Тёмный

മലയാളി മനസ്സിൽനിന്ന് ഒരിക്കലും അടരാത്ത കവിത💖| ഇരുളിൻ മഹാനിദ്രയിൽ | Irulinmahanidrayil | description👇 

CreaTionS UnLimiTed
Подписаться 1,6 тыс.
Просмотров 5 тыс.
50% 1

Follow us on instagram: / aju_alegre
Lyrics:
ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു...
ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും
നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ...
ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ...
ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും
കനവിലൊരു കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം
കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞുപോകുന്നു....
അടരുവാന്‍ വയ്യാ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും..
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം....(2)
നിന്നിലടിയുന്നതേ നിത്യസത്യം...!
#ഇരുളിൻ മഹാനിദ്രയിൽ #മലയാളം കവിത #മധുസൂദനൻ നായർ #lyrics #മലയാളി #malayalamkavitha #kavithakal #malayalapadyam #recitationmalayalam #malayalam #kalolsavam #schoolkalolsavam #pranayam #kerala #keralayouthfestival #trending #kerala #malayalamquotes #malayalam #malayali #mallu #malayalamkavitha #malayalampoem #ezhuthu #kavithakal #thoolika #malayalamwriter #ezhuthukal #entekeralam #malayalamkavithakal #recitation #recitationmalayalam #malayalamrecitation #ajuna #anjana #creationsunlimited

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 108   
@joplay4475
@joplay4475 Год назад
മധുസാർ പാടുന്നതിന്റെ ഏഴയലത് എത്തിയില്ല. ഇതെന്താ ഗ്രുപ്പ് സോങ് ആണോ? അതിന്റെ തീവ്രത നശിപ്പിച്ചു. നിങ്ങൾ വേറെ ഏതെങ്കിലും കവിത ചൊല്ലു. ഇതൊക്കെ സിംഗിൾ ആയി തന്നെ padanam
@ajuna.anjana
@ajuna.anjana Год назад
മധു സർ നെ പോലെ പാടാൻ മധു സർനല്ലേ പറ്റുകയുള്ളൂ സാർ.....😊
@kumark8775
@kumark8775 Месяц назад
Nannayi makkaleee😊
@minio1235
@minio1235 3 года назад
ഈ പാട്ടു പാടുന്ന കുട്ടികളുടെ പേര് എന്താണ്?
@ajuna.anjana
@ajuna.anjana 3 года назад
Ajuna Anjana
@kmptalks4271
@kmptalks4271 3 года назад
നന്നായിട്ടുണ്ട്. മാർക്ക് വേണോ മക്കളേ
@ajuna.anjana
@ajuna.anjana 3 года назад
sir🎉😋
@michealsolomon7139
@michealsolomon7139 3 года назад
😍😍😍👌🏻👌🏻👌🏻 kidukii
@ajuna.anjana
@ajuna.anjana 3 года назад
thankzz
@safarsafar3877
@safarsafar3877 Год назад
ഉഷാർ, നല്ല ആലാപനം 🌹👍
@ajuna.anjana
@ajuna.anjana Год назад
thankyou!
@akhilkunnumpurath7321
@akhilkunnumpurath7321 3 года назад
🤩🤩🤩🤩🤩🤩
@ajuna.anjana
@ajuna.anjana 3 года назад
thankuu
@syamkrishnan2683
@syamkrishnan2683 3 года назад
Nice
@ajuna.anjana
@ajuna.anjana 3 года назад
Thanks
@neethusameer404
@neethusameer404 3 года назад
❤️❤️❤️❤️❤️
@ajuna.anjana
@ajuna.anjana 3 года назад
thankuuu
@sisterbrother8533
@sisterbrother8533 3 года назад
👍👍👍👍
@ajuna.anjana
@ajuna.anjana 3 года назад
thankuu
@rinziya4897
@rinziya4897 3 года назад
👌❤️❤️
@ajuna.anjana
@ajuna.anjana 3 года назад
thankuuu
@ASWINKRISHNAP
@ASWINKRISHNAP 3 года назад
😇😇🥰🥰👍👍
@ajuna.anjana
@ajuna.anjana 3 года назад
thankuuu
@suhailasuhaila3612
@suhailasuhaila3612 3 года назад
❤️
@ajuna.anjana
@ajuna.anjana 3 года назад
thanku
@dr.vinodkumarp5134
@dr.vinodkumarp5134 3 года назад
❤️
@ajuna.anjana
@ajuna.anjana 3 года назад
thanku
@unni7115
@unni7115 Год назад
നന്നായിട്ടുണ്ട്
@ajuna.anjana
@ajuna.anjana Год назад
Thankyou😊
@seenamuthelif3980
@seenamuthelif3980 3 года назад
Nannayittund
@ajuna.anjana
@ajuna.anjana 3 года назад
thankuu
@superscreen2890
@superscreen2890 3 года назад
Da... 💞👍
@ajuna.anjana
@ajuna.anjana 3 года назад
💕thanku
@adithv3347
@adithv3347 3 года назад
വർഷങ്ങൾക്ക് ശേഷം, കവിതയുടെ മാസ്മരിക ലോകത്തിലേക്ക് കൊണ്ടെത്തിച്ച നിങ്ങൾ 2 പേർക്കും ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നു ...
@ajuna.anjana
@ajuna.anjana 3 года назад
thanku 💖
@praveenprakash2616
@praveenprakash2616 3 года назад
പാട്ടറിഞ്ഞു പാടുകാന്ന് പറയും❤️ Done The Job Pretty Well🔥
@ajuna.anjana
@ajuna.anjana 3 года назад
thankuuu
@athiravalsan3824
@athiravalsan3824 3 года назад
Soulful ❤️
@ajuna.anjana
@ajuna.anjana 3 года назад
thankuu ..
@dpk1961
@dpk1961 3 года назад
നല്ല ഭാവസാന്ദ്രമായ ആലാപനം. അഭിനന്ദനങ്ങൾ.
@ajuna.anjana
@ajuna.anjana 3 года назад
thankuu sir
@geethamanivc6637
@geethamanivc6637 3 года назад
❤❤
@ajuna.anjana
@ajuna.anjana 3 года назад
thankuu
@vittalpalle2654
@vittalpalle2654 2 года назад
Super
@ajuna.anjana
@ajuna.anjana 2 года назад
Thanks
@aswathycrachu4479
@aswathycrachu4479 3 года назад
Rand perum thakarthu
@ajuna.anjana
@ajuna.anjana 3 года назад
thankuu
@arundasak7702
@arundasak7702 3 года назад
Nalla selection.. 👌❤..
@ajuna.anjana
@ajuna.anjana 3 года назад
thankuuuu
@adiza1830
@adiza1830 3 года назад
Eshttay🥰🥰🥰
@ajuna.anjana
@ajuna.anjana 3 года назад
thankuuuu
@anoopktom8629
@anoopktom8629 3 года назад
👏🏻👏🏻
@ajuna.anjana
@ajuna.anjana 3 года назад
thanku
@mubashiranambeth1632
@mubashiranambeth1632 3 года назад
Ammu chinnu🥰🥰🥰
@ajuna.anjana
@ajuna.anjana 3 года назад
thankuuuu
@archanarajendran6025
@archanarajendran6025 3 года назад
❤️❤️❤️❤️
@ajuna.anjana
@ajuna.anjana 3 года назад
thankuuuu
@Rahul-lb3ql
@Rahul-lb3ql 3 года назад
👍❤️👍
@ajuna.anjana
@ajuna.anjana 3 года назад
thanku
@innuminnu2398
@innuminnu2398 3 года назад
👍👍👌👌💕💕💕💕
@ajuna.anjana
@ajuna.anjana 3 года назад
thankuu
@shamsheenthottungal6289
@shamsheenthottungal6289 3 года назад
Song and ambience👌👌👌
@ajuna.anjana
@ajuna.anjana 3 года назад
thankuu
@gayathrisuresh9797
@gayathrisuresh9797 3 года назад
👏🏻♥️
@ajuna.anjana
@ajuna.anjana 3 года назад
thankuu
@ramyam4109
@ramyam4109 3 года назад
Nice aayind😍randalum🙌
@ajuna.anjana
@ajuna.anjana 3 года назад
thankuu
@pritam3007
@pritam3007 3 года назад
❤️❤️❤️
@ajuna.anjana
@ajuna.anjana 3 года назад
thankuu
@brindhavalson9780
@brindhavalson9780 3 года назад
👌👌
@ajuna.anjana
@ajuna.anjana 3 года назад
thankuu unniye
@ansyp4900
@ansyp4900 3 года назад
👌🏻👌🏻❤❤
@ajuna.anjana
@ajuna.anjana 3 года назад
thankuu
@gayathrisivan7414
@gayathrisivan7414 3 года назад
❤️👍
@ajuna.anjana
@ajuna.anjana 3 года назад
thanku
@jamsheern9610
@jamsheern9610 3 года назад
💯👍
@ajuna.anjana
@ajuna.anjana 3 года назад
thankuu
@rahulottappana1786
@rahulottappana1786 3 года назад
,😍😍
@ajuna.anjana
@ajuna.anjana 3 года назад
thankuu
@anurajish4531
@anurajish4531 3 года назад
❤️❤️🔥
@ajuna.anjana
@ajuna.anjana 3 года назад
thanku
@subis2532
@subis2532 3 года назад
❤️
@ajuna.anjana
@ajuna.anjana 3 года назад
thankuu
@navyamathew2137
@navyamathew2137 3 года назад
🔥🔥
@ajuna.anjana
@ajuna.anjana 3 года назад
thankuu
@anandus9776
@anandus9776 3 года назад
👌❤️
@ajuna.anjana
@ajuna.anjana 3 года назад
thankuu
@bijumonr559
@bijumonr559 3 года назад
👍👍👍👍
@ajuna.anjana
@ajuna.anjana 3 года назад
thanku
@farhana4729
@farhana4729 3 года назад
❤❤ keep going😍
@ajuna.anjana
@ajuna.anjana 3 года назад
thanks n cheers!
@itsmedesigning
@itsmedesigning 3 года назад
സൂപ്പർ സൂപ്പർ
@ajuna.anjana
@ajuna.anjana 3 года назад
thanku
@nimmath3468
@nimmath3468 3 года назад
❤️❤️
@ajuna.anjana
@ajuna.anjana 3 года назад
thankuu
@ashirwadk
@ashirwadk 3 года назад
Soooper😍👏
@ajuna.anjana
@ajuna.anjana 3 года назад
thankuu
@murshidarazan9764
@murshidarazan9764 3 года назад
🥰 Nostuuu...👍👍
@ajuna.anjana
@ajuna.anjana 3 года назад
thanku 🥰
@beeviasraachu2549
@beeviasraachu2549 3 года назад
Supr dear's ✌️✌️❤️❤️❤️
@ajuna.anjana
@ajuna.anjana 3 года назад
thankuuu achu
@resminbai
@resminbai 3 года назад
😍😍😍😍😍😍😍 adipowli
@ajuna.anjana
@ajuna.anjana 3 года назад
thankuu
@namithadev8804
@namithadev8804 3 года назад
❤️❤️❤️
@ajuna.anjana
@ajuna.anjana 3 года назад
thankuu
@varshab6571
@varshab6571 3 года назад
Supr 👌
@ajuna.anjana
@ajuna.anjana 3 года назад
thankuu
Далее
50m Small Bike vs Car FastChallenge
00:22
Просмотров 4,1 млн
Катаю тележки  🛒
08:48
Просмотров 567 тыс.
50m Small Bike vs Car FastChallenge
00:22
Просмотров 4,1 млн