Тёмный

മലയാള സിനിമയുടെ ചരിത്രമുറങ്ങുന്ന കവിത | Kavitha Theatre, Ernakulam 

Asiaville Theatre Malayalam
Подписаться 70 тыс.
Просмотров 27 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@karthika0791
@karthika0791 3 года назад
ഇന്ത്യയിലെ എക്കാലത്തെയും മികച്ച 70MM തിയേറ്ററുകളിൽ ഒന്നായ തൃശൂർ രാഗത്തെ (ഇന്നും സിംഗിൾ സ്ക്രീൻ ആണ് രാഗം )കുറിച്ച് ഒരു എപ്പിസോഡ് ചെയ്യൂ...!!
@2ndsaturday26
@2ndsaturday26 2 года назад
മ്മടെ രാഗം ❤️
@arunkr3800
@arunkr3800 2 года назад
നമ്മുടെ തിയേറ്റർ എറണാകുളം കാരുടെ തിയേറ്റർ മോഹൻലാൽ പടം ഇവിടെ ഇറങ്ങിയാൽ സൂപ്പർ ഹിറ്റ്‌ ഞാൻ ഫസ്റ്റ് കാണുന്ന പടം അയാൾ kadha writting 🙏
@badushbadu9279
@badushbadu9279 2 года назад
ചെറുപ്പത്തിൽ ക്ലാസ്സ്‌മേറ്റ്സ് കാണാൻ പോയിട്ട് ടിക്കറ്റ് കിട്ടാതെ പോയത് ഇന്നും ഓർക്കുന്നു... അന്ന് ഒടുക്കത്ത തിരക് ആയിരുന്നു.
@vijrumbhanam9200
@vijrumbhanam9200 2 года назад
Same here. Ticket kittiyilla kavithayil.
@SanoopHs-lb8ur
@SanoopHs-lb8ur 10 месяцев назад
നരസിംഹം, രാവണപ്രഭു, ക്ലാസ്സ്‌മേറ്റ്, റൺവേ, കഥപറയുമ്പോൾ, ചോട്ടാമുംബൈ......
@akhildas-cy8kc
@akhildas-cy8kc 2 года назад
എറണാകുളം ലാലേട്ടൻ കോട്ട കവിത ❤️✌️
@kullamname
@kullamname 2 года назад
Mammotty nte filim aan koodudalom iragal
@kullamname
@kullamname 2 года назад
Ente jilla aan
@makenomistake33
@makenomistake33 Год назад
എറണാകുളം ഒരു കാലത്തും ലാലേട്ടൻ കോട്ട ആകില്ല. കൊച്ചി ഒരു സ്റ്റാൻഡേർഡ് നഗരമാണ്. ഇവിടെ അധികം ഉം മമ്മൂട്ടി ആരാധകർ ആണ്.
@dinkan2109
@dinkan2109 Год назад
​@@makenomistake33endi anu 😂eviduthe collection eduthu noku Pne ne parnje enthey standard elathavr ano lalettan fans podei
@makenomistake33
@makenomistake33 Год назад
@@dinkan2109 സ്റ്റാൻഡേർഡ് ഉള്ള ഒരാളെ കാണിച്ചു താ. നീ സഹിതം. ലോക്കൽസ് ആണ് എല്ലാം
@rahulkrishna5853
@rahulkrishna5853 3 года назад
Aaram thamburan,Chandralekha,Narasimham,Kakkakuyil,Ravanaprabhu,Thilakkam,Sethuramaiyer CBI,Runway,Vettam,Spider man 2,Thommanum makkalum,Rapakkal,Nerariyan CBI,Rajamanikyam,Classmates,Mayavi,Kadha parayumbol,Innathe chinthavishayam,Dham dhoom,20 20,Sagar alias jacky,Pokkiriraja,Shikkar,Thriller,Venicile vyapari,Mallu singh,Thappana,Thuppaki,101 weddings,Ladies and gentleman...Ithrayum aanu ente Kavitha ormakal🥰
@babualmas6386
@babualmas6386 2 года назад
കവിത തീയേറ്ററിൽ ഒരുപാട് നല്ല സിനിമകൾ കളിച്ചിരിക്കുന്നു കൂടുതൽ ദിവസങ്ങൾ ഓടിയിരിക്കുന്നു. പക്ഷെ. ആരാതമ്പുരാൻ. അതിനുശേഷം നരസിംഹം. രാജമണിക്ക്യം. പുലിമുരുഗൻ കവിതയിൽ തകർത്തു കളിച്ചു. Kavitha legended
@sineshab4407
@sineshab4407 2 года назад
1997 ൽ അനിയത്തി പ്രാവ്, ചന്ദ്രലേഖ, ആറാം തമ്പുരാൻ എന്നീ സിനിമകൾ 100 ദിവസം പ്രദർശിപ്പിച്ചു.
@qualityquantity33
@qualityquantity33 2 года назад
സർഗം, സാഗരം സാക്ഷി,കാലാപാനി, പൈ ബ്രദർസ്, അവ്വയ് ഷണ്മുഖി, കൈ എത്തും ദൂരത്തു,നരസിംഹം, Refugee, റൺവേ, പുതുക്കോട്ടയിൽ ശരവണൻ, കാക്കക്കുയിൽ,ഉസ്താദ്, അയാൾ കഥയെയുഴുതുകയാണ്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഊമപെണ്ണിന് ഉരിയാടാപയ്യൻ,പ്രജപതി,അങ്ങനെ ഒരുപാട് പടങ്ങൾ ❤❤❤
@Ajilnazar
@Ajilnazar 10 месяцев назад
Watched chotta mumbai , runway, narasimham , aniyathipravu , chandralekha , classmates ( but ticket kiteela ) . Nostalgic memories 😇
@shajinmtl7162
@shajinmtl7162 2 года назад
ദൃശ്യം ഫാസ്റ്റ് ഷോ കണ്ട തീയേറ്റർ ആണ് തൊട്ടു മുന്നിൽ ഒരു ഹോട്ടൽ ഉണ്ടായിരുന്നു അവിടന്നു ബിരിയാണി കഴിച്ചു വയറു നിറഞ്ഞു ആള് കാണില്ല എന്ന് വിചാരിച് ഒന്ന് ഉറങ്ങാം എന്ന് കരുതിയാ പോയത് കുറച്ചു ഫാൻസ് കാരെ ഉണ്ടായിരുന്നു ടിക്കറ്റ് കിട്ടി പടം കണ്ടു പുതിയൊരു അനുഭവം😄🤗 ആയിരുന്നു പിന്നെ ദൃശ്യത്തിന്റ സംവിധാനം ചെയ്ത ആളും പുള്ളിടെ വൈഫും ഒരു ഓടി കാറിൽ വന്നായിരുന്നു 🤗❤❤
@sanialangad1088
@sanialangad1088 2 года назад
രാജമാണിക്യം 🔥🔥🔥ക്ലാസ്സ്‌ മേറ്റ് 💥റൺവേ 💥 നരസിംഹം 🔥🔥🔥fdfs😍
@pakkuveettiyilabdul.khadir8474
@pakkuveettiyilabdul.khadir8474 10 месяцев назад
ബാബു സേട്ടിന ചെമ്മീൻ സിനിമയിൽ നിന്ന കിട്ടിയ കാശ് കൊണ്ട് പണിത തീയേറ്ററാണ് കവിത തീയേറ്റർ എന്ന് ആകാലത്ത് കേട്ടിരുന്നു സത്യം എന്തെന്ന് അറിയുകയില്ല. ആ കാലത്തെ നമ്പർ വൺ തീയേറ്റ് റായിരുന്ന
@romanceromance1952
@romanceromance1952 2 года назад
കവിതയിൽ ഒരു റോകോഡ്ഉണ്ട് 1വർഷം തുടരെ മമ്മൂട്ടി ചിത്രങൾ മാത്രം പ്രദർഷിപ്പിച്ച് ഇന്ത്യയിൽ ഒരു നടനും കിട്ടാത്ത റെക്കോർഡ്
@ajayvgopal5907
@ajayvgopal5907 2 года назад
Oru varsham oru padam.. Chitram... Shenoys record....
@nithinantony2455
@nithinantony2455 2 года назад
🤣🤣🤣... വേറെ പടം അവർക്ക് കിട്ടാത്ത കൊണ്ട്... ഗതികേട് മമ്മൂട്ടി പടം ഓടിക്കേണ്ടി വരുന്നത് 🤣🤣🤣🤣
@renishreni429
@renishreni429 2 года назад
@@nithinantony2455 ayyooo dharidryam comedy 😭
@sooryanarayan.s7942
@sooryanarayan.s7942 2 года назад
@@renishreni429 ninnepolulla daridryam fundakalk ellam daridryam aayi thonum..hehe
@sreejithsudhakaran5762
@sreejithsudhakaran5762 2 года назад
കോപ്പാണ്
@akhildas-cy8kc
@akhildas-cy8kc 2 года назад
നരസിംഹം രാവണപ്രഭു ഒടിയൻ ലൂസിഫർ ചോട്ടാ മുംബൈ ഹലോ സാഗർ ഏലിയാസ് ജാക്കി ദൃശ്യം പുലിമുരുകൻ ❤️ കാണ്ഡഹാർ ചൈനടൗൺ
@2sTrOkeAdDiCTzz98
@2sTrOkeAdDiCTzz98 2 года назад
My moon theater nte eppozhyathe review kanikko , gajani movie kanda spot aanu oru reksha ellairunnu padam sound quality, pakka bass um okke , allukal ellatha karannam pootti kalanju , 🥲... Pullepady, mg road , ernakulam , ariyan vendi ettatha 3 place spot
@Tristar-1080
@Tristar-1080 Год назад
ബിഗ് ബജറ്റ് ചിത്രം ചെമ്മീനിന്റെ (1965) ബാബു സേത്തിന്റെ തിയേറ്റർ.പിന്നീട് ഈ തിയേറ്റർ അദ്ദേഹം വിറ്റു...
@വഴിയോരകാഴ്ചകൾ-സ7ഘ
Oru padu kayari eranghiyatha e vazhikal
@ronyantony9067
@ronyantony9067 2 года назад
There are so many movies which I sawed in Kavitha theatre, the one which I remember in my small age is spadikam
@sreejithsudhakaran5762
@sreejithsudhakaran5762 2 года назад
തേങ്ങ ആണ്... സ്പടികം shenoys ആണ് കളിച്ചത്.....
@pradeepveedee9697
@pradeepveedee9697 2 года назад
സ്‌ഫടികം എറണാകുളം shenoys ൽ അല്ലെ റിലീസ് ആയത്???
@bhatsundares9637
@bhatsundares9637 24 дня назад
എന്തിംഗ്ളീഷാണു ചേട്ടാ.HIhave sawed?
@kimiggeorge
@kimiggeorge 2 года назад
Still remember those days ❤️❤️
@sarathpbsarath8307
@sarathpbsarath8307 2 года назад
Oru apeksha und, shenoys pole, elepetti aakathe, ennum ithupole nilanirthugaa. Sarithayum ennum ithupole undagattee
@athulmathew377
@athulmathew377 2 года назад
Athe💯
@syamilyts1175
@syamilyts1175 2 года назад
Babu set oru paavam manushyan
@nishadpa9518
@nishadpa9518 2 года назад
കവിത തിയേറ്ററിലെ സ്ക്രീൻ വളരെ ചെറുതാണ്. നല്ല കൊതുക്കടിയും ഉണ്ട്
@sreejithsudhakaran5762
@sreejithsudhakaran5762 2 года назад
അതെ ac പര ശോകം
@JOHNRAMBO654
@JOHNRAMBO654 2 года назад
കോട്ടയം അഭിലാഷിനെ കുറിച്ച് എന്താ ആരും ഒരു വീഡിയോ ചെയ്യത്തത് 🤔
@Stephenabudhabi
@Stephenabudhabi 3 года назад
Saritha Savitha Sangeetha theater review also please
@josephjose4004
@josephjose4004 3 года назад
RajamanikyAm,mayavi
@amalmathew2509
@amalmathew2509 2 года назад
Rajamanikyam 💥🤙
@arunvalsan1907
@arunvalsan1907 3 года назад
Mikka hit movies um ivideyaanu kalichathenkil Mattu Theatresil ellaam Flop movies aayirunno kalichirunnathu?
@huupgrds9503
@huupgrds9503 Год назад
Leo🔥
@shivakanthm2671
@shivakanthm2671 2 года назад
Nalla vdeo but viewwers illa reach
@rajukuriakose3712
@rajukuriakose3712 3 месяца назад
മാനത്തെ കൊട്ടാരം....
@melodies5692
@melodies5692 2 года назад
Ee youtube vedioyil narasimham kaanikkunnatha ernakulam savithayilaanu...
@arunkr3800
@arunkr3800 2 года назад
ചേട്ടാ ലൂസിഫർ ഒന്നും parajilla കവിതയിൽ റിലീസ് ayatale 😂മലയാളം സിനിമ ഏറ്റവും കൂടുതൽ collect ചെയ്ത padatekurichu ഒന്നും മിണ്ടിയില്ല
@jayaprakashk5607
@jayaprakashk5607 2 года назад
Lalettante Padangal sthiramaye vannirunna Theater
@EdwinGeorge133
@EdwinGeorge133 Год назад
Lalettan quota🤩
@joelshaji177
@joelshaji177 2 года назад
Which are all the movies released in kavitha theater
@arunvalsan1907
@arunvalsan1907 3 года назад
OCTOBERil open aakumennu oru news kandu
@amalmathew2509
@amalmathew2509 2 года назад
10:00 Annan 💥
@satheeshsk0787
@satheeshsk0787 2 года назад
Waiting for valimai 🌟 thala movoe 🔥
@athivlogs9049
@athivlogs9049 2 года назад
😂
@aldrin5087
@aldrin5087 Год назад
😂😂
@lekanfre1595
@lekanfre1595 2 года назад
Kavitha ac aahnow
@ajaym9868
@ajaym9868 2 года назад
Yes
@asarudheenmayyeri1455
@asarudheenmayyeri1455 2 года назад
Kavitha 70 mm scrn aano?
@suryanarayanan1091
@suryanarayanan1091 2 года назад
MASTER 🔥
@AjeeshKR-zb6pt
@AjeeshKR-zb6pt 2 месяца назад
ചെമ്മീൻ മൂവി വമ്പൻ ഹിറ്റ്‌ ആയപ്പോൾ അതിന്റെ നിർമാതാവ് ആയിരുന്ന ബാബു സേട്ടിന്റെ വിജയം ആ കാലത്ത് എറണാകുളം തീയ്റ്റർ അടക്കി ഭരിച്ചിരുന്നത് ഷേണായിമാർ ആയിരിന്നു തനിക്കും വേണം സ്വന്തമായി ഒരു തീയ്റ്റർ അങ്ങനെ വായിൽ സ്വർണകരണ്ടിയുമായി ജനിച്ച ബാബു സേട്ട് പണി കഴിപ്പിച്ചെടുത്ത തീയ്റ്റർ ആണ് കവിത തീയ്റ്റർ ആദ്യത്തെ ചെമ്മീൻ കഴിഞ്ഞിട്ട് രണ്ട് പടം കൂടി ഏഴു രാത്രികൾ അസ്ഥി രണ്ടും അടപടലം പൊട്ടി പിന്നീട് ആദ്യ ഭാര്യയിൽ കുഞ്ഞുണ്ടായില്ല അതിന്റെ വേദനയും കൂടാതെ പ്രിയപെട്ടവൾടെ തീരാത്ത അസുഖവും ബാബു സെട്ടിനെ വല്ലാതെ വേദനിപ്പിച്ചു അധികം വൈകാതെ ഭാര്യ മരണപെടുകയും ചെയ്തു വീട്ടുകാർ നിർബന്ത്ച് രണ്ടാമത് കല്യാണം കഴിച്ചു ഊട്ടിയിൽ നിന്ന് അതിൽ ഒരു മോനും ഉണ്ടായി കൂനൂർ ക്ലബ്‌ റോഡിൽ 35 സെന്റ് സ്ഥലം വാങ്ങി വലിയൊരു മാളിക പണിയുകയും ചെയ്തു ഫർഹാന മൻസിൽ പിന്നീട് ഡിവോഴ്സ് ആയി,,കടങ്ങൾ കൂടി കൂടി വന്നു ബെൻസ് വിറ്റു കവിത തീയ്റ്റർ വിറ്റു ഓരോന്ന് ഓരോന്നായി വിറ്റു ഓട്ടോറിക്ഷയിൽ വന്ന് ബാറിൽ നിന്ന് 2 പെഗ് അടിച്ച് നടന്നു പോകുമായിരുന്നു തന്റെ നല്ല കാലത്ത് കൂടെ ഉണ്ടായിരുന്നവർ ഇതൊക്കെ കണ്ടും കേട്ടും ചിരിച്ചു,, അപ്പോഴും ബാബു സേട്ടിന് ആരോടും പരാതിഉണ്ടായിട്ടില്ല പാലാരിവട്ടം നേഴ്സിംഗ് ഹോമിൽ ആരുമറിയാതെ കിടന്ന് പിന്നീട് ചെറിയ ഒറ്റ മുറി വാടക വീട്ടിലും താമസിച്ചു പിന്നീട് അനുജൻ ഇക്യുബൽ സേട്ട് വീട്ടിലേക്ക് കൂട്ടികൊണ്ട്പോയി 2005 നവംബർ 25 ന് ബാബു സേട്ട് ഈ ലോകത്തിൽ നിന്ന് തന്നെ വിട പറഞ്ഞു
@amaljith4152
@amaljith4152 2 года назад
Pakshe screen cheruthanu🥱🥱🥱
@sangeetha5953
@sangeetha5953 3 года назад
Narasimham 🙄
@PraveenPaipaithegr8
@PraveenPaipaithegr8 Год назад
ആദ്യം explain ചെയ്തത് സാജു ജോണി (Owner) രണ്ടാമത്തെ ആള് ജോസേട്ടൻ (Manager) അങ്ങേരു ആദ്യം ബാൽക്കണിയിൽ ടിക്കറ്റ് ചെക്കർ ആയിരുന്നു 😉
@vasusugunan2305
@vasusugunan2305 8 месяцев назад
ആദ്യം പ്രദര്‍ശിപ്പിച്ച ചിത്രം ചെമ്പരത്തി
@renishreni429
@renishreni429 2 года назад
Marakkarinta avasthaaaa 😂😂😂
@deshmithram.t9799
@deshmithram.t9799 3 года назад
എന്ത് picture കൊടുക്കുമ്പോഴും മമ്മൂട്ടിയുടെ ക്ലോസപ്പ് ചെറുതാക്കിയും മോഹൻലാലിന്റേത് വലുതാക്കിയും കൊടുക്കും എന്തിനാ അങ്ങനെ ചെയ്യുന്നത്
@nithinantony2455
@nithinantony2455 2 года назад
🤣🤣🤣
@nithinantony2455
@nithinantony2455 2 года назад
ലാലേട്ടനെ കാണിച്ചാലേ ആൾക്കാർ കാണൂ അത് തന്നെ കാര്യം 💪💪💪🔥🔥🔥
@presanthmurugan7617
@presanthmurugan7617 2 года назад
@@nithinantony2455 👍
@Sarath-or8uu
@Sarath-or8uu 6 месяцев назад
Priest ഓടി eanno
Далее
Why is it different from what I thought?
00:15
Просмотров 848 тыс.