എൻ്റെ അമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ട്, അമ്മയുടെ ചെറുപ്പകാലത്ത് സിനിമയൊന്നും കാണുവാൻ സാധിച്ചിരുന്നില്ല എന്ന് പറഞ്ഞിരുന്നു, കല്യാണം കഴിഞ്ഞതിനു ശേഷം അമ്മയും, അപ്പച്ചനും, കൂട്ടുകാരും മുളവുകാട് നിന്നും, ഞാറക്കലിൽ വഞ്ചിയിൽ സിനിമക്ക് പോകുമായിരുന്നു, എന്ന് പറഞ്ഞിട്ടുണ്ട്, പിൽക്കാലത്ത് TV യിൽ ഈ പാട്ടുകൾ വരുമ്പോൾ അമ്മ നന്നായി ആസ്വദിച്ചിരുന്നു❤❤❤
മനോഹരമായ ഗാനം ചെറുപ്പക്കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി തികച്ചും Nostalgic മനസ്സിലൊരു തേങ്ങൽ, നന്ദി. ' പാടിയും പറഞ്ഞും ' അമ്മ സ്തുതിയായി മുന്നേറുന്നു. അഭിനന്ദനങ്ങൾ.❤❤❤❤