Тёмный

മഴയിൽ വിറങ്ങലിച്ച് കടലോരത്തെ മനുഷ്യർ ; തിരിഞ്ഞു നോക്കാതെ അധികൃതർ| Rain 

Manorama News
Подписаться 9 млн
Просмотров 29 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@Real_indian24
@Real_indian24 3 месяца назад
ആ.... അടിയന്തര സാബത്തിക സഹായം ഇപ്പം കിട്ടും കാത്തിരുന്നോ..... നിങ്ങൾ വേണമെങ്കിൽ പ്രളയം 2024 നു വേണ്ടി തയ്യാറെടുത്തു കൊള്ളിൽ ജൂലൈ - ആഗസ്റ്റ് മാസമാകുമ്പോഴേക്കും. വിട്ടു സാധനങ്ങൾ നശിക്കണ്ട എന്നുള്ളവർ ഇപ്പോൾ തന്നെ Upstair ലോട്ട് സോഫയും മേശയും ഒകെ കയറ്റി ഇട്ടോളിൻ . ഒന്നുരണ്ട് ആഴ്ച്ച മുകൾ നിലയിൽ തിന്നും കുടിച്ചും ജീവിക്കാനുള്ള സൗകര്യം ഒരുക്കിയാൽ നിങ്ങൾക്ക് ക്യാമ്പിൽ പോയി കിടക്കാതെ സ്വന്തം പുരപ്പുറത്ത് പ്രളയവും നോക്കി ജീവിക്കാം. അല്ലെങ്കിൽ തിർന്നു കാര്യം. പഴയ പ്രളയത്തിൽ ലോകത്തിൽ സകലമാന കോണിൽ നിന്നും സഹായം വന്ന മാതിരി ഇനി പ്രതിക്ഷിക്കണ്ട കേട്ടോ..... കാരണം ഇതൊരു ആഗോള പ്രതിഭാസമാണ്. ദരിദ്ര രാജ്യങ്ങളിലും വരും , മൂന്നാം കിട രാജ്യങ്ങളിലും വരും. സമ്പന്നരാജ്യങ്ങളിലും വരും. അതിസമ്പന്നരാജ്യങ്ങളിലും വരും. പ്രളയത്തേ ഉപയോഗപ്പെടുത്തി എങ്ങനെ അടുത്ത ഇലക്ഷന് അത് വോട്ടാക്കി മാറ്റി അടുത്ത ഭരണം പിടിക്കാം എന്ന ഒരു വിഷയത്തിൽ റിസർച്ച് നടത്തുന്ന ഒരു വിഭാഗമുണ്ട് കേരളത്തിലെ ഇടതിലും വലതിലും.. ഗവൺമെൻ്റുകളുടെ കയ്യിൽ നിന്നും ഒരു നയാ പൈസ ഇനി കിട്ടില്ല ഇതു പോലത്തെ പ്രക്രതി ദുരന്തങ്ങൾക്ക്.
@bincymadhusoodan2020
@bincymadhusoodan2020 3 месяца назад
ഈ കലാപരിപാടി തുടരും അനുഭവിക്കും beautiful ,, vote കൊടുക്ക് വീണ്ടും വീണ്ടും വീണ്ടും
@Tra-yambakam
@Tra-yambakam 3 месяца назад
വയോജനങ്ങൾ. ഒന്നായി. ച്ചത്ഒടുഗിയാൽ. പെൻഷൻ കൊടുക്കണ്ടാല്ലോ. അല്ലെ സർക്കാരെ
@GA_MEA_DDICT
@GA_MEA_DDICT 3 месяца назад
Ella kollavum June July akumbol ee news kanum ...karachil koottakarachil oru mattavum illa 😅
@thejrtraveloguekochi4332
@thejrtraveloguekochi4332 3 месяца назад
U DF വരും എല്ലാം ശരിയാക്കും ❤
@sreejithv2311
@sreejithv2311 3 месяца назад
Ldf vannu, ellarum umb
@asajeevan529
@asajeevan529 3 месяца назад
പരാതി പരിഹരിച്ച് തരും പരിഹരിക്കാൻ കടൽ ഭിത്തി നിർമ്മാണം 15 കോടി അനുവദിച്ചു. സമരം തീർന്നു കരിങ്കല് കരാറുകാരൻ ഇടും ഇനിയാണ് കളികല്ല് എടുക്കുന്ന മടയിൽ ഇവർതന്നെ സ്റ്റേ ഇടും കല്ല് എടുക്കാൻ പറ്റില്ല കഴിഞ്ഞുവേനൽ വന്നു ഇനി അടുത്തവർഷത്തിൽ കടൽകയറും 40 കോടി പാസാകും ഇത് ഒരു ആചാരം നടക്കുന്ന കാര്യം അല്ല മക്കളെ നശിച്ച ഭരണവും യാതൊരു ഉത്തരവാദിത്തം ഇല്ലാത്ത സർക്കാരും
@LakshmananMv-i2u
@LakshmananMv-i2u 3 месяца назад
ഇപ്പോൾ അന്ത്യകാലം ആണ് യുദ്ധം പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധികൾ പ്രളയം കടലാക്രമണം ഭൂകമ്പം കാട്ട് തീ പടരുക മഞ്ഞ് മലകൾ ഇടിഞ്ഞു വീഴുക വിമാന ദുരന്തം മുതലായവ വന്ന് ചേരും മൂന്ന് വർഷത്തിൽ കൂടുതൽ ജീവിക്കാൻ ആഗ്രഹം ഉള്ളവർക്ക് എന്നെ വന്ന് കാണാവുന്നതാണ്,ഇപ്പോൾ കടലാക്രമണം നടക്കുന്നില്ലേ ഭൂകമ്പം വരുന്നില്ലേ വിമാനത്തിന് തീ പിടിക്കുന്നില്ലേ, കേരളം കുമാരി കാണ്ഡം കടലിനടിയിൽ പോയാത് പോലെ കേരളം ആകാൻ പോകുകയാണ്
@gameASMR-hl2vx
@gameASMR-hl2vx 3 месяца назад
Ithream varsham ayettum onninum oru maattavum vannillallo annalojikumbozha
@reenak.j5519
@reenak.j5519 3 месяца назад
Omy god
@Gibiresh
@Gibiresh 3 месяца назад
ഇപ്പൊ ജീവൻ രക്ഷിക്കൂ. ബാക്കിയുള്ളത് പിന്നെ നോക്കാം.
@tessyjoseph856
@tessyjoseph856 3 месяца назад
കടലും റോഡും കൈകലാകിയ ചില മനുഷ്യർ
@rosepraveen6676
@rosepraveen6676 3 месяца назад
This is a joke , these officers coming when it is happening. It is not Saudi Arabia that suddenly rain happens. Everyone know every year it will happen . So do something before it happens.
@Real_indian24
@Real_indian24 3 месяца назад
This is India, man.... And specially In Kerala 😂😂😂😂
@POCHINKISUMESH
@POCHINKISUMESH 3 месяца назад
വോട്ട് ചെയ്യൂ LDF നും UDF നും
@PraveenKochumon-zv3gu
@PraveenKochumon-zv3gu 3 месяца назад
Bjp ക്ക് വോട്ട് ചെയ്താൽ അങ്ങ് ഉണ്ടാക്കി തരുമോ?
@ajithanarayanan2106
@ajithanarayanan2106 3 месяца назад
നന്നായി
@radhakrishna-mg9kl
@radhakrishna-mg9kl 3 месяца назад
Vote for LDF and UDF😂😂
@sggireesh
@sggireesh 3 месяца назад
വോട്ട് തൊലിക്കാനേ കുമ്പിട്ടു കൈത്തൊഴുതു വരാറുള്ളൂ.. വോട്ട് കിട്ടി ജയിച്ചാൽ ഗാഥാ ഗുവ്വ 🥲🤌🏽
@vinilraj653
@vinilraj653 3 месяца назад
Vot for ldf പ്ലീസ്
@PowerofEvilspiritsGuys
@PowerofEvilspiritsGuys 3 месяца назад
Needs stringent action against Government Politicians and Bureaucrats over Denial of 'freedom of Living' 😇😇 Construct 'Houses upon Pillars' 👍
@Mahalakshmi-t6l6y
@Mahalakshmi-t6l6y 3 месяца назад
കടൽ തീരത്ത് നിന്നും മാറി താമസിക്ക് വേഗം.. അല്ലാതെ സർക്കാരിനെ പഴി പറഞ്ഞിട്ട് കാര്യം ഇല്ല..
@RajeeshP-f1r
@RajeeshP-f1r 3 месяца назад
സർക്കാരിനല്ലാതെ വേറെ ആരയാ പറയാ.പിണറായി 8 വർഷം ഭരിച്ച് ധൂർത്തടിച്ച പൈസ മതി ഈ പാവങ്ങളുടെ പ്രശ്നം പരിഹരിക്കാൻ.
@Mahalakshmi-t6l6y
@Mahalakshmi-t6l6y 3 месяца назад
@@RajeeshP-f1r ഇതാണ് ഞാൻ പറഞ്ഞത്.. 🙏.. അല്ലെങ്കിൽ ""കൃപാസനം പത്രം ""എടുത്തു കയ്യിൽ പിടിച്ചാൽ മതി 🤣🤣🤣. ഇങ്ങനെ ഉള്ള സമയങ്ങളിൽ ആണ് ഈ പത്രം ഉപയോഗിക്കേണ്ടത് 😂😂👍
@ch6569
@ch6569 3 месяца назад
ജപ്പാൻ എന്ന ഒരു രാജ്യമുണ്ട് അവിടെ മനുഷ്യർ ജീവിക്കുന്നുണ്ട്
@Mahalakshmi-t6l6y
@Mahalakshmi-t6l6y 3 месяца назад
@@ch6569 അതു ജപ്പാൻ... ഇത് കേരളം 🙏🙏🙏
@ManuManu-tg7mp
@ManuManu-tg7mp 3 месяца назад
Mantri kilakku 🚽🚽🚽🚽
@SOUlNATE12345
@SOUlNATE12345 3 месяца назад
ഈ കണ്ണീര് എന്താടാ നിങ്ങൾ കാണാത്തെ... കണ്ണുതുറന്ന് നോക്ക്... നിൻ്റെ ഒക്കെ മാതാപിതാക്കളുടെ പ്രായം ഉള്ള ആൾക്കാർ വരെ ഇല്ലെ അവിടെ....
@josephtp2008
@josephtp2008 3 месяца назад
ട്വിൻ്റെ 20 യ്ക് സ്പോർട്സ് കൊടുക്കാത്തവർ അല്ലെ സഹിച്ചോ '
@yeslamhere9337
@yeslamhere9337 3 месяца назад
Kottayam, Pathanamthitta district relocate cheyuka govt munkayi edukkuka
@lenoraramesh3409
@lenoraramesh3409 3 месяца назад
I grew up in Kerala, kannur , i have also faced. Rainy season, but not like this, this is a real curse for the people of Kerala, that's the way. They. GOT. RID. OF. ALL. THE. DOGS, heartless people, they tied their legs and hand and through them in the water, and watch them drowning, now ANIMALS. They cruse, now. Let them jump in the water and swim. I have no sympathy on these people.
@sreejithv2311
@sreejithv2311 3 месяца назад
Ella seriyakkum
@AbrahamMani-sy7lx
@AbrahamMani-sy7lx 3 месяца назад
2018 foods these people help all of us , so all of us obligated to help fisherman. community of kerala now
@VinodMenonp
@VinodMenonp 3 месяца назад
Those who suffered loses could be compensated I feel.😥
@radhakrishna-mg9kl
@radhakrishna-mg9kl 3 месяца назад
Vote for BJP After see
@PraveenKochumon-zv3gu
@PraveenKochumon-zv3gu 3 месяца назад
എന്ത് കാണാൻ?
@divakarankdivakarank
@divakarankdivakarank 3 месяца назад
Kadaline ketti adachu oru parihaaram kanddethaam yennu orikkalum prathieesha karuthendda. Athoru nierashakku vakaye aakukaullu. Kadalinu kadal thieeram yeppozhum thikayaathe vannu kondde yirikkum. Pourogamana Dhiva millaa Matha shaasthra samskkaaram anggane thanne yaane. Vanaanddara mehala naadine apaharikkunnathu pole kadalum naadine apaharichu kondde yirikkum. Yiee randdinteum yidayil manushiya jenmmanggal venddum vekaatheum pidanjju marichu kondde yirikkum. Thalkkaalam sthaayi yaaya mattu maargganggal svieekarikkunnathaanu nallathe.
Далее
ПОЮ ВЖИВУЮ🎙
3:19:12
Просмотров 872 тыс.