Тёмный
No video :(

മറിമായം സീരിയൽ വന്ന കഥ ; മനസ്സ് തുറന്ന് മറിമായം താരങ്ങൾ 🔥🔥 | Marimayam Team Interview | Marimayam 

Ginger Media Premieres
Подписаться 934 тыс.
Просмотров 91 тыс.
50% 1

#Marimayam #panjayathjetti #marimayamcomedy
marimayam interview
marimayam interview episode
marimayam interview latest
marimayam interview comedy
marimayam interview new
salim hassan marimayam interview
unniraj marimayam interview
sugathan marimayam interview
marimayam team interview
marimayam unni interview
marimayam raghavan interview
marimayam actors interview
marimayam debate
marimayam cast interview
marimayam cinema interview
marimayam damayanti interview
marimayam film interview episode
marimayam unni interview episode
marimayam movie interview episode
marimayam latest episode interview
marimayam koya episode interview
marimayam job interview
marimayam koya interview
marimayam khalid interview
marimayam mani interview
marimayam manmadhan interview
marimayam movie interview
marimayam pyari interview
pyari marimayam interview
marimayam salim interview
marimayam sumesh interview
marimayam stars interview
marimayam sugathan interview
marimayam school interview
marimayam tv interview
marimayam political debate
marimayam press conference
marimayam debate episode
marimayam
marimayam latest episode
marimayam new episode
marimayam new
marimayam latest episode malayalam
marimayam police episode
marimayam latest
marimayam latest episode 772
marimayam 772 full episode
marimayam comedy episode
marimayam latest episode full
marimayam all episodes

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@indirathekkedath6564
@indirathekkedath6564 Месяц назад
മാറിമായവും, മറിമായം കലാകാരൻ മാരെയും ഇഷ്ടം, പടം വിജയിക്കട്ടെ 👍🏼
@AmbikaO-er6xs
@AmbikaO-er6xs Месяц назад
എനിക്ക് നല്ല ഇഷ്ടമാണ് മറിമായം ടീമിനെ വലിയ വിജയം ആവട്ടെ 👌🏼👌🏼👌🏼
@tijubc-xj7xi
@tijubc-xj7xi Месяц назад
Marimayathinte katta fan
@akarshakz8187
@akarshakz8187 Месяц назад
Ennt ee film poi kaanuo 😂
@abdulmanaf5468
@abdulmanaf5468 Месяц назад
🎉🎉🎉🎉🎉🎉dialy kanum
@ratheeshalangad1531
@ratheeshalangad1531 Месяц назад
വലിയ വിജയം ആവട്ടെ മറിമായം ടീം.. 🔥❤️
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak Месяц назад
ഇത്ര പ്രഗത്ഭരായ ആർട്ടിസ്റ്റുകളെ ഇന്റർവ്യൂ ചെയ്യാൻ കൊണ്ട് വന്നപ്പോ, അവർക്ക് നല്ല ഇരിപ്പിടം, ഓരോരുത്തർക്കും മൈക് അവതാരകന്റെ ശബ്ദം കേൾക്കായ്ക തുടങ്ങിയ മികച്ച രീതികൾ കൊണ്ട് വന്നതിനു നടുവിരൽ നമസ്കാർ 🙏
@bennypr6511
@bennypr6511 Месяц назад
പടം വിജയിച്ചാലുംഇല്ലെങ്കിലും മറിമായം തുടരണം
@asokantk9867
@asokantk9867 Месяц назад
മറിമായം ടിമിന് എന്റെ... 👍🏻👍🏻👍🏻..
@manoharankk3467
@manoharankk3467 Месяц назад
ഉണ്ണി എന്ന പച്ചയായ മനുഷ്യനാണ് ജീവിച്ചിരിക്കുന്ന കഥാപാത്രം, എത്ര ലളിതവും നിഷ്കളങ്കവുമാണ് അവരുടെ ശൈലി....
@jollykurian9780
@jollykurian9780 Месяц назад
4:47ആക്ഷേപ ഹസ്യത്തിന്റെ extreme end..... ഹാസ്യ രാജാക്കന്മാർ 👍👍❤❤
@yusufmuhammad2656
@yusufmuhammad2656 Месяц назад
നിങ്ങളുടെ സിനിമ വിജയിക്കട്ടെ. യൂസുഫ്
@asokantk9867
@asokantk9867 Месяц назад
സത്യം... ഞാൻ ഇപ്പോളും കിടക്കുന്നതിന്റ മുൻപ് മറിമായം ഒരു എപ്പിസോഡ് കണ്ടിട്ടേ കിടക്കു 👏🏻👏🏻👏🏻👏🏻👏🏻
@AjithaBabu-wl3be
@AjithaBabu-wl3be 10 дней назад
ഞാനും. 😂 ചിരിച്ച് പണ്ടാരമടങ്ങിട്ടാണ് ഉറക്കം ഉണ്ണിച്ചേട്ടനേയാണ് എനിക്ക് കൂടുതൽ ഇഷ്ടം . ബാക്കി എല്ലാവരേയും ഇഷ്ടം ആണ് എല്ലാവരും പൊളിയാണ് '😂❤ ഉണ്ണിച്ചേട്ടന്റെ ആക് ഷൻ ഒരു രക്ഷയുമില്ല. സൂപ്പർ❤
@hameedmether219
@hameedmether219 Месяц назад
മറിമായത്തിന്റെ എല്ലാ മായിരുന്ന സുമേഷേട്ടന് (ഖാലിദ് )അർഹമായ ആദരാഞ്ജലികൾ അർപ്പിച്ചുവേണം നിങ്ങളുടെ സിനിമ റിലീസ്.
@Keralamarket114
@Keralamarket114 Месяц назад
ഞാൻ
@rajavarma4358
@rajavarma4358 Месяц назад
മറിമായം ടീമിന്റെ 'പഞ്ചായത്ത്‌ ജെട്ടി ' സിനിമ നന്നാവും തീർച്ച. 👌👌👌👌
@Whitedove007
@Whitedove007 Месяц назад
നല്ല കലാകാരന്മാർ ആണ് എല്ലാവരും മികച്ച അഭിനേതാക്കൾ ഉഷാറാവട്ടെ
@krjijeesh1607
@krjijeesh1607 Месяц назад
എന്തൊക്കെ സംഭവിച്ചാലും ഇല്ലെങ്കിലും നിങ്ങടെ പടം കണ്ടിരിക്കും
@mariaantony9432
@mariaantony9432 Месяц назад
Cinema വൻ വിജയം ആകട്ടെ
@SK-iv5jw
@SK-iv5jw Месяц назад
Relatability and quality in acting and script is the success of marimayam.
@manoharankk3467
@manoharankk3467 Месяц назад
ഒരു ആസ്വാദകനെ സംബന്ധിച്ച് ഏറ്റവും തൃപ്തി സമ്മാനിക്കുന്ന പരിപാടിയാണ് മറിമായം, അതിൽ നിങ്ങൾ അവതരിപ്പിക്കുന്ന ഓരോ കഥാപാത്രവും വളരെ മികച്ചതും ജീവസുറ്റതുമാണ്, പലപ്പോഴും ഇത്ര തനിമയോടെ എങ്ങനെ അവതരിപ്പിന്നു എന്നുളളത് ആശ്ചര്യമായി തോന്നിയിട്ടുണ്ട്.....,
@ashes3800
@ashes3800 Месяц назад
Unni is going to be the next Mala Aravindan. He has great humour sense and really funny style of talking.
@subashsubash-rx1zv
@subashsubash-rx1zv Месяц назад
സിനിമ വൻ വിജയം ആവട്ടെ
@SudhiSD-rb8lh
@SudhiSD-rb8lh Месяц назад
Unniettan fan button
@moossamk9543
@moossamk9543 Месяц назад
മറിമായത്തിലെ കഥാപാത്രങ്ങൾ ഒരിക്കലും ഒരു അഭിനയിക്കുകയാണന്ന് തോന്നാറില്ല. ചുറ്റും നടക്കുന്ന ഒരു സംഭവമായി കഥാപാത്രത്തോടൊപ്പം ഞങ്ങൾ സഞ്ചരിക്കുന്നു
@NatAstley
@NatAstley Месяц назад
Such a talented actors like Mandodari Manikandan Pattambi, Vinod Kovo , Niyas Backer, Riyas Narmakala, Mani Shornur and Salim Hasan forms one of the best groups in India .Wish them all the best.
@vishnupreghunathreghunath
@vishnupreghunathreghunath Месяц назад
എല്ലാവരെയും വലിയ ഇഷ്ടം
@pmsamuel6155
@pmsamuel6155 Месяц назад
ഞാൻ ഒരു സിനിമയും ഒരു സീരിയലും കാണാറില്ല മറിമായം മാത്രം എത്ര രസകരം എത്ര സന്തോഷം
@santhoshanjanam8494
@santhoshanjanam8494 Месяц назад
നിങ്ങളുടെ(മറിമായം )വിഷയങ്ങളോട് ഉള്ള നിഷ്പക്ഷത ഇഷ്ടം ആണ്.. സിനിമ കാണും
@rahamanabdul6843
@rahamanabdul6843 Месяц назад
Marimayam, Excellent aanu. God blessed artists ❤, Your cinema Panjayath Jetty vijayikkatte❤❤❤ njan surely kanum. God bless you All.❤❤❤❤❤
@sureshsukumaran5451
@sureshsukumaran5451 Месяц назад
മറിമായം കണ്ടു തുടങ്ങാൻ ചൂണ്ടുപലകയായത് എന്റെ നാട്ടുകാരനും സുഹൃത്തുമായ ശ്യം ആയിരുന്നു. പിന്നെ സലിംഹസ്സനും. പിന്നെ മറിമായത്തിലെ ഓരോ അംഗങ്ങളും ചങ്ങാതിമാരായി. പഞ്ചായത്ത്ജെട്ടി കണ്ടു കഴിഞ്ഞപ്പോൾ മണികണ്ഠൻ പട്ടാമ്പി കട്ട ചങ്ങാതിയായി തീർന്നു. അസാമ്യ അനായസ അഭിനയ ശൈലി. Ok യുടെ മരിച്ച പോയ പിതാവായി സുമേഷേട്ടനും ഫോട്ടോയുടെ രൂപത്തിൽ എത്തിക്കഴിഞ്ഞപ്പോൾ എല്ലാമായി ആരേം മറവിലേക്ക് വലിച്ചെറിഞ്ഞില്ല. ചിത്രത്തെപ്പറ്റി ഇനിയും ഏറെ എഴുതാനുണ്ട്. അതൊക്കെ സിനിമയുടെ റിവ്യൂ ൽ എഴുതാം. ആശംസകൾ. എല്ലാവരും ഈ ചിത്രം തീയറ്ററിൽ ചെന്ന് തന്നെ കാണണം. ഇതിൽ നമ്മുടെ നാടിന്റെ കഴിഞ്ഞ കാലങ്ങൾ ഉണ്ട്. ഇത് മുളവുകാടിന്റെ കഥ കൂടിയാണ്. അല്ല കേരളത്തിലെ ഓരോ തുരുത്തുകളുടേയും കഥയാണ്. കുടുങ്ങാശ്ശേരി വൈപ്പിൻ കരയിലെ ഒരു സ്ഥലമാണ് കേട്ടോ. ആശംസകളോടെ സുരേഷ് കാനപ്പിള്ളി.
@beenasam879
@beenasam879 Месяц назад
Marimayam is always always always the BEST🎉❤
@ramanyanil173
@ramanyanil173 Месяц назад
ഉറപ്പായും കാണും
@prathapanpj6071
@prathapanpj6071 Месяц назад
സിനിമ യൂടെ അംഗീകാരം ഇവിടെ വേണ്ട. മറിമായമായി ജനങ്ങളോടൊപ്പം നില്ക്കുന്ന ആ അനുഭവം മാത്രം മതി.
@hydrutm8189
@hydrutm8189 Месяц назад
എല്ലാവരെയും ഇഷ്ടമാണ് വിജയാശംസകൾ നേരുന്നു
@malathisankar4588
@malathisankar4588 Месяц назад
Marimayam team nu oru oscar kodukkanam
@earthonline5505
@earthonline5505 Месяц назад
Sugathan super❤
@santhoshp5688
@santhoshp5688 Месяц назад
മറിമായം ടീമിന് എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു❤❤❤
@sudheerpadoorpadoor8967
@sudheerpadoorpadoor8967 Месяц назад
പടം വലിയ വിജയം ആവട്ടെ❤❤
@sureshkrishnan2410
@sureshkrishnan2410 Месяц назад
Manju she was doing very well Really miss her
@midhununnikrishnan10a22
@midhununnikrishnan10a22 Месяц назад
No doubt...we all will watch your movie and all the best wishes to you all... Doubtless, it will be a super success...😊😊
@abdulaseesnv1310
@abdulaseesnv1310 Месяц назад
കസ്രോഡ് ഞാൻ Kozhikode പന്തിരിക്കര എനിക് ഒടുക്കത്തെ ഇഷ്ടാ ട്ടോ 😅😅😅😅
@ramakrishnankt3837
@ramakrishnankt3837 Месяц назад
ഹാസ്യം.... പരിഹാസം... വിമർശനം.... ചേർന്ന് നടത്തിയ ഗംഭീര രസികൻ പോസ്റ്റ്
@sujathakp5543
@sujathakp5543 Месяц назад
All the best 👍👍
@prameshthottathil7498
@prameshthottathil7498 Месяц назад
❤❤❤❤അഭിനന്ദനങ്ങൾ
@VedaRamesh-zb4sr
@VedaRamesh-zb4sr Месяц назад
Marimayam❤❤❤❤❤❤
@n.m.saseendran7270
@n.m.saseendran7270 Месяц назад
All are very talented actors. Keep it up. Wish a grand success for your maiden venture.
@minibenny3340
@minibenny3340 День назад
മറിമായം ഒത്തിരി ഇഷ്ടം
@dkcreationz_
@dkcreationz_ Месяц назад
Next 50cr, 100cr 🔥
@sameerkwt2383
@sameerkwt2383 Месяц назад
Unni❤️
@kannathemuralidharan9869
@kannathemuralidharan9869 Месяц назад
Wish u all the best
@midhununnikrishnan10a22
@midhununnikrishnan10a22 Месяц назад
Definitely children, teen-agers, middle agers, old agers, of all ages, watch your program because it's a mix of the truth, innocence, knowledge, humour, facts, etc. with all the good qualities.....That should be maintained always. Parents never ask the children to stop watching marimayam because of the good content in it and they can gain knowledge, from it... All the best wishes to each one of you...
@Kulsu-rh9di
@Kulsu-rh9di 5 дней назад
ഇവരുടെ കൂട്ടായ്മ എന്നും നിലനിൽക്കട്ടെ
@sreekumarsreevalsam1137
@sreekumarsreevalsam1137 День назад
മൂല്യ ശോഷണം വന്ന സിനിമ എന്ന കലാരൂപത്തിന് പകരം വാക്കാവുന്ന ഒന്നാണ് മറിമായം.
@SunilKumar-xw9rk
@SunilKumar-xw9rk День назад
Mari maayam team❤Adipoliyanu 👌👌👌👌👌✌Nammude Naattile Sathyaavstha Thurannu Kaattunna Oru Team 🥰👌💪👍🙏🙏🙏🤲🤲🤲✌✌✌
@rahiyarahiya3422
@rahiyarahiya3422 2 дня назад
Haiiiii ethu rasamanu nigale ororuthreyum asathya Maya avatharanam aanu Ella episodum kanarund kanathe njian kitakkarilla athrekkum ishtamanu marimayam
@sreeharikp3210
@sreeharikp3210 14 дней назад
കേരളത്തിന് പുറത്തു റിലീസ് ഇല്ലാത്തതിനാൽ തിയ്യറ്ററിൽ പോയി കാണാൻ നിർവ്വാഹമില്ല. ഓ ടി ടി റിലീസ് നു കാത്തിരിക്കുന്നു. മറിമായം സീരിയൽ തുടരുമെന്ന് കരുതുന്നു. അത് ശരിക്കും ഒരു സ്ട്രെസ് റിലീഫ് മെഡിസിൻ തന്നെയാണ്. 😊
@user-by2th2uh8u
@user-by2th2uh8u 7 дней назад
എല്ലാദിവസവും രാത്രിയിൽ ഉറങ്ങുന്നത് മറിമായം കണ്ടാണ്. ആനുകാലിക സംഭവങ്ങൾ അതേപോലെ അവതരിപ്പിച്ചു കമന്നു കിടന്നു ചിരിക്കാൻ എന്നും വകയുണ്ട്.
@sureshkrishnan2410
@sureshkrishnan2410 Месяц назад
Mani odukathe range ulla actor aanu pakshe industry vedda vidathil upayogha peduthiyilaa😢
@PremaMohan-qn7qk
@PremaMohan-qn7qk Месяц назад
Marimayem. Super. .padem. Vijayikkatte.
@remadeviasokan5353
@remadeviasokan5353 Месяц назад
തീർച്ചയായും കണ്ടിരിക്കും
@pravidacheruthodan8740
@pravidacheruthodan8740 Месяц назад
Body Shaming, അശ്ലീള കോമഡി യോ , സ്ത്രീവിരുദ്ധതയോ ഒന്നുമില്ലാതെ ആരെയും വേദനിപ്പിയ്ക്കാതെ കുറിക്കു കൊള്ളുന്ന രീതിയിൽ അവതരിപ്പിയ്ക്കുന്ന മറിമായം ടീം ''.... നന്മകൾ നേരുന്നു❤
@sprakashkumar1973
@sprakashkumar1973 Месяц назад
❤❤❤
@user-pm9cy1mn4x
@user-pm9cy1mn4x Месяц назад
അമൃതം പൊടി അടിച്ചി മാറ്റാതെ കള്ളനായ അമ്മവാൻ 🥰😊
@edralinefernandez1406
@edralinefernandez1406 Месяц назад
I see only this program, wonderful, keep it up.
@sajanpeter365
@sajanpeter365 Месяц назад
അതുല്യ കലാകാരന്മാരുടെ ഒരു കൂട്ടായ്മ ക്ക് ഒരു കോടി അഭിനന്ദനങ്ങൾ ❤
@usmanstarco7855
@usmanstarco7855 Месяц назад
മറിമായം ടീം👍👍👍👍👍👍
@vinodar4926
@vinodar4926 Месяц назад
Super film 👍🏾
@earthonline5505
@earthonline5505 Месяц назад
lady super star mandothiri❤
@ansarippc2965
@ansarippc2965 Месяц назад
👌🏿👍🏿👍🏿👍🏿
@sagavkasim3953
@sagavkasim3953 Месяц назад
ഉണ്ണി തനിനാടൻ ഭയങ്കര ഇഷ്ട്❤
@somakumark3642
@somakumark3642 29 дней назад
Marimayamteemnuellavidha asamsakalum
@sudhapillai5429
@sudhapillai5429 Месяц назад
Njan kanum
@earthonline5505
@earthonline5505 Месяц назад
Marimayam super❤
@BabuPk123-zg9hq
@BabuPk123-zg9hq Месяц назад
Best
@midhununnikrishnan10a22
@midhununnikrishnan10a22 Месяц назад
Each one of you, performing your duties with utmost sincerity and dedication, are excellent.... No words to express.. God bless you all ... I swear, Each one of you deserve Oscar awards..... Doubtless, you all will be the winners soon... Once again, God bless you all.. One more important point, even though we all like each of you, we like Unni , the most....😅😅
@pershiakaran
@pershiakaran Месяц назад
ഇതിൽ കിംഗ് ഓഫ് ആക്ടർ ഉണ്ണി രാജ് ആണ്
@ayyampulligopinathan2284
@ayyampulligopinathan2284 Месяц назад
God bless
@meeragopinath9939
@meeragopinath9939 Месяц назад
Ettavim istam marimayam
@RameshSubbian-yd7fh
@RameshSubbian-yd7fh Месяц назад
👌👍🤝💐
@ushamenon6957
@ushamenon6957 Месяц назад
Best wishes💐💐💐💐💐💐😊
@abdulmanaf5468
@abdulmanaf5468 Месяц назад
🎉🎉🎉🎉moidu avide
@user-pm9cy1mn4x
@user-pm9cy1mn4x Месяц назад
പങ്കി അമ്മവ അത് എനി തുടരുമോ മിസ്സ്‌ നിങ്ങളുടെ രാഷ്ട്രീയം 🙋‍♂️🙋‍♂️🙋‍♂️🙋‍♂️
@matthai67
@matthai67 Месяц назад
Best.......
@matthai67
@matthai67 Месяц назад
All the best......
@jayadevankarath1057
@jayadevankarath1057 Месяц назад
All the best
@malathisankar4588
@malathisankar4588 Месяц назад
July 26th waite chayyanu
@This_time_will_change_soon
@This_time_will_change_soon Месяц назад
💐wishes 🥰
@user-fj4gh3vk7q
@user-fj4gh3vk7q Месяц назад
Good program with 3G 🎤 mic
@joykuttym8800
@joykuttym8800 Месяц назад
മറിമായം പോലെ ഉപകാരമായ സീരിയൽ വേറെ ഇല്ല. അഭിനയത്തിലും തുല്യം വെക്കാൻ വേറൊന്നില്ല
@nihalnihunihalnihu1951
@nihalnihunihalnihu1951 Месяц назад
Flim van vijayam avvatee
@prasannakumari2010
@prasannakumari2010 Месяц назад
പ്രതീക്ഷയോടെ കാത്തിരിക്കുന്നു
@KkppDamodaran
@KkppDamodaran Месяц назад
🎉🎉👍
@divakaranchoorikkat7423
@divakaranchoorikkat7423 Месяц назад
മാറിമായത്തിലെ എല്ലാവരും നന്നായി അഭിനയിക്കുന്ന ആളആണ് എന്നാലും എനിക്ക് കുറച്ച് കൂടുതൽ ഇഷ്ടം നമ്മുടെ കോയാക്ക ആണ് തനി നാടൻ കാക്ക അതൊരു verita ശൈലി ആണ് 🥰🥰😂😂😂😂
@shivakumar1314
@shivakumar1314 Месяц назад
👌👌👌❤👍👍👍
@renjinishyju7892
@renjinishyju7892 Месяц назад
Cinema endhayalum kanum
@Nijunick1988Nijunick
@Nijunick1988Nijunick Месяц назад
Kata fan
@swfh3542
@swfh3542 Месяц назад
Top sitcom in kerala 😊😂
@vpsureshkumar8357
@vpsureshkumar8357 Месяц назад
🙏❤️❤️❤️
@divakaranchoorikkat7423
@divakaranchoorikkat7423 Месяц назад
വിദേശത്തു എപ്പോഴാണ് റിലീസ്
@fridaymatineee7896
@fridaymatineee7896 Месяц назад
ഉണ്ണി ഒരു പാവം ☹️🥰
@user-uo1jk7gm4b
@user-uo1jk7gm4b Месяц назад
😊😊😊😊😊😊
@b33nancy.m.s5
@b33nancy.m.s5 Месяц назад
Marimayam❤❤😂
Далее
Marimayam Mani Interview | Rorschach | Mammootty |
40:23