Тёмный

മലപ്പുറത്തെ ഈ Breakfast Combo തകർക്കും/ Ottada/ White kadala Curry/ Breakfast Recipes In Malayalam 

Ayesha's Kitchen
Подписаться 2 млн
Просмотров 336 тыс.
50% 1

A Simple Kerala Breakfast Combo/ Ottada and White kadala Curry/ Breakfast Recipes In Malayalam
Ottada is a Kerala breakfast dish which is famous in the Malabar region. It is made with white rice or rice flour and is similar to dosa. It is also a healthy recipe as no oil is used to prepare this.
Ottada
ingredients
----------------
Raw rice - 2 cups
rice powder /pathiri podi - 1 cup
water - 1 cup + 1 cup or as required
grated coconut - 1 cup
salt as required
coconut oil - 1 tbsp
White kadala curry
ingredients
------------
white chana / vella kadala - 1 cup
onion - 2
tomato -1
green chili - 1
potato - 1
garlic - 1 pod
water - 1.5 cups
salt as required
turmeric powder - quarter tsp
chilli powder - half tsp
thin coconut milk - half a cup
thick coconut milk - quarter a cup
for seasoning
------------------
coconut oil
curry leaves
mustard seeds
------------------------
എന്റെ മിക്ക വിഡിയോസിന്റെയും ഒരു 1 മിനുട്ട് short version എന്റെ instagram പേജിൽ കൊടുക്കാറുണ്ട്ട്ടോ. സമയമുണ്ടേൽ ചെക്ക് ചെയ്യണേ
/ ayeshas_kitche_n
My facebook: m. profile.php?id...
Follow my facebook page - / ayeshas-kitchen-the-ta...
Follow my Blog - www.tastymalabarfoods.com
For paid product promotions watsapp me
Ayeshas number - 91 7306561106
Or mail me at rizareenu@gmail.com
----=======----===
-----------------------------------
Carefree by Kevin MacLeod is licensed under a Creative Commons Attribution license
(creativecommons.org/licenses/...)
Source: incompetech.com/music/royalty-...

Хобби

Опубликовано:

 

8 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 261   
@ayeshas_kitchen
@ayeshas_kitchen 2 года назад
Ottada / neyyappam recipes - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bz_h714I71Q.html
@JasnanavasJasnanavas
@JasnanavasJasnanavas Год назад
Appo sughayallo curry undakendath elallo. Allenghilum malappurakarke endhinum oru eluppavazhiyaa
@finankunnath7279
@finankunnath7279 2 года назад
ഓട്ടടയും,തലേന്നത്തെ മത്തി mulakittathum 😋😋😋😋
@princy6155
@princy6155 10 месяцев назад
Made this kadala curry today.. Nostalgic recipes ഇഷ്ടമുള്ളവർക്ക് ഒരു must try dish എന്നുതന്നെപറയാം..ഓരോ സ്റ്റേജിലും taste transform ചെയ്ത്‌ വരുന്നത്‌ കിടുവായിരുന്നു.. loved it…such a subtle n mellow flavour..
@ajmalafathimathzuhra2306
@ajmalafathimathzuhra2306 10 месяцев назад
അടിപൊളി കോംബോ ഞാനിന്നു ഉണ്ടാക്കി. കഴിച്ചു കൊണ്ടിരിക്കുകയാണ്.സൂപ്പർ, വെള്ളക്കടല കറി ഇത് ടെസ്റ്റിൽ ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് .എല്ലാർക്കും നല്ല ഇഷ്ടമായി Thankyou so much ❤️🥳
@mohamedbasheer502
@mohamedbasheer502 2 года назад
Assalamu alaikkum itha Nammazh ottada undakkum. With egg. Adhum nalla tastyanu.with beef curry and chicken curry super combo. Nice recipe for breakfast. And dinner also
@hasanfarook9449
@hasanfarook9449 2 года назад
👍👍 ഞങ്ങൾ മലപ്പുറത്തുകാർക്ക് ഓട്ടട യും തലേദിവസത്തെ മീൻകറിയും 👌👌👌👌👌👌👍👍👍👍👍
@FarhanaAsain
@FarhanaAsain 2 года назад
yss
@ayeshas_kitchen
@ayeshas_kitchen 2 года назад
🥰👍
@jamshijas2588
@jamshijas2588 2 года назад
Ys
@shahanathoufeeq8284
@shahanathoufeeq8284 Год назад
Ma fovaret
@nasreenak3318
@nasreenak3318 10 месяцев назад
yes
@vaheedanizar5544
@vaheedanizar5544 2 года назад
ഞാൻ ഉണ്ടാക്കി സൂപ്പർ ആണ്. ടേസ്റ്റ് ഉം , നല്ലത് ഉണ്ടാക്കാനും ഈസി യാ
@ahammedrafinpk8e620
@ahammedrafinpk8e620 2 года назад
Ee curry njan undaki.Bayankara taste undayirunnu.makkalkokke nalla ishtayi.
@zainabzainab53
@zainabzainab53 2 года назад
Nammude natil ottada undakunnath chorum tengayum onnich arakunnath. Nalla softavunnund
@mayamenons
@mayamenons 2 года назад
Njan innu ithu undakki.... makkaklku bayngara ishtaayi... thnku soo much😘😘😘😘😘😘😘😘😘😘😘😘
@hibasaheer3710
@hibasaheer3710 Год назад
Ee Kadala curry njn undaaki nokki. Adipwoli ❤ pinne curry undaakumbozhokke ee recipe aan nokkaar
@savithashenoy8620
@savithashenoy8620 Год назад
Today I have prepared this Chana Curry with Idiyappams. It was superb 👌👌thnk you Ayesha 🙏🙏God bless you and your family
@risvanarashi9506
@risvanarashi9506 2 года назад
Ithade kadala cury undakki super 🥰 thanks
@geethu1521
@geethu1521 Год назад
എന്തായാലും ഉണ്ടാക്കി നോക്കും ആയിഷ മോളെ എനിക്ക് നല്ല ഇഷ്ട്ടാ പൂരി മാത്രമേ ഞാൻ ഉണ്ടാക്കി നോക്കിയിട്ടുള്ളൂ അത് സൂപ്പറാ ആ പിന്നെ കൂന്തൽ റോസ്‌റ്റും ഉണ്ടാക്കിനോക്കി 👌👌👌🥰ഇതുകൂടെ നോക്കട്ടെ എന്നിട്ടുപറയാം ❤❤🥰
@shemlashemeer8670
@shemlashemeer8670 2 года назад
Combo thengapal superb aanu
@allujovi4889
@allujovi4889 2 года назад
ഉറപ്പായും രുചിയുണ്ടാവും. ചില കറികൾക്ക് ചേരുവകളുടെ എണ്ണം കുറയുമ്പോൾ പ്രത്യേക സ്വാദ് ആണ്. അത് പാകപ്പെടുത്തി കണ്ടെത്തി ഉണ്ടാക്കുന്നതു തന്നെയാണ് നല്ല പാചകക്കാരിയുടെ വിജയം.
@mohammednameer7874
@mohammednameer7874 2 года назад
Girls oll
@manafpbshakkela1304
@manafpbshakkela1304 2 года назад
Adipoli ottada njagala nattil ithil muttakootteetta chuduka mutta pathiri enn parayum😄🥰🥰🥰🥰
@shamidhakt6284
@shamidhakt6284 2 года назад
Insha allaah try cheyyanam superrr
@naflathtp9146
@naflathtp9146 2 года назад
Curry nalla taste und ummante recipe enium idanam
@shahulshahul7790
@shahulshahul7790 2 года назад
സൂപ്പർ കറി... ഞാനും ponkas ആണ് യൂസ് ചെയ്യാറ് 👍
@mr.animater72
@mr.animater72 Год назад
Itha nan kadala curry undaki .. cheri oru doubt indayirnnu ith taste undavo ille enn , curry adipoli ayirnnu. Porotta inde kude super combination … Thankyou itha for this recipe.. 😊
@asnamol5640
@asnamol5640 2 года назад
തീർച്ചയായും ഉട്ടാകുന്നുട്ട് 👍👍👍👍🥰🥰🥰🥰🥰
@anithakp5260
@anithakp5260 2 года назад
ഓട്ടടക്ക് ഉള്ള മാവ് അരച്ചിട്ട് അതിലേക്ക് തിളച്ച വെള്ളം ചേർത്താൽ ഓട്ടക്ക് നല്ല മയം ഉണ്ടാവും
@abduljaleel8696
@abduljaleel8696 2 года назад
Nichorum chilli chicken num try chidu sooper ithaaa
@seenaek5528
@seenaek5528 2 года назад
സൂപ്പർ ഡിഷ്‌ 👌👌👍👍മാഷാ അല്ലാഹ് ❤❤
@BBNaseem9104
@BBNaseem9104 2 года назад
Vevicha kurach kadala eduthu mixiyil aracheduthu kariyil mix chaythal nalla grayvi kittum...
@mufeedhamufi8463
@mufeedhamufi8463 2 года назад
Super curry itha njan try cheythu
@finankunnath7279
@finankunnath7279 2 года назад
അരി arakkumbol ചെറിയ ഉള്ളിയും, പെരും jeerakavum ചേർത്താൽ നല്ല test ആണ്
@vahidaep245
@vahidaep245 2 года назад
ഞമ്മുടെ സ്വന്തം ഓട്ടട 👍🏻
@sabeenasebi5021
@sabeenasebi5021 2 года назад
Ith adipoliyN njanundaki nokittoo
@shahisali4685
@shahisali4685 2 года назад
Super ayirunnu. Njan try cheythu 👍👍👍
@mihascookingworld5043
@mihascookingworld5043 2 года назад
കൊള്ളാം നല്ല ഉഷാറായി
@zareenamoidin6258
@zareenamoidin6258 2 года назад
Masha allah 👌👌👌👌
@Fathimaskitchen313
@Fathimaskitchen313 2 года назад
അടിപൊളി നന്നായിരിക്കുന്നു
@sameerasameera7030
@sameerasameera7030 2 года назад
Super kadala curry nhjanundaki noki nalla taste undayirunnu
@jameelaali1650
@jameelaali1650 2 года назад
Adipoli very useful vdio 😍👌👌😘
@sonuminu7907
@sonuminu7907 2 года назад
ആദ്യം ആയിട്ട് ഇത് പോലെ ചുട്ട് ഓട്ടട സൂപ്പർ ആയി മോളെ താങ്ക്സ് 😍😍
@mihammadmuhammad3688
@mihammadmuhammad3688 2 года назад
Ottada njangada sthiram fooda 👍👍
@KHouse4
@KHouse4 2 года назад
Best combination recipe
@ashmilp3154
@ashmilp3154 2 года назад
Yes മലപ്പുറത്തിന്റെ സ്വന്തം ഓട്ടട 😋😋
@shemmus9299
@shemmus9299 2 года назад
നല്ല ടേസ്റ്റ് ആണൊ... ഞാൻ കണ്ണൂകാർത്തിയാണെ
@skyworld149
@skyworld149 2 года назад
ഓട്ടട ഹോൾസ് വന്നിട്ടേ അടച്ചു വെക്കാവൂ അപ്പോ ഓട്ടട പൊളി ആയിരിക്കും. ഞങ്ങളും ഇതുപോലെ തന്നെ undakkaru👍🏻👍🏻
@bashnas_world
@bashnas_world 2 года назад
Enikku kooduthal perfect mavu ozhicha udane adachu vekkunnatha.. Appo nallonam pollichu varum...
@farsariyas842
@farsariyas842 2 года назад
athe ..full ottakkal vannittalle adach vekka.....
@farsariyas842
@farsariyas842 2 года назад
ente favrt thenga paal aanu...panchasara itt ilakkiya thenga paal....my fvrt
@asmiayishamadakkal9782
@asmiayishamadakkal9782 2 года назад
Adipoli😍😍
@shahanakasim2014
@shahanakasim2014 2 года назад
എന്റെ favourite ഓട്ടട
@nabeelbilu1118
@nabeelbilu1118 2 года назад
Uae yilullappol kandtha itthade paalchaya ❤
@fathimaa1696
@fathimaa1696 2 года назад
Oottadayum thale dhivasathe meen kariyum😋😋
@ayeshas_kitchen
@ayeshas_kitchen 2 года назад
🥰👍
@FarhanaAsain
@FarhanaAsain 2 года назад
എന്റെ fvrt കറി ആണ് വൈറ്റ് കടല കറി..ഇവിടെയും coconut പാലിലാണ് ഉമ്മ ഉണ്ടാകാർ..പിന്നെ ഒട്ടടാ ഉണ്ടാകുബോ ചില സമയത്ത് തീരെ നന്നാവില്ല..ഞങ്ങൾ തിളച്ച വെള്ളത്തിലാ ഒട്ടെടാ മാവ് ഉണ്ടാകാർ..എങ്കിലും ഇത് ഉഷാറാണ് ട്ടോ
@ayeshas_kitchen
@ayeshas_kitchen 2 года назад
👍👍👍
@jaseenashifa7095
@jaseenashifa7095 2 года назад
എല്ലാം super ആയിട്ടുണ്ട് Ayesha പക്ഷേ ഒരു കാര്യം അരിയും കടലയും തലേന്ന് വെള്ളത്തിൽ ഇടുമ്പോൾ തന്നെ കഴുകി വൃത്തിയാക്കി ഇടുന്നതാണ് നല്ലത് അല്ലെങ്കിൽ കുതിർന്ന അരി കഴുകുമ്പോൾ പൊടിഞ്ഞു പോവില്ലെ കടലയുടെ ഫലം നഷ്ടപ്പെടും Malappurathuninnu Jaseena
@crazyfamily4753
@crazyfamily4753 2 года назад
Njan try cheythu ottadayum kadalakaryum enik nalla perfect ayit kitty🥰
@takeomi.373
@takeomi.373 3 месяца назад
Ottattada njan undakki perfectayitta🥰
@vijijayarajan9203
@vijijayarajan9203 2 года назад
Nalla monjulla sooper combo....try cheyyanam....dear..❤❤
@ayeshas_kitchen
@ayeshas_kitchen 2 года назад
🥰🥰
@yakoobyaku4366
@yakoobyaku4366 2 года назад
Adipoli 🥰🥰🥰🥰🥰
@sheejasheejasalam2729
@sheejasheejasalam2729 2 года назад
Adipoli combo Insha allah nale thanne try chayum👍😋
@ayeshas_kitchen
@ayeshas_kitchen 2 года назад
🥰🥰
@shemishemi1885
@shemishemi1885 2 года назад
@@ayeshas_kitchen hi
@shemishemi1885
@shemishemi1885 2 года назад
❔❔
@Shaheerakp
@Shaheerakp 2 года назад
Hi.. Ikkade vtl undakkarund.. Uppade fvrte an..
@thanujatheertha9913
@thanujatheertha9913 2 года назад
ചേച്ചി സൂപ്പർ 😁👌👌👌👌
@shamseenacp6642
@shamseenacp6642 2 года назад
Njan eppoyum ningale veedeo kaanarund kure റെസിപ്പി യും ഉണ്ടാക്കിരുന്നു ellam👌😍 പക്ഷെ ഇത് പറയാതിരിക്കാൻ വയ്യ അത്രയ്ക്കു ടാസ്റ്റയിരുന്നു ഉമ്മാന്റെ കടലക്കറിയും potatto കറിയും എല്ലാവർക്കും ഇഷ്ടപ്പെട്ടു . ഉമ്മാനോട് പറയണേ 💖💖💖💖💖
@LT-zr3po
@LT-zr3po 2 года назад
Super combo
@shareefshareef9261
@shareefshareef9261 2 года назад
Njan undakarund yanik ishtan
@mahamoodharis6268
@mahamoodharis6268 2 года назад
Wow super 👌👌👌👍👍
@noufimujeeb1464
@noufimujeeb1464 2 года назад
പചരിയും തേങ്ങ ചിരവി യും കൂടെ മിക്സിയിൽ അടിക്കുക.നല്ല ചൂടുള്ള വെള്ളം പാകത്തിന് ഒഴികുക. പാകത്തിന് ഉപ്പും. കുറച്ച് ടൈം റെസ്റ്റ് ചെയ്യാൻ വെക്കുക.ചുടരിയാൽ ചുടുക. നല്ല സോഫ്റ്റ് ഓട്ടട റെഡി.വേറെ ഒരു സാധനവും ആവശ്യമില്ല. നമ്മുടെ സ്ഥിരം ഉണ്ടാക്കാറുണ്ട്
@raheenaabdurahim5522
@raheenaabdurahim5522 2 года назад
Measurements enganeya rice and coconut
@comedyvideos-g
@comedyvideos-g 2 года назад
Angane thengakk കണക്കൊന്നുമില്ല. ചേർത്തില്ലേലും കുഴപ്പമില്ല. ആദ്യം അരി കുറഞ്ഞ വെള്ളത്തിൽ അരച്ച് തിളച്ച വെള്ളം ഒഴിക്കുമ്പോൾ നന്നായി ഇളക്കണം. അല്ലേൽ കട്ടയാകും
@noufimujeeb1464
@noufimujeeb1464 2 года назад
1kg പചരിക്. ഒരു മുറി തേങ്ങ ചിരകിയത്
@shuhaib8974
@shuhaib8974 2 года назад
ചോർ ചേർക്കണ്ടേ
@comedyvideos-g
@comedyvideos-g 2 года назад
@@shuhaib8974 thilacha vellam ചേർക്കുകയാണെങ്കിൽ ചോർ ചേർക്കേണ്ട.
@lubnahussain7640
@lubnahussain7640 2 года назад
Njn ingane kari undakarund....nalla tastanu
@ayeshas_kitchen
@ayeshas_kitchen 2 года назад
🥰
@mubeenaanvar6275
@mubeenaanvar6275 2 года назад
Supper recipe 👍👍👍👍👍👍
@ashrafchappangan5368
@ashrafchappangan5368 2 года назад
സൂപ്പർ
@sameenaarshad4958
@sameenaarshad4958 2 года назад
Curry recipe tried.. it come out really gud.. soooo yummm... Thnk u fr the recipe
@shifnalatheef5403
@shifnalatheef5403 2 года назад
ഓട്ടട ഉണ്ടാക്കാൻ അരിപ്പൊടി ഒന്നും വേണ്ട അരി യും തേങ്ങയും മാത്രം അര ച്ചാൽ മതി. നന്നായിട്ട് വരും 😍
@mumthazali2035
@mumthazali2035 2 года назад
Sheriya
@mubimujeeb4584
@mubimujeeb4584 2 года назад
അരിപൊടി മാത്രം ഉപയോഗിച്ചും ഓട്ടട ഉണ്ടാകാം
@sajisbeautyvlogs4047
@sajisbeautyvlogs4047 2 года назад
Engnea onne explain cheyyavo.. Pls
@jamsheenajamshi564
@jamsheenajamshi564 2 года назад
Athe. Ithilum സൂപ്പർ ആയി കിട്ടും
@sakeenasake4909
@sakeenasake4909 Год назад
Athe
@seyyidathfaheema6889
@seyyidathfaheema6889 2 года назад
Super 👍👍
@b0lly662
@b0lly662 2 года назад
അരിപൊടി ചേർത്തത്, പച്ചരി പോടി ആണോ. പ്ലീസ് റിപ്ലൈ.
@hindziyad6008
@hindziyad6008 2 года назад
Ma sha Allah Adipoli recipe 👌👌👌👌👌 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@amalsvlogs8706
@amalsvlogs8706 2 года назад
Adipoli
@shahulhameedshahul9706
@shahulhameedshahul9706 2 года назад
Ithade ottada kandappol ente ummane miss cheythu
@ayeshas_kitchen
@ayeshas_kitchen 2 года назад
😃🥰🥰
@Az-fv1yq
@Az-fv1yq 2 года назад
Nammude ivide maidhayum muttayum mix chaidh undakkar mutta Pola ennu parayum 😀
@haseenapa2401
@haseenapa2401 2 года назад
Ponkas brand ivide kitumo keralathil kiteetillakil ed brandila podi edukuka
@jasnajasna4167
@jasnajasna4167 2 года назад
Njan undakkittu ottum nannavathe muthal onnu try cheyithittu parayaam tto
@marynavnn6439
@marynavnn6439 2 года назад
Rice powder fry cheythathaano edukendath plz reply
@shamnashameerpuvi5562
@shamnashameerpuvi5562 2 года назад
Ente fouvrite food 😋 yummy itha spr
@jasnashabanakalathil5912
@jasnashabanakalathil5912 2 года назад
itha total ethra cup vellamozhichu enn koodi parayamo.
@Sidushifaskitchen2484
@Sidushifaskitchen2484 2 года назад
Ed gasil vech undakkan pattooo
@kunjimole1239
@kunjimole1239 2 года назад
MashaAllah supar
@salammisiriya3092
@salammisiriya3092 2 года назад
My fevered recipi
@aishus4946
@aishus4946 Год назад
Super ❤😊
@sinusworld6540
@sinusworld6540 22 дня назад
Super 👍🏻❤ Kadala pattani aano
@kcnoufal9931
@kcnoufal9931 2 года назад
ഓട്ടട തി േന്നാണ്ട് വീഡിയോ കാണ|❤️
@seemakrishnakumar1060
@seemakrishnakumar1060 2 года назад
Super👍👍
@haseenapa2401
@haseenapa2401 2 года назад
Ponkas aeipodi ennu parayumbol chotariyano pachariyano ennu aysha paranjillalo please tell me
@rishananajeemnajeem5676
@rishananajeemnajeem5676 2 года назад
Chatti vazhayila vech thudachal adibagam karukoola. Pettenn chattiyil ninn vittuporum.
@mafishaji1473
@mafishaji1473 2 года назад
ഓടടാ ഉണ്ടാകാൻ മുട്ട പത്തിരി ചട്ടി ആണോ ഉപയോഗിക്കുന്നത്
@sainabamohammed7690
@sainabamohammed7690 2 года назад
Vellappa chattiyil undakan patuo
@nishanuzamantp4817
@nishanuzamantp4817 2 года назад
Ottada beef combo super
@ayeshas_kitchen
@ayeshas_kitchen 2 года назад
🥰👍
@riyarose6921
@riyarose6921 2 года назад
ഈ മാവിൽ ഒരു മുട്ടയും ഒരു കപ്പ് ചോറും ചേർത്ത് അരച്ചാൽ നല്ലോണം soft ആവും
@lailahameedh4380
@lailahameedh4380 2 года назад
സൂപ്പർ 😍😍🥰
@nishachavarattil7287
@nishachavarattil7287 Год назад
ഓട്ടട ചട്ടിക്കു പകരം പാലപ്പം ചട്ടി ഉപയോഗിക്കാമോ
@gigysebastian5674
@gigysebastian5674 Год назад
Super 👌
@Nuhachwty
@Nuhachwty 2 года назад
Pacharippodi ano add cheythe
@ashifapp6207
@ashifapp6207 2 года назад
aripodi elle eandaa cheyya chor cherkamo
@raseenarasee8363
@raseenarasee8363 9 месяцев назад
Frypanil akan pattumo
@bvskitchen1045
@bvskitchen1045 2 года назад
👌
@sayantechy1037
@sayantechy1037 2 года назад
നമ്മളെ ഓട്ടട 🥰👍🏻
@ayeshas_kitchen
@ayeshas_kitchen 2 года назад
😃👍
@parispoovathingal4615
@parispoovathingal4615 2 года назад
Super
@moloosmoloos2355
@moloosmoloos2355 2 года назад
അടിപൊളി 👌👌
@meharzin1849
@meharzin1849 2 года назад
Njn UAE il aan..Vellappa chattiyil gase mme vach undakkan kazhiyyoo??
@hizashahin3100
@hizashahin3100 2 года назад
Reply pls... Yenikkum itha chodikkan ullath
@f.h1011
@f.h1011 2 года назад
Anikkum
@sajinavadakkeakath6355
@sajinavadakkeakath6355 2 года назад
മൺചട്ടി തന്നെ വേണം
@madhaviv6586
@madhaviv6586 2 года назад
super
Далее
QVZ PREMYER LIGA
00:18
Просмотров 448 тыс.