സകരിയ്യ വളർന്ന് വരുന്ന യുവ തലമുറയുടെ ഹൃദയത്തുടിപ്പ് അറിഞ്ഞ് പാടുന്നു..... ഇതൊക്കെ കാണുമ്പോ college life ഓർമ്മ വരുന്നു...... so good song and good story,,...,,Become you a great
മറക്കില്ല ഈ നല്ല ഓർമ്മകൾ മരിക്കും വരെയും.നല്ലൊരു ഗാനം , കുറച്ച് നേരത്തേക്ക് ഞാനും എന്റെ കലാലയ ജീവിതത്തിന്റെ ദിനങ്ങൾ ഓർത്തു പോയി. GOOD SONG MY SCHOOL KSMVHSS EDAVATTAM