Тёмный

മലയാളി എന്താണ് യൂറോപ്പിൽ ചെയ്യുന്നത് Indian diaspora in Europe 

PCD people call me Dude
Подписаться 754 тыс.
Просмотров 130 тыс.
50% 1

Развлечения

Опубликовано:

 

5 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 106   
@regimathew5699
@regimathew5699 2 месяца назад
മനുഷ്യരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സ പെടുത്തി കൊണ്ട് മതങ്ങളുടെ puplic Road ൽ കൂടെയുള്ള ആഘോഷങ്ങൾ നിറുത്തലാക്കണം . തങ്ങളുടെ തന്നെ വളപ്പുകളിൽ വച്ച് മാത്രമേ ഇതു പോലേയുള്ള ശക്തി പ്രകടനങ്ങൾ നടത്താവൂ. അഭിനന്ദനങ്ങൾ 💯
@dithrivlogs
@dithrivlogs 2 месяца назад
താങ്കൾ ചെയ്തതിൽ ഏറ്റവും നല്ല video ഇതാണ് bro
@abelisac4971
@abelisac4971 2 месяца назад
ഇത്രയും തുറന്നു പറയും എന്നു കരുതിയില്ല, മനസ്സിൽ ഒരായിരം വട്ടം പറയാൻ ആഗ്രഹിച്ച വാക്കുകൾ... എനിക്ക് പറ്റിയില്ല എന്നെപ്പോലുള്ളവരുടെ യവ്വനം ഇവർ കവർന്നു... വരും തലമുറയ്ക്ക് ഉപകരിക്കട്ടെ 🙏🙏
@dreamworld4928
@dreamworld4928 2 месяца назад
താങ്കൾ പറഞ്ഞത് 100% correct ആണ്. ഞാൻ ഇത്തരം ആചാരങ്ങൾ ഒക്കെ വെറുക്കുന്ന ഒരു Christian ആണ്. ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും ഓരോ മതങ്ങളുടെയും ചങ്ങലകളിൽ കൊരുത്തപ്പെട്ടു കിടക്കുകയാണ്. ഇത്തരം തിരിച്ചറിവുകൾ ഉള്ളവരുടെ എണ്ണം കൂടട്ടെ. ഈ വീഡിയോ നമുക്ക് പരമാവധി ആളുകൾക്ക് അയച്ചു കൊടുക്കാം.
@Aboobacker-hq1bt
@Aboobacker-hq1bt 2 месяца назад
സത്യങ്ങൾ സത്യസന്ധമായി പറയാൻ ഇങ്ങനെ ഒരു ചാനൽ ഉണ്ടല്ലോ സന്തോഷം
@user-dg5op1ks7b
@user-dg5op1ks7b 2 месяца назад
ജോലിയില്ലാത്ത കുറെ ആളുകൾ ഉണ്ട് അമ്പലത്തിന്റെ പള്ളിയുടെയും പേരിൽ കോടികൾ പിരികാം നല്ലരുബിസ്നസ് ആണ്
@shajikalarikkal2512
@shajikalarikkal2512 2 месяца назад
വളരെ ശക്തമായ കൃത്യമായ വാക്കുകൾ മനോഹരമായി അവതരിപ്പിച്ചു,അഭിനന്ദനങൾ
@girijamd6496
@girijamd6496 2 месяца назад
ഏറ്റവും ശല്ല്യം ശബ്ദ മലിനീകരണം ആണ് ഒരു സ്വസ്ഥതയും ഇല്ല .correct point ആണിത്😮
@ebinmani8421
@ebinmani8421 2 месяца назад
News കാണലൊക്കെ പണ്ടേ നിർത്തി... ഞാൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ. Thank you for the video
@josecheeran9122
@josecheeran9122 2 месяца назад
താങ്കളുടെ വീഡിയോയിലെ തുറന്നുപറച്ചിലുകൾ താങ്കളെ കൂടുതൽ സൗന്ദര്യം ഉള്ളവൻ ആകുന്നു, ഞാനൊരു കെട്ടിട നിർമ്മാണ തൊഴിലാളിയാണ് എന്റെ തൊഴിലിടങ്ങളിലും എന്റെ സുഹൃത്തുക്കളോടും ശക്തമായി ഞാൻ മതത്തെ തള്ളിപ്പറയും കഴിഞ്ഞ 30 വർഷമായി ഞാൻ നിരന്തരം അത് ചെയ്തുകൊണ്ടേയിരിക്കുന്നു നമ്മുടെ ഗ്രാമങ്ങളിൽ കൂട്ടായ്മകൾ ഉണ്ടാവേണ്ടതുണ്ട് സ്വതന്ത്രമായി ചിന്തിക്കുന്നവരുടെ സുഹൃത്ത് വലയങ്ങൾ ഞാനിപ്പോഴും എന്റെ വീട്ടിൽ പോരാട്ടം തുടരുക തന്നെയാണ്
@user-lv8sc1cc5g
@user-lv8sc1cc5g 2 месяца назад
താങ്കൾ ഇന്നുവരെ ചെയ്തതിൽ വെച്ച്, ഏറ്റവും നല്ല വീഡിയോ ഇതുതന്നെയാണെന്ന് നിസ്സംശയം പറയാം. ഈ വീഡിയോ കാണുന്നതിന് തൊട്ടു മുന്നേ പോലും ഞാൻ വീട്ടിൽ ഭാര്യയോട് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു, ഇവിടെ ഒന്നും ശരിയില്ല, ഇതെന്താ ഇവിടെ ഇങ്ങനെ, ഒരുപാട് പേരുടെ പൊതുബോധം ഇങ്ങനെ ആയിപ്പോയല്ലോ താങ്കൾ ഇതുപോലെത്തെ വീഡിയോ ഇനിയും ഇനിയും ഇടണം.
@noushikkp5786
@noushikkp5786 2 месяца назад
കഴിഞ്ഞ ദിവസം കൊയിലാണ്ടി നിന്ന് വടകരക്ക് വണ്ടികൾ വിട്ടുന്നില്ല കാരണം അവിട ഒരു ഘോഷയാത്ര നടക്കുന്നു ദേശീയപാത പോലീസ് അടച്ചു😮 എത്ര ക്രുരമാണ് യാത്രക്കാരോട് ചെയ്യുന്നത്😢
@aruns7786
@aruns7786 2 месяца назад
വളരെ സത്യം bro from Newzealand
@Konnisaj
@Konnisaj 2 месяца назад
നിങ്ങളെപോലെ ചിന്തിക്കുന്ന അവരാണ് ഈനാടിനാവിശ്യം
@experimenttravelexperience9078
@experimenttravelexperience9078 2 месяца назад
വൃത്തിയുള്ള പൊതു ശവസംസ്കാരം കേന്ദ്രങ്ങൾ എല്ലാ പഞ്ചായത്തിലും വേണം...
@hardcoresecularists3630
@hardcoresecularists3630 2 месяца назад
തീർച്ചയായും അങ്ങനെ തന്നെ എവിടെ ചെന്നാലും ഇതുതന്നെയാണ് മലയാളികളുടെ പരിപാടി😂
@mikku421
@mikku421 2 месяца назад
സ്വന്തം അഭിപ്രായം ധൈര്യമായിട്ട് പറയുന്ന വളരെ കുറച്ചു ബ്ലോഗർ മാരെ ഉള്ളു 😊👍
@minnithomas1230
@minnithomas1230 2 месяца назад
പരമ സത്യം 😢, അനൃ നാട്ടിലെത്തിയ ഞങൾകൂം രക്ഷയില്ല
@shijuzamb8355
@shijuzamb8355 2 месяца назад
തീർച്ചയായും! താങ്കൾ പറഞ്ഞത് വളരെ ശരിയാണ്..
@shajikalarikkal2512
@shajikalarikkal2512 2 месяца назад
ഒന്നാമത് 18വയസ്സ് കഴിഞ്ഞേ മതം അവനു ഇഷ്ട്ടം ഉണ്ടെങ്കിൽ മാത്രം തിരഞ്ഞെടുക്കുന്ന നിയമം വരണം അത് മതങ്ങൾ എല്ലാം നിരോധിക്കുക ആണെങ്കിൽ അത്രയും നല്ലത്
@koshyci7803
@koshyci7803 2 месяца назад
പെരുന്നാളിനും ഉത്സവങ്ങൾക്കും വർഷം തോറും ചിലവാക്കുന്ന തുക സാമൂഹ്യ നന്മക്കുവേണ്ടി ആയിരുന്നെങ്കിൽ..
@dranze2020
@dranze2020 2 месяца назад
You are brave and honest..
@moidheenpazherikunjumon920
@moidheenpazherikunjumon920 2 месяца назад
കാല ഘട്ടം ആവശ്യ പെടുന്ന വീഡിയോ Very Well 👍👍👍👍👍
@Furniturewholesaler9830
@Furniturewholesaler9830 2 месяца назад
മലയളി ക്കെരുതുന്നത് എന്നും കുളിച്ചാൽ പരിഷകരിച്ച ജനത ആവും എന്നാണ്
@dared548
@dared548 2 месяца назад
ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്യാൻ തോന്നിയതിന് അഭിനന്ദനം... ദേവാലയങ്ങൾക്ക് സമീപത്തു താമസിക്കുന്ന കുട്ടികളുടെ പരീക്ഷക്കാലം ദുസഹമാക്കുന്നുണ്ട് ഈവക പാട്ടും ഒച്ചപ്പാടും.. ആരോട് പറയാൻ.... 😡😡😡
@piouskj5795
@piouskj5795 2 месяца назад
യൂറോപ്പിലേക്ക് പോകുന്നവരല്ല അവരുടെ വരുമാനം കണ്ടു പുറകെ പോകുന്നവരാണ് പ്രശ്നം ഉണ്ടാക്കുന്നത്
@kuriakosek.v725
@kuriakosek.v725 2 месяца назад
അനുജൻ ഈ പറയുന്നത് അക്ഷരം പ്രതി ശരിയാണെന്ന് എനിക്കും പലപ്പോഴും തോന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനകാരണം, നമ്മൾ ശരിക്കും അപരിഷ്കൃത ജനത തന്നെയാണ്. ആഫ്രിക്കൻ രാജ്യങ്ങളിലെ ഇപ്പോഴും കാണുന്ന ജനവിഭാഗങ്ങളെപ്പോലെ തന്നെ യാണ്. ഇതാണ് സത്യം. ഇനിയും ഒരു 100 കൊല്ലം കൂടി വേണം ഇത്‌ മാറാൻ. നമ്മെ ഭരിക്കുന്നവർ മഹാരാജാവിനെപോലെയല്ലേ കാണിച്ചുനടക്കുന്നത്. മതം തലയിൽ കയറിയാൽ ഭ്രാന്ത്‌ തന്നെയാണ്. നമ്മൾ ഇന്ത്യക്കാർ അപരിഷ്കൃത ജനത തന്നെയാണ്.
@user-xb5zo8rb4e
@user-xb5zo8rb4e 2 месяца назад
ഏഷ്യാനെറ്റ്‌ ഒക്കെ മതത്തിന്റെ പേരിൽ മനുഷ്യരെ തമ്മിൽ അടിപ്പിക്കുക ആണ് ഇപ്പോൾ 👍👍👍
@zayanzayu127
@zayanzayu127 2 месяца назад
എനിക്ക് തോന്നുന്നു ഇദ്ദേഹത്തിന്റെ ചാനലിലെ ഏറ്റവും മികച്ച വീഡിയോ ഇതാണെന്ന് തോന്നുന്നു മതത്തെ കുറിച് പറയാൻ കാണിച്ച ധൈര്യം... 🔥🔥 💪🏻Hats off PCD 👏🏻👏🏻
@asifpm2562
@asifpm2562 2 месяца назад
This is the video which we should share maximum...well said bro...
@SukumaranT-jo4ul
@SukumaranT-jo4ul 2 месяца назад
ഇത്രയും സത്യസന്ധമായ ഒരു വീഡിയോ ഇതാദ്യമായാണ് കാണുന്നത് . എന്തു ചെയ്യാം സുഹൃത്തേ.... ചൊട്ടേ ലെ ശീലം ചുടല വരെ .... കാലം എത്ര പുരോഗമിച്ചാലും ഈ ചങ്ങല ക്കെട്ടി നുള്ളിൽ നിന്നും രക്ഷ പ്പെടാൻ നല്ലൊരു ശതമാനം പേർക്കും കഴിയുന്നില്ല എന്നതാണ് സത്യം . ഇങ്ങനെ യുള്ളവരെ വിറ്റു കാശാക്കാൻ കുറേ മത പുരോഹിതന്മാരും . ഇവരെ യൊക്കെ കൂട്ടിലാക്കി ഭരിക്കാൻ കുറേ രാഷ്ട്രീയ ക്കാരും.... പിന്നെ എങ്ങനെ ഈ നാട് പുരോഗമിക്കും .. പുരോഗമനം ഇല്ല... എന്ന് പറയുന്നില്ല . പുരോഗതി യുണ്ടായീട്ടുണ്ട് . പക്ഷേ, അത് ഇതേവരെ പൂർണതയിൽ എത്തി യീ ട്ടില്ല . അതിനു കാരണം, താങ്കൾ പറഞ്ഞ കാര്യങ്ങൾ തന്നെ യാണ് . ഇങ്ങനെ യുള്ള കുറെ വീഡിയോ കണ്ടിട്ടെങ്കിലും ജനങ്ങൾ ബോധവാന്മാരാകു മെന്ന് പ്രതീക്ഷിക്കാം.. Congrats Dear 👍❤️
@zztop1985
@zztop1985 2 месяца назад
ഞാൻ പലപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണിത്. സ്വന്തം രാജ്യത്ത് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ട് രക്ഷപ്പെടാൻ ഒരു സെക്യുലർ രാജ്യത്ത് പോയിട്ട് അവിടെ വീണ്ടും മതം വിറ്റിട്ട് അവിടെയുള്ളവരുടെ സമാധാനം കൂടി നശിപ്പിക്കുക
@thomaspj4141
@thomaspj4141 2 месяца назад
വളരെ നല്ല പ്രഭാഷണം. .ഇതു തുടരണം..പറഞ്ഞത് നൂറു ശതമാനം ശരിയാണ്..വിവരം കെട്ടവൻമാരുടെ തലയിൽ ഇതിൽ ഒരു അഞ്ചു ശതമാനം എങ്കിലും കയറിയിരുന്നെങ്കിൽ. ...
@bijugeorge3310
@bijugeorge3310 2 месяца назад
താങ്കൾ പറഞ്ഞത് 100% സത്യം
@siriusgateway7173
@siriusgateway7173 2 месяца назад
Well Said👏👏👏 Good Subject 👍 👏 I support you
@antonyjose5274
@antonyjose5274 2 месяца назад
100percent correct fanstatic
@shanijaffer9332
@shanijaffer9332 2 месяца назад
ഞാൻ ചെവിയിൽ പഞ്ഞികുത്തികേറ്റിയാണ് ഉറങ്ങാൻ കിടക്കുന്നത് രാവിലെ ഞെട്ടി ഉണരാതിരിക്കാൻ 😢
@events4089
@events4089 2 месяца назад
Bro you are correct
@aswathyspillai
@aswathyspillai 2 месяца назад
വിശ്വാസവും അന്ധവിശ്വാസവും പറഞ്ഞു പഠിപ്പിച്ചു. അവസാനം എന്റെ മോനും ഞാനും ഇപ്പോൾ ഒരു മതത്തെയും വിശ്വസിക്കുന്നുമില്ല , ആചാരങ്ങളിൽ പങ്കെടുക്കുന്നുമില്ല . അതുകൊണ്ടു തന്നെ ഞങ്ങൾ അഹങ്കാരികൾ എന്നപേരിൽ മുദ്രകുത്തപ്പെട്ടിരിക്കുന്നു. അവന്റെ 10 ലെ ഫോം പൂരിപ്പിച്ചപ്പോൾ മതത്തിലും ജാതിയിലും ബാധകമല്ല എന്ന് അവൻ തന്നെ എഴുതി
@voiceofrajesh4227
@voiceofrajesh4227 2 месяца назад
അതായതു ആ നാട് നശിപ്പിക്കും പേടിക്കണ്ട അവർ ഓടിപ്പിച്ചോളും
@sibyjose5017
@sibyjose5017 2 месяца назад
വളരെ സത്യം 👍👍👍
@jithu_1779
@jithu_1779 2 месяца назад
Bro oru sathyam paranju❤🫂 But the sad one is.. Bhooribaagam aalukalkk ith dahikkilaaa🤷‍♂️
@proximagaming286
@proximagaming286 2 месяца назад
Well said..
@josemonchacko5548
@josemonchacko5548 2 месяца назад
വളരെ ശരിയാണ് 👍👍👍
@ssh4482
@ssh4482 2 месяца назад
സത്യസന്ധമായ വിശകലനം
@kramachandran2846
@kramachandran2846 2 месяца назад
Jude പറയേണ്ടത് വെട്ടിത്തുറന്ന് പറഞ്ഞു👍👍👍
@sanilsebastian5452
@sanilsebastian5452 2 месяца назад
Absolutely 100 % correct
@namos369
@namos369 2 месяца назад
Completely agree. Well said 👍
@shakkirptb
@shakkirptb 2 месяца назад
ഇത് എത്ര മാത്രം ശരിയാണു എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല!
@shanavashindi2590
@shanavashindi2590 2 месяца назад
Nalla subject...... Keepitup...
@mauricechester8208
@mauricechester8208 2 месяца назад
Yes bro u nailed it😊
@albin9147
@albin9147 2 месяца назад
PK MOVIE 🎥 Great Example
@sabinsunny6124
@sabinsunny6124 2 месяца назад
Well said bro
@yadhukrishnans3823
@yadhukrishnans3823 2 месяца назад
ഇതൊക്കെ നമ്മുടെ സംസ്കാരം ആണ് 😁 ഈ കൊച്ചു രാജ്യത്ത് എന്തോക്കെയാടാ നടക്കുന്നെ...
@vishnusasi6336
@vishnusasi6336 2 месяца назад
Well said ❤
@georgeka6553
@georgeka6553 2 месяца назад
വളരെ ഇഷ്ടപ്പെട്ടു. 👍👍❤️
@bijoykl221
@bijoykl221 2 месяца назад
One of the best vedio of yours
@ashearroy5269
@ashearroy5269 2 месяца назад
Correct🔥
@sureshvp7958
@sureshvp7958 2 месяца назад
താങ്കൾ പറഞ്ഞത് 100% ശരിയാണ്
@Ashrafpary
@Ashrafpary 2 месяца назад
Well said 👍👍
@vijay.e4228
@vijay.e4228 2 месяца назад
100 % correct
@anandmohan7130
@anandmohan7130 2 месяца назад
100%🔥🔥🔥🔥🔥
@jayastelin8329
@jayastelin8329 2 месяца назад
ജൂഡ്ചെയ്ത ഏറ്റവും നല്ല വീഡിയോ
@anil30051
@anil30051 2 месяца назад
Perfectly said ❤
@jaisonkochappan146
@jaisonkochappan146 2 месяца назад
Well said 😊
@pradeepct6139
@pradeepct6139 2 месяца назад
💯 Correct
@user-me8go2wm2h
@user-me8go2wm2h 2 месяца назад
എനിക്ക് ഇഷ്ട്ടായി
@passionsincreations1503
@passionsincreations1503 2 месяца назад
Well done bro
@lathacv6333
@lathacv6333 2 месяца назад
പറഞ്ഞത് മുഴുവനും സത്യം ❤️❤️
@vinoroyas939
@vinoroyas939 2 месяца назад
GREAT VIDEO👌👌👌🌹🌹🌹
@vvgeorge9947
@vvgeorge9947 2 месяца назад
Great, grate🎉
@vijay.e4228
@vijay.e4228 2 месяца назад
Essence group is doing what you want
@user-eo8tb5rq1p
@user-eo8tb5rq1p 2 месяца назад
I support you ..
@ismailn3191
@ismailn3191 2 месяца назад
100%👍🌹
@rashidahmed685
@rashidahmed685 2 месяца назад
ഇന്ത്യയിൽ സ്വാതന്ത്ര്യം.എന്നുപറയുന്നത് മറ്റുള്ളവരുടെ ഉറക്കവും പഠനവും സ്വൈരജീവിതവും സഞ്ചാര സ്വാതന്ത്ര്യവും ഒക്കെ തടസ്സപ്പെടുത്താനുള്ള സ്വാതന്ത്ര്യം ആണ്
@jamesphilippose6279
@jamesphilippose6279 2 месяца назад
സത്യം. ഒരു പത്രവും വായിക്കരുത്. ഒരു ചാനൽ കാണരുത് 👍👍
@cjhalmen1053
@cjhalmen1053 2 месяца назад
Stand with you ❤❤❤
@ajp2888
@ajp2888 2 месяца назад
Very relevant topic, well said, congrats!
@unnikrishnanmuringedathu867
@unnikrishnanmuringedathu867 2 месяца назад
yes, u said it Bro👋👋👋 avde pokunna malayalikal polum parasparam ( JAATHY ) polum chodikkunnu, adine kurichum parayane....
@MAJESTY10101
@MAJESTY10101 2 месяца назад
99% Indiakkar = Madham thinnikal
@georgeabraham6485
@georgeabraham6485 2 месяца назад
100%👍👍👍
@user-jk2sy9tp3t
@user-jk2sy9tp3t 2 месяца назад
👏🏻👏🏻👏🏻👏🏻
@pfarchimedes
@pfarchimedes 2 месяца назад
💯💯💯
@DileeCreationsbyDileep
@DileeCreationsbyDileep 2 месяца назад
22:19 super
@rajeshbabu4798
@rajeshbabu4798 2 месяца назад
👍🏻
@anandmarryjisoo
@anandmarryjisoo 2 месяца назад
Great video🔥
@muhammadali-gm6jz
@muhammadali-gm6jz 2 месяца назад
❤❤❤
@shaheerk4573
@shaheerk4573 2 месяца назад
100%
@izshjo5169
@izshjo5169 2 месяца назад
Well said
@abandonMe299
@abandonMe299 2 месяца назад
സത്യമാണ് ബ്രോ. ഞങ്ങളുടെ വീടിനടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന് നടത്തിയ പരിപാടികളുടെയും പടക്കം പൊട്ടിക്കലിന്റെയും ഒകെ ശബ്ദം അസഹനീയമായിരുന്നു. ഒരു നിയമവും ആരും പാലിക്കുന്നില്ല. പറഞ്ഞാൽ ആർക്കും കൂസലുമില്ല. പിന്നെ ഇന്ന് പടക്കങ്ങളല്ല, ശരിക്കും ബോംബുകളാണ് ഉത്സവതിനായി നിര്മിക്കുന്നതെന്ന് എനിക് തോന്നുന്നുണ്ട്. പണ്ടൊന്നും ഇത്രയും ബഹളം പടക്കങ്ങൾ കൊണ്ട് ഉണ്ടാവാറില്ല. ഇന്ന് ശരിക്കും ഭൂമി കുലുങ്ങുന്ന വിധത്തിലാണ് അവ പൊട്ടുന്നത്. ഏറ്റവും ശബ്ദവും കാഴ്ച്ചവിരുന്നുമുള്ള ഇത്തരം ബോംബുകൾ ആളുകൾ മത്സരിച്ച് നിർമിക്കുകയും വാങ്ങുകയും ചെയ്യുകയാണെന്നാണ് തോന്നുന്നത്. ഒന്നു പാളിയാൽ ഒരു ഗ്രാമം മുഴുവൻ ചാമ്പലാക്കാൻ ശേഷിയുള്ള സ്ഫോടകവസ്തുക്കൾ. യൂട്യൂബിൽ ഒന്ന് തപ്പിയാൽ കാണാം, nuclear bomb പോലുള്ള പടക്കങ്ങൾ ഉത്സവത്തിന് ഉപയോഗിക്കുന്ന നൂറുകണക്കിന് വിഡിയോകൾ. ഇത്തവണത്തെ ഉത്സവത്തിന് വീട്ടിലിരുന്ന് ഞാൻ സത്യത്തിൽ പേടിച്ചു വിറക്കുകയായിരുന്നു. കേരളത്തിലെ മനുഷ്യർക്ക് ഇപ്പോ എല്ല അർത്ഥത്തിലും ഭ്രാന്താണ്. എങ്ങനെയേലും ഇവിടെന്ന് രക്ഷപ്പെടണം. ഇനി വിഷു കൂടെ ബാക്കിയുണ്ട്. പേടിയാണ് സത്യത്തിൽ.
@francispb1693
@francispb1693 2 месяца назад
👍👍👍👍👍👍👍
@bongbong7453
@bongbong7453 2 месяца назад
ബാങ്ക് വിളി ആരെയും ശല്യപ്പെടുത്താതെ ഏതാനും മിനിട്ടുകൾ മാത്രമേ ഉള്ളു
@kappil911
@kappil911 2 месяца назад
പുതിയ തലമുറ ഈ പൊട്ടത്തരങ്ങൾ മനസ്സിലാക്കുന്നു എന്നതാണ് പ്രതീക്ഷ
@SuryaKumar-yo2hj
@SuryaKumar-yo2hj 2 месяца назад
ബംഗ്ലാദേശ് കാരുടെയും ഇഷ്ടനാട് ഇപ്പൊൾ യൂറോപ്പ് ആണ്
@Dracarys_123
@Dracarys_123 2 месяца назад
how good is 3000 dollars or Euro . Nattil 50k kittunna aal Europe povande avasyam undo . ?
@pcdpeoplecallmedude7980
@pcdpeoplecallmedude7980 2 месяца назад
Equals to 100k rupees by PPP, almost 300k rs by exchange rate According to you, you can get double what you get in India, but I think it is not enough. You should leave the country only if you get at least four times what you get in your country, because apart from financial loss, you will have many other losses when you leave your own country, and you need to get a profit that forgets that too.
@srabc1588
@srabc1588 2 месяца назад
Well said ..
@saneeshkumark.s.6345
@saneeshkumark.s.6345 2 месяца назад
Well said ❤
@Konnisaj
@Konnisaj 2 месяца назад
Well said bro
Далее
Ummmm We "HAIR" You!
00:59
Просмотров 3,1 млн
ИНТЕРЕСНАЯ ПРИКОРМКА
0:19
Просмотров 13 млн
Все мы немного НИКА!
0:17
Просмотров 1,5 млн
ПРЕДСКАЗАТЕЛЬ БУДУЮЩЕГО
1:00
Просмотров 4,4 млн