Тёмный
No video :(

മലയാളി രക്ഷാപ്രവർത്തകർ അരമണിക്കൂറിനുള്ളിൽ മടങ്ങണം; രക്ഷാപ്രവർത്തകനെ മർദിച്ചെന്ന് പരാതി 

MediaOne News
Подписаться 351 тыс.
Просмотров 46 тыс.
50% 1

മലയാളി രക്ഷാപ്രവർത്തകർ അരമണിക്കൂറിനുള്ളിൽ മടങ്ങണമെന്ന് കർണാടക; രക്ഷാപ്രവർത്തകനെ പൊലീസ് മർദിച്ചെന്ന് പരാതി
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 76   
@Gracy_d73
@Gracy_d73 Месяц назад
എഴുദിവസം അവന്മാരെകൊണ്ട് ഒന്നും ചെയ്യാൻ സാധിച്ചില്ല മലയാളിയെ എന്തിനാ odikkunnathu
@FarijaSamad
@FarijaSamad Месяц назад
എന്തിന് മടങ്ങണം ഞങ്ങളിൽ oralaabഅവിടെ പെട്ടിട്ടുള്ളത് കിട്ടീട്ടെ തിരിച്ചു വരുള്ളൂ പറയണം.😢
@1km678
@1km678 Месяц назад
നീ അങ്ങോട്ട് ചെല്ല്. കോത്തിൽ ലാത്തി കേറുമ്പോ തനിയെ ഓടിക്കോളും....
@Muhammed-gg7gw
@Muhammed-gg7gw Месяц назад
കർണാടകക്കാർക്കെതിരെ ശക്തമായ രീതിയിൽ മലയാളി പ്രതികരിക്കണം
@sampaul7399
@sampaul7399 Месяц назад
ഒരാൾ പോലും അവിടെ നിന്നും പോകരുത് നമ്മുടെ ഒരു സഹോദരനാണ് അവിടെയുള്ളത് മണ്ണിനടിയിൽ അദ്ദേഹത്തെ കിട്ടുന്നതുവരെ ഒരാളും അവിടെ നിന്നും പോകരുത്
@ayurvedanilayameradys9178
@ayurvedanilayameradys9178 Месяц назад
അവിടെ പലരും ശല്യം ചെയുക ആണ് സഹായിക്കുക അല്ല. Red alert ഉരുളപൊട്ടൽ ഒക്കെ ഇനിയും വരാൻ ഉള്ള സ്ഥലത്ത് കൂട്ടം കൂടി nilkaruth
@kckkk6743
@kckkk6743 Месяц назад
നിങ്ങൾക്കു മനസിലായി കാണും വണ്ടി ഇപ്പൊ കിട്ടിയ സിഗ്നലിൽ ഉണ്ടെന്നു, അതാണ്‌ എല്ലാവരെയും മാറ്റാൻ ശ്രമിക്കുന്നത്,, ഇനി നിങ്ങൾ ഒരു ചെറ്റത്തരം കാണിക്കാൻ കൂടി സാധ്യത ഉണ്ട്, അഥവാ നമ്മുടെ പൊന്നുമോന്റെ ചേതന അറ്റ ശരീരം ആണ് കിട്ടുന്നതെങ്കിൽ നിങ്ങൾ അതിന് നാലഞ്ചു ദിവസത്തെ പഴക്കം ഉണ്ടെന്നും പറയും, കാരണം നിങ്ങൾക്കു ഈ രക്ഷപ്രവർത്തനം, ഏകോപിക്കാൻ കഴിയാത്തത്തിൽ ഉണ്ടാവുന്ന വിമർശനം എന്നാലല്ലേ ഒഴിവാക്കാൻ പറ്റത്തുള്ളൂ, 🙏deyvame അവന് ജീവിതത്തിലേക്ക് മടങ്ങി വരാൻ സാധിക്കണേ 🙏🙏
@manusabu5839
@manusabu5839 Месяц назад
Ne pottan ano atho Savam theni sahave ano
@Kalki_India
@Kalki_India Месяц назад
കർണാടക ഇൽ ഇനി ടൂർ പോലും പോകില്ല ഞാൻ, ബ്ലഡി ഫൂൾസ്
@Sindhnair
@Sindhnair Месяц назад
മടങ്ങരുത്.. കൂടുതൽ ആളുകൾ കേരളത്തിൽ നിന്നും ചെല്ല്
@amalamalu7740
@amalamalu7740 Месяц назад
നീ എവിടാ വാ പോകാം 😌
@joelbjose2335
@joelbjose2335 Месяц назад
Balance ullathukoodi medikkam.
@mayaavies5907
@mayaavies5907 Месяц назад
​@@amalamalu7740😂😂
@Sindhnair
@Sindhnair Месяц назад
@@amalamalu7740 banglor
@amrithaammu9611
@amrithaammu9611 Месяц назад
ഇവന്മാരോ ഒന്നും ചെയ്യുന്നില്ല ചെയ്യുന്നവരെ കൂടി ഓട്ടിച്ചു വിടുവാണോ.
@ajusvlog2908
@ajusvlog2908 Месяц назад
കർണാടക കാർ ചെകുത്താൻ മാരാണ് തു തു
@kalamvettoor5868
@kalamvettoor5868 Месяц назад
ജനക്കൂട്ടം രക്ഷാ പ്രവർത്തനത്തിന് തടസ്സമാകും.
@basheertm813
@basheertm813 Месяц назад
ഏതെങ്കിലും കരു ഒരു മന്ത്രിയുടെ മകൾ മണി നടിയിൽ ഉണ്ടെന്ന് പറഞ്ഞാൽ എല്ലാം പെട്ടന്ന് ശരിയാവും
@kunhamooassainar5254
@kunhamooassainar5254 Месяц назад
സൈന്യം തിരച്ചിൽ നടത്തട്ടെ ദയവു ചെയ്ത് അവർക്ക് ശല്യമാകുന്ന ഒന്നും നമ്മുടെ ഭാഗത്തു നിന്നുണ്ടാവരുത്
@ajithashaji3828
@ajithashaji3828 Месяц назад
Athoru sathyamalle .iniyumoru apakadam ozhivaakunnathalle nallath.thudarnnum mannidichel undaayaal nashtam ethrayaanu
@EqualJustice-4-all
@EqualJustice-4-all Месяц назад
നമുക്കൊക്കെ മലയാളികളായി ജനിച്ച് മലയാളമണ്ണിൽ തന്നെ ജീവിക്കാനുള്ള അവസരം കിട്ടിയതിൽ ...എത്രമാത്രം സന്തോഷവും അഭിമാനവും ഉള്ള കാര്യമാണെന്നുളള വസ്തുത മറ്റുള്ള സംസ്ഥാനങ്ങളിൽ മനുഷ്യജീവന് കൊടുക്കുന്ന വില ഇത്ര മാത്രമേ ഉള്ളൂ എന്ന് മനസ്സിലാക്കുമ്പോഴാണ്. ഇപ്പോൾ ഈ അർജുന്റെ അപകടവുമായി ബന്ധപ്പെട്ടുള്ള കാര്യം തന്നെ അതിനു പ്രധാനപ്പെട്ട ഉദാഹരണമാണ് . നമ്മളെ മലയാളികളായി ജനിപ്പിക്കുകയും അതുപോലെ മലയാള മണ്ണിൽ തന്നെ ജീവിക്കാനുള്ള അവസരവും തന്നതിന് നമ്മുടെ സൃഷ്ടാവിനോട് നാം കടപ്പെട്ടിരിക്കുന്നവരും നന്ദിയുള്ളവരും ആയിരിക്കണം. മറ്റുള്ള സംസ്ഥാനക്കാർ മലയാളികളോട് കാണിക്കുന്ന രീതികൾ ഒക്കെ കാണുമ്പോൾ നമുക്ക് ഉള്ളിൽ ഭയങ്കര ഭയമാണ് തോന്നുന്നത്. എന്നാൽ ഒരു അന്യസംസ്ഥാനക്കാരൻ കേരള മണ്ണിൽ വന്നാൽ മലയാളികളുടെ ഇടയിൽ അവൻ എത്രമാത്രം സുരക്ഷിതമായിട്ടാണ് ജീവിക്കുന്നത് എന്നുള്ള കാര്യം നാം മുഖവിലയ്ക്ക് എടുക്കണം.
@MuhammedAbdurahiman-ib2xn
@MuhammedAbdurahiman-ib2xn Месяц назад
മനാഫിനു കുറച്ചു തീവ്രത കൂടുതൽ ആണന്നു തോന്നുന്നു...ഇവിടെ ഇപ്പോൾ ക്ഷമിച്ചു എത്ര യും പെട്ടന്ന് അർജുനെ കണ്ടത്തെകയാണ് വേണ്ടത്
@learn2804
@learn2804 Месяц назад
Ayale minijannum police adiche anu police anu brandu kalikunne
@ayurvedanilayameradys9178
@ayurvedanilayameradys9178 Месяц назад
ആദ്യം manafine അടിച്ചു ഇപ്പോൾ വേറെ ഒരാളെ. ജിപിസ് സിഗ്നൽ കിട്ടി പറഞ്ഞു അവിടെ മണ്ണ് മറ്റുവാൻ തുടങ്ങി enn പറയുന്നു ആ സിഗ്നൽ തെറ്റ് ആണ് എന്ന്. Saynayam വരാത്തത് കുറ്റം ആയിരുന്നു ഇപ്പോൾ അവർ ഒന്നും ചെയ്യുന്നില്ല മറ്റുള്ളവർ ആണ് പ്രവർത്തനം എന്ന് പറയുന്നു. 144കുറ്റം പറയുന്നു അവിടെ പിന്നെ എന്ത് വേണം. വണ്ടി അപകടത്തിൽ പെട്ടാൽ ഇൻഷുറൻസ് കിട്ടും ഉറപ്പാണ്. ആദ്യമായി ആണ് ഓണർ സ്ഥലത്ത് പോയി sahayikanath. പക്ഷെ ഇത്തരം കുറ്റപ്പെടുത്തൽ അവർക്കും bhudimutanu ഉണ്ടാകുക. തിരിച്ചു അവർ സഹകരിക്കാൻ ശ്രമിക്കില്ല
@akhilchapters
@akhilchapters Месяц назад
വെള്ളം അടിച്ചിട്ടുണ്ടോ കാർവർ MLA
@arifapk7391
@arifapk7391 Месяц назад
അവിടെ ullath പാവ അല്ല ഒരു മനുഷ്യ ജീവനാണ് അതിനെ വെച്ചിട്ടാണ് നിങ്ങൾ അമ്മാനം ആടുന്നത് ഓർത്തോ
@RiderRedir
@RiderRedir Месяц назад
Nammude sarkar evide,
@santhoshmuralidharan156
@santhoshmuralidharan156 Месяц назад
MLA Sathish Sail ❤❤🔥🔥
@user-oz9gq6lp7m
@user-oz9gq6lp7m Месяц назад
അവമാരേമലയാളി തൊട്ടാൽ തിരിച്ചു തൊടണം അതാവണം മലയാളി
@GMGOWRI5292
@GMGOWRI5292 Месяц назад
വെള്ളം 😂... മദ്യ മുക്ത.. കോൺഗ്രസ്‌ 😂
@bollywood5970
@bollywood5970 Месяц назад
KA കയറരുത് കേരളത്തിൽ
@sparktyre8181
@sparktyre8181 Месяц назад
We are thinking that... അന്റെ കുഞ്ഞമ്മടെ.....
@Rahul.pRahul-q3f
@Rahul.pRahul-q3f Месяц назад
സാധാരണ മണ്ണിടിച്ചിൽ ഉണ്ടാവുന്ന സമയത്ത് കിണറുകളൊക്കെ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോകാറുണ്ട്. അതുപോലെ ലോറിയും മണ്ണിടിഞ്ഞ സമയത്ത് ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയതാണെങ്കിലോ? ആദ്യം സിഗ്നൽ കാണിച്ച സ്ഥലത്ത് മണ്ണ് മാറ്റിയിട്ടും ഒന്നും കണ്ടെത്താൻ സാധിച്ചില്ലായെങ്കിൽ അതിനർത്ഥം ലോറി ഭൂമിക്കടിയിലാണ് ഉള്ളതെന്നല്ലേ? മിനിമം അഞ്ചടിയോളം താഴ്ചയിൽ കുഴിച്ചു നോക്കിയാൽ ഒരുപക്ഷെ കണ്ടെത്താനായാലോ?
@badman7237
@badman7237 Месяц назад
Rahul ji edapedanam
@jassijas3636
@jassijas3636 Месяц назад
ഇയാൾ പെറുക്കി പെറുക്കി പറയുന്നത് ഒന്ന് mute ചെയ്തിരുന്നെങ്കിൽ ആ പൊലീസുകാർ എന്താണ് പറയുന്നത് എന്ന് കേൾക്കാമായിരുന്നു
@MohamedAslamAslam-b9k
@MohamedAslamAslam-b9k Месяц назад
Ith india aan avar aara povan parayaan Kaaranam onnum illaathe eanthina avidunn povunnath
@kcsreekumar6095
@kcsreekumar6095 Месяц назад
Puri mon.police.KA
@manusabu5839
@manusabu5839 Месяц назад
Camera ku munpil ola show anu main issue Serikum ola rescue teamine polum work cheyan space kodukathe anu malayi mediayum kure enavum avide photoshoot pole rescue nadathunath
@ajindas227
@ajindas227 Месяц назад
വെച്ച് മൂപ്പിക്കുക ആണല്ലോ media one
@asippajeddha1221
@asippajeddha1221 Месяц назад
രക്ഷാ പ്രവർത്തനം ലക്ഷ്യത്തിലേക്കാടുക്കുന്നതിന്റെ സൂചന.
@ajindas227
@ajindas227 Месяц назад
@@asippajeddha1221 Media justice only Media പറയുന്നത് ആണ് സത്യം എന്ന് പറഞ്ഞു nadakkunna കുറെ monnakal
@manafsillabada8507
@manafsillabada8507 Месяц назад
​@@ajindas227 channel onn മാറ്റി നോക്ക് ഹെ
@shivadani5207
@shivadani5207 Месяц назад
Nammuda government and nammuda official onnum ithu kanumnilla ethrayum petannu vendathi chayuka Armykku ethirppillenkil pinna enthanu pralayam vannappol Army,Navy nammuda malayalies ellarum coordinate ayittu annu work chaytha evida enthanu problem
@vikramravindranravindran1707
@vikramravindranravindran1707 Месяц назад
😂😂😂KA no change
@manojnisha8254
@manojnisha8254 Месяц назад
Keralakare..thottal..karnatka..pc..vivaramariyum
@SebyRaphael
@SebyRaphael Месяц назад
Pinanari americayil poyo
@user-richoos
@user-richoos Месяц назад
Pokaruthu
@Cskbnnnm
@Cskbnnnm Месяц назад
Waste congress party
@Minnu1960-m1l
@Minnu1960-m1l Месяц назад
Yithentha verae rajyamano?
@naslasiraj2282
@naslasiraj2282 Месяц назад
UP model congress bharikkumma Karanatakayilum
@manojnisha8254
@manojnisha8254 Месяц назад
Ka..pc.ye..odikuka
@rosyjacob2771
@rosyjacob2771 Месяц назад
Poyathugale Thanne Edukam pattunilla....Athilu Ethugalokka chennu Petta Ethugalde purayil Nadakande...Athairikkim Avar odikunne..Ochayum,Pegalayum Undakkittu Enthu karyam...Avarkku Thanne pattunilla ..Eni Evidennu Ketti Ezhunelkku....Chellu Chellu...Mazha kandillee Ethugalokka Paranjittu karyamilla
@aarbees3488
@aarbees3488 Месяц назад
അവന്റെ അടിയന്തിരം എന്നാ
@Joney838
@Joney838 Месяц назад
ഒരു ഗുണവു൦ ഇല്ലാതേ ഏഷണി തടസ൦ ക൪ണ്ണാടക സ൪ക്കാ൪ നല്ല രീതിിൽ തെരയുന്നുണ്ട് പിന്നേ തടസ൦ ആയി തെറ്റിദ്ധാരണ പരത്തുന്നതിനാൽ ആവാ൦😂😂
@PAJJUFAWAZ
@PAJJUFAWAZ Месяц назад
Mla adichath enthan
@3737.
@3737. Месяц назад
പപ്പുട്ടെ കട 😍❤️
@kckkk6743
@kckkk6743 Месяц назад
ബോഡി ആയെന്നു നീ എങ്ങനെ ആ ഉറപ്പിക്കുന്നത് my.....
@Joney838
@Joney838 Месяц назад
മലയാളി ചെന്നിട്ട് അവിടേ മലമറിച്ചോ തിക്കു൦ തിരക്കു൦ കൂട്ടാ൯ സെെന്യ൦ തെരയുന്നുണ്ട്
@mozaikholidayspalliyath7636
@mozaikholidayspalliyath7636 Месяц назад
സൈന്യം എന്ന് പറഞ്ഞാൽ അന്യ ഗ്രഹത്തിൽ നിന്ന് പൊട്ടി വീയുന്നത് അല്ല അവരും മനുഷ്യർ ആണ്....
@sreelalvr8924
@sreelalvr8924 Месяц назад
കോൺഗ്രസ്. ഗഡ്ഡി
@Joney838
@Joney838 Месяц назад
ഒരു ഗുണവു൦ ഇല്ലാതേ ഏഷണി തടസ൦ ക൪ണ്ണാടക സ൪ക്കാ൪ നല്ല രീതിിൽ തെരയുന്നുണ്ട് പിന്നേ തടസ൦ ആയി തെറ്റിദ്ധാരണ പരത്തുന്നതിനാൽ ആവാ൦😂😂
Далее
Triple Protein Sandwich
00:32
Просмотров 4,6 млн
La Tierra Robó El Anillo De Saturno #planetballs
00:14
Triple Protein Sandwich
00:32
Просмотров 4,6 млн