എന്നാലും എന്റെ പൊന്നു ഈടി നല്ല ഒരു ചാൻസ് അല്ലേ കളഞ്ഞു കുടിച്ചേ ഇത് പിണറായി വിജയന് വേണ്ടിയാണ് വന്നതെന്ന് പറഞ്ഞാൽ പോരെ എന്നിട്ട് അദ്ദേഹത്തിന് എതിരെ ഒരു അന്വേഷണം അങ്ങ് പ്രഖ്യാപിക്കാം ആയിരുന്നല്ലോ😮
താങ്കളൊന്നും ഈ ലോകത്തല്ലെ ജീവിക്കുന്നത്.? എടൊ ,ലാവലിൻ കേസ് നിലവിൽ ഉണ്ടോ? അത് ഹൈക്കോടതിയും .CBl കോടതിയും തള്ളിക്കളഞ്ഞതാണെന്ന് താങ്കൾക്ക് അറിയാമോ? ഇതിനെതിരെ അതായത് ഈ രണ്ടു കോടതിയും പിണറായിന്നെ കുറ്റവിമുക്തനാക്കിയതിനെതിരെ സുപ്രീം കോടതി യിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.ഒരു മെരിറ്റുമില്ലാത്തതു കൊണ്ട് ആ കേസ് ഇന്നുവരെ പരിഗണിച്ചിട്ടില്ല. സുപ്രീം കോടതിയിലെ ഒരു പ്രമുഖ അഭിഭാഷകൻ ദിനേശ് പറയുന്ന ത്' ഈ കേസിൽ ഒരു മെറിറ്റുമില്ലാത്തതിനാൽ ജഡ്ജിമാർ എടുക്കുന്നില്ല എന്നാണ്.പിന്നെ, ഇത് നീണ്ടുപോകുന്നതിൻ്റെ ഗുണം പിണറായിക്കാണോ അതോ പിണറായി വിരുദ്ധർക്കാണോ? ഒന്നുകൂടി ലളിതമാക്കാം.പി പി ദിവ്യയുടെ കേസ് നീണ്ടുപോയാൽ ദിവ്യക്ക് ആണോ എതിരാളികൾക്കാണോ ഗുണം'' ഇതിൽ കൂടുതൽ ലളിതമാക്കാൻ അറിയില്ല