Тёмный

മലയാള സിനിമയുടെ ഭാവി ഇവരുടെ കയ്യിൽ ഭദ്രം ❤️👌🏻| Newcomers | Director | Malayalam Movie 2023 

Filmytalks
Подписаться 220 тыс.
Просмотров 111 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 348   
@soorajp.s5008
@soorajp.s5008 9 месяцев назад
സത്യം പറഞ്ഞാൽ, 2023 ലെ Hit Movies മിക്കതും പുതുമുഖസംവിധായകരുടെ സംഭാവന തന്നെ..
@Bhagya_1996
@Bhagya_1996 9 месяцев назад
സത്യം പറഞ്ഞാൽ പൊന്നണ്ണാ നിങ്ങളുടെ ശബ്ദം അവതരണം നല്ല രസമുണ്ട് കേൾക്കാൻ കേട്ടിരിക്കാൻ അടിപൊളി ❤
@filmytalksmalayalam
@filmytalksmalayalam 9 месяцев назад
Thank you Bhagya 🥰❤️🙏🏻
@nishanthvmmonu1187
@nishanthvmmonu1187 9 месяцев назад
സത്യം 😊
@anoopnk4074
@anoopnk4074 9 месяцев назад
വളരെ clarity യോടെയുള്ള സംസാരവും, പറയുന്നതിനെ പറ്റി maximum വിവരങ്ങൾ ചേർത്ത് വെച്ച് ആർക്കും inspiration തോന്നുന്ന രീതിയിലുള്ള presentaion.. Hats off..
@filmytalksmalayalam
@filmytalksmalayalam 9 месяцев назад
Thank you so much brother 🥰❤️
@Tyranosaur678
@Tyranosaur678 9 месяцев назад
7:00 മാസനാഗുടി വഴി ഊട്ടിലേക് ഒരു യാത്ര 😂. Unexpected ayirunnu😂🔥.
@vipindas3696
@vipindas3696 9 месяцев назад
ആ ലാസ്റ്റ് പറഞ്ഞ വാക്ക് നിങ്ങളുടെ നല്ല മനസ്സ് കാണാൻ പറ്റി അടുത്ത വർഷം ഈ ലിസ്റ്റിൽ നിങ്ങളുടെ പേരും ഉണ്ടാവട്ടെ 🔥❤🙏
@swavab1
@swavab1 9 месяцев назад
Urappaayum❣️
@cp_vision
@cp_vision 9 месяцев назад
മലയാളം സിനിമാ ഇൻഡസ്ട്രിയൽ... പുതുമുഖ സംവിധായകാനായി ഞാനും എത്താൻ ശ്രമിക്കാം...😊
@jobinnellimoottil92
@jobinnellimoottil92 9 месяцев назад
അണ്ണാ.. നിങ്ങൾക്ക് എവിടുന്നാ ഈ പിന്നാമ്പുറ കഥകളൊക്കെ കിട്ടുന്നത്?? ഗംഭീരം!!🎉
@zainzac
@zainzac 9 месяцев назад
നിങ്ങളുടെ ശബ്‍ദം,,, അവതരണം uff 🔥🔥 super 🥰🫶
@manugeorge553
@manugeorge553 9 месяцев назад
നിങ്ങളുടെ വീഡിയോ എഡിറ്റിംഗ് അടിപൊളിയാണ് കേട്ടോ ബ്രോ.
@karthikeyan_.0
@karthikeyan_.0 9 месяцев назад
ജിത്തു ഒരു രോമാഞ്ചം യൂണിവേഴ്വസ് ഉണ്ടാക്കുകയാണെന്ന് ചെമ്പൻ വിനോദ് കൺഫേം ചെയ്തതാ. രോമജത്തിൽ ചെമ്പന്റെ കാരക്റ്റർ ആവേശം മൂവിയിൽ ഇണ്ട് 🔥
@Shorts-s6d
@Shorts-s6d 9 месяцев назад
എടൊ യൂണിവേഴ്സ് അല്ല അത്... ചെമ്പന്റെ ആ കാരക്റ്റർ ആണ് ഫഹദ് ആവേശത്തിൽ ചെയ്യുന്നേ..
@rahulvm2582
@rahulvm2582 9 месяцев назад
മികച്ച കുറെ പുതുമുഖ സംവിധായകർ ഉണ്ടായ ഒരു വർഷം ആയിരുന്നു 2023 കൂടുതൽ നല്ല ചിത്രങ്ങൾ ഇവരുടെ കൈയിൽ നിന്നും ഇനിയും ഉണ്ടാകട്ടെ Best wishes 👍👍👍
@dreamshore9
@dreamshore9 9 месяцев назад
തീയേറ്ററിൽ കയറിയ പ്രേക്ഷകനോട് emotional കണക്ഷൻ ഇല്ലാത്ത ഒരു പടവും തീയേറ്ററിൽ ഓളം ഉണ്ടാക്കില്ല അതിനി എന്ത് ഭൂകമ്പം ഉണ്ടായിട്ടും കാര്യമില്ല... Eg :salar
@jamalkc3817
@jamalkc3817 9 месяцев назад
അവസാനം സെഡ് ആക്കിയല്ലോ. Move on that way bro....best of luck
@dreamshore9
@dreamshore9 9 месяцев назад
മമ്മൂട്ടി kampany എത്ര കഴിവുള്ള പേരെ കൊണ്ടു വന്നു, but പലരും സ്വന്തക്കരെയും സ്വന്തം മക്കൾക്ക്‌ വേണ്ടിയും സിനിമയെടുക്കുന്നു
@annoopsasidharan8053
@annoopsasidharan8053 9 месяцев назад
മമ്മൂട്ടിയുമായി ഒരു ബന്ധവുമില്ലാത്ത ദുൽഖർ സൽമാനെ വരെ മമ്മൂട്ടി കമ്പനി കൊണ്ടുവന്നു എന്തു നല്ല മനുഷ്യനാണ് മമ്മൂട്ടി😂😂
@shareefurahmannaanisanu9585
@shareefurahmannaanisanu9585 9 месяцев назад
ദുൽക്കറിൻ്റെ ആദ്യ ചിത്രം AOPL ഇൻ്റർനാഷണൽ ആണ് നിർമാണം. പിന്നീടു് ഒരു താരമായി ഉയർത്തിയ ഉസ്താദ് ഹോട്ടൽ ലിസ്റ്റിൻ സ്റ്റീഫൻ ആയിരുന്നു. പിന്നെ താങ്കൾ എന്താണ് ഉദ്ദേശിച്ചത്..?
@daya-KTH
@daya-KTH 9 месяцев назад
മനുഷ്യാ നിങ്ങളുടെ അവതരണം....❤❤❤❤ ഒരു സദ്യ കഴിച്ച ഫീൽ ആ
@indianperson9558
@indianperson9558 9 месяцев назад
പ്രണയവിലാസം... വല്ലാത്തൊരു feel മൂവി ആണ് 👌..
@chandrapriyarc2855
@chandrapriyarc2855 9 месяцев назад
Bro നല്ലയൊരു സ്ക്രിപ്റ്റും hard work ചെയ്യാൻ മനസും ഉണ്ടങ്കിൽ താനും ഇതു പോലുള്ള സംവിധായകൻ ആക്കട്ടെ എന്ന് ആശംസിക്കുന്നു 😍
@nithin757
@nithin757 9 месяцев назад
ദേവൻ ജയകുമാർ - വാലാട്ടി ശ്രുതി ശരണ്യം - B32 മുതൽ 44 വരെ സുധീഷ് ഗോപിനാഥ് - മദനോത്സവം മുഹ്സിൻ - കഠിന കാടോരമീ അണ്ഡകടാഹം അഖിൽ സത്യൻ - പാച്ചുവും അദ്‌ഭുദ വിളക്കും അച്യുത് വിനായക് - ത്രിശങ്കു റെജിൻ s ബാബു - പെന്റുലം വിഷ്ണു ഭരതൻ - ഫീനിക്സ് ആൽഫർഡ് കുര്യൻ - ഫിലിപ്സ്
@nithin757
@nithin757 5 месяцев назад
@@AbhishekM-xd6md 2023
@shareefurahmannaanisanu9585
@shareefurahmannaanisanu9585 9 месяцев назад
അടുത്ത വർഷം താങ്കളുടെ പേരും ഈ ലിസ്റ്റില് വരട്ടെ.. പ്രാർത്ഥനകൾ😊
@athira003
@athira003 9 месяцев назад
Pattu varthanam & filmy talk nd fan anu njn🥰🥰 vdo nd last kurach emotional ayy poyy 😊 Caption il ullapole thannee anu enikum parayan ullath 😊 malayala cenimayud bhavi evarudey kayyil badhram💝
@vipcreationvipinrajendran6836
@vipcreationvipinrajendran6836 9 месяцев назад
ഒരാഗ്രഹം ഉണ്ട് പറഞ്ഞോട്ടെ... കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട്, പച്ചക്കുതിര, മായാമോഹിനി etc തുടങ്ങി ദിലീപേട്ടന്റെ Challenging Roles നെ കുറിച്ച് ഒരു വീഡിയോ താങ്കളുടെ അവതരണത്തിൽ ഒന്നു കേൾക്കേണമെന്നുണ്ട്. സാധിച്ചുതരുമോ.... 🤗
@adarshmanoj3340
@adarshmanoj3340 9 месяцев назад
വരുമോ എന്ന് ഒരു ഉറപ്പും ഇല്ലാതെ ഇരുന്നിട്ടും നമ്മൾ ഇന്നും വെയിറ്റ് ചെയ്യുന്ന സിനിമകൾ My Suggestion 🤗
@shafisha8254
@shafisha8254 9 месяцев назад
Bilal💀
@cjgta7869
@cjgta7869 9 месяцев назад
Good suggestion bro 😃
@Adil_Mash
@Adil_Mash 9 месяцев назад
Dasanum Vijayanum
@filmytalksmalayalam
@filmytalksmalayalam 9 месяцев назад
Kollam 😂✌🏻
@sree7418
@sree7418 9 месяцев назад
Athishayan❤️
@yadhukrishnan5809
@yadhukrishnan5809 9 месяцев назад
Varshangalkku shesham 😍❤️‍🔥
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 9 месяцев назад
Bro അടിപൊളി പ്രോഗ്രാം.. 🙌🏻 താങ്കളുടെ അവതരണവും 👍🏻 കാരണം ഓരോ കാര്യങ്ങളെ പറ്റി പറയുമ്പോഴും വ്യക്തമായി അതിനെ പറ്റി അനലൈസ് ചെയ്തിട്ടാണ് താങ്കൾ അവതരിപ്പിച്ചിട്ടുള്ളത് എന്ന് വ്യക്തം.. Last ഒരു കാര്യം താങ്കൾ പറഞ്ഞു കേട്ടപ്പോൾ ഒരുപാട് സന്തോഷം... സിനിമ സംവിധാനം എന്ന സ്വപ്നം താങ്കൾക്കും ഉണ്ടെന്ന്.. അങ്ങനെയുള്ളൊരു വ്യക്തിയാണ് ഞാനും.. ഇവിടെ uae യിൽ അറബിക് സിനിമ പ്രൊഡ്ഡക്ഷൻ കമ്പനിയിലാണ് ഇപ്പൊ work ചെയ്യുന്നത്.. എന്നെങ്കിലും ഒരിക്കൽ മലയാള സിനിമയിലേക്കും എത്തണം എന്ന സ്വപ്നത്തിലാണ്.. അവിടെ വെച്ച് താങ്കളെയും കണ്ട് മുട്ടട്ടെ.. 🙌🏻✨😊
@naaaz373
@naaaz373 9 месяцев назад
കോഴിക്കോട് കെ എൽ എഫിന് വന്നപ്പോൾ ഞാനും ഉണ്ടായിരുന്നു. നേരിട്ട് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ❤
@bijumathewgeorge7826
@bijumathewgeorge7826 9 месяцев назад
അവതരണം, വോയിസ്‌ കിടു 👍👍❤️
@sarmamadhavan
@sarmamadhavan 9 месяцев назад
4:00 ആഹാ ഞാൻ എടുത്ത shot ✨😌
@Anand2024
@Anand2024 9 месяцев назад
Orupadu newcomers varanam Malayalam cinema yil Directors, actors, scriptwriters, producers varanam
@ashwelytActing123
@ashwelytActing123 9 месяцев назад
Scripwriters Athyavashyamaanu 👍
@sarathchikku1028
@sarathchikku1028 9 месяцев назад
Adyam ividathe update akathe kidakunna myranmare eduthu veliyil kalayanam. Prethyekichu Vasanthangal aaya update akatha directors.
@sreejith_kottarakkara
@sreejith_kottarakkara 9 месяцев назад
Roby Varghese Raj❤
@amalraj9954
@amalraj9954 9 месяцев назад
Bro mini screen il okke keriyalle❤... pettenn thanne dream achieve aavatte❤
@filmytalksmalayalam
@filmytalksmalayalam 9 месяцев назад
🥰❤️
@AbzyDq
@AbzyDq 9 месяцев назад
Adya cinima block buster ayit pineed avasaram kittatha nadanmarum cinima cheyyatha directormarum vidoo cheyyo bro
@naaaz373
@naaaz373 9 месяцев назад
മമ്മൂക്കയുടെ സ്ക്രിപ്റ്റ് & സെലക്ഷൻ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുമോ ❤
@feeltherhythm1073
@feeltherhythm1073 9 месяцев назад
😂😂😂😂😂😂😂
@makrigopalann
@makrigopalann 9 месяцев назад
മലയാള സിനിമയുടെ ഭാവി ആറാട്ടണ്ണന്റെ കയ്യിൽ ഭദ്രം 😊
@Dreams456p
@Dreams456p 9 месяцев назад
Hero ആയിട്ട് promotion കിട്ടിയ Sharafudheen ഇനി feel good movies മതിയാക്കി ആക്ഷൻ, ത്രില്ലെറിൽ ഒക്കെ കൈ വെച്ചൂടെ... 😢 ഇങ്ങേരിതെന്തോന്ന് എപ്പോഴും feel good മാത്രം എടുക്കുന്നെ... മാറ്റിപിടി മനുഷ്യാ....കാണാനുള്ള ആഗ്രഹം കൊണ്ടാ.... One of the Most talented actor now in molly 🔥
@Suresh-sm2kl
@Suresh-sm2kl 9 месяцев назад
Sathyam.. Poli actor aanu..comedy, villain, romance okke uff❤... future promising
@sijoantony7874
@sijoantony7874 9 месяцев назад
Sharaf, most of the talent actor in the malayalam industry. But need more careful to explore something new transformation about his career.
@MinuTrishiva
@MinuTrishiva 9 месяцев назад
Yeah.. adyam onnum enik eshtamallarunnu.. but ippo pulli poliya... but chila mannerisms ella padathilum undu... athu maattiyale character change thonnullu...
@feeltherhythm1073
@feeltherhythm1073 9 месяцев назад
Unda🤣🤣🤣
@Dreams456p
@Dreams456p 9 месяцев назад
@@MinuTrishiva yeah..പുള്ളി ഈ genre പടങ്ങൾ മാറ്റിപിടിക്കണം... എന്റമ്മോ വേറെ level ആയിരിക്കും....🔥 versatality....
@abhimanu7018
@abhimanu7018 9 месяцев назад
സത്യം പറഞ്ഞ prithviraj World filim maker🔥🔥🔥
@Archadas-z6h
@Archadas-z6h 9 месяцев назад
മലയാളത്തിൽ വന്നിട്ടുള്ള Horror movies നെ പറ്റി ഒരു വീഡിയോ ചെയ്യാമോ..? 😁 Means നമ്മുടെ Black & White കാലം മുതൽ ഇന്ന് വരെ വന്നിട്ടുള്ളത് വെള്ള സാരിയുടുത്ത് പാട്ട് പാടി വരുന്ന യക്ഷികളിൽ തുടങ്ങി ഇന്ന് വരെ അതിൽ എന്തെങ്കിലും change വന്നിട്ടുണ്ടെങ്കിൽ അത് വരെ... Just a thought ചേട്ടന്റെ videos ❤❤❤❤❤ ഒന്നും പറയാൻ ഇല്ല🎉🎉🎉 Super ആണ്..... 😍😍😍😍😍😍😍
@jibinmp3836
@jibinmp3836 9 месяцев назад
@filmytalks Bro please do a video on best cinema released in 2023🎉. Do like a Award series selecting 5 films from each genre🎉
@filmytalksmalayalam
@filmytalksmalayalam 9 месяцев назад
Nokkam 😁
@sheeja5828
@sheeja5828 9 месяцев назад
മലയാള സിനിമയിലെ ഒന്നിക്കാതെ പോയ പ്രണയങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ Eg: വന്ദനം , എന്ന് നിന്റെ മൊയ്‌ദീൻ
@achuachu881
@achuachu881 9 месяцев назад
നിങ്ങടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാ ❤️
@ajuk421
@ajuk421 9 месяцев назад
New video kkkayi kathirikkuvaaaayirunnnu machane Adipoli super beautiful wonderful amazing
@kingofgravity2626
@kingofgravity2626 9 месяцев назад
Pranayavilasam enik athra connect aayilla.... Baakki okke kollaam..... Iratta kandand athinte hangover maaram 1 week edthu entho oru haunting effect und aa movie de climax nu... Koode joju nte performance ufffff
@JOJOPranksters-o6p
@JOJOPranksters-o6p 9 месяцев назад
*waiting for the karikku movie😻*
@muwahidluqman4037
@muwahidluqman4037 9 месяцев назад
ഇരട്ട കണ്ട് തീർത്താലും കൊറച്ചു നേരം തലേന്ന് പോവുല ആ സിനിമ
@hannethbeegam3496
@hannethbeegam3496 9 месяцев назад
Your voice❤️presentation😍and editing🤣
@abhisum1351
@abhisum1351 9 месяцев назад
പാട്ട് വർത്തമാനം ഒത്തിരി ഇഷ്ടം
@Anjan819
@Anjan819 9 месяцев назад
മലയാള സിനിമയുടെ ഭവി പൃഥ്വ്രാജ് ആണ് 🔥
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 9 месяцев назад
ഈഹ് ഈഹ് 😁
@Anand2024
@Anand2024 9 месяцев назад
Who are you talking about?
@Rijin-wo1cx
@Rijin-wo1cx 9 месяцев назад
Bhvi thanneya
@moviemashups2375
@moviemashups2375 9 месяцев назад
Athe athe athe athe😌
@AnanduU-u1z
@AnanduU-u1z 9 месяцев назад
Ara paranjeeee😂
@sijoantony7874
@sijoantony7874 9 месяцев назад
"Falimy"ഏതായാലും പെപ്പെ ചെയ്യാതിരുന്നത് നന്നായി. പൂവൻ കണ്ടപ്പോ തന്നെ മനസ്സിലായി പെപ്പെയ്ക്ക് ആ ജോണറേ പറ്റില്ലെന്ന്. ബേസിൽ കിറുകൃത്യവും. ബാക്കി പറയണ്ടല്ലോ.
@Dreams456p
@Dreams456p 9 месяцев назад
Correct.. Same opinion.. Pepe versatile alla... Only idi padam mathram cheyyan pattum
@sportsmania3434
@sportsmania3434 9 месяцев назад
Peppe യെ അങ്ങനെ കണ്ട് പോയി ഇനി അത് മാറ്റാൻ പറ്റില്ല
@sijoantony7874
@sijoantony7874 9 месяцев назад
@@sportsmania3434 അങ്ങനെയല്ല, കോമഡിക്ക് ടൈമിംഗും പെർഫെക്ഷനും കൃത്യമായിരിക്കണം. ഇല്ലെങ്കിൽ പാളിപ്പോവും. എത്ര മികച്ച നടനാണെന്ന് പറഞ്ഞാലും കോമഡിയുടെ കാര്യം വരുമ്പോ വമ്പൻ പരാജയം അറിഞ്ഞവരാണ് അധികവും. ഉദാഹരണം സുരേഷ്ഗോപി... എടുത്ത് പറഞ്ഞാൽ രാജമാണിക്യത്തിന് മുൻപ് വരെ പറയത്തക്ക കോമഡിപ്പടങ്ങളൊന്നും വർക്കാകാതിരുന്ന മമ്മുക്ക... ആസിഫ് അലി... അങ്ങനെ ഉദാഹരണങ്ങളുണ്ട് ഒരുപാട്...
@athulunni5822
@athulunni5822 9 месяцев назад
​@@sijoantony7874 Suresh gopi minnal prathapan, thenkashipattanam ee film il comedy nannayi kaikaryam cheythitund
@safwankyrlm4993
@safwankyrlm4993 9 месяцев назад
7:00 ഒട്ടും പ്രതീക്ഷിച്ചില്ല 😅😅
@Flimyboy240
@Flimyboy240 9 месяцев назад
Enike 15year's Nan director avum 😊
@jithinkt2370
@jithinkt2370 9 месяцев назад
Directed by DIVAKRISHNA 😋😋✌🏻
@filmytalksmalayalam
@filmytalksmalayalam 9 месяцев назад
🥹
@saajuu3673
@saajuu3673 9 месяцев назад
പ്രണയവിലാസം സിനിമയുടെ ആകെയുള്ള പോരായ് മിയ യിരുന്നു രണ്ടുപേരും അച്ഛൻ മകൾ പോലെ തോന്നി 😊
@shalommshaji
@shalommshaji 9 месяцев назад
Brointe videos okke vallare informative aanu.so ente personal recommendation ennaanu vechal adutha videoyil (or later)Malayalam cinemayile mikacha police veshangal cheydha nadanmar part 1&2 ennathinte pattiulla videos cheyammo...?
@sheeja5828
@sheeja5828 9 месяцев назад
മലയാള സിനിമകളിലെ ഒന്നിക്കാതെ പോയ പ്രണയങ്ങളെ പറ്റി ഒരു വീഡിയോ ചേയ്യാമോ
@ABINSIBY90
@ABINSIBY90 8 месяцев назад
വന്ദനം, മൊയ്‌തീൻ
@hemasasidharan3004
@hemasasidharan3004 9 месяцев назад
Your way of presentation is just superb
@ratheeshchandran4849
@ratheeshchandran4849 9 месяцев назад
Iratta - Award committikku ayacchu koduttirunnel ippol Allu Arjun kayyil vecchirikkunna best actor in national level Jojuvinu kittiyene! Otherwise best supporting actor Award! Aa rangilulla cinema oraalude debut project aayirunnenno? Unbelievable!
@SanAdsWeddingCompany
@SanAdsWeddingCompany 9 месяцев назад
Aliya eniku aetavum best ennu thoniya films aanu aliyan paranjathu Ellam . So I feel Malayalam film industry is in safe hands
@-karnan
@-karnan 9 месяцев назад
മഹായാനം നല്ല ഒരു പടം ആണ്
@feyziwithnosurname7011
@feyziwithnosurname7011 8 месяцев назад
Nice presentation, well researched.
@ajipet
@ajipet 9 месяцев назад
അടുത്ത വർഷം 2024 ഉറപ്പായും Anand Ekarshi യുടെ 'ആട്ടം '😀
@Anand2024
@Anand2024 9 месяцев назад
💯💯
@filmytalksmalayalam
@filmytalksmalayalam 9 месяцев назад
Yes 😍 Kidu padam 👌🏻👌🏻🔥
@Anand2024
@Anand2024 9 месяцев назад
@@filmytalksmalayalam 🤯🤯
@swathytr4304
@swathytr4304 9 месяцев назад
Chettanum poyalle masanakudi vazhi oottiyilek 😂😅
@sameeyaak5411
@sameeyaak5411 9 месяцев назад
Kannur squad 2 വരട്ടെ ❤❤❤❤
@yougavenger7786
@yougavenger7786 9 месяцев назад
Filmytalks😁😂 super
@RiyanPt
@RiyanPt 9 месяцев назад
Appo hit Padangal adhikavum puthumukangal Ann cheythath😅
@aslahproductions1621
@aslahproductions1621 9 месяцев назад
ഇരട്ട 🥵🔥
@Anand2024
@Anand2024 9 месяцев назад
6:57 the best movie of 2023 and this decade RDX 💯💯
@alok_00765
@alok_00765 9 месяцев назад
Uff ninte oke nilavaarm rdx nalla movie aan but nee paranjapole best of this decade oke🤣🤣🤣🤣
@Kratos4637
@Kratos4637 9 месяцев назад
​@@alok_00765machane movie is for entertainment purpose action cinemakalil rdx super anu
@Anand2024
@Anand2024 9 месяцев назад
@@alok_00765 nalla movie ahnu Story screenplay dialogue direction editing sound design ellam adipoli ahnu 2020 to 2030 enna decade il e movie ya vellan oru cinema varunna impossible ahnu
@alok_00765
@alok_00765 9 месяцев назад
@@Anand2024 enthor oolatharam aan parayne ninte personal opinion anel ok allathe RDX oke ithra valiya sambavam onnum alla onn poyeda 🤣🤣🤣🤣 just an action thriller that's all
@ntoms
@ntoms 9 месяцев назад
കഞ്ചാവ്‌ ടീം വക ബെസ്റ്റ്‌ ഫിലിം സർട്ടിഫിക്കറ്റ്‌ കിട്ടിയ കഞ്ചാവ്‌ സിനിമ RDX
@unnimusic007
@unnimusic007 9 месяцев назад
നല്ലോരു വീഡിയോ ആയിരുന്നു Any way താങ്കള്‍ക്ക് late ആണെങ്കിലും ഒരു 2024 ആശംസിക്കുന്നു
@sachink6453
@sachink6453 9 месяцев назад
RDX🔥
@DB-rl6ql
@DB-rl6ql 9 месяцев назад
7:00 Experince കേറ്റി.
@jibins189
@jibins189 9 месяцев назад
ഇരട്ട 🖤
@BenBen-l2r
@BenBen-l2r 9 месяцев назад
Music directors nallavar thelinj varanam
@nishithakc5363
@nishithakc5363 9 месяцев назад
Star singer le paatu varthamaanam adipoli aan. Nalla avatharanam
@filmytalksmalayalam
@filmytalksmalayalam 9 месяцев назад
Thank you 😍❤️
@subeesh4061
@subeesh4061 9 месяцев назад
Theatre poora prabu akkiya video cheymo
@MinuTrishiva
@MinuTrishiva 9 месяцев назад
2023 le clutch pidicha newcomers artist oru video cheyyamo
@vaisakhkalarikkal4487
@vaisakhkalarikkal4487 9 месяцев назад
1001 nunakal is the underrated one.
@ebinmoncyphilip3318
@ebinmoncyphilip3318 9 месяцев назад
Last feel adichavar ivdae cmon
@jaseemtirurangadi6759
@jaseemtirurangadi6759 9 месяцев назад
രോമാഞ്ചം ❤‍🔥
@sachindude-vm8sw
@sachindude-vm8sw 9 месяцев назад
"ഗരുഡൻ" അരുൺ വർമ്മയുടെ ആദ്യ സിനിമയല്ല..2016ൽ പ്രശാന്ത് നെ വെച്ച് "Saagasam"എന്ന തമിഴ് സിനിമ സംവിധാനം ചെയ്തിട്ടുണ്ട്..
@kalidaskalidas7078
@kalidaskalidas7078 9 месяцев назад
Garudan director arun varma sagasam ennoru tamil movie cheythirunu but atra hit aayitilla athanu first movie ❤
@mallusis123
@mallusis123 9 месяцев назад
My Dream Director and Actor ❤️
@kingpicolo111
@kingpicolo111 9 месяцев назад
njanum oru upcoming director annu njanum malayalam industry oru onnu onnara padi kettum
@tomjosephscaria6833
@tomjosephscaria6833 9 месяцев назад
Waiting for Avesham 😍
@ajm1088
@ajm1088 9 месяцев назад
3-4 days b4 kozhikode railway station il vechu bro ye kandirunu.... but meet cheyan patyilla ....... bro thane aruno adh?
@filmytalksmalayalam
@filmytalksmalayalam 9 месяцев назад
Yes😅 KLF nu vannatha 😍
@mathsipe
@mathsipe 9 месяцев назад
നിങ്ങളുടെ presentation & quality content❤ 💐👌
@Jas542-q2c
@Jas542-q2c 9 месяцев назад
Valatty Devan Jayakumar
@Akhilvimal8350
@Akhilvimal8350 5 месяцев назад
പൃഥ്വി always 😌
@vimalvgopalgopal9282
@vimalvgopalgopal9282 9 месяцев назад
Good video, and presentation
@ആദിദ്രാവിഡന്
ഇരട്ട ആയിരുന്നു.... സംഭവം....🎉
@AjithKumar-in6vs
@AjithKumar-in6vs 9 месяцев назад
ദിവാ കൃഷ്ണ ഭാവിയിലെ സംവിധായകൻ
@fasalulrahman
@fasalulrahman 9 месяцев назад
Abhilash joshy. Vamban njettikkalayirunnu🥵
@pkrishna2063
@pkrishna2063 8 месяцев назад
IFFK യിൽ രജത ചകോരം പുരസ്‌കാരം കിട്ടിയ സിനിമയാണ് പുതുമുഖ സംവിധായകൻ ഫാസിൽ റസാഖിന്റെ " തടവ് " എന്ന സിനിമ.. ആ സിനിമയെ കുറിച്ച് ഒന്നും പറഞ്ഞില്ല..
@RanjithN-ug5iu
@RanjithN-ug5iu 9 месяцев назад
Your voice was nice prrsentation 🩵❤️‍🔥
@filmytalksmalayalam
@filmytalksmalayalam 9 месяцев назад
Thank you ❤❤
@neflix9139
@neflix9139 9 месяцев назад
Nice editing
@filmytalksmalayalam
@filmytalksmalayalam 9 месяцев назад
❤️
@status_world_efx
@status_world_efx 9 месяцев назад
2023ൽ ഇറങ്ങിയ വിജയിച്ച സിനിമകൾ വീഡിയോ ചെയ്യാമോ
@Anand2024
@Anand2024 9 месяцев назад
2023 il vanna ella movies um average to below average movie ayirunnu Angana ethrayum collection nedi e cinemakal ippolum athishayam ahnu
@Bpositive885
@Bpositive885 9 месяцев назад
Joju chettan pwoli aan
@Akshyy13
@Akshyy13 9 месяцев назад
Appo 2023 hits mikathum puthiya directors ann alle😮❤
@lijinagovind4890
@lijinagovind4890 9 месяцев назад
I got a suggestion for you Chetta....Story lu oru struggling situation varumpo lead role ne help cheyyan varunna "presence of God" (exp: Nandanam, Parthan kanda paralokam etc...)
@MG-pink
@MG-pink 9 месяцев назад
Can you do a Video about films based on real incidents ( not crime )
@filmytalksmalayalam
@filmytalksmalayalam 9 месяцев назад
Crime cheythitund. Allathath nokkam 👍🏼
@RyanRamMohd
@RyanRamMohd 9 месяцев назад
1001 nunakal kandirikkam, kollam👏👍
@dreamshore9
@dreamshore9 9 месяцев назад
Mahayanam cult classic 🔥
Далее
Ilkinchi hotin oberasanmi deb o’ylabman🥹😄
00:26
Three NEW MAPS in Update 0.31.0 Nightmare | Standoff 2
01:48
Love in kerala | EP51 | filmyshek movie roast
7:39
Просмотров 103 тыс.
Ilkinchi hotin oberasanmi deb o’ylabman🥹😄
00:26