Тёмный

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ഗസ്റ്റ് റോൾ.. | Mohanlal | Summer In Bethelehem 

mollywood movies
Подписаться 499 тыс.
Просмотров 101 тыс.
50% 1

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ഗസ്റ്റ് റോൾ.. | Mohanlal | Summer In Bethelehem
Summer in Bethlehem is a 1998 Indian Malayalam-language romantic comedy film directed by Sibi Malayil and written by Ranjith. It was produced by Siyad Koker under the company Kokers Films. The film stars Suresh Gopi, Jayaram, Manju Warrier and Kalabhavan Mani while Mohanlal makes a cameo appearance. The music was composed by Vidyasagar. It tells the story of Ravishankar (Jayaram), the bumbling friend of a successful landowner Dennis ( Suresh Gopi), and the vacation visit by Ravishankar's relatives in Dennis's estate known as Bethlehem Estates in a fictional town of Chandragiri in the Nilgiris.
mohanlal moviesRavishankar pretends to own the farmhouse of his friend Dennis when his relatives pay a visit along with their granddaughters. Chaos ensues after his prospective bride confesses her love for Dennis.

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 53   
@karnans4254
@karnans4254 Год назад
സകല താരങ്ങളും മരിച്ചു കിടന്നു അഭിനയിച്ചിട്ടും ക്ലൈമാക്സ്‌ ലെ 10 മിനിറ്റ് കൊണ്ട് അതൊരു ലാലേട്ടൻ പടം ആയി ❤❤❤
@user-uc4nf1jc8x
@user-uc4nf1jc8x Год назад
Satyam
@nimmynandu9271
@nimmynandu9271 Год назад
Athe sahikkulla
@Prasadcutz
@Prasadcutz Год назад
Is-- Yb C
@tojipappukutty9266
@tojipappukutty9266 5 месяцев назад
Padam kandavarkkariyam athe Revishankarinteyum❤ dennis🥰monayi😂aami😢 ivarellamane 💯 iee film jeevavayuuu.. niranjan🥺athu onnum koodi manoharam akkiyennu mathram
@vs6892
@vs6892 28 дней назад
ശരിയാണ്.
@lekshmilachu682
@lekshmilachu682 Год назад
ഈ സിനിമയുടെ സെക്കന്റ്‌ പാർട്ട്‌ വേണം എന്നു ശെരിക്കും ആഗ്രഹം ഉണ്ട് അത്രക് superb മൂവി ആണ്👌❤️ പക്ഷെ മോനായി ഇല്ലാതെ,, കഥ പ്രകാരം നിരഞ്ജൻ ഇല്ലാതെ എന്ത് സെക്കന്റ്‌ part😪
@jishana-d8e
@jishana-d8e Год назад
അതില്ലാതിരിക്കട്ടെടോ... ഭംഗിയുള്ളതെന്തും അതുപോലിരിക്കട്ടെ.. ഒരു പക്ഷെ ഒരു സെക്കന്റ്‌ പാർട്ട്‌ ആദ്യത്തേതിന്റെ ഭംഗി ഉണ്ടാവണമെന്നില്ല
@aljazeem4534
@aljazeem4534 Год назад
Nalloru movie ayirynu athu mohalal kolamaaki vere arenkileyum mathiyayirunu enthoru koovalaayirunu e rangam
@smithatr1265
@smithatr1265 Год назад
Enthu kondu second part il Niranjan undayikooda? Niranjan jeevichirunnappol ulla pazhaya karyangal kanikkamallo. Jayilil engine vannethy ennu parayunnalle ullu. Niranjan nte Swabhavam athilekku ethuvanulla sandharbhamokke valare nannayi kanikkuvanulla space undu.
@manjumaju1916
@manjumaju1916 Год назад
Monayi😥😥😥😥
@smithatr1265
@smithatr1265 Год назад
@nizanichu445 Niranjan prayamerumthorum cheruppamayirikkukayalle. Simple aayi pattumallo
@sajeshyadu6786
@sajeshyadu6786 Год назад
ലാലെട്ടൻ....ഗ്രേറ്റ്‌....സൂപ്പർബ്.....ലലെട്ടന്റെ കാലഘട്ടതിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം. ....🙏🏻 ഈ ഒരൊറ്റ thread ത്തന്നെ ഒരു maha cinemaku ഉണ്ട്....
@Vishu95100
@Vishu95100 Год назад
ഇങ്ങനെയൊരു റോൾ ആരും പ്രതീക്ഷിച്ചുപോലുമുണ്ടായിരുന്നില്ല എന്നാണ് കേട്ടിട്ടുള്ളത്.. പോസ്റ്ററിൽ പോലും കണ്ടില്ലത്രേ!
@tojipappukutty9266
@tojipappukutty9266 5 месяцев назад
Iee scene-nile comments kanunnaaa Le jayaram,SG,Manichettan and manju : appol njangal pottanaaaa😂😂😂😂 Ivarellam aanee iee filminte jeevavaayuuu❤
@manoharmaningara946
@manoharmaningara946 Год назад
മോഹൻലാൽ എന്ന നടനെ പോലെ റിയൽ ആക്റ്റർ ഇന്ത്യയി വേറെ ഒരു നടൻ ഉണ്ടോ
@bindupd1525
@bindupd1525 Год назад
Suresh Gopi Looks young and handsome
@moideenkoyaek7291
@moideenkoyaek7291 Год назад
One of the best guest role enn kodku . guestroles vere kure ennawum mikachadhayi und . Eg: ithikkarapakki , nandagopa marar , ashok raj ...
@UKvibezbyAK
@UKvibezbyAK Год назад
10 min kond padam full angeru kondupoyi😂😊❤
@neethuneethu4659
@neethuneethu4659 Год назад
Ever time fav scene ❤️
@vineethp1628
@vineethp1628 25 дней назад
Lalettan kondupooyi, cup👍🏻👍🏻👍🏻👍🏻😍😍😍😍😍😍
@aslamt578
@aslamt578 Год назад
Dennis 👍
@sandeepravi8112
@sandeepravi8112 Год назад
ഈ സിനിമയുടെ ഫസ്റ്റ് പാർട്ട വന്നാൽ എങ്ങനെ ആയിരിക്കും
@user-qj4zx7hr1v
@user-qj4zx7hr1v 5 месяцев назад
നിരഞ്ജൻ. തിരിച്ചു വരും
@vijaesh.ponnothvijayan4636
@vijaesh.ponnothvijayan4636 3 месяца назад
♥️💕❤️ i don't say that ...
@rileeshp7387
@rileeshp7387 22 дня назад
പെരുവന്നാപുരത്തെ വിശേഷങ്ങൾ അവസാനം ലാൽ വന്ന് മറ്റുള്ളവർ നിഷ്ഭ്രമം ആയി പോയി
@ignitewings5418
@ignitewings5418 Год назад
എവിടെ ഈ ലാലേട്ടനും
@thomaskannampuzha4465
@thomaskannampuzha4465 11 месяцев назад
ലാലേട്ടന്റെ മുൻപിൽ മറ്റെല്ലാവരും വട്ടപൂജ്യമായി പോയി
@tojipappukutty9266
@tojipappukutty9266 5 месяцев назад
Chirippikathe broo😂😂😂😂
@Jezu9959
@Jezu9959 Год назад
ഇതിൽ ഒരാളോട് മാത്രം by പറയുന്നില്ലല്ലോ
@mathewvmathew1357
@mathewvmathew1357 Год назад
Mammookka kku nalkiyirunnel perfect aayirunne
@arunharris1160
@arunharris1160 8 месяцев назад
സെന്റി അടിച്ചു ഓവർ പ്ലേ ചെയ്തു കരഞ്ഞേനെ മമ്മൂട്ടി ചെയ്യുന്ന സീൻ ഈസി ആയി പ്രെഡിക്റ്റ് ചെയ്യാം
@nidhinsubramanain5830
@nidhinsubramanain5830 6 месяцев назад
ചിരിപ്പിക്കാതെ പോടെയ് 😂
@nithinlal5694
@nithinlal5694 4 месяца назад
ഒലക്ക 😂
@satheeshkumar54
@satheeshkumar54 Год назад
But the real guest artist the twist maker Nari Nariman, Narasimham -Mammootty
@blackhole4715
@blackhole4715 Год назад
നിരഞ്ജൻ ൻ്റെ വിധവ ആകാൻ ആഗ്രഹിച്ച നിരഞ്ജന് വേണ്ടി കരഞ്ഞ ആമി താലി കെട്ടി കഴിഞ്ഞപ്പോഴേക്കും നിരഞ്ചനെയും മറന്നു സന്തോഷമായി കഴിയുന്നു.... 😁😁😁😁 ഇങ്ങനെ ആവണം കാമുകിമാർ 🤣🤣കല്യാണം കഴിഞ്ഞ് നിരഞ്ജൻ മാപ്പപേക്ഷ കൊടുത്തു എങ്ങാനും ശിക്ഷ കുറച്ചിരുന്നെങ്കിൽ 🤣🤣🤣 നിരഞ്ചനു എന്തൊക്കെ കാണെണ്ടിവന്നേനെ 🤣🤣🤣
@neethuneethu4659
@neethuneethu4659 Год назад
Last scene കണ്ടപ്പോൾ ഞനും ആലോചിച്ചു.. ഇതുപോലെ പൊട്ടിക്കരഞ്ഞവൾ ആണോ ദിവസംങ്ങൾക്ക് അകം ഹാപ്പി ആയെന്നു.. അതിൽ ഒരു vishaadham കൊടുക്കാമായിരുന്നു ആമിക്ക്
@blackhole4715
@blackhole4715 Год назад
@@neethuneethu4659 ആമിക്ക് വിഷാദം കൊടുത്താൽ ഡെന്നിസ് നു വിഷമമാകും ആതാകും 😁😁😁
@neethuneethu4659
@neethuneethu4659 Год назад
@@blackhole4715 but ഫിലിം പൊളിയാണ്..ലാലേട്ടന്റെ സീൻ കിടുവാണ്
@blackhole4715
@blackhole4715 Год назад
@Niza onnum manasilayilla
@blackhole4715
@blackhole4715 Год назад
@Niza 🤝👏👏👏
@MohammedAli-cs1dn
@MohammedAli-cs1dn Год назад
Àa
@nithinlal5694
@nithinlal5694 4 месяца назад
ലാലേട്ടൻ 😍
@noorpmna3826
@noorpmna3826 Год назад
മലയാള സിനിമയിൽ ഇതിലും നല്ല ഗെസ്റ്റ് റോൾ ഉണ്ടല്ലോ.. നരസിംഹത്തിലെ മരാർ
@manjumaju1916
@manjumaju1916 Год назад
അതൊരു thrillar, ഈ സിനിമ അങ്ങനെ അല്ലല്ലോ എവിടെയോ ഒരു നൊമ്പരം നിരഞ്ജൻ എന്നാ കഥാപാത്രം
@stephin4891
@stephin4891 Год назад
അങ്ങനെ പറഞ്ഞു കൊടുക്ക്👍
@rajeshkvs8880
@rajeshkvs8880 Год назад
Marar mare nilkkum niranjante munpil
@rileeshp7387
@rileeshp7387 22 дня назад
നരസിംഹം ഇന്ദുചൂഡൻ തന്നെ മുന്നിൽ
@jithintj8348
@jithintj8348 Год назад
To all teachers out there..teach your children..this the best example of മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി
@manojparameswaran
@manojparameswaran Год назад
Olakkeda moodu
Далее
Пришёл к другу на ночёвку 😂
01:00
лучшая покупка в моей жизни
00:41
Indian Rupee Malayalam movie Prithviraj Best scene 05
26:31
Пришёл к другу на ночёвку 😂
01:00