Тёмный

മലപ്പുറത്തെ പ്രധാനപ്പെട്ട 10 സ്ഥലങ്ങൾ | Top Ten Places In Malappuram 

Salam Sallu
Подписаться 127 тыс.
Просмотров 256 тыс.
50% 1

Top Ten Places Malappuram | top 10 places മലപ്പുറം വളരെ പ്രസിദ്ധമായ ജില്ലയാണ് ഒരുപാട് സവിശേഷതകൾ അതുപോലെ തന്നെ കണ്ണിനു കുളിരേക്കുന്ന സന്തോഷം നൽകുന്ന കുറേ സ്ഥലങ്ങളും കാണാൻ മലപ്പുറം ജില്ലയിൽ ഉണ്ട്. അതിൽ പ്രധാനപ്പെട്ട 10 സ്ഥലങ്ങൾ ആണ് ഈ വിഡിയോയിൽ ഉൾപെടുത്തിയിട്ട് ഉള്ളത്. വേറെ ഏതെങ്കിലും സ്ഥലം ഈ ലിസ്റ്റിൽ ഉൾപെടുത്താതെ പോയി എങ്കിൽ ക്ഷമ ചോദിക്കുന്നു. അങ്ങനെ സ്ഥലങ്ങൾ ഉണ്ട് എങ്കിൽ കമെന്റ് ബോക്സിൽ രേഖപെടുത്തുക.
____________________________________________
Malappuram Places Video,
Top Ten Places Malappuram,
Malappuram Is One Of The Best Place In Kerala,

Кино

Опубликовано:

 

19 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@SalamSallu
@SalamSallu Год назад
കോഴിക്കോട് സ്ഥലങ്ങൾ 👇ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hHiyRRhME8c.html
@vineeshcr24
@vineeshcr24 Год назад
മലപ്പുറക്കാർ ഉണ്ടെങ്കിൽ ലൈക് അടി ചെങ്ങായിമാരെ ❤❤🔥🔥🥰🥰
@SalamSallu
@SalamSallu Год назад
❤️❤️😍😍
@latifshahs
@latifshahs Год назад
മലപ്പുറം കോട്ടക്കുന്ന് ഇല്ലാത്ത എന്ത് ലിസ്റ്റ് ഭായ്....
@sameer_dxb17
@sameer_dxb17 Год назад
Nammude malappuram...kidu aaanu
@sameer_dxb17
@sameer_dxb17 Год назад
Malappuram team come
@salaamhamzath
@salaamhamzath Год назад
Ath enthoru chodhyan chengayii
@prajithkp5208
@prajithkp5208 Год назад
മലപ്പുറംകാർക്ക് സ്വാഗതം 🙌🏿🙌🏿❤
@SalamSallu
@SalamSallu Год назад
❤️❤️😍👍🏻👍🏻👍🏻
@usmanv5350
@usmanv5350 Год назад
ഇന്ത്യ യിൽ ഒന്നാമത്തെ സ്ഥാനത്തു മലപ്പുറം
@dyandeerav6618
@dyandeerav6618 Год назад
njan malapuram valancheri
@musthafap4613
@musthafap4613 Год назад
ഞാൻ മലപ്പുറം കോട്ടക്കൽ
@dreamcatcher6846
@dreamcatcher6846 Год назад
Malappuram Tirur
@abdulgafoor427
@abdulgafoor427 Год назад
മലപ്പുറത്ത് ജനിച്ചതിൽ അഭിമാനിക്കുന്നു, വളാഞ്ചേരി
@SalamSallu
@SalamSallu Год назад
Malappuram 😍😍
@shameemmk7695
@shameemmk7695 Год назад
Tirur daaa
@thahir_5536
@thahir_5536 Год назад
@@shameemmk7695 tirur oodee
@shameemmk7695
@shameemmk7695 Год назад
@@thahir_5536 vailathur
@thahir_5536
@thahir_5536 Год назад
@@shameemmk7695 vailathuril oode aan
@frasmovies5185
@frasmovies5185 Год назад
ഹമാരാ മലപ്പുറംക്കാർ ❤
@SalamSallu
@SalamSallu Год назад
❤️❤️😍😍
@Noushadaliab
@Noushadaliab Год назад
Kottakunnu paranjilka
@Noushadaliab
@Noushadaliab Год назад
Vettathur dam
@AbdulAzeez-pg2cm
@AbdulAzeez-pg2cm 12 дней назад
Paloorkotta paranhilla
@monarkindia
@monarkindia Год назад
എൻ്റെ വീടു കൊച്ചി .എന്നാല് ഞൻ ഇന്നലെ മലപ്പുറത്ത് ഒരു അത്യാവശ്യ കാര്യത്തിന് ഞാനും ഭർത്താവും കൂടി വന്നിരുന്നു നല്ല ഒരു ഐശ്വര്യം ഉളള സ്ഥലം തന്നെ യാണ് .നല്ല പ്രകൃതി ഭംഗി . കൂളിംഗ് . അവിടെ നല്ല ആൾകാർ നല്ല സ്നേഹത്തോടെ പെരുമാറ്റം . എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ ഈ പറഞ്ഞ സ്ഥലങ്ങൾ അറിയില്ലായിരുന്നു. എന്നെങ്കിലും വരുകയാണെങ്കിൽ ഒന്നു് കാണണം ok👍 Thanks
@SalamSallu
@SalamSallu Год назад
താങ്ക്സ് Lucy 😍😍😍😍
@royal5807
@royal5807 Год назад
ഇത്രയും പറഞ്ഞു കൊണ്ട് ഒരു മലപ്പുറത്തുകാരൻ 🤣🤣🤣😂😂😂 തള്ളുമ്പോൾ കുറച്ച് തള്ള് ചങ്ങാതി
@monarkindia
@monarkindia Год назад
@@royal5807 ഒന്നു പോടൊ കുശുമ്പാ 😂
@ashrafthiroor6535
@ashrafthiroor6535 Год назад
വളരെ നന്നായിട്ടുണ്ട്, തിരൂർ ഇല്ലാത്ത മലപ്പുറം കണ്ടപ്പോൾ വെഷമം തോന്നുന്നു. പരിഹരിക്കണം.
@mastermuhammed1000
@mastermuhammed1000 Год назад
ഞാൻ ഒരുരാത്റി അവിടെ തിരിച്ച് കണ്ണൂരിൽ വരാൻ കാശ് കുറവുവന്നപ്പോൾ വളരെ സ്നേഹമായി ഒരുമനുഷൃൻ എല്ലാ സഹായവും തന്ന് രാവിലെ തിരിച്ചു വരാൻ ഏർപ്പാടാക്കി സ്നേഹമുള്ള ആൾക്കാരാണ്
@jaseenaap4066
@jaseenaap4066 2 года назад
സത്യത്തിൽ പറഞ്ഞാൽ മലയാളികൾ മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യുന്നു. ഈ വീടിയോ കണ്ടപ്പോഴാണ് മലപ്പറം എന്താണെന്ന് ഞാൻ മറസ്സിലാക്കിയത്
@anyway9434
@anyway9434 Год назад
ആണോ നീ എവിടെയാ
@shareef1044
@shareef1044 4 месяца назад
👍🤲🤲🤲
@Thelakkadan
@Thelakkadan 13 дней назад
ഇജ്ജ് മനസ്സിലാക്കിയത്
@rafiathimannil
@rafiathimannil Год назад
കോട്ടക്കുന്ന്, തുഞ്ചൻ പറമ്പ്, തിരൂർ noor lake, താനൂർ തൂവൽ തീരം ബീച്ച്, നിള പാർക്ക് അങ്ങനെ ഒരുപാട് എണ്ണം ഇനിയും ഉണ്ട്
@sanusunusanusunu5684
@sanusunusanusunu5684 Год назад
Othayi ഇല്ലല്ലോ..?
@bavajasy1209
@bavajasy1209 Год назад
thoovaltheeram beech evening poli vibe aan
@saslittlegarden2088
@saslittlegarden2088 Год назад
ഇതൊക്കെ എവിടെ
@rafiathimannil
@rafiathimannil Год назад
@@saslittlegarden2088 ഇതൊക്കെ സൂപ്പർ സ്ഥലങ്ങൾ അല്ലേ. യൂട്യൂബിൽ serch ചെയ്യൂ
@jameela5157
@jameela5157 Год назад
Miniyootti
@muhammadkutty8944
@muhammadkutty8944 Год назад
മലയാള ഭാഷ പിതാവിന്റെ നാടായ തുഞ്ചൻപറമ്പ് തീരുർ ആണ് മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട ഒരുസ്ഥലമാണ് തീരുർ
@SalamSallu
@SalamSallu Год назад
❤️❤️😍😍😍
@maheshmarshh4756
@maheshmarshh4756 Год назад
അതെ 😍
@neenurajesh6730
@neenurajesh6730 Год назад
Njanum Tirur
@muhammedfaisalvpmuhammedfa4234
മലയാളഭാഷ പിതാവിന്റെ നാടായ തുഞ്ചൻപറമ്പ് അവൻ വിട്ടു പോയി വിവരം ഇല്ല
@amarnathkp346
@amarnathkp346 7 месяцев назад
പ്രതിമ സ്ഥാപിച്ചോ
@jimscom.5819
@jimscom.5819 Год назад
മലപ്പുറം ഇഷ്ടം ❤️from കാസറഗോഡ് 🙂
@Sal_man-98
@Sal_man-98 Год назад
ജീവനാണ് മലപ്പുറം ജില്ല...😘😊
@SalamSallu
@SalamSallu Год назад
❤️❤️❤️❤️
@RJ-rd4mt
@RJ-rd4mt Год назад
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടിയിലേക്ക് ഒന്നു വരുക അവിടെ ഒരു കൊച്ചു ഗ്രാമം ഉണ്ട് ഇരട്ടക്കുട്ടികളുടെ സ്വന്തം നാട് കൊടിഞ്ഞി ഏറ്റവും കൂടുതൽ ഇരട്ടക്കുട്ടികളുടെ നാട് ♥️♥️♥️♥️
@SalamSallu
@SalamSallu Год назад
👍🏻👍🏻❤️❤️
@finalwhistle5544
@finalwhistle5544 Год назад
Kodinjeekkaran 😍
@shahidaniyasnichusachu9694
@shahidaniyasnichusachu9694 Год назад
Insha allah
@preethatd1909
@preethatd1909 6 дней назад
Correct njan thamacichitund❤❤❤
@binshidbinshid2560
@binshidbinshid2560 2 года назад
കരുവാരകുണ്ട് ഒരു power സ്ഥലം ആണ് ഇവിടുത്തെ കേരളകുണ്ട് വെള്ളച്ചാട്ടം, വട്ട മല, കൂമ്പൻ മല തുടങ്ങി കുറേ സ്ഥലം കരുവാരകുണ്ട് ഉണ്ട് THE BEST🥰
@SalamSallu
@SalamSallu 2 года назад
താങ്ക്സ് ബ്രോ.. അഭിപ്രായം പറഞ്ഞതിന് 😍😍😍
@shameemkallungal1091
@shameemkallungal1091 Год назад
Kottakkal,,,,?
@roshanz1204
@roshanz1204 Год назад
Karuvarakund is a rural forest area
@midlajk7245
@midlajk7245 Год назад
Kooomban mala truckin pattumo
@Thelakkadan
@Thelakkadan 13 дней назад
അധികം വൈകാതെ തമിഴ്നാട് കുണ്ട് എന്ന വെള്ളച്ചാട്ടം ആനകട്ടിയിൽ ഉണ്ട്
@noufalm902
@noufalm902 Год назад
മലപ്പുറം കാരൻ ആയതിൽ അഭിമാനം
@SalamSallu
@SalamSallu Год назад
❤️❤️❤️❤️😍😍😍
@royal5807
@royal5807 Год назад
ഞങ്ങളൊക്കെ അഭിമാനം കൊള്ളുന്നത് കേരളക്കാരനായതിലാണ് 🥴🥴🥴🥴🥴
@noufalm902
@noufalm902 Год назад
@@royal5807 ഇന്ത്യ ക്കാരൻ ആയതിൽ അഭിമാനിക്കുന്നുണ്ടോ... കേരളം ഇന്ത്യ യിൽ ഉള്ളതല്ലേ 🙄🙄
@royal5807
@royal5807 Год назад
@@noufalm902 അത് നിനക്ക് ഇപ്പോഴാണോ മനസ്സിലായത് പിന്നെന്തിനാ നീ മലപ്പുറംകാരനായ അഭിമാനം കൊള്ളുന്നത് എന്ന് കമന്റ് ഇട്ടത് 🥴🥴🥴🥴
@royal5807
@royal5807 Год назад
@@noufalm902 എന്നാൽ പിന്നെ നിനക്ക് ആദ്യമേ ഈ കമന്റ് ഇട്ടൂടായിരുന്നോ മലപ്പുറം എന്താ ഇന്ത്യയിൽ കേരളത്തിൽ അല്ലേ 🤣🤣😂😂😂🥴🥴🥴
@100pics7
@100pics7 8 месяцев назад
1921ലെ ധീര സമരനായകന്മാർ പടുത്തുയർത്തിയ മലപ്പുറം ജില്ല. മറക്കരുത് ഒരിക്കലും അവരുടെ അധ്വാനത്തിന്റെ ഫലമാണ് ഈ കാണുന്ന മലപ്പുറം ജില്ല അഭിമാനിക്കുന്നു ഇവിടെ ജനിച്ചതിൽ 🥰💪
@SalamSallu
@SalamSallu 8 месяцев назад
Malappuram ❤️
@HaifaTraveler
@HaifaTraveler Год назад
മലപ്പുറത്ത് പുതുതായി വന്ന ഒരു സ്ഥലവും ഉണ്ട് ഇപ്പോൾ മലയിൽ ഫാം ഹൗസ്😍😍😍തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെയാണ്. അത് കാണാൻ മലപ്പുറംകാരന്റെ ഈ ചാനലിൽ കയറിയാൽ മതി😍😍😍
@basheerkannatti1051
@basheerkannatti1051 12 дней назад
@tkkadeeja4714
@tkkadeeja4714 Год назад
സഹോദരൻ മലപ്പുറത്തെ പറ്റി പറഞ്ഞപ്പോൾ വളരെ സന്തോഷമുണ്ട് കാരണം ഞാൻ ഒരു മലപ്പുറത്തുകാരിയാണ് അവിടുത്തെ സ്കൂളും അവിടുത്തെ ചുറ്റുപാടുകളും അവിടുത്തെ പുഴകളും ഭാരതപ്പുഴയും ഒക്കെ കണ്ടതും അതിലൂടെ നടന്നു വരദ പുഴ കടന്ന് അക്കരെ എത്തിയിട്ടുണ്ട് അങ്ങനെ പല സ്ഥലങ്ങളും എനിക്കറിയാം അപ്പോൾ അതുകൊണ്ട് തന്നെ എനിക്ക് മലപ്പുറം വളരെ ഇഷ്ടപ്പെട്ട സ്ഥലമാണ്
@sidchiksidchik1179
@sidchiksidchik1179 Год назад
ഭാരത പുഴ
@hanichuhas963
@hanichuhas963 Год назад
എന്റെ നാട് 💐💐💐💐💐മലപ്പുറം 💐💐💐💐💐💐
@anyway9434
@anyway9434 Год назад
നീ എവിടെയാ
@muhammadkutty1180
@muhammadkutty1180 Год назад
എന്റ നാട് മലപ്പുറം തീരുർ 3
@abdulhayyfalaki9333
@abdulhayyfalaki9333 Год назад
'ഭാരത പുഴ'
@shanusanu9346
@shanusanu9346 Год назад
Malappuram ❤️ Perinthalmanna ❤️❤️
@lukkuzz8172
@lukkuzz8172 Год назад
ഞാൻ ഒരു നിലമ്പുര് കാരൻ മലപ്പുറത്ത്‌ കാരനായതിൽ ഞാൻ അഭിമാനിക്കുന്നു 💪💪💪
@SalamSallu
@SalamSallu Год назад
❤️😍😍
@iconicgamer3309
@iconicgamer3309 Год назад
Njaan edavanna
@lukkuzz8172
@lukkuzz8172 Год назад
@@iconicgamer3309 👍👍👍👍👍
@razichulliyodeofficial4132
@razichulliyodeofficial4132 Год назад
njan chulliyode
@lukkuzz8172
@lukkuzz8172 Год назад
@@razichulliyodeofficial4132 എന്റെ ഭാര്ര്യ വീട് വെങ്ങാപ്പരത ആണ് 🙈🙈🙈
@mohdbasheer2505
@mohdbasheer2505 Год назад
ഞാൻ നിലമ്പൂർ ക്കാരൻ ആണ്🔥🔥മലപ്പുറക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു
@user-rd9jg7xv8j
@user-rd9jg7xv8j Месяц назад
നിലമ്പൂർ എന്ന സ്ഥലം നല്ല വൈബാണ് എനിക്ക് വയ്യകര ഇഷ്ട്ടമാണ് ഞാൻ വൈലത്തൂർ
@profulanmc7253
@profulanmc7253 Год назад
മലപ്പുറത്ത് കോട്ടക്കുന്ന് എന്നുപറയുന്ന ഒരു സ്ഥലമുണ്ട് ആ സ്ഥലം ഉൾപ്പെടുത്തണം ആയിരുന്നു നിങ്ങൾ പറയുന്നതിൽ വെച്ച് ഏറ്റവും മനോഹരമായ സ്ഥലമാണ് കോട്ടക്കുന്ന് മലപ്പുറം ടൗണിൽ തന്നെയാണ്♥️
@SalamSallu
@SalamSallu Год назад
😍😍❤️❤️
@shanusvlog5628
@shanusvlog5628 Год назад
This is the best park kottakkunn
@travelstory1382
@travelstory1382 Год назад
ഇപ്പോൾ മലപ്പുറത്ത് 2ഗ്ലാസ്‌ ബീഡ്ജ്ജ് ഉണ്ട് 💪💪💪💪🔥🔥 കേരളത്തിൽ ഒന്നാമത് 🔥 1.കൊണ്ടോട്ടി 2.മിനിഊട്ടി
@SalamSallu
@SalamSallu Год назад
🔥❤️😍😍
@shafeequept8282
@shafeequept8282 Год назад
ഗൾഫ് മണി യിൽ സബ്ബന്നമാണ് മലപ്പുറം ജില്ല.. ഇന്ത്യയിൽ ഇത്ര അധികം പണം വിദേശത്തു നിന്ന് വരുന്ന ഒരു ജില്ല വേറെ ഇല്ല ❤️❤️മലപ്പുറം
@SalamSallu
@SalamSallu Год назад
👍🏻👍🏻😍😍😍🔥🔥
@Thelakkadan
@Thelakkadan 13 дней назад
അത് തന്നെയാണ് സംഘപരിവാർ മലപ്പുറം തീവ്രവാദികളുടെ ആവാസസ്ഥലമാണ് മലപ്പുറം എന്ന് പറയുന്നത് കള്ളപ്പണം വല്ലാതെ വിദേശത്തു നിന്ന് വരുന്നുണ്ട് കള്ളന് കഞ്ഞി വെക്കാൻ ഇടം കൊടുക്കണോ ഇങ്ങനെയൊക്ക് ഗൾഫ് മണി വരുന്നുണ്ട് എന്ന് പറഞ്ഞു
@shamshuddin7594
@shamshuddin7594 Год назад
പോരാളികളുടെ നാട് ധീരന്മാരുടെ നാട് സ്നേഹമുള്ളവരുടെ നാട് മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലം മലപ്പുറംഡാ 💪💪👍👍❤️❤️🌹🌹
@pranavunni8444
@pranavunni8444 Год назад
മലപ്പുറം പാണ്ടിക്കാട് ചരിത്രം ഉറങ്ങുന്ന മണ്ണ് ✨️
@SalamSallu
@SalamSallu Год назад
😍❤️😍❤️😍❤️
@anshiidhh10
@anshiidhh10 Год назад
💥
@Chikkusvlog
@Chikkusvlog Год назад
Wow 🤩 ഇത്രയൂം ടൂറിസ്റ്റ് സ്ഥലങ്ങൾ നമ്മുടെ മലപ്പുറം ജില്ലയിൽ ഉണ്ടായിരുന്നോ 🔥🔥🔥
@SalamSallu
@SalamSallu Год назад
താങ്ക്സ് 😍😍
@fathimaashira9743
@fathimaashira9743 Год назад
Njan malappuram ann but njan eth katituil nale povannam njan valanchery ann nila park yara mall pinne matil mall eth ok poli ann 10 ala namude malappuram ulath kura und njan malappuram jenichu sathosham ann I love you malappuram ❤️❤️❤️❤️❤️❣️❣️❣️💞💞💞💕💕💟💟💕💕💞💓💓💗💗💖💝💝💝
@mohammedsuhail4309
@mohammedsuhail4309 Год назад
ഏഴോളം യൂണിവേഴ്സിറ്റികൾ മലപ്പുറത്തിനു സ്വന്തം !
@noushadvk9529
@noushadvk9529 Год назад
തിരൂർ തുഞ്ചൻ പറമ്പ് ... മലയാള ഭാഷ പിതാവിൻ്റെ നാട് .... പറയാൻ വിട്ടത് ഏറെ ലജ്ജാകരം...
@SalamSallu
@SalamSallu Год назад
❤️
@unaisektkt6879
@unaisektkt6879 Год назад
ആദ്യം പറയണ്ടതാ.. മിനി ഊട്ടി പറയാൻ മൂപ്പർ മറന്നില്ല 😟
@poli.yalle.
@poli.yalle. Год назад
മ്മടെ മലപ്പുറത്തു ഒന്ന് വന്നാൽ പിന്നെ ആരും ഇവിടെന്ന് പോകാൻ ഇഷ്‌ടപ്പെടില്ല. 💥💖⭐️🥰
@SalamSallu
@SalamSallu Год назад
എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്ഥമാണ് മലപ്പുറം 😍
@shoukathalipp
@shoukathalipp Год назад
Waaooo... ❤️❤️❤️ ഇത്രയും സ്ഥലങ്ങൾ മലപ്പുറത്തു കാണാനുണ്ടോ,,... സൂപ്പർ വീഡിയോ, ഞാൻ ഒരു മലപ്പുറത്തു കാരനാണ്... ഇനിയും ഒരുപാട് സ്ഥലങ്ങൾ ഇതിൽ ഉൾപെടുത്താനുണ്ട്...
@SalamSallu
@SalamSallu Год назад
😍😍😍❤️❤️❤️
@nivyajomon5996
@nivyajomon5996 Год назад
വേറെ സ്ഥലങ്ങൾ ഉണ്ട് ആഡ്യാൻ പാറ വെള്ളച്ചാട്ടം, Amazon view point, കുരിശുമല, നിലമ്പൂർ കോവിലകം - നിലമ്പൂർ , കോട്ട കുന്ന് - മലപ്പുറം, പാലൂർ കോട്ട വെള്ളച്ചാട്ടം- പെരിന്തൽമണ്ണ 😻
@SalamSallu
@SalamSallu Год назад
അടുത്തതിൽ ok ആകാം 👍🏻👍🏻
@jaseenaap4066
@jaseenaap4066 2 года назад
മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛൻ ജനിച്ച തുഞ്ചൻ പറമ്പും മഹാകവി വെള്ളത്തോളിൻ്റെ സർവകലാശാലയും ഈ വീടിയോയിൽ പറഞ്ഞില്ല
@mufnasherin6255
@mufnasherin6255 Год назад
മലപ്പുറം എടവണ്ണകാരി ആയതിൽ അഭിമാനിക്കുന്നു 💞
@SalamSallu
@SalamSallu Год назад
❤️❤️😍😍
@Nayan557
@Nayan557 Год назад
മലപ്പുറം ❤️⚽️
@user-lt1kc1il7k
@user-lt1kc1il7k Год назад
നമ്മുടെ തിരുരങ്ങാടി പൊളി ആണ് ഫാൻസ്‌ ഉണ്ടോ??? ലൈക് എവിടെ
@SalamSallu
@SalamSallu Год назад
😍😍❤️❤️❤️
@preethatd1909
@preethatd1909 6 дней назад
Undu varshangal avide thamacicha Ekm.kari❤❤❤❤
@shamseetshazz4659
@shamseetshazz4659 Год назад
മലപ്പുറത്തു വന്നാൽ കാളപൂട്ട് കാണാതെ പോവാൻ കയില്ല. അത് ഒരു ഹരം മാണ് 😍😍😍
@SalamSallu
@SalamSallu Год назад
👍🏻👍🏻❤️❤️
@mohamedfasil4765
@mohamedfasil4765 Год назад
അപ്പൊ ഫുട്ബോല്ലേ
@ramachandran7849
@ramachandran7849 Год назад
മലപ്പുറം കരുവാരകുണ്ട്
@bensidhi4094
@bensidhi4094 Год назад
മലപ്പുറം 🔥🔥🔥❣️❣️♥️♥️♥️♥️♥️♥️♥️♥️♥️♥️
@shareefmk9916
@shareefmk9916 10 месяцев назад
❤കോട്ടക്കുന്ന് ഏറ്റവും പ്രധാനപ്പെട്ട താണ് മലപ്പുറത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു
@raghivijesh6610
@raghivijesh6610 2 года назад
Kodikuthimala പൊളി സ്ഥലം ആണ്.
@latestvideos8275
@latestvideos8275 Год назад
ഇന്നലെ മഞ്ഞുമൂടി അടുത്തു നിൽക്കുന്ന ആളെപോലും കാണാൻ പറ്റിയിരുന്നില്ല 👌
@lovesong2241
@lovesong2241 5 месяцев назад
ഞാൻ കൊണ്ടോട്ടിക്കാരൻ കേരളത്തിലെ ഏറ്റവും വലിയ ഗ്ലാസ്‌ ബ്രിഡ്ജ് ഇവിടെ. പിന്നെ തലക് മീതെ വിമാനം ഇറങ്ങുന്നതും പൊങ്ങുന്നതും മനോഹരമായി കാണാൻ പറ്റിയ സ്ഥലം. മലപ്പുറത്തെ കുറിച്ച് നന്നായി പറഞ്ഞതിൽ സതോഷം. ഇതിൽ ഉൾപെടാത്ത ഒരുപാട് സ്ഥലങ്ങൾ ഇനിയുമുണ്ട്. മറ്റൊരു വീഡിയോ ചെയ്യുമെന്ന് പ്രദീക്ഷിക്കുന്നു. വീഡിയോ യിലൂടെ കാണാത്തതായ ശാന്തിതീരം പരിചയപ്പെട്ടു 🤝.
@ranafathimvlogs6114
@ranafathimvlogs6114 Год назад
Malappuram makkals like adichu♥️
@sirajsiraj5215
@sirajsiraj5215 Год назад
നമ്മുടെ സ്വന്തം മലപ്പുറം😊😊 ഞാൻ തിരൂരങ്ങാടി😊😊
@SalamSallu
@SalamSallu Год назад
❤️❤️👍🏻👍🏻👍🏻
@VinuNichoos
@VinuNichoos 2 года назад
Malappuram 💞💞💞Kottakkal
@SalamSallu
@SalamSallu 2 года назад
വിനു ബ്രോ 😍😍❤️❤️ 👍🏻👍🏻
@VinuNichoos
@VinuNichoos 2 года назад
@@SalamSallu Hi salu
@muzimmk
@muzimmk Год назад
🅺︎🅺︎🅻︎
@abs3654
@abs3654 Год назад
Super 👍👌 ഇനിയു കുറെയേറെ ചേർക്കാനുണ്ടല്ലോ ഭായ്
@SalamSallu
@SalamSallu Год назад
അടുത്തതിൽ ചേർക്കാം 😍😍
@user-kr6nf7mq2f
@user-kr6nf7mq2f Год назад
വേറെ ഉണ്ട് Noor lake തിരൂർ .... കിടു സ്ഥലം for photography😍
@SalamSallu
@SalamSallu Год назад
Thanks Nanba 😍😍
@thahir_5536
@thahir_5536 Год назад
😃
@Liocut
@Liocut Год назад
Bro ഞാൻ മലപ്പുറം ഉള്ളതാണ് 🔥🔥🔥🔥🔥🔥 ഫുട്ബോൾ player ഉള്ള നാട് 🔥🔥🔥🔥🔥
@SalamSallu
@SalamSallu Год назад
👍👍👍👍
@noufalpathiyil7176
@noufalpathiyil7176 Год назад
അതുപോലെ നിങ്ങളുടെ വീഡിയോ അടിപൊളി ,,,അതുകൊണ്ട് ഇനിയും കുറെ ഞങ്ങളുടെ ജില്ലയിൽ ഉൾപെടുത്താനുണ്ട് 🙏
@SalamSallu
@SalamSallu Год назад
😍😍👍🏻❤️❤️
@binduk5282
@binduk5282 Год назад
തിരൂർ തുഞ്ചൻ പറമ്പ് ❤️❤️❤️
@SalamSallu
@SalamSallu Год назад
😍😍😍😍😍
@Roshan_99
@Roshan_99 Год назад
@@anyway9434 Dubai
@abdullac7128
@abdullac7128 Год назад
Mampad
@Rahul-uo8md
@Rahul-uo8md Год назад
@@anyway9434 japppan
@rajithamp8179
@rajithamp8179 Год назад
Carma road... It's a beautiful place 💖
@SalamSallu
@SalamSallu Год назад
❤️❤️👍🏻👍🏻
@naslakukku
@naslakukku Год назад
Ente veed minioottykkaduthanu... This is such blessed place with nature and climate❤️
@SalamSallu
@SalamSallu Год назад
❤️❤️❤️ thanks 😍😍😍
@safeersafi6183
@safeersafi6183 Год назад
Mini ootty waste
@Sujith762
@Sujith762 8 месяцев назад
Adipoli ❤❤❤❤new Sub❤👍🏻
@saidsaid-er8lw
@saidsaid-er8lw Год назад
Nice video bro ❤❤❤
@SalamSallu
@SalamSallu Год назад
Thank You Bro 😍😍
@nichuzzozxh8588
@nichuzzozxh8588 Год назад
Kottakkal ❤️🔥
@nhcreationz988
@nhcreationz988 Год назад
Karma road ponnani❤️❤️best place
@SalamSallu
@SalamSallu Год назад
❤️❤️😍😍
@RamlaMambi
@RamlaMambi 10 дней назад
ഞാൻ കണ്ണൂർ ജില്ലയിൽ ആണ്. മലപ്പുറം ജില്ല ഏറെ ഇഷ്ടം. കാരണം അവിടെ മനുഷ്യർ എല്ലാവരും ഒരുപോലെ.😀😀😀
@AdvaitDilipLearning
@AdvaitDilipLearning 2 года назад
Super!!!!
@SalamSallu
@SalamSallu 2 года назад
Thanks 👍🏻👍🏻👍🏻
@pranavunni8444
@pranavunni8444 Год назад
ശാന്തിതീരം ഒരു പിടി മധുരമാം ഓർമ്മകൾ മയങ്ങുന്ന ഒരിടം ❤️✨️
@SalamSallu
@SalamSallu Год назад
❤️❤️😍😍
@yunusak3526
@yunusak3526 6 дней назад
അവിഹിത തീരം
@cccccccccccccccccccc.
@cccccccccccccccccccc. Год назад
പടിഞ്ഞാറക്കര കൂട്ടായി അഴിമുഖം power സ്ഥലമാണ് 🔥🔥🔥🔥💥💥
@SalamSallu
@SalamSallu Год назад
😍😍👍🏻❤️
@homosapien400
@homosapien400 Год назад
മലപ്പുറത്തു വികസിപ്പിച്ചു എടുക്കാൻ കഴിയുന്ന ടൂറിസ്റ്റ് സ്പോട്ടുകൾ ഉണ്ടെന്നെത് പുതിയ അറിവാണ്.
@muhammadessa3252
@muhammadessa3252 Год назад
അടിപൊളി എന്റെ ജില്ല
@kuttymusthafa2575
@kuttymusthafa2575 Год назад
ബ്രൊ,, ഞാൻ മിനി ഊട്ടി യുടെ തൊട്ടടുത്താണ് ഒരു കിലോമീറ്റർ മാത്രം. തോട്ടശ്ശേരിയറ... 🥰🥰🥰👍💪
@SalamSallu
@SalamSallu Год назад
😍😍👍👍❤️❤️
@fazalulabid.p5279
@fazalulabid.p5279 Год назад
മലപ്പുറത്തുകാരനായതിൽ അഭിമാനിക്കുന്നു🔥🔥🔥
@SalamSallu
@SalamSallu Год назад
❤️❤️😍😍😍
@balachandrabhat5816
@balachandrabhat5816 День назад
വടപുറം പുഴയോരത്ത് ലോകത്തിലെ ഏറ്റവും വലിയ തെക്ക്മരങൾ ഉളളകാലത്ത് അതിൻറെ അടിയിൽ 60 കൊല്ലം മുൻപ് കുളിച്ചത് ഇന്നും ഓർമ്മയുണ്ട്.
@jamsheerjamshi6930
@jamsheerjamshi6930 2 года назад
Super video
@SalamSallu
@SalamSallu 2 года назад
Thanks Bro 😍😍❤️❤️
@ummerpa4125
@ummerpa4125 Год назад
മലപ്പുറം ജില്ലയിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രം പൊന്നാനി. നിങ്ങൾ മറന്നു പോയോ...😘😘 .
@SalamSallu
@SalamSallu Год назад
ക്ഷമിക്കണം അടുത്തതിൽ പറയാം
@uvairanvk6998
@uvairanvk6998 Год назад
അതു ഏതാ
@createtraveller3912
@createtraveller3912 Год назад
മലപ്പുറം🔥🔥❤️കൊണ്ടോട്ടിക്കാരൻ 😁😍
@SalamSallu
@SalamSallu Год назад
❤️❤️😍😍
@mujeebmujeeb5322
@mujeebmujeeb5322 Год назад
സൂപ്പർ
@savadpktasty6741
@savadpktasty6741 Год назад
സൂപ്പർ 👍👍👍
@SalamSallu
@SalamSallu Год назад
താങ്ക്സ് 😍😍
@manupk6472
@manupk6472 Год назад
മിനി ഊട്ടി കൊണ്ടോട്ടി അല്ല, മലപ്പുറം വേങ്ങര റോഡിൽ ഊരകം എന്ന സ്ഥലത്ത് ആണ്
@SalamSallu
@SalamSallu Год назад
Thank You 😍😍
@abdulgafoorkunjmon6946
@abdulgafoorkunjmon6946 Год назад
Kondotty morayur
@fathimajamaludin5443
@fathimajamaludin5443 2 года назад
Malappuram 🥰🥰
@SalamSallu
@SalamSallu 2 года назад
Thank You 😍😍😍❤️❤️
@anyway9434
@anyway9434 Год назад
എവിടെയാ
@user-sk1dh9bq4h
@user-sk1dh9bq4h 10 дней назад
ഇനിയും ഒരു പാട് സ്ഥലങ്ങൾ ഉണ്ട്. പൊന്നാനി കർമ റോഡ് വളരെ പ്രസിദ്ധം ആണ്. മലപ്പുറം കോട്ടക്കുന്ന്. എല്ലാം ഉൾപ്പെടുത്താ മായി രുന്നു
@sumeshkp9045
@sumeshkp9045 Год назад
Njngade kottakkal❤❤
@kunjonkunjon1733
@kunjonkunjon1733 Год назад
മലപ്പുറം ഒതുക്കുങ്ങൽ കുഴിപ്പുറം കോട്ടക്കൽ 🌹🌹🌹🌹🌹♥️
@yunusak3526
@yunusak3526 6 дней назад
നൊട്ടനാക്കൽ
@sagheeres7345
@sagheeres7345 Год назад
സ്ഥലത്തെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു.എന്നാൽ നമ്മളെ സ്വതന്ത്ര ത്തിലേക്ക് നയിച്ച വീരനായകർ മരണപ്പെട്ട പവിത്രമായ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തേണ്ട തായിരുന്നു.
@SalamSallu
@SalamSallu Год назад
അടുത്ത വിഡിയോയിൽ ശെരിയാക്കാം 😍😍❤️❤️❤️
@nikkashtk
@nikkashtk Год назад
@@SalamSallu ഏറ്റവും കൂടുതൽ ബ്രിട്ടീഷ് ആർമി ആളുകളെ കൊല ചെയ്യപ്പെട്ടിട്ടുള്ളതും മലപ്പുറത്താണ്, അത് ബ്രിട്ടീഷുകാരുടെ ചെരിപ്പ് നക്കികളുടെ ഉറക്കം ഇന്നും കൊടുക്കുന്ന
@cmkbaqavikgrcmkbaqavikgr5003
അടിപൊളി
@SalamSallu
@SalamSallu Год назад
Thanks 😍😍
@fasna8775
@fasna8775 Год назад
Super 👍👍👍👍
@SalamSallu
@SalamSallu Год назад
Thanks afsana
@muhammedrashadp206
@muhammedrashadp206 Год назад
മലപ്പുറം യൂണിവേഴ്സിറ്റി ♥️♥️♥️
@jaleelkallivalappil5290
@jaleelkallivalappil5290 Год назад
ഞങ്ങൾ താമസിക്കുന്ന സ്ഥലം തന്നെയാണ് ബിയ്യം കായൽ &പാർക്ക്‌ അടിപൊളി തന്നെയാണ് ഒരു സംശയവും വേണ്ടാ.................?
@hassanmanzoor4844
@hassanmanzoor4844 Год назад
Good. Please add google maps also for each location.
@SalamSallu
@SalamSallu Год назад
😍😍❤️❤️
@argovlog5069
@argovlog5069 9 дней назад
മലപ്പുറത്തിൻ്റെ മിക്ക സ്ഥലങ്ങളും ഒരോ വിധത്തിലുള്ള പ്രത്യേകത ഉള്ളതാണ്
@mallikamarath8033
@mallikamarath8033 2 года назад
കോട്ടക്കൽ ജനിച്ചു വളർന്നതാണെന്നു പറയാൻ അഭിമാനമുണ്ട്
@SalamSallu
@SalamSallu 2 года назад
😍😍❤️❤️❤️❤️
@user-xf9rn5zt6w
@user-xf9rn5zt6w 2 года назад
Im അവിടുന്നു പെരിന്തൽമണ്ണക്ക് വീട് മാറി കോട്ടക്കൽ കാട്ടിലും എന്തു കൊണ്ടും ജീവിക്കാൻ സുഖം ഇവിടം കോട്ടക്കൽ മോശം നു അല്ല
@royal5807
@royal5807 Год назад
ഞങ്ങളൊക്കെ കേരളത്തിൽ ജനിച്ചുവളർന്ന് പറയാൻ അഭിമാനമാണ് എന്നാണ് പറയുന്നത് 🥴🥴🥴
@m.a.wadhood
@m.a.wadhood Год назад
@@royal5807 ഞങ്ങളൊക്കെ ഇന്ത്യയിൽ ജനിച്ചതിൽ എന്നാണ് പറയാറ് 🤪
@royal5807
@royal5807 Год назад
@@m.a.wadhood അത് ആദ്യം എന്നോടല്ല പറയേണ്ടത് ആ മുകളിൽ കമന്റ് ഇട്ട ആ പൊട്ടനോട് പോയി പറയൂ 🤣🤣😂😂😂
@aseebk7229
@aseebk7229 Год назад
മലപ്പുറം 🔥🔥🔥
@SalamSallu
@SalamSallu Год назад
❤️❤️❤️😍😍😍
@JEMSHIR_EDAKKARA
@JEMSHIR_EDAKKARA Год назад
Nilambur Canoli plot ..Nadukani churam ...Adyanpara Water falls...Kakkadam poyil Ameusment park...Nellikuth forest...Etc....
@SalamSallu
@SalamSallu Год назад
😍😍❤️❤️❤️
@hajiramajeed4137
@hajiramajeed4137 2 года назад
Correct
@abdulmajeedkakengalmohamed615
നെടു കയം നല്ല കാഴ്ച ആണ്, കുറെ ദൂരം നടന്നു പോവണം.
@bashib411
@bashib411 2 года назад
10 വർഷം കൊണ്ട് മിനി ഊട്ടി ഇല്ലാതെ ആകും ആ പോക്ക് ആണ് പോകുന്നത് ഇപ്പോൾ തന്നെ മലയുടെ പകുതി നിരപ്പായി കഴിഞ്ഞു
@messifans3174
@messifans3174 Год назад
മിനി ഊട്ടി ഇനി പൊളി ആയിരിക്കും ഇപ്പോൾ സറ്റപ്പ് ആക്കിയിട്ടുണ്ട്
@vfxmp4118
@vfxmp4118 Год назад
Bro mini ooty vere und namakk kodukuthi mala, perinthalmanna 🥳🔥
@rayinkuttyk2022
@rayinkuttyk2022 Год назад
മിനി ഊട്ടി കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെ അതിർത്തിയിൽ നിന്ന് 2 KM മാത്രം ദൂരെയാണ്
@sigiscaria8511
@sigiscaria8511 Год назад
Very good video .
@SalamSallu
@SalamSallu Год назад
Thank you very much!
@unaisch1531
@unaisch1531 Год назад
ആഢ്യൻപാറ വെള്ളച്ചാട്ടം, കോട്ടക്കുന്ന്, mpm kkd ബോർഡറിൽ സ്ഥിതി ചെയ്യുന്ന കക്കാടംപൊയിൽ മലനിരകൾ, കുരിശുമല, നിലംബൂർ കരുവാരകുണ്ട് ഭാഗങ്ങളിലെ Eco spots, etc..
@SalamSallu
@SalamSallu Год назад
👍👍
@amalsuriya6883
@amalsuriya6883 Год назад
ഇതെല്ലാം കാണുന്ന ഒരു കോട്ടക്കൽകാരൻ....... 🔥🔥🔥🔥
@SalamSallu
@SalamSallu Год назад
😍😍😍😍😍
@mariagecomandos1479
@mariagecomandos1479 Год назад
മിനി ഊട്ടി ഇപ്പോള് പഴയ പോലെ അല്ല ഈ വീഡിയോ എട്ട് മാസം മുന്നേ ഉള്ളത് ആണ് ഇപ്പോള് രണ്ട് മാസം ആയി അവിടെ പാർക്കും മറ്റ് നല്ല നല്ല പ്രോജക്ടുകളും വന്നിട്ടുണ്ട് . കേരളാംകുണ്ട് werry better . ശാന്തി തീരം ഇപ്പോൾ രണ്ടുമാസം ആയി മഴക്കാലം ആയതിനാൽ പൂട്ടിയിരുന്നു
@SalamSallu
@SalamSallu Год назад
❤️❤️😍😍😍
@anchachavidifreelance8336
@anchachavidifreelance8336 11 месяцев назад
വീഡിയോ നന്നായി. ഇനിയുമുണ്ടേറെ: കക്കാടംപൊയിൽ യാത്ര, കോഴിപ്പാറ വെള്ളച്ചാട്ടം, ആസ്യൻപാറ ജലവൈദ്യതി, വെള്ളച്ചാട്ടം, കനാലിപ്ളോട്ട്..
@akhilprasad4505
@akhilprasad4505 Год назад
Kollam
@SalamSallu
@SalamSallu Год назад
Thanks Bro.. 😍😍
@oru3768
@oru3768 Год назад
Malappuram elankur ulla valiya paara ath oru onnonnara spot aa my fav one❤️
@SalamSallu
@SalamSallu Год назад
അടുത്തത്തിൽ ചേർക്കാം കേട്ടോ 👍🏻👍🏻
@jamshylathi6613
@jamshylathi6613 Год назад
Vaniyambalam paaara adinimukali oru adipoli abbalamund,orupad charithrullathaaa
@kunjankutty1415
@kunjankutty1415 Год назад
ഞാൻ മലപ്പുറം പാണ്ടിക്കാട് ഇവിടെ ജനിച്ചത്തിൽ ഞാനും അഭിമാനിക്കുന്നു 💪💪💪❤❤❤
@SalamSallu
@SalamSallu Год назад
👍🏻👍🏻❤️❤️🔥🔥🔥
@anshiidhh10
@anshiidhh10 Год назад
🔥
@user-nm3pf2dz5m
@user-nm3pf2dz5m 10 дней назад
അഭി ന ന്ദനങ്ങൾ ❤🌹ഞാൻ മലപ്പുറം പെരിന്തൽമണ്ണ. അൽഹംദുലില്ലാഹ് ഇവിടെ ജനിച്ച തി ൽ ❤❤❤❤❤❤❤❤❤❤❤❤
@nandakumarmk5909
@nandakumarmk5909 2 года назад
Super
@SalamSallu
@SalamSallu 2 года назад
Thank You Nandakumar Bro 😍
@muhammedmuhammed9215
@muhammedmuhammed9215 Год назад
മിനി ഊട്ടി കൊണ്ടോട്ടി അല്ല കുറ്റിപ്പുറം നിള പാർക്ക് മലപ്പുറം കോട്ട കുന്ന് തിരൂർ തുഞ്ചൻപറമ്പ് തിരുർ നൂർ ലൈക്ക് പൊന്നാനി കർമ്മ റോഡ് ഇതെല്ലാം അടുത്തതിൽ ഉൾപ്പെടുത്തുമല്ലോ
@SalamSallu
@SalamSallu Год назад
തീർച്ചയായും 👍🏻 ഉൾപെടുത്തും
@prabeeshprabi6322
@prabeeshprabi6322 Год назад
കാൽപന്തി൯െ നാട്ടിൽ ജനിച്ചു വളർന്നതിലു൦ കളിക്കാ൯ കഴിയുന്നതിലു൦ അഭിമാന൦ കൊള്ളുന്നു
@ajith8555
@ajith8555 Год назад
മലപ്പുറം 💥🔥👌നിലമ്പൂർ 💥🔥🥰
@SalamSallu
@SalamSallu Год назад
😍😍❤️❤️
@muneermusthafa3233
@muneermusthafa3233 Год назад
Eee 10 sthalathum poyittulla perinthalmanna kkaranaya najna 😍😍✌️✌️
@SalamSallu
@SalamSallu Год назад
Bagyavan 👍🏻👍🏻
@BADKARMA.001
@BADKARMA.001 Год назад
😍😍Edk edk iganee mlpm ne onn pukaythi parayondu😍
Далее
Best ASMR 😳
00:26
Просмотров 18 тыс.
Нищая спасла собаку🥺❤️
0:59