Тёмный

മലവാഴപ്പഴം കഴിച്ചിട്ടുണ്ടോ?|Ensete Superbum A Rare Medicinal & Ornamental Plant| കല്ലുവാഴ|കാട്ടുവാഴ 

Hilltop Kitchen by PK Brother's
Подписаться 510 тыс.
Просмотров 273 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 457   
@silpa4170
@silpa4170 4 года назад
ഈ വാഴ ആദ്യം ആയി കാണുകയാണ്...കാണാൻ തന്നെ നല്ല ഭംഗി ഉണ്ട്... പഴുത്തത് കഴിക്കാൻ taste ഉണ്ടാകുമോ ഇത് ?
@hilltopkitchen
@hilltopkitchen 4 года назад
Full seed aanu ullil cheriya mathuravum
@sheejasheeja5025
@sheejasheeja5025 4 года назад
എന്റ വീട്ടിൽ ഉണ്ട് മധുരക്കൂടുതലാണ് ഈ പഴത്തിനു
@നൂർമീഡിയ2020
@നൂർമീഡിയ2020 3 года назад
@@hilltopkitchen bro enthokke und vishesham
@iqbalmohammadiqbal6606
@iqbalmohammadiqbal6606 4 года назад
പല ഐറ്റം വായപ്പയങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാ. നന്ദി.
@gigiphilip2106
@gigiphilip2106 4 года назад
ഇത് വാഴപ്പഴം അല്ലെ .അതോ വായപ്പയമാണോ
@abhilashjayapalan8226
@abhilashjayapalan8226 3 года назад
വായയോ വാഴ
@santhoshkrishnan5741
@santhoshkrishnan5741 3 года назад
Adipoli.... first tym aanu ingane oru vazhane pati kelkunnadhu.... very informative 🤩
@afnanmuhammed3771
@afnanmuhammed3771 3 года назад
ജീവിതത്തിൽ ആത്യമായി ആണ് ഇങ്ങനെ ഒരു സാധനം കേൾക്കുന്നത് കാണുന്നത് വല്ലാത്ത ജാതി ചേട്ടായി സൂപ്പർ പൊളിച്ചു ഈ സാധനം കാണിച്ചു തന്നതിന് നന്ദി പിന്നെ ആദ്യ MAAYI ആണ് ചാനൽ കാണുന്നത് സബ്സ്‌ക്രബ് ചെയ്തു ട്ടോ
@saisaisoumi3336
@saisaisoumi3336 4 года назад
കല്ലു വാഴ ഇതു കാണാൻ നല്ല ഭംഗി ഉണ്ട്. എന്റെ വീട്ടിൽ ഉണ്ടായിരുന്നു. ഇലയുടെ തണ്ട് ചുവന്ന നിറം ആണ്. സൂപ്പർ
@VibesVisionVlog
@VibesVisionVlog 4 года назад
ഒരുപാട് കാലമായി കെട്ട് അറിഞ്ഞ ഒരു സാധനം ആയിരുന്നു ഇത് കാണാൻ വേണ്ടി നോക്കി eriക്കുകയായിരുന്നു. അഭിനന്ദനങ്ങൾ
@sanjanavinukuttan2673
@sanjanavinukuttan2673 4 года назад
5:34 കണ്ടപ്പോൾ താമര മുട്ട് പോലെ തോന്നി, ആദ്യമായി കാണുകയാണ് ഇതുപോലെ ഒരു item thankyou bro
@sreejayprakash
@sreejayprakash 4 года назад
പൊളി man...സെറ്റ് ..... ഒരു രക്ഷയും ഇല്ല തകർപ്പൻ വീഡിയോസ് ...
@hilltopkitchen
@hilltopkitchen 4 года назад
thank you 💖
@vinishalisco
@vinishalisco 4 года назад
Super കല്ല് വാഴ ആദ്യമായിട്ട് കാണുക ആണ്
@sarathdnair
@sarathdnair 4 года назад
Njanum.... ithinte vithu kittan vazhiyundo... ariyuvanel parayane..
@swapnant7801
@swapnant7801 4 года назад
Ente veetil kallu vaazha mathre ullu..pine kuru Ulla kasthoori vazhayum
@lallal6355
@lallal6355 4 года назад
@@swapnant7801 place എവിടെ ആണ്
@swapnant7801
@swapnant7801 4 года назад
@@lallal6355 Kozhikode
@lallal6355
@lallal6355 4 года назад
@@swapnant7801 ഇതിന്റെ കുരു കുറെ വേണം. എനിക്ക് കിഡ്നി സ്റ്റോൺ ഉണ്ട്.
@iamsooraj9597
@iamsooraj9597 4 года назад
ചേട്ടന് 10k sub ഉള്ളപ്പോൾ njn കേറിയത് ആണ്..... 😍😍 നിങ്ങളുടെ presentation വേറെ level bro✌️.......100 കണക്കിന് cooking chanel ഉണ്ടെങ്കിലും ഒരു icon ആയി നിൽക്കുന്നു നമ്മുടെ ഫിറോസ് ഇക്കായെ പോലെ ഉയരങ്ങളിൽ എത്തട്ടേ....... God bless you....
@hilltopkitchen
@hilltopkitchen 4 года назад
Thank you so much🤗💖🥰
@DileepAbraham
@DileepAbraham 4 года назад
Good information, ഞാൻ ആദ്യമായി കാണുകയാണ്, കൊള്ളാം 👏👏👏👏👏👏👏👏
@janakiswonderworld9467
@janakiswonderworld9467 4 года назад
ആദ്യമായിട്ട് കാണുന്നു കേൾക്കുന്നു.. good information.. thanks bro
@MKDavis-rc1lj
@MKDavis-rc1lj 4 года назад
പൊളിച്ചു. ബിഗ് സല്യൂട്ട്. God Bless You.
@sumayyaakku3889
@sumayyaakku3889 3 года назад
Njan first time aanu kanunne ee pazham super chetta😍👍👌
@shajinaaranhi476
@shajinaaranhi476 2 года назад
First time aanu ഈ വാഴ കാണുന്നത്
@dreamcometruefamily2503
@dreamcometruefamily2503 4 года назад
Admayitta ith kaanunath puthiya ariv thanks bro
@ThasleenaNoushad
@ThasleenaNoushad 4 года назад
Hai bro ആദ്യം ആയി anu kallu vaya kanunnath super adipuly 👍👌👏👏
@abhijithswathi7293
@abhijithswathi7293 4 года назад
വെറൈറ്റി വെറൈറ്റി .... അത് പൊളിച്ചു 👌
@yumissimplyideas7069
@yumissimplyideas7069 4 года назад
Super vedio ഞാൻ first ആയിട്ട് കാണാണ് ഈ പഴം
@akc4469
@akc4469 4 года назад
Njan 1st time engan oru pazhatha kuriche kalkumathum.kanunathum Oru information ayi Video Pina parayanda kaream elaloo super
@chanduzzz7739
@chanduzzz7739 3 года назад
Njan Daily kaanunna sadamaanu kalluvaazha Athinthe Vaazhakula ithrayum Nallathanennu ippozha Ariyunne 😀😀😀😀 Enthayalum Kollam Machaneee👍👍👍👍👍👍
@jishnuprasad4524
@jishnuprasad4524 4 года назад
ഇതെല്ലാം നല്ല പൊളി സാധനം ആണ് കേട്ടോ 😃 മച്ചാനേ.. സൂപ്പർ 👍👍👍 presentation പൊളി ആണ് 👍👍
@hilltopkitchen
@hilltopkitchen 4 года назад
Thank you ❤️❤️
@roopikabproopi5915
@roopikabproopi5915 4 года назад
Presentation skill.... Nice😃
@jayasreens7142
@jayasreens7142 4 года назад
Nannayi. Engane oru sahasatinu mutirnatukond kalluvazha kanan sadhichu.
@salahudheenp00salahu72
@salahudheenp00salahu72 4 года назад
Thanks. Njan like adichittund. Vere onnum kondalla. Ningal video paramavathi super akan vendi shremichu. Athinu anu ente like.
@arjunlakshman266
@arjunlakshman266 4 года назад
മലവാഴ എന്നാ ഞങ്ങളുടെ നാട്ടിൽ പറയാ ഇതിന്റെ കുരുന്റെ ഉളില്ലേ ആ പൊടി കിഡ്നി സ്റ്റോൺ പ്രോബ്ലെംസ് അടിപൊളി മരുന്ന് ആണ് 😊😌
@prakashadharamedia5637
@prakashadharamedia5637 4 года назад
Haggipot kanano
@prakashadharamedia5637
@prakashadharamedia5637 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CQzjGZZxQhU.html " *ചിരട്ടയും* *ചകിരിയും* *കൊണ്ട്* *ഒരു* *തുക്കിയിടൽ* *അപാരത*" ഈ ചാനൽ ഇഷ്ടം മായാൽ ഒന്നു സബ്സ്ക്രൈബ് ചെയ്യു....... Alwin 7510258818
@ayshuayshu8895
@ayshuayshu8895 4 года назад
crct
@arjunlakshman266
@arjunlakshman266 4 года назад
@@ayshuayshu8895 😌❤️
@Yehyajaff
@Yehyajaff 3 года назад
സത്യമോ എനിക്ക് കിഡ്‌നി സ്റ്റോൺ ഉണ്ട് എന്താണ് ചെയ്യണ്ടത്
@anupriyavs988
@anupriyavs988 4 года назад
ഞാൻ ഇത് കണ്ടിട്ടും ഉണ്ട് കഴിച്ചിട്ടും ഉണ്ട് കഴിക്കാൻ കുറച്ച് പാടാം കടിക്കുമ്പോഴേ കുരുവിലായിരീക്കും ആദ്യത്തെ കടി പല്ല് പോകാതെ സൂഷിക്കേണ്ടി വരും....good work bro..✌️
@krishnnaradhammannur6302
@krishnnaradhammannur6302 4 года назад
ചേട്ടാ സൂപ്പർ അടിപൊളി നന്നായിട്ടുണ്ട്
@JeenaNasrin
@JeenaNasrin 4 года назад
Njn adymayitttu ithu kanunnath 😊
@jasulearningtricks3896
@jasulearningtricks3896 4 года назад
Polichu bro.👍kothiyavunnu
@nigilaliyas4550
@nigilaliyas4550 4 года назад
Bro...videos oke vere levelaaaaa....adipolii
@aswanthkkbme2264
@aswanthkkbme2264 3 года назад
Ee thadiyum vech ee panni cheyyunna brokk irikkatee oru like
@cijoykjose
@cijoykjose Год назад
വില്ലേജ് റിയൽ ലൈഫിൽ മനു ചേട്ടായി ഇത് 2019ൽ ചെയ്തത് കണ്ടിട്ടുണ്ട്. 🥰
@agdas6616
@agdas6616 3 года назад
Annanmaaree eth yethaa shalammm polii👍👍👍👍
@henavishnu1037
@henavishnu1037 4 года назад
Ningalude place kandittu kothiyavunnu. Avde pampoke undo.
@joseph.a.t3558
@joseph.a.t3558 4 года назад
Ivideyaduthoru veetil undayirunnu pakshe athra valuppam vachilla ithinthe vazha aadhyam kanan nalla rasaman
@mrbabyblade9022
@mrbabyblade9022 4 года назад
ആദ്യം ആയിട്ട് ആണ് കാണുന്നത് Owsam bro
@aravindakshankp7318
@aravindakshankp7318 4 года назад
Good video.very funny.The presentation is also simple and natural.
@divyasushil6846
@divyasushil6846 4 года назад
ഞാൻ ഇപ്പോ കണ്ടു .. Divyaതൃശൂർ
@bijo2568
@bijo2568 3 года назад
First time kanuva. Thanks bro
@saraphilips9102
@saraphilips9102 4 года назад
Kollam first time for me
@പാലാരിവട്ടംശശി
എന്താ ഒരു ചിരി...
@MGCREATIONSONLINE
@MGCREATIONSONLINE 4 года назад
aadhyamaayi ee vazha kaanunnavar undo... Thnx for the video...
@hilltopkitchen
@hilltopkitchen 4 года назад
❤️❤️
@deadsouls8787
@deadsouls8787 3 года назад
Kittuvannel helpfull aayirunnu
@souparnikatp5734
@souparnikatp5734 3 года назад
It's western Ghats. Not southern ghats. Good vdo👍
@rahulrajan9496
@rahulrajan9496 4 года назад
Chettante Ella video sum nallatha 👍👍
@datrolls390
@datrolls390 4 года назад
Athyamayi kandath ee vazha
@ashiqalikc5243
@ashiqalikc5243 3 года назад
Chettane kanan antony varghese pepene pole und ...soundum
@merinmathew9298
@merinmathew9298 4 года назад
Never seen or heard about such a thing.. thanks
@pLn2905
@pLn2905 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vN2UzgxI96Y.html
@reethavalsalan9885
@reethavalsalan9885 4 года назад
😍❤️ adiyamayi kanunnu kelkunnu
@jeminpj
@jeminpj 4 года назад
Bro njn varumbo athite kuru kittan valla vazhiyum ndo......Kollam pwli sanom......Nalla pwli aane.......videos .......randalum superb
@hilltopkitchen
@hilltopkitchen 4 года назад
🥰💖 Thank you man
@rejinaruvalkudy7206
@rejinaruvalkudy7206 3 года назад
ഇതു കല്ലൻ വാഴ എന്റെ വിട്ടിൽ ഉണ്ട് 😊🤩👍സീഡ് മുളപ്പിച്ചു നടു എല്ലായിടത്തും വംശം 🎇🎇🎇🎇വരട്ടെ
@bindukp1645
@bindukp1645 2 года назад
എന്റെ വീട്ടിലും ഉണ്ട്. ഇതിന്റെ വാഴപ്പൂവും പിണ്ടിയും കറിവെക്കാമോ?
@reenapaul3040
@reenapaul3040 4 года назад
First time kaanukayanu
@instaofvish
@instaofvish 4 года назад
Ivide ente veetilum und, kaatil ninnum kittiya thai nattu kilipichath annu, 2 varsham eduthu kula veran
@jk6588
@jk6588 4 года назад
Thanks dear nice information
@saranswarachithra3742
@saranswarachithra3742 4 года назад
എല്ലാവാഴയും ഇത് പോലെ തന്നെ ആയിരുന്നു പണ്ട്...മനുഷ്യന്‍ മാറ്റി എടുത്തതാണ്
@krishna9118
@krishna9118 3 года назад
ഇടുക്കിയിൽ ഗ്രാമങ്ങളിൽ നിന്നും വാങ്ങുന്ന പല പഴത്തിലും കുരുവുണ്ടാകും
@jincyjose7519
@jincyjose7519 4 года назад
Njangal kanditnd.kidney stone nu edhinte kuru podich vellm undaki kazhichal mathi
@soniyakishor4578
@soniyakishor4578 4 года назад
Ithinte kuru kidney stoneinu vendi ichiri vangiyapo thane 1000 rupees Ayi chetta... Athu kond ithu oru valuable thing anu
@oilfieldlibrary
@oilfieldlibrary 4 года назад
Kalluvazha for kidney stone. Drink the powder mixed with water or milk or with starch
@zanmia8452
@zanmia8452 4 года назад
Aadhyamaayi kaanukayaanu..engane oru pazham
@rashidpadathukayil1942
@rashidpadathukayil1942 4 года назад
Athile kurachu kurukkal avide thanne edaarnnille.nalla eniyum mulakkatte athupole..
@sujukutty7463
@sujukutty7463 4 года назад
Lots of medical uses in this
@aonemedia9549
@aonemedia9549 4 года назад
Good clarity video
@Amal-gt9cs
@Amal-gt9cs 4 года назад
Poli saanam machanee full support
@aneeshkumar000
@aneeshkumar000 3 года назад
Taste egane ondu.. Normal pazham taste aano?
@agdas6616
@agdas6616 3 года назад
Eganeum oru saadanam indennn manasilakki thannalloo👌👌👌 Nigalu psc clzzz edukkkk nannaay manasilaaavunnundd saadanagal vaagan paisa chilavaakkanda 😅😁😁😁😁
@alansujesh6262
@alansujesh6262 4 года назад
Love from Thodupuzha
@hilltopkitchen
@hilltopkitchen 4 года назад
💖💖
@jasulearningtricks3896
@jasulearningtricks3896 4 года назад
Chips vangitharam ketto. Super camera man
@KINGUKITCHEN
@KINGUKITCHEN 4 года назад
Seriyanu ചേട്ടാ ഇവിടെ ചണ്ഡീഗഡ് ഇ vazha ഒത്തിരി ഉണ്ട് ഇതിന്റെ വാഴപ്പൂ തോരൻ വച്ചു കഴിക്കാൻ നല്ല ടേസ്റ്റാ
@bindukp1645
@bindukp1645 2 года назад
ഇവിടെ ഉണ്ട്. സംശയിച്ച് ഇരിക്കുകയായിരുന്നു. ഇനി ധൈര്യമായിട്ട് തോരൻ വെയ്ക്കട്ടെ. പിണ്ടി ഉപയോഗിക്കാമോ?
@sabidakalappurakkal5728
@sabidakalappurakkal5728 4 года назад
From Avi's vlog I reached here
@sreeneshharisree7206
@sreeneshharisree7206 4 года назад
നല്ല വീഡിയോ
@murukankrishna4224
@murukankrishna4224 4 года назад
Adyamayitta kanunne
@hilltopkitchen
@hilltopkitchen 4 года назад
🤗💖
@techyspets
@techyspets 4 года назад
AAdiyamayitan kanunnad sooper
@josephthomas5805
@josephthomas5805 4 года назад
Ee padaram parambil ninne ethra kalanjittum ponilla . Pinneyum valarnne varunnu. .
@abhilashsatheesan3162
@abhilashsatheesan3162 4 года назад
സൂപ്പർ bro 👍👍🙏
@shanimonshanimon3220
@shanimonshanimon3220 4 года назад
Power varatte power...
@Changu2018
@Changu2018 4 года назад
Othiriii eshttayiiii....
@nandakumar7217
@nandakumar7217 4 года назад
Sebin chettooooooo 😘😘 Kurachu kashttapettalle 😁😁😁😁
@hilltopkitchen
@hilltopkitchen 4 года назад
Kurach athikam😝😝
@myprivacyworld7977
@myprivacyworld7977 4 года назад
Kandite durian oke pole unde ithinte vithe kittiyirunel nadamayirunu
@ABHIJITHKP-bs9mm
@ABHIJITHKP-bs9mm 3 года назад
Bro Idh Vilkkan pattum ayurvedha kadayil kodthal madhi nalla cash kittum
@bindukp1645
@bindukp1645 2 года назад
വാഴയുടെ പിണ്ടിയും (തടിയുടെ ഉള്ളിലെ വെള്ളഭാഗം) കുടപ്പനും (വാഴപ്പൂ) കറി വെയ്ക്കാറുണ്ടല്ലോ. അതു പോലെ ഇതിന്റെയും പിണ്ടിയും കുടപ്പനും ഉപയോഗിക്കാമോ?
@rasizilu1598
@rasizilu1598 4 года назад
സൂപ്പർ 👍👍
@fs-zi4fm
@fs-zi4fm 3 года назад
I thane original vazha pazham I thine oro kande piduthathilude ane mammal ippol kazhikkunna pazham akki eduthathe
@ashagopinath1540
@ashagopinath1540 4 года назад
Kidu......😘😘👌
@hilltopkitchen
@hilltopkitchen 4 года назад
Thank you 🥰💖
@gamingzonemalayalam1349
@gamingzonemalayalam1349 4 года назад
Poli saanam we pazham kayikkan patto😁 atho seed aano kazhikka
@natureworld9911
@natureworld9911 4 года назад
Njaan kayichittunde
@salaelad7135
@salaelad7135 4 года назад
Thanks iam the look first time
@girijaramachandra6113
@girijaramachandra6113 4 года назад
Hi! Request u to scatter the seeds wherever u find place, so that new plants grow, n it doesn't become extinct.🙏
@shruthy153
@shruthy153 4 года назад
Njn aadyaayitta kaanane
@arshadayoor9293
@arshadayoor9293 3 года назад
Kurukkal ayachu tharamo podikkumo
@kunjon
@kunjon 4 года назад
ആദ്യമായിട്ടാ കാണുന്നെ 🥰
@ajith3841
@ajith3841 4 года назад
മല ഐറ്റം വേറെ ലെവൽ
@roselee1988
@roselee1988 4 года назад
Kurach ari avide aduthu thanne kuzhidanam
@reenapaul3040
@reenapaul3040 4 года назад
Very good chetta
@vishnuus3982
@vishnuus3982 4 года назад
മുതുവാഴഎന്ന് കേട്ടിട്ടുണ്ട് മലവാഴ എന്ന് ആദ്യമായി ആണ് kekunath😂അങ്ങനെ ഉള്ളവർ like🌝
@sivaprasadas7530
@sivaprasadas7530 2 года назад
🤣🤣🤣
@soulofpathuz6762
@soulofpathuz6762 4 года назад
Kazhichittund tta🤗
@sskkvatakara5828
@sskkvatakara5828 4 года назад
Village life mallu chanalilum.kandarunnu
@MundrokkariVibes
@MundrokkariVibes 4 года назад
Ithu njan orikkal kandittundu... Akathu katty ulla seed ullath... But ee same sambhavam aanonnu ariyilla🥰
@pLn2905
@pLn2905 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vN2UzgxI96Y.html
@swapnant7801
@swapnant7801 4 года назад
Ente veetil kallu vaazha aaanu kooduthal ullath.
@dragonguys__
@dragonguys__ 4 года назад
അടിപൊളി
@hilltopkitchen
@hilltopkitchen 4 года назад
🤗💖🥰
Далее
Feature on Kalluvazha
7:39
Просмотров 125 тыс.