Тёмный

മഴക്കാലത്തും ഇഷ്ടം പോലെ പാവയ്ക്കാ !! Bitter gourd cultivation on terrace. 

Rema's Terrace Garden
Подписаться 110 тыс.
Просмотров 85 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 733   
@lillyjose7868
@lillyjose7868 4 года назад
ഹായ് രമ പാവൽ കൃഷിയേക്കുറിച്ച് വിശദമായ അറിവ് കിട്ടി.ഇനി കൃഷി തുടങ്ങുകയായി. ഈ വീഡിയോ വളരെ പ്രയോജനപ്രദവും അഭിനന്ദനാർഹവുമാണ്. God bless you Dear
@remasterracegarden
@remasterracegarden 4 года назад
Thank you dear
@xaviermc42
@xaviermc42 4 года назад
മാഡത്തിന്റെ വീഡിയോ ഞാൻ ആദ്യമായി കാണുകയാണ് കാര്യമാത്രപ്രസക്തമായ അവതരണം എനിക്ക് ഏറെ പ്രയോജനം ചെയ്തു. വളരെ നന്ദി.
@babythattildevassy6053
@babythattildevassy6053 4 года назад
സിനിമ അല്ല ജീവിതം എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് അത് പോലെ യുടൂബ് കണ്ട് പച്ചക്കറി കൃഷിയിലേക്ക് ഇറങ്ങിയ ഒരു സർക്കാർ പെൻഷണർ ആണ് ഞാൻ. അങ്ങനെ കുറച്ച് പണം മുടക്കി കൃഷി ആരംഭിച്ചു. എന്നാൽ പ്രായോഗിക തലത്തിൽ ഇത് ഒന്നും നടക്കില്ല എന്ന് ബോധ്യപ്പെട്ട്. പച്ചക്കറി കൃഷി നിർത്താൻ തുടങ്ങിയപ്പോൾ ആണ് മാഡത്തിൻറ വീഡിയോ കാണാൻ ഇടയായത് .അങ്ങനെ വീണ്ടും ഒരു പരീക്ഷണം ആരംഭിച്ചു. ചെറിയ തോതിൽ വെണ്ട,വഴുതന, തക്കാളി, പടവലം, പാവലം എന്നിവ വലുതായി തുടങ്ങി. എന്നാൽ ഇപ്പോൾ തക്കാളി കുരടിച്ചു.പാവലം ഇലകൾ മഞളിച്ച് കുരടിച്ചു.എന്നാൽ തോൽക്കാൻ തയ്യാറല്ല.വീണ്ടും കൃഷിയിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ച മാഡത്തിൻറ നല്ല വീഡിയോകൾക്ക് ഒരു ബിഗ് സല്യൂട്ട്.
@remasterracegarden
@remasterracegarden 4 года назад
Thank you sir 🙏😊
@ajithomprakash3058
@ajithomprakash3058 4 года назад
വളരെ നന്ദി ചേച്ചി, ഞാൻ പാകിയ പാവലിന്റെ വിത്ത് വളന്നു വലുതായി. മഴക്കാലമായതിനാൽ അത് നടാൻ പറ്റില്ലന്ന് വിചാരിച്ചതാണ് ഈ വീഡിയോ വളരെ പ്രചോദനം തന്നു 🙏
@remasterracegarden
@remasterracegarden 4 года назад
Thank you Ajith 🙏
@annjohn8161
@annjohn8161 4 года назад
പാവയ്ക്കാ കൃഷി രീതിയും ട്രിക്കുകളും ഒക്കെ വളരെ പ്രയോജനപ്രദമായി. വളരെ അധികം നന്ദി
@remasterracegarden
@remasterracegarden 4 года назад
Thank you Ann 😊🙏
@vijilaselvanose5592
@vijilaselvanose5592 4 года назад
ഞാനും അത്യാവശ്യം വേണ്ട എല്ലാ പച്ചക്കറികളും വീട്ടിൽ കൃഷി ചെയ്യുന്നുണ്ട്‌ നല്ല വിളവും കിട്ടാറുണ്ട് അവതരണം നല്ലതായതിനാൽ എല്ലാ വീഡിയോസും കാണാൻ ശ്രമിക്കാറുണ്ട് എന്റെ കൈ യ്യിൽ ഇല്ലാത്ത ചില വെറൈറ്റിസ് അവിടെ കണ്ടു നന്നായിട്ടുണ്ട് 👍🙏
@remasterracegarden
@remasterracegarden 4 года назад
Thank you 🙏😊
@bobbyjohnson1288
@bobbyjohnson1288 4 года назад
വളരെ വ്യത്യസ്തമായ ഒരു video.... valare ഇഷ്ടപ്പെട്ടു.. thank u
@remasterracegarden
@remasterracegarden 4 года назад
Thank you sir 🙏😊
@TheSilentLearner786
@TheSilentLearner786 4 года назад
Thank u Rema chechi for your valuable observation & comments
@remasterracegarden
@remasterracegarden 4 года назад
Thank you Siraj
@asifsalim4734
@asifsalim4734 4 года назад
ഒപ്പം നല്ല പെരുമാറ്റം 😍God bless u mom
@remasterracegarden
@remasterracegarden 4 года назад
Thank you sir 🙏😊
@sathipm2553
@sathipm2553 3 года назад
@@remasterracegarden thai rema it is nice your garden very good to see thank you please send seeds to me
@neethupeethu7206
@neethupeethu7206 4 года назад
മാഡത്തിന്റെ വീഡിയോ തന്നെ ഒരു inspiration ആണ്...... super
@remasterracegarden
@remasterracegarden 4 года назад
Thank you Neethu 🙏😊
@thresiammajoseph4836
@thresiammajoseph4836 4 года назад
വളെരെ ലളിതമായ സംസാര ശൈലി. കൃഷിയോട് കൂടുതൽ ഇഷ്ടം തോന്നുന്നു. Thanks.
@remasterracegarden
@remasterracegarden 4 года назад
Thank you mam 😊🙏
@jasminaanees2445
@jasminaanees2445 4 года назад
Chechi video supper aayittund.oroo krishikale kurichum Nalla arivugal pakarnnu tarunna chechik orupaad nanni.
@remasterracegarden
@remasterracegarden 4 года назад
Thank you Jasmina 😊🙏
@sathyakumarp1595
@sathyakumarp1595 4 года назад
നാടൻ വിത്തിനങ്ങൾ ആണ് അധികവും വച്ചു പിടിപ്പിക്കുന്നത് എന്നു തോന്നുന്നു അഭിനന്ദനങ്ങൾ
@remasterracegarden
@remasterracegarden 4 года назад
അതെ സർ 😊🙏
@cornucopia3976
@cornucopia3976 3 года назад
Very helpful chechi.I am going to start on the terrace.Thank you
@jessycyril4576
@jessycyril4576 4 года назад
Thank you... ഇതു കാണുമ്പോൾ എന്ത് ഉത്സാഹമാണ്....
@remasterracegarden
@remasterracegarden 4 года назад
Thank you Jessy
@shajmashoukath8127
@shajmashoukath8127 4 года назад
നന്നായി അവതരിപ്പിച്ചു ...ഞാൻ ഇന്നാണ് കണ്ടത് 🥰
@remasterracegarden
@remasterracegarden 4 года назад
😊
@deepatips2216
@deepatips2216 4 года назад
Nalla video chechi. Enikke valare vishamam undaya oru kaaryamane poove kozhinju povunnathe. Eppo samadhanamayi😍😍😍
@remasterracegarden
@remasterracegarden 4 года назад
😍😍
@valsalababulal9332
@valsalababulal9332 4 года назад
Seeds കിട്ടി. വളരെ സന്തോഷം.
@remasterracegarden
@remasterracegarden 4 года назад
😊🙏
@sushamaanil7798
@sushamaanil7798 4 года назад
പാവലിനെക്കുറിച്ചുള്ള നല്ല അറിവുകൾ പങ്കുവെച്ചതിനു വളരെ നന്ദി ma'am. Good video... 👍😊
@remasterracegarden
@remasterracegarden 4 года назад
Thank you Sushama 😊
@midhujose4948
@midhujose4948 4 года назад
Super aaytund chechy...kochu video il othiri arivum prolsahanavum kittunna karyangal..anubhava sambath...oru sentence polum kalayan illa...thank you chechy for ur great effort...best wishes..
@remasterracegarden
@remasterracegarden 4 года назад
Thank you Midhu 😊🙏
@shammassumi7155
@shammassumi7155 4 года назад
Athe..veruthe valichu neeti vdo theerkunilla. Good chechi..njan randamathe vdo anu kanunne..
@sajinasubair4963
@sajinasubair4963 4 года назад
Hi chechi.eniku chechiyude vdy valare ishtamaayi.
@remasterracegarden
@remasterracegarden 4 года назад
Thank you Sajna 😊
@leelammamathew8949
@leelammamathew8949 3 года назад
Very. informative good presantation Rema Thanku good wishes
@h4hindi310
@h4hindi310 4 года назад
വെറുതെ ഒന്ന് കണ്ടു നോക്കിയതാ....now I became your fan and subcribed your chanal. very good presentation...
@remasterracegarden
@remasterracegarden 4 года назад
Thank you Hareetha
@Nuuuun158
@Nuuuun158 4 года назад
Chechi innu namukk seed kitti valare santhosham . very very thanks.
@remasterracegarden
@remasterracegarden 4 года назад
Welcome Sreelakshmi 😍
@tessyjames902
@tessyjames902 4 года назад
You described the cultiy ation of vegetables very well thanks
@remasterracegarden
@remasterracegarden 4 года назад
Thank you mam 🙏😊
@shahana1676
@shahana1676 4 года назад
ഞാൻ ടെറസിൽ പാവയ്ക്കാ നട്ടിട്ടുണ്ട്. നന്നായി ഉണ്ടായി. ഇപ്പോളും poovidunnund
@remasterracegarden
@remasterracegarden 4 года назад
Good Sameera 😊
@gsgayathrisraj57
@gsgayathrisraj57 4 года назад
എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു തന്നു... Njan cover അയച്ചിട്ട് undarunnu. Gayathri frm tvm
@remasterracegarden
@remasterracegarden 4 года назад
ഗായത്രി വിത്ത് അയച്ചിട്ടുണ്ട്
@jameelavp3039
@jameelavp3039 4 года назад
Enikkum vena mayirunnu vitth
@gsgayathrisraj57
@gsgayathrisraj57 4 года назад
@@remasterracegarden chechi vithu kitty. Ade vazhuthana vithu alle
@gsgayathrisraj57
@gsgayathrisraj57 4 года назад
@@jameelavp3039 stamp ottichu cover ayakku
@kanakammamk4695
@kanakammamk4695 4 года назад
വീഡിയോ നന്നായി വളരെ ഇഷ്ടമായി
@remasterracegarden
@remasterracegarden 4 года назад
Thank you mam
@Akash-co1fo
@Akash-co1fo 4 года назад
Nalla video .njan pavalinte nokkiyirikkuvarunnu.thanks,eniykkum aamavandu undu
@remasterracegarden
@remasterracegarden 4 года назад
Thank you Akash എല്ലാത്തിനെയും കൈ കൊണ്ട് പെറുക്കി കൊല്ലണം 😃
@sinisainu7877
@sinisainu7877 4 года назад
ഒരുപാട് പ്രചോദനം തരുന്ന വീഡിയോ ആണ് ചേച്ചിയുടെ.. വീട്ടിൽ കൃഷി ചെയ്യാൻ ഭയങ്കര ഉത്സാഹം but മഴ കാലമല്ലേ എന്ന ഒരു ടെൻഷൻ ഉണ്ട്
@remasterracegarden
@remasterracegarden 4 года назад
Thank you Sini മഴക്കാലമായാലും കുഴപ്പമില്ല
@asharafpoyil475
@asharafpoyil475 4 года назад
ഹായ് ചേച്ചി എന്റെ പേര് സാബിറ . ഞാൻ ചേച്ചിയുടെ എല്ലാവീഡിയോസും കാണാറുണ്ട് .ചേച്ചിയുടെ അവതരണം വളരെ ഇഷ്ടവും പ്രയോജനമുള്ളതുമാണ് പാവലിന്റെ വീഡിയോ ഇട്ടതിൽ താങ്ക്സ്. എന്റെ പാവൽ നല്ലപോലെ പടർന്നു പൂവിട്ടു 3. കായപിടിച്ചു മഴപെയ്താൽ നശിച്ചു പോകുമോ എന്നുള്ള. ബേജാറിലായിരുന്നു ഈ വീഡിയോസ് വളരെ വളരെ എനിക്ക് പ്രചോദനമായി താങ്ക്സ് എനിക്കും വേണം നല്ലയിനം വിത്തുകൾ പയർ . വെണ്ട. വഴുതന. പാവൽ. കവർ അയക്കുന്നുണ്ട് ഒക്കെ
@remasterracegarden
@remasterracegarden 4 года назад
Thank you Ashraf cover അയച്ചോളൂ 😊🙏
@fancyantony3111
@fancyantony3111 4 года назад
വളരെ നന്നായി അവതരണം
@remasterracegarden
@remasterracegarden 4 года назад
Thank you
@sumasajeev2840
@sumasajeev2840 4 года назад
Hii Rama super vedio enikk ramayude avatharam valare eshtanu
@remasterracegarden
@remasterracegarden 4 года назад
Thank you Suma
@rajanpk6857
@rajanpk6857 3 года назад
നന്ദി രമാജി..
@seena8623
@seena8623 4 года назад
നല്ല സത്യ സന്ധ്യ മായ അവതരണം നനീ
@remasterracegarden
@remasterracegarden 4 года назад
Thank you mam 🙏😊
@bibinhentry8730
@bibinhentry8730 4 года назад
ഞാൻ പാവൽ വിത്ത് പാകി.ആദ്യമായിട്ടാണ് ചെയ്യുന്നത് .മാഡം പറഞ്ഞതുപോലെ ചെയ്യാം.
@remasterracegarden
@remasterracegarden 4 года назад
Thank you Bibin 😊
@ushachandran8989
@ushachandran8989 4 года назад
Ende paaval nalla reethiyil valarnu vannu...kaaychu...3..4 kaa kazhinjapol pinne pookunilla...endu cheyaan..athupole kurudunund cheruthayitt..
@siddiqueabbas8138
@siddiqueabbas8138 4 года назад
വളരെ നല്ല അറിവ് താങ്ക്സ്
@remasterracegarden
@remasterracegarden 4 года назад
Thank you Siddique 😊🙏
@sheejak9040
@sheejak9040 4 года назад
Super chechi. ഞാനും പാവൽ നട്ടിട്ടുണ്ട്. എനിക്കും സംശയമായിരുന്നു. മഴക്കാലത്ത് പാവൽ ഉണ്ടാവുമോ എന്ന്. ഇപ്പോൾ ആ സംശയം മാറി. നല്ല വിവരണം. Thank u chechi
@remasterracegarden
@remasterracegarden 4 года назад
Thank you Sheeja 😊🙏
@mummu.s_kitchen
@mummu.s_kitchen 4 года назад
Ellavarkum seed undu ennu kelkumbol feel very happy . Good video. 👍 cover ayachittund. All the best see u next week.
@remasterracegarden
@remasterracegarden 4 года назад
Thank you dear Mumthas
@mridulaghosh4460
@mridulaghosh4460 3 года назад
very good tips..
@anoopprakash2161
@anoopprakash2161 4 года назад
Nice video. Tips okke adipoli. Pareekshichu nokkiyitu result parayam ketto
@remasterracegarden
@remasterracegarden 4 года назад
Ok 🙏
@sathikrishna294
@sathikrishna294 4 года назад
Presentation nannayittundu
@remasterracegarden
@remasterracegarden 4 года назад
Thank you mam🙏
@sabeenapa7078
@sabeenapa7078 4 года назад
Super..... good and rare informations...
@remasterracegarden
@remasterracegarden 4 года назад
Thank you
@TheSamadhiba
@TheSamadhiba 4 года назад
Tanks upakara pradam
@remasterracegarden
@remasterracegarden 4 года назад
Thank you Samad
@remyakr3539
@remyakr3539 4 года назад
ചേച്ചി വീഡിയോ വളരെ ഇഷ്ട്ടമായി. എരുമ പാവലിനും ഇങ്ങനെ തന്നെ ചെയ്താൽ മതിയോ, ഞാൻ നട്ടിരിക്കുന്നത് എരുമ പാവൽ ആണ് നിറയെ കായ്‌കൾ ഉണ്ട് പക്ഷെ എല്ലാം പഴുത്തുപോകുന്നു തണ്ടും ഇലകളും മഞ്ഞ നിറത്തിൽ വരുന്നു എന്ത് ചെയ്യണം ചേച്ചി...
@remasterracegarden
@remasterracegarden 4 года назад
രമ്യ ഇതിനും സ്യൂഡോമോണസ്ഒഴിച്ചു കൊടുക്കു കായ്കൾ കവർ കെട്ടി ഇടണം
@mymusicworld305
@mymusicworld305 4 года назад
Nallaavatharanam
@remasterracegarden
@remasterracegarden 4 года назад
🙏😊
@sumag5884
@sumag5884 4 года назад
ഒരുപാട് പുതിയ അറിവുകൾ പറഞ്ഞുതന്നതിനു നന്ദി egg aminoacid ഉണ്ടാക്കുന്ന വിധ० വീഡീയോ ചെയ്യണ० മാ०
@remasterracegarden
@remasterracegarden 4 года назад
തീർച്ചയായും സുമ 😊
@sumag5884
@sumag5884 4 года назад
@@remasterracegarden thank you mam
@ahamedroshan2712
@ahamedroshan2712 4 года назад
ഒരോ videos ഉം ഉപകാരപ്രദം കൃഷിയോടുള്ള ആഭിമുഖ്യം ക്കുട്ടുന്നു 'ആത്മവിശ്വാസം തരുന്നതാണ് ഒരാvideosളം
@remasterracegarden
@remasterracegarden 4 года назад
Thank you Ahammed 😊🙏
@cbavuttycbavutty3604
@cbavuttycbavutty3604 4 года назад
ok സഹോദരി നല്ല അവതരണം
@remasterracegarden
@remasterracegarden 4 года назад
Thank you sir
@sajitsaju1
@sajitsaju1 4 года назад
Very informative & motivational video
@remasterracegarden
@remasterracegarden 4 года назад
Thank you 🙏😊
@thahaniya4886
@thahaniya4886 4 года назад
Chechiyude samsaram nannayite inde orupadu valichu nittate pokunude
@remasterracegarden
@remasterracegarden 4 года назад
Thank you 😊🙏
@littleflower4472
@littleflower4472 3 года назад
😘😘😘pavakkayude neelan Nalla bhaghi 🌶️🌶️🌶️🌶️🌶️🌶️🌶️💞💞💞
@shirlyjosemon437
@shirlyjosemon437 4 года назад
Hi sister 👋 Njan mikavarum Ella krishikalude videos kannunudea ennal. Ithryum nall terrace krishiyum nalla panthalum verea arkum illa ennu venum parayan.very good presentation.GOD BLESS YOU 🙏
@remasterracegarden
@remasterracegarden 4 года назад
Thank you dear
@sajjsajj2262
@sajjsajj2262 4 года назад
Hai Rema nalla tips ulla nalla vedeo ok pavakkayude vithumkoodi ayakkane...
@remasterracegarden
@remasterracegarden 4 года назад
കവർ അയച്ചോ
@sajjsajj2262
@sajjsajj2262 4 года назад
Hai Rema njan sherly cover ayachu
@jayanair5373
@jayanair5373 4 года назад
മോളേ നന്നായിട്ടുണ്ട് നല്ല presentation.
@remasterracegarden
@remasterracegarden 4 года назад
Thank you mam 😊🙏
@beenaravindran2989
@beenaravindran2989 4 года назад
Thank you for this informative video..
@anupamasajish9802
@anupamasajish9802 4 года назад
Chechi veyilil aanu terrace 2nila melekku valarnnittundu but eppo ela churundu poovu karinjum pokunnu Chechi paranjapole chaithu nokkam thanks tto
@remasterracegarden
@remasterracegarden 4 года назад
😊
@jessyradhakrishnan7017
@jessyradhakrishnan7017 4 года назад
Thanku, rema. Supervideo
@remasterracegarden
@remasterracegarden 4 года назад
Thank you Jessy 😊🙏
@reshmig.s9719
@reshmig.s9719 4 года назад
Video nannaittund.
@remasterracegarden
@remasterracegarden 4 года назад
Thank you Reshmi
@shirlyjosemon437
@shirlyjosemon437 4 года назад
Enikku valarea happy akunnu vedio kanditu.Valarea istamane pavaka. Enikum kurachu vithukal ayachutharumallo.Njan caver ayachu thannal Bangalorel ayachutharan sadikumo.
@remasterracegarden
@remasterracegarden 4 года назад
Thank you കവർ അയക്കു
@shirlyjosemon437
@shirlyjosemon437 4 года назад
@@remasterracegarden Thank you sister. Njan nalle cover ayakam.
@anirudhdinesh1855
@anirudhdinesh1855 4 года назад
ചേച്ചീ, വീഡിയോ ഇഷ്ട്ടപെട്ടു. ഞങളുടെ വീട്ടിൽ പാവൽ കൃഷി ഉണ്ട്. ഹൈബ്രിഡ് വിത്ത് ആണ്. ആ ചെടിയിൽ മുഴുവൻ വെള്ള പൂക്കൾ വനിട്ടുണ്ട്.അത് കായ്‌ പിടിക്കുമോ?അത് ആണാണോ പെൺ പൂവാനോ?വേഗം reply tharamo...........plzzzzzz
@remasterracegarden
@remasterracegarden 4 года назад
മഞ്ഞ പൂക്കൾ ആണ് ഉണ്ടാവുക പെൺ പൂവിന്റെ അടിയിൽ ചെറിയ ഒരു പാവയ്ക്കാ കാണും
@muhsinsuharasuharaashraf1364
@muhsinsuharasuharaashraf1364 4 года назад
@@remasterracegarden സുഹറ അഷറഫ് സ്രാമ്പിക്കൽ H എടതിരിഞ്ഞി പി.ഒ. പിൻ6801 22 ( വഴി) ഇരിങ്ങാലക്കുട .( ചേലുർ '
@jyothiprem8429
@jyothiprem8429 4 года назад
Hai chechi .njn jyothi ..chechide ella videosum njn kananrund..... valare ishtamannn enik .... chechi .... njn evide cheriya reetik krishi nadathund.... pls enikum kurach seeds tharamo..... Expecting for ur kindful reply 😊
@remasterracegarden
@remasterracegarden 4 года назад
Thank you Jyothi Please send cover 😊🙏
@jyothiprem8429
@jyothiprem8429 4 года назад
@@remasterracegarden chechi I'm really happy that u replied back ...how to send the cover.... njn subscription Keri nokki didn't find any address ... help me with that
@Koolgreenart
@Koolgreenart 4 года назад
Kalakki
@remasterracegarden
@remasterracegarden 4 года назад
Thank you Prince
@dhanyapurushu2281
@dhanyapurushu2281 4 года назад
Nalla video .thank u
@remasterracegarden
@remasterracegarden 4 года назад
Thank you Dhanya 😊🙏
@vijayankv1580
@vijayankv1580 4 года назад
സൂപ്പർ വീഡിയോ
@remasterracegarden
@remasterracegarden 4 года назад
😊🙏
@selvissantha5307
@selvissantha5307 4 года назад
വിത്തുകൾ ഇന്നലെ കിട്ടി. Thanks ചെറി തക്കാളിയുടെയും, പട്ടുചീരയുടെയും വിത്ത് ആകുമ്പോൾ പറയണേ. കവർ അയക്കാം
@remasterracegarden
@remasterracegarden 4 года назад
Ok Selvi
@mallubavatravelwithfood2007
@mallubavatravelwithfood2007 4 года назад
ചേച്ചി നല്ല അവതരണം.... നിങ്ങളുടെ എല്ലാ വീഡിയോസും ആദ്യം ലൈക് അടിച്ചാണ് കാണാൻ തുടങ്ങാറ്....😍👍👍👍 like 700
@shafi.kkaniyaravu565
@shafi.kkaniyaravu565 4 года назад
Supperaayi
@remasterracegarden
@remasterracegarden 4 года назад
🙏😊
@saraswathypankajakshi1528
@saraswathypankajakshi1528 4 года назад
Yellow colour insect below leaves of paval. It is increasing very fast. How can I eradicate it? I am a regular regular reader of your cultivation methods. It will be very helpful if you give a solution. Thanking you.
@girijasuku8468
@girijasuku8468 4 года назад
Nalla useful vedio
@remasterracegarden
@remasterracegarden 4 года назад
😊
@nimmiv4134
@nimmiv4134 4 года назад
ആന്റി.. ഹൈബ്രിഡ് വിത്ത് വാങ്ങി നട്ട് അതിൽ നിന്ന് വിത്ത് എടുത്താൽ പിന്നെ undakunnathinu വിളവ് കുറയുമോ
@sujithkrishnan5645
@sujithkrishnan5645 Год назад
ഞാൻ ഇത് പോലെ പിണ്ണാക്ക് ഇങ്ങനെ ഡയറക്ട ഇടുമ്പോൾ അതു നനഞ്ഞു ചീഞ്ഞു അതിൽ പുഴു വരുന്നൂ.. ചെടികൾക്ക് ഈ പുഴുക്കൾ ദോഷം ചെയ്യുമോ മാഡം..
@SPG-uc3of
@SPG-uc3of 4 года назад
Ee video njan first time kaanuvanu. Chechiyude innocence video il ninnum manassilakum.ellavarkkum krishi cheyyan thonnum. But north indian flat il tamassikkunna ngangalku ithokke kanane pattoo.
@akhilajithesh4519
@akhilajithesh4519 4 года назад
Butfull video ,thanks
@jayasreegr7446
@jayasreegr7446 4 года назад
Superb ചേച്ചിയുടെ ഓരോ വിഡിയോയും ഓരോ പുത്തൻ അറിവാണ്. Thank you so much
@remasterracegarden
@remasterracegarden 4 года назад
Welcome dear 😍
@Xavier-rx6sl
@Xavier-rx6sl 3 года назад
Well detailed video,,,,very nice,,,,
@seenas738
@seenas738 4 года назад
Good chechi..
@remasterracegarden
@remasterracegarden 4 года назад
😊
@neethuvmohan7880
@neethuvmohan7880 4 года назад
Adipoli അവതരണം
@remasterracegarden
@remasterracegarden 4 года назад
Thank you Neethu 😊
@rasheedtaj9960
@rasheedtaj9960 4 года назад
Super ഞങ്ങൾ നടുമ്പോൾ ചെറിയപാവക്കയെ പിടിക്കുന്നുള്ളു
@remasterracegarden
@remasterracegarden 4 года назад
നമ്മൾ അടിവളം നന്നായി കൊടുക്കണം
@deepthig9445
@deepthig9445 4 года назад
Ippol daily remachechiyude video kandillengil entho oru nashtam pole U r really motivating me Kunju pavalinte vithu tharo
@remasterracegarden
@remasterracegarden 4 года назад
തരാം ദീപ്തി 😊
@shammassumi7155
@shammassumi7155 4 года назад
Chechii..mannu kuravayavark krishi cheyAnulla solution ulla vdo cheyane chechi..pls
@remasterracegarden
@remasterracegarden 4 года назад
ശരി സുമി
@susanshaji5625
@susanshaji5625 4 года назад
Hai mamparaunna kelkan thanne sukamanu adress thannathil santhosham thank u
@remasterracegarden
@remasterracegarden 4 года назад
Thank you Susan 😍🙏
@sreeharisankar.p.6287
@sreeharisankar.p.6287 4 года назад
ചേച്ചീ , മഴക്കാലത്ത് കെണിയിൽ വെള്ളം പറ്റാതെ വയ്ക്കാൻ പറ്റിയ രീതികൾ എന്തൊക്കെയാ ? മാവിലൊക്കെ കാണുന്ന മിശർ ഉറുമ്പുകൾ കോവലിലും പയറിലുമൊക്കെ ധാരളമായി ഇലകളിൽ കൂട് കൂട്ടുന്നു. എന്ത് ചെയ്യണം ? ചുവന്ന ചീരയിലയിൽ നിറം മങ്ങിയ ഇലകൾ ഉപയോഗിക്കാമോ? ഒരു തുടക്കക്കാരനാണ് , മറുപടി തരണേ ചേച്ചീ?
@remasterracegarden
@remasterracegarden 4 года назад
കെണി മഴ കൊള്ളാത്ത സ്ഥലത്തു കെട്ടിയിടു കൃഷി തോട്ടത്തിനരികെ
@remasterracegarden
@remasterracegarden 4 года назад
നിറം മങ്ങിയ ഇല കറിക്കു ഉപയോഗിക്കാം നീ ർ ഉറുമ്പ് നല്ലതല്ലേ കീടങ്ങൾ വരില്ല
@sreeharisankar.p.6287
@sreeharisankar.p.6287 4 года назад
@@remasterracegarden വളരെ നന്ദി ചേച്ചീ......
@abdulazeezpk915
@abdulazeezpk915 4 года назад
ചേച്ചി ടെറസിൽ പന്തൽ കെട്ടുന്നതിന്റെ രീതി ഒന്നു പറയുമോ ... കമ്പി എങ്ങനെയാ പിടിപ്പിക്കുക ഒന്നു demo കാണി ക്കുമോ
@remasterracegarden
@remasterracegarden 4 года назад
കാണിക്കാം
@sasidharanviswanathan8029
@sasidharanviswanathan8029 4 года назад
പാവയ്ക്ക നട്ടപ്പോൾ നല്ലതുപോലെ വന്നു നല്ല നീളമുള്ള 4 കായ്കൾവന്നശേഷം ചെടികൾ വാടിയതുപോലെ ഇപ്പോഴും നിറയെ മൊട്ടുകള്‍ ഉണ്ട്. ഇതിനു ഞാന്‍ എന്താണുചെയ്യേണ്ടത്.
@VillageView2020
@VillageView2020 4 года назад
very good information. thankyou
@sathivenu4272
@sathivenu4272 4 года назад
കൊതി ആവുന്നല്ലോ കാണുമ്പോൾ. എനിക്കും ഉണ്ട് രണ്ടു തൈ. പൂവിട്ടു തുടങ്ങി. മഴ പ്രശ്നം ആകുമോ.
@remasterracegarden
@remasterracegarden 4 года назад
ഏയ് ഇല്ല
@greenspace1576
@greenspace1576 4 года назад
ഹായ് mam, എനിക്ക് ചിരങ്ങ നിറയെ, നിറയെ കായ്‌കൾ ഉണ്ടാവുന്നുണ്ട്, പക്‌ഷേ എല്ലാം കരിഞ്ഞുപോകുന്നു, എന്തെങ്കിലും പരിഹാരം പറഞ്ഞു തരുമോ, വേപ്പെണ്ണ, തുളസി, പാരസെറ്റമോൾ, ബിവേറിയ എല്ലാം പരീക്‌ഷിച്ചു ഒരു രക്ഷയുമില്ല
@remasterracegarden
@remasterracegarden 4 года назад
വിമല പെൺ പൂവ് ഉണ്ടായി രണ്ടു ദിവസത്തിനകംതന്നെ കവർ ഇടണം
@greenspace1576
@greenspace1576 4 года назад
@@remasterracegarden 🙏🙏🙏🙏റിപ്ലൈ തന്നതിൽ സന്തോഷം 🤝🤝കവർ ഇടാൻ പറ്റാത്ത അത്ര ഉയരത്തിൽ പടർന്നുപോയി, ഒരു വേപ്പ് മരത്തിലും, കൊന്നമരത്തിലുമായി, അതിന് ശേഷം ചിരങ്ങ ഒരു കേടുമില്ലാതെ ഉണ്ടാവുന്നുണ്ട്, ഉയരത്തിൽ നിന്ന് പറിക്കുമ്പോൾ ചിലപ്പോൾ വീണു പൊട്ടാറുണ്ട്, അത്രയേ ഇപ്പോൾ പ്രശ്നം ഉള്ളൂ 🙏🙏എന്തായാലും റിപ്ലൈ തന്നതിൽ സന്തോഷം 🤝🤝
@mariammamathee6732
@mariammamathee6732 4 года назад
So encouraging and l appreciate your presentation.Wish to come to your house.I am from Thiruvalla.
@remasterracegarden
@remasterracegarden 4 года назад
Thank you mam 😊🙏
@praseedavgopal3411
@praseedavgopal3411 4 года назад
വണ്ടിന്റെ ശല്യത്തിനു വേപ്പെണ്ണ സ്പ്രേ ചെയ്താ മതിയോ .നല്ല അവതരണം ആരുന്നു ഇന്നത്തെ പാവൽ കൃഷി ഒത്തിരി ഇഷ്ടമായി😊
@remasterracegarden
@remasterracegarden 4 года назад
മതി പ്രസീദ പക്ഷെ ഒന്നിട വിട്ട ദിവസങ്ങളിൽ അടിക്കണം
@addonsnewhomes7309
@addonsnewhomes7309 3 года назад
ചേച്ചി പാവൽ വിത്തുകൾ കുറച്ച് തരാൻ ഉണ്ടാവോ.... പേയ്‌മെന്റ് തരാം.... കറുകച്ചാൽ ആണ് സ്ഥലം
@sajithlal6287
@sajithlal6287 4 года назад
ചേച്ചി... പാവയ്ക്കാ ചെറുതായി വളർന്നു വരുന്നുണ്ട്... മഴയത്തു കവർ ഇട്ടു കൊടുത്താൽ ചീഞ്ഞു പോകാൻ സാധ്യത ഉണ്ടോ..? കവറിന് അടിയിൽ ഹോൾ ഉണ്ടാക്കി കൊടുക്കണോ..? Pls replry...
@remasterracegarden
@remasterracegarden 4 года назад
Cover ഇടണം അടിയിൽ hole ഇട്ടാൽ മതി
@mathewpaul9055
@mathewpaul9055 4 года назад
Really great..Good presentation..I subscribed also. Thanks
@remasterracegarden
@remasterracegarden 4 года назад
Thank you sir
@bijugovind8864
@bijugovind8864 4 года назад
good information chechi
@saranyachakkara8865
@saranyachakkara8865 4 года назад
ചേച്ചി നല്ല വീഡിയോ എല്ലാം ഒറ്റ അടിക് പറഞ്ഞു തരും എന്തൊക്കയ് ചെയ്യണം എന്ന് 🙂 ചേച്ചി ഞാൻ കവർ അയാകാം എനിക്കും വേണം വിത്ത്,
@remasterracegarden
@remasterracegarden 4 года назад
Thank you Saranya
@hannanrocks7892
@hannanrocks7892 4 года назад
അടിപൊളി വീഡിയോ
@remasterracegarden
@remasterracegarden 4 года назад
🙏😊
@nimmiaravind4896
@nimmiaravind4896 4 года назад
Chechi njan puthiya subscriber anu. Njanum cheruthayi krishi cheyunnnundu.
@lathasuresh2498
@lathasuresh2498 4 года назад
ചേച്ചി സൂപ്പർ
@remasterracegarden
@remasterracegarden 4 года назад
Thank you Latha
@geethavadanian7723
@geethavadanian7723 4 года назад
Chechi terrace garden cheyana grow bag potting mix parrannitharamo
@remasterracegarden
@remasterracegarden 4 года назад
ഗീത mix ന്റെ വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്
Далее
бабл ти гель для душа // Eva mash
01:00
На самом деле, все не просто 😂
00:45