Тёмный

മലയാളിയായ ഐ എസ് ആർ ഒ ചെയർമാൻ ഡോ. സോമനാഥന്റെ ജീവിതവഴികൾ S Somanath ISRO Chairman Biography Malayalam 

Silver Screen
Подписаться 394 тыс.
Просмотров 206 тыс.
50% 1

Our e-mail ID : silverscreenmal@gmai.com
☎️ : 6238594586
#drssomanath
#ssomanath
#silverscreenmalayalam
#isrochairmanbiographymalayalam
#isrochairmanbiography
#silverscreenmalayalamyoutubechannel

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 257   
@devanandkatangot2931
@devanandkatangot2931 Год назад
*സോമനാഥൻ* ആ നാമം, അന്വർത്ഥാക്കുന്ന മനുഷ്യൻ. ആ പേര് അദ്ദേഹത്തിന് ഏറ്റവും യോജിക്കുന്നു.
@panchami289
@panchami289 Год назад
സർ അങ്ങ് അങ്ങയുടെ പേര് അന്വർത്ഥം ആക്കി. സോമന്റെ നെറുകയിൽ ഇന്ത്യയെ എത്തിച്ച സോമനാഥാ കോടി കോടി പ്രണാമം 🙏🙏🌹🌹
@rajeeshkarolil5747
@rajeeshkarolil5747 Год назад
മഹാദേവനിൽ നിന്നും മഹാവിഷ്ണുവിലക്ക് 🇮🇳🇮🇳🇮🇳👍
@rajank6847
@rajank6847 Год назад
നമ്മുടെ രാജ്യത്തിന്റെ അഭിമാനം
@asharafoc8285
@asharafoc8285 Год назад
ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയുടെ യഷസ് ഉയർത്തിയ മലയാളിക്ക് അഭിമാനിക്കാം ...Sir. Mr.സോമനാഥ് ..❤
@shibuthomas9817
@shibuthomas9817 Год назад
അറിഞ്ഞു നൽകിയ പേര് "സോമനാഥൻ"❤
@girijagirija5864
@girijagirija5864 Год назад
സോമനാഥൻ സാർ നമ്മുടെ കേരളത്തിന്റെ മുത്തിന് ഒരായിരം അഭിനന്ദനങ്ങൾ
@manoharankarumathil7613
@manoharankarumathil7613 Год назад
നമ്മുടെ കേരളത്തിൽ ഇന്ത്യക്ക് വേണ്ടി ത്യാഗം ചെയ്ത ഈ മനുഷ്യനെകുറിച്ച് കാര്യമായി ഒരു റിപ്പോർട്ടും കാണാൻ കഴിഞ്ഞില്ല വിഷമമുണ്ട് 👏👏👏👏👍
@SAVERA633
@SAVERA633 Год назад
വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. എനിക്കും അദ്ദേഹം പഠിച്ച സെന്റ് അഗസ്റ്റിൻ ഹൈ സ്കൂളിൽ പഠിക്കാൻ കഴിഞ്ഞു. ഞങളുടെ അഭിമാനവും അഹങ്കാരവുമാണ് ശ്രീ സോമനാഥൻ സർ.. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@kmthomas7263
@kmthomas7263 Год назад
കേരളത്തിന്റെ അഭിമാനം.. 🇮🇳🇮🇳🌹🌹
@panchamikpm1942
@panchamikpm1942 Год назад
Alappuzhaude അഭിമാനം ❤️❤️❤️❤️🌹🌹🌹👍🙏
@premakumar2681
@premakumar2681 Год назад
ഇത്തരം ശാസ്ത്രജ്ഞൻമാരെ നമ്മൾ കണ്ണിലെ കൃഷ്മണി പോലെ സംരക്ഷിക്കണം. ആ ബുദ്ധിശക്തിയെ നമിക്കുന്നു.🙏🙏🙏💥🪔
@ushasoman9493
@ushasoman9493 Год назад
ആലപ്പുഴക്കും അധ്യാപകർക്കും കേരളീയർക്കും ഇൻഡ്യക്കും അഭിമാനമായ,യഥാർത്ഥത്തിൽ "സോമനാഥനായ" സർ നും ശിവൻ സർ നും മറ്റ് ശസ്ത്രജ്ഞർക്കും അഭിനന്ദനങ്ങൾ!
@lathikakumari8330
@lathikakumari8330 Год назад
ആ നാമം ശരിക്കും അർത്ഥവത്തായി സ്വാമന്റെ നാഥനായി സോമനാഥൻ വലിയ മല 1 ട RO എന്റെ വീടിനടുത്താണ് എന്റെ അഭിമാനം🌹🌹🌹🙏🏻🙏🏻🙏🏻
@narayanapanickeraravindaks1975
ഭാരതിയരെ അഭിമാനത്തിൻ്റെ കൊടുമുടിയിൽ എത്തിച്ച അങ്ങയെ എങ്ങനെയാണ് പ്രശംസിക്കേണ്ടതെന്നറിയുകയില്ല ആത്മാവിൽ തൊട്ടുള്ള അഭിനന്ദനം
@ammasgurupra6254
@ammasgurupra6254 Год назад
സോമനാഥ് എന്ന പേരു തന്നെ എത്ര അർത്ഥവത്തായിരിക്കുന്നു.
@factfinder7591
@factfinder7591 Год назад
നല്ല വിവരണം. നമ്മുടെ നാട് ലോകത്തിനെയാകെ നയിക്കാൻ കേൽപ്പുള്ളതാണ് എന്ന് വിളംബരം ചെയ്യുന്ന ഒരു സംഭവമാണ് ഈയിടെ നടന്നത്. If there are any more doubting toms left in the country, god save them! I am an ielts trainer, these days I keep reminding students, who are trying for migration, that, at the current rate, they may have to write a test similar to ielts very soon to come back to India. This country is destined to lead the world, because this is the only country which proclaims, " ലോകാ സമസ്താ സുഖിനോ ഭവന്തു". Proud to be an Indian.
@XavierThundiyil-o3v
@XavierThundiyil-o3v Год назад
മാഷൻമാരെ ദൈവം ധാരാളമായി അനുഗ്രഹിക്കാറുണ്ടു ! അതു ചിലപ്പോൾ മകന്റെ രൂപത്തിൽ !!!!
@haridasanveluthedathkandy3919
സോമൻ ജിക്കും കുടുംബത്തിനും ദീർഘായസ് നൽകാൻ ഈശ്വരനോട് പ്രാർത്ഥിക്കാം - ഭാരത് മാതാ കി ജയ്
@shajikannadi
@shajikannadi Год назад
ഭാരതമെന്ന പേര് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം മലയാളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ ജയ് ഹിന്ദ് ♥️
@MK-kq4qg
@MK-kq4qg Год назад
The Great Malayali from our own Allappuzha🇮🇳🇮🇳🇮🇳👆Many many more years of yeomen service to Nation 👍❤️we are proud Indian 😮
@babukunjuachu7860
@babukunjuachu7860 Год назад
ഈ മഹദ് യജ്നത്തിന് നേതൃത്വം നൽകിയ സോംനാഥ് സാറിന് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ആയ ഭാരത് രത്ന , അദ്ദേഹം സർവീസ്ൽ ഉള്ളപ്പോൾ തന്നെ നൽകി ആദരിക്കണം. Cricket കളിച്ചു കോടികൾ സംബാതിക്കുന്നവർക്ക് നൽകുന്നതിനേക്കാൾ എത്രയോ മൂല്യവത്തും അർത്ഥവത്തും ആകും ഇദ്ദേഹത്തെ പോലെ സമർപ്പിത സേവനം ചെയ്യുന്നവർക്ക് അതു നൽകിയാൽ.
@asokarajannair6149
@asokarajannair6149 Год назад
ജയ് സോമനാഥൻ
@MohamedAli-eb1bt
@MohamedAli-eb1bt Год назад
❤❤Congrats..Your good name will be written in gold letters in the history of India's space journey amongst the other great scientists of our beloved nation.❤❤
@babuchitteth5868
@babuchitteth5868 Год назад
സർ, താങ്കളെ അഭിനന്ദിയ്ക്കാൻ ഈ എളിയവന്റെ വാക്കുകൾ ഒന്നുമാകില്ല. എന്നാലും താങ്കൾക്ക് എന്റെ ചെറിയ, വലിയ "അഭിനന്ദനങ്ങൾ"
@panchamikpm1942
@panchamikpm1942 Год назад
🙏🙏🙏❤️❤️❤️
@User_68-2a
@User_68-2a Год назад
ഭാരതത്തെ ലോകത്തിന്റെ ആരാധനപാത്രമാക്കിയ അങ്ങേയ്ക്കും കുടുംബത്തിനുo ആയുർ , ആരോഗ്യ, സൗഖ്യങ്ങൾ നേരുന്നു.🎉🎉🎉🎉
@varietyvideos8190
@varietyvideos8190 Год назад
ഇത് ഒരൊറ്റ വ്യക്തിയുടെ പ്രയത്ന മല്ല കൂട്ടായ പ്രയത്mമാണ്.
@radamaniamma749
@radamaniamma749 Год назад
ഭാരതത്തിൻ്റെ ഓമനപുത്രൻ മലയാളത്തിൻ്റെ അഭിമാനം
@madhurivenugopal5490
@madhurivenugopal5490 Год назад
Proud of you Sir 👍👍🙏🏽 Ys സോമന്റെ അടുത്ത് ഇന്ത്യയെ എത്തിച്ച സോമനാഥൻ 🙏🏽 Great 👍👍🌹🌹
@jayalekshmis1962
@jayalekshmis1962 Год назад
A roll model for our young generation.We are so proud of Dr.Somanathan
@renjithnandoos
@renjithnandoos Год назад
Legend...! May the God bless him🥰
@munninair
@munninair Год назад
സോമന്റെ നെഞ്ചിൽ കാലുകുത്തിയ സോമനാഥൻ 😄😄😄👍👍👍👏👏👏ഒരുപാടു മലയാളികൾ ഇസ്രോയുടെ തലപ്പത്തു വന്നിട്ടുണ്ട് എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാം
@ushakurup1267
@ushakurup1267 Год назад
May God give him a Healthy and happy long life... PROUD of BHARAT 🇮🇳👍
@harikumar4418
@harikumar4418 Год назад
അവസാന വാക്കുകൾ പറയുമ്പോൾ അവതാരകയുടെ അധരങ്ങൾ വിതുമ്പി, വാക്കുകൾക്ക് സന്തോഷത്തിൽ അലിഞ്ഞ ഒരു വിതുമ്പൽ ഉണ്ടായതുപോലെ തോന്നി😊
@shalilali4045
@shalilali4045 Год назад
Teerchyayum ♥️💞
@kodothdamodarannair1748
@kodothdamodarannair1748 Год назад
A GREAT INDIAN ,A GREAT INDIAN SCIENTIST,PRIDE OF EVERY BHARATH VASI, OUR NATION'S PRIDE 🙏🙏🙏👍👍👍👋👋👋
@sashidharannair2168
@sashidharannair2168 Год назад
We all malayali are proud of somanathan and team, God bless you all ❤🙏👏👍
@remyakrishnan5824
@remyakrishnan5824 Год назад
Proud of you sir and your whole team🇮🇳🇮🇳🇮🇳
@natarajanpcnatarajan9431
@natarajanpcnatarajan9431 Год назад
സാധാരണക്കാരനായ ഒരു ആലപ്പുഴക്കാരൻ അസാധാരണ മികവിലൂടെ ലോകശ്രദ്ധ നേടിയ ശാസ്ത്രകാരൻ മുൻകൂട്ടി തീരുമാനത്തിൽ ഫലം കാണാൻ കൊതിക്കും മലയാളി നമസ്കാരം
@ashokraghav5463
@ashokraghav5463 Год назад
സന്തോഷം അഭിനന്ദനങ്ങൾ ❤❤❤
@panchamikpm1942
@panchamikpm1942 Год назад
സോമനാഥൻ സാറിനെ വളർത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കും ഒരു ബിഗ് സല്യൂട്ട് 🌹🌹🌹🙏🙏🙏❤️❤️
@peethambera4474
@peethambera4474 Год назад
All Indian Universities are included in the Syllabus About Indian Prime Minister. Sree.Modiji, Indian Previous President Sree.Abdul Kalam, ISRO'S Previous Chairman Mr.K.Sivan and New ISRO'S Chairman Great Renowned World Most Brilliant Scientists Mr.Somanath. Really Theirs Life History is A Great Lesson 👍 👏👌🙏
@mohankumar-il2if
@mohankumar-il2if Год назад
ഇങ്ങനെ ഇങ്ങനെ എത്രയോ പ്രതിഭകളെ നാട്ടിൻപുറത്ത് നിന്ന് ഈ ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഇപ്പോഴും ഒട്ടനവധി പ്രതിഭകൾ ഉണ്ട്. അവരെ കണ്ടത്താൻ,പ്രോത്സാഹിപ്പിക്കാൻ ആളുകൾ ഉണ്ടാകണം എന്ന് മാത്രം. ഒരു സയിപ്പിനും അവകാശ പെടാൻ പttuന്നതിലധികം പ്രതിഭകൾ ഭാരത്തിതിൽ ഉണ്ട്. അങ്ങനെ ഉള്ള ഒരു രാജ്യ നേതൃത്വം നമുക്ക് ഉണ്ടായത് നമ്മുടെ ഭാഗ്യം.
@pp-od2ht
@pp-od2ht Год назад
Paksha allavarayum ingana pukzhthilyallo Paladum nokiyallae pukhazhthal okka malayaliyuda
@venugopal3181
@venugopal3181 Год назад
വിക്രം സരഭായ് അബ്ദുൽ കലാം മുന്നിൽ തന്നെ 🙏👍👌
@SasidaranKn-fz4vg
@SasidaranKn-fz4vg Год назад
Sir, you and your whole family | always Proud of my nation.
@shalilali4045
@shalilali4045 Год назад
Alappuzhayude abhimanam💕💕big salute sir 👍👍👍
@Rithu1289
@Rithu1289 Год назад
60 വയസു ഉണ്ടല്ലേ. 55 വയസിൽ Retire ആകില്ലെ🤔🤔
@safaralia
@safaralia Год назад
അദ്ദേഹത്തെ നമിച്ചിരിക്കുന്നു🙏🇮🇳🇮🇳🇮🇳 ഒപ്പം |SRO യിലെ എല്ലാ ജീവനക്കാർക്കും . ഇത് അവർക്കും അവരാൽ ഇന്ത്യാ മഹാരാജ്യത്തിനും മാത്രം അവകാശപ്പെട്ട ആത്മാർഥ അർപ്പണം. ഒരു രാഷ്ട്രീയ നടന്മാരെയും ഇതിൽ ഉൾപ്പെടുത്തരുത്
@arunnz-m8o
@arunnz-m8o Год назад
ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയുടെ യഷസ് ഉയർത്തിയ മലയാളിക്ക് അഭിമാനിക്കാം ...Sir. Mr.സോമനാഥ് ..❤
@abdusamed9970
@abdusamed9970 Год назад
He is great. TKM ഒരു സാധാരണ engineering college ആണെന്ന് അദ്ദേഹം കരുതിയില്ല.
@silverscreen5307
@silverscreen5307 Год назад
ക്ഷമിക്കണം.. വിദേശ യൂണിവേഴ്സിറ്റികളിലോ സെൻട്രൽ യൂണിവേഴ്സിറ്റികളിലോ ഒന്നും അല്ല .. സാധാരണ ഇടങ്ങളും പ്രതിഭകളെ വാർത്തെടുക്കും എന്ന പോയിന്റ് ആണ് ഉദ്ദേശിച്ചത്.. പിന്നീട് കേട്ടപ്പോ വാചകം restructure ചെയ്യരുന്നു എന്ന് എനിക്കും തോന്നി..
@manojchandran5872
@manojchandran5872 Год назад
സർ.. സൂപ്പർ.. ഈ ലോകത്ത് സർ ആണ് എന്റെ സൂപ്പർ ഹീറോ.. അത്ഭുതം.. ചന്ദ്രയാൻ.3.. 🙏🙏🙏🙏🌹🌹
@MrRavip8
@MrRavip8 Год назад
Our Hearty Congratulations to Dr. Somnath Sir. Great Proud for South Indians & Great India.
@grcnairy55
@grcnairy55 Год назад
Hearty congratulations 👏👏👏🙏
@vincentkt-b1h
@vincentkt-b1h Год назад
Somanadan Sir Angayppattyum Scientistukalaypattyum Kalayamkalil padilpikku
@vasudevanmenon5038
@vasudevanmenon5038 Год назад
Jay Hind,Jay Bharat 🕉️🇮🇳🙏.
@muralikesavan2182
@muralikesavan2182 Год назад
Really proud of Sir S SomaNath.
@mohanrajnair865
@mohanrajnair865 Год назад
The anchor correctly called Valiyamala, instead of Valiasala as said by Minister of Education Sivan Kutty.
@ajitha3497
@ajitha3497 Год назад
കേരളത്തിനും ഭാരതത്തിനും ഒരുപാട് അഭിമാനം ♥️♥️♥️🙏🙏🙏🙏പിന്നെ ഞങ്ങളുടെ തിരുവനന്തപുര ത്തിനും 👌👌👌👌
@harindranathj1289
@harindranathj1289 Год назад
We Indians proud of you.pleasure to hear that you are staying in trivandrum, from where I belongs...
@sajeevancg978
@sajeevancg978 Год назад
Congrats Somanadh Sir.
@valsanp.a3154
@valsanp.a3154 Год назад
Hearty congratulations Sir.May God bless you abundantly.
@jkp0003
@jkp0003 Год назад
Real brain behind is veera muthuvel as project director
@indirak8897
@indirak8897 Год назад
🙏🙏🙏❤❤❤
@geethakumari771
@geethakumari771 Год назад
May God Bless them. Very simple.
@caretaker2055
@caretaker2055 Год назад
Our world king somanathan sir ❤
@mukundankuruvath5152
@mukundankuruvath5152 Год назад
हिंदी मास्टर के बेटे को मेरी हार्दिक बधाइयां ।ज ❤❤जय हिंद।❤❤🇮🇳
@vijayalekshmivijayalekshmi9705
ആലപ്പുഴ ക്കാർക്ക് അഭിമാനം 🙏🙏🙏
@arunnz-m8o
@arunnz-m8o Год назад
സല്യൂട്ട്
@apal5386
@apal5386 Год назад
God bless you and your team!!
@Nidhaxh
@Nidhaxh Год назад
Somnath super knowledge❤
@muralidharanpillai2678
@muralidharanpillai2678 Год назад
ഭാരതത്തിൻറെ-സുകൃതമായി ഭവിച്ചു,ഈ ചെറുപ്പക്കാരൻ. ഇപ്പോൾ ആദ്ദേഹം ഞങ്ങളുടെ അയൽവാസി. പേരൂർശീകൃഷ്ണസ്വാമിക്ഷേത്രത്തിൻറെ മുമ്പിൽ താമസം.
@seejojose1532
@seejojose1532 Год назад
ഇത്ര വലിയ ശാസ്ത്രജ്ഞനായിട്ടും ആ സിംപ്ലിസിറ്റി, എന്തൊരു ലളിതമായ സംസാരരീതി, എല്ലാവരും മാതൃക യക്കേണ്ട മഹാവ്യക്തി., ഒരു ചെറിയ നേട്ടത്തിന് പോലും flux വയ്ക്കുന്ന നമ്മൾ....,. അദ്ദേഹത്തെ എത്ര പ്രശംസിക്കണം എത്ര വലിയ സ്വീകരണമാണ് നമ്മൾ അദ്ദേഹത്തിന് നൽകേണ്ടത്...... Celebreties നുകൊടുക്കുന്ന ആൾക്കൂട്ടത്തെക്കാൾ എത്രയോ അധികം he deserves... Really we all proud of you, sir 🤝🤝🤝🏻👏🏽👏🏽👏🏽👏🏽👏🏽👏🏽🥰
@panchami289
@panchami289 Год назад
Congratulations Somanath Sir 👍👍👏👏🙏🙏❤️❤️
@user-jq4dk2ft2r
@user-jq4dk2ft2r Год назад
അദ്ദേഹത്തിന്റെ അച്ഛൻ ഫോട്ടോ ഇവിടെ കാണിക്കൻ ശ്രമിക്കുണം
@shibuthomas9817
@shibuthomas9817 Год назад
അച്ഛൻ,അമ്മ രണ്ടു പേരെയും കാണിക്കണം
@sabaryrajendran7178
@sabaryrajendran7178 Год назад
കഴിവുണ്ടെങ്കിൽ, കാശുണ്ടാക്കാൻ കഴിയും. കുടുംബത്തിന് വേണ്ടി. എന്നാൽ രാജ്യത്തിന്റെ കീർത്തയ്ക്കു ഈ കഴിവ് തന്നെ കാരണം.. കൊട് കൈ സഹോദര 🇮🇳 മാനം കാത്തു..... ഓം നമശിവായ
@sankarankp9570
@sankarankp9570 3 месяца назад
I strongly support Mukesh Ambani being an lndian.
@Thambichen123-xk7ge
@Thambichen123-xk7ge Год назад
MY BIG RED SALUTES MY ISRO CHAIRMEN AND ALL TEAM. GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS. TJM. 7.
@vijayalaxmipv5532
@vijayalaxmipv5532 Год назад
Proud of Indians 🇮🇳
@sureshbabu-pj6sx
@sureshbabu-pj6sx Год назад
ഭാരത്തിൻെറ അഭിമാനം
@jalajarajeev3604
@jalajarajeev3604 Год назад
നമ്മുടെ രാജ്യത്തിന്റെ, നമ്മുടെ കിച്ചു മലയാളത്തിന്റെ വലിയ അഭിമാനം. 🙏🙏🙏🙏പ്രപഞ്ചമേ നന്ദി.
@ranjishraghav3271
@ranjishraghav3271 Год назад
Congratulation Sir❤❤❤
@joyubinajulio7006
@joyubinajulio7006 Год назад
അവസാന ഭാഗത്ത് അവതാരകയുടെ സ്വരം ഇടറി. എന്റെ കണ്ണ് നിറഞ്ഞു.
@dilnivasd-kl9qi
@dilnivasd-kl9qi Год назад
Adhehathinte peril thanne chandran irikkunnu valare athavathaya name Somam samskrithathil athanu artham❤❤👌👌🥰🙏🙏🙏🥰🥰🥰❤️❤️
@n.m.saseendran7270
@n.m.saseendran7270 Год назад
Great. What an incredible movement
@p.c.thankappan6973
@p.c.thankappan6973 Год назад
ജയ് ഹിന്ദ്.. ജയ് ഭാരത്
@sreedharannarayanan703
@sreedharannarayanan703 Год назад
Hindi is our National language. If you want to be a Nationalist and Patriot you should learn hindi language. S Somanath is Like Albert Einstein
@aravindakshannair1068
@aravindakshannair1068 Год назад
അദ്ദേഹംസൃൻതംധർമ്മത്തിൽവിശൃസിചു്‌ശാസതറനേട്ടം നേടിയമനുഷൃൻ.ബിഗ്‌സലൂട്ട്‌
@2567025
@2567025 Год назад
Veroru malayali koode und. Dr. Tessy thomas DRDOnde chairman, missile woman of india..
@abdulhakkim8569
@abdulhakkim8569 Год назад
വെരിഗുഡ് മലയാളി ഇന്ത്യയിൽ no. 1 നിൽക്കണം എപ്പോഴും അതിനു തയെ മാത്രം മറ്റു സംസ്ഥാനങ്ങൾ നിൽക്കണം 😍😍
@pp-od2ht
@pp-od2ht Год назад
Thers nothing like that Whoever is able he ir she must get everything Not nation district or religion k
@radhakrishnanu.v.5544
@radhakrishnanu.v.5544 Год назад
ഇദേദ ഹതതിൻെറ കഥയാണു് പഠികേകൺഡതു് അലലാതെ ശൈലജയുടേതലലാ
@dasvenugopal7812
@dasvenugopal7812 Год назад
Big salute to you Mr. Soma nath. Keep going strong. May the almighty bless you with health and strength to serve our nation for may more years to come. Jai hind.
@alanbiju9606
@alanbiju9606 Год назад
With malayalee india hero with out malayalee india ???
@ranisreekumar5814
@ranisreekumar5814 Год назад
ente naattukaaran,alappuzha thuravoor
@ambikanair3532
@ambikanair3532 Год назад
പേരിനെ അനശ്വരനാക്കിയ അങ്ങേയ്ക്ക് മലയാള നാടിൻറെ അഭിനന്ദനങ്ങൾ
@geethaphilosophy
@geethaphilosophy Год назад
പ്രാർത്ഥനകൾ 🙏🌹🙏
@LikhithaAnil-tj2po
@LikhithaAnil-tj2po Год назад
കേരളത്തിന് അഭിമാനമായ എസ് സോമനാഥ് സാർ✌️💐💐💐💐💐
@rizz31
@rizz31 Год назад
Nallathu maathram varattey ....
@sureshkumarpillai7484
@sureshkumarpillai7484 Год назад
Enthayalum ideham AA Rahim, Chantha Jerom, Sreemathi, Arif, Bindu ivarude aduthu engum ethilla
@gknow3954
@gknow3954 Год назад
അഭിനന്ദനങ്ങൾ
@rejipettah5988
@rejipettah5988 Год назад
സോമനാഥൻ, ചന്ദ്രനാഥൻ പേരിന് യോജിച്ച കർമ്മമണ്ഡലം
@pattomsreedevinair1885
@pattomsreedevinair1885 Год назад
പുണ്യജന്മം....!❤ ശത കോടി നമസ്ക്കാരം സർ 🙏🙏🙏
@sudhakaranpillai2336
@sudhakaranpillai2336 Год назад
കേരളത്തിലെ ഒരു സാധാരണ എഞ്ചിനീയറിംഗ് കോളേജ് അല്ല Tkm engineering college. ആക്കാലഘട്ടത്തിൽ കേരളത്തിലെ no1 കോളേജ് ആയിരുന്നു Tkm engineering college kollam.. ധാരാളം വിദേശികൾ ഉൾപ്പടെ പഠനം നടത്തിയിരുന്ന കോളേജ് ആണ്..
@silverscreen5307
@silverscreen5307 Год назад
ക്ഷമിക്കണം.. വിദേശ യൂണിവേഴ്സിറ്റികളിലോ സെൻട്രൽ യൂണിവേഴ്സിറ്റികളിലോ ഒന്നും അല്ല .. സാധാരണ ഇടങ്ങളും പ്രതിഭകളെ വാർത്തെടുക്കും എന്ന പോയിന്റ് ആണ് ഉദ്ദേശിച്ചത്.. പിന്നീട് കേട്ടപ്പോ വാചകം restructure ചെയ്യരുന്നു എന്ന് എനിക്കും തോന്നി..
@sreedevip4022
@sreedevip4022 Год назад
സോമനാഥൻ സാറിന് ആയിരമായിരo അഭിവാദ്യങ്ങൾ.!
Далее