പഠിക്കാൻ മിടുക്കി ആയ ഹില.. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ 1st rank holder... എന്തു കാര്യവും വളരെയധികം observe ചെയ്തു മാത്രം ചെയുന്ന മിടുക്കി കുട്ടി... ഹിലയെ പോലെയുള്ള ഒരു കുട്ടിയുടെ ടീച്ചർ ആവാൻ കഴിഞ്ഞതിൽ സന്തോഷം 😘😘... Proud to be a teacher of you ❤
Thank you somuch maam🥰😘😘😘😘😘😘😘😘😘..Njanghal ellavarum Maam ne pole oru teacher ne kittyathil aanu baghyam cheyunath...ithrem supportive aaya oru maam🥰😘😘..Im very happy..maam ente video l comment idumbo bayankara santhoshamammmm🥳🥳
10ക്ലാസിൽ വെച്ച് മാഷ് എന്നോട് വീട്ടിൽ ഇരിക്കാൻ പറഞ്ഞപ്പോൾ സന്തോഷം ആയി 😌പക്ഷെ കുറച്ച് കാലങ്ങൾ കഴിഞ്ഞപ്പോൾ ആണ് എന്റെ നഷ്ടം എനിക്ക് മനസിലായത് 😊വിദ്യാഭ്യാസം 💞💞
Social work profession is always best and I am proud to be a professional social worker. Moreover both BSW and MSW help us to create an insight about the importance of personal as well as professional life. We the social workers are “Humane Engineers” ❤️❤️
Social work is a welfare activity based on humanitarian philosophy, technical skills and scientific knowledge.. .. Social work is not a charity it's a professional work.. I love Social work ❤ interesting subject ❣️
Chechi forensic and cyber security course cheyund enn paranjile pattumenkil athinte oru vdo cheyumo? Aa course il enthokeya engneyokeyan ariyan ayirunnu😊🤗
I am a higher secondary student,I am focusing on msw at the beginning of this year! next year I am going to join degree after that I achieve my dream msw thanks for your valuable information ❤️
Can you please share further details after taking this degree Who should take this degree or do not.I am a +2 student and I have lot of confusion about it 🙏
ഞൻ ഒരു സോഷ്യൽ വർക്കർ ആണ്. ഇപ്പോൾ Msw പഠിച്ചു കൊണ്ടിരിക്കുന്നു . നമ്മുടെ സർ അപ്പോളും പറയും സോഷ്യൽ വർക്ക് പഠിക്കാനുള്ള ഒരു അവസരം കിട്ടിയത് തന്നെ ഈ ഭാഗ്യം ചെയ്തവരായത് കൊണ്ടാണെന്ന്. മനുഷ്യരെ അടുത്തറിയാനും സഹിക്കാനും കഴിയുന്നത് ഒരു അനുഗ്രഹമാണ്. പലരും എങനെ ഒരു കോഴ്സ് അടുത്തപ്പോൾ പരിഹാസത്തോടെ നോക്കിയിരുന്നു. എന്നാൽ പിന്നെ പല ഫീൽഡ് വർക്കിളുടെയും പല അവസരകളിലൂടെയും മറ്റേതു കോഴ്സ് എടുത്ത് പഠിച്ചതിനേക്കാൾ സന്തോഷം തോന്നിയത്. ❤
Chechii njn MSW distance aayt cheyyan aagrahikkunnu.. Enquiry cheythapo yearly 30 days field work indennu arinju.. So ath continue cheythaa problem indoo.. Please rply tharane 🙏
1.Tata Institute of Social Sciences, Mumbai 2.Rajagiri College , Ernakulam 3.Madras School of Social Work, Chennai 4.Loyola College Trivandrum 5.Delhi University MSW nu pattiya colleges aanu ✌️☺️
Social work nod entha ellarkum pucham entha padikkunenn chodicha BSW nu parayumbo chodikkum enth BMW ennonn pnne social work enn parayumbo ayyennum . But social work poliyaan orupaad kaaryangal ariyaan saadhichukkum. ella Cousil ninnum padikkaan kaanum .viva, project, observation visit, field work, research, internship. Skills improve cheyyan saadhikkum . Orupaadu gunangal ind
Thank you chechii... Because i'm totally confused about the MSW. Now I complete ma degree bcom. But I only have the intrest to choose MSW... Thank you so much🥰🥳
Everyone is making fun of me by stopping PG History and going to msw. But njn apply cheythu ,but iwas totally disappointed . I got some confidence when I saw this video. Thanks. afterall msw nte dream aairunnu .thank you for giving me a great advice
Enikum MSW cheynm undayirunu.. degree BA political science cheyithapo ടീച്ചർ എന്ന profession nod thalapariyam thoni Pina onum nokiyila ang B.ed cheyith.. ath kazhnjapo collegil padipikan oru moham തോന്നിയപ്പോൾ എന്ന Politichal science il pg cheyam karuthi അതും അങ്ങ് നടന്നും... ഇപ്പോ happy aayi ponnu.. കളിയക്കിയവരോട് eppo സ്നേഹം മാത്രം ആഹ് ഉള്ളൂ...
Njan +2 humanities aanu padiche. Adhil social work, psychology, statistics, sociology aanu main subject. Psychology and social work eduthu padikkana ishttam.. Ee video kandappo endho oru confidence kitti.. Aarkkum ishttamillayirunu idhu padikkunnadhil. Ippo njan happy aayi
ചേച്ചി ഞാൻ പ്ലസ്ടു കഴിഞ്ഞ് anaesthesia technician കോഴ്സ് ന് പോയതാണ്.. അത് ഡിപ്ലോമ ആയിരുന്നു.. സർട്ടിഫിക്കറ്റിന് വാല്യൂ ഇല്ലാത്ത കാരണം ജോലി കിട്ടുന്നില്ല..2 വർഷം പഠിച്ചു.. കൊറേ നോക്കി പക്ഷെ കിട്ടിയില്ല.. ഇപ്പോൾ എനിക്ക് bsw പഠിച്ചിട്ട് msw എടുത്താലോന്ന് ഒരു ആലോചന ഉണ്ട്.. ഇപ്പോൾ എനിക്ക് 2 year വെറുതെ പോയി.. ഞൻ ഇനി bsw പഠിച്ചു msw ഉം പഠിച്ചാൽ എനിക്ക് ജോബ് കിട്ടുമോ.. Specilization ചെയ്യണ്ടത് എങ്ങനെയാണ് പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ചെയ്യാൻ കഴിയുമോ.. Actully 5 yearsin ശേഷം എനിക്ക് ഒരു നല്ല ജോബ് കിട്ടാൻ സാധ്യത ഉണ്ടോ.. Plz reply.. ഒരു തവണ അബദ്ധം കാട്ടി.. ഇനിയും വയ്യ അതാണ്...
Hai chechi ഞാൻ ഈ ഒരു ഇടക്ക് ആണ് ഈ ചാനൽ കാണുന്നത്. എല്ലാം മറ്റുള്ളവർക് ഉപകാരം ഉള്ള vedios ആണ്. ചേച്ചിയുടെ പഠന രീതി എങ്ങനെ ആണ്? അതിനെ കുറിച്ച് കൂടി ഒരു vedio ചെയ്യുമോ. എന്നെ പോലെ ഉള്ള കുട്ടികൾക്കു ഒരുപാട് help ചെയ്യും.. 😊
Nammale oral kaliyakkumbol allengil puchikkubol ath nammale oru pad vishamippikkum ennal oru pakshe aa kaliyakkalinte falamayi nammal oru valiya ninalyil ethum.dont judge book by its cover ❤😁.
നമുക്ക് താത്പര്യം ഉള്ളത് പഠിച്ചാൽ മാത്രമേ നമുക് എന്തെങ്കിലും അതിൽ ചെയ്യാൻ പറ്റു നമുക്ക് ഉയരാൻ പറ്റു അല്ലെങ്കിൽ മറ്റുള്ളവരുടെ ആഗ്രഹഗങ്ങൾക് ജീവിക്കേണ്ടി വരും, സ്വയം തോറ്റു പോകും 👍👍👍👍👍