Тёмный

മഴ|വെള്ളപ്പൊക്കം|മീന്‍ പിടുത്തം|ദുരവസ്ഥ|Earth lovers media 

Earth lovers media
Подписаться 208 тыс.
Просмотров 80 тыс.
50% 1

download aap: cutt.ly/7ZOIqLt
facebook: ജിനു കെ ജി Kurickamadom
facebook page : EARTH lovers media
instagram: EARTH lovers media
whatsaap : 8089324677

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 243   
@Earthloversmedia
@Earthloversmedia 2 года назад
Add എനിക്ക് കിട്ടിയ first സംഭവം ആരുന്നു.ഒന്ന് ചെയ്ത് നോക്കാമെന്ന് കരുതി.നമ്മൾ ഇതിനെ പ്രോത്സാഹനം നല്‍കുന്നില്ല പ്രത്യേകിച്ചും കുട്ടികള്‍
@MohanKumar-hf5gz
@MohanKumar-hf5gz 2 года назад
Dear Jinu, If you are not encouraging people why you include this gambling add in your nice vedio.
@ഷിഹാബ്തറയിട്ടാൽ
നിങ്ങളുടെ അടുത്ത് നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചത് വേറെ പരസ്യം ചെയ്തോളൂ
@ഷിഹാബ്തറയിട്ടാൽ
നിങ്ങളുടെ അടുത്ത് നിന്ന് നമ്മൾ ഇത് പ്രതീക്ഷിച്ചില്ല വളരെ ന
@pappan5380
@pappan5380 2 года назад
ദയവായി ഇത്തരം ആഡ് ഒഴിവാക്കുക. നിങ്ങളുടെ ഫിഷിംഗ് വീഡിയോ നിങ്ങളുടെ വിശേഷങ്ങൾ ഇതൊക്കെ അറിയാനാണ് കാത്തിരിക്കുന്നത്.
@Sreemov12
@Sreemov12 2 года назад
കൊള്ളാം. കുട്ടനാട്ടിലെ വെള്ളം പൊങ്ങുന്ന കാര്യം നന്നായി പറഞ്ഞു തന്നത് സൂപ്പർ 🔥. എല്ലാവരും പറഞ്ഞു പേടിപ്പിക്കാൻ മാത്രം ഓരോന്ന് പറയുന്നു
@vipinvinay1844
@vipinvinay1844 2 года назад
മൊട്ട ഫാൻസ്‌ സൗദി അറേബ്യ 👍
@aswanths7144
@aswanths7144 2 года назад
😂💖👍
@jileshjile1564
@jileshjile1564 2 года назад
റെമ്മി ആപ്പ് വേണ്ട ബ്രോ. പിന്നെ അവിടെ സേഫ് ആണ് എന്നറിഞ്ഞതിൽ സന്തോഷം. പക്ഷെ ഞങ്ങൾക്കിന്ന് ഉറക്കമില്ലാത്ത രാത്രിയാണ്. ചാലക്കുടിപുഴ നിറഞ്ഞു ഒഴുകുകയാണ്. ബ്രോ പറഞ്ഞതു പോലെ വെള്ളത്തിനെ പേടിയില്ല. നോക്കാം. ❤❤❤👍❤❤❤
@Earthloversmedia
@Earthloversmedia 2 года назад
Nirthi saho Enik ariyillarunnu ithra prblm aanennu
@xtreamforce
@xtreamforce 2 года назад
റമ്മി ഒഴിച്ച് ബാക്കി എല്ലാം ok. 👍🏻
@suguaindoor1086
@suguaindoor1086 2 года назад
വീഡിയോ ഒക്കെ വളരെ ഇഷ്ടമാണ്... ഇടക്ക് റമ്മി കളിയെ പ്രോത്സാഹിപ്പിച്ചത് മാത്രം ഇഷ്ടപ്പെട്ടില്ല.. നിങ്ങളെ പോലുള്ളവർ ഇത്തരം അപകടകരമായ ചൂതാട്ടങ്ങളെ എന്തിനാണ് പ്രോത്സാഹിപ്പിക്കുന്നത്..
@shahirnavas6893
@shahirnavas6893 2 года назад
കേരളത്തിൽ റമ്മി കളിച്ചു എത്ര പേർക് എന്തൊക്കെ നഷ്ടമായി ലാഭം ആർകെങ്കിലും കിട്ടിയോ ഒരു പരസ്യം 😏
@sindhus6320
@sindhus6320 2 года назад
ഈ കളി പ്രോത്സാഹിപ്പിയ്ക്കരുതേ ജിനു ഇങ്ങനെയുള്ള കാര്യങ്ങൾ അവോയ്ഡ് ചെയ്യുക പ്ലീസ്‌
@lijomon9210
@lijomon9210 2 года назад
ഇന്നത്തെ ലൈക്‌ മൊട്ടക്ക് ഇരിക്കട്ടെ 👌👌👌👌👌❤❤❤
@santhoshsandu3394
@santhoshsandu3394 2 года назад
Jinu bai...ithrm thattip ulla add nigl support cheyruth..aa varumanm venda bai...fishing soopr
@Youtubeuserb22
@Youtubeuserb22 2 года назад
ജിനുവേ ഒരു മൈക്ക് കൂടി മെഡിക്കേണം എന്നാലേ ഒരൽപ്പം ദൂരെയുള്ള സംഭാഷണം കിട്ടുകയുള്ളു ok
@Earthloversmedia
@Earthloversmedia 2 года назад
Ok
@ABIN1906
@ABIN1906 2 года назад
Promotions okke cheytho bro 😊 Full support Pakshe ഇതുപോലുള്ള rummy games ഒന്നും പ്രൊമോട്ട് ചെയ്യാതെ ഇരിക്കാൻ prathekam ശ്രദ്ധിക്കണേ 🙏
@orupravasi9922
@orupravasi9922 2 года назад
ജിനു ബ്രോ എന്തിനാണ് rummy game നെ കുറച്ചു പറഞ്ഞത് വേണ്ടായിരുന്നു 👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿.... ഒരിക്കലും ഈ game സപ്പോർട്ട് ചെയ്യില്ല
@pradeepv.a2309
@pradeepv.a2309 2 года назад
ഹായ് ജിനു നിങ്ങളുടെ വിവരങ്ങൾ അറിയാൻ ഒരു വഴിയും ഇല്ലാതെ ഇരിക്കുന്നസമയത്താണ് ഇതാ വരുന്നു വീഡിയോ സൂപ്പർ മീൻ കുറച്ചു കിട്ടിയോള്ളെങ്കിലും കറിക്കുള്ളത് ആയല്ലോ നിങ്ങൾ safe ആണെന്നറിഞ്ഞപ്പോ ഒരു സന്തോഷം അച്ചു കുട്ടീം അനു കുട്ടീം സുഖമായിരിക്കുന്നോമൊട്ടയോട് അന്നെഷണം പറയണേ
@binoybaby8150
@binoybaby8150 2 года назад
Bro cash kitilelm ethpolathe game add cheyyathirikyu please
@LLDeepa10
@LLDeepa10 2 года назад
വെളളത്തിന്റെ കാര്യം തത്സമയം അറിയിച്ചതിനു നന്ദി ജിനു. Be safe.🙌🙌🙌
@shameer6929
@shameer6929 2 года назад
Aalukale kollanum Pattikkanum ulla apps orikkalum support cheyyaruth bro.. Just a request.. God bless
@manua2680
@manua2680 2 года назад
വീഡിയോ കണ്ടപ്പോ മഴക്കാലത്തെ തണുപ്പും കാറ്റും ശെരിക്കും അനുഭവിച്ച അനുഭൂതി.. 🥰😊
@baijusankaranmundaplackal6404
@baijusankaranmundaplackal6404 2 года назад
ജിനുവും കുടുംബവും പ്രെദേശാവാസികളും എല്ലാവരും സുരക്ഷിതരായിരിക്കട്ടെ എന്നു പ്രാർഥിക്കുന്നു ❤️🙏
@manojjoseph8835
@manojjoseph8835 2 года назад
ദയവായി റമ്മിയുടെ പരസ്യം ഒഴിവാക്കിയാൽ നന്നായിരുന്നു... വീഡിയോ കണ്ടു പൊളി 👌
@sarathmohan3250
@sarathmohan3250 2 года назад
വീഡിയോ skip ചെയ്തു കാണാത്തതുകൊണ്ട് റമ്മി add കണ്ടു... ആദ്യം തന്നേ ആ കൊലയാളി ആപ്പ് ന്റെ add കാണിച്ചില്ലല്ലോ... ജിനുവിന്റെ നല്ല മനസ്സ് 👍
@aryababu4935
@aryababu4935 2 года назад
ഞാൻ ആദ്യമായി ഒരു ചാനൽ സബ്സ്ക്രൈബ് ചെയ്തു 🔥nice ചാനൽ
@Earthloversmedia
@Earthloversmedia 2 года назад
Tq dear
@sham-co3gh
@sham-co3gh 2 года назад
Nigale poliya..sherikum ulla alapuza kanan pattunund..njan 3pravasham paranju ..food kode ad cheitha nannyirikum..nigale video varan vendi kattirikkunna .ente ofees le ellarkum vendiya ee message..vidieo long ayikotte njangal kandolam....🥰🥰💯💯💯❤❤💚
@arafaztricks1083
@arafaztricks1083 2 года назад
ഇതുപോലെ മഴ ഉള്ളപ്പോൾ ഉള്ള മീൻപിടുത്തം കാണാൻ നല്ല രസമാ 🥰
@shyleshkumarm.v8398
@shyleshkumarm.v8398 2 года назад
Rummy venda bro... natural nigalude videos mathram mathi...
@vineethpuramattom3382
@vineethpuramattom3382 2 года назад
അണ്ണാ സൂക്ഷിച്ചു പോകണം കേട്ടോ 🥰🥰♥️♥️
@ARFishingTricks
@ARFishingTricks 2 года назад
മുത്തേ 🥰🥰🥰
@Earthloversmedia
@Earthloversmedia 2 года назад
Saho
@rageshragesh738
@rageshragesh738 2 года назад
ഉള്ളത് കൊണ്ട് ഓണം പോലെ... മച്ചാനെ ചാകര വരാൻ കിടക്കുന്നല്ലേ ഉള്ളൂ 😃👍
@kamalasanan1
@kamalasanan1 2 года назад
താങ്കളുടെ വീഡിയോസ് എല്ലാം നല്ലതാണ്. ഞാൻ ഒട്ടുമിക്കതും കാണാറുണ്ട്, കൊള്ളാം. പക്ഷേ താങ്കളുടെ റമ്മിയെ പറ്റിയുള്ള പരസ്യം അതുവേണ്ടായിരുന്നു. കാരണം താങ്കളുടെ വിവരണം കേട്ടു പൈസക്കിട്ടും എന്നാധാരണയിൽ റമ്മി കളിച്ചു ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന ആളുകൾ ഉണ്ടാകും. അതൊരു ശാപമായിരുക്കും ഫലം. അതുകൊണ്ട് ഇങ്ങനുള്ള പരസ്യങ്ങൾ കഴിവതും ഒഴിവാക്കുക
@keynestclassen1018
@keynestclassen1018 2 года назад
I like your song💝
@aniyanp.varghese1827
@aniyanp.varghese1827 2 года назад
Halo ningalude orginal fishing valare ishtamanu but game venda athu vijayikkilla this is my personal matter
@JBfoodntravel
@JBfoodntravel 2 года назад
കാരി എന്ന മീൻ കണ്ടിട്ട് കൂടിയില്ല but വീഡിയോ കണ്ട് കണ്ട് കഴിക്കാൻ ഭയങ്കര കൊതി 🥰🥰
@aryababu4935
@aryababu4935 2 года назад
സൂപ്പർ
@Rajan-sd5oe
@Rajan-sd5oe 2 года назад
തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ, എതിർപ്പുകൾ അവഗണിച്ചുകൊണ്ട് സർക്കാർ നീക്കിയതിന്റെ ഫലമായിരിക്കാം അവിടെ വെള്ളക്കെട്ടിന്റെ വലിയ പ്രശ്നങ്ങൾ ഉണ്ടാവാതിരുന്നത്!👍👍👍👍
@johnsonsamuel3676
@johnsonsamuel3676 2 года назад
Jinu adipoli
@abdullatheef8529
@abdullatheef8529 Год назад
അതിന്റെ പേര് മുത്തി.കുറച്ച് കൂടി വലുതാകും. ചുണ്ട് പിടിച്ച് വലിച്ച് തുറന്നാല് ഭയങ്കര വലിപ്പമുണ്ട് (ആലുവ)
@nediyodathsaidali4196
@nediyodathsaidali4196 2 года назад
Jinu kaavalam thankal orikalum Tammi kaliye prolsahipikarude please...
@villagefishingandcooking1012
@villagefishingandcooking1012 2 года назад
ellam shariyakum jinu beo
@Earthloversmedia
@Earthloversmedia 2 года назад
Pinnalla
@sheelarajan2970
@sheelarajan2970 2 года назад
Vellathinte karym ariyichathinu thanks jinu..
@geethacg2262
@geethacg2262 2 года назад
കുറച്ചു മീനെ കിട്ടിയുള്ളെങ്കിലും കണ്ടപ്പോ സന്തോഷം... 🌹
@sabhuvargees6710
@sabhuvargees6710 2 года назад
ഏതു നേരം മൊട്ട.. മൊട്ട എന് വിളിക്കു നത് എന്താ
@jobinbabu8307
@jobinbabu8307 2 года назад
Motta fan's Dubai
@Mallufamilyinaustralia
@Mallufamilyinaustralia 2 года назад
Rummy ad vendiyirunilla, ulla ishtam kalayalle pls
@arafaztricks1083
@arafaztricks1083 2 года назад
മൊട്ട ഫാൻസ്‌ from soudi
@moiduphgkh4206
@moiduphgkh4206 2 года назад
Motte fans ❤️‍🔥❤️‍🔥❤️‍🔥
@sham-co3gh
@sham-co3gh 2 года назад
Motta super..kid..love you motte
@beenajohn7526
@beenajohn7526 2 года назад
Jinu enganeyulla karyangal entertain cheyyalle please
@jayaullas1030
@jayaullas1030 2 года назад
മൊട്ട കുട്ടൻ സൂപ്പർ ❤❤❤
@anujaajimon9062
@anujaajimon9062 2 года назад
Poliii🥳💖🤟
@aneeshkumar5337
@aneeshkumar5337 2 года назад
Adutha videoyil namukku thakarkkanam chetta👍👍👍👍
@nirmalapillai
@nirmalapillai 2 года назад
Hi Jinu വെള്ളപൊക്കം ഉണ്ടോ?
@rebing7976
@rebing7976 2 года назад
ഞങ്ങളുടെ വീട് മാവേലിക്കര പ്രായികര അച്ചൻകോവിൽ river നു അടുത്ത. ....... വെള്ളം കൂടി കൂടി വരുന്നു
@abhilashabhilash5999
@abhilashabhilash5999 2 года назад
Ent amma veedu prayikkarayil aanu ..avide krishnant ambalam undallo aduthayittu....
@abhilashabhilash5999
@abhilashabhilash5999 2 года назад
Avideokke vellam keriyo
@rebing7976
@rebing7976 2 года назад
@@abhilashabhilash5999 വെള്ളം കയറി കൊണ്ട് ഇരിക്കുന്നു
@abhilashabhilash5999
@abhilashabhilash5999 2 года назад
Njan paranja ambalathint aduthano veedu
@abhilashabhilash5999
@abhilashabhilash5999 2 года назад
@@rebing7976.. aviduthe panchayat member ent chechiya....bindhu suku...
@jobincjoy7277
@jobincjoy7277 2 года назад
ഞങ്ങൾ മല്ലപ്പള്ളി ആണ്,, ഇവിടെ പിന്നേം വെള്ളം വരവ് ആണ്,, കിഴക്കൻ വെള്ളം തള്ളുന്നു ഉണ്ട്,
@ANTONYALBY1
@ANTONYALBY1 2 года назад
Rummy app promote cheyyunnath valare thettaya karyam ane. Nigal karanam oru jeevan pokathirikkattr
@HarishKumar-cw4rd
@HarishKumar-cw4rd 2 года назад
Nice.. Nalla result kittiyillelum nammalk nammaldae manasinu ishtapaetta karyangal chaiyyumbol kittunna oru manasukham onnu vereyaaaanu... Enjoy ur life broooo
@sunilsunil-gt8nc
@sunilsunil-gt8nc 2 года назад
You safe you are family safe pro
@georgy271
@georgy271 2 года назад
അളിയാ ഞങ്ങടെ ഇവിടുന്ന്(പത്തനംതിട്ട ) വെള്ളം നല്ല രീതിയിൽ വെള്ളം കയറുന്നുണ് അതുപോലെ ഇറങ്ങുന്നും ഉണ്ട് സേഫ് ആയി ഇരിക്കണേ
@neeshabaimuthachikkandy3751
@neeshabaimuthachikkandy3751 2 года назад
വെള്ളം കയറുന്നുണ്ടോ. Safe അല്ലെ
@petzandfishing
@petzandfishing 2 года назад
Chetta chettan supper aa
@mathaconsultancy4534
@mathaconsultancy4534 2 года назад
Safe ayirikuka.pilleray.sushiknum 🙏🙏❤️
@aboobackerpainkannur5023
@aboobackerpainkannur5023 2 года назад
താങ്കൾ റമ്മി പോലുള്ള കളികളെ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി താങ്കളുടെ ഈ ചാനൽ തിരഞ്ഞെടുത്തതിൽ വിയോചിപ്പ് രേഖപ്പെടുത്തുന്നു😡
@Earthloversmedia
@Earthloversmedia 2 года назад
Kuttikal kalikkaruth ennu prathyekam parayunnund
@johnysplanterfarmings...ke1463
@johnysplanterfarmings...ke1463 2 года назад
Njnum thankaludea video eshtapedunna aaala...but this advertisement is not good ......
@jimsonmathew4116
@jimsonmathew4116 2 года назад
@@Earthloversmedia ആദ്യം 45 rs കിട്ടും ഡെയിലി 2000 rs വരെ നേടാം എന്നൊക്കെ പറഞ്ഞിട്ട് കുട്ടികൾ കളിക്കരുത് എന്ന് പറയുന്നതിന്റെ കാര്യം.... സ്വന്തം റിസ്കിൽ കളിക്കുക എന്ന് പറയുമ്പോ എന്തോ ഒരു റിസ്ക്കെടുക്കാനുള്ള കാര്യം അതിൽ ഉണ്ടെന്നല്ലേ... Plz കൊലയാളി അപ്പുകളെ പ്രോത്സാഹിപ്പിക്കരുത് 🙏🙏🙏
@lancykani104
@lancykani104 2 года назад
Hi Mon very hard working Son's.God bless you'll. 👍🙏Twin Dollys Ummmmmma Chakrais. 😘😘
@shemirafeesh6187
@shemirafeesh6187 2 года назад
ഓണത്തിട്ടടക്ക് പുട്ട് കച്ചോടംഎത്ര മഴവന്നലും മീൻ പിടിച്ചോട്ടെ വേറെകാര്യം ❤️
@junaidmuthangal4478
@junaidmuthangal4478 2 года назад
Pls don't do rummy add
@lejukannamparambil1782
@lejukannamparambil1782 2 года назад
Motta fans Kuwait
@hrishikesh8881
@hrishikesh8881 2 года назад
Bro supper 😍
@prajithpkprajithpk5392
@prajithpkprajithpk5392 2 года назад
Motta fans uae
@sajeesh4688
@sajeesh4688 2 года назад
അടുത്ത വലയിടലിൽ കൂടുതൽ മീനിനെ കിട്ടും
@maheshmahesh6426
@maheshmahesh6426 2 года назад
Motta Fans SALALAH😍💥🔥💓
@maheshkumarkumar6119
@maheshkumarkumar6119 2 года назад
നാളെയും വീഡിയോ ഇടണേ
@10d6akhil.n.s3
@10d6akhil.n.s3 2 года назад
Add വേണ്ടായിരുന്നു.🤦
@jijumadhavan7550
@jijumadhavan7550 2 года назад
സഹോ വീഡിയോസ് സ്കിപ്പ് ചെയ്യാതെയാണ് ഇതുവരെ കാണാറ് എന്നാലിന്ന് ആപ്പ് പരിചയപെടുത്തൽ ഇഷ്ടപെടാത്തതു കൊണ്ട് സ്കിപ്പ് ചെയ്താ കണ്ടത്
@rihalrahim1604
@rihalrahim1604 2 года назад
Bro ayaparambu pandi evide Nehru trophy namuka💓💓💓
@shylabeegom531
@shylabeegom531 2 года назад
Safe anu ennarinjathil santhosham Video nooki irikkukayayirunnu.
@kammisvlogs4329
@kammisvlogs4329 2 года назад
നമ്മുടെ മൊട്ട കൂടെ ഉണ്ടല്ലോ എന്നൽ മീൻ കിട്ടും ശ്രദ്ധിക്കണേ മക്കളെ കൂടെ കൊണ്ട് പോവരുത് അമ്മച്ചിയും അപ്പച്ചനും എന്ത് പറയുന്നു സുഖമാണോ എല്ലാർക്കും
@Kuttanadvarietyfishing
@Kuttanadvarietyfishing 2 года назад
Chettayi video polichu kari okyy kittunundoo evide karii okyy kittunundu
@AnishKumar-fs3ig
@AnishKumar-fs3ig 2 года назад
ബ്രോ വെള്ളപൊക്കം ആണ് കെട്ടോ ചെങ്ങന്നൂർ... 😔😔😔
@tharunv.g2940
@tharunv.g2940 2 года назад
Mahadevan chundan arakkuna video upload chaiyammo
@lijeeshlijeeshkp7098
@lijeeshlijeeshkp7098 2 года назад
Good luck Bro 😎
@KLKOMBAN007
@KLKOMBAN007 2 года назад
ബ്രോ...
@pradeep.ppradeep.p2808
@pradeep.ppradeep.p2808 2 года назад
Nigaluda bahattu ninnum ithu pradehhiilla jinu
@inidmenon1382
@inidmenon1382 2 года назад
Hard work definitely is rewarding. God bless you and your family always
@bijujiji7207
@bijujiji7207 2 года назад
Brooo enganathee ads support cheyyarutheee
@Earthloversmedia
@Earthloversmedia 2 года назад
Removed from video
@radhakrishnanv9584
@radhakrishnanv9584 2 года назад
ദൈവത്തെ ഓർത്ത് കാശ് ഉണ്ടാക്കുവാൻ വേണ്ടി ഇങ്ങനെ ഉള്ള കാര്യങ്ങളെ പ്രോൽസാഹിപ്പിക്കരുത്തെ നിങ്ങളുടെ വിഡിയോ സ്ഥിരം കാണുന്ന ആൾ ആണ്
@Earthloversmedia
@Earthloversmedia 2 года назад
Add video part removed from video
@joseantonysolomon
@joseantonysolomon 2 года назад
Brother, with full respect saying.... please don't encourage the above said online games.. please
@dileepdileep6938
@dileepdileep6938 2 года назад
Safe and care Bro
@Earthloversmedia
@Earthloversmedia 2 года назад
Very much Safe here
@dreamguppyloverr2252
@dreamguppyloverr2252 2 года назад
Motta fans uk
@vineethtknagar
@vineethtknagar 2 года назад
ഞാനും മൊട്ട ഫാൻ ആണ്. പക്ഷെ മൊട്ട ഒന്ന് ഉഷാറാകണം.
@surajlal8391
@surajlal8391 2 года назад
മഞ്ഞകൂരി കിട്ടാറായില്ലേ..... വെള്ളം കലക്കൽ ഇല്ല അതായിരിക്കും.... 👍👍👍👍
@Earthloversmedia
@Earthloversmedia 2 года назад
Ithavana kittiyilla
@Navyasuresh-gp4ry
@Navyasuresh-gp4ry 2 года назад
👍
@godsonkolenchery709
@godsonkolenchery709 2 года назад
Innu kuravanallo bro...
@devadaas5201
@devadaas5201 2 года назад
👍👍👍👍
@jishnupillai4979
@jishnupillai4979 2 года назад
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@AnilKumar-hh6kx
@AnilKumar-hh6kx 2 года назад
റമ്മി കളിയെ പ്രോത്സാഹിപ്പിക്കുക എന്ന് വച്ചാൽ ചെറ്റത്തരം ആണെടോ ഇതിലും ഭേദം പോയി മാമ പണി ചെയ്യെടോ നിങ്ങളുടെ oru സബ്സ്ക്രൈബർ ആണ് ഞാൻ ആ പരിപാടി നിറുത്തുന്നു
@rejimolsijo9270
@rejimolsijo9270 2 года назад
Safe ആയിട്ട് ഇരിക്കുക. കുഞ്ഞുമക്കളെ സൂക്ഷിക്കുക. വെള്ളം പൊങ്ങാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@Earthloversmedia
@Earthloversmedia 2 года назад
Kuttikalum bharyayu muhammayil avarude vtl aakki avide 2018 vellam polum kereettillatha sthalam aanu
@maheshmniar1985
@maheshmniar1985 2 года назад
കിടിലൻമീൻപിടുത്തം
@kchandrannilagiri4442
@kchandrannilagiri4442 2 года назад
Chudhattam venda bro!
@ronaldjohn3337
@ronaldjohn3337 2 года назад
വെള്ളം കയറിയില്ല എന്നറിഞ്ഞതിൽ സന്തോഷം
@TOMSJERRY290
@TOMSJERRY290 2 года назад
മഴ രെക്ഷ ഇല്ലല്ലോ ബ്രദർ
@prakashmanoj6002
@prakashmanoj6002 2 года назад
ഇന്ന് അച്ചാച്ചൻ എവിടെ ❤️❤️❤️
@2000arunnair
@2000arunnair 2 года назад
Innu ranniyil vellam kayaruva
Далее
GIANT Gummy Worm Pt.6 #shorts
00:46
Просмотров 36 млн