It’s very helpful chetta… ഞാൻ സൈബർ സെക്യൂരിറ്റി കോഴ്സ് ചെയ്യുന്നുണ്ട്... windows കഴിഞ്ഞു.. networking തുടങ്ങുന്നു.. അതുമായി ബന്ധപ്പെട് വീഡിയോകൾക്കായി കാത്തിരിക്കുന്നു.. നാട്ടിലും സൈബർസെക്യൂരിറ്റി ഇപ്പോ നല്ല പ്രചാരത്തിലാകുന്ന കോഴ്സാണ് ചേട്ടന്റെ വീഡിയോസ് എല്ലാവർക്കും ഉപകാരപ്പെടട്ടെ എന്നു കരുതുന്നു... ❤