Тёмный

മലയാള സിനിമയിലെ 'ആക്ടിങ് ജീനിയസ്സ്'അനുമോൾ...!!,AnuMol in Jamesh Show With Volvo C40 

Jamesh Show
Подписаться 32 тыс.
Просмотров 1,8 тыс.
50% 1

മലയാള സിനിമയിലെ എണ്ണം പറഞ്ഞ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ നിറഞ്ഞാടിയ അതുല്യ പ്രതിഭ. സിനിമാഭിനയത്തിന് പുറമെ നൃത്തം, കഥകളി, ഡബ്ബിങ്, ഡ്രൈവിംഗ്, അവതരണം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചു. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്ക് സ്റ്റാർ എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. അരങ്ങേറ്റ ചിത്രം കണ്ണുള്ളെ (തമിഴ്) ആയിരുന്നു. തമിഴിലെ കണ്ണുള്ള, രാമർ, ശൂരർ എന്നീ ചിത്രങ്ങൾക്കുശേഷം 2011 ൽ 'അകം' എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കാൽവെയ്പ്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ വ്യത്യസ്ഥത കൊണ്ടുവരാൻ ശ്രമിക്കുന്ന അഭിനേത്രി. പ്രേമസൂത്രം, ഉടലാഴം, പേരിനൊരാൾ എന്നിവയാണ് തുടങ്ങി ഒരുപിടി നല്ല സിനിമകൾ, നല്ല കഥാപാത്രങ്ങൾ. മികച്ച സഹനടിക്കുള്ള പുരസ്കാരം (പാപം ചെയ്യാത്തവർ കല്ലെറിയട്ടെ), ജൂറിയുടെ പ്രത്യേക പരാമർശം 'അകം' എന്ന ചിത്രത്തിലെ വേഷത്തിനു ലഭിച്ചു. മോനിഷ അവാർഡ് (2015 ), ശാന്താദേവി (2015 ) തുടങ്ങീ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കു പുറമെ നിരവധി വെബ് സീരിസ്സുകളിലും അഭിനയിച്ചിട്ടുണ്ട്. കഥകളിയും ഡ്രൈവിങ്ങും തനിക്കു വഴങ്ങുമെന്ന് തെളിയിച്ച പ്രതിഭ. പ്രമുഖ സിനിമാതാരമായ ദുൽഖർ സൽമാൻ 'അനുയാത്ര' എന്ന പേരിലുള ഒരു യൂട്യൂബ് ചാനലിന്റെ ലോഞ്ചിങ് നിർവഹിച്ചിട്ടുണ്ട്.
യാത്രാപ്രേമി, ഡ്രൈവിംഗ് വിദഗ്ദ, 'സകലകലാവല്ലഭ'...
വോൾവോയുടെ ഏറ്റവും പുതിയ C40 എന്ന ഇലക്ട്രിക് വാഹനത്തിൽ അനുമോളുമായി നടത്തിയ യാത്ര, ജമേഷ് ഷോയുടെ ആദ്യ എപ്പിസോഡിൽ മഹീന്ദ്ര താറുമായി അനുമോൾ നടത്തിയ യാത്രയായിരുന്നു വിഷയം അഞ്ചുവർഷങ്ങൾക്കിപ്പുറം പുതിയ ഇലക്ട്രിക് വാഹനവുമായി അനുമോൾ തൻറെ യാത്രകളുടെയും ഡ്രൈവിംഗിനെയും വിശേഷങ്ങൾ പങ്കുവെക്കുന്നു കൂടെ ഫോർട്ട് കൊച്ചിയിലെ നാഫിയർ റിസോർട്ടിന്റെ വിശേഷങ്ങൾ
Napier Heritage
Fort Kochi
8891333500
#anumol #anusithara #aparnabalamurali #saniyaiyappan #aishwaryalekshmi #anikhasurendran #nimishasajayan #mohanlal #prayagamartin #anusree #navyanair #bhavana #samyukthamenon #anupamaparameswaran #nikhilavimal #shamnakasim #adorable #mammootty #nazriyanazim #kavyamadhavan #nayanthara #keerthisuresh #parvathy #nayantharachakravarthy #kerala #rajishavijayan #swethamenon #mallu #priyaprakashvarrier #aditiravi
FACEBOOK പേജ് ഫോളോ ചെയ്യാൻ / jameshowofficial
RU-vid:
/ jameshshow
JAMESH KOTTAKKAL - actor, director, photographer and vlogger. This is what Jamesh describes himself on his Facebook page. He is also one of the successful ad -film directors in South India. Jamesh Kottakkal has been associating with many leading brands across the globe Since 2008. Jamesh is currently based at Cochin Kerala India.
JAMESH SHOW
When a shutterbug like Jamesh wanders through somewhere, even a piece of dryland may have some blooming to disclose. JAMESHOW is the digital platform for him to showcase his reflections. Jamesh captures different aspects of the entertainment industry through his seasoned eyes and lens. Jamesh Show takes the viewers to the world of fashion, great tastes, celebrity chats, Auto shows and many more. You could find great artists and heart touching conversations here.
His camera also points out the profiles of business tycoons, product launchers, upcoming business ventures and so on. As the show proceeds through the experienced events in order to share with the seer, the best part of it can be the videos of about 5-6 minutes duration. The show will be published in 'Jameshow' RU-vid channel, Facebook page and other social media platforms which makes it more accessible to the watchers.
Lets Connect!
Facebook ► bit.ly/2Zs4czp
Instagram ► bit.ly/2Lc0roJ
Contact Us
Mob : +91 9447153752
Email : jameshktktl@gmail.com
Equipment Used For Shoot
Camera :
Panasonic Lumix Gh5 : Https://Amzn.To/2Ohix3I
Panasonic Lumix G7 : Https://Amzn.To/2Jvkdtd
Canon M50 : Https://Amzn.To/2Mfmlqs
Canon 5D Markii : Https://Amzn.To/2Aajpjc
Canon 6D : Https://Amzn.To/2Lygl0M
Dji Osmo Plus : Https://Amzn.To/2Amscku
Gopro : Https://Amzn.To/2V4Bp98
Zhiyun Crane 2 : Https://Amzn.To/2A8Yed3
Lens :
Canon 70-200 : Https://Amzn.To/2Nkwbxj
Canon 28-105 : Https://Amzn.To/2Mflyik
Sound Recording :
Sennheiser : Https://Amzn.To/2V1Lgg4

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12   
@ranjitha__kumar
@ranjitha__kumar 4 месяца назад
Wonderful interview mam....beautiful driving also.... Azhagu rani😘😘
@nandkishoremagar2350
@nandkishoremagar2350 8 месяцев назад
Very Nice Vblog and Photosession ❤❤❤
@AnuYathraAnumol
@AnuYathraAnumol 9 месяцев назад
Acting genius 😳 engane onnum thamasha kku pollum parayalle.. pand oru pathrathil vannatha ee title niraye nalla cinemakal cheithirunna kallath 🙏❤️ Alla engalu enne trollyathanno ???😂
@sasidharanvelappayaroad7702
@sasidharanvelappayaroad7702 9 месяцев назад
Good video, Good talk, Good photos .... All the Best ... Jamesh Kottakkal. അനുമോൾ is my God ❤️🙏
@JameshShow
@JameshShow 9 месяцев назад
thanks👍
@sreenathshendkay3712
@sreenathshendkay3712 9 месяцев назад
So Nice Looking
@vivekp5538
@vivekp5538 9 месяцев назад
Chechimma❤️
@ramakrishnanmp9760
@ramakrishnanmp9760 9 месяцев назад
Hello kottakkal നന്നായിട്ടുണ്ട്
@JameshShow
@JameshShow 9 месяцев назад
Thanks 🙏
@rsbalamurali9886
@rsbalamurali9886 9 месяцев назад
❤❤❤❤❤
@satheesanep8434
@satheesanep8434 9 месяцев назад
@vinodkonchath4923
@vinodkonchath4923 9 месяцев назад
hai anu
Далее
World’s Tallest Man VS Shortest Woman!
15:07
Просмотров 14 млн
ЗАБЛУДИЛИСЬ В ТРАВЕ #shorts
00:25
Просмотров 370 тыс.
Happy Onam | Onam as a Wifey | Diya Krishna
45:30
Просмотров 394 тыс.
Family Get Together At My Tharavadu | Pearle Maaney
37:25