Тёмный

മഴയത്ത് പറമ്പിൽ വളരുന്ന കൂണുകൾ കഴിക്കരുതേ.. പണികിട്ടും.. പൊതുസമൂഹത്തിനു ഷെയർ ചെയ്തു ബോധവൽക്കരിക്കുക 

Dr Rajesh Kumar
Подписаться 3 млн
Просмотров 16 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@DrRajeshKumarOfficial
@DrRajeshKumarOfficial 4 месяца назад
0:00 കൂണ്‍ 1:30 പണി തരുന്ന വിഷക്കൂണ്‍ 3:24 ലക്ഷണങ്ങള്‍ എന്തെല്ലാം? 5:00 ഏത് കൂണ്‍ കഴിക്കാം?
@VineethSurendran
@VineethSurendran 4 месяца назад
പ്രിയപ്പെട്ട ഡോക്ടർ, കുറച്ചു ദിവസങ്ങളായി ബോഡി തലച്ചോറിന്റെ അറിവില്ലാതെ vibrate ആവുകയും കൈയും കാലും ചലിക്കുകയും ചെയ്യുന്നു, എന്താണ് ഇത്? ഞാൻ ഉടനെ ഹോസ്പിറ്റലിൽ കാണിക്കണോ??
@saranyas-tn3rn
@saranyas-tn3rn 4 месяца назад
Doctor എന്റെ അമ്മക്ക് കുറച്ചു ദിവസങ്ങളായി ശരീരം വിറയൽ തുടങ്ങിയിട്ട് ഇടക്ക്‌ തല കറക്കം ഉണ്ട്. തണുപ്പ് കൊണ്ടുള്ള വിറയൽ അല്ല എന്തെങ്കിലും ജോലി ചെയ്യുമ്പോൾ ചിലപ്പോ നടക്കുമ്പോ ഒക്കെ കാൽ വിറക്കുന്നു അതെന്തുകൊണ്ടാവും
@prajeesh42
@prajeesh42 4 месяца назад
20 വർഷത്തിൽ കൂടുതലായി കൂൺ ഉപയോഗിക്കുന്ന ഒരാളാണ് ,പക്ഷെ പറമ്പിൽ കാണുന്ന എല്ലാം കഴിക്കാൻ യോഗ്യമല്ല എന്നത് അറിയാത്ത ആളുകൾ ഒരുപാടുണ്ട്, മരത്തിൻ്റെ മുകളിൽ കാണുന്ന ഒരു കൂണ് പോലും കഴിക്കാൻ യോഗ്യമല്ല.
@vinodsv553
@vinodsv553 4 месяца назад
ഇന്ന് കൂൺ കിട്ടി തോരൻ വച്ച് കഴിച്ചു....😋 ദൈവമേ കുഴപ്പമൊന്നും വരുത്തരുതേ... 🙏
@tharacm876
@tharacm876 4 месяца назад
ഇത്രയും നല്ല കാര്യം പറഞ്ഞു തന്നതിന് നന്ദി യുണ്ട് ട്ടോ ☺️🙏🙏🙏
@sailasailajakumari
@sailasailajakumari 4 месяца назад
നല്ല അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി. ഇനിയും ഇതു പോലുള്ള പുതിയ അറിവുകൾ ജനങ്ങളെ അറിയിക്കണം 👌👌👌👌👌👌👌👌👌👌
@AiswaryaSivan-zs6jo
@AiswaryaSivan-zs6jo 4 месяца назад
Doctor RCM oilne പറ്റി ഒരു വീഡിയോ ചെയ്യാമോ ഒരുപാട് അസുഖങ്ങൾ മാറാനും hairnum ബോഡിക്കും എല്ലാം നല്ലതാണെന്നു ഒരുപാട് പേര് പറയുന്നു എന്റെ കൂടെ വർക്ക്‌ ചെയുന്ന ഭൂരിഭാഗം പെരും RCM oil ആണ് use ചെയുന്നത് ഞാൻ ഇതുവരെ use ചെയ്തിട്ടില്ല.... Cholesterol കുറയും sugar കുറയും Bp കുറയും അങ്ങനെ എല്ലാത്തിനും നല്ലതാണ് good cholesterol കൂട്ടും എന്നൊക്കെ.... Doctor ഒരു വീഡിയോ ചെയ്യാമോ 🙏
@ParisKitchenWorldz
@ParisKitchenWorldz 4 месяца назад
Highly informative video. Thank you, Dr.🎉
@jithasdiaries3181
@jithasdiaries3181 4 месяца назад
Hi Sir please make a video on collagen powder / substitute usage and harmful effects....
@ZeenathVp-m7j
@ZeenathVp-m7j 4 месяца назад
താങ്ക്സ് dr
@rashidahmed685
@rashidahmed685 4 месяца назад
My father ate a poisonous mushroom without knowing it. And started vomiting too much. We immediately brought him to nearby hospital and they arranged 108 ambulance and brought him to nearby taluk hospital where he was undergone treatment. Luckily he survived
@chitraam8574
@chitraam8574 4 месяца назад
Where which place thank God your father survived.
@rashidahmed685
@rashidahmed685 4 месяца назад
​​@@chitraam8574my father got it from our rubber estate. He took one of it, clean and ate it. And then he started vomiting in loud voice. First we brought him to nearby government hospital and they immediately arranged 108 ambulance and brought him to nearest taluk hospital in kottarakkara. Where he was undergone treatment and recovered there and discharged on the same day evening.
@shanusshanus5169
@shanusshanus5169 4 месяца назад
എന്റെ വീട്ടിലുണ്ടായിരുന്നു കുറെ, ലക്ഷണങ്ങൾ വച്ചു നോക്കിയപ്പോൾ പന്തികേട് തോന്നി കളഞ്ഞു 😊👍
@luckybags9382
@luckybags9382 4 месяца назад
കർക്കിടകം മാസത്തിനു ശേഷം ചെറിയ ഇടി മിന്നൽ ഉണ്ടാകുമ്പോൾ കിട്ടുന്ന കൂൺ നല്ലതായിരിക്കും
@sujathab8165
@sujathab8165 4 месяца назад
താങ്ക്സ് സാർ 🙏🙏🙏👍👍👍❤️🙌
@LeelamaRamakrishnanNair
@LeelamaRamakrishnanNair 4 месяца назад
Thankyou Doctor ❤️thanku.. Very.. . much. A very good information 👌👌👌❤️❤️
@remadevi6884
@remadevi6884 4 месяца назад
Very informative Thanku Dr
@anugrahasuresh3412
@anugrahasuresh3412 4 месяца назад
പെരും കള കൂൺ ഭക്ഷ്യ യോഗ്യമാണ്.
@sunitharenju1073
@sunitharenju1073 4 месяца назад
Thanku sir🙏🙏
@prashanthks9212
@prashanthks9212 4 месяца назад
Sir white coat hypertension kurichu Oru video Cheyyu please
@rajankalarikkal3817
@rajankalarikkal3817 4 месяца назад
❤very good message 👏
@anishkdy1
@anishkdy1 4 месяца назад
much needed information
@jishachandraj7705
@jishachandraj7705 4 месяца назад
Supper dr ❤️❤️❤️ithinnale mazhayath nadannu koon nokkiya ente bharthavinod paranjirunnu.....but vishakoonukale thirichariyan saadhikkum... Innu dr nalla look ayttund❤❤❤
@Zoom-ev8jz
@Zoom-ev8jz 4 месяца назад
അഗസ്തി ചീര യെ പറ്റി പറയാമോ? അസ്പിരിന് ടാബ്ലറ്റ് കഴി കുന്നവർ ഇത് kazikaruth എന്ന് പറയുന്നു. ഒന്ന് വിശദീകരിക്കാമോ?
@jayakumarpakalkury3981
@jayakumarpakalkury3981 3 месяца назад
കരളിൽ ഇരുമ്പ് അടിഞ്ഞുകൂടി Nodule ആയാൽ അതു കുറയ്ക്കാൻ മാർഗ്ഗങ്ങൾ? കഴിക്കേണ്ട ആഹാരങ്ങൾ
@jayakumarpakalkury3981
@jayakumarpakalkury3981 3 месяца назад
സർ' കരളിൽ ഇരുമ്പ് അടിഞ്ഞുകൂടി Nodule ആ യാൽ പ്രശ്നമുണ്ടോ? ഇരുമ്പിൻ്റെ അംശം കുറയ്ക്കാൻ കഴിക്കേണ്ട ആഹാരങ്ങൾ ?
@jayakrishnanramakrishnan4985
@jayakrishnanramakrishnan4985 4 месяца назад
എൻ്റെ നാട്ടിൽ സൂര്യന് താഴെയുള്ള എല്ലാ വിഷയവും അറിയുമെന്ന് അഹങ്കരിക്കുന്ന ഒരു മഹാനുഭാവൻ പണ്ട് ഒരു മഴക്കാലത്ത് റോഡരുകിൽ നിന്ന കൂൺ പിഴുത് കറി വച്ച് തിന്ന് സ്വന്തം വീട്ടുകാരും സുഹൃത്തും ഉൾപ്പടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചെന്ന് കിടന്നത് ഓർമ്മ വരുന്നു.
@salihkm8479
@salihkm8479 4 месяца назад
കൊളെസ്ട്രൽ കുറഞ്ഞാൽ ഉണ്ടാക്കുന്ന പ്രോബ്ലെംസിന് കുറിച് ഒരുവീഡിയോ ചെയ്യാമോ 🧐
@ahilesh228
@ahilesh228 4 месяца назад
Thank you doctor
@girijashivramwar7888
@girijashivramwar7888 4 месяца назад
Thank you
@ഞാൻഒരുമലയാളിv
@ഞാൻഒരുമലയാളിv 4 месяца назад
Good topic
@sreelakshmi7932
@sreelakshmi7932 4 месяца назад
Sir please do a video about ADPKD/CKD
@shainashinu837
@shainashinu837 4 месяца назад
Thank you sir
@balachandrakumari3526
@balachandrakumari3526 4 месяца назад
🙏🙏❤️👌
@sheebajacob1078
@sheebajacob1078 4 месяца назад
6000 variety കൂണുകളോ 😮
@AnshadMusthafa-qe4qc
@AnshadMusthafa-qe4qc 4 месяца назад
👌👌👌
@muhdjalal638
@muhdjalal638 4 месяца назад
നല്ലതും..വിഷമുള്ളതും..കൃത്യ മായി..അറിയില്ലെങ്കിൽ.. പറമ്പിൽ..മുളക്കുന്ന..കൂൺ..മൊത്തം..വിഷമുള്ളതായി.. കരുതന്നതാണ്..ആയുസ്സിന് നല്ലത്..🤔.!!!
@georgem7534
@georgem7534 4 месяца назад
Yes sir, but good items evvidennu kittum? please explain
@DrRajeshKumarOfficial
@DrRajeshKumarOfficial 4 месяца назад
ഒന്നുകിൽ കൂൺ കൃഷി ചെയ്യുക. വീടിനുള്ളിൽ തന്നെ വളർത്താം.. അല്ലെങ്കിൽ ഷോപ്പിൽ നിന്നും വാങ്ങാം
@rashidahmed685
@rashidahmed685 4 месяца назад
Packet mushroom available in the market which are edible, safe and healthy. Please check expiration date..
@ShaynHamdan
@ShaynHamdan 4 месяца назад
താങ്കളുടെ പേര് google ൽ search ചെയ്തു.. Reviews നോക്കി.. വളരേ മോശം അഭിപ്രായം ആണല്ലോ അധികം പേർക്കും.. എന്തുകൊണ്ടാണ് എല്ലാവരും താങ്കളുടെ പെരുമാറ്റത്തെ ഇത്രയും മോശമായി കാണുന്നത്?? Consultation ഫീ യും മരുന്നിന്റെ വിലയും വളരേ അധികമാണെന്നും അധികം പേരും എഴുതിയിട്ടുണ്ട്.. Result വളരേ മോശമാണെന്നും കണ്ടു.. ഇതിനെ കുറിച്ച് ഒരു video ചെയ്യാമോ??
@purushuuthaman6161
@purushuuthaman6161 4 месяца назад
@AiswaryaSivan-zs6jo
@AiswaryaSivan-zs6jo 4 месяца назад
എന്റെ പൊന്ന് ഡോക്ടറെ ഏത് എണ്ണ ആണ് നമ്മുടെ ഹെൽത്തിന് best cholesterol, triglycerides ഇതെല്ലാം ഒഴിവാകുന്ന നല്ല എണ്ണ.... കൂടുതലും ഡോക്ടർസ് olive oil ആണ് prefer cheyaru.... പക്ഷെ എന്റെ കൂടെ വർക്ക്‌ ചെയുന്ന എല്ലാ ആളുകളും rcm oil ആണ് use cheyaru... Especially ഞങ്ങളുടെ ഹോസ്പിറ്റലിലെ ഡോക്ടർ പോലും rcm oil ആണ് use ചെയുന്നത്... അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് വളരെ നല്ല എണ്ണ ആണ് നമ്മുടെ ഒട്ടു മിക്ക അസുഖങ്ങൾക്കും നല്ലതാണ് cholesterol, tgl ഒന്നും വരില്ല അത് ഉള്ളവരാണെൽ ഈ oil use ചെയ്താൽ കുറയും എന്നു.... അപ്പോൾ ഡോക്ടറുടെ അഭിപ്രായം എന്താണ്.... Rcm ഓയിലിനെ പറ്റി താങ്കൾക്കു അറിയാമെങ്കിൽ ഒന്ന് video ചെയ്യാമോ.പ്ലീസ് 🙏🙏🙏🙏🙏 ഞാൻ ഇതേ കാര്യം നേരത്തെയും ചോദിച്ചിട്ടുണ്ട്... Doctor മറുപടി തന്നില്ല ഇതേ പറ്റി ഒരു video ചെയണം
@jeffyfrancis1878
@jeffyfrancis1878 4 месяца назад
🙌🙌😍😍
@rav324
@rav324 4 месяца назад
We have experienced the toxicity couple of years ago by luck escaped and stopped eating.
@lalsy2085
@lalsy2085 4 месяца назад
Good information
@LillyThomas-qx3wv
@LillyThomas-qx3wv 4 месяца назад
👌
Далее
ЛЮБИТЕ ШКОЛУ?😁​⁠​⁠@osssadchiy
00:20
Find The Real MrBeast, Win $10,000
00:37
Просмотров 22 млн
ЛЮБИТЕ ШКОЛУ?😁​⁠​⁠@osssadchiy
00:20