Тёмный

മറുനാടൻ ഷാജനും നേരം വെളുത്തു! │ANIL KODITHOTTAM│©IBT MEDIA 

Anil Kodithottam
Подписаться 76 тыс.
Просмотров 32 тыс.
50% 1

#Anil #Kodithottam #Anilkodithottam
Share & Subscribe
Anil Kodithottam
Kerala, India
Feel Free To Contact Us:
Call / Whatsapp
Email : anilkodithotam@gmail.com
★ Facebook - Anil Kodithottam : / anil.kodithottam
© ANTI-PIRACY WARNING
This content is Copyrighted to ©IBT MEDIA. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Share
Subscribe
Like

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 365   
@BennythomasChettan-ts1ix
@BennythomasChettan-ts1ix 21 час назад
നിലപാടുകൾ ചങ്കൂറ്റത്തോടെ തുറന്നു പറയുന്ന അനിൽ കൊടിത്തോട്ടം പാസ്റ്ററിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤
@saji6048
@saji6048 12 часов назад
ഈ പാസ്റ്ററെ അടുത്ത തിരഞ്ഞെടുപ്പിൽ കൊരക്കരയിൽ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിച്ച് ജയിപ്പിച്ച് നിയമസഭയിൽ എത്തിക്കുക
@monsonmathew2065
@monsonmathew2065 12 часов назад
അനിൽ സർ ഷാജന് മറുപടി പറഞ്ഞതിൽ അഭിനന്ദനങ്ങൾ ❤️ 💕💕
@georgevarghese8903
@georgevarghese8903 21 час назад
Anil സാർ എന്നും ക്രൈസ്തവർക്കു ഒരു മുതൽക്കൂട്ടു ആണ് ദൈവം സാറിനെ കാത്തുകൊള്ളട്ടെ
@bababluelotus
@bababluelotus 16 часов назад
ക്രിസ്ത്യൻ വർഗീയവാദി ജാതി പുഴു ജാതി വെറുപ്പ് മാത്രമാണ് അനിലിന് ഉള്ളത്
@cherianJohn-hm1ep
@cherianJohn-hm1ep 12 часов назад
അനിൽ കൊടിത്തോട്ടത്തിന്റെ വിശകലനങ്ങളും വിലയിരുത്തലുകളും സത്യസന്ധവും കൃത്യവുമാണ്.
@Dhruvesh538
@Dhruvesh538 21 час назад
ഷാജൻ ;തനിക്ക് അറിയാത്ത വിഷയത്തിൽ ഇടപൊതിരിക്കുന്നതാ നല്ലത്. ഷാജന് പറ്റിയത് journalism മാത്രമാണ് !
@georgemadavana5147
@georgemadavana5147 21 час назад
What an excellent talk... Pastor, God bless you..!!
@sasisasi9554
@sasisasi9554 10 часов назад
അനിൽ കൊടുത്തോട്ടം എന്ന പാസറ്ററിനെ....ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു.... ഉള്ളത് ഉള്ളതുപോലെ പറയാൻ അങ്ങ് കാണിച്ച ആ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട് 🎉🎉🎉 .........നമുക്ക് കൈകോർക്കാം ഒരു നല്ല നാളെക്കായി ......രാജ്യസ്നേഹികളായ മനുഷ്യരോടൊപ്പം :മനുഷ്യസ്‌നേഹികളാകളായ. രാഷ്ട്രീയക്കാരോടൊപ്പം. ❤❤🎉
@mohanancg2013
@mohanancg2013 10 часов назад
👌👌👌👌👌👌 Excellent അനിൽ സാർ . ഷാജൻ സ്കറിയ സാറിന് നേരം വെളുത്തിട്ടില്ല എങ്കിൽ ഈ വീഡിയോ കണ്ടിട്ടെങ്കിലും നേരം വെളുക്കും . ഉറപ്പാണ് .
@Mike95-yn3rf
@Mike95-yn3rf 19 часов назад
Well done Br Anil Kottathottam. You are always with the truth.
@VargheseMundat
@VargheseMundat 12 часов назад
Thank you pastor നഗ്നമായ സത്യങ്ങൾ തുറന്നു പറഞ്ഞതിന് ആയിരമായിരം നന്ദി
@ninanvarghese2946
@ninanvarghese2946 18 часов назад
Well said Pastor Anil Kodithottam, may God bless you and strengthen you furthermore.
@kunjumonsharonkunjumonshar1094
@kunjumonsharonkunjumonshar1094 18 часов назад
അനുഭവം ഗുരുവായി വരുമ്പോൾ ചിലർക്കു നേരം വെളുക്കുന്നു, മറ്റുചിലർ നേരം വെളുത്തിട്ടും ഇപ്പൊഴും ഉറക്കം നടിച്ചു കിടക്കുന്നു
@babyjoseph5792
@babyjoseph5792 21 час назад
ഭയം കൂടാതെ സത്യത്തിനുവേണ്ടി നിലകൊള്ളുന്നു പാസ്റ്റർ. ❤
@trycryptos1243
@trycryptos1243 20 часов назад
ഹൊ ഇത്ര ധൈര്യം നോം നമ്മുടെ ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ ...😅 Congratulations sri Anil Sir.!
@vdvarghesevarghese7097
@vdvarghesevarghese7097 20 часов назад
പാസ്റ്റർ പറഞ്ഞത് വളരെ സത്യം❤❤❤
@photon623
@photon623 19 часов назад
ധൈര്യമായി മുന്നോട്ട് പാസ്റ്റർ!
@viswanathanp8801
@viswanathanp8801 11 часов назад
വളരെ നല്ല സ്പീച്ച് ആയിരുന്നു സാർ വെരി ഗുഡ് ദൈവാനുഗ്രഹത്താൽ
@p.n.unnikrishnan6659
@p.n.unnikrishnan6659 14 часов назад
ക്രിസംഖിയായി അറിയപ്പെടുന്നത് തന്നെ ഒരു പുരസ്കാരമാണ് എന്ന് ചിന്തിച്ചാൽ മതി. ഭാരതം എന് ദേശവും അതിലെ സംസ്കാരവുമാണ് വലുത്, മതം സ്വകാര്യ സ്വത്താണ് എന്ന തിരിച്ചറിവ് വേണം.
@sujithjoseph-v7t
@sujithjoseph-v7t 20 часов назад
Very good and absolutely factual talk Pastor . Very good !!! May God Bless You .
@johnson5973
@johnson5973 20 часов назад
അനിൽ ബ്രദർ പറഞ്ഞതു ശരിയാണ്. ഷാജൻ സ്കറിയ ഖുറാനോ ഹദീസുകളോ ഒന്നും ആഴത്തിൽ പഠിച്ചിട്ടുണ്ടാകില്ല. പണ്ട് മുസ്ലിംകൾക്ക് ഇത്രയും വർഗീയത ഇല്ലായിരുന്നു. ഇപ്പോൾ അവർ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വർഗീയമായി ചിന്തിക്കാൻ പഠിപ്പിച്ചു. (തീവ്രവാദം ഇസ്ലാമിൽ കടലിൽ തിര ഉണ്ടാകുന്നതുപോലെ ഉണ്ടാകുകയാണ് ). തീവ്രവാദം തെറ്റാണെന്നു പരസ്യമായി തള്ളിപ്പറയാനും തീവ്രവാദികളെ തിരുത്താനും അവർ തയ്യാറാകുന്നില്ല ). തീവ്രവാദികളെ പറയുമ്പോൾ മുസ്ലിംകളെ പിണക്കുമെന്ന് വിചാരിച്ചു കോൺഗ്രസ്സും, cpm ഉം കമാ എന്നൊരക്ഷരം തീവ്രവാദികൾക്കെതിരെ പറയില്ല. ഒരു പ്രദേശത്തു മുസ്ലിംകൾ ഭൂരിപക്ഷം ആയാൽ അവിടെ മറ്റ് മതസ്ഥർക്ക് ജീവിക്കാൻ ബുദ്ധിമുട്ടാണ്. എണ്ണം കുറവാണെങ്കിൽ അവർ മര്യാദക്കാരും.
@RasheedMaster-w1v
@RasheedMaster-w1v 15 часов назад
പഴയ നിയമം വായിക്കുന്നതോടെ നിൻ്റെ സകല സംശയങ്ങളും തീരും തീവ്രവാദം മദ്യപാനം വ്യഭിചാരം കൂട്ടിക്കൊടുപ്പ് വംശീയത വർഗീയത തുടങ്ങിയ സകല പ്രയാസങ്ങളും സംഖ്യയും ലേവ്യയും വായിച്ചു തീരുന്നതോടെ തീരുമാനമാകും. ഉരിയാവിൻ്റെ ഭാര്യയെ കാണിച്ചു കൂട്ടിയ ദാവീദിൻ്റെ ക്രിയകളും തുടർന്ന് യഹോവ (യേശു) നൽകിയ വാഗ്ദാനങ്ങളും കോരിത്തരിപ്പിക്കും. കനാൻ ദേശത്ത് യേശു നടത്തിയ വംശീയ നരഹത്യ യുടെ അളവുകൾ വിവരിക്കുന്നു. അമേലിയേക്കരെയും വെറുതെ വിട്ടില്ല. ലക്ഷക്കണക്കിന് മനുഷ്യജീവൻ അരിഞ്ഞും ചുട്ടും തീർത്തും യേശുവിന് മുമ്പിൽ ഹിറ്റ്ലർ ഒന്നുമല്ല വായിച്ചു രസിക്കാം
@selmaantony7868
@selmaantony7868 15 часов назад
​@@RasheedMaster-w1vബൈബിൾ പറയുന്ന God, തെറ്റിന് ശിഷ്ക്കുന്ന God, ആണ്. ഡേവിഡ് ശിഷ്ക്കപ്പെട്ടു. അല്ലാതെ അള്ളാ പോലെ എല്ലാത്തിനും സപ്പോർട് അല്ല.
@RasheedMaster-w1v
@RasheedMaster-w1v 14 часов назад
@@selmaantony7868 ബൈബിളിനെ സകേല പ്രവാചകരെക്കൊണ്ടും തെറ്റ് ചെയ്യിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ട്. ലോത്ത ചെയ്തത് അറിയാമല്ലോ. സങ്കീർത്തനക്കാരൻ ദാവീദ് തെറ്റു ചെയ്തിട്ട് യഹോവ വീണ്ടും വാഗ്ദാനമഴ പെയ്യുന്ന കാഴ്ചയാണ് കണ്ടത്. ഓനാനെ യേശു കൊന്നത് എന്തിനായിരുന്നു യേശുവിൻ്റെ കൽപന തെറ്റിച്ചതിന് എന്തായിരുന്നു കൽപന എന്നറിയുമ്പോൾ താങ്കൾക്കും ഇച്ചിരി ഉളുപ്പുണ്ടെങ്കിൽ പുളിക്കും. വായിച്ചു പഠിക്കൂ.
@think_free-
@think_free- 14 часов назад
​@@RasheedMaster-w1vമുഹമ്മദിന്റെ മരത്തിന്റെ ചൂടാറും മുമ്പേ രുചിനോക്കിയവൻ്റെ അടിമ ബുദ്ധി മാറ്റി വച്ച് മനുഷ്യന് സ്വാതന്ത്ര്യം ഉണ്ട് എന്ന് തിരിച്ചറിവിൽ നിന്ന് വേണം വായിക്കാൻ . ഈ കമന്റ് മുഹമ്മദ് ചെയ്തതെല്ലാം ബൈബിൾ പറയുന്നതാണ് എന്ന് വാദിക്കുന്ന ചില "ഊ(സ്താ)ക്കൻമാർ കുറിച്ച് കുറിപ്പുകൾ ആണ് . അതിനർത്ഥം ബൈബിളോ തനാക്കോ ഇല്ലാതെ മുഹദിനും അവൻ്റെ അള്ളയ്ക്കും നിലനില്പ് ഇല്ല എന്ന് സമ്മതിക്കുന്നു എന്നാണ് . അങ്ങനെയെങ്കിൽ പറഞ്ഞോളൂ വേദിയിൽ ഒരു സംവാദം ഏർപ്പെടുത്താം 😂😂😂😂😂😂 M M AKBAR നെ കൊണ്ടുവന്നാൽ ഒരു ലക്ഷം രൂപയുടെ ചെക്ക് സംവാദം തീരുമ്പോൾ സ്റ്റേജിൽ വച്ച് കൈമാറാൻ ആളുണ്ട് . നോക്കുന്നോ ?
@indian-bz5xs
@indian-bz5xs 13 часов назад
@johnson താങ്കൾ പറഞ്ഞത് അത്ര ശരിയല്ല. പണ്ട് വർഗീയത ഇല്ല എന്ന് പറഞ്ഞത്. അന്ന് ബാക്കി മതങ്ങൾ ശ്രദ്ധിച്ചില്ല.
@travelraj7365
@travelraj7365 21 час назад
Right Sr🙏👌💙👍😘.
@subinousep8788
@subinousep8788 13 часов назад
മദ്രസ പഠനത്തിന് ഈ ഭീകരത പഠിപ്പിക്കുവാൻ നമ്മുടെ ഓരോരുത്തരുടെയും നികുതിപണം കൂടിയാണ് സർക്കാരുകൾ കൊടുക്കുന്നത്😢😢
@ameame4210
@ameame4210 6 часов назад
അൻ്റെ തന്തയാണ് നികുതി കൊടുകുന്നത്
@riyon2478
@riyon2478 20 часов назад
ഇത്രയും ധീരത്തയോട് സത്യങ്ങൾ പറയാൻ കഴിഞ്ഞ ത് അയാളുടെ പിന്നിൽ ഒരു 'നൻ മ്മ ഉള്ള നേതവുണ്ട് ആ നേതവു ആരാണെന്നു നിങ്ങൾ തിരയുക
@viswanathan2743
@viswanathan2743 12 часов назад
ഷാജൻ ഒരു മാധ്യമ പ്രവർത്തകൻ മാത്രമാണ്.😢 പ്രിയ അനിൽ , ഈ വീഡിയോ നുമ്മ ഓ. അബ്ദുള്ള കേൾക്കണ്ട😢
@jomonp3580
@jomonp3580 21 час назад
ബിജെപി മാറിയാൽ എല്ലാരും അറിയും.... ഓർക്കുക
@WaitingMorningStar_007
@WaitingMorningStar_007 20 часов назад
Athe. Although I want RG to become our PM I am not sure how will he be able to deal terrorism, the biggest threat in today's society.
@moncy156
@moncy156 20 часов назад
​@@WaitingMorningStar_007He will listen to K C.venugopal.
@sebajo6643
@sebajo6643 19 часов назад
@@WaitingMorningStar_007RG will be a big failure as PM
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 16 часов назад
​@@WaitingMorningStar_007RG is useless, Amul Baby, always with the terrorists
@K.J.F_1980
@K.J.F_1980 12 часов назад
രാഹുലിന് ഒരിക്കലും ഇസ്ലാം തീവ്രവാദത്തെ തള്ളിപറയാൻ കഴിയില്ല കാരണം അയാളുടെ vote bank അവരാണ് അതുകൊണ്ട് അയാൾ അധികാരത്തിൽ വന്നാൽ തീർച്ചയായും ഇന്നത്തേ ലബനനിലെ അവസ്ഥയാകും കാരണം ഇസ്ലാം മതസ്ഥർ ആരും നല്ലവരല്ല കാരണം ആ കിത്താബ് വായിച്ചാൽ തീർച്ചയായും തീവ്രവാദിയാകും ആ കിത്താബ് വായിക്കാതെ അവൻ മുസ്ലിം ആകില്ല എന്നതാണ് വിരോധഭാസം
@Spongevloger
@Spongevloger 22 часа назад
സത്യമാണ് ❤❤🎉🎉
@kishorkumarkeekan8649
@kishorkumarkeekan8649 21 час назад
Your observation is 100 percent correct...politically Muslims are established because of Congress and Communist .....unfortunately Hindus are divided.....
@vinoymj7575
@vinoymj7575 14 часов назад
Anil Sir.. You are 100℅ correct.. I will share and save this vedio
@tomytom3264
@tomytom3264 21 час назад
ഷാജൻ ഒരു അവസരവാദിയാണ്. ആദ്യകാലങ്ങളിൽ അദ്ദേഹം political lslame നെ പുകഴ്ത്തിയ ഒരാളാണ്. എന്നാൽ അവരുടെ കയ്യിൽ നിന്നും അടി കിട്ടിയപ്പോൾ അദ്ദേഹം തിരിഞ്ഞു. ഖുറാൻ സാജൻ പഠിക്കണം. എങ്കിലേ യഥാത്ഥ മസ്ളിം എന്താണന്ന് അയാൾക്ക് മനസ്സിലാകൂ🎉
@moncy156
@moncy156 20 часов назад
True, He is an opertunist.
@Njangandharvananu
@Njangandharvananu 20 часов назад
പൊളിറ്റിക്കൽ ഇസ്‌ലാം ആരംഭിച്ചത് ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾക്കായുള്ള സമരങ്ങൾ പോലുള്ള ജനാധിപത്യ പ്രസ്ഥാനങ്ങളിലൂടെയാണ്, അടുത്തിടെ അതിൻ്റെ നിറം വെളിപ്പെടുത്തി. അവർ തങ്ങളുടെ യഥാർത്ഥ ഉദ്ദേശ്യം മറച്ചുവെക്കുന്നു ഷാജനും അവരുടെ വേഷപ്പകർച്ചയാൽ വഞ്ചിക്കപ്പെട്ടേക്കാം. എന്തുകൊണ്ടാണ് ഈ സംഘടനകളൊന്നും ഇസ്ലാമിക രാജ്യങ്ങളെ ജനാധിപത്യത്തിലേക്ക് മാറ്റാൻ ശ്രമിക്കാത്തത്?
@christykkurian1019
@christykkurian1019 16 часов назад
💯💯
@dineshannk2785
@dineshannk2785 14 часов назад
ഖുർആൻ എന്താണെന്നു പോലും മുസ്‌ലിങ്ങൾ അറിയില്ല വെള്ളിയാഴ്ച മോസ്‌കിൽ പോയി അറബി ഭാഷ അറിയാത്ത മുസ്ലിങ്ങൾ വെള്ളിയാഴ്ച പോയി ഉസ്താദ് ന്റെ വായിലേക്ക് നോക്കി വായും പൊളിച്ചുഇരിക്കുന്ന മുസ്‌ലിം ഇവരുടെ പ്രാർത്ഥന തന്നെ രഹസ്യം ആണ് മദ്രസയിൽ തന്നെ നടക്കുന്നത് ഭീകര പഠനം ലൈഗികതയും അവർക്ക് ജെന സംഖ്യ വർദ്ധി പിക്കണം ഈ ലോകം സാത്താന്റെ പിടിയിൽ ആയി കൊണ്ടിരിക്കുന്നു അത് നടത്തുന്നത് മുസ്ലിങ്ങളിൽ കൂടിയാണ്
@reesagomez5684
@reesagomez5684 13 часов назад
Mr. Shajan should study the Bible first. Because when he is speaking about christianity, we can understand that he do not know about the Bible. If it is the case, how can he understand quran?
@babubaburaj6136
@babubaburaj6136 13 часов назад
ഒരു വിധം എല്ലാവർക്കും നേരം വെളുത്തു തുടങ്ങി പാസ്റ്ററെ പക്ഷേ വായ് തുറക്കുന്നില്ല.😊😊😊
@lissybabu5681
@lissybabu5681 22 часа назад
നമസ്കാരം പാസ്റ്റർ🙏
@ibrahimkunhi7238
@ibrahimkunhi7238 13 часов назад
ജിഹാദ് ഇല്ലാത്ത മുസ്ലീം ഉണ്ടോ തീവ്രവാദം ഇല്ലാത്ത ഇസ്ലാം ഉണ്ടോ??? 🤔🤔🤔🤔🤔🤔
@georgeavvarkey5142
@georgeavvarkey5142 12 часов назад
അതെ
@resoundmedia-on5he
@resoundmedia-on5he Час назад
ഇസ്ലാമിൽ ത്രീവ്രവാതം ഇല്ല സുഹൃത്തേ.പഠിക്കൂ.. നിഷ്പക്ഷമായി!
@ramks3282
@ramks3282 20 минут назад
താങ്കളുടെ ഭാഷ ഏറെ ആകർഷകം തന്നെ. ഇത്രയും സുന്ദരമായി മലയാളം പറയുന്ന താങ്കൾക്ക് അഭിവാദ്യങ്ങൾ.
@indian-bz5xs
@indian-bz5xs 14 часов назад
ഷാജൻ religious ഇസ്ലാമിനെ എതിർക്കാത്തത്, അവരെ ഒന്ന് സുഖിപ്പിക്കാൻ അല്ലെങ്കിൽ അറിവില്ലായ്മ.
@gjpets5506
@gjpets5506 13 часов назад
അവരെ ഭയമുള്ളത് കൊണ്ടാണ് !! എല്ലാ കോയമാരും പൈശാചിക ശക്തിയുടെ നിയന്ത്രത്തിൽ ആണ് !!
@georgeavvarkey5142
@georgeavvarkey5142 12 часов назад
അറിവില്ലാഴിക ആണ്..
@chillspot4901
@chillspot4901 7 часов назад
സുഖിപ്പിക്കൽ
@indian-bz5xs
@indian-bz5xs 14 часов назад
Religious political എന്നൊന്നില്ല. മിതാവാദികൾ അവർ അണ്ടർഗ്രൗണ്ടിൽ support ചെയ്യും. കാരണം ആഡംബര ജീവിതം വേണം താനും എന്നാൽ ഭാവിയിൽ നമ്മുടെ ഭരണം വരണമെന്ന് ആഗ്രഹവും ഉണ്ട്..ഒരു സമയം നമ്മുടെ ഒരു nri ബിസിനസ്‌കാരൻ മ്യാന്മാരിൽ രോഹിങ്ങ്യ സപ്പോർട്ട് ചെയ്യാൻ പോയില്ലേ. കാരണം ഇത് തന്നെ.
@mathenkuriakose7446
@mathenkuriakose7446 19 часов назад
If BJP wasn't in power India should have been in deep trouble.
@Sunil-dq8rn
@Sunil-dq8rn 12 часов назад
പലരുടെയും വർഗ്ഗീയത കൊണ്ടും തീപ്ര വാദം കൊണ്ടും ഗുണം ലഭിക്കുക" വെടക്കാക്കി തനിക്കാക്കാൻ നടക്കുന്നവർക്കാണ്"
@salammawilson5929
@salammawilson5929 13 часов назад
മനുഷ്യരുടെ പ്രവൃത്തികൾ പോലെ സത്യത്തിലുള്ളവർക്കു ചെയ്യാൻ സാധിക്കില്ല. അതിനാൽ അവർ നമ്മോ കാരണം കൂടാതെ ശത്രുത്വം ആകുന്നു..
@svijayaprasad5840
@svijayaprasad5840 13 часов назад
ഈ കാര്യത്തിൽ ഞാൻ ഷാജൻ്റെ അഭിപ്രായത്തിന് അനുകൂലമല്ല ഇസ്‌ലാം അത് പൊളിറ്റിക്കലാണ്
@കാഫിർമമ്മുകാരയ്ക്ക
ഇസ്ലാമിൻ്റെ ഐഡിയോളജി മതവികാരത്തെ ഫാസിസ്റ്റ് ആധിപത്യ മനോഭാവവുമായി ഇണ ചേർത്ത് സൃഷ്ടിച്ച ഒരു സാമ്രാജ്യത്വ പ്രത്യയ ശാസ്ത്രം തന്നെയാണ്.
@philiposekp1932
@philiposekp1932 12 часов назад
Congratulations Anil kodithottam pastor
@joebob7561
@joebob7561 21 час назад
‘ഇടതുപക്ഷം’ നേർച്ചകൊഴികളാൺ. അധികാരത്തിൽ വരുന്നതുവരെ അവരെ ഉപയൊഗിക്കും. അധികാരത്തിലത്തിയാൽ ആദ്യം അവരെ അറക്കും. Iran best example 😂
@babuthomaskk6067
@babuthomaskk6067 13 часов назад
ബൈബിൾ നന്മയും ഇസ്ളാം പ്രയോഗശാസ്ത്രവും വിദഗ്ധമായി തുന്നിച്ചേർത്തതാണ് മാർക്സിസം
@കാഫിർമമ്മുകാരയ്ക്ക
നേർച്ച കോഴി എന്നതിന് ഒരു ലെനിനിസ്റ്റ് പ്രയോഗമുണ്ട്. "് USEFUL IDIOTS" എന്ന്.
@sajikrishnapuram5841
@sajikrishnapuram5841 20 часов назад
നിലാവുള്ളപ്പോൾ അറിയാതെ കുവിപ്പോകുന്നതാണ്
@Menonsreegiri
@Menonsreegiri 31 минуту назад
പാസ്റ്റർ നമ്മുടെ അയൽ രാജ്യമായ ബംഗ്ലാദേശിൽ നടന്ന ന്യൂനപക്ഷ ധ്വംസനത്തെ തമസ്കരിക്കുന്നത്, വിചിത്രമായി തോന്നി.
@oommengeevarughese408
@oommengeevarughese408 14 часов назад
Very good Pr
@Amalgccc5946
@Amalgccc5946 9 часов назад
ഷാജന് ഇക്കാര്യങ്ങൾ മനസ്സിലാകാ ത്ത ണ്ടതുകൊണ്ടല്ല......... നിന്ന് പിഴയ്ക്കണ്ടേ 😂😂😂
@rajuthomas7471
@rajuthomas7471 8 часов назад
അതു പറഞ്ഞാൽ ഷാജന് കോടതിയിൽ നിന്നും അനുകൂല തീരുമാനം കിട്ടില്ല.
@rosejainrosejainrose7605
@rosejainrosejainrose7605 9 часов назад
Dearest Anil sir, may God bless you more and more to enlighten the whole christidom.
@s.mathew3375
@s.mathew3375 10 часов назад
*സാജൻ ഖുർആൻ, ഹദീസ്, സീറ ഒന്ന് കണ്ണോടിച്ചു വായിച്ചാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു. വിവരവും ബോധവും ഉണ്ടെങ്കിൽ പിന്നെ അങ്ങോട്ട്‌ തിരിഞ്ഞു നോക്കില്ല ഒരാളും*
@Mannat88-f5p
@Mannat88-f5p 10 часов назад
വഖഫ് ബോർഡിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? please pastor
@santhanv4604
@santhanv4604 16 часов назад
Great message ❤️🙏
@josejoseph2976
@josejoseph2976 21 час назад
Everything must be in accordance with the our constitution
@avmathew1723
@avmathew1723 9 часов назад
താങ്കൾ പറഞ്ഞത് 100 % ശരിയാണ്.
@shijimonmathewpallattu4779
@shijimonmathewpallattu4779 11 часов назад
You are absolutely right pastor ❤ It is a matter of opportunity they are waiting for
@SThakappan
@SThakappan 13 часов назад
ചില നേരങ്ങളിൽ സാജൻവെറും ശിശു
@bijumon6430
@bijumon6430 13 часов назад
BJP ഇല്ലാതെയുള്ള ഇന്ത്യ സ്വപ്നം മാത്രം
@sreekalathomas7131
@sreekalathomas7131 Час назад
പ്രശംസനീയം praise the LORD
@johnsonkuruppassery9800
@johnsonkuruppassery9800 12 часов назад
Great and intelligent assessment pastor. Compared to you Shajan lacks depth. Hope he will gradually learn and grasp truth objectively.
@thankachenkizhakkedathu2135
@thankachenkizhakkedathu2135 12 часов назад
Bless you pastor in the name of LORD,SAVIOR JESUS CHRIST AMEN ALmighty give you long life healthy life.🎉🎉🎉🎉
@sojanmarko2771
@sojanmarko2771 9 часов назад
Congrats anil sir
@ansellouis5632
@ansellouis5632 14 часов назад
God bless 😍😍😍😍
@indianfreelance6162
@indianfreelance6162 12 часов назад
ഷാജന്‍ ഒരു കപടനാണ്
@thankachenkizhakkedathu2135
@thankachenkizhakkedathu2135 12 часов назад
GOD has given you amazing orating gift ,keep fighting for the rights.just like jesus christ they curcified ,we are proud,THAT LORD,GOD GIFTED YOU TO US🎉❤🎉❤🎉❤
@donboscothomas2102
@donboscothomas2102 12 часов назад
മുഴുവനും വെളുത്തിട്ടില്ല പകുതിയെ വെളുത്തുള്ളൂ. മുഴുവനും വെളുക്കുവാൻ കുറച്ചുകൂടി സമയം എടുക്കും.
@harris566
@harris566 12 часов назад
Anil kodithoottam ഒരു ്് മുനാഫിഖ് ആണ്.
@neerajeevtftf5354
@neerajeevtftf5354 6 часов назад
പാസ്റ്റർ പറഞഞത് ഞാൻ പലതവണ ചിന്തിച്ചതാ
@meenak3351
@meenak3351 11 часов назад
വളരെ സത്യസന്ധമായ പഠനം.പക്ഷേ പച്ച പ്പരമാർത്ഥം.ഒരുചിലർക്ക് ഇത് അപ്രിയ സത്യമാണ്. നമ്മൾ പറയുവാൻ ആഗ്രഹിച്ചിരുന്ന വസ്തുതകൾ താങ്കൾ നേരടിക്ക് പറയുന്നു.
@thomasjosephjoseph5464
@thomasjosephjoseph5464 11 часов назад
" തഖിയ " എന്താണന്ന് ഒന്ന് വിശദീകരിച്ച് ഒരു വീഡിയോ ചെയ്യണം പാസ്റ്റർ . അമുസ്ലീങ്ങളിൽ പലർക്കും അതറിയില്ല.
@shibucharls2754
@shibucharls2754 5 часов назад
നമ്മളൊക്കെ നിസാരമായി തള്ളിയതിൽ ഇത്രയും വിഷം ഉണ്ടാരുന്നു അല്ലെ.... വരികൾ ക്ക് ഇടയിലെ വാക്കുകൾ... താങ്ക്സ് സാർ..ഇപ്പോൾ യൂറോപ്പിൽ അനുഭവിക്കുന്നു
@shabuvarghese3438
@shabuvarghese3438 13 часов назад
ഷാജൻ എന്ന ഫ്രോഡിനെ തിരിച്ചറിഞ്ഞതിൽപലയിടത്തും നേരം വെളുത്തു
@ctcdianamankuzhy285
@ctcdianamankuzhy285 31 минуту назад
👌 👌 👌 Truly an eye-opener
@antonyf2023
@antonyf2023 12 часов назад
ഷാജന് ഇങ്ങനെയേ ചെയ്യാൻ ആകൂ.. അങ്ങേർക്ക് കച്ചോടം ഉണ്ട്. പഴയ ഒരു കോമ്രെഡ്. സ്പിരിച്വാലിറ്റി അങ്ങേരുടെ ഒരു വിഷയമേ അല്ല. അങ്ങേരുടെ അറിവിലും സാഹചര്യത്തിലും അങ്ങേർ ശരിയാണ്. അവർ മിക്കവരുടെയും മതേതരത്വം തൊലിപ്പുറത്തു മാത്രം ആണെന്ന് ഇന്ന് ഷാജൻ ഉൾപ്പെടെ എല്ലാവരും തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ . രാഷ്ട്രീയ കക്ഷികളുടെ കാപട്യം തിരിച്ചറിഞ്ഞ ജനം ഇനി എങ്ങനെ പ്രതികരിക്കും എന്നതാണ് അറിയാനുള്ളത്. പോളറൈസേഷൻ നടന്നു കഴിഞ്ഞിരിക്കുന്നു.പരിണിത ഫലം കാണാൻ ജനം വളരെ ആകാംക്ഷതയോടെ കാത്ത് നിൽക്കുന്നു.
@abrahammathew7517
@abrahammathew7517 7 часов назад
ശരിയാണ് അങ്ങ് പറഞ്ഞത്
@ajitnairk010
@ajitnairk010 12 часов назад
Absolutely correct father.
@josemp4990
@josemp4990 11 часов назад
ഗംഭീരം. പാസ്റ്ററെ അഭിനന്ദനങ്ങൾ
@indianfreelance6162
@indianfreelance6162 12 часов назад
ഷാജന് സ്വന്തം വിശ്വാസത്തെക്കുറിച്ച് വല്യവിവരമില്ലാത്തവനാണ്. എന്നാല്‍ മുസ്ലിം വിശ്വാസത്തെ വല്യകരുതലുള്ളവനുമാണ്
@bijucmathew1769
@bijucmathew1769 Час назад
Daiva dassane Daivam dharalamai anugrahikkatte 🙏🙏🙏🙏🙏 Dheeramai munneruka.
@sebastianparamattathil3039
@sebastianparamattathil3039 6 часов назад
Excellent sir
@roymonjoseph4219
@roymonjoseph4219 13 часов назад
ഇടതിലായാലും വലതിലായാലും പ്രവർത്തിക്കുന്ന ഇ.... കൾ അധികാരം ഉപയോഗിച്ച് സ്വാർത്ഥത നടപ്പാക്കാൻ അധികാരത്തിൻ്റെ ഇടം സംരക്ഷിക്കുന്നു.
@pkjohn6816
@pkjohn6816 11 часов назад
Anil is an erudite person God strengthen him😁
@jacobmathew3475
@jacobmathew3475 12 часов назад
Well explained, thank you very much. What happened to our Dr. Alexander Jacob. ? Perhaps he has not read Quran yet.
@Mathew5644
@Mathew5644 6 часов назад
സത്യം 👍👍
@priyamvadam.c1248
@priyamvadam.c1248 6 часов назад
പാസ്റ്റർ പറഞ്ഞത് 100% ശരിയാണ്
@JoseInchiparambil
@JoseInchiparambil 12 часов назад
U R BLESSED IN JESUSCHRIST Br.
@georgeemmanuel3353
@georgeemmanuel3353 20 часов назад
Shajan doesn't know what Islam or Islamism or Pan Islamism or Political Islam is.
@thomas249
@thomas249 10 часов назад
കൊള്ളാത്തവരെ അറിയുന്നെങ്കിലും കൊള്ളക്കാരോടും ദുഷ്ടൻ മാരോടും മാത്രമെതിർക്കുന്നു. സകലരെയും വെറുപ്പിച്ച് തൊഴിൽ ചെയ്യാനാവില്ലല്ലോ എന്ന നിലപാടായിരിക്കാം അനിൽ പാസ്റ്റർ.
@HassanKutty-mw4st
@HassanKutty-mw4st 7 часов назад
സ്വകാര്യ സംസാരാത്തിൽ മുസ്ലിം എന്ന വാക്ക് ഉപയോഗിക്കുന്ന എത്ര കൃസ്ത്യൻ ഉണ്ട്. സ്വയം ചിന്തിക്കുക കേരളത്തിൽ നിങ്ങൾ വലിയ വർഗ്ഗീയ വാദികൾ തന്നെയാണ് .എന്തെങ്കിലും നല്ല വാക്ക് പറയാൻ ഹിന്ദുക്കളെ പറ്റി മാത്രമെ ഉള്ളു .അവർ ഇല്ലായിരുന്നെങ്കിൽ ഇവിടെ എന്നും തമ്മിലടിയായിരുന്നേനേ സംശയമില്ല' വലിയ ആർ ഭാ So ഒന്നും വേണ്ട. പാൽപൊടിയും ചോള പൊടിയും കൊടുത്ത് പാവപ്പെട്ട ഹിന്ദുക്കളെ മതം മാറ്റി അവരുടെ നിസ്സഹായവസ്ഥയെ ചൂഷണം ചെയ്ത് മതം മാറ്റിയ ,കഴിച്ചു മതം മാറിയ നിങ്ങൾ ചിരിച്ചു കൊണ്ട് പുതിയ കൃപാസനവുമായി വരുമ്പോൾ നിങ്ങളുടെ മതപ്രചാരണ കുതന്ത്രത്തിനു മറുപടിയായി വന്ന അമൃതാനന്ദമയിയെ സ്തുതിക്കാതിരിക്കാൻ ഒരു നിരീശ്വര വാദിയാകാൻ ശ്രമിക്കുന്ന എനിക്കു സാധിക്കുന്നില്ല.
@Biju-p3c
@Biju-p3c 7 часов назад
Good 👍 👍 👍 ❤❤❤
@mrggeo6761
@mrggeo6761 11 часов назад
They are waiting for an oportunity .😂
@srhelenthomas5030
@srhelenthomas5030 7 часов назад
Pastor congras❤
@Lion-x8l
@Lion-x8l 13 часов назад
Very good
@mollyaugustine9593
@mollyaugustine9593 6 часов назад
Very very early morning for Mr Shajan.... still he has not come to the new testament period.
@binoyaugustine2011
@binoyaugustine2011 20 часов назад
Yahweh bless you 🙏 ❤️
@kuriachanop4028
@kuriachanop4028 14 часов назад
Good
@sojanmarko2771
@sojanmarko2771 9 часов назад
Good❤
@jijijoseph4884
@jijijoseph4884 10 часов назад
ഇനിയുംനേരം വെളുക്കാത്ത കുറച്ചു പേർ ലോകത്തുണ്ട് അത് കത്തോലിക്കാ സഭയും അതിലെ കുഞ്ഞാടുകളും ആണ്.ഞാനും അതിൽപ്പെട്ട ഒരു മുട്ടനാടാണ്.സഭയുടെ ഇപ്പോഴുള്ള നിലപാടുകളിൽ എനിക്ക് ശക്തമായ വിയോജിപ്പുണ്ട്.പക്ഷേ ആരോട് പറയാൻ ആര് കേൾക്കാൻ '
@mjknr5374
@mjknr5374 2 часа назад
നിങ്ങൾ ദീപിക, shekina കാണു.
@jijijoseph4884
@jijijoseph4884 Час назад
@@mjknr5374 ഓ, ഉവ്വ , ഉവ്വ.കാക്കായി പണ്ട് അടിച്ചോണ്ട് പോയ പേപ്പറല്ലേ.....😔😔
@SunnyJoseph-gd8gd
@SunnyJoseph-gd8gd 21 час назад
രണ്ടു കൂട്ടർക്കും കൂരക്കാൻ അവസരം തന്ന നരേന്ദ്ര മോദിക്കും നന്ദി അല്ലങ്കി നിനക്കൊന്നു കൈയും കാലും കാണില്ലായിരുന്നു
@bibinjoseph7004
@bibinjoseph7004 21 час назад
ഏതൊരാൾക്കും അഭിപ്രായം പറയാൻ സാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ അത് ഒരാൾക്കും ശ്രീദനമായി കൊടുത്തിട്ടില്ല 😏 പിന്നല്ലേ മോദി
@original649
@original649 14 часов назад
അപ്പോൾ ഓൾറെഡി നിന്റെ അറ്റം മുറിഞ്ഞു കാണുമായിരിക്കുമല്ലോ
@davidkandath8808
@davidkandath8808 13 часов назад
അത് ഇന്ത്യൻ ഭരണഘടനയുടെ മഹത്വമാണ് ആരുടെയും തറവാട്ടു സ്വത്തല്ല
@joyjorj
@joyjorj 21 час назад
Very good observation pastor. Many people know this but are afraid to tell it for fear. Thank you for your courage
@kalkki9789
@kalkki9789 10 часов назад
സക്കീർ നായ്ക്കിന് വേണ്ടി ശക്തമായി വാദിച്ചവനാണ് ET. മുഹമ്മദ്‌ ബഷീർ, ഓർമ്മയില്ലേ?
@pramodtg111sep
@pramodtg111sep 21 час назад
Shaja learn the history of Lebanon... u will get the true colour of Islam and how they use TAQIYA...
@subashkj6810
@subashkj6810 12 часов назад
👏👏👏
@shthomas1969
@shthomas1969 21 час назад
Shajan is trying prove all the time he is a secularist…
@p.n.unnikrishnan6659
@p.n.unnikrishnan6659 15 часов назад
ഷാജൻ മാത്രമല്ല, പല ചർച്ച് മേധാവികളും, ഹിന്ദു നാമധാരികളും എല്ലാം വ്യാജ സെക്യുറലിസം പറഞ്ഞ് നടക്കുന്നു.
Далее
КАК ВАМ ТАКОЙ ТЮНИНГ НИВЫ?
00:42
Просмотров 202 тыс.