Тёмный

മറുനാടൻ സർവ്വേ:പത്തനംതിട്ട, മാവേലിക്കര,ആറ്റിങ്ങൽ, തിരുവനന്തപുരം I Marunadan Opinion poll 2024 Part-4 

Marunadan Exclusive
Подписаться 1,2 млн
Просмотров 1,1 млн
50% 1

പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങൽ, തിരുവനന്തപുരം
മറുനാടൻ സർവേ ഫലം ഞെട്ടിക്കുന്നത്...
#loksabhapolls2024 #marunadanmalayalee #marunadansurvey2024
#electionsurvey2024 #ldfkeralam #udfkerala #nda #bjp #cpm #election
#mm001 #me001

Опубликовано:

 

16 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@marunadanexclusive7970
@marunadanexclusive7970 Месяц назад
ഉത്തരമലബാറിലെ അഞ്ച് മണ്ഡലങ്ങളിൽ സംഭവിക്കുന്നത്….Marunadan Opinion poll 2024 - Part-1 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-TABNIwvnj5M.html പാലക്കാട്ടും തൃശൂരും ആലത്തൂരും നെഞ്ചിടിപ്പ് ... Marunadan Opinion poll 2024 - Part-2 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Fsveg2BSW0U.html ചാലക്കുടി, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി: മറുനാടൻ സർവേ...Marunadan Opinion poll 2024 - Part-3 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yW4YVOMldMg.html
@Lefn462
@Lefn462 Месяц назад
Wrong ❌
@anoopmnair7122
@anoopmnair7122 Месяц назад
യുഡിഫ്...10... .എൽഡിഫ്....7 ബിജെപി...3
@achuthankutty3095
@achuthankutty3095 Месяц назад
​@@anoopmnair71220k
@indiranair4202
@indiranair4202 Месяц назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@prajithkarakkunnel5482
@prajithkarakkunnel5482 Месяц назад
മറുനാടൻ ഞെട്ടാൻ പോകുന്നതല്ലേ ഉള്ളൂ 🤣🤣🤣🤣🤣🤣🤣🤣🤣
@kochukunju2784
@kochukunju2784 Месяц назад
കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ നിങ്ങളുടെ സർവ്വേ യുടെ ഫലം ഓർത്ത്ഇപ്പോഴും ചിരി നിന്നിട്ടില്ല ഷായാ.....
@ptgnair3890
@ptgnair3890 Месяц назад
Eniyum chirikkam😂
@josephputhran4871
@josephputhran4871 Месяц назад
😂😂😂😂😂athu Dhajan delet chaithu 😂😂😂ithu njaan save chaithu 😂😂😂😂
@sajithsathyan363
@sajithsathyan363 Месяц назад
നിശബ്ദ തരംഗം അല്ലെ 😀😀
@prasanabalan6213hardik
@prasanabalan6213hardik 29 дней назад
Krishna kumar pose dava oru chukkum ayalkku kazhiyilla ilakki marikkumpolum
@lawerencetl5474
@lawerencetl5474 19 дней назад
😊​@@josephputhran4871
@lathamadhusoodhanan3978
@lathamadhusoodhanan3978 Месяц назад
ഇത്തവണ ഷാജൻ ഗംഭീര പരാജയം. തീർച്ച
@shibupr4788
@shibupr4788 Месяц назад
പിന്നെ എന്താണ് ബിജെപി 20 20 നേടും എന്ന് പറയണോ ഇത്തവണയും ബിജെപി കേരളത്തിൽ നിലം തൊടില്ല
@Writ525
@Writ525 Месяц назад
​@@shibupr4788ninte swapnathil
@an.zi2024
@an.zi2024 Месяц назад
​@@shibupr4788thodun 2 or 3
@johnythoppil24
@johnythoppil24 Месяц назад
ഇത്തവണ മാറുനാടൻ ഷാജന്റെ മാത്രമല്ല ആരുടെയും പ്രവചനം യഥാർത്ഥ ഫലവുമായി പൊരുത്തപ്പെടണം എന്ന് ഇല്ല . അത് ഷാജന്റെയോ സത്യസന്ധമായി സർവ്വേ നടത്തുന്ന മറ്റ് ഏജൻസികളുടെയോ പിഴവുകൊണ്ടല്ല. സർവ്വേയിൽ പങ്കെടുക്കുന്ന ഭൂരിപക്ഷവും തങ്ങൾ ആർക്കാണ് വോട്ട് ചെയ്യുന്നതെന്ന് രഹസ്യ സർവ്വേയിൽ പോലും സത്യസന്ധമായി വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. അതാണ് ഇപ്പോഴത്തെ ഒരു ട്രെൻഡ് .
@sirajudheench2445
@sirajudheench2445 Месяц назад
00ppy😂😂😂😂
@RahulRaveendran-gj5fw
@RahulRaveendran-gj5fw Месяц назад
ഇ പ്രാവിശ്യം വിജയം തീരുമാനിക്കുന്നത് സ്ത്രീകൾ ആയിരിക്കും.. പലരുടെയും kanakkukuttal തെറ്റും 1000%
@Happylifekerala
@Happylifekerala Месяц назад
മറുനാടൻ ഉൾപ്പെടെ എല്ലാ ചാനലുകളുടെയും സർവ്വേ എട്ടു നിലയിൽ പൊട്ടുമെന്നും ഫലം വരുമ്പോൾ ഈ പറഞ്ഞവരൊക്കെ കണ്ടം വഴി ഓടി ന്യായികരിച്ചു മെഴുകാൻ വരുന്നതും നമ്മൾ കാണും ഉറപ്പിച്ചോളു ✌️✌️✌️✌️
@hareendranathhareendranath939
@hareendranathhareendranath939 Месяц назад
ഇത് നിഷ്പക്ഷ സർവേ അല്ല . മറുനാടൻ്റെ താല്പര്യം ആണ്
@arunlajapathi
@arunlajapathi Месяц назад
അങ്ങനെ തോന്നുന്നില്ല
@newtrailerhd3104
@newtrailerhd3104 Месяц назад
Correct
@craftmedia3189
@craftmedia3189 Месяц назад
@arunlajapathi തോന്നില്ല കാരണം അതാണ് shajan's success...നിഷ്പക്ഷത അഭിനയിക്കുന്ന പക്ഷപാതി
@jamespathiyil8765
@jamespathiyil8765 Месяц назад
ഇത്രേം കാലം മറുനാടന്റെ താല്പര്യം പാൽപായസം ആയിരുന്നല്ലോ 😄 ഇപ്പൊ എന്ത് പറ്റി ? തൃശൂർ തന്നില്ലേ മറുനാടൻ.. അപ്പൊ വേണമെങ്കിൽ നിഷ്പക്ഷ സർവ്വേ എന്ന് പറയാം
@seattle1161
@seattle1161 Месяц назад
തിരുവനന്തപുരത്ത് ക്രോസ് വോട്ട് UDFലേക്ക് എത്തിക്കാൻ LDF വോട്ടർമാരെ പ്രേരിപ്പിച്ച് തൻ്റെ പ്രിയങ്കരനായ ശശി തരൂരിന് വിജയം നേടിക്കൊടുക്കാൻ മറുനാടൻ്റെ തന്ത്രം.
@vavutti
@vavutti Месяц назад
ഇത്തവണ മറുനാടൻ സർവ്വേ പല സ്ഥലങ്ങളിലും തെറ്റി പോയി
@alexvarghese2826
@alexvarghese2826 Месяц назад
Athu election kazhiyumbol Nokkaam.
@dailyviews2843
@dailyviews2843 Месяц назад
മറുനാടൻ ഏതോ ഏജൻസിയെ സർവേ എടുക്കാൻ ഏൽപ്പിച്ചതാണ്. പക്ഷേ ആ ഏജൻസി ഏതോ ചാനൽ എടുത്ത സർവേയിൽ ചില മാറ്റം വരുത്തി മറുനാടന് കൊടുത്തു
@bittupaul1839
@bittupaul1839 Месяц назад
എനിക്കും തോന്നുന്നു
@bijuvasudevchekavarbijuvas1608
@bijuvasudevchekavarbijuvas1608 Месяц назад
അതെ ത്രിശൂരിലും ആലത്തൂരും വടകരയിലും പത്തനം തിട്ടയിലും മറുനാടൻ സർവേ തെറ്റും..😄
@Lefn462
@Lefn462 Месяц назад
Congressnu vendi khuzhaluthanu.... June naalinu adakendi varum office...
@antonythomas1131
@antonythomas1131 Месяц назад
ഇത് തികച്ചും തെറ്റായ പ്രവചനം. അസംബ്ലി ഇലക്ഷനിലും ഇപ്പോഴത്തെ ഇലക്ഷനിലും ബിജെപി ക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് ഞാൻ. വോട്ടർമാരുടെ ഇടയിൽ പ്രകടമായ മാറ്റമുണ്ട്. ബിജെപിക്ക് വോട്ട് കൂടും. ജയിക്കാൻ തന്നെ സാധ്യത.
@akhilkrishna1938
@akhilkrishna1938 Месяц назад
പത്തനംതിട്ടയിൽ ഈ പാഴ് തന്നെ പിന്നേം വരുമല്ലോ..
@muthuvattan
@muthuvattan Месяц назад
bakki 2 per enthuva allel kodukkarunnu
@akhilkrishna1938
@akhilkrishna1938 Месяц назад
@@muthuvattan അത് തന്നെയാ... ബാക്കി രണ്ടും മുതു പാഴുകളായോണ്ട് പാഴിനെ ജയിപ്പിക്കുക തന്നെ
@regioommen8358
@regioommen8358 Месяц назад
3 മുതപാഴുകളിൽ കേമൻ ആൻ്റോ തന്നെ
@muthuvattan
@muthuvattan Месяц назад
@@akhilkrishna1938 ee nota-kku angu kuttiyalo
@muthuvattan
@muthuvattan Месяц назад
@@regioommen8358 athum sariya
@jayavijayan7960
@jayavijayan7960 Месяц назад
സർവ്വേ ഒന്നും ശരി ആവാതുരിക്കട്ടെ, മാറ്റമാണ് വേണ്ടത്, കേരള ജനത ബുദ്ധി ഉപയോഗികുക 🙏
@valsalanair9932
@valsalanair9932 Месяц назад
Correct
@JaisWorld1
@JaisWorld1 Месяц назад
Chanakam ozhiye aaru jayichalum kerlathine nallath aane ammava😂😂 Mock poll test kandile guttens kityo bjp 3seat urapikunnath 😂😂
@JaisWorld1
@JaisWorld1 Месяц назад
Chanakam ozhiye aaru jayichalum kerlathine nallath aane ammava😂😂 Mock poll test kandile guttens kityo bjp 3seat urapikunnath 😂😂
@bibingeorge9
@bibingeorge9 Месяц назад
തൃശൂർ മാത്രം സർവേ ശരി ആകാൻ സാധ്യത ഇല്ല..ബാക്കി എല്ലായിടത്തും ഒരു വിധം കൃത്യമായ ട്രെൻഡ് ആണ്
@JaisWorld1
@JaisWorld1 Месяц назад
@@bibingeorge9 LDF jayikila ath urapa because angana aane mostly trend , Bjp haters aane gethy kettit LDF vote cheyum athre ulu ath congress kityal kity 🤞
@rammohanbhaskaran3809
@rammohanbhaskaran3809 Месяц назад
ഇതുപോലെ ഗുണ്ടായിസം കാണിച്ചിട്ടും ഇടത് മുന്നണിക്ക് ഇത്രയും വോട്ടുകൾ ലഭിക്കുന്നു എങ്കിൽ കേരളം ഒരു പ്രബുദ്ധ സമൂഹം എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട് ...
@anihani40
@anihani40 Месяц назад
നീ പറയേണ്ട
@rammohanbhaskaran3809
@rammohanbhaskaran3809 Месяц назад
@@anihani40 പറഞ്ഞതിലെ തെറ്റ് ചൂണ്ടിക്കാണിക്കുമോ
@rajan3338
@rajan3338 5 дней назад
CORRECT!.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🧡💚💛🎉🎉🎉🎉🎉🎉🎉🎉
@rajan3338
@rajan3338 5 дней назад
NAMASKKAARAM MARU NAADAN! THANKALUDE SURVEY 95% VUM SERIYAANU! CONGRATS& BEST WISHES!
@rajeshak4448
@rajeshak4448 Месяц назад
ഒരു സർവ്വേകാരനെ എങ്കിലും കണ്ടിട്ട് മരിച്ചാൽ മതി ആയിരുന്നു ദൈവമേ ....🙏🙏🙏
@manim6943
@manim6943 Месяц назад
😂
@user-SHGfvs
@user-SHGfvs Месяц назад
😂😂😂
@prasobhp260
@prasobhp260 Месяц назад
ലക്ഷകണക്കിന് വോട്ടർമാർ ഉള്ളപ്പോൾ വെറും കുറച്ചു പേര് നടത്തുന്ന സർവേ ക്ക് പ്രധാനമില്ല.
@sanilkurup292
@sanilkurup292 Месяц назад
avar kazhinja vattam nadathiya survey ekadesham sheri aayirinnu ennu avakaashappedunnundu.. wait and watch..
@Hippy999
@Hippy999 Месяц назад
That's is called statistics.. chumma ooham alla. Kanak kooti parayunathanu. Krithyamaya reethyl survey nadathyal phalam ere kure correct aakarund
@keralakeral4114
@keralakeral4114 Месяц назад
എന്താണ് ഈ സർവ്വേയുടെ രത്നച്ചുരുക്കം ? മറുനാടൻഖാൻഗ്രസ് സപ്പോർട്ടാണ് തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മുൻപും BJP സപ്പോർട്ട് ഇത്തരം പ്രത്യഗതരം മദ്യമ പ്രവർത്തനം😂😂😂
@JaisWorld1
@JaisWorld1 Месяц назад
Education ilatha sangikalk survay entann ariyila godi media kand sheelam alle😂
@devanandkatangot2931
@devanandkatangot2931 Месяц назад
​@@Hippy999 അതിനു representative samples with weightage എടുക്കണം അത് ചെയ്യാതെ എളുപ്പത്തിൽ ചെയ്യാവുന്ന കുറെ നിശ്ചിത എണ്ണം random sample with equal weightage ആണ് എടുക്കുന്നത് . അതു വ്യത്യസ്ത എണ്ണത്തിലും നിലവാരത്തിലും ചിന്തയും ഉള്ള ജനതയുടെ മനസ്സ് നേരെ reflect ചെയ്യപ്പെടുന്നില്ല.
@georgejohn2007
@georgejohn2007 Месяц назад
മറുനാടൻ മലയാളിയുടെ വാർത്താ റിപ്പോർട്ട് ഒരു സമയത്ത് വളരെ വിശ്വസനീയമായിരുന്ന് . എന്നാൽ ഈ അടുത്ത കാലങ്ങളിൽ വാർത്തകൾ വളരെ ഏകപക്ഷീയമായി കാണുന്നു. സാജൻ സ്കറിയ ഈ മാധ്യമ സ്വാതന്ത്ര്യം തന്റെ വ്യക്തിപരമായ വൈരാഗ്യം പ്രകടമായി സന്ദേശം വഴി ചാനലിന്റെ പഴയ സുതാര്യത ഇല്ലാതെയാക്കി.
@pillairc9428
@pillairc9428 Месяц назад
സാമ്പിൾ സർവ്വേ ഗ്രാമങ്ങളിൽ കൂടി നടത്തണം.
@jitheshgshenoy
@jitheshgshenoy Месяц назад
Election അടുക്കുമ്പോൾ മറുനാടന്ന് കോൺഗ്രസ്‌ ചായവ് തോന്നിയവർക്ക് ലൈക്‌ അടിക്കാം..
@seattle1161
@seattle1161 Месяц назад
തിരുവനന്തപുരത്ത് ക്രോസ് വോട്ട് UDFലേക്ക് എത്തിക്കാൻ LDF വോട്ടർമാരെ പ്രേരിപ്പിച്ച് തൻ്റെ പ്രിയങ്കരനായ ശശി തരൂരിന് വിജയം നേടിക്കൊടുക്കാൻ മറുനാടൻ്റെ തന്ത്രം.
@bkdbkd407
@bkdbkd407 Месяц назад
സർവ്വെ ഫലം കോണ്‍ഗ്രസിന് അനുകൂലമായതിൽ മറുനാടന് എന്ത് പിഴച്ചു സഘികളുടെ ഉള്ള വില കളയരുത്
@ratheeshkumarnb8711
@ratheeshkumarnb8711 Месяц назад
ദേശസ്നേഹികളായ എല്ലാവരും എ ബി സി ന്യൂസ്, ന്യൂസ്‌ ഇന്ത്യ, തത്വമയി ന്യൂസ്. എന്നീ ഓൺ ലൈൻ ചാനലുകൾ കാണുക മറുനാടൻ ഷാജനെ കാണുമ്പോൾ സംസ്കൃത സുഭാഷിതം ആണ് ഓർമ്മ വരുന്നത്. കാക്കയ്ക്കും കറുപ്പാണ് കുയിലിനും കറുപ്പാണ് ഈ രണ്ടു പക്ഷികളെയും ചില പ്രത്യേക സാഹചര്യങ്ങളിൽ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. പക്ഷേ വസന്തകാലം ആകുമ്പോൾ കാക്ക കാ,കാ എന്ന് കരയുമ്പോൾ കുയിൽ നല്ല മനോഹരമായ ശബ്ദത്തിൽ പാടും. അപ്പോൾ കാക്കയെ കുയിലിനെയും തിരിച്ചറിയാം ഇപ്പോൾ പൊതു തിരഞ്ഞെടുപ്പ് സമയമാണ് ഷാജന്റെ ഉള്ളിൽ ഒരു കോൺഗ്രസുകാരൻ ഉറങ്ങിക്കിടപ്പുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഭാരതീയ ജനതാ പാർട്ടി അധികാരത്തിൽ വരുമ്പോൾ അരി പ്രശ്നവും സാമ്പത്തിക പ്രശ്നമായതിനാൽ ദേശീയതയെ സപ്പോർട്ട് ചെയ്തു വരും വല്ലാതെ മെഴുകി കളിക്കുന്ന മറുനാടൻ ഷാജനെ ഇപ്പോഴേ അൺഫോളോ ചെയ്യുക
@vijayalakshmit9306
@vijayalakshmit9306 Месяц назад
ഉള്ളിന്റെ ഉള്ളില്‍ Shajan സർ ഒരു രാഹുല്‍ ഭക്തen ആണ്.
@shebaabraham687
@shebaabraham687 Месяц назад
അല്ലെങ്കിലും ഇവിടെ യുഡിഎഫ് സ്ഥലം തന്നെ അല്ലേ സംഭവിക്കാൻ പോകുന്നത് സാജനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം
@anand56cks75
@anand56cks75 Месяц назад
കെജരിവാൾ ഫാൻ മറുനാടൻ്റെ എല്ലാ വിലയിരുത്തലുകളും ഒരു പ്രത്യേക അജണ്ടയുടെ പുറത്ത്.... താങ്കളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.....!!
@roy2060
@roy2060 Месяц назад
വോട്ട് ചെയ്യാൻ പോണവരുടെ കൈക്ക് പിടിച്ച് മറുനാടൻ അയാൾക്ക് ഇഷ്ട്ടമുള്ള സ്ഥാനാർഥിക്ക് വോട്ട് ചെയ്യിപ്പിക്കുമായിരിക്കും
@aradhyamariadavid9332
@aradhyamariadavid9332 Месяц назад
Ithavana 10 Congress 10 aap. Athu surprise akki vachirikkukayanu delhi mukhyan fanaya marunadan.
@girijamurali3476
@girijamurali3476 Месяц назад
Keralathil. India munnani twenty twenty. Adikum Kendrathil. Prathipakshathe erikkan 20. MP. Keralathil matram Opposition leader n K premachandan. vikasana kuthupilake. Keralam. India munnani. Zindabade. Prabudha Keralam. Adhogadiyeleke
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 Месяц назад
സർവ്വേ ഫലം എ ന്തു മാകട്ടെ കേരളത്തിനു ഗുണകരമാകണമെങ്കിൽ, പുരോഗതി കൈവരണമെങ്കിൽ സമാധാനവും സന്തോഷവും പുലരണമെങ്കിൽ ആർക്കാണു വോട്ടു കൊടുക്കേണ്ടത്? ചിന്തിക്കുക.സങ്കുചിത താല്പര്യങ്ങൾ മാറ്റി വച്ച് രാജ്യത്തിൻ്റെയും ജനങ്ങളുടെയും ഹിതത്തിനായ് വോട്ടു ചെയ്യുക.
@AG565-ii1pd
@AG565-ii1pd Месяц назад
Athe,athe,keralavum manipur aakande?
@RamaChandran-cc6ux
@RamaChandran-cc6ux Месяц назад
ഷാജന്റെയും മറുനാടന്റെയും വിശ്വാസം നഷ്ടപ്പെട്ടു. മനോരമ മാതൃഭൂമി കൂട്ടത്തിൽ ഒരു മറുനാടനും.
@im5n
@im5n Месяц назад
credible survey..perfect analysis
@rinurprasad
@rinurprasad Месяц назад
ഇത്രയും നല്ല അവസരം- കരുത്തനായ ഒരു കേന്ദ്രമന്ത്രിയെ കിട്ടിയിട്ടും തരൂരിനെ ജയിപ്പിച്ചാൽ തിരുവനന്തപുരംകാരോട് സഹതാപം മാത്രം.
@silvereyes000
@silvereyes000 Месяц назад
Rajeev Chandrasekhar jaykanam enn taneyanu agrahavum, prarthanayum❤. Pakshe oru uluppum ilathe Tharoorine jaypikan aalukal und
@Yrujjjkk
@Yrujjjkk Месяц назад
രാജീവി ചാണകം തോറ്റു 😂😂​@@silvereyes000
@jaydanfincorp7962
@jaydanfincorp7962 Месяц назад
കേരളത്തിൽ BJP ജയിക്കുന്ന തൃശൂർ മിനി വാരണാസിയും അലപ്പുഴ ആരോഗ്യരംഗത്തും തിരുവനന്തപുരം ടെക്നോകാർറ്റ് സിറ്റിയും ആയി പുരോഗമിക്കും.
@kalaiyer3150
@kalaiyer3150 Месяц назад
​@@Yrujjjkkആഹാ എന്ത് ആനന്ദം... മോദിജി ഡെവലപ്പ്മെന്റ് നടത്തുന്നത് നിങ്ങളെപ്പോലെ വേർതിരിച്ചല്ല... നിങ്ങള്ക്ക് തന്നെയാണ് നഷ്ടം.. അദ്ദേഹത്തിന് ഒന്നും നഷ്ടപ്പെടാൻ ഇല്ലാ
@keralaclicks6464
@keralaclicks6464 Месяц назад
എന്നിട്ട് വിശ്വ കോഴി ശശി ജയിക്കണം ​@@Yrujjjkk
@vasudevantk1363
@vasudevantk1363 Месяц назад
മുകേഷിനൊക്കെ വോട്ട് ചെയ്യുന്നവർ ഇപ്പോഴും ഉള്ളതാണ് നമ്മുടെ നാടിന്റെ നവോഥാന കൂതർക്ക ഐശ്വര്യം.
@ardravasu184
@ardravasu184 Месяц назад
🤭
@Lefn462
@Lefn462 Месяц назад
😂
@jackthestuddd
@jackthestuddd Месяц назад
K ulli surendranu okke vote cheyyunnavan ethra gathi kettavan ayirikkum
@Lefn462
@Lefn462 Месяц назад
@@jackthestuddd That is your political difference. Ok! But after all, Surendran is a politician. But Mukesh is good for nothing...
@baburajp2019
@baburajp2019 Месяц назад
ജോത്സ്യൻ മറുനാടൻ പ്രവചനം സൂപ്പർ.എത്ര മനോഹരമായ നടക്കാത്ത സ്വപ്നം
@sureshcr1996
@sureshcr1996 Месяц назад
Savay പൊട്ടിയാൽ കിട്ടിയ പണം എത്ര ആണെന്ന് പറയണം please
@roy2060
@roy2060 Месяц назад
തെരെഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഇവിടെല്ലാം ജയിക്കുന്നത് വേറെ ആണുങ്ങളായിരിക്കും
@kumarspillai3666
@kumarspillai3666 Месяц назад
ശശി തരൂർ വീണ്ടും തിരോന്തോരംകാരെ ശശി ആക്കും ഉറപ്പ് ഇനിയും ചിന്തിക്കാൻ സമയം ഉണ്ട് പ്രബുദ്ധരേ🙏🙏🙏
@Lefn462
@Lefn462 Месяц назад
Marunadan likes sashi, that's all... he will lose. Don't worry.... Please stop following Marunadan watch Mathew samuel. He is the true man with good knowledge. Shajan's knowledge is limited to kerala. he is internantional....
@sureshbathel
@sureshbathel Месяц назад
ഒന്നു പോടാ പിള്ളേ.. . ഗട്ടർ ഗ്യാസ് മോദിയേക്കാൾ.. എത്രയോ നല്ലയാൾ.. അമ്മായി അച്ഛന്റെ കാശ് മോഷ്ടിച്ചു സ്വയം പ്രഖ്യാപിത മുതലാളി ആയ ചന്ദ്ര ശേഖരൻ 😂😂
@unmeshnair9687
@unmeshnair9687 Месяц назад
Ethra vicharichalum Sasiye tholpikkaan kazhiyilla...Neyyanttinkara, Parassala, Kovalam...evide 3 edathum BJP is very weak...mainly because of the minority factor...avide ninnu maathram Sasikku 1lakh lead undaayirunnu...athu oru 20-30 thousand okke kurayaam but not more...athu kondu he will win by 20-25k votes even if the other 4 assembly constituencies affect him badly...if LDF had a strong candidate, minority vote could have split...but it is almost assured that all minority votes will go to Sasi...
@jackfruitjanko
@jackfruitjanko Месяц назад
​@@unmeshnair9687 ശശി അല്ല, ശക്തിമാൻ.. മാറ്റം ആഗ്രഹിക്കാത്ത കഴുതകൾ ആയ വോട്ടർ മാർ ആണ് ശക്തിമാൻ.. അവരാണ് ശശിയെ ശക്തരാക്കുന്നത്
@Simonssjs20
@Simonssjs20 Месяц назад
​@@Lefn462നിന്റെ സ്വപ്നം മാത്രം... പോടെയ് 😂
@shafeekj9983
@shafeekj9983 Месяц назад
ആറ്റിങ്ങൽ ജനങ്ങൾ അത്രക് മണ്ടൻമാരോ....15 കൊല്ലത്തെ സാമ്പത്തിനേം 5 കൊല്ലത്തെ അടൂർ പ്രകാശിനേം ജനങ്ങൾ വിലയിരുത്തി വോട്ട് ചെയ്താൽ മാത്രം മതി.. അടൂർ ജയിക്കാൻ 😍
@musthafathottingal5467
@musthafathottingal5467 Месяц назад
യു ഡി എഫ് എല്ലാ സീറ്റും നേടും സാർ
@ebi529
@ebi529 Месяц назад
ഇത്രമാത്രം ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടും, എൽഡിഎഫ് പ്രതീക്ഷിച്ചതിലും കൂടുതൽ സ്കോർ ചെയ്യുന്നുണ്ട്... അഴിമതിക്കും ഗുണ്ടായിസത്തിനും ജനങ്ങൾ കൂട്ടുണ്ട്.... അതുകൊണ്ട് തന്നെ ജനങ്ങൾക്കു അർഹിക്കുന്നത് കിട്ടുന്നു.... പിച്ചചട്ടി എടുക്കുമ്പോൾ എങ്കിലും വിവരം വൈക്കുമായിരിക്കും....
@rajendranashokvijayalakshm3049
@rajendranashokvijayalakshm3049 Месяц назад
കഷ്ടം വിവരമില്ലത്ത മലയാളിയും മറുനാടനും ഇവനെ രക്ഷിച്ചത് സുപ്രീകോടതിയ കഷ്ടം
@SruthiMr
@SruthiMr Месяц назад
പ്രതിപക്ഷം കഴിവ് ഇല്ലാത്ത കോൺഗ്രസ് ആയതുകൊണ്ട്
@vikas1488
@vikas1488 Месяц назад
സ്ഥാനാർത്ഥി ആയി നിൽക്കുന്നവനേക്കാളിലും വോട്ട് ചെയ്യുന്ന ആൾക്ക് ഭരണഘടനയിൽ ഒരു മിനിമം qualification ഏതെങ്കിലും രീതിയിൽ ഉണ്ടായിരിക്കണം.
@nishauh577
@nishauh577 Месяц назад
ബിജെപി ഭരിക്കുന്നിടത്തു പിച്ച എടുക്കാൻ ഒരു ചട്ടിപോലും വാങ്ങിക്കാൻ ഗതി ഇല്ലല്ലോ സാറെ
@surendrankk8363
@surendrankk8363 Месяц назад
തൻ്റെ വിവരം അല്ല ജനത്തിന്.
@anilcherian9281
@anilcherian9281 Месяц назад
എല്ലാം പ്രവചിച്ച ശേഷം , എന്തിനിങ്ങനെ മുൻകൂർ ജാമ്യം എടുക്കുന്നു മറുനാടാ, താങ്കളും വോട്ടർമാരെ തെറ്റിധരിപ്പിക്കുന്നു
@somansekharan6162
@somansekharan6162 Месяц назад
അതാണ്‌ അദ്ദേഹത്തിന്റെ ലക്ഷ്യം !!! 😂😂
@jdeep0709
@jdeep0709 Месяц назад
അതു മാത്രമാണ് അയാളുടെ ഉദ്ദേശം
@Ganesh33683
@Ganesh33683 Месяц назад
​@@somansekharan6162Marunadan nu paniyan vijayane jaipikanam athinu nallath polle nokunund (pullide family motham uk yil alle rakshapettalo athukond shajan nu evide development tharatha koppanmar varunath anu ishtam inger pande commie anu ippo pro level Commie anu ) enthayalum rajeev should win otherwise tvm inte karyam pokk anu 😂 namuk marunadane polle cash illathondu hyderabad banglore poyi rakshapedam uk yilum canada yilum pokan cash illa😂
@ljljlj123
@ljljlj123 Месяц назад
മറുനാടൻ ,lപറഞ്ഞതാണ് ശരി,യുഡിഎഫ്,20 സീറ്റും നേടും💪💪💪💯💯ബിജെപി,കേരളത്തിൽ ക്ലച്ച് പിടിക്കില്ല.ജനങ്ങൾക്ക് കുറച്ചു വിവരം വച്ച് തുടങ്ങി.
@anirudhanu7510
@anirudhanu7510 Месяц назад
റിസൾട്ട് വന്നാലും മറുനാടൻ്റെ ഈ വീഡിയൊ ഇവിടക്ക് തന്നെ കാണുമല്ലൊ... ശശി തരൂർ എന്ത് വികസനം കൊണ്ട് വന്നിട്ടാണ് പിന്നെയും ജയിക്കും എന്ന് പറയുന്നത്...😂
@mathewkj1379
@mathewkj1379 Месяц назад
മറുനാടന് വിശ്വാസ്യത ഉണ്ട്. അതുകൊണ്ടാണ് ഏതാനും മണിക്കൂറിനുള്ളിൽ ലക്ഷകണക്കിന് ആൾക്കാർ കാണുന്നത്.
@user-jj7om2oz1e
@user-jj7om2oz1e Месяц назад
വലതുപക്ഷ മീഡിയയുടെ അജണ്ട നടപ്പാക്കുകയാണോ ഈ സർവ്വേ
@somansekharan6162
@somansekharan6162 Месяц назад
ആശാന് ഇപ്പോൾ അതിലോട്ടു നല്ല ചയ്‌വുണ്ട്. ഒരു കൊങ്ങി പ്രേമം. അത് നല്ലത് തന്നെ. പിണു പിടിച്ചു അകത്തിട്ടപ്പോൾ കൊങ്ങിയേ ഒന്നും കണ്ടില്ല ആ ഏരിയയിൽ... അന്ന് ശോഭ സുരേന്ദ്രനും ബിജെപി പിള്ളേരുമേ സ്റ്റേഷൻ പരിസരത്ത് കണ്ടുള്ളു. അത് കൊണ്ട് സർവ്വേയിൽ പ്രേതിഫലിക്കണം എന്നല്ല. പക്ഷേ മറുനാടൻസർവ്വേ എന്ന പേരിൽ നുണ അടിച്ചിറക്കരുത്, അത് താങ്കളുടെ വിശ്വാസ്യതയെ മാത്രമേ ചോദ്യം ചെയ്യുള്ളു mr സാജാ. 😂😂
@sirajudheench2445
@sirajudheench2445 Месяц назад
00pppy😂😂
@Samalms1010
@Samalms1010 Месяц назад
😅😂​@@somansekharan6162
@Samalms1010
@Samalms1010 Месяц назад
Maru😂
@anihani40
@anihani40 Месяц назад
സംഘികളുട കൂടെ നിന്നിട്ട് കാര്യമില്ലന്ന് ആശാൻ മനസ്സിലായി തുടങ്ങി കുറച്ചു കഴിഞ്ഞാൽ നിനക്കും മനസ്സിലാവും
@UnniKrishnan-rj3bw
@UnniKrishnan-rj3bw Месяц назад
ആറ്റിങ്ങൽ തിരുവനന്തപുരം തൃശൂർ പത്തനംതിട്ട ആലപ്പുഴ പാലക്കാട്‌ ഇത് ഇന്നല്ലെങ്കിൽ നാളെ ഏതോ ഒരു പാർടിക്ക് ഉഴിഞ്ഞു വെച്ചിട്ടുള്ളതാണ് പാർട്ടിയുടെ പേര് പറയില്ല
@satishlal906
@satishlal906 Месяц назад
അതു ഇപ്പോൾ പറയണ്ട😂
@PradeepKumar-yp6ku
@PradeepKumar-yp6ku Месяц назад
Kollam Kazarghode Koode varun
@SruthiMr
@SruthiMr Месяц назад
കാസർഗോഡും
@vijayanpn7538
@vijayanpn7538 Месяц назад
B J P Alle
@babilubabil1721
@babilubabil1721 Месяц назад
അണ്ണാമലൈ.... തിരുവനന്തപുരം & തൃശൂർ + ആലപ്പുഴ ഇറങ്ങിയ പൊളിക്കും 😊😊😊
@user-vz7ci5xv9s
@user-vz7ci5xv9s Месяц назад
ആ അണ്ണാച്ചിയെ ആര് വില വെക്കുന്നു തമിഴ്നാട്ടിലെ ഉള്ളി സുര 😂😂
@linothankachan89
@linothankachan89 20 дней назад
കഴിഞ്ഞ നിയമസഭ ഇലക്ഷനും ഇതുപോലെ എന്തൊക്കെയോ പറഞ്ഞായിരുന്നല്ലോ 😂
@Santhoshm-qp6rp
@Santhoshm-qp6rp Месяц назад
മറുനാടൻ മലയാളിയുടെ ഈ അഭിപ്രായ സർവ്വെ 8 നിലയിൽ പൊട്ടും തീർച്ച കാരണം ഇപ്പോഴത്തെ രാഷ്ട്രിയ കാലാവസ്ഥയിൽ യുക്തിക്ക് നിരക്കാത്ത സർവ്വെയാണ് ഇത് എൻ്റെ അഭിപ്രായത്തിൽ UDF ന് 17 സീറ്റും BJP യ്ക്ക് 2 സീറ്റും LDF ന് 1 സീറ്റും ലഭിക്കാനാണ് സാധ്യത❤
@LEOLEOHTM
@LEOLEOHTM Месяц назад
Absolutely Right
@Sivaprasad3085-tc1sj
@Sivaprasad3085-tc1sj Месяц назад
4 ന് കാണണം
@craftmedia3189
@craftmedia3189 Месяц назад
നിങ്ങള്‍ ശ്രദ്ധിച്ചോ എന്നറിയില്ല..shajan 20: 20 പോയി പ്രസംഗിച്ച ശേഷം full government support news ആണ് കൊടുക്കുന്നത്
@ManojUliyan
@ManojUliyan Месяц назад
LDF.. 0: Twant y 20.. 1.
@rajeevpaleri6427
@rajeevpaleri6427 Месяц назад
കേരളത്തിൽ തന്നെയാണോ ജീവിക്കുന്നത്? BJP ക്ക് പൂജ്യം.
@Sreezzz315
@Sreezzz315 Месяц назад
RC will win for sure in TVM...🙏🏻
@lalumalayil4824
@lalumalayil4824 Месяц назад
UDF 18 Chalakkudi 20/20 Alappuzha BJP 🌹🌹🇮🇳🌹🌹
@gikkuthomas2418
@gikkuthomas2418 Месяц назад
​@@lalumalayil4824😂😂😂onju poode alapuzha onnum kittilla
@mariojohn3452
@mariojohn3452 Месяц назад
ആലപ്പുഴ ബിജെപി ക്ക് കിട്ടും എന്ന് പറയുന്നവർ ഈ ലോകത്ത് അല്ലെ ജീവിക്കുന്നത് 😂😂 ഇതാണ് ബിജെപിക്കാരുടെ ബുദ്ധി 🤭
@kurukshetrawar6680
@kurukshetrawar6680 Месяц назад
ഭൂരിപക്ഷം രണ്ട് ലക്ഷം കടക്കുമോ? 😂😂😂 10 കൊല്ലം ഭരണം കിട്ടിയിട്ട് എന്ത് ഉണ്ടയാ ചെയ്തത് പേരു മാറ്റലും, കാവിനിറം അടിക്കലും, പ്രതിമ ഉണ്ടാക്കലും അല്ലാതെ??
@Sreezzz315
@Sreezzz315 Месяц назад
@@kurukshetrawar6680 angot maari irunn karayu 🤭🤭
@shajikaliyil
@shajikaliyil Месяц назад
പത്തനംതിട്ട നിരീക്ഷണം ശരിയാണ് . ആൻ്റോ ആൻ്റെണി യെ അളുകൾക്ക് ഇഷ്ടം അല്ല എങ്കിലും മറ്റേത് ഒന്ന് പൊങ്ങച്ചക്കാരനും അടുത്തത് കാലുമാറ്റക്കാരൻ ബ ബ്ബ ബ്ബ .....
@Izaby
@Izaby Месяц назад
ആശങ്കപ്പെടുകയോ ഭയപ്പെടുകയോ ചെയ്യേണ്ടതില്ല. ദേവാലയങ്ങളെയും പുരോഹിതന്മാരെയും രക്ഷിക്കാൻ ദൈവത്തിനു കഴിയും. വികസനത്തിനും അവസരങ്ങൾക്കും വോട്ട് നൽകുക - ബിജെപിക്ക് വോട്ട് ചെയ്യുക
@anilsivaraman1421
@anilsivaraman1421 Месяц назад
🧡🧡💚💚🧡🧡💚💚🚩🚩🚩🚩
@johnmathew8053
@johnmathew8053 Месяц назад
അഹങ്കാരം പിടിച്ച കൊടിക്കുന്നിൽ തോൽക്കണം....
@gikkuthomas2418
@gikkuthomas2418 Месяц назад
😂😂😂pne aara jayikandathu kodikunnil bhedham
@dileeptg5142
@dileeptg5142 Месяц назад
​@@gikkuthomas2418 -- Congress don't have any other option?
@pcjvlogs3179
@pcjvlogs3179 Месяц назад
തോൽക്കില്ലല്ലോ 😂😂😂😂
@dileeptg5142
@dileeptg5142 Месяц назад
@@pcjvlogs3179 --- yes, but no use with him also.
@abeykunniparampil4396
@abeykunniparampil4396 Месяц назад
Arun Kumar
@madackal250
@madackal250 Месяц назад
ഷാജൻ്റെ കോമഡി സർവേ. ഹി ഹി.
@akvenu3511
@akvenu3511 Месяц назад
Shajan thivra വാദികളുടെ കൂടെ
@MrHARIDAAS
@MrHARIDAAS Месяц назад
ഇവൻ ആർക്കുവേണ്ടിയാണ് ഈ പുലഭ്യം നടത്തുന്നത് എന്ന് എല്ലാവർക്കും അറിയാം...
@roshroshith8185
@roshroshith8185 Месяц назад
ആറ്റിങ്ങൽ സി പി എം തിരുവനന്തപുരം കോൺഗ്രസ് മാവേലിക്കര സി പി എം കൊല്ലം കോൺഗ്രസ് പത്തനം തിട്ട കോൺഗ്രസ് ഇതാണ് എൻറ്റെ സർവ്വേ
@sunilkumarrv4769
@sunilkumarrv4769 20 дней назад
😂
@ajithkumarr9934
@ajithkumarr9934 Месяц назад
മറുനാടൻ സർവേ ഇടതു പക്ഷ സർവേ ജനങ്ങൾ എന്തിന് വേണ്ടി കമ്മ്യൂണിസ്റ്റ് ്ന് വോട്ട് ചെയ്യണം എന്ന് ചിന്തിക്കൂ ഷാജ
@user-xy5mk6yo3j
@user-xy5mk6yo3j Месяц назад
എത്ര ബുദ്ധിമുട്ട് സഹിച്ചാണ് മറുനാടൻ മലയാളി. ❤ ജനങ്ങളുടെ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത് മറുനാടൻ അഭിനന്ദനങ്ങൾ എന്നാൽ ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ തൃശൂർ സുരേഷ് ഗോപി കൊല്ലം കൃഷ്ണകുമാർ തിരുവനന്തപുരം രാജീവ് ചന്ദ്രശേഖർ പാലക്കാട് ബഹുമാന്യ സരസു❤ പ്രൊഫസർ ഇവർ ഇത്രയും പേര് ജയിച്ചിരിക്കും ഇവരുടെ എതിർ സ്ഥാനാർത്ഥികൾ അല്ല അപ്രതീക്ഷിതമായി ഈ ജയിക്കുന്ന സ്ഥാനാർത്ഥികൾ തമ്മിലാണ് ഇപ്പോൾ മത്സരം. ആരു ബഹുഭൂരിപക്ഷം വോട്ടു പിടിക്കും. ഇതാണിപ്പോൾ നടക്കാൻ പോകുന്ന മത്സരം ശോഭാ സുരേന്ദ്രൻ ബഹുഭൂരിപക്ഷം. വോട്ടിന് വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടെന്നാൽ അടുത്തു വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതാ മുഖ്യമന്ത്രിയായി മത്സരിക്കുന്ന. ശോഭാ സുരേന്ദ്രൻ ആയിരിക്കും ശോഭന സുരേന്ദ്രൻ. ബഹു ഭൂരിപക്ഷത്തിൽ ജയിക്കും .🌹 👍 . 🇮🇳 .
@hannahadink7720
@hannahadink7720 Месяц назад
സരസു ജയിക്കുമെന്ന് 😂😂
@JacobThomas-me3vi
@JacobThomas-me3vi Месяц назад
എത്ര മനോഹരമായ നടക്കാത്ത സംഘി സ്വപ്നം 😄
@shebaabraham687
@shebaabraham687 Месяц назад
2024 ഏറ്റവും വലിയ തമാശ😊
@ganganvijay4130
@ganganvijay4130 Месяц назад
Sirichu Chatham manjal Shobha adutha kerala cm😂😂😂😂😂
@rajendranashokvijayalakshm3049
@rajendranashokvijayalakshm3049 Месяц назад
അങ്ങനെ വന്നാലെ കേരളം കാണു അല്ലേൽ പിന്നെ ....
@renjukv4836
@renjukv4836 Месяц назад
ഈ സർവ്വേ ഒരുപാട് സംശയം ഉണ്ട് എനിക്കു കൊല്ലത്തു കൃഷ്ണ കുമാർ 21% വോട്ട് പിടിക്കുമോ? പിന്നെ tvm തരുരിന്റെ വോട്ട് 5% കുറയുന്നു എങ്കിൽ ആ വോട്ട് സ്വാഭവികമായി രാജീവിൽ ചെല്ലും കഴ്ഞ്ഞ തവണ 31.5% വോട്ട് ഉള്ള ബിജെപി ക്കു 0.5% വോട്ട് കൂടുന്നുള്ളോ? ഇത്ര പ്രചരണം നടത്തിയിട്ട് 30% ബെയ്‌സ് വോട്ട് ഉണ്ട് ബിജെപി അവിടെ
@josesamuel136
@josesamuel136 Месяц назад
തെറ്റായ opinion
@SruthiMr
@SruthiMr Месяц назад
എൽ ഡി എഫും ബിജെപി യും തമ്മിലുള്ള മൽസരം ആണ് തിരുവനന്തപുരത്ത്
@shameershameer6695
@shameershameer6695 Месяц назад
കൃഷ്ണ കുമാർ ജയിച്ചാൽ കേന്ദ്രമന്ധ്രി ആക്കാം എന്നാണ് സുരേന്ദ്രൻ പറഞ്ഞത് അതുകൊണ്ട് ഞങ്ങൾ കൃഷ്ണകുമാറിനെ ജയിപ്പിക്കും ❤
@nazarpanikaveetil856
@nazarpanikaveetil856 Месяц назад
പാലക്കാട്‌ പറഞ്ഞത് ശരിയാകുമോ?
@muhammadsha7063
@muhammadsha7063 Месяц назад
​@@shameershameer6695annoi I'd Mari poyi . ithu mate fake id yaa.
@rodeo293
@rodeo293 Месяц назад
Your survey could go wrong for Thiruvananthapuram, Thrissur, Alleppey and a couple of other lications. Anyways let's wait for polls to hapoen and for final outcomes on 4th June.
@indianfurniture683
@indianfurniture683 Месяц назад
കാസർഗോഡ് കണ്ടു evm അട്ടിമറി ശ്രമം
@rajasekharanthampig3867
@rajasekharanthampig3867 Месяц назад
2000 പേരിൽ സർവേ നടത്തി പറയുന്നത് കൃത്യം ആവുമോ? ആർക്ക് വേണ്ടിയാണ് വിശ്വസ്വത ഇല്ലാത്ത ഇ സർവേ തരൂർ എന്തു തന്നു. '
@SruthiMr
@SruthiMr Месяц назад
തരൂരിന്റെ പണം ഷാജൻ വാങ്ങി
@Ganesh33683
@Ganesh33683 Месяц назад
Ente ponnu bro inger adhyam paniyan support ayirunu( ingere anu jai ganesh movie yil neerali nnu kanikunne anger nallath pole cash undakunund) ith motham fake anu angerk vayil thoniyath paryam family motham uk yil alle evide nashichalum angerk oru koppum illa nallath pole sambathikundalo oro video vazhi but eviduthe youth avastha angane alla cash illatha namuk jolik hyderabad um banglore pokendi varum keralam 3g aakan pokuva matham paranj thammil adi no development😂
@alexl1901
@alexl1901 Месяц назад
മലയാള മനോരമയും മാതൃഭൂമിയും മറുനാടൻ മലയാളിയും ഇത്തവണ തോറ്റു തുന്നം പാടും. ദേശീയ രാഷ്ട്രീയത്തിലെ സ്ഥിരത കണക്കിലെടുക്കാതെ പഴയ അളവുകോലുകൾ വച്ച് ഒരു ഗിമ്മിക്ക് മാത്രമാണ് ഈ സർവേകൾ. സ്ത്രീ വോട്ടർമാരുടേയും ഉദ്യോഗാർത്ഥികളുടെയും പോസ്റ്റൽ വോട്ടുകാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പൾസ് അറിയാതെ സംസ്ഥാന ഭരണത്തിലെ കെടുകാര്യസ്ഥത കണക്കിലെടുക്കാതെ യുഡിഎഫിന്റ് ഹമാസ് അനുകൂല, പോപ്പുലർ ഫ്രണ്ട് അനുകൂല നയങ്ങൾ മനസ്സിലാക്കാതെ നടത്തുന്ന മണ്ടൻ സർവ്വേയാണ് നാം കാണുന്നത്. മേൽപ്പറഞ്ഞ കാര്യങ്ങൾ ജനങ്ങൾ നന്നായി മനസ്സിലാക്കുന്നുണ്ട്. പക്ഷേ ഈ മൊണ്ണകൾക്ക് അത് മനസ്സിലാകുന്നില്ല. ഇവർ ജനങ്ങളെ മനപ്പൂർവ്വം കബളിപ്പിച്ച് മറ്റാർക്കോ വേണ്ടി പണിയെടുക്കുകയാണ്.
@rajimol6139
@rajimol6139 Месяц назад
100%right.
@allhealthbeutycaretipsinke5121
@allhealthbeutycaretipsinke5121 Месяц назад
Uff 😂😂
@sajansamuelsajansamuel8337
@sajansamuelsajansamuel8337 Месяц назад
Kazhinja pravachanathil muttukuthiyaa alaa marunadan shajan
@vimalap2910
@vimalap2910 Месяц назад
തോറ്റു തുന്നം പാടുമ്പോള്‍ നിന്നെ വിളിക്കാം
@sreejithk5607
@sreejithk5607 Месяц назад
ഭാരത മാതാവ് വിജയിക്കുക തന്നെ ചെയ്യും❤❤❤
@ibrahimkotheri3978
@ibrahimkotheri3978 Месяц назад
കഴിഞ്ഞപ്രാവശ്യം താനും വേറെ ഒരുത്തനും ഫലപ്രഖ്യാപനം നടത്തിയിരുന്നു മറന്നോ
@jeevankumar-yo1kx
@jeevankumar-yo1kx Месяц назад
എന്നാലും തിരുവനന്തപുരത്തെ പ്രബുദ്ധർക്ക് നേരം വെളുക്കുന്നില്ലേ....സൗത്ത് ഇന്ത്യയിൽ ഏറ്റവും വികസനം പുറകിൽ നിൽക്കുന്ന തലസ്ഥാനമാണ് തിരുവനന്തപുരം. കടലാക്രമണവും വികസനമുരടിപ്പുമായി ഇനി എത്ര നാള് പോകും.... രാജീവിനെ ജയിപ്പിക്കു വികസനം വളരട്ടേ.....
@SruthiMr
@SruthiMr Месяц назад
ബിജെപിയോടുളള വൈരാഗ്യം കൊണ്ട്‌ ന്യൂനപക്ഷങ്ങളും തീരദേശ മേഖലകളിലും ശശിയുടെ തന്ത്രപരമായ നീക്കത്തിലൂടെ വർഗ്ഗീയതയും വിഘടനവാദവും പറഞ്ഞു വോട്ട് പിടിക്കുന്ന രീതി
@sankart2181
@sankart2181 Месяц назад
Are you really from Trivandrum? cannot understand what trivandrum lacks compared to bangalore or chennai, there is no water shortage or heavy traffic blocks like in bangalore or chennai. It is still a liveable place.You seem towant to make it unliveable. they have dug up all roads in the name of smart roads which was unnecessary
@jaseershihabudeen198
@jaseershihabudeen198 Месяц назад
പാവം....കാശു വാങ്ങി തള്ളുന്നു ....അവനു വികസനം കിട്ടി പക്ഷേ അവനു കിട്ടിയ വികസനം തിരുവനന്തപുരത്ത് എല്ലാർക്കും കൊടുക്കട്ടെ.....പിന്നെ തിരുവനന്തപുരത്ത് അക്കൗണ്ട് തുറക്കാം
@sailendrannatesan830
@sailendrannatesan830 Месяц назад
സർവേയിൽ വിശ്വസനീയമാണെങ്കിൽ, തിരഞ്ഞെടുപ്പിൻ്റെ ആവശ്യമില്ല, എന്തിനാണ് സമൂഹത്തിൻ്റെ വിലയേറിയ സമയം പാഴാക്കുന്നത്!
@bindusudhir5842
@bindusudhir5842 Месяц назад
യുക്തിപരമായ calculation❤❤❤
@user-yl4pt3hu4c
@user-yl4pt3hu4c Месяц назад
നിങ്ങളുടെ അവതരണം നല്ലത് സൂപ്പർ
@bijubiju7635
@bijubiju7635 Месяц назад
തിരുവനന്തപുരം സർവ്വേ ഫലം ശരിയാകാതിരിക്കട്ടെ,ഇനിയെങ്കിലും തിരുവനന്തപുരം ഒന്ന് പുരോഗമിച്ചോട്ടെ
@rajendranashokvijayalakshm3049
@rajendranashokvijayalakshm3049 Месяц назад
മറുനാകഷ്ടം
@SruthiMr
@SruthiMr Месяц назад
സത്യം
@jaseershihabudeen198
@jaseershihabudeen198 Месяц назад
പൈസ കിട്ടിയില്ലേ .....അത് വച്ച് നീ പുരോഗമിച്ചോ
@mujeebrahmanmujeebkakkarat2961
@mujeebrahmanmujeebkakkarat2961 Месяц назад
മനുഷ്യന് ആവശ്യമുള്ള കാര്യങ്ങൾ നടപ്പാക്കാതെ വർഗീയത പറഞ്ഞു നടക്കുന്ന ബിജെപി പരാജയപ്പെടേട്ടെ
@sirajudheench2445
@sirajudheench2445 Месяц назад
we need tharoor...0ppy venda😂
@babukc1176
@babukc1176 Месяц назад
TVM will go to photo finish. Rajive will win for a narrow margin. And if Rajive wins, people will quit MARUNAADAN and Shajan.
@sg7344
@sg7344 Месяц назад
😂
@DJ_kply
@DJ_kply Месяц назад
എൻ്റെ അഭിപ്രായത്തിൽ തരൂരിൻ്റെ പോകുന്ന വോട്ടുകൾ 60% പന്ന്യന് കിട്ടും. അതാണ് RC യുടെ ജയ സാധ്യത കുറക്കുന്നത്
@babukc1176
@babukc1176 Месяц назад
@@DJ_kply Last time 3 coastal areas gave 90,000 margin to Sasi. RC to pick 40% of this, together with 10% lead in city. Both are not unattainable. Hope RC wud make it❤️
@Ganesh33683
@Ganesh33683 Месяц назад
@babukc ente ponnu bro ingerude family motham uk yilo Canada yilo anu athukond evide development vannilengil angerk onnum illa inger nallath pole sambathikund but nammude karyam angane alla joli ku pollum hyderabad banglore pokenda gathikedu anu evide ingane anel 3g pokum kerala ente only hope is on rajeev anger vannal development varum sure anu, and marunadan nu paniyan jaikanam ennanu anger nalla asal commie anu athum achumyaman supporter even pinu also likes him (ingere anu jai ganesh movie yil nandu nte neerali aayi kanikunne😂)
@mathewthomas5168
@mathewthomas5168 Месяц назад
ജനാധിപത്യ രാജ്യങ്ങളിൽ ഏതു പാർട്ടി ഭരണത്തിൽ വന്നാലും ജനങ്ങളുടെ ക്ഷേമം ആയിരിക്കണം ഭരിക്കുന്നവരുടെ ലക്ഷ്യം .അതിൽ വിവേചനം കാണിക്കുന്നത് മനുഷ്യാവകാശ ലംഘനം ആണ് . രാജ്യത്തെ പൗരർക്ക് എല്ലാം തുല്യ അവകാശവും നീതിയും സംരക്ഷണവും നടപ്പാക്കേണ്ടത് ഭരണത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്വം ആണ് . അമേരിക്ക പോലുള്ള രാജ്യങ്ങളിൽ അങ്ങിനെയാണ് . അവിടെ 50 സംസ്ഥാനങ്ങൾ ഉള്ളതിൽ 24 ൽ ഡെമോക്രാറ്റും 26 ൽ റിപ്പബ്ലിക്കനും ആണ് ഭരണം . എന്നാൽ കേന്ദ്രം ഭരിക്കുന്നത് ഡമോക്രാറ്റുകൾ . പക്ഷേ ഒരു സംസ്ഥാനത്തോടും വിവേചനം ഇല്ല എന്നതാണ് ആണ് പ്രത്യേകത . ഇൻഡ്യയിൽ അങ്ങനെ അല്ലല്ലോ , സംസ്ഥാനത്ത് വേറേ പാർട്ടി ഭരിക്കുമ്പോൾ അവരോട് വിവേചനം കാണിക്കുന്ന കേന്ദഭരണം . അതുകൊണ്ട് ആണ് സംസ്ഥാനത്ത് വികസനം വേണമെങ്കിൽ ബിജെപി ക്ക് വോട്ടു ചെയ്യൂ എന്ന് അവരുടെ അണികളും , എനിക്ക് ഒരു ചാൻസ് തരൂ എന്ന് സ്ഥാനാർഥികൾക്ക് ജനങ്ങളോട് യാചിക്കേണ്ട അവസ്ഥയും വരുന്നത് . ജനം തീരുമാനിക്കട്ടെ ആരു ഭരിക്കണമെന്ന് .....
@Mustafa-ry7jm
@Mustafa-ry7jm Месяц назад
മറുനാടൻ സർവ്വെ നടത്തിയിട്ട നടത്തിയിട്ട് പറയുന്നു UDF ന് 13 ഉറപ്പ് ബാക്കി😊7 സീറ്റ് ഇഞ്ചോടിഞ്ച് LDF ഒറ്റ സീറ്റും ഉറപ്പില്ല ചിലപ്പോൾ 3 കിട്ടിയേക്കാം. അവസാനം പറയുന്നു LDF ന് 10 സീറ്റ് കിട്ടാൻ സാധ്യത.കുട്ടിമാമാ ഞാൻ ഞെട്ടി മാമാ😂😂😂 ഇതാണ് മറുനാടൻ്റെ സർവ്വേ . കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ 3-ാം സ്ഥാനം പോയവർ ഇപ്പോൾ കൊടിവെച്ച കാറിൽ സഞ്ചരിക്കുന്നു.😂😂😂
@user-mp6vp7qd4u
@user-mp6vp7qd4u Месяц назад
ആറ്റിങ്ങൽ, പത്തനംതിട്ട, തിരുവനന്തപുരം തെറ്റി പോകും ഷാജൻ ബ്രോ....
@Linju-George
@Linju-George Месяц назад
പത്തനംതിട്ട യിൽ ബിജെപി ക്കു വോട്ട് കൂടുതൽ കിട്ടും പക്ഷെ ജയിക്കില്ല. P. C ആയിരുന്നേൽ ജയിച്ചേനെ
@jeromjoseph8533
@jeromjoseph8533 Месяц назад
Pc ayirunel 100% muslim vote kittilayirunu ipo ahnel enthelum kittum
@josegeorgekochupurackal4252
@josegeorgekochupurackal4252 Месяц назад
പിസി നാണം കെട്ടു തോൽക്കുമസ്യിരുന്നു
@gikkuthomas2418
@gikkuthomas2418 Месяц назад
​@@josegeorgekochupurackal4252athu tande thonnala mathram
@gikkuthomas2418
@gikkuthomas2418 Месяц назад
​@@jeromjoseph8533😂😂😂eppol aanelum muslim vote kittilla Christian voteum kittilla pc aanel cheyyarunnu😅ethavana anto eduthu pta
@jeromjoseph8533
@jeromjoseph8533 Месяц назад
@@gikkuthomas2418 ipo pinnem kittum ig but anto win is sure and bjp on 3rd avan last week appane kurich paranjathode thirnu
@anilsivaraman1421
@anilsivaraman1421 Месяц назад
കഴിഞ്ഞ ദിവസം ശശി തരൂരിൻ്റെ പ്രചരണ ജാഥ പോകുന്ന വീഡിയോയിൽ തരൂരും ആ വാഹനത്തിലുള്ളവരും മാത്രം പോകുന്നത് കണ്ടു അങ്ങനെ ഉള്ള തരൂർ എങ്ങനെ ആണ് ജയിക്കുന്നത്
@sujithrs2633
@sujithrs2633 Месяц назад
TVM it is a golden opportunity for development if RC win. Tharoor got enough opportunity and didn’t raise to expectations.
@vinodv4280
@vinodv4280 Месяц назад
RC വിജയിപ്പിച്ചില്ലെഗിൽ tvm തലവര, നശിപ്പിച്ചു കളജു, ഈ tvm,
@KRKKBHASKAR
@KRKKBHASKAR Месяц назад
ജെയികില്ല, കാരണം നല്ല door to door campaign, പബ്ലിക് മീറ്റിംഗ് ഒക്കെ കുറവാണ് . "പ്രമുഖർ " എന്ന് പ്രാദേശിക ബിജെപി പറയുന്ന വീട്ടിൽ മാത്രം ആണ് പോയത്. ഇനി ലാസ്റ്റ് മോഡി മാജിക്കിൽ ജയിച്ചാലേ ഉള്ളൂ. മോശം പ്രചരണം ആണ് പൊതുവെ തിരുവനന്തപുരത്ത്.
@marykunjujohn1607
@marykunjujohn1607 Месяц назад
ഇത്രയും നള ത്തെ തലവരയ്ക് കുഴപ്പം ഒന്നുമില്ല . അത് തുടരാൻ ജനം ആഗ്രഹിക്കുന്നു. ജനങ്ങൾക്കു സത്യസന്തനായ തരൂർ മതി
@jaseershihabudeen198
@jaseershihabudeen198 Месяц назад
കയറൂ വാങ്ങിക്കോ
@arjithkamal
@arjithkamal Месяц назад
Trivandrum തരൂരിന്റെ കയ്യിൽ ഭദ്രം....
@nazeerniza8942
@nazeerniza8942 Месяц назад
തരൂർ ജയിക്കും ആരാ RC 😅
@Izaby
@Izaby Месяц назад
In the manifesto, NDA candidate Anil Antony has put forward promises such as • Plans for the complete development of Sabarimala, • Plans for greenfield airport, • Plans for revitalization of the Pampa river • New passport service center • Jaladhara project • More public health centers • Rail factory for vande bharat coaches in Thiruvalla • IT park • Center for learning artificial intelligence.
@sreejithk5607
@sreejithk5607 Месяц назад
ഭാരതമാതാവ് വിജയിക്കുക തന്നെ ചെയ്യും❤❤❤
@krishnadasg9957
@krishnadasg9957 Месяц назад
വിശ്വ പൗരൻ വെറും പൗരൻ ആകും
@vijayakumarvijayakumar2748
@vijayakumarvijayakumar2748 Месяц назад
റിസൾട്ട്‌ വരുമ്പോൾ മുറിനാടൻ എവിടെ തന്നെ കാണുമല്ലോ
@manojparambath3841
@manojparambath3841 Месяц назад
അത് ചിലപ്പോൾ കേരളത്തിൽ ആയിരിക്കില്ല മറുനാട്ടിൽ ആയിരി ക്കും
@lalala-zd3vg
@lalala-zd3vg Месяц назад
എന്തായാലും താങ്കളുടെ നസ്രാണി ഉണ്ടല്ലോ അതെന്തായാലും കലക്കി
@jexysoman2976
@jexysoman2976 Месяц назад
10%error എന്നത് വളരെ കൂടുതലല്ലേ?അപ്പോൾ മിക്ക ഫലങ്ങളും മാറുവാനുള്ള സാധ്യത തുറന്നിട്ട്‌ ഒരു അടവ് നയം അല്ലെ?
@pak6531
@pak6531 Месяц назад
ഇതു വരെ ഉള്ള തെരെഞ്ഞെടുപ്പുകളിൽ മറുനാടൻ ok ആണെങ്കിലും..... ഇത്തവണ മറുനാടന്റെ പ്രവചനം 20 സീറ്റുകളിൽ 80%സീറ്റുകളിലും അമ്പേ പാളും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.... 🙏🏻
@krishnanraghavan9728
@krishnanraghavan9728 Месяц назад
മറുനാടന്റെ ട്രിവാൻഡ്രം സർവ്വേ വളരെ ശ്രദ്ധേയമായി 🤔🤔
@sasikumarsarovaram7970
@sasikumarsarovaram7970 23 дня назад
മറുനാടൻ 4 തിയ്യതി കാണണം
@mathewnm3870
@mathewnm3870 Месяц назад
The voters of Trivandum got a rare chance to elect a Central Minister as their M. P.;..... and if they choose Mr. Rajiv Chandrasekhar, we will get a Cabinet Minister.
@brave.hunter
@brave.hunter Месяц назад
*ഇതോടെ മറുനാടൻ്റെ നിഷ്പക്ഷ മുഖം മൂടി അഴിഞ്ഞു വീണു... നിങ്ങടെ ചാനെൽ ഇനി കാണുകയില്ല... നല്ല സംഘികൾ മറുനാടൻ്റെ ഇല്ല ചാനലുകളും അൺ സബ്സ്ക്രൈബ് ചെയ്യുക* ബൈ ബൈ മറുനാടൻ 🙏
@saraladevi8262
@saraladevi8262 Месяц назад
ഞാൻ unsubscribe ചെയ്തു
@aneesh_official
@aneesh_official Месяц назад
Already unsubscribed
@thomasmathew8247
@thomasmathew8247 Месяц назад
വേണ്ട ചേട്ടാ.. കാണില്ല എന്ന് പറയരുത്... വല്ലപ്പോഴും ഒന്ന് വന്നു നോക്കിയാലും മതി.
@shibushibu9468
@shibushibu9468 Месяц назад
ബിജെപി ക്ക് 3 സീറ്റ് എന്ന് പറഞ്ഞാൽ കാണുമോ . പ്ലീസ് 😄😄😄
@devils4803
@devils4803 Месяц назад
ഇനി അച്ചായന്റെ ചാനൽ സുഡാപ്പികൾ ഭരിക്കട്ടെ 😂😂😂
@AnilKumar-nx3hu
@AnilKumar-nx3hu Месяц назад
പെട്ടിക്കകത്ത് കിടന്ന വോട്ടിന്റെ 90 % എണ്ണിയ മറുനാടന് അഭിനന്ദനങ്ങൾ. EVM ഹാക്ക് ചെയ്യാൻ കഴിയുമോ?
@SunilKumar-wx6ez
@SunilKumar-wx6ez 22 дня назад
ഇനി 25 ദിനങ്ങൾ കൂടി കിനാവുകൾ കണ്ടോട്ടെന്നേ... ഏതായാലും രാഷ്ട്രീയ ജോലിക്കാർ കുറഞ്ഞു വരുന്നു....
@akhilv5564
@akhilv5564 Месяц назад
Bjp tvm, alapuzha, thrishur bjp jayikum shaja🔥🧡💪🏻
@aswinprasad398
@aswinprasad398 Месяц назад
പത്തനംതിട്ട
@rajeshr7945
@rajeshr7945 Месяц назад
ഷാജന്റെ പ്രേവചനം മലർപൊടിക്കാരെന്റെ സ്വപ്നം മാത്രം, ചാലയിൽ പോയി കുറച്ചു മുസ്ലിങ്ങളുടെ സർവേ എടുത്തത് നമ്മൾ കണ്ടതാണ്, ആ സർവേ വെച്ച് ജനത്തെ അവഹേളിക്കരുത് ഷാജ.....
@siyadps3539
@siyadps3539 Месяц назад
"നിക്ക്.. ഒന്ന് ഞെട്ടട്ടെ.."! ങ്ഹാ.. ഞെട്ടി "!🤣🤣🤣🤣🤣🤣🤣🤣🤣🤣
@thambikk6565
@thambikk6565 Месяц назад
കേരള ജനത ഇനിയും മാറി ചിന്തിച്ചില്ലെങ്കിൽ നഷ്ടം മാത്രം.
@_sam333
@_sam333 Месяц назад
തിരുവനന്തപുരത് marunadanu തെറ്റ് പറ്റും എന്ന് തോനുന്നു . രജീവിനു ഒരു ചാൻസ് ഉണ്ട് .😊
@geethadevivasan2850
@geethadevivasan2850 Месяц назад
അരുൺകുമാറിനെ വിജയിപ്പിച്ച് അടുത്ത കൊള്ളയടി പ്ലാൻ ചെയ്യു, ജനങ്ങളെ,😂😂😂😂😜😜
@dilkumcv
@dilkumcv Месяц назад
Mr. Shajan, Have you surveyed Villages and rural areas
@user-jz5qc8ss1d
@user-jz5qc8ss1d Месяц назад
👍
@envirocareservices5371
@envirocareservices5371 Месяц назад
Kodikkunnenline വേസ്റ്റ് ബോക്സിൽ ഇടേണ്ട കാലം കഴിഞ്ഞു, പുതിയ ആരെ നിർത്തിയിരുന്നു എങ്കിൽ ഈ സീറ്റ്‌ പോകുമായിരുന്നു
@msviswanathannair2465
@msviswanathannair2465 Месяц назад
അവരുടേതായ രീതിയിൽ കഴിയുന്ന വിധത്തിൽ ജനങ്ങളെ ഉൾക്കൊള്ളിച്ച് കേരളത്തിലുടനീളം മറുനാടൻ നടത്തിയ തിരഞ്ഞെടുപ്പ് സർവേ ഫലത്തിന് അവരുടെ ടീമിന് ആശംസകൾ. Well done. പക്ഷെ എൻ്റെ ചില നിരീക്ഷണങ്ങൾ : 1. ലക്ഷക്കണക്കിൽ വോട്ടർമാറുള്ള മണ്ഡലത്തിൽ നിന്നും അങ്ങിങ്ങായി 2000 സാമ്പിളുകളുടെ അടിസ്ഥാനത്തിലുള്ള പ്രവചനം വലിയ തോതിൽ ശരിയാവാൻ സാധ്യതയില്ലെന്നതാണ്. It's simply a drop in the ocean. 2. In general, കേരള ജനത ബുദ്ധിയിൽ മുൻപിൽ നിൽക്കുന്നതിനാലും, മറുനാടൻ ചാനലിൻ്റെ ചായ്‌വ് എങ്ങോട്ടെന്നു അറിയുന്നവരായതിനാലും, ഭൂരിഭാഗം സാമ്പിളുകളും അവരുടെ മനസ്സിലുള്ളതിൻ്റെ വിപരീതമായിക്കൂടെ, രസത്തിന് വേണ്ടി ഒരു സീൻ ക്രിയേറ്റ് ചെയ്യാൻ. വോട്ടിംഗ് ദിവസം ഈ പ്രവചിച്ച വോട്ട് തന്നെ അവർ ചെയ്തോളണമെന്നില്ല. അന്നത്തെ ദിവസം മനസ്സിൽ തോന്നുന്നത് അവർ ചെയ്യും, അല്ലെങ്കിൽ already തീരുമാനിച്ചുറച്ചത് ആവാം. 3. ഇനിയും ഒരാഴ്ച കഴിഞ്ഞല്ലേ തിരഞ്ഞെടുപ്പ്. ആ സമയത്തെ ഓരോരുത്തരുടെയും മൂഡ് മാറുന്ന രീതിയിൽ (similar to the students answer paper valuation by moody teachers) വലിയ ശതമാനത്തിൽ തന്നെ വോട്ടും മാറി മറയും. ഈ പറഞ്ഞതെല്ലാം പാർട്ടികൾക്കും അണികൾക്കും ജനങ്ങൾക്കും അറിയുന്ന നിരീക്ഷണങ്ങൾ തന്നെ. ഇക്കാരണത്താൽ ശതമാനത്തോതിൽ വലിയ മാറ്റങ്ങൾ തന്നെ പ്രതീക്ഷിക്കണം. എം.എസ്. വിശ്വനാഥൻ നായർ പുനെ
@victanandks1896
@victanandks1896 Месяц назад
സർവേ thettanenkilm presentation super
@vandekrishnam1887
@vandekrishnam1887 22 дня назад
ഇവിടെ തന്നെ കാണുമല്ലോ????
@devils4803
@devils4803 Месяц назад
ഈ പറയുന്ന കാര്യങ്ങൾ ഒന്നും നടക്കാൻ പോകുന്നില്ല 😂😂😂
@vijayrs242
@vijayrs242 Месяц назад
കൃഷ്ണ കുമാർ ഇവിടെ ഒരു ചലനവും ഇൻഫക്കുന്നില്ല
@gikkuthomas2418
@gikkuthomas2418 Месяц назад
😂21% ennalle paranjullu kammi jayikkum enillallo😅
@UnnikuttanAmal
@UnnikuttanAmal 21 день назад
കഴിഞ്ഞ നിയമ സഭാ ഇലക്ഷന് മലനാടനും ഷാജഹാനും കൂടി നടത്തിയ സർവ്വേ കണ്ടു സിരിച്ചു സിരിച്ചു ചത്തു 😄ഇതാ വീണ്ടും സർവ്വേ 😄😄😄വീണ്ടും സിരിക്കാൻ 😄😄😄
@rajankarikath8598
@rajankarikath8598 Месяц назад
Thorough work
@pradeepnair7381
@pradeepnair7381 Месяц назад
എന്റെ വീട്ടിൽ മാത്രം 7 വോട്ടുണ്ട്.... 7 ഉം തരൂറിനല്ല.... ഒരു സർവ്വേ കാരും ഞങ്ങളോട് ഒന്നും ചോദിച്ചിട്ടില്ല.....
@anilsivaraman1421
@anilsivaraman1421 Месяц назад
😂😂😂😂😂
@vijumathew5980
@vijumathew5980 Месяц назад
തോമസ് ഐസക്കിനെ ആലപ്പുഴയിൽ നിർത്തിയിരുന്നെംകിൽ..ഇത്രയും തോൽവി നേരിടേണ്ടിവരില്ലായിരുന്നു..
@girisankar007
@girisankar007 Месяц назад
കഴിഞ്ഞ ഇലക്ഷൻ ല് ഈ എഴു വോട്ട് കൊടുതതും തരൂർ ്ന് അല്ലല്ലോ. എന്നിട്ട് എന്തായി
@rajimali7342
@rajimali7342 Месяц назад
വാൽ
@valsalanair6566
@valsalanair6566 Месяц назад
എല്ലാടത്തും ബിജെപി വരട്ടെ നാടിന്റെ അഴിമതികൾ തുലയട്ടെ. മാറിമാറി ഭരിച്ചു നടുമുടിച്ചവർ തുലയട്ടെ, ബിജെപി വരട്ടെ പുതിയ ഭരണം ഉണ്ടാകണം കേരളം നന്നാകാൻ. മറുനാടന്റെ സർവേ വെറുതെ ആകണെന്നു ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
@rkpathirippally5180
@rkpathirippally5180 Месяц назад
Best analysis
@Amal38833
@Amal38833 Месяц назад
മാവേലിക്കരയിൽ.... എന്റെ കുടുംബത്തിലും സൗഹൃദങ്ങളുമായുള്ള 120 വോട്ട് ഇത്തവണ udf ന് ചെയും...... 😌
@lsraj1
@lsraj1 Месяц назад
ഇതെന്തു കൊതാഴത്തെ സർവേ...ഏത് മണ്ഡലം എടുത്താല്. Max 3to 4 percent difference.... ഇതു് സർവേ അല്ല വെറും അസംബന്ധം
Далее
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41