👉🏻 To get a course on offer price: forms.gle/8LQ4... To know more about our course: wa.me/+9181370... മലയാളത്തിൽ Civil Service എഴുതിയ Jyothis Mohan സംസാരിക്കുന്നു | Write Civil Service Exam in Malayalam
👉🏻 To get course on offer price: forms.gle/8LQ4zUmYLAMNiopp8 To know more about our course: wa.me/+918137095777 Join our Telegram Channel - t.me/upsc_entriapp
അഭിനന്ദനം. ജ്യോതിസ് പറഞ്ഞതിൽ വളരെ പ്രസക്തമായി തോന്നിയത് ഇന്നത്തെ കുട്ടികൾ ഇംഗ്ലീഷ് മാധ്യമത്തിൽ പഠിച്ചു വളർന്നാലും അവർക്ക് ഇംഗ്ലീഷുമറിയില്ല മലയാളവുമറിയില്ല എന്ന അവസ്ഥയുണ്ട് എന്നതാണ്. കൃത്യമായ നിരീക്ഷണം. മലയാളത്തിൽ പരീക്ഷയെഴുതാനുള്ള തീരുമാനം വളരെ ഉചിതമായി. മലയാളത്തിൽ എഴുതുന്നതു കൊണ്ട് മറ്റു ഭാഷകൾ അറിയാതിരിക്കണമെന്നോ പഠിക്കാതിരിക്കണമെന്നോ അല്ല. മാതൃഭാഷ പഠിച്ചാലേ മറ്റു ഭാഷകളിലും പ്രാവീണ്യമുണ്ടാകൂ. അത് അടിസ്ഥാന തത്വമാണ്. പക്ഷേ നാം മലയാളികൾ മാതൃഭാഷയെ നിരാകരിച്ചു കൊണ്ട് മറുഭാഷകൾക്കു പിമ്പേ പായുന്നു. ഒരു തരം അന്ധവിശ്വാസമാണത്. ജ്യോതിസ് മോഹന്റെ അനുഭവ പാഠം എല്ലാവർക്കും പ്രചോദനമാകട്ടെയെന്ന് ആഗ്രഹിക്കുന്നു. ആശംസിക്കുന്നു.
English better aayi ariyilla enna oru reason kondaanu civil service enna ente moham njn stop cheythathu but exam malayaalathil ezhuthan kazhiyum ennu ipozhanu ariyunnathu
Njn vtl malayalathil upsc exam ezuthum ennu paranjappo entae amma chodihhu pattumoo appol njn paranja Peru lipin raj and jyothis mohan ennu ayirunnu...then again you give me confidence ❤
മലയാളത്തിൽ മുഴുവൻ പരീക്ഷയും എഴുതി എന്നുള്ളത് പ്രചോദനമായ ഒന്നാണ് പക്ഷെ കേരളത്തിലുള്ള സിവിൽ സർവീസ് സ്ഥാപനങ്ങൾ പോലും മലയാളത്തിൽ എഴുതുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു നല്ല മാർക്ക് സ്കോർ ചെയ്യാൻ ആകില്ല എന്നാണ് അവരെല്ലാം പറയുന്ന കാരണം