Тёмный

മലപ്പുറത്ത്‌ ഒരു അടിപൊളി ദിവസം.🥰 കലക്കൻ Dress‌ വേണമെങ്കിൽ ഇവരെ ബന്ധപ്പെട്ടോളൂ.RJ Sooraj Family Vlogs 

RJ Sooraj Family Vlogs
Подписаться 79 тыс.
Просмотров 21 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@RJSOORAJ
@RJSOORAJ 2 дня назад
Call SQ Kochi : +91 9496187796
@ARUNSAGAR2255
@ARUNSAGAR2255 2 дня назад
നാട്ടിൽ പോകുമ്പോൾ നോക്കാം ഓക്കേ
@jayadevmarakkath8549
@jayadevmarakkath8549 День назад
ങ്ങള് നമ്മുടെ നാട്ടിൽ എത്തി.....അല്ലെ ബ്രോ.... ബസ് കാത്തു നിന്നിട്ടും ആരും അറിഞ്ഞില്ലേ..... നാട്ടിലെ വ്ലോഗ് ഒരു പ്രത്യേക വൈബ്... പൊളി.... 👍👍👍
@rej6238
@rej6238 2 дня назад
ബ്രോ നിങ്ങള് നാട്ടിൽ എന്തെങ്കിലും ബിസിനസ് ഒക്കെ തുടങ്ങി പ്രമോഷനും കാര്യങ്ങളുമായി െസ്റ്റിൽ ആക് ബ്രോ എത്ര വിഷമിച്ചിരിക്കുക ആണെങ്കിലും നിങ്ങടെ ഒരു ബ്ലോഗ് കണ്ട് കഴിയുമ്പോൾ മനസിന് ഒരു സന്തോഷം ആണ് സ്പോൺ സറെ ഒപ്പിച്ച് ഒരു ആൾ ഇന്ത്യ ട്രിപ്പ് കാറിൽ നടത്ത് തിരിച്ച് വരുമ്പോഴെക്കും വൺ മില്യൺ ഉറപ്പ❤❤❤❤❤
@RJSOORAJ
@RJSOORAJ День назад
😂😂😂 അത്രയും ക്ഷമയും താൽപര്യവും എനിക്കുണ്ടാകൂലപ്പാ 😮
@manuantony1616
@manuantony1616 День назад
​@@RJSOORAJഅപ്പോൾ ഇന്ത്യ മുഴുവൻ U-turn അടിച്ച ഫാമിലി റെക്കോർഡ് കിട്ടും 😊🏆
@sreelakshmisree4355
@sreelakshmisree4355 2 дня назад
ഒരുപാട് സന്തോഷം സൂരജേട്ടാ. സ്നേഹം മാത്രം ❤❤
@RJSOORAJ
@RJSOORAJ 2 дня назад
❤❤❤ താങ്ക്യു
@shibiluavilan4586
@shibiluavilan4586 2 дня назад
Tkns brroooi nattil ethiyathinu full day video pradeekshikunnu 😊😊😊
@RJSOORAJ
@RJSOORAJ День назад
❤❤❤❤ thank u
@sandeepk.s3121
@sandeepk.s3121 2 дня назад
Kattaaa waiting aanu brooo videos inu
@sheeludaskv9852
@sheeludaskv9852 2 дня назад
വീണ്ടും കണ്ടതിൽ വളരെ സന്തോഷം 😃😃😃😃
@RJSOORAJ
@RJSOORAJ День назад
😇😇😇
@revirevi7169
@revirevi7169 2 дня назад
നാട്ടിലെ വീഡിയോസ് എത്ര കണ്ടാലും
@sudinasudi6745
@sudinasudi6745 День назад
Njangade nad Kuttippuram ❤️❤️
@sujithts1188
@sujithts1188 2 дня назад
@12:17 എടപ്പാൾ ഓട്ടം 🏃‍♂️ 😂
@RJSOORAJ
@RJSOORAJ День назад
😅😅😅
@rajeshtp5554
@rajeshtp5554 День назад
വീണ്ടും നാട്ടിൽ എത്തിയോ.😂😂😂 അച്ഛന്റേം അമ്മയുടേയും സായൂന്റേം കൂടെയുള്ള video പ്രതീക്ഷിക്കുന്നു
@sajafathima6366
@sajafathima6366 День назад
തിരിച്ചു വന്നോ പൊളിക്കും
@vimalmohanvk807
@vimalmohanvk807 2 дня назад
Sooraj chetta ningal nattil udo
@selvarajsudakaran4750
@selvarajsudakaran4750 День назад
❤❤❤
@lijilk8350
@lijilk8350 2 дня назад
Njaaaan mattannur aanu...ippo Beharin...so idayk idaykk naadu kaanalo❤❤❤❤
@RJSOORAJ
@RJSOORAJ 2 дня назад
Aaha ❤❤❤
@maheshmsmahesh4582
@maheshmsmahesh4582 2 дня назад
സൂരജേട്ടാ 🥰❤
@shobhap3172
@shobhap3172 2 дня назад
Thanks For sooraj akshaya Appu
@lijilk8350
@lijilk8350 2 дня назад
Waiting for ur video....and waiting for 100k😂😂😂
@RJSOORAJ
@RJSOORAJ 2 дня назад
❤❤❤ അത്‌ ആകുമെന്ന് തോന്നുന്നില്ല 😅
@rashidnazer5127
@rashidnazer5127 День назад
Video venam 🤝
@RJSOORAJ
@RJSOORAJ День назад
❤❤❤
@vimalmohanvk807
@vimalmohanvk807 2 дня назад
Video super
@haridasanmg4072
@haridasanmg4072 2 дня назад
നാളെ വീഡിയോ പ്രതീക്ഷിക്കുന്നു
@prpkurup2599
@prpkurup2599 2 дня назад
സൂരജ് ജി നമസ്തേ 🙏
@joemanjuran2831
@joemanjuran2831 2 дня назад
Naattil thanne nilkunnatha nallathu❤😂
@RJSOORAJ
@RJSOORAJ 2 дня назад
ചാത്തന്മാർ പിടിച്ച്‌ കൊണ്ടു വരുന്നു പിന്നേം പിന്നേം 😂
@shibilishirin9202
@shibilishirin9202 2 дня назад
അടുത്ത വീഡിയോ വൈറ്റിങ്ങിലാ
@fasalch13
@fasalch13 День назад
God bless u
@abiramvv9485
@abiramvv9485 2 дня назад
Natile videosinu waiting aayirunu Tku😂
@RJSOORAJ
@RJSOORAJ 2 дня назад
😅😅😅 പിന്നേം ചാത്തൻ കൊണ്ട്‌ വന്നതാ
@abiramvv9485
@abiramvv9485 2 дня назад
@@RJSOORAJ 🤪🤪 നമ്മൾ പ്രവാസികൾക്ക് നിങ്ങടെ വീഡിയോസ് ഒരു ഫീൽ ആണ് ബ്രോ പിന്നെ നിങ്ങടെ ഫുൾ ഫാമിലി ♥️
@auxoff5354
@auxoff5354 2 дня назад
നിങ്ങളും അക്ഷയയും കൂടിയുള്ള നാട്ടിൽ ഉള്ള വീഡിയോ അടിപൊളി ❤
@RJSOORAJ
@RJSOORAJ День назад
❤❤❤ thank u dear
@RJSOORAJ
@RJSOORAJ День назад
😮😮😮❤
@bijilajanan7753
@bijilajanan7753 2 дня назад
Adipoli kalyanam 🎉🎉🎉
@RJSOORAJ
@RJSOORAJ День назад
❤❤❤
@arununni1913
@arununni1913 2 дня назад
Adiche keari va❤❤
@manojkumarkappurmanojkumar5268
നമ്മടെ നാട് എടപ്പാൾ എവിടെയാ
@Malluworld-fm1oc
@Malluworld-fm1oc 2 дня назад
Chagaramkulam ♥️♥️
@RaginKV
@RaginKV 2 дня назад
. super super ❤
@DeepaKr-cb9xe
@DeepaKr-cb9xe День назад
Hi 😊😊😊😊
@prpkurup2599
@prpkurup2599 2 дня назад
ഇക്ക ക്കും കുടുബത്തിനും നമസ്കാരം 🙏
@RJSOORAJ
@RJSOORAJ День назад
❤❤❤❤
@ushadevike9390
@ushadevike9390 2 дня назад
Super
@sheelaaji1716
@sheelaaji1716 День назад
👍❤❤
@shijilkannur3765
@shijilkannur3765 2 дня назад
നാട്ടിൽ എത്തിയോ 😄😄😄😄
@lifeofagulfukari
@lifeofagulfukari 2 дня назад
Ente sooraj chetta busnte name anali aanu polum😂 instant comedy😂
@RJSOORAJ
@RJSOORAJ День назад
😅😅😅😅 പെട്ടെന്ന് കാണുമ്പൊ അണലി എന്ന് തോന്നൂലേ😅
@sandeepk.s3121
@sandeepk.s3121 2 дня назад
Ashirvadhinodu enthooo deshyam pole😂
@mfarook2747
@mfarook2747 2 дня назад
നമ്മളെ നാട്. എടപ്പാൾ എവിടെ വന്നോ
@RJSOORAJ
@RJSOORAJ 2 дня назад
ഇന്നലെ വന്നു ❤
@mfarook2747
@mfarook2747 2 дня назад
@@RJSOORAJ 👍🏻👍🏻
@prpkurup2599
@prpkurup2599 2 дня назад
സൂരജ് ജി നിങ്ങൾ എവിടെ ആണ് ഒന്നും മനസിലാകുന്നില്ല 😂
@RJSOORAJ
@RJSOORAJ День назад
❤❤❤❤ ipo nattil
@mablelijo
@mablelijo 2 дня назад
Ningal nattil nikku broii😂
@SaleemSaleem-vh5ve
@SaleemSaleem-vh5ve 2 дня назад
🔥🔥
@user2455-r5t
@user2455-r5t 2 дня назад
14:44 KSRTC Airavat Karnataka state inte aan
@RJSOORAJ
@RJSOORAJ День назад
😮😮😮 aaha 😅 best
@AadishAadhi
@AadishAadhi День назад
ബസ്ന്റെ പേര് അണലി 😂😂
@anvaradi358
@anvaradi358 День назад
അത് കർണാടക ആർടിസി ആണ് അണ്ണാ
@AadishAadhi
@AadishAadhi 2 дня назад
നിങ്ങൾ നാട്ടിൽ തന്നെ നിൽക് ബ്രോ
@Nimna-o2s
@Nimna-o2s 2 дня назад
❤ ❤
@ElsyThomas-i9j
@ElsyThomas-i9j 2 дня назад
അക്ഷയ എവിടെ
@RJSOORAJ
@RJSOORAJ 2 дня назад
ലാസ്റ്റ്‌ നോക്ക്‌ ❤
@NuruTk-k5v
@NuruTk-k5v 2 дня назад
Pettikku airportinnu ××× ittu nirachinallo
@RJSOORAJ
@RJSOORAJ День назад
😅😅😅😅
@Mammotystarfanage
@Mammotystarfanage 2 дня назад
❤️❤❤️❤️
@rahulthattayil
@rahulthattayil 2 дня назад
കർണാടക ആർടിസി യുടെ ആണ് ഐരവത്
@RJSOORAJ
@RJSOORAJ День назад
😅😅😅 best
@sumeshsayas9617
@sumeshsayas9617 2 дня назад
KL 10. ❤❤❤❤😂😂
@AadishAadhi
@AadishAadhi 2 дня назад
Ninjal
@aneeshparuparambil3768
@aneeshparuparambil3768 2 дня назад
അണലി😂
@niyaju9510
@niyaju9510 2 дня назад
അണലി ബസ് 🤣🤣🤣
@nidhinpcnidhinpc9945
@nidhinpcnidhinpc9945 День назад
❤❤❤❤👌👌👌👌🙌🙌🙌👍👍👍👍
@shinilshinu1860
@shinilshinu1860 День назад
❤❤
@bijinithankachan5559
@bijinithankachan5559 2 дня назад
❤️❤️❤️❤️❤️
@rashidnazer5127
@rashidnazer5127 День назад
❤❤❤
@NaseebNasi-p2f
@NaseebNasi-p2f 2 дня назад
❤😊
@shajilshajahan9191
@shajilshajahan9191 2 дня назад
❤❤❤
@sutheeshkoottumugam3763
@sutheeshkoottumugam3763 2 дня назад
❤❤
@rafeeq3325
@rafeeq3325 2 дня назад
@manojabraham1386
@manojabraham1386 2 дня назад
@NoushadPanthalingal-n7v
@NoushadPanthalingal-n7v 2 дня назад
❤️❤️
@RafeeqNileshwar
@RafeeqNileshwar 2 дня назад
❤❤❤
@manurnair431
@manurnair431 2 дня назад
@VasanthaE-n2s
@VasanthaE-n2s 2 дня назад
❤❤
Далее
3 лайфхака для УШМ
01:00
Просмотров 37 тыс.
A Little Solo Trip to Kochi | Ahaana Krishna
20:16
Просмотров 150 тыс.
3 лайфхака для УШМ
01:00
Просмотров 37 тыс.