Тёмный

മറ്റു ജില്ലകൾ അടുത്ത എപ്പിസോഡിൽ വരും😂 Abhishad Guruvayoor | Motivation | Fun | 

Abhishad Guruvayoor
Подписаться 749 тыс.
Просмотров 183 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 219   
@Abhishadguru
@Abhishadguru 4 месяца назад
പിശാച് അല്ല😃 ഇത് പിശാശ്. അത് സ്നേഹത്തോടെ വിളിക്കുന്നതാ. ❤️❤️🤝🤝😃😃😃😃
@sunmedia3306
@sunmedia3306 4 месяца назад
തെണ്ടി ക്കേസിനു ശേഷം പേടി ഉണ്ടല്ലേ 😁😁😁😁😁😁👍🏻
@ponnusevinod2012
@ponnusevinod2012 4 месяца назад
😂😂😂😂
@navaneethathikkal
@navaneethathikkal 4 месяца назад
Anticipatory Bail 😂😂😂 but Abhishad bro pwoli aan ❤❤❤
@musthafamusthafa1873
@musthafamusthafa1873 4 месяца назад
😂😂😂😂😂
@SeenaNavas-h5s
@SeenaNavas-h5s 4 месяца назад
ഇഷ്ടം ഉള്ളവർ എന്തു വിളിച്ചാലും പൊളിയല്ലേ 🥰👍
@sindhukrishnan1791
@sindhukrishnan1791 4 месяца назад
കോഴിക്കോടും മലപ്പുറവും മ്മക്ക് ഏറ്റവും ഇഷ്ടം 🥰🥰
@naseerpunnakkan1169
@naseerpunnakkan1169 4 месяца назад
@MusicBeatsManjeri
@MusicBeatsManjeri 4 месяца назад
❤❤
@Keerthika-qw6fc
@Keerthika-qw6fc 4 месяца назад
ഇതാണ്, മോട്ടിവേഷൻ , അല്ലാതെ പൈസ മേടിച്ചിട്ട് തെറി പറയുന്നതല്ല...
@ASNAYASMIN-d7k
@ASNAYASMIN-d7k 4 месяца назад
Malappuram❤❤❤
@Nihara-dj3yp
@Nihara-dj3yp 4 месяца назад
ഇടുക്കിയേ പറ്റി പറഞ്ഞില്ലേൽ ഞങ്ങള് കറന്റ് തരൂലാ...😊😊
@AbdulRahim-ni2ys
@AbdulRahim-ni2ys 4 месяца назад
😂😂
@aishathanveera5388
@aishathanveera5388 4 месяца назад
😂😂
@njn_Abn
@njn_Abn 4 месяца назад
😅
@anniedominic8655
@anniedominic8655 4 месяца назад
ഡാം തുറന്നു വിട്ടാലോ?
@NjaanBharatheeyan
@NjaanBharatheeyan 4 месяца назад
😂😂നിങ്ങൾ ഇപ്പോൾ "ഇടുക്കി "അല്ല "ഒടുക്കി" ആയി... 😂ഏറ്റവും വല്യ ജില്ല 😂
@Alif-v9j
@Alif-v9j 4 месяца назад
ഞാൻ കോഴിക്കോടും മലപ്പുറവും ആണ്.. കെട്ട്യോന്റെ വീട് കോഴിക്കോട് എന്റെ വീട് മലപ്പുറം ❤️❤️❤️
@salmanidbm
@salmanidbm 4 месяца назад
Ayn
@SuhailP-h1c
@SuhailP-h1c 4 месяца назад
😂😂​@@salmanidbm
@Ram-qv2yt
@Ram-qv2yt 4 месяца назад
ഞാനും 👍
@BARUTO-t7w
@BARUTO-t7w 4 месяца назад
ഞാനും 😊
@MusicBeatsManjeri
@MusicBeatsManjeri 4 месяца назад
❤mpm❤
@kutti1108
@kutti1108 4 месяца назад
മറ്റ് ജില്ലകളെ പറഞ്ഞില്ലേൽ ഞങ്ങൾ കാണൽ നിർത്തും 😊❤
@abani.c5094
@abani.c5094 4 месяца назад
മ്മളെ മലപ്പുറം 💎💗 🤗
@shabeer4800
@shabeer4800 4 месяца назад
❤❤❤❤Motivational trainer ❤❤❤❤❤ You are the REAL KING MAKER 👌👍
@ramseenaa6186
@ramseenaa6186 4 месяца назад
❤ ഞമ്മളെ കോഴിക്കോട് പണ്ടേ പൊളിയാ. കോഴിക്കോട് കാരക്ക ലൈക്ക് അടിക്കുക നമുക്ക് വേണ്ടിട്ട്.❤
@bindhusuresh9255
@bindhusuresh9255 4 месяца назад
ഞമ്മള് വയനാട് കാര് പൊളിയാട്ടോ ഇങ്ങളെ അയൽവാസികൾ ആണ് ഞമ്മള് ട്ടൊ
@ramseenaa6186
@ramseenaa6186 4 месяца назад
🥰
@zubinjoshygeorge1455
@zubinjoshygeorge1455 4 месяца назад
💪👏👍
@mtsmts8218
@mtsmts8218 4 месяца назад
കോഴിക്കോട് നല്ല തൊക്കെ ഒരു പാട്. പക്ഷെ.... ഗൾഫി ലൊക്കെ വന്ന് അവരുടെ കൂട്ടത്തിൽ കൂടിയാൽ കുടുങിയത് തന്നെ. പെട്ടു പോകും..കോഴിക്കോട്ടുകാർ ഉപകാരം ഒക്കെ ചെയ്യുംഎന്നിട്ട് അതിനേക്കാൾ പതിന്മടങ് അവർ ഉപദ്രവം അഴിച്ചു വിടുo
@SajP.P
@SajP.P 4 месяца назад
Nammal keraliyar popoliya😂
@nissarahmath9759
@nissarahmath9759 4 месяца назад
സാറിനെ നേരിട്ടൊന്നു കാണാൻ ഭയങ്കര ആഗ്രഹം
@niflac.v2087
@niflac.v2087 4 месяца назад
❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂
@faisalkt4530
@faisalkt4530 4 месяца назад
മോട്ടിവേഷൻ ന് വേണ്ടി കഴിഞ്ഞ ദിവസം കോഴിക്കോട് വേറെ ഒരാൾ വന്നിരുന്നു. അദ്ദേഹത്തെ യും കോഴിക്കോട് കാർ നന്നായി സൽകരിച്ചു വിട്ടു.
@ZayuZayu-fh5wr
@ZayuZayu-fh5wr 4 месяца назад
😂
@RejeenaJohny-nd4od
@RejeenaJohny-nd4od 4 месяца назад
idukkiyude muthumanikal like adikkuka💚💚
@shihanashehan860
@shihanashehan860 4 месяца назад
ഞാൻ പശുവിനെ കാണുമ്പോൾ സാറിനെയാണ് ഓർക്കുന്നത് സാർ ഒരിക്കൽ പറഞ്ഞിട്ടില്ലേ പശു നമ്മൾക്ക് പാൽ തരില്ല എന്ന് അത് സാറിനു മാത്രം അറിയാവുന്ന കാര്യമായിരുന്നല്ലോ 😂😂😂😂😂 എന്താ സത്യം
@Shakki_
@Shakki_ 4 месяца назад
ചില പെണ്ണുങ്ങളും അങ്ങനെ ആണ് 😍😎
@SameedaSameeda-xk7nl
@SameedaSameeda-xk7nl 4 месяца назад
....endonady ethu....​@@Shakki_
@Shakki_
@Shakki_ 4 месяца назад
@@SameedaSameeda-xk7nl സത്യം അല്ലെ 😍
@SHIBU_shorts23
@SHIBU_shorts23 4 месяца назад
😂😂
@HajaraSadik-k3d
@HajaraSadik-k3d 3 месяца назад
പാൽ നമ്മൾ കറന്നെടുക്കണം. അത്ര തന്നെ.. പിന്നെന്ത്
@soniyawilson3565
@soniyawilson3565 4 месяца назад
Super Sir egane entertain cheyyikkunnathinu vere onnum venda ee class kettal mathi👌👌
@sajnasunil4603
@sajnasunil4603 4 месяца назад
ആലപ്പുഴക്കാരു൦ നല്ലവരാണെന്ന് പറയാ൯ പറഞ്ഞു. 😊😊😊😊
@kunjattajayaprakashkunjatt988
@kunjattajayaprakashkunjatt988 4 месяца назад
RU-vid lu ravile thanne Sir nte oru video kanda mathi annathe dhivasam super aanu yepozhum happy aayirikkum 😍😍😍
@HibaHibanasrin
@HibaHibanasrin 3 месяца назад
Super sir,adipoli motivation❤🎉
@peace806
@peace806 4 месяца назад
മലപ്പുറം കോഴിക്കോട് അല്ലെങ്കിലും പൊളിയാണ് 🥰🥰
@noorpmna3826
@noorpmna3826 4 месяца назад
അതും കൊറോണടൈമിൽ ❤
@Wild_._._spirit-h6g
@Wild_._._spirit-h6g 4 месяца назад
കോഴിക്കോട് ❤️❤️❤️
@nevadalasvegas6119
@nevadalasvegas6119 4 месяца назад
കേരളത്തിലെ ഏറ്റവും കൊടുശ്വരൻമാരുള്ള ജില്ല thrissur, എല്ലാ ജില്ലയിലെയും bulb കത്താൻ ഇടുക്കി, settle avan ishtam ernakulam ,but ഭാവിയിൽ kadaledukan sadhyatha cochi, fortkochi vibe 🥰 ,calicut beach marakanavilla ,
@MaWayanad
@MaWayanad 4 месяца назад
നിങ്ങളുടെ വീഡിയോ കാണൽ ഞങ്ങൾനിർത്തും വീഡിയോ വളരെ സമയം കുറച്ചാണ് ഇടുന്നത് ഇത് ഒരു മുന്നറിയിപ്പാണ് 😀😀
@emisownworld
@emisownworld 4 месяца назад
Alluude class paid alle. Athukond allukallk iniyun Kanan thoneekum vidham sir nte classinte adipowli portions ayi idunnatha.
@myblissindia5103
@myblissindia5103 4 месяца назад
Dear GURUVAYURAPPAN, ❤❤❤ MYBLISS INDIA
@hafifahafi6871
@hafifahafi6871 4 месяца назад
അതാണ് ഞങ്ങളെ mlp 😍
@swopnamvlogs6333
@swopnamvlogs6333 4 месяца назад
Aaahu.........mmale...sir.....neritt.....kandu👌👌poli.class👍👍
@നെൽകതിർ
@നെൽകതിർ 4 месяца назад
കൊല്ലം തിരുവനന്ത പുരം ചാകുമ്പോൾ വെള്ളം പോലും പ്രതീക്ഷിക്കണ്ട 😅
@mayamayagod9173
@mayamayagod9173 4 месяца назад
❤Sar😁😁😁😁😁njagade kollavum ulppeduthiyalle paranje 😂😂😂😂😂😂
@jasimunnu700
@jasimunnu700 4 месяца назад
നമ്മള് kannur 😍സത്കരിക്കാൻ നമ്മള് പണ്ടേ മുന്നിലാ 👍
@ponnusevinod2012
@ponnusevinod2012 4 месяца назад
Trivandrum like 👍🏻❤️❤️❤️
@minirajesh6263
@minirajesh6263 4 месяца назад
Sir poliya oru rekahayum ella❤❤❤❤❤❤
@SafeeraMuhammedHizanMuhammed
@SafeeraMuhammedHizanMuhammed 4 месяца назад
Next episode palakkad konduvaranam sir😜
@sainudheenvp3090
@sainudheenvp3090 4 месяца назад
എന്റെ സാറെ കോഴിക്കോട് സൂപ്പറാ 💯💯
@sanish1991
@sanish1991 4 месяца назад
പത്തനംതിട്ട ❤️❤️❤️❤️
@bilsabilsapa5278
@bilsabilsapa5278 4 месяца назад
ആദ്യമായി subscribe ചെയ്തു
@sunithajyo6868
@sunithajyo6868 4 месяца назад
Sir entha full videos idathe Sir nte videos kanan eniku valare ishttamane.... Pls upload ur full videos.
@Albythomas27484
@Albythomas27484 4 месяца назад
Eattavum nishkalangar ulla jilla aanu palakkad😊❤
@sheejaps3782
@sheejaps3782 4 месяца назад
Guruvayoor'nekkal nallathano Kozhikodu Pishaashe! 😌
@Abhishadguru
@Abhishadguru 4 месяца назад
😀❤️
@resiisna1234
@resiisna1234 4 месяца назад
Mr.Guruvayoooooor❤
@RasheedAli-h1b
@RasheedAli-h1b 4 месяца назад
മലപ്പുറം 🎉
@Rasheeda-bl4ix
@Rasheeda-bl4ix 3 месяца назад
റഹ്മത്ത് ഹോട്ടലിന് ഇതിലും വലിയ പരസ്യം കിട്ടാനില്ല ല്ല ല്ലോ ല്ലെ
@ann77
@ann77 4 месяца назад
Ha Kottayam😃😁👍
@mithrasmedia8660
@mithrasmedia8660 4 месяца назад
കോട്ടയം 😍😍😍😍😍😍
@saralakrishnan5202
@saralakrishnan5202 4 месяца назад
കോട്ടയം വഴി പത്തനംതിട്ട
@ann77
@ann77 4 месяца назад
@@saralakrishnan5202 😂😂😂👍
@Commenter-e8m
@Commenter-e8m 4 месяца назад
Kannur ❤️
@jamsheerath8501
@jamsheerath8501 4 месяца назад
നുമ്മ മലപ്പുറം 👍🏼👍🏼👍🏼👍🏼
@SurprisedAquariumFish-qw1jr
@SurprisedAquariumFish-qw1jr 4 месяца назад
ഞാൻ വയനാട്ടുകാരനാണ്. എന്നാൽ കോഴിക്കോട് കാര് എന്ന് പറഞ്ഞാൽ എനിക്ക് ഒരു പ്രത്യേക ഇഷ്ടം.
@spicydine3979
@spicydine3979 4 месяца назад
Nammal malappuramkaaru superaaa🥰
@binahahamed1309
@binahahamed1309 4 месяца назад
Edu and oru manushanaa❤😊😂
@nevincharls389
@nevincharls389 4 месяца назад
ഒര് സംശയം ചിരി എഡിറ്റ്‌ ചെയ്ത് കയറ്റിയതാണോ എന്നെ... എന്തുപറഞ്ഞാലും പൊട്ടിച്ചിരിക്കുന്നു.. ചില കോമഡി ശോ പോലെ എന്തിനുo ഏതിനും ചിരിക്കുന്ന കാഴ്ചകാർ... 🤣🤣🤣
@Abhishadguru
@Abhishadguru 4 месяца назад
Ayyeee😀😀😀😀😀😀😀😀😀😀😀😀
@yadhukrishnak4315
@yadhukrishnak4315 4 месяца назад
വീഡിയോ ഇൽ അഭിഷാദ് ഗുരുവായൂർ ന്ന് എഴുതി തൃശ്ശൂർ നെ കുറിച്ച് പറഞ്ഞില്ലല്ലോ....ഇനി ആ ഇരിങ്ങപ്പുറം പരിസരത്ത് എങ്ങാനും കാറും കൊണ്ട് വന്നാൽ....👊👊😂
@amalummer9757
@amalummer9757 4 месяца назад
Adenne mmmale thrissuri kurich onnum paranjilla
@omanaa145
@omanaa145 4 месяца назад
അതെ എന്റെ തൃശൂറിനെ പറ്റി ഒന്നും പറഞ്ഞില്ല
@sheena369
@sheena369 4 месяца назад
Athu oraal eduthillaarunno😂athukonda 🙏
@apushpalilly2776
@apushpalilly2776 4 месяца назад
തീരുമാനം ആയി 😂😂😂😂
@yadhukrishnak4315
@yadhukrishnak4315 4 месяца назад
​@@sheena369😂
@ramakrishnanpg3800
@ramakrishnanpg3800 4 месяца назад
കോഴിക്കോട് 🤔 എന്തോ കുത്തിപറയുന്ന പോലേ 😂😂😂
@rathiramdas7350
@rathiramdas7350 4 месяца назад
Full വീഡിയോ വേണം sir ❤
@TwinSparkTwowheelerGarage
@TwinSparkTwowheelerGarage 3 месяца назад
Kottayam ❤❤
@MsRASHIDKT
@MsRASHIDKT 4 месяца назад
എന്നാണ് താങ്കളുടെ ഫുൾ വീഡിയോ കാണാൻ പറ്റുക😢
@saniaaneesh7161
@saniaaneesh7161 4 месяца назад
Sir Anil balachandrane onn motivate cheythoode...
@MinhaArimbra
@MinhaArimbra 3 месяца назад
Malappuram കാൽ പാണ്ടിന്റെ നാട്❤️❤️
@bindustudio3770
@bindustudio3770 4 месяца назад
സാർ ഞങ്ങളുടെ Vedio കണ്ടില്ല..... Pride members ൻ്റെ റശ്ശോ
@sreedeviram2667
@sreedeviram2667 4 месяца назад
ഹായ് സാർ 👍👍👍👍👏👏👏👏👏👏👏👏😂😂😂😂😂😂😂❤️❤️
@rejisuresh9818
@rejisuresh9818 4 месяца назад
I ❤️ kozhikode💥
@majidafazil2410
@majidafazil2410 4 месяца назад
Malappuram 🥰🥰👍🏻👍🏻👍🏻
@MuhsinaSinu-e6u
@MuhsinaSinu-e6u 4 месяца назад
മലപ്പുറം 💪🏻
@shabushareef7283
@shabushareef7283 2 месяца назад
❤❤❤
@sherinap6860
@sherinap6860 4 месяца назад
Malappuram ❤🎉
@mufimashu4982
@mufimashu4982 4 месяца назад
Chettane enikk orupadishta....kannur vannolu
@mizhimaneesh7323
@mizhimaneesh7323 4 месяца назад
♥️♥️♥️♥️♥️Sir😄
@Aabii.....719
@Aabii.....719 4 месяца назад
Kottayam.... ✌️
@mufeedatv6488
@mufeedatv6488 4 месяца назад
Kozhikode❤
@sheejabs4305
@sheejabs4305 4 месяца назад
Vallatha relaxation ane sirint samsaram kelkumpol
@jubujubairiya7272
@jubujubairiya7272 4 месяца назад
ഞങ്ങളെ മലപ്പുറം 😍🥰
@shyammohan3343
@shyammohan3343 4 месяца назад
തൃശൂർ ഗഡിയോളെ നൈസ് ആയിട്ടു ഒഴിവാക്കി ലെ ☹️
@ThahiramanuThahiramanu-od7xs
@ThahiramanuThahiramanu-od7xs 3 месяца назад
മലപ്പുറം ❤❤❤
@sabariprithvi3787
@sabariprithvi3787 4 месяца назад
പത്തനംതിട്ട 😍😍😍
@muhammedsinansinan9268
@muhammedsinansinan9268 4 месяца назад
👍👍😊
@trendingop6367
@trendingop6367 4 месяца назад
Thank u ഏതാണ് എനിക്ക് വേണ്ടത് 🤣🤣
@MiniR983
@MiniR983 4 месяца назад
Sire palakkad ivide inde.. 😂😊
@southindia1000
@southindia1000 2 месяца назад
Malappuram Daa❤
@mts23188
@mts23188 4 месяца назад
kannur manapoorvam skip akille☹️ kalyanam kazhinnalum swandam veetil pennin nilkan ulla swadandryn kittunna lookath oree oru stgalam kannur😍, pinne cheriya oru bomb idam idak pottum athree ullu😂
@nishaanas6223
@nishaanas6223 4 месяца назад
നിങ്ങൾക് ഫുൾ വീഡിയോ ഇട്ടൂടെ.. കുറച്ചു കാണുമ്പോഴേക്കും തീരും
@SreeLatha-wc6mf
@SreeLatha-wc6mf 4 месяца назад
Malappuram ❤❤❤❤
@weone603
@weone603 4 месяца назад
കോഴിക്കോട് കാർ പൊളി യാണ് എന്നത് മോട്ടിവെറ്റർ അനൂപിനെ പിടിച്ചു പുറത്തു ആക്കിയപ്പോൾ തന്നെ മനസ്സിലായി
@rasmi.b-sq8ln
@rasmi.b-sq8ln 4 месяца назад
👏🏻👏🏻👏🏻🙏🏻
@mithrasmedia8660
@mithrasmedia8660 4 месяца назад
കോട്ടയം വഴി വരണേ sir.............................................
@PrasannaKumarAdhur
@PrasannaKumarAdhur 4 месяца назад
Thank you. Idan enik vendad😂
@haseenahaneef-dj4mz
@haseenahaneef-dj4mz 4 месяца назад
തൃശൂർ ഇല്ലേ.......
@AtoZ76411
@AtoZ76411 4 месяца назад
ബിസിനസ്‌ ക്ലാസ്സ എടുക്കാൻ ഇദ്ദേഹത്തെ വിളിച്ച പോരായിരുന്നോ കോഴിക്കോട് ക്കാർക്ക് 👍
@democraticthinker-Erk
@democraticthinker-Erk 4 месяца назад
fulll??
@ShanBan-u6s
@ShanBan-u6s 4 месяца назад
മലപ്പുറം 💪🏻💪🏻💪🏻💪🏻
@nitz6845
@nitz6845 4 месяца назад
Wayanadooo❤
@ayisharahba8515
@ayisharahba8515 4 месяца назад
👍
@sajeevprpr9129
@sajeevprpr9129 4 месяца назад
Pathanamthitta.....
@sajnashamnad9700
@sajnashamnad9700 4 месяца назад
Slr😂😂😂😂❤❤❤❤❤ sugamano ?
@shabushareef7283
@shabushareef7283 2 месяца назад
Hii sir😊😊😊
@BabuPerumunda
@BabuPerumunda 4 месяца назад
Malappuram❤❤❤❤❤❤❤❤❤
@rajis123
@rajis123 4 месяца назад
മലപ്പുറം ✌️
@Jiya_binth_jamal
@Jiya_binth_jamal 4 месяца назад
Malappuram 🔥🔥🔥
@sheebapratheesh6349
@sheebapratheesh6349 4 месяца назад
Hello, oru request und School or college get together ennu peru paranjittu kude padichavante family destroy cheyyunna sthreekale kurichum athil veenu pokunna purushan markum vendi oru speech nalkamo ? Please.... Chilar okke nannayalo Ellavarkum vendi...
@angrygrl4446
@angrygrl4446 4 месяца назад
മ്മടെ കണ്ണൂർ പറഞ്ഞില്ല.. 😒😒
@sudhimadayi9649
@sudhimadayi9649 4 месяца назад
❤❤❤😂
@sudhimadayi9649
@sudhimadayi9649 4 месяца назад
Calicut
@hinusworld6930
@hinusworld6930 4 месяца назад
Malappuram...
@AtoZ76411
@AtoZ76411 4 месяца назад
കണ്ണൂർ 😍😍
Далее
Reels Compilation Final Part😍
8:12
Просмотров 233 тыс.
СДЕЛАЛИ СОБСТВЕННЫЙ МУЛЬТИК
25:15
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн
22 December 2023
11:50
Просмотров 127 тыс.
Part 3 Reels Compilation😁👌
7:58
Просмотров 351 тыс.
СДЕЛАЛИ СОБСТВЕННЫЙ МУЛЬТИК
25:15