Тёмный

മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ വേണ്ടി ജീവിക്കരുത് ! |  

ജോഷ് Talks
Подписаться 1,2 млн
Просмотров 853 тыс.
50% 1

സ്വപ്നങ്ങളിലേക്കുള്ള താക്കോൽ ഇനി നേടാം ശരിയായ Skills -ലൂടെ. joshskills.app... വരൂ ഇനി പൊരുതി നേടാം സ്വപ്‌നങ്ങൾ, കൂടെ നിന്ന് പൊരുതാൻ കൂടെയുണ്ട് Josh Skills
ഒരാൾ Happy ആകുന്നത് എപ്പോൾ ആണു? തനിക്കു ഇഷ്ടപെട്ട കാര്യങ്ങൾ ചെയുമ്പോൾ അല്ലേ?പക്ഷേ ആ ഇഷ്ടങ്ങൾക്കു ഒരാൾ വിലങ്ങു വെക്കാൻ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?.നമ്മുടെ ഇന്നത്തെ ജോഷ് talks Speaker Hiba ഇതിനൊക്കെ ഉത്തരം നൽകുന്നത് തന്റെ ജീവിതം കൊണ്ട് തന്നെ ആണ് .നമ്മുടെ ജീവിതത്തിൽ പലരും പല അഭിപ്രായങ്ങൾ കൊണ്ട് വരും പക്ഷേ അത് ജീവിക്കേണ്ടത് നമ്മൾ മാത്രം ആണ്, അത് കൊണ്ട് തന്നെ തീരുമാനങ്ങൾ തന്റെ ഇഷ്ടങ്ങൾക്കു അനുസരിച്ചു എടുക്കണം എന്നത് ഹിബ ഇന്ന് തന്റെ ജീവിതത്തിലൂടെ പറഞ്ഞു തരുന്നു. ചിരിക്കേണ്ടവർ ചിരിച്ചോട്ടെ , നമ്മുടെ സ്വപ്നങ്ങൾ അതു നമ്മുടെ മാത്രം ആണെന്നും അത് നേടാൻ നമ്മൾ മാത്രം മതി എന്നതിനുള്ള ഉറപ്പാണ് ഹിബയുടെ കഥ. സ്വന്തം സ്വപ്‌നങ്ങൾ കുടുംബത്തിന് മുന്നിൽ എങ്ങനെ present ചെയ്യും എന്ന് ആലോചിച്ചു കുഴങ്ങുന്ന എല്ലാവര്ക്കും ഹിബയുടെ ജീവിതം ഒരു inspiration ആയിരിക്കും. ജീവിതം ഒന്നേ ഉള്ളു, അത് നമ്മുക്ക് ഇഷ്ടമുള്ള രീതിയിൽ, നമുക്ക് വേണ്ട രീതിയിൽ ജീവിച്ചു തീർക്കുക, കാരണം തിരിഞ്ഞു നോക്കുമ്പോൾ ഒരിക്കലും ദുഃഖിക്കാൻ ഒരു അവസരം നമ്മൾ ഉണ്ടാക്കരുത്
When is one happy? When you do what you like, right? But what will be your reaction if someone comes to curb those likes? Our today's Josh talks Speaker Hiba answers all this with her life. Many people will come with many opinions in our life but we are the only ones who have to live them. Today, Hiba tells us through her life that decisions should be made according to everyone's own wishes. Hiba's story is an assurance that those who need to laugh, let them laugh, our dreams are ours alone and we alone are enough to achieve them. Hiba's life will be an inspiration to all those who are confused about how to present their dreams to their family. There is only one life, live it the way we want, the way we want to live it because we should never give a chance to regret looking back. Today she is a happy and proud RU-vidr just because of the courage she had when she had to choose a path. This Malayali RU-vidr is definitely a motivation to all the young minds who wish to achieve their dreams out there. Now Let's listen to the path to a happy life.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
#joshtalksmalayalam #motivation #nevergiveup #girlpreneur

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 774   
@JoshTalksMalayalam
@JoshTalksMalayalam Год назад
സ്വപ്നങ്ങളിലേക്കുള്ള താക്കോൽ ഇനി നേടാം ശരിയായ Skills -ലൂടെ. joshskills.app.link/mn4MTWy7Pub വരൂ ഇനി പൊരുതി നേടാം സ്വപ്‌നങ്ങൾ, കൂടെ നിന്ന് പൊരുതാൻ കൂടെയുണ്ട് Josh Skills
@easycommerceconceptsbyajiz4303
👏👏
@najapathunajanaja402
@najapathunajanaja402 Год назад
Enikkum idhil vann nigalod samsarikanam ennunde adhinoru avasaram kittiyirunnegil enn nan agrahiknde
@shaimabacker7173
@shaimabacker7173 Год назад
# Hiba fazi is an true inspiration to all ordinary to extraordinary girls & Women♥️
@hibanasrin9440
@hibanasrin9440 Год назад
എനിക്കും ഉണ്ട് എന്നെയും onnum vilikkumoo❤
@Chikkusvlog
@Chikkusvlog Год назад
😍😍
@SunilKumar-mj9up
@SunilKumar-mj9up Год назад
നമ്മുടെ ഒരുപാട് സ്വപ്നങ്ങളെ തകർത്തെറിഞ്ഞ ഒരു ചോദ്യമുണ്ട്...മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന്... നമ്മുടെ ജീവിതം നമുക്കുള്ളതാണെന്ന തിരിച്ചറിവ് മാത്രമാണ് അതിന് പരിഹാരം 👍👍👍
@najunizarnijju9397
@najunizarnijju9397 Год назад
Sathiyamayitum
@jabirmp745
@jabirmp745 Год назад
മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് കരുതി ഒന്നും ചെയ്യാതിരുന്നാൽ, അഥവാ അവരൊന്നും വിചാരിക്കുന്നില്ലെങ്കിലോ മൂന്ചീലെ 😢
@easycommerceconceptsbyajiz4303
👏👏👏👏
@earth5966
@earth5966 Год назад
കൂഴിയിലും ഒറ്റയ്ക്ക
@mpfaisal2013
@mpfaisal2013 Год назад
Good
@Nas__hva171
@Nas__hva171 Год назад
നിന്റെ നാളത്തെ മഹ്ശറ എന്ന ലോകത്തിന്റെ വിജയത്തിന് വേണ്ടിയാണ് നിന്റെ കുടുംബക്കാർ അങ്ങനെ പറഞ്ഞത്
@Hyla525
@Hyla525 4 месяца назад
Iyy അവിടെ വിജയിക്കും എന്ന് anakentha ഇത്ര ഒറപ്പ്
@fahidafazil1317
@fahidafazil1317 Год назад
അമ്മാവന്റെയും അമ്മായിയുടെയും voice modulation കലക്കി ഹിബാ 😂😂
@SafaBasheer311
@SafaBasheer311 Год назад
😂😂
@BusinessVidyarthi
@BusinessVidyarthi Год назад
ജീവിതത്തിൽ എല്ലാവർക്കും ഓരോ കൈവുകൾ ഉണ്ടാകും അത് മനസ്സിലാക്കി അതിനു വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നവർക്ക് അതിൽ വിജയം നേടാൻ കഴിയും...
@kmmayyavi5607
@kmmayyavi5607 Год назад
എല്ലാ family യിലും കാണും ചൊറിച്ചിൽ കൂടുതലുള്ള ആളുകൾ 🤣🙌 അനുഭവം ഗുരു
@fousysahad1332
@fousysahad1332 Год назад
സത്യം... അതൊക്കെ എവിടെങ്കിലും എത്തിച്ചേർന്നാലോ.. എന്ന ആകുലതയാണ്... കുശുമ്പ്
@kmmayyavi5607
@kmmayyavi5607 Год назад
@@fousysahad1332 hm🤣
@rinurimshad4934
@rinurimshad4934 Год назад
@@fousysahad1332 really
@swalehpandikkad5349
@swalehpandikkad5349 Год назад
My past days are depressed & worried about my passion. I got the right message at right time and inspired too. ഇത്താ ഇങ്ങള് പൊളിയിണ്ണ് 🖤
@illuminatiagent6663
@illuminatiagent6663 Год назад
പാണ്ടിക്കാട് പൊളി ആണ്. മഞ്ചേരിയും ✌️👍👍👍
@ayishasidheeq4611
@ayishasidheeq4611 Год назад
Support ചെയ്യാൻ ആരെങ്കിലും ഉണ്ടെകിൽ നമുക്ക് നമ്മുടെ പാഷൻ മായി മുൻപോട്ടു പോവാൻ കഴിയും but സ്വന്തം വീട്ടുകാര് പോലും hussband support ആയി നിക്കുന്നില്ലെങ്കിൽ പിന്നെ എന്താ cheyaa എല്ല ഇഷ്ടങ്ങളും വേണ്ടന്ന് വെച്ചു ജീവിക്ക .100%മില്ലെങ്കിലും ഞാന് happy ആണ് .ഇന്ന് എന്റെ മക്കൾ ആണ് എന്റെ happiness .എനിക്ക് കിട്ടാത്ത ഫ്രീഡവും റെസ്പെക്ടറും. കൊടുത്ത അവരെ വളർത്തും അവരുടെ ആഗ്രഹവും ലക്ഷ്യവും എന്താണെകിൽ അത് ആവാൻ ഞാൻ അവരുടെ കൂടെ ഉണ്ടാകും. Inshaallah
@khamaruhiza8058
@khamaruhiza8058 Год назад
Njanum
@sajilathasni7874
@sajilathasni7874 Год назад
🥰🥰
@sinansinu2670
@sinansinu2670 Год назад
_മറ്റുള്ളവരുടെ പിന്തുണ പ്രതീക്ഷിച്ച് നിങ്ങൾ ഒരു കാര്യത്തിലും ഇറങ്ങരുത്, സ്വന്തം തന്നെ നിങ്ങൾ നിങ്ങളെ പിന്തുണക്കണം, എന്നാൽ മാത്രമേ വിജയം കരസ്ഥമാക്കാൻ സാധിക്കുകയുള്ളു, അല്ലാതെ ആരും പിന്തുണക്കാൻ ഇല്ലെന്ന് കരുതി സ്വന്തം സ്വപ്‌നങ്ങൾ കുഴിയിലിട്ട് മൂടി റീത്തും വച്ച് വീട്ടിൽ ഒതുങ്ങിക്കൂടുകയല്ല വേണ്ടത്. അത്തരക്കാർക്ക് പറഞ്ഞിട്ടുള്ളതല്ല "വിജയങ്ങൾ".._
@angelbutterfly7962
@angelbutterfly7962 Год назад
👍🏼
@itsmenichunuju5793
@itsmenichunuju5793 Год назад
💯💯മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് വിചാരിച്ചു അവരുടെ വാക്കുകൾ കേട്ടു നമ്മുടെ സ്വപ്നങ്ങൾക്ക് നമ്മൾ തന്നെ ലോക്കിടുന്നത് ആണ് ഏറ്റവും വലിയ മണ്ടത്തരം. ഈ കുറ്റപ്പെടുത്തുന്നവർ ആരും തന്നെ നമ്മൾക്ക് ഒരു ഉപകാരവും ഇല്ല എന്നുള്ളതാണ് പരമാർത്ഥം..
@paathuss518
@paathuss518 Год назад
ഇങ്ങനെ ഉള്ള എന്റെ പല ചോദ്യത്തിനുള്ള ഉത്തരം ഇപ്പോൾ കിട്ടി. Tnx ഇത്ത
@munsikhalid6244
@munsikhalid6244 Год назад
Aar paranju ubakarathi nu aalilla enn Maharashtra yile krishi kaaranan velayidan chettan vare nintte jeevidathil ubakaram cheyyunund ariyimo
@pedestrian5571
@pedestrian5571 Год назад
@@munsikhalid6244 എജ്ജാതി മറുപടി🤣🤣🔥🔥👌👌
@easycommerceconceptsbyajiz4303
👏👏👏👏👏
@earth5966
@earth5966 Год назад
കുഴിയിലും ഒറ്റയക്ക
@Riyariyus1996
@Riyariyus1996 Год назад
Physiotherapy nn parenja massage anenna ellarudem vicharam. Vivaram ketta natukar. I'm also a physiotherapist and Im proud of it.
@kalluzvlog6845
@kalluzvlog6845 Год назад
ബ്യൂട്ടിഫുൾ മെസ്സേജ് നമ്മൾ എപ്പോഴും പോസിറ്റീവ് ആയി തന്നെ ഇരിക്കുക😍😍😍👌👌
@jubiriyasinger
@jubiriyasinger Год назад
ഇതന്നെ ആണ് മറ്റുള്ളോർ ന്ത്‌ വിചാരിക്കും ന്ന് കരുതി മ്മളെ വീട്ടുകാർ നമ്മളെ ആഗ്രഹങ്ങൾക് suport തരില്ല .. 🥺 ന്റെ life story ഉം ഒരു വല്ലാത്ത കഥ ആണ് 🙌😊
@mentalkid5759
@mentalkid5759 Год назад
Keep forward jubiriya🫂
@fiya5186
@fiya5186 Год назад
എനിക്കുണ്ട് ഒരു പ്രേത്യേക തരം കുടുംബക്കാർ എന്തേലും തെറ്റ് ചെയ്താൽ മാത്രം ഉപദേശിക്കാൻ വരുന്നവർ 🥴but ഞാൻ വരെ ഒന്നും മൈൻഡ് ചെയ്യാറില്ല അവരല്ലല്ലോ നമ്മുടെ കാര്യങ്ങൾ നോക്കുന്നെ നമ്മുടെ വീട്ടുകാർ അല്ലെ അതുകൊണ്ട് തന്നെ എന്ത് ചെയ്യുമ്പോഴും അവരെ മാത്രേ ബോധിപ്പിക്കാറുള്ളു അങ്ങനെ ഉപദേശിക്കാൻ വരുന്നവരോടൊക്കെ ഒന്നേ പറയാൻ പറ്റാത്തൊള്ളൂ "judge me when u are perfect"
@sajida.p3157
@sajida.p3157 Год назад
ഞാൻ 10 ക്ലാസ് കഴിഞ്ഞേപ്പാൾ എല്ലാവരും എന്നോട് പറഞ്ഞു സയൻസ് എടുക്കാൻ, എനിക്ക് Humanities ആണ് ഇഷ്ടം, എല്ലാവരുടെയും വാക്കിന് പുല്ലുവില കൽപിച്ച് ഞാൻ Humanities എടുത്തു.എനിക്ക് അവരുടെ സംസാരം കേൾക്കുമ്പോൾ ചിരിയാണ് വരുക.ഇപ്പോൾ Mashaallah എല്ലാ examinum നല്ല മാർക്ക് വാങ്ങി സന്തോഷതോടെ പോകുന്നു.എന്നു വിജാരിച്ച് ഞാൻ ജീവിതത്തിൽ വിജയിച്ച് എന്നല്ല.എനിയാണ് എന്റെ ജീവിതം തുടങ്ങുന്നത്.അതുപോലയാണ് ഹിബയുടെയും.അവൾ ജീവിതത്തിൽ വിജയിച്ചിട്ടില്ല.എനിയും ഉണ്ട് ജീവിതം
@almanarwangsa2124
@almanarwangsa2124 Год назад
Crct njnum ingane thanne
@muhammedshareef2385
@muhammedshareef2385 Год назад
Same👌ഇപ്പൊ dreamin അനുസരിച്ചു മുന്നോട്ട് പോകുന്നു
@jahafarjafar8363
@jahafarjafar8363 Год назад
കുടുംബക്കാർ പറയുന്നതിലും കാര്യം ഉണ്ട്. ദുനിയവ് മാത്രല്ല ജീവിതം ഈ സപ്പോർട്ട് ചെയ്യുന്നവരും അവിടെ കൂടെ ഉണ്ടാവില്ല
@vajras4769
@vajras4769 Год назад
Engil ningal nthina anya sthreeyude video kanune 😂😂😂
@AK-ch4bh
@AK-ch4bh Год назад
@@vajras4769 🤣 true
@omarbin7456
@omarbin7456 Год назад
True
@sewingmeditation7114
@sewingmeditation7114 Год назад
Usthadmar വരെ ipo യുട്യൂബ് laanu പ്രസംഗം 😂😂😂
@aswanth8056
@aswanth8056 Год назад
Poda lotte
@SHORTS0804
@SHORTS0804 Год назад
Hibafazi പൊളിയാണ് പറയുന്നവർ പറയട്ടെ നിങ്ങൾ പോളിയാണ് 😍😍😍
@minvasworld
@minvasworld Год назад
ഹിബതയുടെ എല്ലാ വീഡിയോയും കാണാറുണ്ട് ഒത്തിരി ഇഷ്ടം 🥰👌🥰👌
@gkbenoy
@gkbenoy Год назад
Very opened minded lady. It is good that she has a strong life partner to support her.
@rahmathutr3801
@rahmathutr3801 Год назад
മുത്തേ നീ പോളിയാണ് 🥰🥰❤️ ഞാൻ വടക്കുമുറി തോട്ടുമുക്കം kariyan 🤝🏻🤝🏻👍
@nishraghav
@nishraghav Год назад
നമുക്ക് മാറ്റവും പുരോഗതിയും പോസിറ്റീവ് എനർജി യും വരണമെങ്കിൽ ആദ്യം ഒഴിവാക്കേണ്ടുന്ന ചിന്ത... "മറ്റുള്ളവർ എന്ത് കരുതും"
@sajida.p3157
@sajida.p3157 Год назад
എന്ത് പറഞ്ഞാൽ എന്താ അത് മാറ്റാൻ പറ്റില്ല 😒
@nishraghav
@nishraghav Год назад
@@sajida.p3157 മാറ്റിയെടുക്കണം ..അല്ലെങ്കിൽ പൂർണ സന്തോഷത്തോടെ നമുക് ഇഷ്ടപെട്ട ഒരു കാര്യവും ചെയ്യാൻ ഒക്കില്ല....എന്റമ്മ ഇങ്ങനെയാ..നാട്ടുകാർ എന്തു കരുതും എന്നു പറയും എപ്പോളും...കേൾക്കുമ്പോൾ തന്നെ അസ്വസ്ഥയാ..
@sajida.p3157
@sajida.p3157 Год назад
എന്റെ ഉമ്മ എന്റോട് എപ്പോഴും പറയാറുണ്ട്
@nishraghav
@nishraghav Год назад
@@sajida.p3157 😓
@easycommerceconceptsbyajiz4303
👏👏👏👏👏👏👏👏
@Ram578
@Ram578 Год назад
മിമിക്രി പറഞ്ഞു സ്വന്തം ബന്ധുക്കളെ തന്നെ ട്രോളി 😂😂😂👌🏼👌🏼👌🏼
@fathimafemin_
@fathimafemin_ Год назад
😂
@SafaBasheer311
@SafaBasheer311 Год назад
😂😂
@muhammedrinshan50
@muhammedrinshan50 Год назад
🤣🤣
@muhammedrinshan50
@muhammedrinshan50 Год назад
🤣🤣
@blackpinklover6379
@blackpinklover6379 Год назад
So proud of you You can do it yourself You following your way
@easycommerceconceptsbyajiz4303
👏👏👏👏👏
@saleemsali9048
@saleemsali9048 Год назад
ഞമ്മളെ ഹിബക്ക് ഇങ്ങനെ യൊക്കെ പറയാനറിയോ 💪🏻💪🏻💪🏻
@rasheedrasheed1863
@rasheedrasheed1863 Год назад
ഹിബയുടെ കുടുംബക്കാരനാണോ 😜😂😂🙏
@easycommerceconceptsbyajiz4303
👏👏👏
@ayshababu4500
@ayshababu4500 Год назад
@@rasheedrasheed1863 😂😀🤣
@rasheedrasheed1863
@rasheedrasheed1863 Год назад
@@ayshababu4500 👀😄
@muhammadnihal5817
@muhammadnihal5817 Год назад
Njan ningalude video kanaarund ningalude video kaanumbol eappoyum mugath oru punchiry undavum bayankara rasam aan... 🤩
@ShakiRAhees
@ShakiRAhees Год назад
തുടക്കം മുതലേ hiba fazi യുടെ ഒരു subscriber ആണ്👍
@liminajose8779
@liminajose8779 Год назад
Proud of you Hiba ❤💥
@Nijiyashamsz
@Nijiyashamsz Год назад
6:20 monoact poliiichhh Ethoooooiiiiiii😍😂
@arshidachinju1002
@arshidachinju1002 Год назад
നമ്മുടെ സ്വപ്നങ്ങളും സന്തോഷങ്ങളും ആർക്കും വേണ്ടി മാറ്റി വെക്കണ്ടേ ഒന്ന് അല്ല എന്ന് മനസിലായി hibante video kandappol 💗
@saranyas6280
@saranyas6280 11 месяцев назад
Thaan nalla comedy aanallo..a talk kelkaan thanne endu rasamaa..u just made my day dear.. Just a simple day I'm made happy because of u..
@mubisavadvlogs
@mubisavadvlogs 5 месяцев назад
സത്യം പറഞ്ഞ ഹിബയുടെ വീഡിയോസ് എനിക്ക് ചിലപ്പോ ഓവർ ആയി തോന്നാറുണ്ട്. But ഇത് കേട്ടപ്പോൾ കുറെ കഴിവുള്ള കുട്ടിയാണെന്ന് മനസ്സിലായി 👍
@rumaisa9728
@rumaisa9728 Год назад
Crt💯njan teaching aayirunnu but ente passion ezhuth aane ipol teaching okke nirthi ipol veettil irunn ezhuthi thudanghi... Publishe cjwyithittilla.. In sha allah.. Udane publishe chwyyum
@zuwaibaiqbal8893
@zuwaibaiqbal8893 Год назад
ഹിബാനെ നല്ല ഇഷ്ടം ആണ്. അവരുടെ ചാനൽ നല്ല കോമഡി ആണ്. നല്ല രസാണ്. But ഇസ്ലാമികമായി ചിന്തിക്കുമ്പോൾ അവരാണ് ശരി 🥰.
@behappyy8213
@behappyy8213 Год назад
ആരാണ് ശെരി എന്നാ??? ഹിബയോ അതോ വീട്ടുകാർ ആണോ??
@shahadhshahadh1366
@shahadhshahadh1366 Год назад
Hiba
@femifemi4535
@femifemi4535 Год назад
മനുഷ്യന്റെ ജീവിതത്തിനു എതിരാണ് islam എങ്കിൽ അവൾ അത് കളഞ്ഞു. സുഗമായി സമാധാനത്തോടെ jeevikkunnu
@easycommerceconceptsbyajiz4303
👏👏👏👏👏
@ckh4488
@ckh4488 Год назад
ഹിബയുടെ ജീവിതം ഇസ്ലാമികമാണെന്ന് നിന്നോട് ആ റപറഞ്ഞത് എനിക്കു മതമല്ല വലുത് പേരും പണവും എന്നെ 10പേര് അറിയണം അത്ര തന്നെ എന്തു മതം എന്തു വിശോസം അതൊക്കെ മദ്രസയിൽ നിന്ന് ഇറങ്ങിയപ്പോൾ കഴിഞ്ഞു
@Chikkusvlog
@Chikkusvlog Год назад
എനിക്ക് ഒത്തിരി ഇഷ്ടമുള്ള youtuber ❤
@tiyaaa7615
@tiyaaa7615 Год назад
Hotel management padikkunna le njan😂😂pathram kazhukan aano pone ennulla chodhyam kett maduth
@arifmk9337
@arifmk9337 Год назад
😂
@ayishailfa76
@ayishailfa76 Год назад
😂😂
@amrutha404
@amrutha404 Год назад
Hey enikum hotel management padikkanam ind Athinne kurich details paranju tharuvo?
@azimrinan7732
@azimrinan7732 Год назад
എന്റെ മോൻ നല്ല താല്പര്യം ഉണ്ട്
@jf8586
@jf8586 Год назад
സത്യസന്തതയാർന്ന സംസാരം. നിശ്കളങ്കതയാർന്ന സംസാരം. ഇതാണ് ഹിബ. എല്ലാ ഇടത്തും ഒരുപോലെ !!! NO Over acting ... No Boaring..... proud of you.....🫰@#hibafazi...
@easycommerceconceptsbyajiz4303
👏👏👏👏
@sana-qy2bc
@sana-qy2bc Год назад
എന്റെ ജീവിതവും ഒരു inspiration an, ഒരുപാട് പൊരുതി ആണ് എന്റെ ലൈഫ് inn success ആയത്. നാട്ടുകാരുടെയും വീട്ടുകാരുടെയും എന്തിന് സ്വന്തം വീട്ടിലുള്ളവർ പോലും തള്ളി parenj ഇന്ന് ഞാൻ അവരുടെ മുമ്പിൽ ഒരു ജോലി കിട്ടി അന്തസോടെ jeevikunnud ജോലി കിട്ടി ജോലിക് povumbazum എല്ലാരും enne കുറ്റപ്പെടുത്തി ജോലിക്ക് povaan പാടില്ല സ്ത്രീകൾ വീടിന്റെ ഉള്ളിൽ ജീവിക്കണം എന്നൊക്കെ parenj enne തടയാൻ നിന്ന്. ഞാൻ ആരെ വാക്കും കേട്ടില്ല. എന്റെ ജീവിതം എന്റെ മാത്രം ആണ് അത് മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിച്ച എന്നും കരയാനും കഷ്ടപ്പെടാനും ഒള്ളു undaava
@sumayyap.muhammed1136
@sumayyap.muhammed1136 Год назад
എന്ത് ജോലി ആണ് ❓️
@sana-qy2bc
@sana-qy2bc Год назад
@@sumayyap.muhammed1136 ഞാൻ ttc padichu ഇപ്പോ ചെറിയ ഒരു ടീച്ചർ ആണ്
@sumayyap.muhammed1136
@sumayyap.muhammed1136 Год назад
@@sana-qy2bc എനിക്കും വേണ്ടത് ഒരു ജോലി ആണ് 😔
@sana-qy2bc
@sana-qy2bc Год назад
@@sumayyap.muhammed1136 ഏത് വരെ padichu ningal
@sumayyap.muhammed1136
@sumayyap.muhammed1136 Год назад
@@sana-qy2bc B. Com
@Mrediter-yt
@Mrediter-yt Год назад
U presented so well..Used this platform perfectly. I like watching your youtube videos U guys rock .. Spread happiness❤❤
@easycommerceconceptsbyajiz4303
👏👏👏👏
@vishakhp712
@vishakhp712 Год назад
അൻ്റെ വർത്താനം കേട്ട്ക്കാൻ നല്ല രസണ്ട്..
@easycommerceconceptsbyajiz4303
👏👏👏
@boss_baby_grnsl8633
@boss_baby_grnsl8633 Год назад
Hiba paranjath pole hibante passione support cheyyan husband undaayirunnu. Oru supporttum polum ellathe swantham passion polum nedi edukkaan pattaathe yethre perund yenn ariyo. Athil njanum und. Yenikkum und oru AIM yente 8 varshatthe aim athin veandi njan orupaad poruthiyittund. Sankadapettittum und. Pakshe ath nedaan maathrem ekk kazhinjitilla. Ath nedaan yenikk oraale support nirbandhamaayum vennam. Anakk oru support ekk kittatthath kond ath eppozhum complete aakaathe erikkaan.
@hibak5036
@hibak5036 Год назад
മോളെ.പറയുമ്പോൾ. നല്ലതാണ്. ഒന്ന് തളർന്നു കിടക്കുമ്പൾ സബ്സ്ക്രൈബർ ഒന്നും കാണില്ല. തൻറെ കുടുംബക്കാർ വേണ്ടപ്പെട്ടവർ അയൽവാസികൾ എന്നിവരെ കാണു..
@honey.4328
@honey.4328 Год назад
Correct
@dia.alegre
@dia.alegre Год назад
Swantham swapnathinu vendi prayatnikumbol ellarem orupole preethipeduthi povan kazhiyilla... Ellarkum avarudethaya sheri und... Ath parasparam maanichu jeevichal mathi. Thalarchayilum thakarchayilum koode nilkkan manassullavar orappayum ninnirikkum... Athinu vendi pretyekam aarudem kaalu thozhuth nilkkendathilla!
@anjalisathianath8559
@anjalisathianath8559 Год назад
Ennenkilum thalarnn kidakkum enn karuthi immaathiri aalkaarde puchma muzhuvan sahikkanoo
@arshidavkd5430
@arshidavkd5430 Год назад
മിമിക്രയിലും ഒരു കൈ നോക്കാം 👍👍
@niluVibz
@niluVibz Год назад
പച്ച മലയാളത്തിൽ പറഞ്ഞാൽ അന്തം വിട്ട പെരിച്ചാഴി അതാണ് മലയാളി😂🔥
@raship1201
@raship1201 Год назад
വല്ലാത്ത ഇഷ്ടം ആയിട്ടോ. വീഡിയോ കണ്ടപ്പോ കുറെ ചിരിച്ചു. എന്തായാലും അടിപൊളി ആയിണ്ട്ട്ടോ. Masha allah 🥰🥰🥰
@muhammedharsh
@muhammedharsh Год назад
When someone tells you it can't be done, it's more a reflection of their limitations, not yours!
@jinshadthottiyan5301
@jinshadthottiyan5301 Год назад
Entrance repeat kaynj rankillaathe dipressed aayitirikkunna le njaan. Thaaank you so much sis such a inspiration.
@jisanashajahan5768
@jisanashajahan5768 Год назад
Enthinaan depressed aavunna thanik thanne nashtam.. njan ee stage kazhinju degreek chernnu pinne ippol mbbs cheyyunnu. Always go after ur dream dearr .go according to ur mind
@jinshadthottiyan5301
@jinshadthottiyan5301 Год назад
@@jisanashajahan5768 🥰
@jisanashajahan5768
@jisanashajahan5768 Год назад
@@najiyafathim737 alla tc vangi
@jisanashajahan5768
@jisanashajahan5768 Год назад
@@najiyafathim737njan degree first yr.. confidence undel thaan degrekk cherrnm ennilla
@juliee_
@juliee_ Год назад
@@najiyafathim737 repeat kazhinje sesham aano degreek poyr
@janishajanisha8979
@janishajanisha8979 Год назад
മറ്റുള്ളവർക്ക് വേണ്ടിയിട്ട് അല്ല നമ്മൾ ജീവിക്കേണ്ടത്. നമുക്ക് വേണ്ടിയിട്ട് ആണ്.ഇത് നമ്മുടെ ജീവിതം ആണ്. പിന്നെ എല്ലാ ഫാമിലിയും ഒരു പോലെ ആവില്ല. ചിലർ support ചെയ്യും. ചിലർ അടിച്ചമർത്താൻ ശ്രമിക്കും. പക്ഷെ നമ്മൾ നമുക്ക് വേണ്ടിയിട്ട് ആണ് ജീവിക്കേണ്ടത്.
@dr.robinfanskerala7926
@dr.robinfanskerala7926 Год назад
ആരുടേയും ചോദ്യത്തിന് ഉത്തരം നൽകാൻ അല്ല നമ്മൾ ജീവിക്കുന്നത്........ നമ്മൾ നമ്മുടെ ഇഷ്ട്ടത്തിനു ആണ് ജീവിക്കുന്നത് ✌️✌️
@rashidaabdul7943
@rashidaabdul7943 Год назад
അദെ
@rashidaabdul7943
@rashidaabdul7943 Год назад
ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ്
@easycommerceconceptsbyajiz4303
👏👏👏👏
@reyanaalu
@reyanaalu Год назад
🤮🤮🤮 robin
@mohammedlatheeflatheef2684
@mohammedlatheeflatheef2684 Год назад
Njnum ningale fan aan robin💪
@shanusana1008
@shanusana1008 Год назад
Hiba, super ayitund. Enikum und inganathe family members. E video oru inspiration anu. Keep it up👍
@shadiyairshad2346
@shadiyairshad2346 Год назад
Hiba eppozhum positive aanu.pinne nalla open aan.
@aestheticmallulife
@aestheticmallulife Год назад
She got a very supportive husband.
@sajnasejju7867
@sajnasejju7867 Год назад
Right. Mattullavarude makkalk nthum avam nammk mathram ad cheyiduda adann mattullavar, 😒🤨😏
@queenofhearts2475
@queenofhearts2475 Год назад
Positivity യെക്കാൾ കുറ്റം പറച്ചിൽ ആയി പോയല്ലോ
@shehishrf7856
@shehishrf7856 Год назад
എല്ലായിടത്തും ഉണ്ട് ചൊറിയുന്ന കുടുംബക്കാർ 😰
@fathimabi2280
@fathimabi2280 Год назад
Caret
@mrinvincible5766
@mrinvincible5766 Год назад
🥵🥵🥵🥵🥵🥵
@aneeshafarveen3688
@aneeshafarveen3688 Год назад
So proud of you hiba ithaa 💞
@Moloo_moloos
@Moloo_moloos Год назад
Hai Hiba Deethi 😁 Supper 👍 adipoli life 🥰 usharakk🤘 nammal nammalde ishtathin jeevikka thats all🥰
@salusworldkitchenvlog7620
@salusworldkitchenvlog7620 Год назад
Hiba fazy നീ പൊളിയാണ് ❤സൂപ്പർ
@srj817
@srj817 Год назад
അങ്ങനെ പഠിച്ച് കഴിഞ്ഞ് നേരെ "Obviously"കുട്ടികൾക്ക് കല്യാണം നോക്കും.... സബ്ബാഷ്!! ബാക്കി എല്ലാം ok
@swapnamehek8772
@swapnamehek8772 Год назад
Josh Talk lekk varaanulla criteria enthaan??? Ith vare kanda stories ellaam orupaad theevramaaya jeevithanubhavangaliloode kadannn poyavarudeth aayrnnu....ithokke enthaa??
@nasminnaasi6487
@nasminnaasi6487 Год назад
മ്മടെ ഫാസിക്കാക്കാന്റെ ഹിബ 😘😘😘😊
@mirshadpt20
@mirshadpt20 Год назад
അകെ നെഗറ്റീവ് റിസൾട്ട് ഇഷ്ടപ്പെട്ടത് 2020-21 കാല ഘട്ടത്തിലാണ്. കൊറോണ റിസൾട്ട് വെയിറ്റ് ചെയ്യുമ്പോ മാത്രം. 😊
@skn..6448
@skn..6448 Год назад
യൂട്യൂബിൽ കുറെ തുള്ളിക്കളിച്ചപ്പോൾ എല്ലാം നേടി...😌
@sinaan_sinan9041
@sinaan_sinan9041 Год назад
Aysheri
@sanasanu256
@sanasanu256 Год назад
Athe..avar nediyittind..ninne pole ullavar ivde irunn negative adich moonjum🥴
@sundaystatus4166
@sundaystatus4166 Год назад
മലപ്പുറം... അരീക്കോട്.... 👍... 💯💯💯💯😍😍
@rbreheem5799
@rbreheem5799 Год назад
ഹായ് പറഞ്ഞിട്ടുള്ള ആളെ വീഡിയോസ് ഒക്കെ ഒന്ന് പോലും ഞാൻ കണ്ടിട്ടില്ല പക്ഷേ എങ്കിൽ കുട്ടി പറഞ്ഞ വാക്കുകൾ പ്രൗഡ് ഓഫ് യു
@asifstht9934
@asifstht9934 Год назад
Ithokkeyano life successful story ...josh talk ippo nilavaaram kuranj varunnu
@ashisumi5977
@ashisumi5977 Год назад
Ohhh nte hibathaa poliiii poleeee... Ingalkk polikkennnee.... Naattaraaokke enthelum പറയട്ടെ... Personally njaa loktym samaytah ningale videos കണ്ടത് .. ഓരോ videolum enganenkilumokke chirikkanundakum... മറ്റുള്ളവരെ പോലെ ആക്ട് ആയിട്ട് തോന്നിയിട്ടില്ല... നിങ്ങളെ reallife പോലെതന്നെ തോന്നി... Am adicted to ur videos... Ingale Ella videosum njnkandittund... Njn ake u tubil സ്ഥിരം kanunna 3 vloggers ullu... Onnu hibafazi.. safboi and mallu don... ഇവരെ ellarem videos ethra BC anelum njaan കാണാറുണ്ട്... Loktym സമയത്തൊക്കെ ഞൻ depresd moodayrunnu... Aa tym njn prgnt aayirunnu... Apozhaan ingaleyokke videos kaanunne .. ningale videos aa സമയത്തെ എൻ്റെ മെൻ്റൽ സ്റ്റേറ്റ് നേ ഒരുപാട് change ceheytheittund... ..pinne fazikkakkkennte chela കാട്ടിക്കൂട്ടൽ nte ketyonnte pole തോന്നും... അതൊണ്ടെന്നെ i luv both of yuh....mmmaa❤️💖
@saravanababu-wr5bq
@saravanababu-wr5bq Год назад
Anikk +2 kazinju Humanities adukkan arunnu eshttam.vittil Anne science aduppichu.+2 kazinju fasion disinig ponam ann paranju.vittil degreekk vittu . degree kazinjappol vittukar PSC kk paranju vittu.vittukar ariyathe fasion disinig padikkan apley cheyithu.admision kittittum vittilla.eppol eshttamillathe PSC pokkond erikkunnu
@Tales_of_Life123
@Tales_of_Life123 Год назад
Ith kettappol Hibayod vallatha ishto thonni 🥰❤️❤️
@illuminatiagent6663
@illuminatiagent6663 Год назад
ഇന്ത്യ 2122 ൽ സ്ത്രീ സ്വാഠൻഡ്രിയമുള്ള ഒരു വികസിത രാജ്യമായി മാറട്ടെ ✌️👍👍👍
@jtech6505
@jtech6505 Год назад
Negative mind cheyanda....Karanam negative parayumbol chilarkk oru mana sukham... angane kurach comments und........ good 👍.. inspirational story....
@aludayipp2.028
@aludayipp2.028 Год назад
തടസ്സങ്ങൾ തന്നെയാണ് യഥാർത്ഥ വഴി👍 നാം നമ്മുടെ ആഗ്രഹങ്ങൾ പൂവണിയും വരെ ആക്സിലേറ്റർ ചവിട്ടികൊണ്ടേയിരിക്കുക 🌹
@ammukuttyjellyworld
@ammukuttyjellyworld Год назад
Life is a miracle 😊
@sumiazeez7117
@sumiazeez7117 Год назад
Kure videos ittal success ayyi according to josh talks!!!!
@easycommerceconceptsbyajiz4303
Be the part of change 😍👍👍👍👍👍👍💯
@mumbaidiarieswithneethu
@mumbaidiarieswithneethu Год назад
Ethe situation anu njan eppo profession nirthovichu passionupinnalae oru tube channelumayi ethakumennu ariyila tholkan enik manasila so oru divasam njan eee stagil varum👍
@happy7854
@happy7854 Год назад
Proud of you hiba🔥❤️😘
@ckh4488
@ckh4488 Год назад
പ്രിയപ്പെട്ട സഹോദരീ വീട്ടുകാർ ആത്യംഎ ദർത്തു പിന്നെ സപ്പോട് ചെയ്തു എന്നു പറഞ്ഞല്ലോ വീട്ടുകാർ ക്കു മാതാവിശോസം ഉള്ളത് കൊണ്ട് ഇന്നതൊക്കെ ഹറാംമാണ് ഇന്നതൊക്കെ ഹലാലാണ് എന്നു അവർ പഠിച്ചിട്ടുണ്ട് അവക്കു ഈ മാൻ ഉള്ളതുകൊണ്ടാണ് പെൺകുട്ടികൾ പ്രദർശിപ്പിക്കരുത് എന്നു പറയുന്നത് സഹോദരിക്കു ഇല്ലാത്തതും അത് തന്നെ പിന്നെ വീട്ടുകാർ സപ്പോട് ചൈതത് വെറുതെയല്ല എന്റെ മകൻ അല്ലെങ്കിൽ മക്കൾ പ്രശസ്തരാവുക എന്നു കേട്ടാൽ പിന്നെ അവിടെ ഈ മാനും ഇസ്ലാമും ഒന്നുമില്ല അത് എത്ര വൃത്തികെട്ട വഴിയാണെങ്കിലും അവർക്കു വേണ്ടത് പണവും പെരുമാണ് അതുകൊണ്ടാണ് സപ്പോട് ചെയ്യുന്നത് സിനിമയിലും സീരിയലും അവസരം കിട്ടാൻ സ്വന്ധം മക്കളെ കൂട്ടികൊടുക്കുന്ന തള്ളമാർ വരെ നമ്മുടെ നാട്ടിലുണ്ട് അവർക്കു വേണ്ടഡ്ജ് പണവും പെരുമാണ് നമ്മുടെ മലപ്പുറം ജില്ലയിൽ മാത്രം 100കണക്കിന് മുസ്ലിം ഫാമിലി വ്ലോഗാർമാരുണ്ട് കെട്ടിയ പെണ്ണിനേയും പെറ്റ തള്ളയേയും പെങ്ങന്മാരെയും മക്കളെയും വരെ മെക്കാപ് ചെയ്തു തൊലിവെളുപ് കാണിച്ചു കാമറകു മുന്നിൽ നിർത്തി ലക്ഷകണക്കിന്‌ ആളുകളുടെ മുന്നിൽ കാഴ്ച വെച്ച് യുട്യൂബിൽ പണമുണ്ടാകുന്നവർ ഒരുകാലത്തു വിവാഹത്തിന് വീഡിയോ എടുത്താൽ നികാഹ് നടത്തി തരില്ല എന്നു പറഞ്ഞ കാലം നമുക്കുണ്ടായിരുന്നു കാലം മാറും പക്ഷെ ഖുർആൻ. ശരീഅഃത് മാറുമോ സ്ത്രീകളെ അന്യ ആ ണുങ്ങളുടെ മുന്നിൽ പ്രദർശിപ്പിക്കരുത് എന്നു പറഞ്ഞത് മുസ്ലിയകന്മാരല്ല 1400വർഷം മുൻപ് പ്രവാചകൻ പഠിപ്പിച്ചതാണ് അത് 2022ൽ മാറ്റാൻ പറ്റുമോ അങ്ങനെ മാറ്റിയാൽ അവർ ദീനിൽനിന്നും പുറത്താണ് ഇതു കൊണ്ടാണ് പഴയ ആളുകൾ ഇതിനെഎ ദൃക്കുന്നത് പക്ഷെ നമുക്കു അത് മനസിലാകില്ല കാരണം നമ്മൾ വിദ്യ സമ്പന്നരാണ് അവർ വിവരമില്ലാത്തവരും
@murshidamurshi9649
@murshidamurshi9649 Год назад
God
@peacelover4367
@peacelover4367 Год назад
Well said
@rinshafathima2024
@rinshafathima2024 Год назад
Correcttt
@raheena2018
@raheena2018 Год назад
Correct
@sufinamuhammed3060
@sufinamuhammed3060 Год назад
👍👍👍
@shamishihab3573
@shamishihab3573 Год назад
allhoooo ithu araaaa....Eniku vayyaa orupadu santhosham...my fvrt youtube vlogger
@richusachuridhu8067
@richusachuridhu8067 Год назад
കേൾക്കാൻ നല്ല രസം😀😀😀😀
@easycommerceconceptsbyajiz4303
👏👏👏👏
@shananasri3624
@shananasri3624 Год назад
നമ്മുടെ life ആണ് അത് മറ്റുള്ളവരുടെ തീരുമാനമല്ല നമ്മൾ ആണ് നമ്മുടെ ഇഷ്ട്ടങ്ങൾക്ക് അനുസരിച് ജീവിക്കേണ്ടത്.... So good motivate hibathaa💗 Hiba&fazi
@Theone-mq6yf
@Theone-mq6yf Год назад
Nale jeevikumenn urapindo
@shananasri3624
@shananasri3624 Год назад
@@Theone-mq6yf അതെല്ലാം വിധിയുടെ പോലെയാണ്. നമുക്ക് എത്ര കാലം ജീവിക്കാൻ പറ്റുമെന്ന് അറിയില്ല. മരിക്കുന്നത് വരെ Happiness ആയിട്ട് നമ്മുടെ ഇഷ്ടത്തിന് ജീവിക്കുക 😊
@Theone-mq6yf
@Theone-mq6yf Год назад
@@shananasri3624 njamude ishtathynte koode parentsine vedhanipikathe avare sandhoshipich venam jeevikan alland . Njamude life aanenn parn avare sangadapedthyal njamal jeevichedhin no value
@shananasri3624
@shananasri3624 Год назад
@@Theone-mq6yf അതെല്ലാം ശെരിയാണ് parents നെ വിഷമിപ്പിച്ചു ഒന്നും ചെയ്യരുത് പക്ഷെ അത് പോലെ അല്ലല്ലോ ചില കുടുംബക്കാർ. എല്ലാരുടെയും ഇഷ്ടത്തിന് ജീവിക്കാൻ നോക്കിയാൽ പ്രയാസമാണ്
@rajimolkr4985
@rajimolkr4985 Год назад
@@shananasri3624 കുലസ്ത്രീ ആണല്ലേ
@muhammedk2927
@muhammedk2927 Год назад
Insteyilum tiktokilum കുറെ കാട്ടി കൂട്ടൽ കാണിച്ച ലൈക്‌ മേടിച്ചതിന് ഇവിടെ വന്നു വലിയ story പറയുന്നു കഷ്ടം 🤨 joshtalk വളരെ മോശം ആയി പോകുന്നു
@ajmaln7825
@ajmaln7825 Год назад
ഈ പറഞ്ഞതൊക്കെ യൂട്യൂബ് ചാനൽ തുടങ്ങുന്ന എല്ലാ ചെക്കന്മാരും കേൾക്കുന്നത് തന്നെയാണ്. അത് പെണ്ണായത് കൊണ്ടൊന്നും അല്ല.
@RR-eg8pr
@RR-eg8pr Год назад
RU-vidrs allathe ee paripadiyil vere aareyum ipol kore naalayi kannunilalooo Josho talksil korachukoodi better aayi contents pretheekshikkunu aadhym okke undayirunnathu pole ... kelkumbol thnne motivation thonnuna othiri content indayirunu... eni ulla content makingil athu sredhikkumennu karuthunnu
@Nas__hva171
@Nas__hva171 Год назад
നിന്റെ കുടുംബക്കാരെ കുറിച്ച് ഞാൻ എത്രയോ തവണ ചിന്തിച്ചിട്ടുണ്ട് ഇവർക്ക് ഉമ്മയും ഉപ്പയും ഇല്ലേ പറഞ്ഞു മനസ്സിലാക്കാൻ എന്ന്
@farhanahibafathima7718
@farhanahibafathima7718 Год назад
Hiba ur really open heart girl❤️I like this Ente kunjinde perum hiba fathima❤️
@easycommerceconceptsbyajiz4303
👏👏👏👏👏
@muhssi4687
@muhssi4687 Год назад
First time am seeing her .. perfectly genuine aayitt aanu aalde talk .. allaathe prepared alla .. anyways go ahead with your passion .. ninghalk right aanen thonnunnath cheyth povua .. in sha allah all the best for ur future bro
@urainathmk
@urainathmk Год назад
പൊന്നാര ഹിബ പൊളിച്ചുട്ടാ... മലപ്പുറം ഡാ.... ♥️
@mannahshamseer
@mannahshamseer Год назад
paranjathu sheriyaanu ingnee kure problemss enikum ond,idh kettapoll ndhoo entee life aayt evdokoo nalla touch nd ithaa parnjathu crct aanu 🙂
@rubyruby6574
@rubyruby6574 Год назад
Proud of you Hiba👏👏👏
@adithyanandhakumar6182
@adithyanandhakumar6182 Год назад
അതെ പെൺകുട്ടിയാണ് വേറെ വീട്ടിൽ പോകേണ്ടവളാണ് പെൺകുട്ടി ആയോണ്ട് ee time കഴിഞ്ഞാൽ വീട്ടിൽ കേറണം ആ dress ഇടരുത് അത് പഠിക്കരുത് ee ജോലി ചെയ്യരുത് എന്നൊക്കെ ഇഷ്ടം പോലെ കേൾക്കുന്നുണ്ട് ഇന്നും ഞാൻ അനുഭവിക്കുന്നു
@easycommerceconceptsbyajiz4303
Live your life with peace n happiness
@adithyanandhakumar6182
@adithyanandhakumar6182 Год назад
@@easycommerceconceptsbyajiz4303 hmm അതെ എനിക്കും oru day വരും
@ayishashafi9010
@ayishashafi9010 Год назад
Saramilladoo enikkum palappoyum thoonnettund oru penkutty ayathukond enthallamanu sahikkendevarunnath kallyanam kayichu vittal avarkellam aayee. Ennitaa ninakkenthinte kurava nn nammude preshnanghal oralkum poornamayi manasilakan pattola athumalla ethra nalla friends aayikkotte relatives allenkil nammada partner ayikotte nammala aarkum manassilakkan pattuula. T
@adithyanandhakumar6182
@adithyanandhakumar6182 Год назад
@@ayishashafi9010 അല്ലടോ സമൂഹം ആണ്
@ayishashafi9010
@ayishashafi9010 Год назад
Enikkum ellarum orupole aahnu enthu cheyyanado nammala life okke inghana aayipoyi
@nihalajasmine2708
@nihalajasmine2708 Год назад
വീഡിയോ കണ ലുണ്ടെങ്കിലും അരീക്കോട് kariya ഇപ്പൊ അറിയുന്നദ്
@jismeessweetspice7186
@jismeessweetspice7186 Год назад
Moorkanad
@muhammedyousafali3395
@muhammedyousafali3395 Год назад
വീട്ടുകാരെ ഭയന്ന് ജീവിക്കുന്ന എന്നെ നന്നാക്കും അല്ലെ
@firoz1012
@firoz1012 Год назад
Trending ❤ Hibathas power 😅😅😅
@Berlin-cj5ly
@Berlin-cj5ly Год назад
നല്ലത് എന്ന് പറയിപ്പിക്കാൻ ആണ് നാം എപ്പോഴും ശ്രമിക്കേണ്ടത്
@mehjubijasir113
@mehjubijasir113 Год назад
ഹിബാ അടിപൊളി..... ♥️♥️♥️
@muhammedsuhal8605
@muhammedsuhal8605 Год назад
ഇതിൽ motive ആയിട്ട് കാര്യമായി ഒന്നും ഇല്ലല്ലോ... പിന്നെ പറഞ്ഞ 90% കാര്യങ്ങളിലും ഒരു കഴമ്പും കണ്ടില്ല,വെറുതെ എന്തൊക്കെയോ പറഞ്ഞ പോലെ തോന്നി,പിന്നെ ഇവരുടെ വീഡിയോ കണ്ടിരുന്ന ഒരു വ്യക്തി എന്ന നിലക്ക് ഒരു കോൺടെന്റും ഇല്ലാത്ത വീഡിയോസ് ആണ് ഇവരുടേത്... She is no deserves the stage of josh talks, എന്തായാലും അവസരം utilize ചെയ്തതിന് അഭിനന്ദനങ്ങൾ 🙌
@RifaHairyn
@RifaHairyn Год назад
Woow Hibadeedi I can relate with youu❤️ Inspiring 🤍
@ahsanalulu3652
@ahsanalulu3652 Год назад
Aa choriyammaraaya kudumbakkare chorinj kaateeeth ichishttaaayi😝😝😝😁😁😁😂😂😂ingal poliyaaan👍👍👍👍
@adhithyaak90
@adhithyaak90 Год назад
Le kudumbakar: ithenne ann uddeshichath enne mathram uddeshichath🌝
@ar-vlogs7014
@ar-vlogs7014 Год назад
പറയുന്നേ കേട്ട വിചാരിക്കും എന്തോ ആയി ന്ന് 😂
@achuafsana4243
@achuafsana4243 Год назад
Love you hibatha.....more and more😍🥺
Далее
Modus males sekolah
00:14
Просмотров 10 млн