Тёмный

മറുപടിയില്ലാത്ത മോദിയെ പാർലമെൻ്റ് കണ്ടു | Unni Balakrishnan | Narendra Modi | Rahulgandhi 

REPORTER LIVE
Подписаться 2,7 млн
Просмотров 323 тыс.
50% 1

Watch full video - • നല്ല മറുപടിയോ? | MEET ...
മറുപടിയില്ലാത്ത മോദിയെ പാർലമെൻ്റ് കണ്ടു; ഉണ്ണി ബാലകൃഷ്ണൻ | Meet The Editors | Unni Balakrishnan | Narendra Modi | Rahulgandhi
#Narendramodi #Unnibalakrishnan #meettheeditors #reportertv#Narendramodi #Unnibalakrishnan #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@omanakuttanr3196
@omanakuttanr3196 3 месяца назад
ഒർജിനൽ ഹിന്ദുവും ഡ്യൂപ്ലിക്കേറ്റ് ഹിന്ദുവും ആരാണെന്ന് അയോധ്യയിൽ ജനം തെളിയിച്ചു.
@RajeevCk-z6w
@RajeevCk-z6w 2 месяца назад
ചെറ്റകളെ മോദി രാജ്യം ഭരിയ്ക്കാൻ തുടങ്ങിയിട്ട് 10 വർഷം കഴിഞ്ഞതേയുള്ളൂ മണിപ്പൂർ കലാപം സ്വാതന്ത്ര്യത്തിന് മുമ്പ് തുടങ്ങിയതാണ് രാഹുലിന്റെ അപ്പനും അമ്മുമ്മയും കൂട്ടരും കൂടി 60 വർഷം ഭരിച്ചിട്ടും മണിപ്പൂർ കലാപവും തൊഴിൽ ഇല്ലായ്മയും പട്ടിണിയും ഒന്നും എന്തുകൊണ്ട് പരിഹരിയ്ക്കാൻ. കഴിഞ്ഞില്ല അവരൊക്കെ വെറും കഴിവ് കെട്ടവർ. ആയിരുന്നു എന്ന് രാഹുൽ. സമ്മതിച്ചത് നന്നായി മോദി തുടങ്ങിയതല്ലേ ഉള്ളൂ മാജിക്ക് അല്ലല്ലോ? ദാരിദ്ര രേഖയ്ക്ക് താഴെ കഴിയുന്നവർക്ക് ഒരാൾക്ക് 10 കിലോ അരി വീതം സൗജന്യമായി മോദി കൊടുക്കുന്നു എന്നിട്ടും എന്തുകൊണ്ട് ഇന്ത്യയിൽ. പട്ടിണി ' എന്ന് തള്ളുന്നു ഇത് വെറും ന്നുണയാണ് വെറും പാഴായ രാഹുൽ ഒന്നര മണിക്കൂർ. കുറെ പാഴ്വാക്ക് വിളിച്ച് പറഞ്ഞിട്ട് മോദി രണ്ടര മണിക്കൂർ. മറുപടി കൊടുത്തപ്പോൾ അത് കേൾക്കാൻ സമയം കണ്ടെത്താതെ എഴുന്നേറ്റ് പോയി ഇതാണൊ. പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്വം എഴുന്നേറ്റ് പോകാൻ മാത്രം എന്തായിരുന്നു ഇതിലും വലിയ കാര്യം അയാൾക്ക് ഇതിലൊന്നും താൽപ്പര്യം ഇല്ല എന്നതാണ് സത്യം
@AkaliMakali-kh6mw
@AkaliMakali-kh6mw 2 месяца назад
ഇന്ത്യയിൽ മാത്രം ഞമ്മക്ക് ബെർണ ഗെടനാ അല്ലെങ്കിൽ ശെരി-യാ
@mohammeduppala7194
@mohammeduppala7194 2 месяца назад
അയോധ്യയിലെ ഹിന്ദുക്കൾ ആണ് യഥാർത്ഥ ഹിന്ദു
@gracessmallworld1851
@gracessmallworld1851 2 месяца назад
Athe❤
@Usb616
@Usb616 3 месяца назад
വിവരം കെട്ടവനു മതം വിറ്റ് തിന്നാൻ മാത്രം അറിയൂ 🤣🤣🤣
@vineethvijayan9486
@vineethvijayan9486 3 месяца назад
മുറിയൻമാരെ പോലെ
@tinytot140
@tinytot140 3 месяца назад
​@@vineethvijayan9486മോങ്ങിയും മുറിച്ചതാണോ? ചിലപ്പോ കടുക്ക തിന്ന് ചൊക്കിപ്പോയോ? അതോടെ ബുദ്ധിയും പോയി
@LatheefAv-qh6yp
@LatheefAv-qh6yp 3 месяца назад
ആണോ സംഘി 😃​@@vineethvijayan9486
@uthamankurup8745
@uthamankurup8745 3 месяца назад
Yes
@myheartrose2477
@myheartrose2477 3 месяца назад
Oru doubt venda😂😂
@manuvarghese3262
@manuvarghese3262 3 месяца назад
ഉണ്ണി ബാലകൃഷ്ണന്‍ ഒരു നല്ല ജേണലിസ്റ്റ് ആണ്..., good observation 👍👍👍
3 месяца назад
😂😂😂😂😂
@ivyjacob8025
@ivyjacob8025 3 месяца назад
PM is absolutely rattled by Rahul Gandhi's speech....it clearly showed in the PM's speech today.... The PM's & BJP's arrogance has yet to come down & God will bring them flat on their noses!!! BJP has had the LARGEST SCAMS in the last 10 years... ELECTORAL BONDS SCAMS , ADANI COAL SCAM , STOCK MARKET SCAM , NEET SCAM ETC..... THESE EVIL FORCES WILL BE PUNISHED & TRAMPLED UPON BY LORD GOD ALMIGHTY .... JUST WAIT & SEE🙏
@hussainp.kabudhabi3150
@hussainp.kabudhabi3150 3 месяца назад
😍😍
@anishkrishna155
@anishkrishna155 3 месяца назад
Observation 😂😂😂😂
@shiyanvlog1830
@shiyanvlog1830 3 месяца назад
Correct
@rahimbaqavi8244
@rahimbaqavi8244 3 месяца назад
ഇന്ത്യ കണ്ട ഏറ്റവും വിലകുറഞ്ഞ പ്രധാന മന്ത്രിയാണ് മോഡി
@jithin3624
@jithin3624 3 месяца назад
രാഹുലിന്റെ ചോദ്യങ്ങൾക്ക് ഉത്തരം ഇല്ല ഡൈബത്തിന്.. വല്ലതും പറയണം എങ്കിൽ ടെലിപ്രോപ്ട്രർ വേണം.. അത് അവിടെ പറ്റില്ലല്ലോ 😂🤣
@sanjunlmbr4577
@sanjunlmbr4577 3 месяца назад
രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് അങ്ങേർക്കു ചിന്തിക്കേണ്ട ഒരു ആവശ്യവും ഇല്ല രാജ്യം ഇത്രയും നശിപ്പിച്ചിട്ടും അങ്ങേർക്കു 240 സീറ്റ് സമ്മാനിച്ച ബിജെപി അണികളാണ് യഥാർത്ഥ രാജ്യദ്രോഹികൾ
@thomasmathew5043
@thomasmathew5043 3 месяца назад
രാഹുലിന് മറുപടി കൊടുക്കണമെങ്കിൽ മോദിക്ക് അദാനിയോട് ചോദിക്കേണ്ടി വരും
@vijaybalan2459
@vijaybalan2459 3 месяца назад
Ganti ippol Sam pithroda yudey petti thookkukayanu...Avan ezhuthikkoduthath Parlimentil Pokumbol cholli padikkum..Purrathu vannal marrakkum... Adaniyum Ambaniyum Godrej um ellam Indiakkar.. Nhammantey Ganti DNA pass aayi... Modiyudey aduth nilkkan Pappuvinnu ulla yogyatha... Bharatham muzhuvan arriyum... Vayanadil jayichal buddhiman aavumo.😮😮
@thomasmathew5043
@thomasmathew5043 3 месяца назад
ഉണ്ണി സാർ താങ്കൾ താരമാണ്. കുറച്ച് നാളുകമായി താങ്കളുടെ വാക്കുകളുടെ കൃത്യത ഞാൻ ശ്രദ്ധിക്കുന്നു.
@hussaintharala4074
@hussaintharala4074 3 месяца назад
ഞാനും❤❤❤
@alvi1731
@alvi1731 3 месяца назад
Njanum
@saidalavisaid6499
@saidalavisaid6499 3 месяца назад
ഉണ്ണിയുടെ കാഴ്ചപ്പാടുള്ള ബുദ്ധി കൂർമതയുള്ള മറ്റൊരു മാദ്ധ്യമ പ്രവർത്തകനും കേരളത്തിൽ ഇല്ല അഭിനന്ദനങ്ങൾ ഉണ്ണീ ❤
@radhakrishnanks5981
@radhakrishnanks5981 3 месяца назад
സുഡാപ്പികളുടെ ഇഷ്ട താരം.
@Dwatch11
@Dwatch11 3 месяца назад
മാമ ഒന്നാതരം 😂😂😂
@rayash1919
@rayash1919 3 месяца назад
ഇത്രയും കാലം ഞാൻ ബിജെപിക്കാണ് വോട്ട് ചെയ്തത്... ഈ 2024 ഇലക്ഷനും ഞാൻ അവർക്ക് വോട്ട് ചെയ്തു...ഇനി എൻ്റെ ജീവിതത്തിൽ ചെയ്യൂല...ഇനി രാഹുൽ വരട്ടെ...😊❤
@samaludheentharayil5550
@samaludheentharayil5550 3 месяца назад
@raveendranthayada4713
@raveendranthayada4713 3 месяца назад
ഇതുവരെ സിപിഎം നു വോട്ടു ചെയ്ത ഞാനും കുടുംബവും ഇനി ബിജെപി കി മാത്രമെ വോട്ടു ചെയൂ
@sebastianmjsebastianmj8884
@sebastianmjsebastianmj8884 3 месяца назад
പോടാ മൈരേ ഇന്ത്യൻ ജനതയോട് ഇത്രയുംവലിയ ചതി ചെയ്തക്രൂരനായ മോദിക്ക് തന്നെ വീണ്ടും തൊലിച്ചിട്ട് ഇപ്പോൾ രാഹുലിന്റെ മഹത്വം പറയുന്നോടാ വിഡ്ഢി നിന്നെ മേലിൽ ഈനാട്ടിൽകണ്ടുപോകരുത് 🙄🙄
@harisharis6711
@harisharis6711 3 месяца назад
അതായത് MarxRSS​@@raveendranthayada4713
@radhakrishnanks5981
@radhakrishnanks5981 3 месяца назад
സമ്മതിച്ചു സുഡാപ്പി '
@SuccessPath786-63
@SuccessPath786-63 3 месяца назад
Rahul Gandi❤❤❤ കരുത്തുനൽകണേ പടച്ചവനേ
@azeesmk8678
@azeesmk8678 3 месяца назад
AMEEN
@englyusman4288
@englyusman4288 3 месяца назад
ഇരിക്കുന്ന കസേരയുടെ മഹത്വം കളയുന്ന ദുർബലനായ പിഎം അടിസ്ഥാന വിഷയം തൊടാതെ പൂര പറമ്പിലെ പ്രസംഗം നടത്തി തടി ഊരി മോഡിയുടെ വായതുറപ്പിച്ചു രാഹുൽഗാന്തിക്ക് അഭിനന്ദനം
@pink35day5
@pink35day5 3 месяца назад
Election pracharanathinu modi modi enn paranjath thanne ippozhum cheyynu. Lok sabha ilum athe parayanullu. Hang over mariyitilla
@MkibrahimMk-eg1io
@MkibrahimMk-eg1io 3 месяца назад
ഉണ്ണീ ബിജെപി ക്ക് വർഗീയത യല്ലാതെ ഒരു ആയുധവുമില്ല എന്ത് പറഞ്ഞാണ് രാഹുലിന് മറുപടി കൊടുക്കുക
@unnikrishnanbob5234
@unnikrishnanbob5234 3 месяца назад
Correct....
@sujithpillai1554
@sujithpillai1554 3 месяца назад
​@@unnikrishnanbob5234ചുണ്ണി ചെറ്റ
@muhammedcp6293
@muhammedcp6293 3 месяца назад
Andi parajalum hidu ani marupade prayum
@muhammedcp6293
@muhammedcp6293 3 месяца назад
Avarki adayalum prashnamella verum vargeeyada kudubam varaellatha alki
@vijaybalan2459
@vijaybalan2459 3 месяца назад
ivanellam Neunapaksha preenana party yiley members...Echil thinnu jeevikkan vidhichavar...ivanmarudey Boss Mrigesh 10 Kodi vangi ee komalikaley elpichu ennu vartha kandu .. Keralathinnu ivanmar mathy... Malayalam oru bhashayallathey mattonnum arriyatha mandookangal...Nithyavrithykku vendi Malayalikaley viddikalakkunnu..Malayalikku orey oru Bhasha mathramey arriyoo... Trissur il Suresh Gopi jayikkilla ennu parranha Reporter Bafoons.😂😂😂
@HussainHussain-gp3ye
@HussainHussain-gp3ye 3 месяца назад
രാഹുൽ ഗാന്ധി പ്രശഗിച്ചതിന് മോഡിക്ക് മറുപടികൊടുക്കാൻ കഴിഞ്ഞില്ല മോഡി പരിഹസിക്കുകയാണ്
@iqbalkalathil9332
@iqbalkalathil9332 3 месяца назад
ഉണ്ണിബാലകൃഷ്ണൻ, താങ്കളാണ് യഥാർത്ഥ ജർണലിസ്റ്റ്, യാഥാർഥ്യം മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി 👍
@riyaskannur6531
@riyaskannur6531 3 месяца назад
ഇനി പാർലമെന്റിൽ രാഹുൽ തരംഗം 👍🌹👌
@AnsuanshadAnsu
@AnsuanshadAnsu 3 месяца назад
രാഹുൽ ഗാന്ധി എന്ന പ്രഗത്ഭനും കരുത്തുറ്റവനുമായ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ കേട്ടാൽ ഏതൊരു കുട്ടിക്കും മനസ്സിലാകും😊 ജയ് രാഹുൽ ഗാന്ധി 👌❤️❤️💞💞
3 месяца назад
😂😂😂
@joyaljoseph857
@joyaljoseph857 3 месяца назад
❤❤❤
@ushadevips9118
@ushadevips9118 3 месяца назад
😂😂😂
@radhaputhanpurakkal2280
@radhaputhanpurakkal2280 3 месяца назад
പപ്പു 🤣🤣
@reyazuddeenmp4466
@reyazuddeenmp4466 3 месяца назад
സങ്കി തീട്ടങ്ങൾ😂😂😂
@WOWzizzz
@WOWzizzz 3 месяца назад
പാവം ചായക്കാരൻ അതിന്‌ അതിന്റെ കപ്പാകിറ്റിക്ക്‌ അനുസരിച്ചു അല്ലെ പറയാൻ കഴിയു .. ഉണ്ണിയേട്ടൻ അതിനു വലിയ പബ്ലികിറ്റി കൊടുത്തു വീണ്ടും വീണ്ടും ഇങ്ങിനെ തേച്ചൊട്ടിക്കല്ലേ ..
@girijaek8912
@girijaek8912 3 месяца назад
മോദി ചായക്കട നടത്തിയെങ്കിൽ സോണിയയുടെ ജോലി എന്തായിരുന്നു കമെന്റ് പറയുമ്പോൾ അതുകൂടി പറയുക
@skn1727
@skn1727 3 месяца назад
ആക്രി പെട്ടുക്കിനടന്നവൻ ചായക്കടക്കാരനെ പരിഹസിക്കുന്നു 😄
@WOWzizzz
@WOWzizzz 3 месяца назад
ചായക്കാരെ കൊണ്ട് തോറ്റു ദൈവങ്ങളെ .. മക്കളെ സോണിയ ആരാ ഇനി ആരായാലും ..അവരെ ആരും രാജ്യം ഭരിക്കാൻ ഏല്പിച്ചിട്ടില്ല .പിന്ന് എന്തിനു അവരെ കുറിച്ച് പറയണം
@pink35day5
@pink35day5 3 месяца назад
Rahul oru paniyum edukathe thinnu nadannu nattukarude cash nu. Modi joli eduthitund ennenkilum parayam. Chayakada mosham anenn pottanmare parayu. Chai point polathe karyangal kettitille. Athengane, keralthil kidannu thallan alle pattu. Ishtam pole aalkar pande IT parks nte munnil chaya vittu cash undakunund,athum tax free
@noushadsainulabdeen6924
@noushadsainulabdeen6924 3 месяца назад
😂
@AbdullaKutty-sd6kb
@AbdullaKutty-sd6kb 3 месяца назад
പല മഹാന്മാരും ഇരുന്ന കസേരയിൽ ഇത്ര കഴിവുകെട്ട തെരുവ് പ്രാസംഗികനെ കയറ്റിയിരുത്തിയ നമ്മൾ തന്നെ അനുഭവിക്കണം
@AnsuanshadAnsu
@AnsuanshadAnsu 3 месяца назад
രാഹുൽ ഗാന്ധിയുടെ പ്രസംഗം നരേന്ദ്രമോദിക്ക് മനസ്സിലായിട്ടില്ല എന്ന് പറയുമ്പോൾ വിദ്യാഭ്യാസമോ അയാൾക്കില്ല ലോക വിവരവുമില്ല ആകെയുള്ളത് വർഗീയത പറയാനും പച്ച കള്ളം പറയാനും രാഹുൽ ഗാന്ധിയെയും അയാളുടെ കുടുംബത്തെയും പരിഹസിക്കാനും അല്ലാതെ രാജ്യത്തിന്റെ വികസനത്തെപ്പറ്റിയോ ജോലി സാധ്യതയെ പറ്റിയോ സാമ്പത്തികമായ എന്തെങ്കിലും കാര്യത്തെപ്പറ്റിയോ ഒന്നും അയാൾക്ക് ചിന്തയില്ല നരേന്ദ്രമോദി ലോക പരാജയം 😊 ജയ് രാഹുൽ ഗാന്ധി ❤️❤️❤️
3 месяца назад
ശാഖയിൽ വരുക nനിനക്ക് മനസ്സിലാകും മദ്രസ്സ അല്ല ശാഖ
@midhuntkarthikeyan4231
@midhuntkarthikeyan4231 3 месяца назад
പക്ഷെ മോദി തന്നെയാണ് മൂന്നാമത്തെ തവണയും ഇന്ത്യ ഭരിക്കുന്നത്.. രാഹുൽ ഗണ്ടി യോ തട്ടിക്കൂട്ട് പ്രതിപച്ച നേതാഫും 🤭🤭
@ഇസമയവുംകടന്നു
അണ്ടി മുക്ക് 😂😂😂
@alexaloysious7675
@alexaloysious7675 3 месяца назад
പ്രധാനമന്ത്രിയോട് സ്കൂളിൽ പോകാൻ പറ.
@bijugeorge3714
@bijugeorge3714 3 месяца назад
എന്റെയർ പൊളിറ്റിക്സ് ബിരുതo അവിടുന്നാ കിട്ടുന്നെ അങ്ങനെ പറ 😂😂😂
@mathaikp3477
@mathaikp3477 3 месяца назад
ഉണ്ണി ബാലകൃഷ്ണൻ power full ജേർണയലിസ്റ്റ് 🥰🥰🥰🥰🥰
@DILEEPV-e4f
@DILEEPV-e4f 3 месяца назад
Umban
@mujeeburrahman1517
@mujeeburrahman1517 3 месяца назад
ലോകത്തിലെ ഏറ്റവും ശക്തനായ ദുർബലൻ എന്ന് കേൾക്കാനായിരിക്കും നരേന്ദ്ര മോദി ഇഷ്ട്ടപെടുക, കാരണം അദ്ദേഹം പുകഴ്ത്തൽ ഇഷ്ട്ടപെടുന്നു,
@VinodiniVP-qu3pn
@VinodiniVP-qu3pn 3 месяца назад
😅😅😅
@fathimajasla7894
@fathimajasla7894 3 месяца назад
@sreeranjiniap32
@sreeranjiniap32 3 месяца назад
Kàllàthàragal polichàdukki 9:53 yàthiñu oru BIG SALUYTE
@vijaybalan2459
@vijaybalan2459 3 месяца назад
145 Kodi janangalil 80 Kodi yum Modiyudey mahatwam arriyunnavar.... Pappuvintey KINDI munnani Parlimentinnu purrathu nilkkan Qualified.... Parlimentil First day Shivanteyum Guru' nanakhinteyum Allahvuvinteyum peruparranh koodey irikkunnavarudey kayyadi vangi..Innaley PM prasangikkumbol mouniyayirikkunna GANTI ,aa kazhcha oru Madhyaduranthathey soochippichu...innu Rajyasabhayil irikkan mugamugamilla ..Walk out ..Lokam muzhuvan ulla Bharatheeyar ellam ithu kanunnund....😮😮😮😢😢
@jafaralumkalayail2341
@jafaralumkalayail2341 3 месяца назад
ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തുക. അതാണു മോഡി
@skariakuruvilla2101
@skariakuruvilla2101 2 месяца назад
ചെറ്റ സംഘി
@Super_Hero1111
@Super_Hero1111 3 месяца назад
ഇന്ത്യ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെപ്പറ്റി സംസാരിച്ച പ്രതിപക്ഷ നേതാവിന് ഹിന്ദു എന്ന് മറുപടി പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുന്ന മോദിയെയാണ് ഇന്ന് പാർലമെന്റിൽ കണ്ടത്...😂😂
@manojmathew5138
@manojmathew5138 3 месяца назад
ഹിന്ദുക്കൾക്കെതിരെ രാഹുൽ ഗാന്ധി എന്താ ഇന്നലെ പറഞ്ഞത്.... ദയവായി അങ്ങ് ആ പ്രസംഗം മുഴുവനായി കേൾക്കൂ..... സ്വതന്ത്രമായി ചിന്തിക്കുന്ന ഒരാളും രാഹുൽ ഹിന്ദുക്കൾക്കെതിരായി പറഞ്ഞതായി തോന്നുന്നില്ല.... 🙏
@sanjunlmbr4577
@sanjunlmbr4577 3 месяца назад
ഇന്ത്യ മാത്രമല്ല ലോകം മുഴുവൻ കണ്ടു അദ്ദേഹം പറഞ്ഞത് ലോകത്തിനു മനസ്സിലായി യഥാർത്ഥ ഹിന്ദു എങ്ങിനെ ചിന്തിക്കുന്നു എങ്ങിനെ പെരുമാറുന്നു എന്ന് ബിജെപി rss ഹിന്ദുക്കളെ വികൃത വൽക്കരിയ്ക്കുന്നവരാണ് എന്നും ലോകത്തിനു മനസ്സിലായി പക്ഷേ ബിജെപി rss എന്നാൽ വേറൊരു അർത്ഥം കൂടി ഉണ്ട് പെരും നുണകളുടെ ആശാന്മാർ നുണകൾ പറയുക മാത്രമല്ല അതിൽ ഉറച്ചു നിൽക്കുകയും വീണ്ടും വീണ്ടും പറഞ് ജനങ്ങളിൽ അടിച്ചു കയറ്റുകയും ചെയ്യും ഇന്നും പ്രധാന സേവകൻ കല്ലു വച്ച നുണകൾ പാർലിമെന്റ് അങ്കണത്തിൽ പറയാൻ ഒരു മടിയും ഉണ്ടായില്ല ഹൌ വല്ലാത്ത ജാതി
@vkJamaludeenabusuaadha-u4w
@vkJamaludeenabusuaadha-u4w 3 месяца назад
യഥാർത്ഥ ഹിന്ദുവിന് അക്രമത്തിന് കൂട്ട് നിൽക്കാൻ കഴിയില്ല എന്നും അക്രമികൾ ഹിന്ദുവല്ല എന്നുമാണ് രാഹുൽ പറഞ്ഞത് അല്ലേ?
@renjithushas2007
@renjithushas2007 3 месяца назад
15 lac nte hindi ethuvare manasil akatha team anu e hindu nthanu ne manasil akane, controversial ayi bahalam vachapol anu athe bjp ye anu paranje ne paranje, Jo log hindu kahte hei woh himsa karte hei ethinte meaning nthanu
@sreerajk4732
@sreerajk4732 3 месяца назад
സ്വതന്ത്രമായി ചോദിക്കുന്ന ഹിന്ദു എന്നാതിനേക്കാൾ നല്ലത് ഹിന്ദി അറിയാത്ത മലയാളികൾ ആരും വിശ്വസിക്കില്ല എന്ന് പറയുന്നതാണ് nallath🤣🤣🤣🤣
@bhairava9496
@bhairava9496 3 месяца назад
സത്യം.... കേരളത്തിലെ പൊട്ടന്മാർക്ക് മനസിലാകില്ല... കുറേച്ചേ മനസിലാക്കി വരുന്നുണ്ട്... കുറച്ചു കഴിയുമ്പോൾ ഈ പറയുന്നതിന്റെ ഒക്കെ ഫലം കിട്ടി തുടങ്ങും....
@ABDULWAHAB-ck5mw
@ABDULWAHAB-ck5mw 3 месяца назад
Unni Krishnan sir........ അഭിമാനം തോന്നുന്നു നിങ്ങളുടെ വിലയിരുത്തൽ കേൾക്കുമ്പോൾ .......... രാഷ്ട്രീയത്തെയും രാഷ്ട്രത്തെയും അറിഞ്ഞു കൊണ്ടുള്ള അവതരണം.
@karthikeyanthampi132
@karthikeyanthampi132 3 месяца назад
സംഖിണി സുജയയുടെ മുഖത്തെ ജാള്യത കണ്ടോ ? ഉണ്ണി ബാലകൃഷ്ണ ന്റെ യും അരുണിന്റെ യും ഇടയിൽ ഇരുന്നു ഉരുകുന്നു..😂😂😂
@abdullapk3939
@abdullapk3939 3 месяца назад
ഉണരൂ.ഉണരൂ.ജനങ്ങളെ ഇൻഡ്യ രാജ്യത്തെ രക്ഷിക്കൂ
@deepaspillai4049
@deepaspillai4049 3 месяца назад
Abdullede aalukal urangiyittillallo
@saidalavisaid6499
@saidalavisaid6499 3 месяца назад
വ്യക്തമായ വിയിരുത്തൽ ഉണ്ണി ❤
@faizalpalliparambil3755
@faizalpalliparambil3755 3 месяца назад
Nigal puliya
@arunk-kq1ye
@arunk-kq1ye 3 месяца назад
സാറിന് കുറച്ചു കൂടി സമയം അനുവദിച്ചു കൊടുത്താൽ നന്നായിരുന്നു
@lathikalathi7090
@lathikalathi7090 3 месяца назад
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നതാണല്ലോ മോദിക്കു രസമായിതോന്നുന്നത് രാഹുൽജി. പ്രതിപക്ഷത്തു വന്നില്ലായിരുന്നെങ്കിൽ കേരളവും മണിപൂരാക്കും
@sureshbabu9118
@sureshbabu9118 3 месяца назад
ഞാൻ മീറ്റ് the എഡിറ്റേഴ്‌സുമാതം കാണുന്നു.കൃത്യമായ വിശകലനം🎉❤
@XAVIER-b8h
@XAVIER-b8h 3 месяца назад
ഉണ്ണി ബാലകൃഷ്ണൻ, നിങ്ങളുടെ വിലയിരുത്തൽ എത്ര ആഴത്തിലുള്ളതാണ്… അതിന്റെ അടിസ്ഥാനങ്ങൾ വളരെ ദൃഢമാണ്… keep going.. We need journalists like you❤
@ശൂന്യാകാശത്തിലെജിന്ന്
ഇന്ത്യ മൊത്തം നടന്നു കണ്ട ഇന്ത്യൻ ഗ്രാമങ്ങൾ നടന്നു കണ്ട പല ആചാരങ്ങൾ പല സംസ്കാരങ്ങൾ പല ഭക്ഷണ രീതികൾ പല വിശ്വാസങ്ങൾ എല്ലാം നേരിട്ട് കണ്ടു ഇന്ത്യയുടെ ആത്മാവിലൂടെ നടന്നു ജനങ്ങളെ കണ്ട ആ ബാലനെയാണ് ഇന്ത്യൻ ജനതക്ക് ഇന്ന് വേണ്ടത് ജയ് രാഹുൽ. ആ മുഖത്തു നോക്കി ആർക്കും എന്തും ചോദിക്കാം. കണ്ണുരുട്ടി പേടിപ്പിക്കില്ല . 💪👌👌👌👌💪💪
@mathaikp3477
@mathaikp3477 3 месяца назад
Rahul പറയുന്നത് മനസിലാക്കാൻ കഴിവിലത്തയാൾ schoolil പഠിക്കണം എന്താപറഞ്ഞത് എന്ന് മനസിലാക്കാൻ
@aneewilson9715
@aneewilson9715 3 месяца назад
മോദി ജീ ചരിത്രംപഠിച്ചിട്ടില്ല ഉദാ ഗാന്ധിജീയെ ലോകം അറിയുന്നത് സിനിമ കണ്ടിട്ടാണെന്നു പറഞ്ഞ ആ മഹാന്‍ ഇതും പറയും ഇതിലപ്പുറവും പറയും
@arunankc5756
@arunankc5756 3 месяца назад
Sayippum congressum paranju thannathalle ninakkum gandhiyeppatti ariyoo. Pathichittu parayoo. Gandiyute doal personality appol manassilavum. Athanu ayale mahanennu njan vilikklla ennu ambedkar paranjathu.
@binugeorge3745
@binugeorge3745 3 месяца назад
Rahul സംസാരിച്ചത് ഒരു പേപ്പർ പോലും നോക്കാതെ. ... വളരെ ക്ലാരിറ്റിയോടെ...
@mathew9390
@mathew9390 3 месяца назад
മോദിജിയുടെ വിവരം എത്ര എന്ന് ജനതക് മനസിലായി. കഷ്ടം. ഭാരതതിൻറ ഗതികേട്
@abdulrasheedcc
@abdulrasheedcc 3 месяца назад
പ്രദാനമന്ത്രിയുടെ പ്രസംഗതിനു അക്കമിട്ടു തന്നെ ഉണ്ണിസാർ മറുപടി പറഞ്ഞിരിക്കുന്നു. സത്യ സന്തമായ വിലയിരുത്തൽ തന്നെ നടത്തിയിരിക്കുന്നു.
@critic7408
@critic7408 3 месяца назад
വർഗീയത പറഞ്ഞാൽ മാത്രം തിരഞ്ഞെടുപ്പ് ജയിക്കാം. മോദിക്കതറിയാം.
@noufalpv1847
@noufalpv1847 3 месяца назад
ആ കാലം ജനങ്ങൾ മനസിൽ ആക്കി
@SivaPressad
@SivaPressad 3 месяца назад
Unnibalakrishnan 👍👍👍👍
@deepaspillai4049
@deepaspillai4049 3 месяца назад
Athu paranju nadakkunnavan gandi alle,
@sahadmp323
@sahadmp323 3 месяца назад
സുജയ മുകത്ത് കടന്നൽ കുത്തിയോ😂😂😂
@abdulnazar5927
@abdulnazar5927 3 месяца назад
Excellent Report
@babybinu4492
@babybinu4492 3 месяца назад
Modi's stupid response. Once again he proved, he is a street politician not a responsible prime Minister of this great nation.
@bepostive2423
@bepostive2423 3 месяца назад
ഒരു ചായക്കാരന് പ്രധാന മന്ത്രി ആകാം.. പ്രധാന മന്ദ്രിക്ക് ചായക്കാരനും ആകും.. പക്ഷെ ഒരു വിവരം ഇല്ലാത്തവന് ഇത്‌ രണ്ടും ആകാം എന്ന് തെളിയിച്ച മഹാൻ..😂
@Mohamed-cu9wh
@Mohamed-cu9wh 3 месяца назад
Rahul Gandhi 👍👍👍👍👍🙏🙏🙏🙏🙏
@NasserAli.M
@NasserAli.M 3 месяца назад
Unni sir ❤️❤️❤️
@omanakuttanr3196
@omanakuttanr3196 3 месяца назад
കഴിഞ്ഞ പത്തു വർഷമായി ഉൽഘാടനം മാമാങ്കം നടത്തിയ പാലങ്ങളും വിമാനത്താവളങ്ങളും തകർന്നു വീഴുന്നു. അത്ര വലിയ അഴിമതിയാണ് നടന്നത്.
@deepaspillai4049
@deepaspillai4049 3 месяца назад
Edo , athu athathu state govt aniyunna palangalanu, keralathil enthellam thakarunnu, budhu onnu pravarthippikku kallangal vizhungathe
@omanakuttanr3196
@omanakuttanr3196 3 месяца назад
@@deepaspillai4049 വിമാനത്താവളങ്ങളുടെ പണിയും സംസ്ഥാന സർക്കാരൊ.
@deepaspillai4049
@deepaspillai4049 3 месяца назад
@@omanakuttanr3196 Idinju veena Air port panithathu Congress nte kalathanu,, Puthiya govt panithathu alla,
@sujathadevibs6982
@sujathadevibs6982 2 месяца назад
ആലപ്പുഴയിലെ പ്രസംഗം..ഇങ്ങനെ..മോഡി വന്നാൽ ആരെയും അഴിമതി ചെയ്യാൻ അനുവദിക്കില്ല... എന്ന് പറഞ്ഞാല്. എല്ലാ അഴിമതികളും പുള്ളി അങ്ങ് ചെയ്തോളും...അഴിമതിയുടെയും, നുണ പ്രചരണത്തിൻ്റെയും,വർഗീയതയുടെയും ഒക്കെ ഉസ്താത് അല്ലേ...
@josephphilip3634
@josephphilip3634 3 месяца назад
പ്രതിപക്ഷനേതാവിനെ പരിഹസിക്കുന്ന മന്ദബുദ്ധി
@abdhulazees985
@abdhulazees985 3 месяца назад
ഉണ്ണി👍👍👍👍👍👍👍
@lissychacko3313
@lissychacko3313 3 месяца назад
Rahul അനുഭപാഠം ഉൾക്കൊണ്ടാണ് രാഷ്ടിയത്തിൽ ഇറങ്ങിയത്, മോഡിയ്ക്ക് നുണ പറഞ്ഞ് ഭിന്നപ്പിച്ചാണ് 10 വർഷം ഭരിച്ചത് ഇപ്പോൾ എല്ലാവർക്കും പിടികിട്ടി. ഉണ്ണി ബാലകൃഷ്ണന്റെ അവതരണം സത്യം വിളിച്ചു പറയുന👌👌👌🇮🇳🇮🇳
@saheed9209
@saheed9209 3 месяца назад
ഇംഗ്ലീഷ് ലുള്ള പ്രസംഗം മോദിക്ക് മനസ്സിലായിട്ടില്ല.
@prasadmathai8169
@prasadmathai8169 3 месяца назад
ഭോഷനായ പ്രധാനമന്ത്രി എന്നല്ലാതെ എന്ത് പറയുവാൻ , അവന്റെ ഒടുവിലത്തെ ബിയോളോജിക്കൽ പ്രയോഗവും ഏറ്റില്ല പിന്നെ അണികളെ സുഖിപ്പിക്കാൻ മാത്രം !ഇനിയുള്ള ദിവസങ്ങൾ മോഡി അനുഭവിക്കാൻ പോകുന്ന ദുരിതങ്ങൾ കണ്ടോളു ,ബിജെപിക്കും ഇന്ത്യക്കും ഇയാൾ ഒരു തലവേദന ആയിമാറും !
@ShafiPattambi-s8k
@ShafiPattambi-s8k 3 месяца назад
എന്റെ ഒരു അഭ്യർത്ഥനയാണ് ഇതുപോലെയുള്ള ഉള്ളിൽ കൊള്ളുന്ന ചാടുളി പോലെയുള്ള വാക്കുകൾ പറയുമ്പോൾ ഇടക് ഇടക്ക് സുജയയുടെ ആ മുഖത്തെ എക്സ്പ്രശസ്ൻ ഒന്നു കാണിക്കണേ... 😄
@razakami3850
@razakami3850 3 месяца назад
പ്രതിപക്ഷ നേതാവ്. തിങ്കളാഴ്ച ( ജൂലൈ ഒന്ന്‌ ) നല്ലൊരു ദിവസമായിരുന്നു അതും ജനാധിപത്യ മതേതര വിശ്വാസികൾക്ക്, ഇന്നലെ ലോകസഭയിൽ ശ്രീ. രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ഒരു മണിക്കൂർ നാൽപ്പത് മിനിറ്റിൽ ഇന്ത്യൻ ജനതയുടെ ശബ്ദമാണ് ഒരു ഇടിമുഴക്കം പോലെ കേട്ടത്, കഴിഞ്ഞ പത്തു വർഷത്തെ പോലെ ഭരണ പക്ഷം നടത്തിയ ജനദ്രോഹ നയങ്ങൾ നടപ്പാക്കാൻ ഇനി പ്രതിപക്ഷം അനുവദിക്കില്ല അതിന്റെ ആദ്യത്തെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്നലെ ലോക്സഭയിൽ പ്രതിപക്ഷം തുടങ്ങി വെച്ചത്, ഇന്ത്യൻ ജനാധിപത്യം അതിന്റെ വസന്ത കാലത്തിന് തുടക്കം കുറിച്ച ജൂലൈ ഒന്ന്‌ തിങ്കളാഴ്ച, ഇന്ത്യയെ അറിഞ്ഞൊരു പ്രതിപക്ഷ നേതാവും ഇന്ത്യയെ അറിയാത്തൊരു ഭരണാധികാരിയുമാണ് ഇന്ന് രാജ്യം കണ്ടു കൊണ്ടിരിക്കുന്നത് ജനാധിപത്യം എപ്പോഴൊക്കെ വെല്ലുവിളികൾ നേരിടുമ്പോഴും അതിനെ സംരക്ഷിക്കുവാൻ ഒരു ഗാന്ധി ഉള്ളപ്പോൾ നമ്മുടെ ഭരണഘടനാ എന്നും പ്രകാശിച്ചു കൊണ്ടിരിക്കും വൈവിദ്ധ്യങ്ങൾ നിറഞ്ഞ ഒരു രാജ്യത്തിന്റെ ശബ്ദമാകൻ ശ്രീ. രാഹുൽ ഗാന്ധി ഉള്ള ഈ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ കരങ്ങൾക്ക് ശക്തി പകരുവാൻ ഇന്ത്യൻ ജനത എന്നും ഉണ്ടാകും കോർപ്പേറേറ്റുകൾക്ക് വേണ്ടി ഭരിക്കുന്ന ഒരു സർക്കാർ ഉള്ളപ്പോൾ സാധാരണ ജനങ്ങൾ ക്കുവേണ്ടി ലോകസഭയിൽ ശക്തമായ ഒരു പ്രതിപക്ഷം ഉള്ള പതിനെട്ടാം ലോകസഭയിൽ ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും, ജനാധിപത്യ സ്ഥാപനങ്ങൾക്ക് സാധാരണ ജനങ്ങൾ ക്ക് മതേതര വിശ്വാസികൾക്ക് ഇനിയുള്ള കാലം പൂക്കാലമായി വരുമ്പോൾ അവിടെ ഒരു പ്രതിപക്ഷ നേതാവ് തിളങ്ങി നിൽക്കും അതാണ് ജനകോടികളുടെ ജനകീയ നേതാവ് ശ്രീ. രാഹുൽ ഗാന്ധി. റസാഖ്. തൊഴിയൂർ. ജൂലൈ . 2.2024..
@frankinoman
@frankinoman 3 месяца назад
Well said Razakh.
@riyaspaikkadi-od2ig
@riyaspaikkadi-od2ig 3 месяца назад
Rahul. Super speach
@sreekumarr618
@sreekumarr618 3 месяца назад
ഉണ്ണി സാറിന്റെ വിശകലനം വ്യക്തമാണ്.
@samseer975
@samseer975 3 месяца назад
മീറ്റ് എഡിറ്റർ പരിപാടിയിൽ ഉണ്ണി യുടെയും അരുൺ കുമാർ ൻ്റെയും സംസാരം മാത്രമേ കേൾക്കാൻ തോന്നാ റുള്ളു
@powdikonamsanal656
@powdikonamsanal656 3 месяца назад
സുസൂപ്പർ❤❤❤❤
@sreenivasanvk2403
@sreenivasanvk2403 3 месяца назад
കേട്ടു മടുത്ത വാദങ്ങൾ മാത്രം മോദിയുടെത് പുതുമയുമില്ല. സത്യമായി പുലബന്ധവുമില്ല.
@shanmd4930
@shanmd4930 3 месяца назад
രാഹുൽജി ❤️
@MuhammadAliAli-uf2ln
@MuhammadAliAli-uf2ln 3 месяца назад
മടിയിൽ കനമുള്ളവർ എന്ത് മറുപടി പറയും സാർ!!? 😮
@abdullatheef7215
@abdullatheef7215 3 месяца назад
സുജ പാരമതി അവിടെ ഇല്ലെ?
@Olatthum
@Olatthum 3 месяца назад
കേരളത്തിലെ ഹിന്ദുക്കൾ ഉണരുമ്പോളേക്ക് നോർത്ത് ഇന്ത്യൻ ഹിന്ദുക്കൾ ഉറങ്ങി
@user-tb8sw1hj5g
@user-tb8sw1hj5g 3 месяца назад
Etha ee mairr
@moralworld4261
@moralworld4261 2 месяца назад
ഞാൻ പൂർണ്ണമായും കേൾക്കാറുള്ളത് ഇദ്ദേഹത്തിൻറെ വാക്കുകളാണ് ശ്രീ ഉണ്ണി ബാലകൃഷ്ണൻ സർ (Thanks)❤
@ശൂന്യാകാശത്തിലെജിന്ന്
ജയ് രാഹുൽ ജയ് കോൺഗ്രസ് ജയ് ഇന്ത്യ 💪💪നെഞ്ച് വിരിച്ചു ഇന്നലെ നടന്ന രാഹുൽ പ്രസംഗം 👌👌👌
@rafeeknellikkad4656
@rafeeknellikkad4656 3 месяца назад
സ്വയം പ്രഖ്യാപിത ഡൈവം 😅
@aneewilson9715
@aneewilson9715 3 месяца назад
ഉണ്ണിബാലക്യഷ്ണന്‍ സാര്‍ അഭിനന്ദനം കിടുക്കി തമിര്‍ത്തു
@praveenkannur40
@praveenkannur40 3 месяца назад
Unni👍👍👍
@beenamanojkumar6331
@beenamanojkumar6331 3 месяца назад
ഒരു രാജ്യത്തിന്റെ pm നു നീറ്റ്, manippoor, കർഷകരുടെ പ്രശ്നം ഇതൊന്നും അയാൾക്കു പറയാനില്ല എന്നിട്ട് ഹിന്ദുക്കളെ വേദനിപ്പിച്ച കാര്യം ആണോ ഈ രാജ്യത്തെ ഏറ്റവും വല്യ പ്രശ്നം.. ഇത് പറയാനാണോ ഒരു രാജ്യത്തെ pm ന്റെ ജോലി
@kmsaleemkm1510
@kmsaleemkm1510 3 месяца назад
ഉണ്ണിബാല ബാലകൃഷ്ണന്‍ ഈ സംസാരിക്കുന്നത് ഹിന്ദി ഭാഷയിൽ സംസാരിക്കുകയാണ് എങ്കിൽ നമുക്ക് മൊത്തം ഇന്ത്യന്‍ ജനതയില്‍ എത്തിച്ചു അവരില്‍ ഒരുപാട് ഗുണം ചെയ്യുന്ന ഒരു സ്പീച്ച് ആയി മാറിയേനെ ഉണ്ണി സാർ I appreciated you Big saloot for you
@shdparammal9618
@shdparammal9618 3 месяца назад
ഉത്തര മുട്ടുമ്പോഴും മറ്റുള്ളവരെ വ്യത്യഹത്യ പറഞ്ഞു പരിഹസിച്ചു , സ്വയം പരായജമെന്ന് സമ്മതിക്കുന്നത്
@sasiv.n.9334
@sasiv.n.9334 3 месяца назад
Well said 👌👌👌🥰🥰. Excellent observation 👍👍❤
@safwan9866
@safwan9866 3 месяца назад
ഉണ്ണി സർ ❤
@calicutvisioncity
@calicutvisioncity 3 месяца назад
അഭിനന്ദനങ്ങൾ ചാനൽ അവതകർ 👑👍
@rejipappu7761
@rejipappu7761 3 месяца назад
ചോദ്യം ഏതുമാകട്ടെ മറുപടി ഒന്നു മാത്രം....വേണ്ടാത്ത ചോദ്യം ചോദിച്ചു ഹിന്ദുക്കളെയും രാജ്യത്തെയും അപമാനിക്കുന്നു!!! 😂🤣
@hussainp.kabudhabi3150
@hussainp.kabudhabi3150 3 месяца назад
എല്ലാ സങ്കികളും ഹിന്ദുക്കളാണ് പക്ഷേ എല്ലാ ഹിന്ദുക്കളും സങ്കികൾ അല്ല ബ്രോ 🙏
@VinodiniVP-qu3pn
@VinodiniVP-qu3pn 3 месяца назад
😂😂😂😂😂
@sanjunlmbr4577
@sanjunlmbr4577 3 месяца назад
അങ്ങേരെ എന്തിനു കുറ്റം പറയുന്നു അങ്ങേര് ബുദ്ധിമാൻ രാജ്യത്തുള്ള ഹിന്ദുക്കളെ അങ്ങേര് ഒന്നും മനസ്സിലാക്കാൻ കഴിയാത്ത മന്ദബുദ്ധികളായി കാണുന്നു ഇല്ലെങ്കിൽ ഇന്നലെ നടന്ന രാഹുൽജിയുടെ പ്രസംഗം കണ്ട ഒരൊറ്റ കുട്ടിയ്ക്ക് തോന്നാത്ത കാര്യം കുരുട്ടു ബുദ്ധിക്കാരനായ പ്രധാന സേവകൻ വഴി തിരിച്ചു വിട്ടപ്പോൾ അങ്ങേരോട് തിരിച്ചു ചോദിക്കുന്നതിനു പകരം അങ്ങേരുടെ വാദം വാർത്തയാക്കുന്നു അതാണ്‌ പറഞ്ഞത് അങ്ങേര് നാട്ടിലെ ഹിന്ദുക്കളെല്ലാം മന്ദബുദ്ധികളെന്നു മനസ്സിലാക്കിയ ബുദ്ധിമാൻ
@Abd-i4b
@Abd-i4b 3 месяца назад
​@@hussainp.kabudhabi3150അവൻ ബിജെപിയെ ട്രോള്ളിയതാണ് 😄
@hussainp.kabudhabi3150
@hussainp.kabudhabi3150 3 месяца назад
@@Abd-i4b അറിയാം, അതല്ലേ സങ്കികൾക്കിട്ടു കൊട്ടിയത് 😆
@NellaiSekar
@NellaiSekar 2 месяца назад
Well explained. I am admiring.
@KittyCrochet143
@KittyCrochet143 3 месяца назад
Correct 💯
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 3 месяца назад
ഉണ്ണി സത്യം കൃത്യമായി ബാങ്കിൻ്റെ കാര്യം പറഞ്ഞു.
@nishadnishadkhan3890
@nishadnishadkhan3890 3 месяца назад
രാഹുൽ ജി❤💪👌🇮🇳
@AB-lg6gz
@AB-lg6gz 3 месяца назад
രാഹുലിന്റെ പരിഹാസത്തിൽ തകർന്നുപോയ മോഡിയുടെ ഉണ്ടയില്ലാ മറുപടികൾ ...🤪😝🤣വൃദ്ധ ബുദ്ധിയിലെ ജല്പനങ്ങൾ..😖😢
@rahumathullasano560
@rahumathullasano560 3 месяца назад
ഉണ്ണി സർ ബിഗ് സല്യൂട്ട് 🙏🙏👍👍🌹❤️♥️
@12345krp1
@12345krp1 Месяц назад
ഉണ്ണി ബാലകൃഷ്ണൻ്റെ വസ്തുതാ വിശകലനം വളരെ ആഴത്തിലുള്ള താണ്. ഒരു നല്ല പത്രപ്രവർത്തകൻ്റെ കൂർമ മായ അവലോകന നിലവാരം!
@tob601
@tob601 3 месяца назад
True, now modi daivam can't call Rahul as pappu, so he choosen another vocabulary .shame on modi daivam 😂😂
@bepostive2423
@bepostive2423 3 месяца назад
ഉണ്ണി Rocks 🎉
@abdulnazar5927
@abdulnazar5927 3 месяца назад
മോഡിയ്ക്ക് ഡിസ് ഓർഡർ ആയോ ?
@marvanking4351
@marvanking4351 3 месяца назад
ഇത് സ്കൂളിൽ പോയവരും കോളേജിന്റെ പടി പോലും കാണാതെ ഡിഗ്രി സർട്ടിഫിക്കറ്റും കൊണ്ട് നടക്കുന്ന ഉടായിപ്പ്കളും തമ്മിലുള്ള യുദ്ധം.
@shaijuv.s1623
@shaijuv.s1623 3 месяца назад
ശരിക്കും പപ്പു ആരാണ് എന്ന് ജനങ്ങൾക്ക് മനസിലായി തുടങ്ങി
@pkjayaprakash6781
@pkjayaprakash6781 2 месяца назад
ഈ ഡേമി ലെ മോഡി ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു,,,,, കാരണം കഴമ്പുള്ള ചോദ്യം മോഡി കേട്ടി ട്ടില്ലായിരുന്നു,,,,, ഇനി മോഡി ഭ,, ഭ,,, ഭ,,,,, തന്നെ,,,,, 👍
@satheeshbabu6466
@satheeshbabu6466 3 месяца назад
മത്തൻ കുത്തി കുമ്പളം മുളച്ചുകൊള്ളാം ഇന്ത്യയുടെ പ്രധാനമന്ത്രി
@mathewvarghese2607
@mathewvarghese2607 3 месяца назад
വിദ്യാഭ്യാസമോ അറിവും ജ്ഞാനവും ഇല്ലാത്തവനൊക്കെ അറിവുള്ളവൻ്റെ മുമ്പിൽ തലകുനിയാതിരിക്കാൻ പല വിധ ഭോഷത്വങ്ങൾ പിന്നെയും വാരിവിതറി നാറും എന്നല്ലാതെ ജയിക്കയിക്കാൻ കഴിയത്തില്ല.
@Leno-bf5bn
@Leno-bf5bn 3 месяца назад
Unni sir Great
@AshrafK-ur1oe
@AshrafK-ur1oe 2 месяца назад
ഉണ്ണിയെപ്പോലുള്ളയാളുടെ വീക്ഷണം ഗംഭീരം.
@masterstalks6789
@masterstalks6789 3 месяца назад
സത്യം,......
@rafeekkv360
@rafeekkv360 3 месяца назад
ഹോ വല്ലാത്ത നിരീക്ഷണം 🔥🔥🇮🇳👍🏽
@augustinek6926
@augustinek6926 3 месяца назад
100% True
@jitheshpadmanabhan3033
@jitheshpadmanabhan3033 3 месяца назад
Karanju theertho
@tob601
@tob601 3 месяца назад
For that is modi has education, ? Only knows how to make karak chaya😂😂😂
@asharafoc8285
@asharafoc8285 3 месяца назад
Mr.ഉണ്ണി യുടെ നല്ല വിവരണം .. വിഷയം പഠിച്ചു പറയുന്നത്.
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 3 месяца назад
ചുണ്ണി 😂
@mohananmohanan5107
@mohananmohanan5107 3 месяца назад
എടുത്തോ.
@Mastery8
@Mastery8 3 месяца назад
വായിൽ itto🤣🤣
@abbasabbas2431
@abbasabbas2431 3 месяца назад
Modi kunna oomban poda sanki poora
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 3 месяца назад
@@Mastery8 നിന്റുമ്മയോ ? ഇട്ടാ ?
@Mastery8
@Mastery8 3 месяца назад
@@GEETHAKUMARY-dz2fm അമ്മയ്ക്ക് വിളിയ്കുമ്പോൾ നിന്നെ എങ്ങനെ ആണ് valarthiyath എന്ന് എന്നിക് മനസ്സിലായി
@sureshbabu1786
@sureshbabu1786 3 месяца назад
Pottan😂😂😂Unni , Don’t be absurd man….
@Indian-sd9sr
@Indian-sd9sr 3 месяца назад
കൊടും ക്രിമിനലുകൾ ആണ് വീണ്ടും ഇന്ത്യ ഭരിക്കുന്നത്
@Indian-sd9sr
@Indian-sd9sr 3 месяца назад
നിന്റെ അമ്മന്റെ പൂർ നായിന്റെ മോനെ
@abbasabbas2431
@abbasabbas2431 3 месяца назад
Modiyude kunna oombanaya nee big pottan
@Indian-sd9sr
@Indian-sd9sr 3 месяца назад
കുണ്ണ
@ashrufashruf6121
@ashrufashruf6121 3 месяца назад
Super അവതരണം 👍👍👍👍
Далее
HA-HA-HA-HA 👫 #countryhumans
00:15
Просмотров 1,3 млн