Тёмный
No video :(

മലയാളം v / s Medical Terms ഇത് പൊളിക്കും🔥🔥 |  

Mazhavil Manorama
Подписаться 19 млн
Просмотров 234 тыс.
50% 1

#MazhavilManorama #manoramamax #kidilam
മലയാളം v / s Medical Terms | ഇത് പൊളിക്കും🔥🔥
Kidilam | Mazhavil Manorama | ManoramaMAX || BTS || saturday, sunday @ 8 pm ||
#kidilam #kidilamnewshow #talenthunt #mazhavilmanorama #manoramamax #tvshow #realityshow #shorts #youtubeshorts #mukesh #navyanair #rimitomy
#farmfed #BestanuEeKoott #bestofkidilam #viral #doctors #dance
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@rehanabdulla2666
@rehanabdulla2666 Год назад
"അതിസാരം "ഡയറിയ അവരെക്കാളും മുന്നേ എനിക്ക് കിട്ടി ...എന്തായാലും അടിപൊളി ...എല്ലാര്ക്കും നല്ലതു മാത്രം വരട്ടെ
@hussaink1044
@hussaink1044 Год назад
Ingane the episode venam🔥very intersting Future doctor🔥🔥🔥🔥
@jka2998
@jka2998 Год назад
Doctors aano,models aano ☺️ mudinja look aanalo
@flyerpeep9005
@flyerpeep9005 Год назад
Aaru... Ente ponnadavvee
@Joe-zs2il
@Joe-zs2il Год назад
Njanum athaa parayan vannee... Usually ee medicine nu padikkunna ella pillarum bhayankara look aanu... Cash koodumbo lookum koodum ennathaanu sathyam
@user-id9gl5uu9q
@user-id9gl5uu9q Год назад
Chettanmaar okke kollaam😜
@asiyabeevi8586
@asiyabeevi8586 Год назад
Maa sha allaah
@rajasreek1369
@rajasreek1369 Год назад
സുന്ദരികളും സുന്ദരന്മാരും
@Aiswarya.sAishu
@Aiswarya.sAishu Год назад
doctors what a vibe..neet aspirant future doctor....💯
@Kidofkerala988
@Kidofkerala988 Год назад
All the best dude...aa mind set till completing house surgeoncy venam ..word hard endhayalum kittum
@Aiswarya.sAishu
@Aiswarya.sAishu Год назад
@@Kidofkerala988 thanku...☺
@Kidofkerala988
@Kidofkerala988 Год назад
@@Aiswarya.sAishu welcome 🤗
@Aiswarya.sAishu
@Aiswarya.sAishu Год назад
Doctor anno..evideyyaà padiche
@hukum215
@hukum215 Год назад
@@Aiswarya.sAishu combine studyke undo online ayitte
@aswanisoman7694
@aswanisoman7694 Год назад
One of the main difficulty that facing by the medical students...
@husnaop9749
@husnaop9749 Год назад
Interesting game👍
@sankarie3687
@sankarie3687 Год назад
Plot twist : These are Sanskrit words 🗣️
@krishnatsudhir......vasudh5739
Ayurveda doctorsinu simple..
@j000p
@j000p Год назад
എന്റെ ദുരന്തം മനോരമേ.. അതിൽ ഗർഭാശയ മുഖത്തിലെ മുഖം, നീർസഞ്ചിയിലെ നീർ, ആന്ത്രവീക്കത്തിലെ വീക്കം എന്നീ മൂന്ന് വാക്കുകൾ മാത്രമേ മലയാളമായിട്ടുള്ളു. ബാക്കി മുഴുവൻ സംസ്‌കൃതം ആണ്. അനുമസ്തിഷ്കം പോലും. Cerebellum എന്നതിന് ചെറുമൂള എന്നാണ് മലയാളത്തിൽ പറയുന്നത്. ആന്ത്രവീക്കത്തിന് കുടലിറക്കം എന്നും. അതുപോലെ മറ്റെല്ലാത്തിനും മലയാളം വാക്കുകൾ ഉള്ളപ്പോഴാണ് നിങ്ങൾ സംസ്‌കൃതം ഉണ്ടാക്കിക്കൊണ്ട് ചെന്നത്. ചുമ്മാ മലയാളികളെയും മലയാളത്തെയും അപമാനിക്കല്ലേ.
@mufeedaaneesmufi5939
@mufeedaaneesmufi5939 Год назад
😂
@healwithmusic9250
@healwithmusic9250 Год назад
Blue shirt❤
@athiraponnunni3150
@athiraponnunni3150 Год назад
Believers ❤❤
@djswonderland
@djswonderland Год назад
കാസം ഒരു സംസ്‌കൃതം വാക്ക്‌ ആണ് which means cough ..ആ dr correct ആയി പറഞ്ഞതായിരുന്നു ..നിങ്ങൾ ശരി ഉത്തരം ആയി പറഞ്ഞത് മണ്ടത്തരം ആണ് ...correct ആയി refer ചെയ്യാതെ ആൾക്കാരെ fool ആക്കാൻ ഇറങ്ങിയതാണോ ???😡😡
@healwithmusic9250
@healwithmusic9250 Год назад
Athe,kasam ennal cough aan
@maithryms263
@maithryms263 Год назад
That is not kasam Kaasa means cough
@djswonderland
@djswonderland Год назад
@@maithryms263 kaasa in sanskrit and kaasam in malayalam .
@j000p
@j000p Год назад
@@djswonderland chuma in malayalam
@nimishav24
@nimishav24 Год назад
3rd answer paraja kutty de name nandhitha m aano
@cseonlineclassesmalayalam
@cseonlineclassesmalayalam Год назад
Super 🔥👍
@adhithyaprajod1966
@adhithyaprajod1966 Год назад
Any neet aspirants ❤👩🏻‍⚕️
@rashafathima9522
@rashafathima9522 Год назад
Yhhh😊
@fathimazenasus4492
@fathimazenasus4492 Год назад
*Nalla editing*
@user-el9ti4kp6v
@user-el9ti4kp6v Год назад
Believers Hospital 🎉
@mohamedameen2265
@mohamedameen2265 Год назад
ഒരൊറ്റ മലയാളം വാക്ക് പോലുമില്ലാത്ത മലയാളം 😂. മുഴുവൻ സംസ്കൃതം 😞. മലയാളത്തിനെ കരുതിക്കൂട്ടി കൊച്ചാക്കാനുള്ള പരിപാടി. മനോരമ ഇത് തന്നെ ചെയ്യണം.
@AnjaliGeorge
@AnjaliGeorge 11 месяцев назад
Arabi Malayalam ayirunnu nallath
@mohamedameen2265
@mohamedameen2265 11 месяцев назад
@@AnjaliGeorge അതിൽ ഈ കോഞ്ഞാട്ടഭാഷയേക്കാൾ മലയാളമുണ്ട്.
@nishakunjumon9361
@nishakunjumon9361 Год назад
Beleivers ❤
@aswathypm8474
@aswathypm8474 Год назад
Belivers 🧚🥰
@sajnajamsheed9837
@sajnajamsheed9837 Год назад
Neer sanji paranjapoyee cyst enik kitty.., englishil thanne padikkunnathkond ithoru nalla task aanu.,well done all of you.
@abhishekjosemon4781
@abhishekjosemon4781 Год назад
BCMCH❤
@thanzirkabeer8145
@thanzirkabeer8145 Год назад
That guy who said hormone., studied with me in kollam., i forgot his name. 😅
@zainoptik9516
@zainoptik9516 Год назад
endoglandular secretion
@shaheerapari1046
@shaheerapari1046 9 месяцев назад
അന്തർ ഗ്രന്തി സ്രവം - inner glandular secreation
@AvinPaul93
@AvinPaul93 Год назад
2:43 ഇതെന്താ കഥകളിയോ 🙄
@bobiajoseph2401
@bobiajoseph2401 Год назад
Kashtam Sanskrit chodichit Malayalam answer kodukanam polum..enthonn kidilam😮ningalk chodikan ariyillel adyam ningal ningalod thanne chodiku ith chodikano vendeyo enn ennit chodikku... anyways medical students ningal ellam kidu❤
@fidhajebin2901
@fidhajebin2901 Год назад
Super
@afsathafsath3146
@afsathafsath3146 Год назад
സമാധാനമായി ഞാനും ഇത് പോലെ പറയാം പറയാം
@thanvirehman1415
@thanvirehman1415 Год назад
Kasam.- cough aanu correct
@murshim6530
@murshim6530 Год назад
2019 admission revaluation result vanno bcom cbcss regular
@shanua8446
@shanua8446 Год назад
Cervix
@pravithamaalu6477
@pravithamaalu6477 Год назад
Dysentery= athisaram
@christymeriamphilip4056
@christymeriamphilip4056 Год назад
𝓚𝓪𝓼𝓪𝓶 𝓲𝓼 𝓬𝓸𝓾𝓰𝓱
@fathimasahla2777
@fathimasahla2777 Год назад
Hindila kaasi alla khansi aan
@ashwini7253
@ashwini7253 Год назад
Believers church hospital doctors!
@Kshema333
@Kshema333 Год назад
Worst hospital in India.
@ShilpaJayanS
@ShilpaJayanS Год назад
Athisaram means dysentery right? 🤔
@abhijithvnair3620
@abhijithvnair3620 Год назад
2 um same aan, diarrhea and dysentery
@ShilpaJayanS
@ShilpaJayanS Год назад
@@abhijithvnair3620 No its not same... Dysentery causes blood in stool, diarrhoea common symptoms mathrme kaniku.
@abhijithvnair3620
@abhijithvnair3620 Год назад
@@ShilpaJayanS but 2 ntem Malayalam meaning same aan,
@ShilpaJayanS
@ShilpaJayanS Год назад
@@abhijithvnair3620 ok
@aminaa2112
@aminaa2112 Год назад
@lavinam8026
@lavinam8026 Год назад
Etha college???
@nishas965
@nishas965 Год назад
Believers church medical college Thiruvalla
@bonenibbler
@bonenibbler Год назад
BCMCH❤
@rithulrithivibes2524
@rithulrithivibes2524 Год назад
🎉🎉🎉
@rajeshvlr1469
@rajeshvlr1469 Год назад
എല്ലാം കഴിഞ്ഞിട്ട് വേണം ഈ ഭാഷയെ കുഴിച്ച് മൂടാൻ😆
@linsuthomas4291
@linsuthomas4291 Год назад
BCMCH
@siyachin8406
@siyachin8406 Год назад
Best ivar alle nammk oke doctor's aayit varunne Kore Kash kodukunnu avunnu alland enthua
@jinson8431
@jinson8431 Год назад
Avar students aanu. Itharam മലയാളം words ഉപയോഗിച്ചാൽ രോഗികൾക്ക് ഒന്നും മനസിലാവില്ല. അവരെ പറഞ്ഞു മനസിലാക്കേണ്ട മലയാളം ഭാഷ drs ഇന് അറിയാം.
@Kutty_doctor.
@Kutty_doctor. 11 месяцев назад
Kollaaam nallaa mentality
@Kutty_doctor.
@Kutty_doctor. 11 месяцев назад
​@@jinson8431yes
@karthik_kk708
@karthik_kk708 Год назад
😂😂😂
@shanua8446
@shanua8446 Год назад
അണ്ടർ ഗ്രന്ഥി =ഹോർമോൺ
@flyerpeep9005
@flyerpeep9005 Год назад
Ethoke anu bhavi doctors avestha... 😢
@sudhan123
@sudhan123 Год назад
Doctor ആണെന്ന് തെളിയിക്കാൻ വേണ്ടി ആണോ സ്റ്റെത് കഴുത്തിൽ തൂക്കി നടക്കുന്നത് 😂😂.. പണ്ട് toothpaste പരസ്യത്തിൽ വരുന്ന ഡോക്ടറിൽ ആണ് ഈ സൂക്കെട് കണ്ട് തുടങ്ങുന്നത് 😂
@anupamas.s.5660
@anupamas.s.5660 Год назад
അത് യൂണിഫോമിന്റെ ഭാഗമാണ് mr, അറിയില്ലെങ്കിൽ മിണ്ടാതിരിക്ക്‌. പ്രതേകം അത് എടുത്ത് use ചെയ്യേണ്ടെങ്കിലും എപ്പോളും കയ്യിൽ വേണം...🎉
@sudhan123
@sudhan123 Год назад
@@anupamas.s.5660 prr.. tv showil aano athokke . . Evdnu varneda ivanokke
@user-nf1uc2ib1h
@user-nf1uc2ib1h Год назад
😂😂😂😂
@noufals2126
@noufals2126 Год назад
Endocrine
@Unuunhunuun
@Unuunhunuun Год назад
Medical student alla 3 ennam kitty😂
@akhilkaramadam5157
@akhilkaramadam5157 Год назад
Garbhashaya mughathibte patti show🤣
Далее