Тёмный

മഴ കാലം വരുന്നതിനു മുൻപ് ഒരു കാർ എടുത്താലോ ഇപ്പോൾ ആണ് ടൈം Usedcar  

A N TRAVEL WORLD
Подписаться 1,7 тыс.
Просмотров 2,8 тыс.
50% 1

Eranjipalam popular Truevalue
Anijith
9072609211
9526366031

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@shibinshaji8133
@shibinshaji8133 4 месяца назад
Ambooo 2014 vandik 4.65 uppilit vacho
@adarvlogscalicut
@adarvlogscalicut 4 месяца назад
Uppilitu vechitu enthina Settan varuvo Mazha kalathu thinnan
@ശ്രീരാമൻ84
@ശ്രീരാമൻ84 4 месяца назад
അദ്ദേഹം പറഞ്ഞത് ശെരിയാണ് 2014 മോഡൽ വെച്ചു നോക്കിയാൽ മാർക്കറ്റ് വിലയേക്കാൾ കൂടുതൽ ആണ്.അതും vxi ...75000 km ഓടുകയും ചെയ്തു....
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 4 месяца назад
2014, vehicle what price you are keeping .10 years old vehicle 30 % countable from new vehicle as selling price..ridiculous prices?
@moralworld4261
@moralworld4261 4 месяца назад
Nalla samsaram pettenn karyangal paranju thanks aa vagnor automatic yenda condition
@adarvlogscalicut
@adarvlogscalicut 4 месяца назад
Thankyou❤️ tyre kurachu kurava ennolu vere problem onnum ella 👍
@arunthomas8945
@arunthomas8945 4 месяца назад
Bro good speech❤.keep going...👍.Best of luck❤
@adarvlogscalicut
@adarvlogscalicut 4 месяца назад
Thank you ❤️🥰
@MujeebP-iz6fh
@MujeebP-iz6fh 4 месяца назад
❤❤❤❤😢😢😢😢😢😢😢
@AbdulNisar-et7ns
@AbdulNisar-et7ns 4 месяца назад
ഓട്ടൊ മാറ്റിക് വാഗനർ എനിക്ക് വേണം Rc കിട്ടുമൊ
@adarvlogscalicut
@adarvlogscalicut 4 месяца назад
Oo Rc change Nammal anu cheyya 👍
@ismailshafir4351
@ismailshafir4351 4 месяца назад
എല്ലാ വണ്ടിക്കും Rate കൂടുതലാണ് 😏
@adarvlogscalicut
@adarvlogscalicut 4 месяца назад
Adutha video edumbol ellam kuranjathu edam pore
@nazarkaleekal2859
@nazarkaleekal2859 4 месяца назад
Rate too much
@adarvlogscalicut
@adarvlogscalicut 4 месяца назад
ഈൗ റേറ്റ് നു അല്ല ചേട്ടായി വണ്ടി കൊടുക്കുന്നെ..... സ്ഥിരം കസ്റ്റമേഴ്സ് ആണ് നമ്മുടെ അടുത്ത് വരുന്നേ..... ഇവിടെ വരുന്നവർക്കു അത് അറിയാം
@DrishyalalAchu
@DrishyalalAchu 4 месяца назад
Rate kooduthal aane. Arum poyi pedanda.
@adarvlogscalicut
@adarvlogscalicut 4 месяца назад
Chetten varanda… ennitu evidelum poyi pakuthi vilaku enthelum patta vandi edutholu no problem 😉
@afsalshafi
@afsalshafi 4 месяца назад
4.65 വില കുറഞ്ഞു പോയല്ലോ ഒരു തന്നെ 5.5 ലക്ഷം വരെയൊക്കെ കിട്ടും. കാരണം അതിന്റെ ബോഡി ഉണ്ടാക്കിയത് സ്വർണം കൊണ്ടാണ്.
@adarvlogscalicut
@adarvlogscalicut 4 месяца назад
Swarnam allelum vandi engane undenu evidenu medichavarku ariya . Vila kooduthal anenenu thonnuvar evidenu edukanda no problem Nammale ariyuna alkar evide vannu edukund 👍
@Rj_cutz
@Rj_cutz 4 месяца назад
True valueil നിന്ന് കൊള്ളവിലയ്ക്ക് എടുക്കുന്നവർ മണ്ടന്മാർ 😂
@adarvlogscalicut
@adarvlogscalicut 4 месяца назад
Chettan chettante karyam nokkiyal pore chetta 11 Varsham ayyi Evide sale thudangi tutu appo annu thottu evidenu evidenu edukunavar Mandan marayitano 😂😂😂
@Rj_cutz
@Rj_cutz 4 месяца назад
@@adarvlogscalicut ഞാനും മാരുതി suzukkide arena ഷോറൂമിൽ sales executive ആയിട്ട് വർക്ക്‌ ചെയ്ത ആളാണ്.. True valueiil നിങ്ങൾ മാർക്കറ്റ് rate നേക്കാളും 40%വരെ അധികം റേറ്റ് ഇട്ടാണ് വണ്ടി വിളിക്കുന്നത്.. ഇതൊന്നും അറിയാത്ത പാവങ്ങൾ വാറന്റി ഉണ്ട്, എക്സ്ചേഞ്ച് ഓഫർ ഉണ്ട് എന്നൊക്കെ കേട്ട് വീഴും 😇
@Rj_cutz
@Rj_cutz 4 месяца назад
@@adarvlogscalicut @adarvlogscalicut ഞാനും മാരുതി suzukkide ഷോറൂമിൽ sales executive ആയിട്ട് വർക്ക്‌ ചെയ്ത ആളാണ്.. True valueiil നിങ്ങൾ മാർക്കറ്റ് rate നേക്കാളും 40%വരെ അധികം റേറ്റ് ഇട്ടാണ് വണ്ടി വിളിക്കുന്നത്.. ഇതൊന്നും അറിയാത്ത പാവങ്ങൾ വാറന്റി ഉണ്ട്, എക്സ്ചേഞ്ച് ഓഫർ ഉണ്ട് എന്നൊക്കെ കേട്ട് വീഴും 😇
@Rj_cutz
@Rj_cutz 4 месяца назад
@@adarvlogscalicut ഞാനും മാരുതി suzukkide arena ഷോറൂമിൽ sales executive ആയിട്ട് വർക്ക്‌ ചെയ്ത ആളാണ്.. True valueiil നിങ്ങൾ മാർക്കറ്റ് rate നേക്കാളും 40%വരെ അധികം റേറ്റ് ഇട്ടാണ് വണ്ടി വിളിക്കുന്നത്.. ഇതൊന്നും അറിയാത്ത പാവങ്ങൾ വാറന്റി ഉണ്ട്, എക്സ്ചേഞ്ച് ഓഫർ ഉണ്ട് എന്നൊക്കെ കേട്ട് വീഴും 😇
@cherianJohn-hm1ep
@cherianJohn-hm1ep 4 месяца назад
ആദ്യം തന്നെ "An travel world" എന്ന തെറ്റായ തലക്കെട്ട് മാറ്റി " A travel world " എന്ന് ശരിയാക്കി എഴുതൂ.
@adarvlogscalicut
@adarvlogscalicut 4 месяца назад
ചേട്ടന് തെറ്റി പോയി an ട്രാവൽ വേൾഡ് എന്ന് തെറ്റായി എഴുതിയത് അല്ല ANIJITH, NAMITHA RANDU പേരുടെയും FIRST ലെറ്റേഴ്സ് വെച്ചു എന്നോളൂ അല്ലാതെ ഇംഗ്ലീഷ് ഗ്രാമർ അറിയാഞ്ഞിട്ടു അല്ല ചേട്ടൻ പോയി വേറെ ആർകെങ്കിലും ക്ലാസ്സ്‌ എടുക്കു.... 😂😂😂😂😂😂😂 ഇതു ഒരു PATNER ഷിപ് ചാനൽ ആണ് അല്ലാതെ 😂😂😂😂😂
@cherianJohn-hm1ep
@cherianJohn-hm1ep 4 месяца назад
@@adarvlogscalicut എന്തു വിവരക്കേടാണ് പറയുന്നത്. കാഴ്ചക്കാരൻ കണിയാനല്ലല്ലോ "An travel world" എന്നെഴുതിയത് പോസ്റ്റ്മോർട്ടം ചെയ്‌താൽ ഇങ്ങനെയൊക്കെയാണെന്ന്. സാമാന്യ ബോധമുണ്ടായിരുന്നെങ്കിൽ "Anr travel world" എന്നോ "Ann travel world" എന്നോ ഇടുമായിരുന്നു. വിവേകമില്ലാത്തതിന്റെ തെളിവാണ് ഒരു തെറ്റ് ചൂണ്ടിക്കാട്ടിയപ്പോൾ കൊഞ്ഞനം കുത്തികാണിക്കുന്നത്.
Далее
Китайка стучится Домой😂😆
00:18
🎙Пою РЕТРО Песни💃
3:05:57
Просмотров 1,3 млн
Китайка стучится Домой😂😆
00:18