Тёмный

മലയാളം കവർ സോങ്സ് | Malayalam cover songs  

Mallu Music
Подписаться 52
Просмотров 9 тыс.
50% 1

Malayalam cover songs #malayalammelodysong #malayalamcoversongs #malayalam #romantic #nostalgia #malayalamevergreensongs #mohanlal #gireeshputhencherysongs #malayalammovie

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7   
@sreekumar-sy3px
@sreekumar-sy3px 3 дня назад
വീണ്ടും വീണ്ടും തെളിയും താരകങ്ങൾ വിണ്ണിൽ നിറയേ ആഘോഷങ്ങൾ കാലം പാടീ നിറവിൻ ഗീതം കാലിത്തൊഴുത്തിൽ ഉണർന്നൊരു ഗാനം കർണങ്ങളിൽ കുളിരേകും ഈണവുമായി (വീണ്ടും വീണ്ടും...) നക്ഷത്രങ്ങളുണരും രാവുകളിൽ നാട്ടിൽ നൻമകളുണരുന്നൂ ഓരോ മനസിലും ദീപങ്ങളുയരുമ്പോൾ ഒഴുകുന്നൂ സമഭാവനകൾ സാഹോദര്യത്തിൻ സാഫല്യങ്ങളിൽ സ്വയം മറന്നാടും ഉത്സവമേളങ്ങൾ (വീണ്ടും വീണ്ടും...) ആചാരങ്ങളിവിടെ അണുവിട തെറ്റാതെ അടുത്തുവരും ആഘോഷങ്ങളിൽ നാമലിയും അതിർത്തികളില്ലാതെ നൊമ്പരമെല്ലാം കൂട്ടായ്മകളിൽ പുഞ്ചിരി പൂ വിതറട്ടേ പൂത്തുലഞ്ഞു സൗഹ്യദമേകട്ടേ (വീണ്ടും വീണ്ടും...)
@Bismillla786
@Bismillla786 3 дня назад
Nice feel❤
@pajjukutta3290
@pajjukutta3290 6 дней назад
❤❤❤❤
@sreekumar-sy3px
@sreekumar-sy3px 3 дня назад
കാത്തിരുന്നൂ ഞാൻ നിനക്കായി കനവുകൾ നിറയും മന്ദസ്മിതത്തിനായി ഓരോ നിമിഷവും ഈ സാമീപ്യത്തിനായി ഓമനിക്കാൻ ഒരുപാടോർമകളിൽ ഒരിക്കൽ നീ നിറഞ്ഞൊരീ തീരത്തിൽ (കാത്തിരുന്നൂ...) ഇനിയൊരു സംഗമത്തിനു വേദിയായി ഇഷ്ടങ്ങൾ വരവേൽക്കാൻ ഒരുക്കമായി കാക്കയും കുയിലും കഥകൾ പറയും കുളിർ കാറ്റിൽ മനസിലെ മാമരങ്ങൾ അകലങ്ങളിലെങ്ങോ മറഞ്ഞു പോകും ആദ്യ പ്രണയം വരുന്നതും കാത്തിരിക്കും (കാത്തിരുന്നൂ...) മനസിൽ മോഹത്തിൻ വിത്തു വീണ കാലം മിഴികളിൽ മിന്നാമിന്നി പോൽ ദാഹങ്ങൾ കാണാൻ അടുത്തിരിക്കാൻ കിനാവിൻ നിഴലുകളിൽ അലിയാൻ വർണിക്കാനാകാത്തൊരാവേശം വർണങ്ങൾ നിറയുമീ സ്വപ്നത്തിനായി (കാത്തിരുന്നൂ...)
@sreekumar-sy3px
@sreekumar-sy3px 3 дня назад
നീലവാനിൽ പൂത്തു നിന്നൂ നിറമുള്ള നിലാപ്പൂക്കൾ നിനക്കായി ഞാനൊരുക്കി വച്ചൂ മനസു നിറയും ഈണങ്ങൾ മോഹിനീ നീയാടൂ മോഹനടനം (നീലവാനിൽ...) ഓരോ നിമിഷവും ആഘോഷങ്ങൾ ഒന്നായൊഴുകിയ കൈവഴികൾ മോഹത്തിൻ പൂക്കാലം നിന്നിലുണർന്നൂ മുന്തിരിച്ചാറു പോൽ ഞാൻ നുകർന്നൂ ഇന്നു കാണും സ്വപ്നമെല്ലാം ഈയലുകളായി പറന്നുയർന്നെങ്കിൽ (നീലവാനിൽ...) പനിനീർമഴയായി നിലാ പൂക്കൾ പൂക്കൈത പൂക്കും സുഗന്ധമുണരുന്നൂ നീയോർമയായി ഒഴുകി വരുന്നു നൊമ്പരത്തിൻ പൂ വിടർത്തീ വാതായനങ്ങളിൽ വിരഹമുണരുന്നു വിട പറയാൻ മടിക്കുന്നൂ (നീലവാനിൽ...)
@sreekumar-sy3px
@sreekumar-sy3px 3 дня назад
പാടി വാ നീ ആടി വാ പാരിജാതം പൂക്കുമീ പൂങ്കാവനത്തിൽ പുഞ്ചിരിച്ചു പുഞ്ചിരിച്ചു നീ പുറകേ വന്നാൽ പൂക്കാലമുണരും പനിനീരുതിരും പൂ വിടരും ( പാടി വാ...) മഞ്ഞിലുറങ്ങിയ മുകുളങ്ങളിൽ മോഹമുണരും കാലമെത്തീ മനസു നിറയും വർണങ്ങളിലാറാടും മോഹിനീ നടനം ആടൂ നീ മിഴിയിൽ സ്വപ്നങ്ങളുമായി മൊഴിയിൽ മധുരവുമായി കൂട്ടു വരൂ (പാടി വാ...) എവിടെ വച്ചു നാം ആദ്യം കണ്ടൂ ഏതോ സ്വപ്നമായി നീ വന്നൂ എല്ലാമെല്ലാം ഞാൻ മറന്നു ഏകാന്തതകളിൽ പൂ വിടർന്നു എന്നെന്നും വിടരുന്ന പ്രണയപൂ ഏറെ കൊതിച്ചൊരു പെൺപൂ (പാടി വാ...)
@sreekumar-sy3px
@sreekumar-sy3px 3 дня назад
മോഹത്തിൻ പൂവെറിഞ്ഞു നീ കൂടെ വന്നൂ മനസിൻ വാതിൽപ്പടിയിൽ കാത്തു നിന്നു എന്നും നിനക്കായി സ്വപ്നമുണർന്നൂ ഏഴു നിറമുള്ള പൂ വിരിഞ്ഞൂ (മോഹത്തിൻ...) കടലിലെ തിരകൾ പോൽ ആശകളായി കുതിച്ചുയരുന്നൂ കാമനകൾ നീയില്ലെങ്കിൽ ഏകാന്തം ശൂന്യം നൊമ്പരത്തിൻ ഈണങ്ങൾ (മോഹത്തിൻ...) നിന്നെ കണ്ട കണ്ണുകളിൽ നീ നിറയും സ്വപ്നങ്ങളിൽ മറെറാന്നും തെളിയുകില്ല മാനസം മറെറാന്നിലും അലിയുകില്ല (മോഹത്തിൻ...)
Далее
Malayalam Unplugged Cover Songs | Part1 [2021]
25:09
Просмотров 751 тыс.
САМАЯ ТУПАЯ СМЕРТЬ / ЧЕРНЕЦ
1:04:43
Sanjith Hegde hit songs....❤️‍🔥
23:25
Просмотров 108 тыс.