Тёмный

മറ്റൊരാൾ നോട്ടമിട്ട പൂവാലനെ കണ്ടിഷ്ടപ്പെട്ട് ഇരുചെവി അറിയാതെ കൂട്ടിക്കൊണ്ട് വന്ന ബാബു നമ്പൂതിരി ..! 

Sree 4 Elephants
Подписаться 266 тыс.
Просмотров 32 тыс.
0% 0

പൂവാലനും ബാബു നമ്പൂതിരിയും..
മലയാളനാട്ടിൽ ആനപ്രേമികളായ ആനപ്രേമികൾക്കെല്ലാം തങ്ങളുടെ അടുത്ത വീട്ടിലെ കൊച്ചേട്ടനെന്ന പോലെ ചിരപരിചിതനും .. പ്രിയപ്പെട്ടവനുമായ ഗജവീരൻ. ചലച്ചിത്ര നടനും റിട്ടയേഡ് കോളേജ് പ്രൊഫസറുമായ ബാബു നമ്പൂതിരിയുടെ തറവാടായ കാഞ്ഞിരക്കാട്ട് പടിഞ്ഞാറ്റെ മനക്കാരുടെ സ്വന്തവും അഭിമാനവുമായ ...
പൂവാലൻ എന്ന
കാഞ്ഞിരക്കാട്ട് ശേഖരൻ .
കേരളത്തിൽ ജനിച്ചു വളർന്ന സഹ്യപുത്രൻമാരുടെ പ്രത്യേകതയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആണത്തത്തിലും സൗന്ദര്യത്തിലും മറ്റാരുടേയും പിന്നിൽ അല്ലാത്ത ശേഖരൻ ആനക്കാരുടേയും ഉടമയുടേയും ഉറക്കം കൊടുത്താൻ പോന്ന ഭീകരാന്തരീക്ഷങ്ങൾ സൃഷ്ടിക്കാറില്ലെങ്കിലും പൊതുവെ ആളൊരു സീരിയസ് ടൈപ്പാണ്. ഒരു പരിധിക്കപ്പുറം ആരോടും കൊഞ്ചാനും കുഴയാനും ഒന്നും തയ്യാറില്ലാത്ത അസ്സൽ ഒരു ആനത്തിരുമകൻ .
വർഷങ്ങളായി .. അതിനുമപ്പുറം പതിറ്റാണ്ടുകളായി ..
ഉത്സവ കേരളത്തിന്റെ ഗരിമയും മുഖശ്രീയുമായി തിളങ്ങുന്ന കാഞ്ഞിരക്കാട്ട് ശേഖരന്റെ വിശേഷങ്ങളും ജീവിതയാത്രയിലെ നാൾവഴികളുമാണ്
ഇന്ന് .. മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ
Sree 4 Elephants -ന്റെ അദ്ധ്യായം.
#sree4elephants #keralaelephants #aanakeralam #aanapremi

Опубликовано:

 

28 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 113   
@kirankichuz2600
@kirankichuz2600 Месяц назад
പാലാ കുട്ടിശങ്കരൻ വീഡിയോ ചെയ്യോ കുട്ടൻ ചേട്ടനും നീണ്ടാകാലത്തെ കൂട്ടുകെട്ട്
@jayasreenair5773
@jayasreenair5773 Месяц назад
വളരെ നല്ല എപ്പിസോഡ് ആയിരുന്നു. സന്തോഷം.
@SijiSijikg-yh9bc
@SijiSijikg-yh9bc 2 месяца назад
ഞങ്ങളുടെ പരിസരത്തുള്ള അമ്പലങ്ങളിൽ സ്ഥിരമായി വരുന്ന ആന
@ChayamEventstravels_2020
@ChayamEventstravels_2020 2 месяца назад
നമ്മുടെ നാട്ടിലെ ആന ഇവിടെ അമ്പലങ്ങളിൽ സ്ഥിര സാനിധ്യം 💞🔥🐘ശേഖരൻ
@ramachandranpallikkuth2186
@ramachandranpallikkuth2186 2 месяца назад
നമ്മുടെ ഉത്സവപറമ്പുകളിൽ അർഹിക്കുന്ന അംഗീകാരം കിട്ടാത്ത ഒരു നാടൻ ആന 🧡
@tharac5822
@tharac5822 2 месяца назад
സൂപ്പർ എപ്പിസോഡ് ആദ്യമായാണ് ശേഖരൻ എന്ന പൂവാലനെ കാണുന്നത് ഒരു സുന്ദരൻ കരിവീരൻ. അവനെ കാണുമ്പോൾ തന്നെ ഒരു നിറവ് തോന്നുന്നു.. സുന്ദരനും സ്വഭാവ ശുദ്ധിയുള്ളവ നുമായ ശേഖരനെ , പൂവാലൻ എന്ന പേര് വിളിച്ചവർക്കെങ്കിലും അവനൊന്നു കൊടുക്കേണ്ടിയിരുന്നു.. ഇത്രയും നല്ല സ്വഭാവ സർട്ടിഫിക്കറ്റ് കിട്ടിയ ആനകൾ വിരള lമായിരിക്കാം. ആയൂരാരോഗ്യ സൗഖ്യം സർവേശ്വരൻ കനിഞ്ഞരുളട്ടെ. 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️❤️
@manugeorge7931
@manugeorge7931 2 месяца назад
അവന്റെ വാലിലെ രോമങ്ങൾ വെളുത്തതാണു. അതുകൊണ്ടാണു പൂവാലൻ എന്നു വിളിക്കുന്നത്‌.
@RajeshRajesh-k8o
@RajeshRajesh-k8o Месяц назад
നല്ല ഒരു അവതരണം ! ആന ചന്തത്തിൻ്റെ വേറൊരഴക് ❤
@sandeep12457
@sandeep12457 2 месяца назад
വൈലാശ്ശേരി അർജ്ജുനൻ ടച്ച്‌... പൂവാലൻ🔥🔥
@ratheeshkumar2947
@ratheeshkumar2947 Месяц назад
എന്താ ഒരു ലുക്ക്‌ ❤
@sherlythomas6792
@sherlythomas6792 2 месяца назад
ശേഖരനെക്കുറിച്ചു അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏🙏❤️❤️❤️
@subash1758
@subash1758 2 месяца назад
പൂവാലൻ 🥰🥰ഇപ്രാവശ്യം പല്ലാവൂർ ഏഴാം വിളക്കിന്‌ പൂവാലൻ ആണ് തിടമ്പ് കുറെ കാലം പറ്റാന ആയിട്ട് നിന്നുട്ടുണ്ട് ❤❤
@aiswarya.r723
@aiswarya.r723 2 месяца назад
Thank you ശ്രീ ഏട്ടാ.. ഒത്തിരി wait ചെയ്ത eppisode ആണ്..
@NeelakantanB
@NeelakantanB 2 месяца назад
Kanjirakkattu thirumeniyude sekaran aanaye enikku bayangara ishtamanu. Avande katti kombu sooooper. 2023 le tripunithura ulsavathinu poovalan thidambeduthappol endoru aiswaryamaayirunnu. allelum manakkalile aanakal bayangara divine aanu, certainly.
@Pranavanilkumartk
@Pranavanilkumartk 2 месяца назад
പൂതൃക്കോവിൽ പാർത്ഥസാരഥി ആനടെ എപ്പിസോഡ് ചെയ്യാമോ ശ്രീയേട്ടാ.😊❤️
@kanelgpariyarath7872
@kanelgpariyarath7872 2 месяца назад
26 മിനിറ്റ് ഉണ്ടെങ്കിലും പെട്ടെന്ന് തീർന്നു പോയത് പോലെ തോന്നി ശ്രീകുമാർ ചേട്ടാ
@santhutnp6417
@santhutnp6417 2 месяца назад
e for elephent kanan vendi ella alukalumm onichuuu oru vtl koodumm atjoru poli ayirunu ipol veendummm sreyettanilude ee ppd adipoli ayi pokunu ellamm mobilileku othugiyenkilumm vedios ellamm super anu ellla vidha pinthunayumm undakumm iniyumm vediokal cheyyanulla ellla arogeyavummm bhageyavumm.undavatteee
@princygeo8617
@princygeo8617 2 месяца назад
എന്റെ ജന്മനാടും അയൽക്കാരും ❤️❤️❤️❤️
@culer-19
@culer-19 2 месяца назад
ഒളരിക്കര കാളിദാസൻ എന്ന ആനയെക്കുറിച്ചും, അതിന്റെ മരണത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ sir.
@sandeepc8452
@sandeepc8452 Месяц назад
❤️
@vysakhs6630
@vysakhs6630 2 месяца назад
അലിയാർ സാറിൻ്റെ സൗണ്ട് മിസ്സ് ചെയ്യുന്നു 😢
@SabarishVV
@SabarishVV 2 месяца назад
ശ്രീ ഏട്ടാ 🥰 വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ശേഖരൻഎത്. അടുത്ത എപ്പിസോഡിനായി വെയ്റ്റിംഗ് ആണ് ❤
@vishwanath7193
@vishwanath7193 2 месяца назад
Kerala Thaapanakalilee ippozhathe superstar aanu Koni Surendran... Video viral aavum uraapaanu.... Vere oru elephant channelugalum Koni Surendrante ippozhathe video cheythitilaaa.... Sree 4 Elephants channelinu ithu oru success Akaam... Please request pariganikyugaaa 🙏🙏🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 месяца назад
Permission from the forest department... that's the problem
@sreerakshith
@sreerakshith 2 месяца назад
@@Sree4Elephantsofficalalla chetta..kodanad pellandiyude vare video ee gajadinathil pala channelilum vartha aayi vannu.Chettan oru recommendation letter oppichu poyi nokku..avar sanction therum…onn tru cheyyumadhil thettilalo
@SabarishVV
@SabarishVV 2 месяца назад
​@@Sree4Elephantsoffical😢
@Pranavanilkumartk
@Pranavanilkumartk 2 месяца назад
​@@Sree4Elephantsofficalഅപ്പോ ന്യൂസ് ചാനൽ ടീം ഒക്കെ എടുക്കുന്നതോ 🤔
@Prajeesh_Bangalore
@Prajeesh_Bangalore 2 месяца назад
Sree yettan onnu try cheyyatte ....wait
@sanojkr224
@sanojkr224 2 месяца назад
Rajan chettan 🔥
@balan8640
@balan8640 2 месяца назад
Babuvettan mugallil kayariyapol enda puvalante gama😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤
@SreeKumar-f8s
@SreeKumar-f8s 2 месяца назад
Kaanjitakkaattu m മനയുടെ ഗാംഭീര്യം കാത്തു സൂക്ഷിക്കുന്നു , നമ്മുടെ സ്വന്തം പൂവാലൻ
@SoniaJose-e4u
@SoniaJose-e4u 2 месяца назад
Super sreekumar sr
@bindupavi4947
@bindupavi4947 2 месяца назад
ശേഖരൻ 🥰🥰
@arunputhur1038
@arunputhur1038 2 месяца назад
sree etto bgm vrithiked aan..visual ayt set avuna bgm idu...oru vibe ilya
@Sree4Elephantsoffical
@Sree4Elephantsoffical Месяц назад
വേറെ bgm ചെയ്യിക്കുവാൻ തത്ക്കാലം നിർവാഹമില്ല... വൃത്തികേടാണ് എന്ന് തോന്നിയാൽ ... വേണ്ടത് ചെയ്യണമല്ലോ...
@sreekumarbpillai6683
@sreekumarbpillai6683 2 месяца назад
Nadayum amaravum udal neelavum..correct ratio
@jijimonpr7386
@jijimonpr7386 2 месяца назад
Soooooper
@ValsalaA-c2j
@ValsalaA-c2j 2 месяца назад
നല്ല എപ്പിസോഡ് ആയിരുന്നു
@sprakashkumar1973
@sprakashkumar1973 Месяц назад
💐🌺🤝
@HARIKRISHNAN-98
@HARIKRISHNAN-98 2 месяца назад
ചെത്തലൂർ ആനകളുടെ വീഡിയോ ചെയ്യുമോ ശ്രീയേട്ടാ pls🙏🏻
@joseygeorge9080
@joseygeorge9080 Месяц назад
👍🏼👍🏼👍🏼👍🏼
@sanoopamballur8638
@sanoopamballur8638 2 месяца назад
❤️❤️❤️❤️ super episode ❤❤❤❤❤
@binjurajendran
@binjurajendran 2 месяца назад
❣️❣️
@Deepak-mj8lj
@Deepak-mj8lj 2 месяца назад
Sreekumar chetta ookens kunju aana yude video cheyan try cheyuo
@vishnuks99
@vishnuks99 2 месяца назад
നന്ദിലത് ഗോപാലകൃഷ്ണൻ 🙏
@nidheeshpradeep9331
@nidheeshpradeep9331 2 месяца назад
Rajakkad Shibu chettante 2nd part vannilallo, varumo? Athalla aa video purath vidunnathinu vallavrudeyum ethirpundo?
@vishwanath7193
@vishwanath7193 2 месяца назад
Sreekumar sir please 🙏🙏🙏 Koni Surendrante Prime Videos cheyuuuu
@Sree4Elephantsoffical
@Sree4Elephantsoffical 2 месяца назад
Can you arrange permission from Kerala forest department... Please try to understand the hurdles and restrictions against us.
@vishwanath7193
@vishwanath7193 2 месяца назад
​​​@@Sree4Elephantsoffical hello sir I'm the viewer of your content since childhood.... And since 2004.... Since sree 4 Elephants was E4ELEPHANT....... There has been many instances where in you and your team during that period have filmed the forest department elephants ennumber times... Sakarabel Aanacamp... And other elephant camps.... And there so many news channels who have filmed Koni Surendran and It's mahout.. I can send you the link of news18 channel who filmed koni Surendran... But the content wasn't worth it...please don't consider the request as a disturbance.... Because we have seen your capabilities in the past and you have proved it way in the past that things can be done.... The only reason I suggested was because the way you guys present the story and storyline of a elephants is unique and different....
@sreekumarbpillai6683
@sreekumarbpillai6683 2 месяца назад
❤super
@abhijithsurendran1213
@abhijithsurendran1213 2 месяца назад
സൂപ്പര്‍ ❤❤❤❤❤❤❤❤❤
@sarathudhay2170
@sarathudhay2170 2 месяца назад
💓💓💓
@JIJ009
@JIJ009 2 месяца назад
Poovalan❤
@balan8640
@balan8640 2 месяца назад
Emade puvalan❤❤❤❤❤❤❤❤
@balan8640
@balan8640 2 месяца назад
Endhayi valil randu vellavallulladhukondu njan poovalanumayi😊😊😊😊😊
@remyamuraleedharan5870
@remyamuraleedharan5870 2 месяца назад
Erattupetta Ayyappan nte prime video chaiyumo Plzzz
@balan8640
@balan8640 2 месяца назад
Kuravilagadan❤❤❤❤❤❤❤poovalan
@abhilashabhilasheg8937
@abhilashabhilasheg8937 2 месяца назад
Sreekumar chetta mathurapuram kannatte oru epesode cheyammo pls
@sujithkumar5668
@sujithkumar5668 2 месяца назад
പൂവാലൻ 🔥🔥
@anudev_comrade4205
@anudev_comrade4205 2 месяца назад
പാലക്കാട്‌ ധോണിയിലെ pt7 ആനയുടെ എപ്പിസോഡ് ചെയ്യാമോ
@sandeep12457
@sandeep12457 2 месяца назад
🔥🔥
@sreeragsreerag5835
@sreeragsreerag5835 2 месяца назад
മള്ളിയൂർ വിനായക ചതുർഥി എപ്പിസോഡ് ചെയ്യുമോ.
@Sree4Elephantsoffical
@Sree4Elephantsoffical 2 месяца назад
സാധ്യത കുറവാണ്
@achupriyan9922
@achupriyan9922 2 месяца назад
👌👌👌
@PrejishKumar
@PrejishKumar 2 месяца назад
പഴയ വിഡിയോസ് ഇനി യും ഉണ്ട് ശ്രീ ചേട്ടാ വരട്ടെ പ്ലീസ് 🙏🏻🙏🏻🙏🏻
@balan8640
@balan8640 2 месяца назад
Ente poovalan chekkan
@Sudeesh-gw1qj
@Sudeesh-gw1qj 2 месяца назад
❤❤❤❤❤
@dileeskp3074
@dileeskp3074 2 месяца назад
ഗണപതി💔😥 . ഗണപതി എത്തിയതിന് ശേഷം മംഗലാംകുന്ന് ആന തറവാടിൻ്റെ പേര് വാനോളം ഉയർന്നു. ബാബു നമ്പൂതിരി സർക്ക് ഇപ്പോൾ എത്ര ആനളുണ്ട്?
@sreeragsreerag5835
@sreeragsreerag5835 2 месяца назад
ശേഖരൻ മാത്രം
@dileeskp3074
@dileeskp3074 2 месяца назад
@@sreeragsreerag5835 thanks for info
@dileeskp3074
@dileeskp3074 2 месяца назад
@@sreeragsreerag5835 thanks for info
@sumeshppsumeshpp5265
@sumeshppsumeshpp5265 2 месяца назад
❤❤❤❤
@troxinbot1959
@troxinbot1959 2 месяца назад
കാഞ്ഞിരങ്ങാട്ട് ഗജേന്ദ്രൻ ഇപ്പോഴത്തെ പാനഞ്ചേരി ഗജേട്ടന്റെ vedio cheyo
@Pranavanilkumartk
@Pranavanilkumartk 2 месяца назад
ബാബു നമ്പുതിരിയുടെ അഭിമുഖം ഒന്നുടെ ചിത്രീകരിക്കാമോ ശ്രീയേട്ടാ...വീഡിയോ clear കുറവ് ആണ്..
@jijopalakkad3627
@jijopalakkad3627 2 месяца назад
🔥🔥🔥🥰🥰💞💞🐘🐘🐘
@mylikesmyworld4077
@mylikesmyworld4077 2 месяца назад
ആദ്യം കണ്ടിട്ടുള്ളത് പാർക്കാടി പൂരത്തിന് ആയിരുന്നു അന്ന് പൂവാലൻ എന്ന പേര് മാത്രം കേട്ട് ഇങ്ങനെ ഒക്കെ ആനക്ക് പേരിടുമോ എന്നു ചിന്തിച്ചിട്ടുണ്ട് ഓംകാരം കമ്മറ്റിക്ക് ആയിരുന്നു എന്നാണ് ഓർമ
@SUBHASH680
@SUBHASH680 2 месяца назад
കൊമ്പുകനത്തിൽ മനിശ്ശേരി രാജേന്ദ്രനെ മറക്കല്ലേ ശ്രീഎട്ടാ
@Sree4Elephantsoffical
@Sree4Elephantsoffical 2 месяца назад
ശരിയാണ്..
@praveenkumarputhiyatheru4654
@praveenkumarputhiyatheru4654 2 месяца назад
❤👍🐘🥰
@sreerakshith
@sreerakshith 2 месяца назад
Chetta nte oru suggetion aan…aanakale alakkan ulla order veran vendi nthenkilum cheyan patuo…pooram nadathipin thanne idhoru muthalkoot ayirikum….adhum sree4elephantsinte banneril avumbo njnglkum santhosham
@nivedhvp
@nivedhvp 2 месяца назад
Eth enth ee old videos kanikunnath
@Sree4Elephantsoffical
@Sree4Elephantsoffical Месяц назад
അത് കാണാത്ത എത്രയോ ലക്ഷങ്ങൾ ഉണ്ട്.
@pranavsurya4804
@pranavsurya4804 2 месяца назад
Kombu kanam kudathal maniserry Rajedhran ahnu❤
@arunputhur1038
@arunputhur1038 2 месяца назад
editor bro.. kindly understand the taste of viewers .....
@Sree4Elephantsoffical
@Sree4Elephantsoffical 2 месяца назад
Agree with your view but can you suggest one background score that is acceptable to all viewers.... Taste and appreciation is different with each and every viewer
@TbijuTbiju
@TbijuTbiju 2 месяца назад
അലിയാർ സാർ എവിടെ
@hareeshbabu1006
@hareeshbabu1006 2 месяца назад
Sreekumar chetta, sree 4 elephant enna paripadiyill cheruthum valuthum aya ottanavadhi gajaveeranmare parichaya peduttittund pakshe eth vere puthuppally keshavanthe oru episode mathram ellaa ath kudi chithal kollarunn😊
@ranimandiram6828
@ranimandiram6828 2 месяца назад
Correct more Elephant related video expected from Sreechetan. Now a days we are losing good Elephant day by day in Kerala.
@krish7422
@krish7422 2 месяца назад
Aliyar Sirinu enthu patty sir?
@Sree4Elephantsoffical
@Sree4Elephantsoffical 2 месяца назад
ഒന്നും പറ്റിയിട്ടില്ല . സമയത്ത് മാറ്റർ മെയിൽ ചെയ്യാൻ കഴിഞ്ഞില്ല.
@jayakrishnanp8006
@jayakrishnanp8006 2 месяца назад
പൂവാലൻ ആനയിൽ പണ്ണി ചെയാൻ അവസരം കിട്ടിയത് എന്റെ ഫാഗ്യം
@SabarishVV
@SabarishVV 2 месяца назад
ഇപ്പോ ഏത് ആനയിൽ ആണ്
@ajithmac8729
@ajithmac8729 2 месяца назад
Cherooth Rajeev vedio onu poyii eduthudee !!?
@balan8640
@balan8640 2 месяца назад
Kolil mathram poovalan mundakyal shegaranavom
@premjithparimanam4197
@premjithparimanam4197 2 месяца назад
ആരാണ് കുറ്റംപറയുന്നവർ ആവർ ഒന്നും മനസ്സിൽ ആക്കണം ആനയെ പോലെതന്നെ പാപ്പാൻ മാരും മുഖ്യ ആണ്
@manikandan4388
@manikandan4388 2 месяца назад
അണ്ണാ തമിഴ് നാട് and കേരള ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് നിയമങ്ങൾ രണ്ടും വേറെ വേറെ ആണോ ഫോറെസ്റ്റ് and ദേവസ്വം ആനകൾക്ക് വീഡിയോ ചെയ്യാൻ പെർമിഷൻ വേണോ, ശ്രീരംഗം ആണ്ടാളുടെ വീഡിയോ എടുക്കാൻ അവിടെ പെർമിഷൻ കിട്ടിയത് രാജേഷ് അണ്ണൻ റെഡി ആക്കിയതാണോ
@ഹൂറിരാഞ്ജി
@ഹൂറിരാഞ്ജി 2 месяца назад
ഊറ്റൻ കൊമ്പാണ്🦣🦣🦣🦣
@RaviR-zg2vt
@RaviR-zg2vt 2 месяца назад
Kunnaya മനിശ്ശേരി രഘു ram. Super കൊമ്പ്.
@SabarishVV
@SabarishVV 2 месяца назад
മനിശേരി രാജേന്ദ്രൻ ആണ്. രഘുറാം അല്ല
@regivarghese2171
@regivarghese2171 2 месяца назад
❤❤❤❤❤
@JAYAKRISHNAN-bv1vd
@JAYAKRISHNAN-bv1vd 2 месяца назад
@prajoonkumarkp1064
@prajoonkumarkp1064 2 месяца назад
@rajeevkumar7896
@rajeevkumar7896 2 месяца назад
💕💕💕
@Riyasck59
@Riyasck59 2 месяца назад
❤❤❤❤
@sreejithm6596
@sreejithm6596 2 месяца назад
❤❤❤
@nandusaseendran4132
@nandusaseendran4132 2 месяца назад
@KR_Rahul.8089
@KR_Rahul.8089 2 месяца назад
❤❤❤
Далее
MAGIC TIME ​⁠@Whoispelagheya
00:28
Просмотров 9 млн