Тёмный

മറ്റുള്ളവർ നന്നാകുന്നത് കാണുമ്പോൾ അസൂയ വരുന്ന കുടുംബക്കാർ... സമദാനിയുടെ അടിപൊളി സംസാരം... 

Guide to Jannah - Malayalam Channel
Подписаться 163 тыс.
Просмотров 441 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 251   
@SajirK-tr7cp
@SajirK-tr7cp 5 месяцев назад
ഇത്രയും നല്ല മനുഷ്യനോട് കുശുമ്പ് കാണിക്കൂന.. റഹ്മത്തുല്ല ഖാസിമിക് അള്ളാഹു നാവിന് പിയചിൽ കൊടുത്തു അള്ളാഹു കാക്കട്ടെ അമിൻ അമിൻ അമീൻ സമദാനി സാഹിബിന് അള്ളാ ആരോഗ്യമുള്ള ദീർഘായുസ്സ്നും സതേഷമുളള ജീവിതം കൊടുക്കണേ അള്ളാ അമിൻ അമിൻ അമീൻ
@musthafap1632
@musthafap1632 Год назад
സമദാനി സാഹിബ് പറഞ്ഞു ആർഭാട കല്യാണങ്ങളിലെ ഭക്ഷണങ്ങൾ കാണുമ്പോൾ പേടിയാണ് എന്ന് സത്യം പരിശുദ്ധ നബി (സ്വ) യെ ഓർത്തിട്ടാണ്🤝
@GandiGandi-im2ez
@GandiGandi-im2ez 2 месяца назад
Qq😊
@tooly7223
@tooly7223 Год назад
ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുബോൾ സമദാനി സാഹിബിന്റെ ഒരു ക്ലാസ്സ്‌ കേട്ടു, അന്ന് മുതൽ അൽഹംദുലില്ലാഹ് ഞാൻ നിസ്കാരം ഒഴിവാലക്കിട്ടില്ല്ല അൽഹംദുലില്ലാഹ് അൽഫ marrah, നില നിർത്താൻ കഴിയട്ടെ, സാഹിബിനു അല്ല്ലാഹ് ആഫിയത്തുല്ല deergauss കൊടുക്കട്ടെ ആമീൻ. ഇന്ന് ഞാൻ അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഒരു ബ്രിട്ടീഷ്‌ സ്കൂൾ ടീച്ചർ ആണ്‌. Duael ഉൾപെടുത്തനെ യാ മുക്കാലിബൽ കുലൂബ് sabith കൽബി ala ദeenukk.
@habeebrahman5058
@habeebrahman5058 Год назад
ആമീൻ
@siyadalan3884
@siyadalan3884 Год назад
Aameen
@ashrafillikkal9087
@ashrafillikkal9087 Год назад
ആമീൻ
@ashiqueshazz148
@ashiqueshazz148 Год назад
Athu ethu speech anu
@saheersaheer2831
@saheersaheer2831 Год назад
ആമീൻ
@AbdulRahman-ve2ro
@AbdulRahman-ve2ro Год назад
ബഹുമാനപെട്ട സമദാനി സാഹിബ് താങ്കൾ ടെ വാക്കുകൾ തീർത്തും ശെരി യാണ് ഇന്ന് ദൂർത്ത് പരിധി വിട്ടിരിക്കുന്നു
@yasaryas5236
@yasaryas5236 Год назад
മദീനയിലേക്കുള്ള പാത ഒന്ന് കൂടി കോഴിക്കോട് കടപ്പുറം എനി ഒരു റമസാനിൽ കേൾക്കക്കൻ ഒരു ആഗ്രഹം 😢
@usmankoyakoya7984
@usmankoyakoya7984 Год назад
0:57
@usmankoyakoya7984
@usmankoyakoya7984 Год назад
1:25
@arshidkp2264
@arshidkp2264 Год назад
الله നമ്മുടെ കുടുംബത്തിങ്ങളിൽ ഐക്യം നിലനിർത്തി തലണേ ربّي امين يارب العالمين
@AbdulRahim-ni2ys
@AbdulRahim-ni2ys Год назад
സത്യമാണ് ഇദ്ദേഹം പറഞ്ഞത് നോമ്പു തുറക്കാൻ ഇരിക്കുമ്പോൾ ഉള്ളിൽ ഒരു ഭയവും സങ്കടവും വളരെ അധികം തോന്നാറുണ്ട്, എത്ര ആദർശം നമ്മൾ പറയുമ്പോഴും സ്വന്തം വീട്ടിൽ പോലും പല ആഡംമ്പരങ്ങളും നമുക്ക് തടയനാകുന്നില്ല 😔😔😔
@hina2395
@hina2395 Год назад
😌
@shuaibshuaib757
@shuaibshuaib757 Год назад
Ameen
@riyasadichayath9405
@riyasadichayath9405 Год назад
🎉സത്യം
@afraparveen8675
@afraparveen8675 Год назад
സത്യം സമാധാനി sar താങ്കൾ പറഞ്ഞത് കുടുംബത്തിൽ സമ്പന്നർ ഉണ്ടായിട്ടും സഹായിക്കാൻ മെനക്കേടാത്ത ആൾക്കാർ എനിക്കും ഉണ്ട്‌ ഞാനും മകളെ തുടർന്ന് പഠിപ്പിക്കാൻ സാമ്പത്തിക ഇല്ലാതെ കുടുബത്തിലും പല സംഘടന ഭാരവാഹികളെയും സമീപിച്ചൊണ്ട് ഇരിക്കുന്നു എന്നാൽ കണ്ടറിഞ്ഞു തരില്ല സഹായിക്കില്ല. ഭക്ഷണം അമിതർഭാടം കാട്ടുന്ന ഒരുകൂട്ടർ ഇസ്ലാം തന്നെ നാദാപുരം വടകര ഗൾഫ് പണം കൂടുതൽ ഉള്ള മേഖല അനാവിശ്യ മായി ഭക്ഷണം ചിലവ് കാണിക്കുന്ന ഒരുവിഭാഗം നമ്മുടെ ഇടയിൽ കാണാം
@kulsubeevi-nw3de
@kulsubeevi-nw3de 4 месяца назад
സാർ പറഞ്ഞത് ശരിയാ അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ🤝🤲🤲🤲
@JameelaPkj-bx3db
@JameelaPkj-bx3db Год назад
അല്ലാഹുവും റസൂലും ഇഷ്ട്ട പ്പെടുന്ന കുട്ടത്തിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തട്ടെ
@jayafarvadakkekoleth4071
@jayafarvadakkekoleth4071 Год назад
Aameen
@insight1541
@insight1541 Год назад
MR സമദാനി YOU HAVE BEEN SPEAKING ABOUT PEACE FOR THE PAST 40 YEARS. IS THERE PEACE IN ISLAM? BODY OF MOHAMMED WAS BURIED AFTER 3DAYS WHY ?AYSHA FAUGHT WITH ALI JAMAL WAR.MUHAVIA CHEATED ALI. YASEED WAS VERY CRUEL.
@jameelak8813
@jameelak8813 Год назад
😮😅.. ആമീൻ 😊
@AnasKhan-xt6yp
@AnasKhan-xt6yp Год назад
Aameen 🤲🤲🤲
@Still_waiting4U
@Still_waiting4U Год назад
പബ്ലികിൽ സെൽഫിഷ് ആയി ഇങ്ങനെ ദുആ ചെയ്യരുത്. നമ്മുടെ കുടുംബത്തെ " എന്നു ദുആ ചെയ്യണം. ഓകെ.
@NarshadNarshad-kk4jt
@NarshadNarshad-kk4jt 13 дней назад
ആൽഹംദുലില്ലഹ് ആമീൻ 🤲🏻
@MahmudMahmudkunnumel
@MahmudMahmudkunnumel 4 месяца назад
ഈമാനിന്റെ തിളക്കം 👍❤️❤️❤️
@jomanjoman7560
@jomanjoman7560 Год назад
Naan kanda prakasham aaa vaakkukall annum aaa praksham und andea ullill aniyum undavanea aaa prakasham daivam aayusse neetti tharattea ❤❤❤ i louve samadhani sahib...❤❤
@AbdulSalam-t4m6w
@AbdulSalam-t4m6w 2 месяца назад
സലാമുസ്പർ കെ ജിസ്നേ ബാദ്ശാഹീ മേ ഫകീരീകീ.
@m.k.muhammedfazil2675
@m.k.muhammedfazil2675 Год назад
You are a treasure gifted by Allah to the people of the 20th and 21st century. May Allah give you long life.
@AbdulAzeez-fr4gl
@AbdulAzeez-fr4gl Год назад
ഞാൻ സമതാനി സാഹിബിനെ ഈ പ്രസംഗം നേരിൽ കെട്ടത എന്നാലും ഞാൻ വീണ്ടും വീണ്ടും കേട്ടു എനിക്ക് അത്രക്കും ഇഷ്ടമുള്ള ഒരാളാണ് എൻ്റെ കുട്ടിക്കാലത്തെ എനിക്ക് നേരിൽ കാണാൻ ആഗ്രഹിച്ചതായിരുന്നു الحمد لله കണ്ടൂ ഒരുപാട് ഉപദേശങ്ങൾ തന്നു ,♥️
@artvkd
@artvkd Год назад
ആർഭാടവും ദൂർത്തും കാണുമ്പോൾ കുടുംബത്തോടും സുഹൃത്തുക്കളോടും എപ്പോഴും പറയും പിറകിൽ ദാരിദ്രം വരാനിരിക്കുന്നു.
@sp__ace1965
@sp__ace1965 Год назад
എന്നിട്ട് എത്ര പണക്കാർ ദാരിദ്രർ ആയി
@MohamedK-f1n
@MohamedK-f1n Год назад
എനിക്കും ഏത് അമിതമായതിനും പേടി വരാറുണ്ട് എന്നാൽ ഞാൻ കഴിവതും ആസ്വദികാറും ഉണ്ട് ഇബ്‌ലീസ് എല്ലാവരെ കൂടെ ഉള്ളത് പോലെ എന്റെ മേലും ഉണ്ടല്ലോ അസ്‌തഖ്ഫിറ്ല്ലാഹ്
@Unni_Menon
@Unni_Menon 4 месяца назад
😂
@Lalu-q2h
@Lalu-q2h Год назад
എനിക്കും അതേ ... വലിയ ആർഭാടം കാണുപ്പോൾ മനസ്സിൽ പേടിയാ ...
@NaseemaSinan
@NaseemaSinan 9 месяцев назад
🖐️
@sulaikhaabbas3023
@sulaikhaabbas3023 9 месяцев назад
😢
@thanham6358
@thanham6358 Год назад
Masha allah alhamdulillah duaelulpeduthane usthade allahu seekarikkate aameen yara bbal aalameen 🕋🌙⭐🤲🤲🤲🤲🤲
@SheebarahmanSheeba-td4mk
@SheebarahmanSheeba-td4mk Год назад
നല്ല അറിവ്
@AbdulSalam-t4m6w
@AbdulSalam-t4m6w 2 месяца назад
മദീനയിലേക്കുള്ള പാതയിൽ വീണ്ടും ഒന്നിക്കാൻ സർവ ശക്തൻ തൗഫീഖ് നൽകട്ടെ. അടുത്ത മദീനയിലേക്കുള്ള പാത എന്ന പ്രോഗ്രാം കാസറഗോഡ് ജില്ലയിൽ സംഘടിപ്പിക്കാൻ മുന്നോട്ട് വന്നാൽ വളരെ നല്ലതായിരുന്നു എന്നാണ് എന്റെ അഭിപ്രായം. ഊസീക്കും ബിദ്ദുആ......
@JijojijoJijojijo
@JijojijoJijojijo 4 месяца назад
Athra payakiya shabdham ennum athe polea aaa power anikk annum ❤❤❤❤❤ e vayiyum sathyam und vaakkukalill daivam anugrahikkattea 🙏🙏🙏❤❤
@noushadkammiliyil5960
@noushadkammiliyil5960 Год назад
മാഷാ അല്ലാഹ്
@lailabii9338
@lailabii9338 Год назад
മാഷാ അള്ളാഹാ 🌹അൽഹംദുലില്ലാഹ് 🌹
@hanananu1147
@hanananu1147 Год назад
മാഷാ അല്ലാഹ്... 👌👌
@abdulkhadars5921
@abdulkhadars5921 Год назад
ശഹാദത്ത് കലിമ പരിപൂർണ്ണമായി ഉൾക്കൊള്ളാൻ ശ്രമിക്കുകയും അവനോട് ഹൃദയം ചേർത്ത് വയ്ക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാവരും ഇങ്ങിനെ തന്നെ ആവാനെ വഴിയുള്ളൂ.
@lailabii9338
@lailabii9338 Год назад
ഉസ്ദാദ് ദുഹയിൽ ഉൾപടുത്തണം 🌹
@JameelaPkj-bx3db
@JameelaPkj-bx3db Год назад
അൽഹംദുലില്ലാഹ് ആമീൻ
@sajitha7089
@sajitha7089 Год назад
അൽഹംദുലില്ലാഹ്
@newfalcon9394
@newfalcon9394 Год назад
ഇത് ഒരു നിമിത്തമായി ഈ കുട്ടിക്ക് സ്റ്റേജുകൾ കിട്ടി തുടങ്ങും അറിയപ്പെടുന്ന പാട്ടുകാരിയാവും ഒരു സംശയവുമില്ല എന്ത് കൊണ്ടോ ഈ കുട്ടി രംഗത്തേക്ക് ഇറങ്ങിയില്ല ...ഇത് സംഭവിച്ചതോട് കൂടി ആ പ്രശ്നം തീർന്നു
@prakashodugatt4039
@prakashodugatt4039 Год назад
Mashaa Allah
@ishakhmk7230
@ishakhmk7230 Год назад
ഇപ്പോഴും സുന്ദരനാ...❤
@mksmedia6014
@mksmedia6014 Год назад
നമ്മുടെ വീട്ടിലൊക്കെയുള്ള പല വിധ ദൂർത്തും നമുക്ക് തടയാൻ ആകുന്നില്ല...
@MuhammedBilal-ge8bm
@MuhammedBilal-ge8bm 4 месяца назад
thirth eshaalla nalla asthrem eduopol shareya
@MuhammedBilal-ge8bm
@MuhammedBilal-ge8bm 4 месяца назад
avarsamadekrlla ok adanjanok
@ayshabeevik5761
@ayshabeevik5761 Год назад
Goodspeache
@shamsudeenca3303
@shamsudeenca3303 Год назад
സമദാനി സാഹിബ്‌... The great.....
@sakkeenaaboobacker1076
@sakkeenaaboobacker1076 Год назад
Masha allah Alhamdhulillah🤲🤲
@swalahmedia3140
@swalahmedia3140 Год назад
Good Messgae 🥰
@vinayanparakkal8088
@vinayanparakkal8088 Год назад
ഞങ്ങളുടെ എം.പി ആണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പിന്നെ കണ്ടിട്ടില്ല. വീഡിയോ അപ് ലോഡ് ചെയ്തതിന് നന്ദി. അങ്ങിനെയെങ്കിലും ഞങ്ങൾക്ക് അദ്ദേഹത്തെ കാണാമല്ലോ.
@SalinBabu9181
@SalinBabu9181 Год назад
അതിന് നീ ഇദ്യേഹത്തിന് വോട്ട് കൊടുത്തിട്ടുണ്ടോ?
@akbarpb6391
@akbarpb6391 Год назад
haaaa....nale thott ninne ennum veetil vannitt kandittu poykolum pulli....
@rafeek1110
@rafeek1110 Год назад
വിനയാ നിങ്ങൾ നാട്ടിൽ എവിടെയാണ് 😅
@ashkarpatta3340
@ashkarpatta3340 Год назад
😂
@muhammadsalih8831
@muhammadsalih8831 Год назад
Veedevideyaa parayuuu
@hotkitchen199
@hotkitchen199 Год назад
ഞാൻ കൂടുതലും കടക്കാരൻ ആകാൻ കാരണം ഭക്ഷണത്തിൽ കൺഡ്രോൽ ഇല്ലത്തു കൊണ്ട് നമ്മൾ എത്ര ശ്രദ്ധിച്ചാലും നമ്മുടെ ഭാര്യമര് നമ്മെളെ ഇട്ട് കൊരങ്ങു കുളിപ്പിക്കും എല്ലാം വീട്ടിലെ അവസ്ഥയും ഇങ്ങനെ തന്നെ
@fithafathimaus8219
@fithafathimaus8219 Год назад
Ella veedum anganalla
@arifakamal4106
@arifakamal4106 Год назад
Yellaaarum angane alla..
@sharafudheenkv6015
@sharafudheenkv6015 Год назад
അത് ചില പൊങ്ങച്ചം ഉള്ള ഭാര്യ മാരുടെ അവസ്ഥ യാണ്
@RappisMagic
@RappisMagic Год назад
ഭാര്യയെ നിലക്ക് നിർത്തണം. എന്തിനാ വേണ്ടാത്തതൊക്കെ ഉണ്ടാക്കി പാഴാക്കണം??
@shafinsminiworld4687
@shafinsminiworld4687 Год назад
Shariyane. Ellarum anganalla
@jaferekfaisy
@jaferekfaisy Год назад
ജനകീയ നേതാവ്
@muhemmedadnan8515
@muhemmedadnan8515 Год назад
Sallallahu alaa muhammad sallallahu alaihivasallam
@musthafaa6630
@musthafaa6630 Год назад
കയറി ചെല്ലുമ്പോൾ പല തരത്തിലുള്ള പാനീയങ്ങൾ ... ബിരിയാണി ചിക്കൻ പൊരിച്ചത് .... പഴവർഗ്ഗങ്ങൾ ..... ഐസ് ക്രീം: .... ഇതെല്ലാം കഴിഞ്ഞ് പുറത്ത് വരുമ്പോൾ പലതരത്തിലുള്ള ചായ ..... വടകൾ .....എന്താ അല്ലേ .....
@kadeejazayana9488
@kadeejazayana9488 4 месяца назад
Aameen yarabbal Alameen
@happy-unni
@happy-unni 11 месяцев назад
👍👍
@lailabii9338
@lailabii9338 Год назад
എനിക്കും
@venugopalanmuthialukallian1841
@hibafathima998
@hibafathima998 Год назад
Ameen
@shihanashehan860
@shihanashehan860 Год назад
എനിക്കും ആർഭാടം പേടി ആണ്
@muhammedrefath4347
@muhammedrefath4347 Год назад
Nice video ❤❤❤❤
@INDIA_240
@INDIA_240 Год назад
സത്യം..ഞാനും ഒരു മേളയിലും വലിയ ആർഭാടാ കല്യാണത്തിലും പോകാറില്ല..എനിക്കും ഒരു ഉത്ഭയവും പേടിയും തോന്നാറുണ്ട്..എല്ലാം റബ്ബിന്റെ മുന്നിൽ ഉത്തരം പറയേണ്ട ബാത്യത നമുക്ക് ഉണ്ടല്ലോ എന്ന ചിന്ത,പിന്നെ ഓവർ ആക്ടിങ് ഉള്ള ആളുകളെ എനിക്ക് വെറുപ്പാണ്..ഓപ്പൺ മൈൻഡ് ഉള്ള തുറന്ന് സംസാരിക്കുന്ന വരോട് മാത്രമേ ഞാൻ ബന്ധം സ്ഥാപിക്കാറുള്ള്ത് ,പിന്നെ എപ്പോഴും ഉള്ള ചിന്ത നമ്മൾ ഏത് നിമിഷവും ഈ ഭൂമിയിൽ നിന്നു മരണപെട്ടു പോവേണ്ടവരല്ലേ. ..😢 പിന്നെ പാവങ്ങളെ കാണുമ്പോൾ സങ്കടം തോന്നാറുണ്ട്.അവരെ സഹായിക്കാൻ നമുക്ക് നല്ല മനസ്സ് തരാൻ അല്ലാുവിനോട് പ്രാർത്ഥിക്കാം.🤲🤲.നല്ല സ്വഭവത്തിൽ എല്ലാവരോടും പെരുമാറാനും സഹായിക്കാനും നമുക്ക് റബ്ബ് തൗഫീഖ് ചെയ്യുമാറാവട്ടെ...,🥰 الله.. ജാതി മത വിത്യാസമില്ലാതെ എല്ലാവരോടും വെറുപ്പില്ലാതെ ജീവിക്കാൻ നമുക്ക് കഴിയട്ടെ..🇮🇳."നാം എന്തിന് ഭൂമിയിൽ വന്നു" നമ്മൾ ആരാണ്,എങ്ങോട്ട് പോകുന്നു,എപ്പോഴും ഈ ചിന്തയിൽ ജീവിക്കുക, എല്ലാജീവ ജാലങ്ങളെയും സ്നേഹിക്കുക...എല്ലാവർക്കും നല്ലത് വരട്ടെ..😊.. اللهم يسرلنا امورنا مع راحة في قلو بنا وبداننا وسلا مة ولعافية في ديننا ودنيانا ياربلعالمين...🥰🤲🤲😭
@hamzak7270
@hamzak7270 Год назад
Duayil ulpeduthanay
@INDIA_240
@INDIA_240 Год назад
@@hamzak7270 إن شاء الله ،،🤲🤲🥰
@faisalabidik2042
@faisalabidik2042 Год назад
Aameen
@anvaranvarca6011
@anvaranvarca6011 Год назад
🤲🤲
@humairasacademy4733
@humairasacademy4733 Год назад
👍🏻🌹
@HarisTk-ur1gf
@HarisTk-ur1gf Год назад
ശോ ഫയങ്കരം തന്നെ
@asmabiasma2761
@asmabiasma2761 Год назад
അൽഅംദുലില
@artvkd
@artvkd Год назад
ഒരുസമയത് റേഷൻ കടയിൽ ഒരുചാക് കേന്ദ്രം അരച്ചാക് കേരളംവക ഇവ പൂത്ത് ചെള്ള്കുത്തി കളയുന്നു മൃഗങ്ങൾക്കൊടുക്കുന്നു പൂർവികർഉണ്ടാക്കിയ തറവാട് വീട്കാരണം വെള്ളക്കാർഡ് വെച്ച് രണ്ട്കിലോ അരി അതും വാങ്ങിയില്ലെങ്കിൽ കാർഡ് കാട്ടാവും. ഇപ്പോൾ ആർക്കും അരിയില്ല. ദാരിദ്രം പുറകിലുണ്ട്. ഒഴുകുന്ന പുഴയായാ ലും മൂന്നിൽ കൂടുതൽപ്രാവിശ്യം ശുദ്ധിവരുത്താൻ എടുക്കരുത് (പരിശുദ്ധ പ്രവാചകൻ)
@gangadharan8441
@gangadharan8441 Год назад
🙏🙏🙏
@aboobackercholeri801
@aboobackercholeri801 Год назад
മറ്റുള്ള രാഷ്ടീയ പാർട്ടികൾ നല്ലത് ചെയ്യുബോൾ നല്ലത്പറയാത്ത വിഭാഗവും ഉണ്ട്
@nasarpuzhakkal1861
@nasarpuzhakkal1861 Год назад
ഫുൾ വീഡിയോ ഉണ്ടോ
@ismailbootcity5966
@ismailbootcity5966 Год назад
നിങ്ങളെ നേർച്ച യിലും കാണാറില്ല നല്ല കാര്യം ആണ്
@abdurahmank.p2046
@abdurahmank.p2046 Год назад
Well said
@ChishthChishth
@ChishthChishth Год назад
Isgtam samadani 😊
@mushafi4864
@mushafi4864 Год назад
എനിക്ക് വലിയ ആഗ്രഹം സമദാനിക്ക് ഇഷ്ടം ഉള്ള മുള്ളൻചക്ക കറിവച്ചു സൽക്കരിക്കണം
@subaidapo2350
@subaidapo2350 Год назад
🙏
@babithaSathar
@babithaSathar Год назад
Enikkum pediya
@Ali-shafeef
@Ali-shafeef 20 дней назад
👍🏻💔
@abdurahmank.p2046
@abdurahmank.p2046 Год назад
ദീർ ഘായുസ്സിന് വേണ്ടി പ്രാർത്ഥിച്ചാലും മരിച്ചേ പറ്റൂ
@hamdan130
@hamdan130 Год назад
Enikkum ade
@Ibrahim-bg4jj
@Ibrahim-bg4jj 4 месяца назад
Allakirakktta
@shajahanpa4838
@shajahanpa4838 Год назад
Yenty veettilum oru koottaanum chorum maathram nhangalkum pediyaa bhakshanam kedaakunnath
@mriyazvmriyazv8407
@mriyazvmriyazv8407 Год назад
ഇപ്പോൾ മലബാറിൽ ഏറ്റവും പോഷ്‌ക്‌ പെണ്ണുകാണൽ ചടങ്ങ് ആണ് ഭക്ഷണം കൊണ്ട് കൈലാട്ടമാണ് ഇത് നിർത്തിയെ പറ്റൂ..
@ismailv4197
@ismailv4197 Год назад
Modi Sir, Amit Shah muthalayavarkk Parliamentil vach eth Kelppikkanam.
@ummukulsu3476
@ummukulsu3476 Год назад
Masha allah alhamdhulillah
@Jaleelanizar240
@Jaleelanizar240 Год назад
Correct
@lailabii9338
@lailabii9338 Год назад
ആമീൻ ആമീൻ ആമീൻ
@ahammadkarippurck9987
@ahammadkarippurck9987 Год назад
Ethanu ynnumshari 👌👌👌
@SidhikSidhik-it1bb
@SidhikSidhik-it1bb 4 месяца назад
ഇപ്പോൾ ഒരു ആൾ മരിച്ചാൽ 40,,,ദിവസം അർഭാടാ ഭക്ഷണം,, എന്നെ ത് ആരും മറക്കരുത്,,, ഇപ്പോൾ അതിന് എതിരെ ശബ്‌ദി ക്കണം
@viswambharantn7630
@viswambharantn7630 Год назад
പുന്നയൂർകുളം അറിയുമോ.
@splendarrx1000
@splendarrx1000 Год назад
njaan leeg kaaran ala but samadani yude speech kelkkum
@nasarpuzhakkal1861
@nasarpuzhakkal1861 Год назад
ഈ നേതാവ് നേതൃത്വം നൽകുന്ന പാർട്ടി പല പരിപാടിയിലും ഗാനമേള നടത്തുന്നു. മൗനസമ്മതവും 🤔അത് നിർത്തലാക്കാൻ സമദാനി സാഹിബ്‌ മുൻകൈയിടുക്കുമെന്ന് ആശിക്കുന്നു 🤔
@achumichuachumichu1623
@achumichuachumichu1623 Год назад
ഇന്നത്തെ കാലത്തു അതൊന്നും നിർത്തലാക്കാൻ പറയുന്നവരെ ആറാം നൂറ്റാണ്ട് എന്നോ പ്രാകൃതൻ എന്നോ ഒക്കെ മുദ്ര കുത്തി ആക്ഷേപിക്കും... മറ്റുള്ളവരെ തടയാൻ നമുക്ക് പറ്റില്ല പക്ഷെ നമുക്ക് അതിൽ നിന്ന് മാറി നിൽകാം അത്രയേ പറ്റു
@abbasabbas2431
@abbasabbas2431 Год назад
Nabinte mudi vitta erappante moolakuru potti poda cpm chette arivan sunni
@epshabab1633
@epshabab1633 Год назад
അദ്ദേഹത്തെ അടുത്തറിയുന്നവർക്കറിയാം അദ്ദേഹം ശക്തമായി എതിർക്കാറുണ്ട് ഇലക്ഷന്റെ വിജയാഘോഷത്തിൽ പടക്കം പൊട്ടിച്ചതിന് പോലും പ്രവർത്തകരെ ശാസിച്ച വ്യക്തിയാണ് സമദാനി സാഹിബ്
@sp__ace1965
@sp__ace1965 Год назад
ശെരിയാ മുസ്‌ലിം ലീഗിന്റെ പരിപാടിയുടെ തൊടക്കം ഗാനമേള ആണ്
@mylifemyjourney6365
@mylifemyjourney6365 Год назад
Oraal maathram vijaarichal nadakkilla
@cpmmusthaf
@cpmmusthaf Год назад
Sir, house warming ceremony
@pjrajan1585
@pjrajan1585 Год назад
Allahuvina vilkunnavan
@Rifnaaaa
@Rifnaaaa Год назад
Enikum pediya
@abbas6720
@abbas6720 4 месяца назад
Prasangam Gambheeram but pravarthiyil kanarilla.
@yadhusscienceexperiments1633
അമ്സിങ് സ്പീച്ച സാർ
@pkm2577
@pkm2577 Год назад
ചതി വഞ്ചന ഇതാണ് മെയിൻ
@ashfakahammed.o2390
@ashfakahammed.o2390 Год назад
എൻ്റെയും പ്രകൃതം.... but, മാറ്റേണ്ടി വരുന്നു
@raheemmulloli4528
@raheemmulloli4528 Год назад
സമദാനി സാഹിബിന്റെ മൊഴിമുത്തുകൾ കേൾക്കാൻ കോഴിക്കോട് കടപ്പുറം നടന്ന് വലഞ്ഞ ആളുകളിൽ പെട്ട ഒരു എളിയവനാണ് ഞാനും പക്ഷെ ഇത് പോസ്റ്റിയ വൻ എന്താ കരുതിയത് പെൺകുട്ടികളെ പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്ന കാര്യം താൻ മിണുങ്ങിയത് എന്തിന് മറ്റെല്ലാം ഉൾകൊള്ളാൻ കഴിഞ്ഞെങ്ങിൽ അത് മാത്രം മുക്കിയത് പ്രഭാഷകനെ കളിയാക്കലല്ലെ അങ്ങിനെ കുറെ വെയ്സ്റ്റ്
@abbas6720
@abbas6720 4 месяца назад
Dubayilokke vedanaikkunna kodishworanmrude Kallyanathinu pala vattam poyittille samadanee?
@shamilshamil8457
@shamilshamil8457 Год назад
തന്റെ വീട് കണ്ടാല്‍ മറ്റുള്ളവര്‍ക്ക് പേടി വരും.
@AppApp-e1z
@AppApp-e1z Год назад
ഇയാൾ ഫുള്ള് ബഡായി ഇപ്പോൾ അങ്ങിനെ ഒക്കെ നടക്കുമോ
@musthafaa6630
@musthafaa6630 Год назад
ഈ കാലഘട്ടത്തിലും നടക്കണം ......
@kndeenkylm3727
@kndeenkylm3727 Год назад
ചിലകല്യാണ ഭക്ഷ്യ സദസ്സ് കാണുമ്പോൾ കയറി കൂടാൻ ആ ഡിറ്റോറിയത്തിന്റെ വാതിൽപൊളിച്ച് കടക്കുന്നത് കാണുമ്പോൾ സുഡാനും സൊമാലിയയും ഓർമ്മ വരും തിരികെ ആര്യാ സിന്റെ ദോശ കഴിച്ച് വീട്ടിൽ പോയത് ഞാൻ ഓർക്കുന്നു
@shamilshamil8457
@shamilshamil8457 Год назад
ആരാധകർ ഞെട്ടി. ആരാധകരെ ഞെട്ടിച്ചു. ഇത് എന്നും കേള്‍ക്കുന്നു. യഥാര്‍ത്ഥ ത്തിൽ എന്താണ് ആരാധന. ജീവൻ തന്നവന് ജീവിതം സമർപ്പിക്കുന്നതിന്റെ പേരാണ് ആരാധന. കാരണം ജീവൻ തന്നപ്പോള്‍ അതോടൊപ്പം ജീവിക്കാൻ ആവശ്യമായ വിഭവങ്ങളും നല്‍കി. വായു വെള്ളം വെളിച്ചം ഇരുട്ട് ചൂട് തണുപ്പ് ഇങ്ങനെ മനുഷ്യ കരങ്ങളാൽ സാധ്യമാകാത്ത അതേസമയം ജീവാംശ നിലനില്പിന്ന് അനിവാര്യവുമായ ഒട്ടനവധി അനുഗ്രഹങ്ങള്‍ സംവിധാനിച്ചു കൊണ്ടാണ് ഓരോ ജീവനെയും ഒരു നിശ്ചിത അവധി വരെ ജീവിക്കാൻ അയക്കുന്നത്. അത് കൊണ്ട് തന്നെ ഈ സംവിധാനങ്ങളെ ഒരുക്കി തന്ന സംവിധായകന് ജീവിതം സമർപ്പിക്കലാണ് ആരാധന. അല്ലാതെ ഉടുതുണി ഉലിഞ്ഞ് ആടുന്ന ആഭാസത്തോടുള്ള മനോവൈകൃതത്തിന്റെ പേരല്ല ആരാധന. അത് ചാനൽ ആരാധന. അഷ്റഫ് കരൂപ്പടന്ന.
@muhammedliyaudeen
@muhammedliyaudeen Год назад
പൊട്ടൻ
@abdullatheefmp689
@abdullatheefmp689 3 месяца назад
പെണ്ണുങ്ങളെഞമ്മക്കുമേളനടത്താംഅതുഎന്റെയൊരുസ്റ്റൈലാതരികിടനമ്പർവൺ
@achumichuachumichu1623
@achumichuachumichu1623 Год назад
എനിക്കും ആഘോഷങ്ങളും ആർഭാടങ്ങളും പേക്കൂത്തുകളും ഇഷ്ടവും ഇല്ല അത് കാണുമ്പോൾ ഒരു ഉൾഭയവും ആണ്
@shajivadakkayilshaji8196
@shajivadakkayilshaji8196 Год назад
Njn vijarichu enik mathraa aganeenn😢
@shajahanpa4838
@shajahanpa4838 Год назад
Nhaanum povaarillaaa melakalkk onnum nhaanum povaarillaaa
@തത്വമസി-ട7വ
മാധവിക്കുട്ടി + കോഴിക്കോട്ടെ കടവ് + ടൂറ്.......
@Underworld121
@Underworld121 Год назад
madhavi kkttikk iddehathekkal 36 vayass kooduthal und potta athenkilum manassilakk
@rasal1231
@rasal1231 Год назад
+ ninte ammede poor+ ninte kodup veettikar
@mohammadkuttynanath889
@mohammadkuttynanath889 4 месяца назад
MP യാകാൻ പോകുകയല്ലെ. എത്റയാ ശംപളം ! അവിടെയും കിടക്കട്ടെ ഒരു പേടി. മദ്റസയിൽ ഉസ്താദിന് കിട്ടുന്ന ശംപളം അയ്യായിരമോ ആറായിരമോ ഒക്കെയാണ്. അവർ അത് കൊണ്ട് ജീവിച്ച് പോകുന്നുണ്ട്. അത്റയും എടുത്ത് ബാക്കി പണം പാവപ്പെട്ടവർക്ക് വിതരണം ചെയ്യുമെന്ന് പ്റതീക്ഷിക്കുന്നു. അവരുടെ കൂടി വോട്ട് കൊണ്ടല്ലെ അവിടെയെത്തുന്നത്.
@Dior_ver
@Dior_ver Год назад
ഇദ്ദേഹം മഞ്ചേരി എംപി ആണ് പക്ഷെ ആ നാട്ടുകാർക്ക് പോലും അറിയില്ല ഇങ്ങനെ ഒരാൾ ഉള്ളത്
@muhammadsalih8831
@muhammadsalih8831 Год назад
Malappuram yethaa yivan
@ashikmattil1723
@ashikmattil1723 Год назад
മഞ്ചേരിക്ക് MP യോ 😂 ലോകവിവരത്തിന്റെ ഒരു ഊക്ക്‌ 😂
@mohammedashraf3978nm
@mohammedashraf3978nm Год назад
മലപ്പുറം MP ആണ് സാറേ., ഞാനും മലപ്പുറം കാരണാണ്.., ബെറുതെ കുറ്റം പറയല്ലേ മിസ്റ്റർ!!
@arifalmalaibari4021
@arifalmalaibari4021 Месяц назад
Manjeri mandalam mari Malappuram aayath polum ariyatha thaan aryathath samadaniyyude kuttam aano?
@shamilshamil8457
@shamilshamil8457 Год назад
വിടല് കൊള്ളാം.
@abdurahmank909
@abdurahmank909 4 месяца назад
ആർഭാഡoഇഷ്ടമില്ലാത്ത ആൾ ആണ് ഞാനും
@shamilshamil8457
@shamilshamil8457 Год назад
അയ്യോ എല്ലാ മേളകളും ഫറൂഖ് കൊളേജിൽ അവസാനിപ്പിച്ചു.
Далее
Arshad Al hikami tanur speech
1:46
Просмотров 6 тыс.
🎙А НЕ СПЕТЬ ли мне ПЕСНЮ?🕺🏼
3:06:10
Думайте сами блин
18:15
Просмотров 617 тыс.
Гаджет из даркнета 📦
00:45
Просмотров 252 тыс.