Тёмный

മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ ലോറി‌ | TATA 1210D | Vintage garage 

Fasttrack by Manorama Online
Подписаться 20 тыс.
Просмотров 722 тыс.
50% 1

Story of an old model TATA 1210 D Lorry. that has been used in many Malayalam movies and TV Ads. | Vintage Garage |
Edit - Malliyil Jinu
Title Animation - Hari PG
Camera - Justin Jose
Narration - Arun KN
Producer - Umarul Farook
Creative Input - Nikhil Skaria Korah
Production consultant - Manu Pramad
Head - Content Production - Santhosh George Jacob

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 426   
@ManoramaonlineFasttrack
@ManoramaonlineFasttrack Год назад
നിങ്ങൾക്കറിയാവുന്ന വിന്റേജ് വാഹനങ്ങളുടെ വിവരങ്ങൾ കമന്റായി രേഖപ്പെടുത്തൂ. വിഡിയോ ആയി ഇൗ ചാനലിൽ ഞങ്ങളത് എത്തിക്കാം...
@Kevinmathewmanayil
@Kevinmathewmanayil Год назад
Ajs bike
@Sarathkumar.s.s
@Sarathkumar.s.s Год назад
Thiruvananthapuram-Pappanamcode - Malayainkeezhu road പൂഴിക്കുന്ന് എന്ന സ്ഥലത്ത് ഇതുപോലെ ഒരു വിൻ്റേജ് ലോറി ഉണ്ട്. ആ റോഡിൻ്റെ ഓരം ചേർന്ന് കിടക്കും കാണാൻ വല്യ ഭംഗിയാണ്. അതൊന്നു ഈ ചാനലിൽ വീഡിയോയായി ഞ്ങളിലെയ്ക് എത്തിക്കാമോ? 😊
@faizytripzy
@faizytripzy Год назад
​@@Sarathkumar.s.sഎനിക്ക് യൂട്യൂബി ചാനെൽ ഉണ്ട് നമ്പർ അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾ തരാമോ
@wastedyouth797
@wastedyouth797 Год назад
4 into 4 alledo ..4 by 4 😏
@Sarathkumar.s.s
@Sarathkumar.s.s Год назад
@@faizytripzy ys
@saneeshsanu1380
@saneeshsanu1380 Год назад
രാജാവ് എന്നും രാജാവ് തന്നെ❤
@aswaniabinavaswaniabinav1393
💯
@Viyyurmanat
@Viyyurmanat Год назад
Rayaavu ❤
@afsalpottackan1094
@afsalpottackan1094 Год назад
25 വര്ഷം മുന്നാണ് ഇവൻ ഞങ്ങളുടെ കൂടെ കൂടുന്നത് 50 വർഷതിലെറേ. പ്രായമുള്ള ഈ ലോറി ഒരു യന്ത്ര സാമഗ്രി മാത്രമല്ലായിരുന്നു അത് സ്ഥിരോത്സാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും കാലങ്ങൾ എത്ര കഠിനമായാലും ഒരിക്കലും തളരാത്ത ഒരു മനുഷ്യന്റെ അചഞ്ചലമായ ആത്മാവിന്റെ പ്രതീകമായിരുന്നു ഈ ലോറിയും വാപ്പിച്ചിയും എണ്ണമറ്റ പരീക്ഷണങ്ങളിലൂടെയും ക്ലേശങ്ങളിലൂടെയും കടന്നുപോയ്ക്കൊണ്ടേ ഇരുന്നു എന്നിട്ടും എല്ലാ പരീക്ഷണങ്ങളെയും പരാജയപ്പെടുത്തി ഇപ്പഴും നില കൊള്ളുകയാണ് ഈ ലോറി ഞങ്ങള്ക് ഒരു ഉപജീവന മാർഗം മാത്രമല്ലായിരുന്നു ഈ ലോറിയുമായി ബന്ധപ്പെട്ട ഓർമകളെല്ലാം വിലപ്പെട്ടതാണ് എല്ലാം വലിച്ചെറിയാവുന്നതും എളുപ്പത്തിൽ മാറ്റാവുന്നതുമായ ഒരു ലോകത്ത്, കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും വിശ്വസ്തതയുടെയും മൂല്യത്തിന്റെ സാക്ഷ്യമായി പഴയ ലോറി നിലകൊള്ളുന്നു. ഇത് പഴയതും കാലഹരണപ്പെട്ടതുമായിരിക്കാം, പക്ഷേ ഇത് ഞങ്ങളുടെ കുടുംബത്തെ നന്നായി സേവിച്ചു, വാപ്പിച്ചിയുടെ പഴയ ലോറി അതിന്റെ ജീവിതാവസാനത്തോട് അടുക്കുമ്പോൾ, ഇത് പ്രതിഫലനത്തിന്റെയും നന്ദിയുടെയും സമയമാണ്. വർഷങ്ങളോളം അത് ഞങ്ങൾക്ക് നൽകിയ സേവനത്തിനും അത് സൃഷ്ടിച്ച ഓർമ്മകൾക്കും വികാരങ്ങൾക്കും നന്ദി.
@afsalpottackan1094
@afsalpottackan1094 Год назад
@ajimontrap3277
@ajimontrap3277 Год назад
❤️👍
@stylesofindia5859
@stylesofindia5859 Год назад
Bro വണ്ടി വിൽക്കാൻ താത്പര്യം ഉണ്ടോ? ഉയർന്ന വില നൽകാം നമ്പർ അയക്കുക
@harismch4379
@harismch4379 Год назад
❤️
@azadaboobacker
@azadaboobacker Год назад
എഴുത്ത് ❤️🔥
@arjunaju7520
@arjunaju7520 Год назад
എന്തൊക്കെ പറഞ്ഞാലും ഇങ്ങനെ പഴക്കം ഉള്ള വണ്ടി ഇതേ പോലെ ഇപ്പോഴും കൊണ്ട് നടക്കുന്ന ആളുകളെ സമ്മതിച്ച് തന്നെ കൊടുക്കണം ❣️ ഇങ്ങനെ ഉള്ള വണ്ടി ഇതേ പോലെ നന്നായി മൈന്റൈൻ ചെയ്ത് കൊണ്ട് നടക്കുന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ് ❣️❣️❣️
@keralam-jx8fp
@keralam-jx8fp Год назад
ഇന്നും കേരളം ഭരിക്കുന്ന രാജാവ്, നമ്മുടെ സ്വന്തം തടിലോറി👌👌👌👌🔥🔥🔥
@thelastsonofkrypton
@thelastsonofkrypton Год назад
ലോറികളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട design, ഭയാനക പെടുത്തുന്നതും, എന്നാൽ വേറിട്ട്‌ നിക്കുന്നതുമായും ഉള്ള ലുക്ക്‌... കുട്ടികാലത്തു ആക്‌സിഡന്റ് എന്ന് വാക്ക് കേട്ടാൽ ഓർമ്മ വരുന്നതും ഈ ലോറി മുഖം.... ഇത് ഓടിക്കുന്ന ഡ്രൈവർ അന്ന് ആ കാലത്ത് മിക്ക്യവാറും മെലിഞ്ഞ എന്നാൽ കൊമ്പൻ മീശ ഉള്ള അങ്കിൾമാർ ആയിരുന്നു... 🥰👌
@rifayathyakubrgm7722
@rifayathyakubrgm7722 Год назад
ഇതൊക്കെയാണ് വണ്ടിഭ്രാന്ത് എന്ന് പറഞ്ഞാൽ Mvd ക്കും പോലീസിനും ഇതൊക്കെ അറിയോ 🥰💪🔥🔥
@pooram-media_creaction.
@pooram-media_creaction. Год назад
പൊളിക്കുകയോ കൊടുക്കുകയോ ചെയ്യില്ല.... ❤️ ഇങ്ങള് പൊളിയാ... 🥰
@shameemali9046
@shameemali9046 Год назад
Oho ഈ വണ്ടിയാണ് അല്ലേ ആ പെയിന്റ് പരസ്യത്തിൽ ഉള്ളത്🔥👍
@MINNALGAMING2.0-z9s
@MINNALGAMING2.0-z9s Год назад
Kanda parayuvo uff 🔥🔥
@stylesofindia5859
@stylesofindia5859 Год назад
S bro
@karnnanrnair507
@karnnanrnair507 Год назад
പായാലും പൂപ്പലും പച്ചപന പൊലെ...😃
@abrahammathew355
@abrahammathew355 Год назад
😂🤣😅🤣😂
@abrahammathew355
@abrahammathew355 Год назад
അതെ 😁 Asian paint പരസ്യം 😌 പായലും പൂപ്പലും പച്ച പന പോലെ 😂😂
@sakhilraghavan6892
@sakhilraghavan6892 Год назад
മഹായാനം സിനിമയിൽ മമ്മൂക്ക ഇതു പോലെ ഒരു ലോറിയാണ് ഓടിച്ചത്
@jamshidak293
@jamshidak293 Год назад
ഞാൻ കരുതിയത് അത് ഇതാണെന്നാണ്
@typicaltamilan4578
@typicaltamilan4578 3 месяца назад
Yes same lorry😍
@abduljaseelpa1628
@abduljaseelpa1628 3 месяца назад
No,ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hRTE0dWe8Zs.html 55 kazhina orennam undu guys athanu thonane krs kld7143😎
@visibleworld6686
@visibleworld6686 2 месяца назад
എൻ്റമ്മോ എന്തൊരു ലുക്ക് ആണ്.... പൊളിച്ചു.... ഈ ലോറി ഓടിക്കാൻ തോന്നുന്നു... ഇതൊക്കെ ഓടിക്കാനും വേണം ഒരു ഭാഗ്യം
@truths2357
@truths2357 Год назад
യഥാർത്ഥ വാഹന പ്രേമി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@afsalpottackan1094
@afsalpottackan1094 Год назад
@ent_radio
@ent_radio Год назад
💯💯💯
@Solitude______seeker603
@Solitude______seeker603 Год назад
ഈ വണ്ടി കൊണ്ടുനടക്കുന്നയാൾ എന്തായാലും സ്വന്തം കുട്ടിയെപ്പോലെയാണ് നോക്കുന്നത് 👏വേറെ ഒന്നും പറയാനില്ല 💖
@sajanvarkalasarojam7182
@sajanvarkalasarojam7182 Год назад
സ്വന്തം വണ്ടി സിനിമയിൽ ഒകെ വരണമെങ്കിൽ ഇതിൽ കൂടുതൽ എന്തു ഭാഗ്യം 🥰
@abdussamedck
@abdussamedck 3 месяца назад
ഞാൻ ഓടിച്ചു തുടങ്ങിയ ലോറി . ആദ്യ ലോറികൾ Mercides Benz ആയിരുന്നു . ജർമൻ നിർമ്മിതം . പിന്നീട് അതേ മോഡലിൽ ടാറ്റാ ഇറക്കിTATA 1210 . അന്നത്തെ രാജാവായിരുന്നു . ഇത് 1210 D ആകാൻ സാധ്യതയില്ല 1210 മാത്രം .1210 D ( ഹൈ സ്പീഡ് ) 1971 ൽ ആണ് ഇറങ്ങിയതെന്നാണ് ഓർമ്മ .
@manikandank.k9847
@manikandank.k9847 Год назад
നല്ല മനുഷ്യൻ പിന്നെ16000 വാടകക്ക് പോയപ്പോൾ 22000പിഴഈടാക്കിയ ഏമാൻമാരുടെ സ്വഭാവം എന്നും അങ്ങനെത്തന്നെയാണല്ലോ
@amitnair5512
@amitnair5512 Год назад
This Truck is Pride of our Punjab ...Lots of Love from Boston
@babumullakkara1955
@babumullakkara1955 Год назад
ചേട്ടന്റെ കഷ്ടപ്പാട് ഇതോടെ തീരും. ഒത്തിരി സിനിമയിൽ ഇനിയും ഈ വണ്ടി കാണാൻ ഭാഗ്യം ഉണ്ടാകും. നല്ല പ്രതിഫലം കിട്ടുകയും ചെയ്യും. ഇനി ഒരിക്കലും ഇത് വിൽക്കരുത്. ചേട്ടന്റെ സമയം തുടങ്ങി കഴിഞ്ഞു. All the very best👍👍
@afsalpottackan1094
@afsalpottackan1094 Год назад
❤❤❤❤
@യാത്ര-വ5ഞ
@യാത്ര-വ5ഞ Год назад
നല്ല അവതരണ രീതി ❤❤❤❤❤❤👍🏻and nice വീഡിയോ
@bibingeorge9666
@bibingeorge9666 Год назад
ഈ ചേട്ടനാണ് യഥാർത്ഥ വണ്ടി ഭ്രാന്തൻ അല്ലെങ്കിൽ വണ്ടി പ്രേമി എന്ന് പറയേണ്ടത് ഈ ചേട്ടനെയാണ്
@harisp1847
@harisp1847 Год назад
വെട്ഫോർഡ് ഫാർഗോ ഡോഡ്ജ് 1210 D ,. SE. ഞങ്ങളുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാലം ഓർക്കുമ്പോൾ ഒരു വിസ്മയം
@JK-zr9zg
@JK-zr9zg Год назад
ലോറിയും ചേട്ടനും റയർ പീസ് തന്നെ... 💞💞
@usmanvp6148
@usmanvp6148 Год назад
എന്റെ ചെറുപ്പകാലത്ത് കണ്ട ലോറി - പഴയ വാഹനങ്ങൾ പെരുത്തിഷ്ടം
@VinodKumar-wm8cc
@VinodKumar-wm8cc Год назад
Itupoloru lorry njan Tamilnaattile Thanjavuril kandirunnu,Driverodu chodichappol old Benz military Truck Enna ariyaan kazhinjatu ,pakshe Atu ippozhum good condition👍👍💪🔥
@jrverna3425
@jrverna3425 Год назад
വളരേ കാലം നമ്മൾ ഉപയോകിച്ച വാഹനങ്ങളോടുള്ള ഒരു ആത്മബന്ധം ഒരു വല്ലാത്ത അനുഭവം തന്നെയാണ് നമ്മൾ വാഹനത്തിന് നൽകുന്ന പരിചരണവും സ്നേഹവും സുരക്ഷിത യാത്രയിൽ തിരിച്ചും പ്രതീക്ഷിക്കാം
@vineethkakkatiri8155
@vineethkakkatiri8155 Год назад
മുന്നിലു... വല്ല്യ silencer.... വച്ച nte... കാർന്നോരെ........ പൊളി.... ✌️✌️✌️
@abhijithca6910
@abhijithca6910 Год назад
Old is gold ❤
@bikerforlifee
@bikerforlifee Год назад
Film feild il arelum ithu kaanunundel, lorry edukuanel ithu edukanam ee chettane support cheiyanam, ithu polikkan idayavathe varate.. 😊
@baburajavittam9746
@baburajavittam9746 3 месяца назад
Housing SE yude aanu.Enikkum undayirunnu,1210D benz.super
@sreedevdev9195
@sreedevdev9195 Год назад
എന്റെ നാട്ടിലും ഉണ്ടായിരുന്നു ഇതുപോലെ ഒരു ലോറി... അതിന്റെ പേര് saint marys
@jacksparow9506
@jacksparow9506 Год назад
Nellikuzhi യിലെ വണ്ടി ഈ വണ്ടി വേറെ ഒരു സിനിമയിലും ഉണ്ട്... മമ്മുക്കയുടെ തപ്പനായിൽ പോത്തുക്കളെ കൊണ്ടുവരുന്ന സീൻ ഇൽ... 😊
@aneeshmuhammed1693
@aneeshmuhammed1693 Год назад
വജ്രത്തിലെ ലോറി ഇതാണോ
@virtuousman794
@virtuousman794 19 дней назад
​@@aneeshmuhammed1693അല്ല അത് എന്റെൽ ഉണ്ടായിരുന്നു... ഒരു മോഹം തോന്നി മൊത്തം പൊളിച്ചു പണിതപ്പോ തൃശൂർ ഉള്ള പഴയ മുതലാളിക്ക് തിരിച്ചു വേണമെന്ന് ആഗ്രഹം.. തിരിച്ചു കൊടുത്തു അവിടെ ഉണ്ട് ഇപ്പോൾ തച്ചാറയിൽ ക്രൈൻ സർവീസ്
@NaVn_14
@NaVn_14 Год назад
തൊമ്മനും മക്കളും...🔥
@truths2357
@truths2357 Год назад
Daimler and Carl Benz❤❤❤
@naveendevadas6346
@naveendevadas6346 Год назад
Editing super🎉❤
@kebasheer8194
@kebasheer8194 Год назад
അഷറഫ് നെല്ലിക്കുഴി ബാല്യകാല സുഹൃത്തും കൂട്ടുകാരനും 👍👍👍👍👍👍👍👍👍👍👍👍
@BadBoy-nh6ip
@BadBoy-nh6ip Год назад
കോതമംഗലത്ത് ഉണ്ട് ഈ വണ്ടി'താപ്പാന എന്ന മൂവിയിൽ ഉള്ള വണ്ടി ആണ് ഇത് മമ്പുറം
@pradeepkannur4253
@pradeepkannur4253 Год назад
യഥാർത്ഥ വാഹന പ്രേമി.!! ❤ പക്ഷേ 2 വർഷം കഴിഞ്ഞാൽ നിരത്തിലിറക്കാനാവില്ല.. 15 വർഷത്തിലധികം പഴക്കുളള വാഹനങ്ങൾ നിരത്തിലിറക്കാനാവില്ല.
@carhub2854
@carhub2854 Год назад
ഒന്നു പോടോ 😂 പിന്നെ എന്തിനാ ടെസ്റ്റ്😂
@army12360anoop
@army12360anoop Год назад
അപ്പോൾ MVD അളിയൻമ്മാർക്കും മറ്റും ശമ്പളം വേണ്ടേ?
@Kevinmathewmanayil
@Kevinmathewmanayil Год назад
എൻറെ വീടിനടുത്തുളള മലൻകര estateൽ ഇങ്ങനെ benze lorry ഉണ്ടായിരുന്നു ഇപ്പോൾ അവനെ കാണാൻ ഇല്ല 🥰🥰🥰
@ajmalshifa2430
@ajmalshifa2430 Год назад
തൊടുപുഴക്കാരൻ 🥰😍
@jeringeorge9974
@jeringeorge9974 Год назад
Namda nellikuzhy vandi♥️💥
@mahimadhu1382
@mahimadhu1382 Год назад
വണ്ടി അത് ഒരു വികാരം തന്നെ💯
@brainrich1989
@brainrich1989 Год назад
എന്തോ... ഒരു feel ❤️.... പാവം തോന്നുന്നു 😊
@Vishnu-ms7tw
@Vishnu-ms7tw Год назад
Last dialogue poli
@lajujames5523
@lajujames5523 Год назад
Vehicle is power but also owner is high power.
@afsalpottackan1094
@afsalpottackan1094 Год назад
❤❤❤❤
@afth1234
@afth1234 Год назад
ഇവൻ്റെ ഒപ്പം പിടിക്കാൻ epolum ആരും ഇല്ല.
@jkm245
@jkm245 Месяц назад
ടാറ്റക്ക് ബെൻസിൽ പിറന്ന ഹൃദയത്തിന്റെ പിന്മുറക്കാരൻ 🔥
@sijojose2016
@sijojose2016 Год назад
"കോതമംഗലം... അതാണ് 🤭😍💪💪
@bougainvillea8011
@bougainvillea8011 Год назад
എടാ മുത്തേ എന്തൊരു പൊളിയാണ് നിന്നെ കാണാൻ. ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏
@pradeeps9617
@pradeeps9617 Год назад
ഞാൻ ഡ്രൈവിംഗ് പഠിച്ചത് ഇതിൽ ആണ് കൊല്ലം ഗുഡ്‌ഷീഡിൽ
@ArunbabuR.S2427
@ArunbabuR.S2427 Год назад
Poliee 👌👌👌 nalla avatharanam... Nalla vandiee
@pcjvlogs3179
@pcjvlogs3179 3 месяца назад
നേരത്തെ ഈ ലോറി തിരുവല്ല ഭാഗത്തു വിഷ്ണു എന്ന പേരിൽ ഓടിയതായിരുന്നോ എന്നൊരു സംശയം 🙏🏻
@VinodvNair-fb3cv
@VinodvNair-fb3cv Год назад
ചേട്ടാ ആ ബോഡി അങ്ങ് മാറ്റി. പുതിയ മോഡൽ ബോഡി കെട്ടി. പവർ സ്റ്റിയറിങ്ങ് പുതിയ ടൈപ്പും ഫിറ്റ് ആക്കിയാൽ . വണ്ടി പുതിയതും. എൻഞ്ചിൻ പഴയതും ആക്കിയാൽ . നല്ല മൈലേജും . കിട്ടും ഓടുന്നത് മുഴുവനും ലാഭവും ആക്കാം. 3 പെർമിറ്റ് എടുത്താൽ ആ വണ്ടിക്ക് സ്ഥിരം ഓട്ടം ഉണ്ടാകും. ഒന്ന് പരീക്ഷിച്ച് നോക്കു ....
@mithunm.j6555
@mithunm.j6555 3 месяца назад
എടാ വിഡ്ഢി ബോഡി മാറ്റിയാൽ പഴമ പോകും ബോഡിൽ യിൽ ഉള്ള dent ഒക്കെ പുട്ടി ഇട്ട് നികത്തി നല്ലപോലെ പെയിന്റ് അടിക്കാൻ അറിയാവുന്നവരുടെ കയ്യിൽ കൊടുത്താൽ വണ്ടി കുട്ടപ്പൻ ആകും ഇത് പെയിന്റ് അടിക്കാൻ അറിയാത്ത ഏതോ തന്ത ഇല്ലാത്തവൻ പെയിന്റ് അടിച്ചതാണ് കണ്ടാൽ അറിയാം
@arkmedialivechannel8166
@arkmedialivechannel8166 23 дня назад
മാഷേ ഇത് vintage വാഹനമാണ്... പഴകുന്തോറും ഇതിൻറെ മൂല്യം കൂടിക്കൊണ്ടേയിരിക്കും..
@jinnn143
@jinnn143 Год назад
4×4 പറയാം..ലിവർ ഒക്കെ ഉണ്ട്..👍 bt ഫ്രണ്ട് ഹൌസിംഗ്‌ ഇല്ല..അത് കളഞ്ഞു..😔.അതും കൂടി ഉണ്ടെങ്കിൽ..യാ മോനെ..🎉❤
@anandhuanil8023
@anandhuanil8023 Год назад
തൊമ്മനും മക്കളും എന്ന സിനിമയിൽ മമ്മൂട്ടി ഇതുപോലെ ഒരു ലോറി ആണ് ഒട്ടിച്ചുകൊണ്ട് നടന്നത്
@baburajavittam9746
@baburajavittam9746 3 месяца назад
Athu,FARGO Lorry anu
@sanoojdevk872
@sanoojdevk872 Год назад
Ah last paranja dialogue mass ayi🌟
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
മേഴ്‌സിഡസ് ബെൻസ്ന്റെ ഗുണം ഗൾഫിൽ ക്വാറികളിൽ എക്കെ വളരെ പഴയ മോഡൽ ബെൻസ് ഓടുന്നുണ്ട്, ബെൻസ് owners വെഹിക്കിൾ ആണ്, വോൾവോ എക്കെ ആണ് ഡ്രൈവർക്കു കംഫർട് എങ്കിൽ ബെൻസ്ന്റെ മൈന്റൈൻസ് കോസ്റ്റ് മറ്റു ഹെവി ട്രക്കളെക്കാൾ വളരെ കുറവാണ്,
@sivaprasad6308
@sivaprasad6308 Год назад
Presentation 💥
@sakeerkm39
@sakeerkm39 Месяц назад
Glamour വണ്ടി... പണ്ട് കാലത്ത് 'മണ്ണ്, മണൽ, കല്ല്, ഈറ്റ, തടി... കട്ടിലും നാട്ടിലും ഒരേപോലെ ആക്റ്റീവ് ആയിട്ടുള്ള ലോറികളായിരുന്നു ഈ മോഡൽ
@suneeshkumar7177
@suneeshkumar7177 Год назад
ചേട്ടന്റെ നല്ല മനസിന് നന്ദി..
@RiyazRiya-oe5rt
@RiyazRiya-oe5rt Год назад
TATA💟
@venugobal8585
@venugobal8585 Год назад
Most of the MVD... Officials are honest and non corrupted.. So, no body is giving any,, presentation,, to the officials for fitness checking... and other checking... 😂😂😂
@babeeshcv2484
@babeeshcv2484 Год назад
Wow🔥👍🔥
@rashidramzan5196
@rashidramzan5196 Год назад
Polikkyo... Kodukkuoo.. Cheyyilla❤🫂😘
@loveloveshore7450
@loveloveshore7450 Год назад
അടിപൊളി ❤❤
@manchestercity8874ഈഴവ
King ♥️🌹
@adhithyanb6598
@adhithyanb6598 Год назад
Adipoli lorry Anna beauti power 🔥🔥
@laxtenentertinements1505
@laxtenentertinements1505 Год назад
Paint adich othikkiyidum.. Kodukkilla 😌❤️
@mafsal007
@mafsal007 3 месяца назад
വണ്ടി കാണുമ്പോ തന്നെ പേടി ആവുന്ന്,,,, കൊല്ലാൻ വരുന്ന പോലെയുണ്ട് 😄
@Ratheeshkumar-pb5pk
@Ratheeshkumar-pb5pk Месяц назад
Nosttu look 🥰
@varghesekc2047
@varghesekc2047 Год назад
OLD IS GOLD
@eldhosemathew9622
@eldhosemathew9622 Год назад
Aattam item 🔥🔥🔥🔥🔥
@AnilkumarAnil-om3mc
@AnilkumarAnil-om3mc Год назад
സിംഗിൾ ഗ്ലാസ്‌ ഉള്ളത് benz L 312 ആണ്
@johnhonayi2817
@johnhonayi2817 Год назад
കേരളത്തിൽ നിന്നും വേറെ നാട്ടിലേക്കു പോകാം. പാവങ്ങൾക്ക് ഒരു രക്ഷയും ഇല്ല്ല ഇവിടെ. വികസിത രാഷ്ട്രങ്ങളിലെ പോലെ ഇവിടെയും. എങ്ങനെ അരി മേടിക്കും.
@johnhonayi2817
@johnhonayi2817 Год назад
ഞാൻ എന്റെ പെങ്ങളുടെ അടുത്തേക്ക് പോയി. തമിഴ് നാട്ടിലേക്..😢
@JG-ue8vp
@JG-ue8vp Год назад
Housing brake SE യുടെ ആണ്
@jithinpeter-hb6ti
@jithinpeter-hb6ti Год назад
കോതമംഗലം വണ്ടി 🛫
@User56-i4k
@User56-i4k Год назад
TATA🔥❣️
@subeeshac6115
@subeeshac6115 Год назад
Adipoliyanallo 🤩👌 mass effect TATA
@hasheebmecheri7038
@hasheebmecheri7038 Год назад
Masha allha
@yahiya999dajam7
@yahiya999dajam7 Год назад
ഇതാണ് യഥാർത്ഥ വാഹന (പേമി
@adkdev-qn7dv
@adkdev-qn7dv 3 месяца назад
huge respect sir celebrity level vandi
@BhoomikaVision
@BhoomikaVision Год назад
Super naration❤
@Captainhindustan7690
@Captainhindustan7690 Месяц назад
പഴയ ടാറ്റാ ലോറി അതൊരു മൊതല് തന്നെ
@jayadasansubramanian8306
@jayadasansubramanian8306 2 месяца назад
പാലക്കാട്‌ ടൗണിൽ ഇതുപോലൊരു വണ്ടി ഉണ്ട്, സിമന്റ്‌ കൊണ്ടുപോകുന്നത് KLP reg.
@shyjuindian953
@shyjuindian953 3 месяца назад
നല്ല അവതരണം...... ❤🎉
@sreekumarnair2073
@sreekumarnair2073 Год назад
Yes OLD IS GOLD
@ashrafashrafpk2150
@ashrafashrafpk2150 Год назад
Air breake...?
@sajinsomarajan
@sajinsomarajan Год назад
ശബ്ദം കേൾപ്പിക്കാമായിരുന്നു...
@nihadmuhammednoohu9707
@nihadmuhammednoohu9707 Год назад
Srart ചെയ്യുമ്പോൾ ഉള്ള സൗണ്ട് കൂടി കേൾപ്പിക്കാമായിരുന്നു
@DineshgopiDinesgg
@DineshgopiDinesgg Месяц назад
👌👌
@അരവിന്ദ്
@അരവിന്ദ് Год назад
ഇത് പോലെ ഒരു വണ്ടി. ഞങ്ങളുടെ യുകെ. സിമെന്റ് കമ്പനി ക്ക് ഉണ്ട് കൊടുവായൂർ 💯
@jinumathew5768
@jinumathew5768 Год назад
Super lorry .
@ideaokl6031
@ideaokl6031 3 месяца назад
അവതരണം👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍
@jibilthomas2434
@jibilthomas2434 Год назад
1968 model jeep😌... Running successfully😹
@lukhmanshaji226
@lukhmanshaji226 Год назад
Tata Lorry🔥🔥🔥🔥🔥🔥🔥
@kingsleyedward4308
@kingsleyedward4308 Год назад
Super good 👍😊
@ajimontrap3277
@ajimontrap3277 Год назад
@fahiandpachu1586
@fahiandpachu1586 Год назад
Good effort, god bless you....sure...
@prince7103P
@prince7103P Год назад
വാഹനങ്ങളുടെ വീഡിയോക്ക് കമൻ്റ് പൊതുവെ എഴുതാറില്ല. പക്ഷേ അവസാന വാചകം കേട്ടപ്പോൾ എഴുതാതിരിക്കാൻ കഴിയില്ല. നല്ല തീരുമാനം, വരും തലമുറ ഈ മോഡൽ വണ്ടികൾ കണ്ട് മനസിലാക്കട്ടെ.
@Indiancitizen123-v8t
@Indiancitizen123-v8t Год назад
സൂപ്പർ❤
@sarithlal2009
@sarithlal2009 Год назад
ഓണറിന്റെ സൗണ്ട് adv ജയശങ്കർ പോലെ തോന്നി 😊
@SMTT2023
@SMTT2023 Год назад
സൂപ്പർ അടിപൊളി ❤️👍🌹😘👌😍😊
Далее