Тёмный

മലപ്പുറം എസ്പിയുടെ വീട്ടിലെത്തിയ പിവി അൻവർ എംഎൽഎയെ തടഞ്ഞു | P. V. Anvar MLA 

asianetnews
Подписаться 10 млн
Просмотров 265 тыс.
50% 1

'ഇവിടന്ന് മുറിച്ചുപോയ മരത്തിന്റെ കുറ്റി നോക്കാനാണ് വന്നത്, എനിക്കയാളുടെ ഓഫീസിൽ പോകേണ്ട പണിയല്ല...', മലപ്പുറം എസ്പിയുടെ ഔദ്യോഗിക വസതിയിലേക്കെത്തിയ പിവി അൻവർ എംഎൽഎയെ തടഞ്ഞു
#pvanwarmla #malappuramsp
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

29 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 885   
@rishalmakati7219
@rishalmakati7219 2 месяца назад
ആഫ്രിക്കയിലും കേരളത്തിലെയും സകല മരങ്ങളും മുറിച്ചു കടത്തിയ മഹാൻ ആണ് കുറ്റി കാണാൻ വന്നിരിക്കുന്നത് 😂😂😂
@IllyasK-g3w
@IllyasK-g3w 2 месяца назад
😂
@IllyasK-g3w
@IllyasK-g3w 2 месяца назад
ഇവൻ ആര് മുഖ്യമന്ത്രിയോ
@sathar20
@sathar20 2 месяца назад
അവൻ നോട്ടമിട്ട മരം അവനേക്കാൾ വിദഗ്ദൻ അടിച്ചു മാറ്റിയതിലുള്ള അങ്കലാപ്പ് അതാണ്
@rajeevpillai8711
@rajeevpillai8711 2 месяца назад
😂😂😂😂
@christaphinpaul
@christaphinpaul Месяц назад
Athe athe
@mv2552
@mv2552 2 месяца назад
അക്ഷരം തെറ്റാതെ ഇദ്ദേഹത്തെ പോലീസ് എന്ന് വിളിക്കാം സല്യൂട്ട് സാർ 🔥🔥🔥
@lijomathew8942
@lijomathew8942 2 месяца назад
കൊങ്ങി
@KhaleefaUmar-g1e
@KhaleefaUmar-g1e 2 месяца назад
കാഫിർ 😅​@@lijomathew8942
@suseelkumart.k7184
@suseelkumart.k7184 2 месяца назад
Police ഉദ്യോഗസ്ഥൻ 👍👍
@josephkidangan5903
@josephkidangan5903 2 месяца назад
പോലീസിൻ്റെ ഡ്യൂട്ടി മനസ്സിലാക്കി കൊടുത്ത ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ.
@muralidharanvp5252
@muralidharanvp5252 2 месяца назад
Whatever it be MLA is not the authority to enquire such things. There is official mechanism for enquiring such matters
@premchandtrivandrum4890
@premchandtrivandrum4890 2 месяца назад
Use less MLA
@KunjuMohamed-h9x
@KunjuMohamed-h9x Месяц назад
​@@muralidharanvp5252😅
@womensacademy5004
@womensacademy5004 Месяц назад
👍
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 2 месяца назад
Kerala Police Big salute🙋🇮🇳
@Kannanabhijith9
@Kannanabhijith9 2 месяца назад
പരാതി അന്വേഷിക്കേണ്ടത് പോലീസല്ലേ. എം എൽഎ പോലീസിൻ്റെയും ഫോറസ്റ്റ് ഡിപ്പർട്ട്മെൻ്റ് ൻ്റെയും ജോലി ഏറ്റെടുത്ത്.
@UPCalmStrongLoveSecRT
@UPCalmStrongLoveSecRT 2 месяца назад
Kallande kayil thaakol elpikan aano parayune... Aahh best kanna best
@lijomathew8942
@lijomathew8942 2 месяца назад
പോലീസ് ജനതയുടെ സെർവന്റ് aaned👌നായെ
@Kymfa
@Kymfa 2 месяца назад
ബ്രായ്ക്കറ്റിൽ മാക്രി ചേർത്ത കമ്മിയാണ് ഇപ്പോൾ പൊലിസും കോടതിയും😀
@AbdulRaheem-kr9dt
@AbdulRaheem-kr9dt 2 месяца назад
മരം കളവ് പോയിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ ആരായിരിക്കും എന്ന് ഊഹിക്കാവുന്നതെ ഉള്ളു
@harikrishnant5934
@harikrishnant5934 2 месяца назад
😂😂anwar thanne...
@rajeshmathew8246
@rajeshmathew8246 2 месяца назад
ഇത് എത് മരം ഇളമരം ആണോ ആ ആ 😮😮
@deepsJins
@deepsJins 2 месяца назад
ഇവന്റെയൊക്കെ ഒരു അർമാദം... Mla അല്ലെ, രാജാവല്ലല്ലോ? പാവം പോലീസുകാരൻ. അദ്ദേഹം ധർമസങ്കടത്തിലായി
@balasundaranpattath2679
@balasundaranpattath2679 2 месяца назад
അവന് കുട്ടി കാണണം ത്രെ 😊
@rajeenak3980
@rajeenak3980 2 месяца назад
Jettakall annum jettakallku oppam
@ramakrishnanpm4596
@ramakrishnanpm4596 2 месяца назад
MLA എന്ന സ്ഥാനത്തിന്റെ വില കളയുന്ന ഒരു വൻ പോലീസിന്ന് സലൂട്ട്
@antonyjoseph5698
@antonyjoseph5698 2 месяца назад
നീതിമാനായ ഒരു ഓഫീസറെ വിടാതെ പിന്തുടരുന്ന വെള്ളയടിച്ച കുഴിമാടങ്ങൾ
@muhammedsha8484
@muhammedsha8484 2 месяца назад
പുലി പോലെ വന്നവൻ എലി പോലെ പോയി 😂
@abduljaleelpgm7831
@abduljaleelpgm7831 2 месяца назад
MLA യുടെ ഹുങ്കിന് മുന്നിൽ നട്ടെല്ല് വളക്കാതെ നിന്ന ആ പോലീസുകാരന് Big Salute 👍👍👍
@shuhaibkp1318
@shuhaibkp1318 2 месяца назад
പൊളിച്ചു പോലീസ്മുത്തേ 👍👍ഇവനെപ്പോലെയുള്ള ജനങ്ങൾക്ക്‌ പറ്റിയ തെറ്റിൽ വന്ന നേതാവിന്റെ മുഖത്ത് നോക്കി പറഞ്ഞതിന് 💪💪big സല്യൂട്ട്
@riyaskll5203
@riyaskll5203 2 месяца назад
Anwer muth namude
@prakashkuttan1653
@prakashkuttan1653 2 месяца назад
നട്ടെല്ലുള്ള പോലീസ് officers ഉണ്ടെന്നു മനസ്സിലാക്കികൊടുത്തു നന്ദി സർ
@muralithampi402
@muralithampi402 2 месяца назад
ഈൗ maragodane MLA ആക്കിയാവോരുടെ പുച്ഛം തോന്നുന്നു.
@rajanpr1613
@rajanpr1613 2 месяца назад
ഈ MLA ക് പണികൊടുക്കണം അഹങ്കാരം കൂടുതൽ ഉണ്ട്
@akshaythomaskallayil7889
@akshaythomaskallayil7889 2 месяца назад
Aaah kodukkum, SP tranfer date typing thudanghi kaaanum😂
@jaffermoideen9135
@jaffermoideen9135 2 месяца назад
ഈ എം എൽ ക്ക്‌ ഇട്ട് പണിയാൻ തുടങ്ങിയിട്ട് കാലം കുറെയായി എന്ത് ചെയ്യാം ആള് മൊണ്ണ അല്ലല്ലോ
@shama267
@shama267 Месяц назад
പണി കിട്ടുന്നത് ആർക്കാണ് എന്ന് കാണാം ❤❤pv
@mathewkl9011
@mathewkl9011 2 месяца назад
കുറ്റി കാണാൻ ഇറങ്ങിയ മൊണ്ണ അൻവർ 🤣🤣😂
@colorguide7047
@colorguide7047 2 месяца назад
😂
@priyal1789
@priyal1789 2 месяца назад
😪😪😪😪😪
@muhammedkutty358
@muhammedkutty358 2 месяца назад
😄😄😄😄😄👌🏻
@MyBapputty
@MyBapputty 2 месяца назад
എന്റെ നാട്ടുകാരനായ പോലീസ് ഉദ്യോഗസ്ഥൻ... നിലപാട് പറയാൻ ആർജ്ജവം കാണിച്ചു... സല്യൂട്ട് ❤
@womensacademy5004
@womensacademy5004 Месяц назад
അദ്ദേഹത്തോട് അഭിനന്ദനങ്ങൾ അറിയിക്കു 👍🌹🌹🌹🌹❤️
@aptkochi6204
@aptkochi6204 Месяц назад
അത് നിലപാട് ഒന്നും അല്ല sp യെ പേടിച്ചിട്ടാണ്
@shivanbri1459
@shivanbri1459 2 месяца назад
മരം മുറിച്ചത് അന്വേഷിക്കാൻ ഇവൻ ആരാ... ആദ്യം കോടതി വിധി സ്വന്തം പാർക്കിൽ നടപ്പിലാക്ക്
@syedarif6143
@syedarif6143 2 месяца назад
അഭിമാനം തോന്നിയ നിമിഷം നട്ടെല്ലുള്ള പോലീസുകാരും ഉണ്ടല്ലോ a big salute from bottom of my heart dear sir ❤️
@kittukalathiveedu2947
@kittukalathiveedu2947 2 месяца назад
പോലീസ് 💯💯👍👍👍👍👍👍
@dineshkt2358
@dineshkt2358 2 месяца назад
കേരളത്തിൽ മുഴുവൻ നടന്ന് നഷ്ടപ്പെട്ട പാർട്ടി കുറ്റി അന്വേഷിക്കു
@sunildath317
@sunildath317 2 месяца назад
🫢
@Subhashbabu-np5rf
@Subhashbabu-np5rf 2 месяца назад
മുറിച്ച മരത്തിന്റെ കുറ്റി മാന്താൻ വന്നതായിരിക്കും.പോലീസുകാരന് ഒരു ബിഗ് സല്യൂട്ട്.
@hamzakodakkattil7720
@hamzakodakkattil7720 2 месяца назад
പിണറായിൻ്റെപിന്തുണയുള്ളത് കൊണ്ട് അഹങ്കരിക്കുകയാണ് പാർട്ടി കോടികൾ വാങ്ങിയത് കൊണ്ട് മിണ്ടാൻ കഴിയില്ല
@ratheeshraveendran1567
@ratheeshraveendran1567 2 месяца назад
പാർട്ടിക്ക് ബാധ്യത
@JithGeo
@JithGeo 2 месяца назад
Party keralathinum
@voyager1788
@voyager1788 2 месяца назад
പാർട്ടിക്കുമാത്രമല്ല. ഈ ഭൂമിക്കേ ഒരു ബാധ്യത യാണ്. എവിടെ പോയാലും മലയിടിക്കലാണ് മെയിൻ തൊഴിൽ. അല്ലാത്ത ഒരു പണിയും അറിയില്ല. MLA നാട്ടിലുണ്ടെന്നറിയikkaനുള്ള കുറുക്കു വഴിയാണ് ' പക്ഷെ ആകെ നാറി😂
@voyager1788
@voyager1788 2 месяца назад
പാർട്ടിക്കുമാത്രമല്ല. ഈ ഭൂമിക്കേ ഒരു ബാധ്യത യാണ് ' എവിടെ പോയാലും മലയിടിക്കലാണ് മെയിൻ തൊഴിൽ ' അല്ലാത്ത ഒരു പണിയും അറിയില്ല
@KrishnaKuvd
@KrishnaKuvd 2 месяца назад
ഒരു പോലീസുകാരൻ നെഞ്ച് വിരിച്ച് നിന്നപ്പോൾ തീർന്നു എംഎൽഎ യുടെ അഹങ്കാരം
@SujaRaju-te9yc
@SujaRaju-te9yc 2 месяца назад
ആക്ഷൻ ഹീറോ ബിജു😊😊😊😊😊😊
@madhusoodanan8619
@madhusoodanan8619 2 месяца назад
ഇതാവണം പോലീസ്.. അയാൾ അയാളുടെ ഡ്യൂട്ടി ചെയ്തു... അല്ലാതെ പാർട്ടിക്കാരൻ ആയതുകൊണ്ട് എന്തും ആകാം എന്നുണ്ടോ.
@shrpzhithr3531
@shrpzhithr3531 2 месяца назад
അതാണ് ഞങ്ങൾ ഇടതു പക്ഷം.. 💪💪 ആരൊക്കെ എങ്ങനെയൊക്കെ ഉപദ്രവിക്കണമെന്ന് ഞങ്ങൾക്ക് അറിയാം അതിന് മുഖ്യമന്ത്രിയുടെ സപ്പോർട്ട് ഞങ്ങൾക്കുണ്ട്..
@shamsupt4489
@shamsupt4489 2 месяца назад
അൻവർക്ക full സപ്പോർട്ട് 💯💯💯💯💯💯💯💯
@VinodKumar-li5rj
@VinodKumar-li5rj 2 месяца назад
പോലീസ് സഹോദരന് Big Salute👏👏
@babies5843
@babies5843 2 месяца назад
ലോക തോൽവി. അൻവർ 🙀
@KrishnaKumar-eb8zs
@KrishnaKumar-eb8zs 2 месяца назад
പോലീസ് പൊളിച്ചുട്ടോ ഇരിക്കട്ടെ ഒരു ബിഗ്സല്യൂട്
@thankarajmk3125
@thankarajmk3125 2 месяца назад
ലോട്ടറിയടിച്ച പൊട്ടൻ
@Jk-fd2jr
@Jk-fd2jr 2 месяца назад
അടിപൊളി ഭരണം. കാഷ്ടം ഇതിലും ഭേദം
@chathothchathoth
@chathothchathoth 2 месяца назад
ഇയാളുടെ ഒരു കളിയും അവിടെ നടക്കുന്നില്ല അതാ 😂😂
@krishnakumark2767
@krishnakumark2767 2 месяца назад
പോലീസിന് ബിഗ് സല്യൂട്ട്.
@ThomasDevassy-nf2fb
@ThomasDevassy-nf2fb 2 месяца назад
മരം വെട്ടാനും തടയണ കെട്ടാനും അധികാരം എനിക്ക് മാത്രം. ഞാൻ അറിയാതെ മരം മുറിച്ചത് ആരാണ് എന്ന് അനേഷിക്കാൻ വന്നതാ.
@harikrishnant5934
@harikrishnant5934 2 месяца назад
😂😂😂😂🎉🎉🎉🎉🎉🎉
@RishaltpRishaltp
@RishaltpRishaltp 2 месяца назад
😂
@akmusic5852
@akmusic5852 2 месяца назад
Police ❤
@varampeljose7097
@varampeljose7097 2 месяца назад
CPO ക്കു അഭിനന്ദനങ്ങൾ 👌👍
@praveen8017
@praveen8017 2 месяца назад
പാവം സ്ഥലം മാറ്റം അല്ലെ കള്ള കേസ് ഉറപ്പു 🥴😮‍💨
@sahida-ko3mz
@sahida-ko3mz 2 месяца назад
ഇങ്ങനെ യുള്ള അഹങ്കാരം ഉള്ള വരെ mla ആക്കിയ ജനത യെ പറഞ്ഞാൽ മതി
@fruksinburgs3390
@fruksinburgs3390 2 месяца назад
പോലീസ് കാവൽക്കാരൻ നു സല്യൂട്ട് ❤❤
@achumuralimurali8428
@achumuralimurali8428 2 месяца назад
ഇവൻ രാജാവ് ആണെന്നവിചാരം
@hometv617
@hometv617 2 месяца назад
കാട്ടു കള്ളൻ മരം മുറിച്ചത് അനോഷിക്കാൻ ഇറങ്ങിയിരിക്കുന്നു, ഇതായിരിക്കണം പോലീസ്, അനുവാദമില്ലാതെ ഒരുത്തനെയും അകത്തേക്ക് കയറ്റി വിടരുത്...
@abduljaleelmk3380
@abduljaleelmk3380 2 месяца назад
ഇത്രയും തരം താന്നോ അൻവർ ബിഗ് സല്യൂട് sp ❤️
@MANOJ9424
@MANOJ9424 2 месяца назад
ഇയാൾക്ക് എം എൽ എ സീറ്റ് നൽകിയ കമ്മ്യൂണിസ്റ്റ് പാർട്ടി മറുപടി പറയണം ?? ബൂർഷായ്‌ക്കെതിരെ പ്രസംഗിച്ചിട്ടു ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മാടമ്പി ബൂർഷകൾ മാത്രമേ ഉള്ളൂ .. നേരിട്ട് എസ് പി യോട് ചോദിയ്ക്കാൻ വയ്യാഞ്ഞിട്ട് എസ് പി ഇല്ലാത്ത സമയം നോക്കി പാവം പോലീസുകാരന്റെ നെഞ്ചത്തോട്ടു ...കമ്മ്യൂണിസ്റ്റ്
@muhammadlatheef7468
@muhammadlatheef7468 2 месяца назад
കലിപ്പ് തീർക്കാൻ ചൊറിയുന്ന mla
@abdullapv855
@abdullapv855 2 месяца назад
എന്നിട്ട് അരിശം തീരാഞ്ഞിട്ടവൻ ആപ്പീസിനു ചുറ്റും ഓടിനടന്നു. നാരായണ ജയ നാരായണ.
@harikrishnant5934
@harikrishnant5934 2 месяца назад
😂😂😂😂😂🎉🎉🎉 thug ofu thug... Mla kaananda😅😅
@gopakumarb
@gopakumarb 2 месяца назад
ഇവനെ ജയിപ്പിച്ച ജനങ്ങളെ...നിങ്ങള്‍ക്ക്‌ നടു വിരല്‍ നമസ്കാരം
@sunilnarayan3402
@sunilnarayan3402 2 месяца назад
Iniyum jaipikkum samshayamundo?? Immadhiriyulla oozhagalaan e naadinte Aishwaryam..
@colorguide7047
@colorguide7047 2 месяца назад
സ്വന്തം കുറ്റി കണ്ടാൽ മതി എന്ന് പറഞ്ഞു അവനേ ഓടിച്ചു വിട്ട police 👌🏻👌🏻
@Ansaf-s4z
@Ansaf-s4z 2 месяца назад
അക്ഷരം തെറ്റാതെ ഇദ്ദേഹത്തെ ഒറ്റ ശ്വാസത്തിൽ ഒരുപാട് തവണ വിളിക്കാം - പോലീസ് - അങ്ങേക്ക് കേരള ജനതയുടെ ബിഗ്ഗ് സല്യൂട്ട് സർ ♥️♥️♥️♥️♥️♥️♥️♥️♥️
@joshnajose
@joshnajose 2 месяца назад
സേഛാധിപതി.യെ തടഞ്ഞ പോലീസിന് ബിഗ് സല്യൂട്ട്.
@marvamelmuri9728
@marvamelmuri9728 2 месяца назад
പോലീസ്❤❤❤
@RobinZacharias-y2q
@RobinZacharias-y2q 2 месяца назад
തടിമുറിച്ചത് അന്വേഷിക്കാൻ ഇയ്യാളാരാ ഫോറെസ്റ്റ് ഓഫീസർ ആണോ
@artery5929
@artery5929 2 месяца назад
നിലമ്പൂർ കോയ മദമിളകി നടക്കുകയാണ് . 😂
@ammedia9271
@ammedia9271 2 месяца назад
ചേമ്പ് ഗോപി അൻവർ 2 ഉം കണക്കാ 😂
@babuvillamthanam583
@babuvillamthanam583 2 месяца назад
🎉
@XUserbaijan743
@XUserbaijan743 2 месяца назад
​@@ammedia9271 balance ayi 😂
@Kannur392
@Kannur392 2 месяца назад
Ennu shoe nakki
@zainudheenpk7558
@zainudheenpk7558 2 месяца назад
പണമുണ്ടേൻകിൽഏത്……..।……….സംഘിയവാം
@prajeeshkp2629
@prajeeshkp2629 2 месяца назад
എന്തൊക്കെ കാണിച്ചാലും വീണ്ടും ജയിപ്പിക്കും അതാണ് ഇവരുടെ അഹങ്കാരത്തിന്റെ കാരണം
@malleenadhnk7214
@malleenadhnk7214 2 месяца назад
ഇതുപോലെ വേണം പോലീസ്.. ഒരു രാഷ്ട്രീയക്കാരന്റെയും കാല് നക്കരുത്...
@hasanap8529
@hasanap8529 2 месяца назад
അധികാരത്തിന്റെ ഹുങ്ക്.. അല്ലാതെ എന്താ???
@athulv.s1845
@athulv.s1845 2 месяца назад
ഇളിഭ്യനായി മടങ്ങുന്ന അൻവറിൻ്റെ മോന്ത [ മുഖം] കാണാൻ നല്ല ചേലുണ്ട്.😂😂
@rekhaajith6759
@rekhaajith6759 2 месяца назад
കേരള പോലീസ് big salute 🎉🎉
@allustube402
@allustube402 2 месяца назад
ഇവനെ പോലുള്ള MLA മാരെ സർക്കാർ സപ്പോർട്ട് ചെയ്താൽ നിങ്ങളുടെ പാർട്ടി യുടെ അന്ത്യം വളരെ വേഗത്തിൽ നടക്കും കാരണം ഈ കേരളം മുഴുവൻ sp യുടെ കൂടെയാണ് 🙏🙏🙏
@thajudeenm3689
@thajudeenm3689 2 месяца назад
പൊലീസിന് ഇങ്ങനെ പറയാൻ തോന്നിയതിന് ബിഗ് സല്യൂട്ട്
@trollscenehuntertsh3497
@trollscenehuntertsh3497 2 месяца назад
ഇവനെ ഒന്നും ബഹുമാനിക്കേണ്ട കാര്യം ഇല്ല
@salamalfajr5092
@salamalfajr5092 2 месяца назад
നിലമ്പൂരിൽ ഭൂരിപക്ഷം കയ്യേറ്റക്കാരാണ് എന്നത് കൊണ്ട് മാത്രമാണ് ഇവൻ അവിടെ നിന്ന് ജയിക്കുന്നത്🤨
@thomaspavanathara731
@thomaspavanathara731 2 месяца назад
പണ്ടേ മുറിച്ച കുറ്റി അദ്ദേഹത്തിൻ്റെ കൂടെ തന്നെയില്ലെ. അതങ്ങ് കണ്ടാൽ പോരേ.
@ShahulhameedShahu-l9b
@ShahulhameedShahu-l9b 2 месяца назад
അഹങ്കാരത്തിനുള്ള പുരസ്‌കാരം കിട്ടി SP ക്ക് അഭിനന്ദനങ്ങൾ 💐
@mm-fp5cb
@mm-fp5cb 2 месяца назад
അവൻ ചില്ലറക്കാരനല്ല കോടികൾ ചിലവാക്കി വാങ്ങിയ MLA സ്ഥാനമാണ്. അതിൻ്റെ ഹുങ്ക് അവൻ കാണിക്കും -
@rahulp808
@rahulp808 2 месяца назад
MLA എന്നത് അരുടെയും ഷഡ്ഡിയിൽ കൈ ഇടാനുള്ള ലൈസെൻസ് അല്ല......ഈ പൊങ്ങനോട് ആരെങ്കിലും അത് പറഞ്ഞു കൊടുക്ക്.
@Asiasi-y3k
@Asiasi-y3k 2 месяца назад
ഇതാവണം പോലീസ് ❤️❤️👍👍
@DijoAntony-er3en
@DijoAntony-er3en 2 месяца назад
ഇപ്പോഴും police എന്ന് പറയുന്നതിന്റെ അർഥം അറിയാവുന്ന police ഉണ്ട്.
@satheesh2241
@satheesh2241 2 месяца назад
ഇവനെ ഒക്കെ ആണല്ലോ ജയിപ്പിച്ചു വിട്ടത്
@radhakrishnannair9526
@radhakrishnannair9526 2 месяца назад
എന്തൊരു അഹങ്കാരം ഈ mla ക്ക്..
@jeevanjohnjeevanjohn7904
@jeevanjohnjeevanjohn7904 2 месяца назад
വേട്ടക്ക് ഇറങ്ങി വേട്ട വളിയൻ ആയ അൻ പറിക്ക😂
@ShijithRono
@ShijithRono 2 месяца назад
ആ പോലീസുകാരനെ ബിഗ് സല്യൂട്ട്
@muhammedkutty358
@muhammedkutty358 2 месяца назад
വീട്ടിൽ കേറ്റാൻ പറ്റാത്തവൻ ആണെന്ന് ആ പോലീസ്സുകാരന്പോലും മനസ്സിലായി 😄😄😄😄😄
@ANILKUMAR-xv6bv
@ANILKUMAR-xv6bv 2 месяца назад
അവൻ്റെ കരണക്കുറ്റി നോക്കി. കൊടുക്കണം അവനാരാ അന്വേഷിക്കണം
@venugopalanu.t8878
@venugopalanu.t8878 2 месяца назад
ഫോറെസ്റ്റ് ഡിപ്പാർട്മെന്റിൽ പരാതി കൊടുത്താൽ പോരെ. MLA യുടെ അനുവാദം ഇല്ലാതെ താമസസ്ഥലത്തു വരാൻ പറ്റുമോ.😊
@vmuhammedkoya588
@vmuhammedkoya588 2 месяца назад
പോലീസിന് അഭിവാദ്യങ്ങൾ
@Abc76353
@Abc76353 2 месяца назад
പരാതി അന്വേഷിച്ചു കണ്ടു പിടിക്കേണ്ടത് പോലീസല്ലേ.
@jobyyohannan4103
@jobyyohannan4103 2 месяца назад
മിടുക്കൻ നട്ടെല്ലുള്ള പോലീസ് കാരൻ ❤
@TheOptimist917
@TheOptimist917 2 месяца назад
ഇവനെയൊക്കെ ജയിപ്പിച്ചു വിടാൻ മാത്രം എന്തോരും വാഴകൾ ഉണ്ടാവും നിലമ്പൂര്
@rajeshkg7926
@rajeshkg7926 2 месяца назад
സിവിൽ പോലിസ് ഓഫീസർ super 👍
@Noushadnoushi-d7i
@Noushadnoushi-d7i 2 месяца назад
പോലീസ് sir ന് ബിഗ് സല്യൂട്,, 👍👍
@rijeeshn256
@rijeeshn256 2 месяца назад
ആദ്യമായി ഒരു ചങ്കൂറ്റo ഉള്ള പോലീസുകാരനെ കണ്ടു....
@ajeeshcantony4278
@ajeeshcantony4278 2 месяца назад
പോലീസ് കാരന് കട്ട സപ്പോർട്ട് ❤
@ManojUliyan
@ManojUliyan 2 месяца назад
സാധാരണ കള്ളനെ പിടിക്കാൻ പോലീസാണ് പോകാറ് '😂 ഇത് പോലീസിനെ പിടിക്കാൻ കള്ളൻ പേകുന്നത് ആദ്യത്തെ സംഭവം'😅😅
@VijuBalakrishnan
@VijuBalakrishnan 2 месяца назад
ആഫ്രിക്കൻ സിമ്മം..
@samodb.asamodaravindakshan3684
@samodb.asamodaravindakshan3684 2 месяца назад
നാട്ടിൽ ആണ്പിള്ളേര് ഉണ്ടല്ലോ.. ❤❤❤ ബിഗ് സല്യൂട്ട്
@vmrahim8372
@vmrahim8372 2 месяца назад
നല്ല ഒരു പോലീസ് ഉദ്യോഗസ്ഥൻ, പോലീസ് സേനക്ക് ഒരു മുതൽ കൂട്ട്. ഒരു പൊൻതൂവൽ 👍🏻👍🏻👍🏻👍🏻
@Ktmusthafa
@Ktmusthafa 2 месяца назад
കേരള പോലീസിന് അഭിനന്ദനങ്ങൾ സലൂട്ട് സാർ
@jw8752
@jw8752 2 месяца назад
ഇവനെ ഒക്കെ എത്രയും നേരത്തെ ഭരണത്തിൽ നിന്നും ഇറക്കി വിട്ടാൽ നാടിനു നന്ന്!
@vinodkumarb3245
@vinodkumarb3245 2 месяца назад
ഇവൻ ആര്, ലോക അഴിമതി ക്കാരൻ, ധിക്കാരം കാണിക്കുന്നു.
@manojantony8930
@manojantony8930 2 месяца назад
നല്ല കാര്യം 👍👍
@NO.1-highlights
@NO.1-highlights 2 месяца назад
ലെ, എസ് പി, ഇനി എപ്പോഴാണ് ആഫ്രിക്കയിലേക്ക് പോവുക 😂
@RajanMega-in3hw
@RajanMega-in3hw 2 месяца назад
പാർട്ടി ഇതൊന്നും കാണുന്നില്ലെ.... തകർത്ത് തരിപ്പണമാക്കാൻ കൊട്ടേഷൻ എടുത്തവൻ.. കഷ്ടം..
@musthafakadengal1046
@musthafakadengal1046 2 месяца назад
അഹങ്കാരത്തിന്റെ വൻ മരം ഒരിക്കൽ കടപുഴകും..... ഒരഹങ്കാരിയും പാഠം പഠിക്കാതെ കാലം കടന്ന് പോയിട്ടില്ല......
@manunair9173
@manunair9173 2 месяца назад
പോലീസുകാര സല്യൂട്ട് 👍💥💥💥🔥🔥🔥🔥🔥🔥
@NGKannur
@NGKannur 2 месяца назад
പോലീസുകാരുടെ മനോവീര്യം തകർക്കുന്ന പ്രവൃത്തികൾ ആണ് ഇതൊക്കെ.. ജനപ്രതിനിധികൾ ഇങ്ങനെ ചെയ്താൽ ജനങ്ങളും ഇതുതന്നെ പോലീസിനോട് ചെയ്യും 😔
@shamseelmannil6538
@shamseelmannil6538 2 месяца назад
ജനമൈത്രി പൊലീസ് അൻവറി നോട് മാന്യ മായി പെരുമാറി
@littletime5467
@littletime5467 2 месяца назад
ഇത്രയും അധികാരം ഉള്ള MLA യെ കുറ്റി എണാൻ വിട്ടില്ലേ? അയാള്‍ക്ക് കുട്ടി എണ്ണി മുഖ്യന് report കുടുക്കാനുള്ളതാണു. ഇയാള്‍ക്ക് പാര്‍ക്കിലെ കുട്ടികള്‍ എണ്ണിയാൽ പോരെ
@a.jmathew4786
@a.jmathew4786 2 месяца назад
ജനത്തിന്റെ വോട്ടുവാങ്ങിയ ഈ വാഴകളുടെ അഹങ്കാരം നാടിന്റെ ഒരു ശാപമാണ്
Далее