Тёмный

'മറിമായം സുമേഷേട്ടൻ' നമ്മൾ വിചാരിക്കുന്ന ആളല്ല 

Manorama Online
Подписаться 1,6 млн
Просмотров 453 тыс.
50% 1

'മക്കളെല്ലാവരും സിനിമയിൽ; ഞാൻ സീരിയലിലും': ജീവിതം പറഞ്ഞ് മറിമായം സുമേഷ്
#Marimayam #MarimayamSumesh
Subscribe to #ManoramaOnline RU-vid Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 492   
@thomaskt8615
@thomaskt8615 3 года назад
സുമേഷേട്ടാ ദൈവം അനുഗ്രഹിക്കട്ടെ മരണം വരെ ആരേയു ആശ്രയിക്കാതെ ജിവിക്കാൻ സർവേശ്വരൻ സഹായിക്കട്ടെ. നിങ്ങൾ നമ്മുടെ മുത്താണ്
@nimmipothiyilpothiyil6471
@nimmipothiyilpothiyil6471 3 года назад
nice
@icecreamchocolate3222
@icecreamchocolate3222 3 года назад
ആമീൻ
@jt-sd2hc
@jt-sd2hc 2 года назад
Poyi😭😭
@junaidkuttipuram7121
@junaidkuttipuram7121 2 года назад
പോയി 😩😩😩
@shihalshihal9818
@shihalshihal9818 2 года назад
Pooyi😢
@mylifemyfamliy3836
@mylifemyfamliy3836 3 года назад
സുമേഷേട്ടൻ പുറമേ ഇങ്ങനെ ഒരു പേര് ഉണ്ടെന്ന് അറിഞ്ഞത് ഇപ്പോഴാണ് ✌️
@Health-d4m
@Health-d4m 3 года назад
ഇദ്ദേഹത്തിന്റെ ആ പല്ല്കൊണ്ട് കാണിക്കുന്ന ആക്റ്റിങ് കണ്ട് ചിരിപ്പിച്ചു പണ്ടാരടങ്ങീട്ടുണ്ട് 🤣🤣🤣🤣
@ratheeshkollam4664
@ratheeshkollam4664 3 года назад
Haiisushata
@subairck6349
@subairck6349 3 года назад
Eppalum orkunnu
@rajupanjamadam3507
@rajupanjamadam3507 3 года назад
@@subairck6349 ...
@blueflower6817
@blueflower6817 3 года назад
👍👍😁
@renamanoj4455
@renamanoj4455 3 года назад
@@subairck6349 lllllllllllllllllll,
@King-zs4jq
@King-zs4jq 2 года назад
ഇന്നത്തെ കാലത്തെ സിനിമകൾ കാണുന്നതിനേക്കാൾ എനിക്കിഷ്ടം മറിമായം.ഇതിലേ എല്ലാ താരങളും ഒന്നിനൊന്ന് മെച്ചം.ഇക്കാക്ക് ഒരായിരം അഭിനന്ദനങൾ
@venucn6518
@venucn6518 2 месяца назад
എന്നെ ഒരുപാട് ചിരിപ്പിച്ചതും ചിന്തിപ്പിച്ചതുമായ നല്ല നടൻ.ദൈവം അനുഗ്രഹിക്കട്ടെ.
@anandhu4863
@anandhu4863 3 года назад
മറിമായത്തിലെ സുമേഷേട്ടാ താങ്കളെ എനിക്ക് വളരെ ഇഷ്ടമാണ് താങ്കൾ ഇനിയും കോമഡി ചെയ്ത് ഞങ്ങളെ ചിരിപ്പിച്ചു കൊണ്ട് ധാരാളം വർഷം ആയുർ ആരോഗ്യ സൗഖ്യത്തോടു കഴിയാൻ ഇട വരട്ടെ!
@ashokkumarap287
@ashokkumarap287 3 года назад
ചേട്ടൻ്റെ വർത്തമാനം കേട്ടിരിക്കാൻ നല്ല രസമുണ്ട് സർവശക്തനായ ഈശ്വരൻ ചേട്ടനെയും ചേട്ടൻറെ കുടുംബത്തെയും എന്നും തുണക്കട്ടെ
@sudheervksudheer9231
@sudheervksudheer9231 3 года назад
ജനമനസ്സുകളിൽ നിറസാന്നിദ്ധ്യമായി നില്ക്കുന്ന കഥാപാത്രത്തെളിൽ പ്രധാനിയാണ് സുമേഷേട്ടൻ ,ഇനിയും ഒരുപാട് കഥാപാത്രങ്ങൾക്ക് വേഷം കൊടുക്കാൻ കഴിയട്ടെ, അഭിനന്ദനങ്ങൾ.........
@therealazrael8.
@therealazrael8. 2 года назад
മൂന്ന് പ്രതിഭ കളെ നമ്മുക്ക് സമ്മാനിച്ച മനുഷ്യൻ ❤️
@vipinvijayan1398
@vipinvijayan1398 3 года назад
സുമേഷ് എന്ന കഥാപാത്രതേപോലെ ജീവിതത്തിലും നിഷ്കളങ്കനായ ഖാലിദ് ഇക്ക 🌹
@muralie753
@muralie753 3 года назад
സുമേഷ് ഏട്ടന്, ഖാലിദ് ഇക്കാക്ക് നമസ്കാരം. ഒരു പാട് ബഹുമാനം തോന്നുന്നു. താങ്കളുടെ കലാജീവിതം സുധൈര്യം തുടരാൻ പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ. താങ്കളുടെ അഭിനയം ഒരു പാട് ഇഷ്ടമാണ്
@PradeepKumar-gc8bk
@PradeepKumar-gc8bk 3 года назад
ചേട്ടൻ പുലിയാണല്ലേ അടിപൊളി ഇനിയും അഭിനയിക്കാൻ സാധിക്കെട്ടേ ആശംസകൾ 🙏♥💕
@verghesethomas4359
@verghesethomas4359 2 года назад
@@PradeepKumar-gc8bk..
@thomasjoseph2771
@thomasjoseph2771 2 года назад
Ppp
@rajendrannair6804
@rajendrannair6804 2 года назад
ഫേക്ക് ഐഡി സുടാപ്പി
@shihalshihal9818
@shihalshihal9818 2 года назад
Khalidkka pooyi.
@narayananvelliottu1293
@narayananvelliottu1293 3 года назад
നേരത്തെയൊക്കെ ഇഷ്ടം മാത്രം ആയിരുന്നു. ഇപ്പോൾ ബഹുമാനവും.
@AbdulRahman-xq4ml
@AbdulRahman-xq4ml 3 года назад
ഖാലിദ്‌ സബ്. നന്നായി മാതാവിനോടു. ഉള്ള സ്നേഹം അതാണ് ജീവിതവിജയം മക്കളെ കുറിച്ചുള്ള കാര്യം ഉപദേശം
@muraleedharanmm2966
@muraleedharanmm2966 3 года назад
കഥാപാത്രമല്ല ...ഒടുക്കത്തെ അഭിനേതാക്കളാ എല്ലാവരും ! ചിരിയും ചിന്തയും ഒപ്പം മാനുഷിക മൂല്യങ്ങളും ... അഭിനന്ദനം !
@shihabudeenpadikkal7652
@shihabudeenpadikkal7652 2 года назад
ഇന്ന് മരണ വിവരമറിഞ്ഞതിനു ശേഷം ആരെങ്കിലും ഈ ഇന്റർവ്യൂ കാണുന്നവരുണ്ടോ
@ansaransar8158
@ansaransar8158 3 года назад
വെറും സുമേഷ് അല്ല സുമേഷ് കുമാർ. നിങ്ങൾ പൊളിയാണുട്ടോ.🥰😃😃
@yjkbuddy
@yjkbuddy 2 года назад
Rest in peace great actor..
@kinginiprajosh2734
@kinginiprajosh2734 3 года назад
എങ്ങനെ ജിവികാൻ എന്ന് കാണിച്ചു തന്ന സുമേഷ് ഏട്ടൻ ബിഗ് സല്യൂട്ട്
@ramachandranpn5314
@ramachandranpn5314 2 года назад
സുമേഷ് ഇക്ക മറിമായത്തിലെ പല എപ്പിസോഡ് ഞാൻ കണ്ടിട്ടുണ്ട് ഇക്കയുടെ അഭിനയം വളരെ ഇഷ്ടപ്പെട്ടു സുമേഷ് ഇക്കാക്ക എല്ലാവിധ ആശംസകൾ നേരുന്നു
@devanparannur1369
@devanparannur1369 3 года назад
ഇക്ക, നല്ല ഒരു മനുഷ്യനും, കലാകാരനുമാണ്, ആശംസകൾ
@jyothiroopan2333
@jyothiroopan2333 3 года назад
മത സൗഹാർദ്ദ സഹോദരാ ... താങ്കൾ നീണാൾ വാഴട്ടെ!
@brijithaanto4376
@brijithaanto4376 3 года назад
🔥 I gj.b by g nhi in this message is jii kk yuyuy have.vnn GBಠ∀ಠ ರ_ರಠ∀ಠತ_ತತ_ತತ_ತರ_ರತ_ತರ_ರರ_ರರ_ರರ_ರಠ∀ಠರ_ರಠ∀ಠಠ∀ಠಠ∀ಠಠ∀ಠ by
@aswinab7149
@aswinab7149 3 года назад
@@brijithaanto4376 vii
@creativehub253
@creativehub253 3 года назад
മറിമായത്തിൽ കാണാറുണ്ട്.ചിരിക്കാറുണ്ട്.പക്ഷെ ഇപ്പോൾ ബഹുമാനം തോന്നുന്നു.അദ്ദേഹം പറഞ്ഞ അവസാനത്തെ കുറെ വാക്കുകൾ 👍.അങ്ങനെ വേണം.അല്ലാതെ മക്കൾ നോക്കട്ടെ എന്നു കരുതി ജീവിക്കുകയല്ല വേണ്ടത്.
@shibilimohd3571
@shibilimohd3571 2 года назад
Khalid rahman നെ ഞങ്ങൾക്ക് സമ്മാനിച്ച മഹാൻ ❤️❤️
@iamnotfinished
@iamnotfinished 7 месяцев назад
@manojjohn576
@manojjohn576 3 года назад
എന്തായാലും താങ്കളെ എനിക്ക് വലിയ ഇഷ്ടമാണ്. ദൈവം അനുഗ്രഹിക്കട്ടെ
@muraleedharanmm2966
@muraleedharanmm2966 3 года назад
🌹🌹 ആയുസും ആരോഗ്യവും നൽകട്ടെ ! നന്ദി
@aboobackercvaboobackercv469
@aboobackercvaboobackercv469 3 года назад
മക്കളുടെ തണലിൽ അല്ലാതെ അവസാനം വരെ ഒറ്റക്ക് പൊരുതണം എന്ന് പറഞ്ഞതിൽ വലിയ അഭിമാനം തോന്നുന്നു. വളരെ ഇഷ്ടമുള്ള ഒരു കലാകാരൻ
@jamesthomaspulikkottil9830
@jamesthomaspulikkottil9830 3 года назад
ദേ ദേ ദിതാണ് ഞങ പറഞ ഇന്ററവിയൂ ...soooooper...👏👏👏👌👌👌
@abdulsathar367
@abdulsathar367 3 года назад
താൻ കണൂർ - കാസർക്കോട്ട് ക്കാരനല്ലേ ? ഞങ്ങ എന്ന എഴുത്ത് കണ്ടത് കൊണ്ട് ചോദിച്ചതാണ് .
@madhavanmullappilly
@madhavanmullappilly 3 года назад
Mr. V P Khalid, ഒരുപാടൊരുപാട് അഭിമാനം തോന്നുന്നു. പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ സൂക്ഷിക്കുന്നു. ഇനിയും ജീവിതത്തിൽ നന്മകൾ ഉണ്ടാവട്ടെ. അതിനായി ഞാനും പ്രാർത്ഥിക്കുന്നു.
@PrakashKumar-hb2sl
@PrakashKumar-hb2sl 3 года назад
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഹാലിദിക്കാനെ!ഉമ്മ, ഉമ്മ, ഉംമ്മ ♥♥♥🤗🙏🙏
@abdurahman8528
@abdurahman8528 3 года назад
ഉപ്പ ഉപ്പ ഉപ്പ ☹️
@jayalakshmi4165
@jayalakshmi4165 3 года назад
Super ,super, super 😁😁😁
@radhakrishnanmenon6548
@radhakrishnanmenon6548 3 года назад
Dear Sumeshbhai Your acting and expression charcter by character is excellent and natural. Wish him all the best. Radhakrishnan Mala Delhi
@shanavasshanu6565
@shanavasshanu6565 3 года назад
നല്ല കലാകാരൻ എല്ലാവർക്കും ഇഷ്ടപ്പെടുന്ന കഥാപാത്രം
@ramachandreap8831
@ramachandreap8831 2 года назад
എല്ലാകാലത്തും സുമേഷ്കുമാറായി കാണാന് ആഗ്രഹിക്കുന്നു!!!!!👍🏼👍🏼👍🏼👍🏼👍🏼🙏🏻🙏🏻🙏🏻🙏🏻🙏🏻
@trsugath
@trsugath 2 года назад
🥰🥰🥰🥰 വളരെ നന്ദി, ഇങ്ങനെ ഒരു വീഡിയോ തന്നതിന് 🌹🌹🌹🌹 വളരെ നല്ല കലാകാരൻ, 🌹🌹🌹ഡാൻസർ എന്നു കേട്ടപ്പോൾ അത്ഭുതം തോന്നി 🥰🥰🥰🥰
@shameer928
@shameer928 3 года назад
ഞങ്ങളുടെ സുമേഷ്ട്ടൻ ഒരുപാട് ഇഷ്ട്ടം 💙💙💙
@VIBINVINAYAK
@VIBINVINAYAK 3 года назад
*നല്ലൊരു നടൻ*
@ENBEE95
@ENBEE95 Месяц назад
മറിമായം സീരിയലിൽ actors പെർഫോമൻസ് വൈസ് ഒന്ന് ലിസ്റ്റ് ചെയ്താൽ ഇദ്ദേഹം എത്രാമത്തെ സ്ഥാനത് വരും??
@lixonalex6591
@lixonalex6591 3 года назад
ചേട്ടൻ ഇപ്പൊ മാറിമായതിൽ കാണാൻ ഇല്ലല്ലോ... വായോ... ഇങ്ങോട്ടു... ചേട്ടൻ eavideya...
@Mnbvcxzasdfghjkkl
@Mnbvcxzasdfghjkkl 3 года назад
Covid ആയോണ്ട് വിട്ട് നില്കുന്നതാ.. വയസ്സ് ആയ ആളല്ലേ..🥰🥰 തിരിച്ച് വരും 🥰🥰🥰🥰🥰
@pvcparayil8562
@pvcparayil8562 3 года назад
ആത്മ ധൈര്യമുള്ള കലാകാരൻ , സാഷ്ടാംഗ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏
@mrvoice7402
@mrvoice7402 2 года назад
സുമേശേട്ടൻ്റെ വിയോഗം മറിമായത്തിൻ്റെ തീര നഷ്ടം 🙏🏼🥺😦
@rasheedrasheed5403
@rasheedrasheed5403 3 года назад
ഖാലിദ് ക്ക നിങ്ങളുടെ പല്ല് പുറത്ത് കാട്ടിയുള്ള ആ ചിരിയുണ്ടല്ലോ അത് കലക്കി നിങ്ങളുടെ മറിമായം സീരിയൽ പൊതുജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് വളരെ ഭംഗിയായി അവതരിപ്പിക്കുന്നു ടീം മാറിമായതിന് അഭിനന്ദനങ്ങൾ
@abubackaram3373
@abubackaram3373 3 года назад
താങ്കളുടെ അഭിനയം വളരെ ഏറെ ഇഷ്ടപ്പെടുന്നു.
@shamsudheenaa3508
@shamsudheenaa3508 3 года назад
സുമേഷ് ഏട്ടന് മരിക്കുന്നതിനു മുമ്പ് എനിക്ക് കാണാൻ പറ്റുമോ ഇക്കാക്ക പടച്ചവൻ ആയുസ്സ് നീട്ടി തരട്ടെ എനിക്ക് കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ അങ്ങയുടെ വീട് എനിക്ക് പറഞ്ഞുതരണം ഇക്ക ഇല്ലെങ്കിൽ മറിമായം എന്ന സീരിയലിൽ ഞാൻ കാണില്ല സുമേഷ് ചേട്ടാ താങ്കൾക്ക് പിറക്കാതെ പോയ ഒരു മകൻ താങ്കൾക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു 👍
@alwayswithaperson4737
@alwayswithaperson4737 3 года назад
ഖാലിദ് ക ഇങ്ങളെ ഈ ഇന്റർവ്യൂ ഇത് കണ്ടവർക്ക് ജീവിതത്തിൽ വലിയ പാഠമാണ്... ഇക്കാ ഇങ്ങള് വലിയ മനസ്സിന്റെ ഉടമയാണ്. ബായ്
@shareefmaanu3668
@shareefmaanu3668 2 года назад
ഇദ്ദേഹം നമ്മളെ വിട്ട് പിരിഞ്ഞു ഇന്ന്.. RIP😢
@jt-sd2hc
@jt-sd2hc 2 года назад
Poyi😭😭
@amuhammadashraf360
@amuhammadashraf360 3 года назад
എന്റെ ചെറുപ്പം മുതലേ അറിയുംഏകദേശം 55കൊല്ലം നാഗേഷ് എന്ന സൈക്കിൾ പരിപാടിയിൽ ചുരുളൻ മുടിക്കാൻ റോക്കൻ റോൾ കാണാൻ എപ്പോഴും വരുമായിരുന്നു മറിമായം എല്ലാം കാണുന്നുണ്ടായിരുന്നു ഇപ്പോൾ ആണ് നാഗേഷ് ആണെന്ന കാര്യം അറിഞ്ഞത് നന്ദി
@sivakumarsivakumar5334
@sivakumarsivakumar5334 3 года назад
മറയില്ലാത്ത ജീവിതത്തിനുടമായ എൻ്റെ സുമേഷേട്ടന് ആയുരാരോഗ്യം നേരുന്നു
@mpm1556
@mpm1556 3 года назад
എല്ലാവരും ഇഷ്ടപ്പെടുന്ന സുമേഷ് ചേട്ടനെ എനിക്ക് ഇഷ്ടമാണ്.
@arunpadikkalathu764
@arunpadikkalathu764 3 года назад
നല്ല കലാകാരൻ ...Ep 207 ile സുമേഷ് ചേട്ടന്റെ പാട്ട് ..superb
@ENBEE95
@ENBEE95 Месяц назад
500+ episode ഇൽ പറയാൻ ഒരു episode ലെ പാട്ട്.. 😭😭
@arjunv4731
@arjunv4731 3 года назад
മാറിമായത്തിലെ ഓരോരാളെ പറ്റിയും ഇങ്ങനെ വീഡിയോ ചെയ്യണം 🙏
@balamuralip.v9124
@balamuralip.v9124 3 года назад
ജീവിതാനുഭവങ്ങളിലൂടെ കാലം നെയ്തെടുത്ത സർഗ്ഗസിദ്ധിയുള്ള കലാകാരൻ, നിലപാടും കാഴ്ചപ്പാടും കൈമുതലായുള്ള സ്നേഹമുള്ള പച്ചമനുഷ്യനായ മാർഗദർശ്ശി നമിക്കുന്നു.
@mbgift8548
@mbgift8548 2 года назад
ഞാൻ സിനിമ കാണാറില്ല ഞാൻ അതികം കാണുന്ന ഒരേയൊരു വീഡിയോ മറിമായം മാത്രം ഇഷ്ടം ഖാലിദ് ക്ക & കോയ ✅️
@nasarmadapally9066
@nasarmadapally9066 3 года назад
താങ്കൾക്ക് പടച്ചോൻ അനുഗ്രഹം നൽകട്ടെ... നിങ്ങൾ നല്ലൊരു കലാകാരനും ഒരു കുടുംബ നാഥനും കൂടിയാണ്
@salahudheenayyoobi3674
@salahudheenayyoobi3674 2 года назад
സുമേഷേട്ടൻ എന്ന ഖാലിദ്ക്കയ്ക്ക് അന്ത്യാഞ്ജലികൾ ! അങ്ങയുടെ മുഖങ്ങൾ ദൃശ്യമായ ഓരോ എപ്പിസോഡുകളും വല്ലാതെ ആസ്വദിച്ചിരുന്നു. ഫേഷ്യൽ എക്സ്പ്രഷൻ ഉജ്ജ്വലമായി സമീകരിച്ച അങ്ങയുടെ ഓരോ ഭാവങ്ങളും സ്വാഭാവികത നിറഞ്ഞതായിരുന്നു. ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ. 🙏😘😪
@anwarsadath3369
@anwarsadath3369 2 года назад
ഇക്കാടെ അഫിനയം.. ഒരുപാട് ഇഷ്ടം.. മറിമായം.. Sumesh 😂😂😂😂😂സൂപ്പർ 👍👍👍👍👍👍👍👍
@vijayan.k.v.k.v5851
@vijayan.k.v.k.v5851 3 года назад
സുമേഷേട്ടനെ എനിക്ക് വലിയ ഇഷ്ടാണ്. ❤️🌹🙏
@parvathycshiva9027
@parvathycshiva9027 3 года назад
നിങ്ങളുടെ വിഷമം അച്ഛൻമാർക്ക് മനസിലാവും. നിങൾക്ക് ആയൂരാര്യോഗ്യ സൗഖ്യം ഉണ്ടാകട്ടെ. ഇനിയും ഒരുപാട് സിനിമയിൽ കാണാൻ സാധിക്കട്ടെ.
@aliasthomas9220
@aliasthomas9220 2 года назад
സുമേഷേട്ടനെ ഒരു പാട് ഇഷ്ടം തോന്നുന്നു. സത്യം സത്യമായി ഇനിയും ഒരു പാട് നാൾ കാണാൻ സാധിക്കട്ടെ !
@ubii779
@ubii779 3 года назад
സുമേഷേട്ടന്റെ ആ പല്ല് കൊണ്ടുള്ള ഗോഷ്ട്ടി 🤣🤣🤣🔥
@habeebsalahudeen9351
@habeebsalahudeen9351 3 года назад
22:24 ശരിയാ.. മക്കൾ ആയിട്ടില്ലെങ്കിലും ഞാനും ഇതു പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണ്.
@riserose5138
@riserose5138 3 года назад
"കുട്ടികളുണ്ട് സൂക്ഷിക്കുക." എന്ന സിനിമയിൽ സെക്യൂരിറ്റി അയി അഭിനയിച്ച ഖാലിദ് സിർ ഇൻ വലിയ സീൻ കിട്ടും
@noufikaraatt2192
@noufikaraatt2192 3 года назад
വളരെ നാച്ചുറൽ ആയിട്ടുള്ള അഭിനയം ആണ് സുമേശേട്ടൻ. വളരെ നല്ല ഒരു ആക്ടർ.
@ENBEE95
@ENBEE95 Месяц назад
മറിമായം സീരിയലിൽ actors പെർഫോമൻസ് വൈസ് ഒന്ന് ലിസ്റ്റ് ചെയ്താൽ ഇദ്ദേഹം എത്രാമത്തെ സ്ഥാനത് വരും??
@MuhammadAliAli-wh2rf
@MuhammadAliAli-wh2rf 3 года назад
അല്ലാഹു നമുക്ക് ഹിദായത്ത് നൽകി പാപങ്ങൾ പൊറുത്തു അനുഗ്രഹിക്കട്ടെ ആമീൻ
@Rammathodi
@Rammathodi 3 года назад
താങ്കൾ ഈ ലോകത്ത് എല്ലാ തലങ്ങളിലും ജീവിച്ച, ജീവിക്കുന്ന ഒരു വ്യക്തിയാണെന്ന് ഇപ്പോഴാണ് അറിയുന്നത്. ഒരു കലാകാരനാകണമെങ്കിൽ ദൈവത്തിന്റെ കയ്യൊപ്പ് വേണം. അത് സുമേഷ് ചേട്ടനുണ്ട്
@susruthaayurcare7550
@susruthaayurcare7550 3 года назад
ഇക്ക അഭിനയിക്കുകയല്ല, ജീവിക്കുകയാണ്.....,
@AbdulRahman-rk2uk
@AbdulRahman-rk2uk 2 года назад
Allahu Akhiram velichamaki kodukkatte Aameen 🤲
@kannurchandrasekhar522
@kannurchandrasekhar522 3 года назад
അനുഗ്രഹീത നടൻ....... ഇനിയും ഒരു പാട് അവസരങ്ങൾ സുമേഷ് ഏട്ടന് കിട്ടട്ടെ.. എന്ന് പ്രാർത്ഥിക്കുന്നു.....
@safaashussain8369
@safaashussain8369 3 года назад
സാഹിബിന്റെ ഉറച്ച മനസ്‌ആണ് അദ്ദേഹം ഇന്നും ജോലിച് നിൽക്കുന്നത്
@rayarothhari
@rayarothhari 3 года назад
ഇങ്ങളെ കാണുമ്പോൾ തന്നെ കാണികൾക്കു അവരുടെ മനസിലെ വിഷമങ്ങൾ മറക്കാൻ കഴിയും പിന്നെ വരുന്നത് ചിരിയാണ് ..അത് തന്നെ ആണ് മാറിമയത്തിലെ എല്ലാ അഭിനയതകളുടെയും വിജയവും..മനസ് തുറന്നു ചിരിക്കാൻ കഴിയുന്ന അവസരം ആണ് മറിമായം ..
@AtoZ76411
@AtoZ76411 3 года назад
പ്രഗത്ഭൻ ആണ് നമ്മുടെ സുമേഷേട്ടൻ ✌
@FROX62
@FROX62 3 года назад
Super voice also 👍👍👍 ഒരു പാട്ട് മുഴുവൻ പാടണം
@muneebgrace
@muneebgrace 3 года назад
ഖാലിദ്ക്ക ഷൈജുഖാലിദ് ജിംഷി ഖാലിദ് ഖാലിദ് റഹ്മാൻ ഒരു fully packed സിനിമ കുടുംബം തന്നെ.💫💫കുടുംബം
@sharifcheru7348
@sharifcheru7348 3 года назад
Jasmine Rahmath molum. Nalloru Molan maa bestie frnd
@mujeebchithari6848
@mujeebchithari6848 3 года назад
പടച്ചവൻ ദീർഘായുഷ് നൽകട്ടെ
@mohammedfawas2993
@mohammedfawas2993 3 года назад
Amin
@internationalnews4447
@internationalnews4447 3 года назад
ചേട്ടന്റെ ജീവിതം തന്നെ ഒരു സിനിമയാകായിരുന്നു
@rajank6169
@rajank6169 3 года назад
U r a realistic Actor
@ParameshwaranKallazhy
@ParameshwaranKallazhy 3 года назад
സുമേഷ് ഏട്ടന് ഒരായിരം ആശംസകൾ.
@Alimans633
@Alimans633 3 года назад
സുമേഷേട്ടൻ നല്ലൊരു പാട്ടുകാരൻ കൂടിയാണെന്ന് മറിമായത്തിലൂടെ തെളിയിച്ചിട്ടുണ്ട്,പിന്നെ കോമഡി അത് ഭാവങ്ങളിലൂടെ കാണിച്ചു തന്ന നടൻ ആണ് സുമേഷേട്ടൻ എന്ന ഖാലിദിക്ക😍❣️
@surumipn8215
@surumipn8215 3 года назад
Happy to see his interview.. pleace promote such good actors❤️
@sakeerhussain8516
@sakeerhussain8516 3 года назад
ജാള്യതയില്ലാത്ത മുഖം നല്ലൊരു സലാം
@babukumarraghavanpillai3943
@babukumarraghavanpillai3943 3 года назад
താങ്കളുടെ അഭിനയം അഭിനന്ദനീയം🙏
@powerfullindia5429
@powerfullindia5429 3 года назад
എനിക്ക് ഏറെ ഇഷ്‌തം ഉള്ള നടൻ സുമേഷ് ഏട്ടൻ ♥️കാണുമ്പോൾ പപ്പു ഏട്ടനെ ഓർമ വരും ♥️♥️😍
@remanptpl2127
@remanptpl2127 2 года назад
സുമേഷ്ട്ട എല്ലാവിധ നന്മകളും നേരുന്നു.
@keerthi3125
@keerthi3125 2 года назад
നൽപ്പത്തഞ്ച്ചോളാം സിനിമയിൽ അഭിനയിച്ചെങ്കിലും അറിയപ്പെടാൻ മറിമായം തന്നെ വേണ്ടിവന്നു
@AbdulRazak-fj2kx
@AbdulRazak-fj2kx 3 года назад
ഇക്കാടെ സ്റ്റോറി പറഞ്ഞ തിൽ സന്തോഷം സൂപ്പർഹിറ്റ് ഈ സ്റ്റോറി വച്ചൊരു സിനിമ എടുത്തു കൂടെ...?
@rahulp7553
@rahulp7553 2 года назад
ഇദ്ദേഹം ഉണ്ടേൽ മറിമായം 😀🤣 poli ആണ്
@shanilkumar9146
@shanilkumar9146 3 года назад
സുമേഷ് ഏട്ടൻ തകർത്തു 👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌😊😊
@BharatPadmaTv
@BharatPadmaTv 2 года назад
Sumesh chettan... Great 🙏
@munavermunaver3402
@munavermunaver3402 3 года назад
ഖാലീദ്ക്കാ നീങ്ങൾക്ക് കുടുംമ്പത്തിനു എൻ്റെയും ഫാമിലിൻ്റയും സംവ
@Austin-434
@Austin-434 2 года назад
ആദരാഞ്ജലികൾ ഇക്ക💐
@balachandrant3495
@balachandrant3495 2 года назад
സുമേഷ് ചേട്ടൻ നൂറ് ആണ്ട് വാഴട്ടെ .🌹
@pauloseputhenpurackal3135
@pauloseputhenpurackal3135 3 года назад
Saudi arabia... Sumesh ettan എത്തിയ സ്ഥലം സൂപ്പർ.. Sumesh ettan super.. 20:47 i like that
@avindtp6586
@avindtp6586 3 года назад
Nalla interview.Ariyapedatha Sumeshettan😍😍
@prathapana3975
@prathapana3975 3 года назад
ഒത്തിരി ഇഷ്ടമായി സാർ.
@arjunv4731
@arjunv4731 3 года назад
പ്യാരി സലിം ഇത് പോലെ ചെയ്യണം
@sanishtn3963
@sanishtn3963 3 года назад
സുമേഷേട്ടൻ പൊളിയാ.. മക്കളും 👌👌👏🏻👏🏻
@jayalakshmi4165
@jayalakshmi4165 3 года назад
കോമഡി ഇഷ്ട്ടം
@SEVENPLOVERS
@SEVENPLOVERS 3 года назад
സുമേഷേട്ടൻ❤️
@jyothilakshmipiravom4549
@jyothilakshmipiravom4549 2 года назад
Sumesh chettan nalla artist aanu, yes, adheham paranjapole marikkumvare jolicheythu jeevikkanam. Aareyum aasrayikkathe jeevikkuka.
@rcnair7694
@rcnair7694 3 года назад
സുമേഷ് ചേട്ടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു .
@achuthannair5602
@achuthannair5602 2 года назад
സുമേഷ്, താങ്കളുടെ അടിമുടി വീഡിയോ ശ്രദ്ധിച്ചു താങ്കളുടെ ഹൃദയം തുറന്നു പറയുന്നു വാക്കുകൾ ...രോമാഞ്ച്കരമാണ്
@preyeshbs9127
@preyeshbs9127 3 года назад
ചേട്ടാ അടിപൊളി 👏👏👏👏
@jabbarkyt5937
@jabbarkyt5937 3 года назад
നല്ലരു വ്യക്തി 👌👌👌👌❤️❤️❤️
@VinodVinod-fv2wg
@VinodVinod-fv2wg 3 года назад
Sumesh etta...........നികളെയോക്കെ ആണ് നടൻ എന്നു വിളിക്കേണ്ടത്
@mrx8051
@mrx8051 2 года назад
സുമേഷേട്ടൻ ഇല്ലാത്ത മറിമായം ആലോജിക്കാനെ വയ്യ 😞
@josethoman939
@josethoman939 3 года назад
സുമേഷേട്ടാ അടിപൊളി keep it up
@chandrakumar8918
@chandrakumar8918 3 года назад
ഇക്ക വേദനകളും നൊമ്പരങ്ങളും. ഉള്ളവർക്കേ ഒരു. നല്ല കലാകാരൻ ആകാൻ പറ്റുക ഒള്ളൂ. നമ്മുടെ മണി ചേട്ടനെ പോലെ. അല്ലങ്കിൽ. ഇപ്പോഴത്തെ ചിലരെ പോലെ. അഹങ്കാരികൾ ആയിപ്പോകും. ഒരു പാട് ദിർഘ യുസ്സ് ഉണ്ടാകട്ടെ 🙏🏾🙏🏾🙏🏾🙏🏾🙏🏾
Далее
小丑调戏黑天使的后果#short #angel #clown
00:16
Smrithi | Kuthiravattam Pappu  | SAFARI TV
25:39
Просмотров 322 тыс.