Тёмный

മറവികൾക്കെതിരെയുള്ള ഓർമ്മകളുടെ സമരമാണ് ചരിത്രം 🚩🔥അത് പറഞ്ഞു കൊണ്ടേയിരിക്കും💪 

Musthafa Kaimalassery
Подписаться 290 тыс.
Просмотров 26 тыс.
50% 1

#prajeev
#prajeevspeech
#malappuram
#musthafakaimalassery
#allinone
#cpimspeech

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@georget.s5867
@georget.s5867 3 дня назад
മന്ത്രി. സ. രാജീവിന് അഭിവാദ്യങ്ങൾ❤❤❤.
@madhuk2119
@madhuk2119 4 дня назад
സഖാവേ താങ്കൾ സംഘടന രംഗത്ത് വരൂ, കര്യങ്ങൾ കൃത്യമായി പറയാൻ പറ്റുന്ന നേതാക്കളുടെ അഭാവം പാർട്ടിക്ക് പ്രത്യക്ഷത്തിൽ തന്നെ ഉണ്ട്, താങ്കൾ ഭരണ രംഗത്തും സംഘടന രംഗത്തും ഒരു പോലെ ശോഭിക്കാൻ പറ്റുന്ന ഒരു നേതാവാണ് ❤❤
@mohanadasjs6724
@mohanadasjs6724 3 дня назад
Big salute to Com.Rajeev.Your service is inevitable in the govt at a time when Kerala is passing through a crucial period of development. 3 Lakhs new enterprises in three years,20000 crores new investments and 6 lakhs new jobs on that account . Kerala is the number one in ease of doing business and most business friendly state,an achievement of the Industries department headed by Rajeev.
@vasu-od5rb
@vasu-od5rb 3 дня назад
Salute 🙌🙌
@sasikunnathur9967
@sasikunnathur9967 3 дня назад
കൺ നിറയുന്നു ഹാ! സഖാവേ ചരിത്രം കൺ നിറയ്ക്കുന്നു
@rajesh-fd2of
@rajesh-fd2of 3 дня назад
👍👍👍🚩🚩🚩🚩💪💪💪
@reshadmon7772
@reshadmon7772 3 дня назад
ലാൽസലാം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤അഭിവാദ്യങ്ങൾ
@sasidharansasi559
@sasidharansasi559 3 дня назад
മറവികൾക്ക് ഓർക്കാൻ മറവികൾക്ക് ഓർമ്മിക്കാൻ മറവികൾക്ക് മറക്കാതിരിക്കാൻ.
@muhammediqbalak1432
@muhammediqbalak1432 3 дня назад
👍👏👏👏👏 soooooper
@sudharmanysarada729
@sudharmanysarada729 3 дня назад
❤❤❤❤❤❤❤❤❤ lalsalam ❤❤❤❤❤
@rajanputhanveettil2811
@rajanputhanveettil2811 3 дня назад
💪💪പി രാജീവ്‌ ഉയിർ
@chandrasekharanet3979
@chandrasekharanet3979 День назад
അഭിവാദ്യങ്ങൾ സഖാവെ ❤❤❤❤❤❤
@Anas-bs9mk
@Anas-bs9mk 3 дня назад
💪🏻💪🏻💪🏻❤️❤️
@nandanthooprath3288
@nandanthooprath3288 2 дня назад
♥️👍
@georget.s5867
@georget.s5867 3 дня назад
RSS ഉം Sdpi ഉം വർഗീയ സംഘടനകൾ ആണ്. അതു രണ്ടും നാടിന്നാ പത്താണ്.
@HaridasanKp-s8w
@HaridasanKp-s8w 3 дня назад
L. D. F.. സൂപ്പർ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@sajeevansavithri1118
@sajeevansavithri1118 3 дня назад
Super❤
@krishnadasan1051
@krishnadasan1051 День назад
. ലാൽ സലാം സഖാവെ💪🏻🚩
@Aboobaker-lf5fw
@Aboobaker-lf5fw День назад
❤CPIM👍💪🏻💪🏻💪🏻👌
@sasikunnathur9967
@sasikunnathur9967 4 дня назад
കോലീബി +സി.ഐ എ ഒറ്റക്കെട്ടായി കേരളത്തിലും ഇന്ത്യയിലും പല പണികളും ചെയ്യുന്നത് നാം അറിയാത്തത് എന്തുകൊണ്ടാകും എന്ന് ചിന്തിക്കേണ്ടതില്ലേ ?
@armadasy
@armadasy Час назад
15:14 ❤❤❤
@SasikumarEastern-h4x
@SasikumarEastern-h4x 3 дня назад
ചിന്തിയ്ക്ക് യുഡിഫ്എ ഇതാണ് ൽഡിഫ്
@jineshmohananan1428
@jineshmohananan1428 2 дня назад
സഖാവ് മാഹിൻ. 💪💪💪
@AnwarM-nx5su
@AnwarM-nx5su 5 часов назад
Lalslam comrade.
@RameshKumar-hn2vz
@RameshKumar-hn2vz 3 дня назад
Enthukondu party thottu, lalithamayi onnu parayoo
@rajans6857
@rajans6857 День назад
ഒരു ലക്ഷം വോട്ട് യുഡിഫ് മറിച്ചു 1919ന് ശേഷം കൂടി യ വോട്ട് കൂടി കൂട്ടണം
@faizalpalliparambil3755
@faizalpalliparambil3755 2 дня назад
Lalsasam sagave
@faizalpalliparambil3755
@faizalpalliparambil3755 2 дня назад
Kolibikal onum cheyanum patoola ethilum valiya pradhi sadhi undayitund party munerun oruthanum partye nashikan nolkada sreelaka nepal nokkiyal mathi community party lokam muzhuvan
@subisubi4078
@subisubi4078 3 дня назад
ന്നാലും അൻവർ പുറത്തുപോയി ആണെല്ലോ അങ്ങിനെ ചെയ്യുന്നത് നിങ്ങൾ പാർട്ടിക്കകത് ഇരുന്ന് rss പ്രീതി പെടുത്തുന്നു rss കാരെ adgp ആക്കുന്നു rv ബാബുവിന്നു മറ്റു rss കാർക്കും പിണറായി വിജയൻക്കും മലപ്പുറത്തെ കുറിച്ച് ഒരേ വാക്കും പ്രവർത്തിയും ആകുന്നൂ മുഖ്യ മന്ത്രിയെ കൊട്ട് ചെയ്ത് ഫെസ്‌ബുക്ക് പോസ്റ്റ് വരെ ഇടുന്നു rss കാർ ഇനി പറയ്‌ ആരാണ് പാർട്ടി ആദർശം മുറുകെ പിടിക്കുന്നത് എന്ന് ഹിന്ദുവിൽ വന്ന അഭിമുഖത്തെ കേരളത്തിൽ ഓടി നടന്നു ഞായികരിച്ച പാർട്ടിക്കാർ ഇപ്പോൾ പറയുന്നു ഹിന്ദു തിരുത്തി എന്ന് അപ്പോൾ ഇന്നലെ ഞായികരിച്ചത് 😄😄😄 പിണറായി ആണോ പാർട്ടി അതോ പാർട്ടിക്കാർ ആണോ പാർട്ടി സിപിഎം എന്നാൽ കുറച്ചു ഞായികരണ തൊഴി ലാളികൾ മാത്രം മാത്രമല്ല ഞായികരിക്കുന്നത് rss നെയും 😄😄😄😄
@sanilkumarn.b6890
@sanilkumarn.b6890 3 дня назад
UDF karimi kadi
@MusthafaKk-k2r
@MusthafaKk-k2r 3 дня назад
Poor am kalakkeyth. Maudoodiallla adgp
@kabeermohammad7985
@kabeermohammad7985 2 дня назад
Hahaha ha ha ha
@mrtomy58
@mrtomy58 4 дня назад
എൻ്റെ പൊന്നു സഖാവേ എന്തൊരു . ഇങ്ങനെ പരിശോദിച്ച് പരിശോദിച്ച് ഏറ്റവും മണ്ടൻ തീരുമാനത്തിലും എത്തും RSS നാൽ 150 നു മുകളിൽ രക്തസാക്ഷികൾ cpm നു ഉണ്ടായി എന്നാണ് പരിശോദിച്ച് പറഞ്ഞു കേട്ടത്. ഇതിൽ ഒരു കേസെങ്കിലും ഇപ്പോളും കോടതിയിൽ കാണാൻ സാദ്ധ്യതയുണ്ട്. ഈ കേസ്സിൽ ക്രമസമാധാന ചുമതലയുള്ള ADGP യ്ക്കു ഇടപെടാൻ പ്രയാസമില്ല . ഈ സാഹചര്യത്തിൽ ADGP നിരന്തരം RSS നേതാക്കളെ കാണുന്നതിൽ എന്താണു കുഴപ്പം എന്നു നേതാവ് വർഗ്ഗത്തിലെ സഖാക്കൾക്കു തോന്നാം എന്നാൽ രക്തസാക്ഷികൾ ആകാൻ മാത്രം നിയോഗിക്കപ്പെട്ട വർഗ്ഗത്തിലെ സഖാക്കൾക്ക് അതിൽ പ്രശ്നം ഉണ്ട്. ഈ മിടുക്കനായ ADGP യ്ക്ക് ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി മറ്റൊരു സ്ഥാനത്താക്കാൻ എന്താ പ്രശ്നം. ADGP തന്നെ RSS സന്ദർശനം സ്ഥിരീകരിച്ച സ്ഥിതിക്ക് എന്താ ഇനി പരിശോദന
@shajimon7864
@shajimon7864 3 дня назад
പണ്ട് തഴമ്പ് ഉണ്ടായിരുന്നു ഇപ്പോൾ ആതഴമ്പ് തപ്പിനോക്കി നടക്കുന്നു അന്ന് ഞങ്ങൾ rss ന് എതിരായിരുന്നു ഇന്ന് നമ്മൾ rss നെ കൂട്ടുപിടിക്കുന്നു എന്നിട്ട് നമ്മൾ പറയുന്നു നമ്മൾ
@SureshkumarSureshkumar-rq8zp
@SureshkumarSureshkumar-rq8zp 3 дня назад
നന്നായി അവതരിപ്പിച്ചു ജമായത്ഇസ്ലാമിയെ തുറന്നു കാണിച്ചു അതിന് ഉപയോഗിച്ച ഉദാഹരണം സഖാവ് തരിഗാമിയിൽ നല്ല ഉദാഹരണം ഇല്ല ❤
@kabeermohammad7985
@kabeermohammad7985 2 дня назад
സഖാവിനും sangikkum. ഒരേ soram
@musthafakaimalassery
@musthafakaimalassery 2 дня назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3-TAzvvsQI8.htmlsi=ZAuhURCmpqdOcZq2
@musthafakaimalassery
@musthafakaimalassery 2 дня назад
ആ..ഹാ . വെറൈറ്റി സ്വരം ... 🤣🤣
@ramakrishnankm2088
@ramakrishnankm2088 3 дня назад
രാജീവ് സഖാവിനഭിവാദ്യങ്ങൾ'
@anwarpeekay1774
@anwarpeekay1774 4 дня назад
2024.. real communist PV ANVAR duplicate communist. Pinarayi and team... KATTA SUPPORT PVA❤❤
@sasikunnathur9967
@sasikunnathur9967 4 дня назад
താങ്കൾക്ക് ആരേയും പിന്താങ്ങാം. കോലീബി യെ താങ്ങുന്നവർ ഉണ്ടല്ലോ!
@shanarasheed4442
@shanarasheed4442 3 дня назад
ദുർബലപ്പെടാനധികസമയമൊന്നുമില്ല
@abdullatheef4726
@abdullatheef4726 4 дня назад
ഇയാൾ വലിയ കോടീശ്വരനാണ്. ഇപ്പോഴത്തെ താത്തിക ആചാര്യനുമാണ്. ഇവനൊക്കെ പാവപ്പെട്ടവനെ പറ്റിക്കുകയാണ്. സുഖലോലുപതയാർന്ന ജീവിത മാണ് ഇവനൊക്കെ കൊണ്ടാടുന്നത്. ഇവന്റെയൊക്കെ കുടുംബം എത്ര സാമ്പത്തിക ഭദ്രദായിലാണെന്ന് ഒന്ന് അന്വേഷിച്ചാൽ മനസിലാകും.
@syamalaprasad
@syamalaprasad 2 дня назад
കാലഹരണപ്പെട്ട ഗീർവാണം..
@HaridasanKp-s8w
@HaridasanKp-s8w 3 дня назад
പിണറായി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@sajancherian2773
@sajancherian2773 3 дня назад
ലാൽ സലാം സഖാവേ 👍👍👍👍🌹🌹🌹
@ayyubraymarakarveettil7363
@ayyubraymarakarveettil7363 3 дня назад
അത് എല്ലാം പറയാൻ കഴിയും
@AlexAbraham-ru8pu
@AlexAbraham-ru8pu 4 дня назад
ചില കാര്യങ്ങൾ മരിക്കുന്നതു വരെ ഓർമ്മയിൽ. ചില കാര്യങ്ങൾ ഉടൻ മറക്കും. സഖാക്കൾ അങ്ങനെയാണ്.
@lucythankachan5036
@lucythankachan5036 4 дня назад
അത് കോൺഗ്രസിന്റെ പാരമ്പര്യം അല്ലേ
Далее
LOLLIPOP-SCHUTZ-GADGET 🍭 DAS BRAUCHST DU!
00:28
Просмотров 12 млн
这位大哥以后恐怕都不敢再插队了吧…
00:16