Тёмный

മഷിത്തണ്ട് തോരൻ | Peperomia pellucida | KICHUS KITCHEN 

KICHUS KITCHEN
Подписаться 73 тыс.
Просмотров 129 тыс.
50% 1

Organic netra baby Kajal
www.amazon.in/...
Organic Netra After Bite Turmeric Balm
www.amazon.in/...
#Peperomia pellucida

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 400   
@sunitharajan2322
@sunitharajan2322 2 года назад
പലരുടെയും മഷിത്തണ്ട് തോരൻ കണ്ടു പക്ഷെ.. ഇയാളുടെ തോരൻ ആണ് എനിക്കിഷ്ടമായത്... ഇത് കറിവെക്കുമെന്ന് യൂ ട്യൂബിൽ ആണ് ആദ്യം കാണുന്നത്...❤❤❤❤താങ്ക്സ് ഡിയർ ❤❤🥰🥰കുഞ്ഞു മക്കൾ 🥰🥰🥰🥰അച്ചോടാ
@kichuskitchen5012
@kichuskitchen5012 2 года назад
നല്ല വാക്കുകൾക്കു വളരെ നന്ദി 🥰🥰
@user-iw6es5qz9b
@user-iw6es5qz9b 10 месяцев назад
@SaseendranVR
@SaseendranVR 14 дней назад
Jmi7 I4 😅7 .53Òjg​@@kichuskitchen5012
@sureeshtt1233
@sureeshtt1233 6 дней назад
വെള്ളഅരി 100'/, ഷുഗറാണ് കുത്തരിയാണ്നല്ലത്
@binduraj6968
@binduraj6968 2 года назад
പച്ചക്കറി കളെല്ലാം വിഷമാണെന്ന് പേടിച്ചിരിക്കുന്ന കാലത്തു ഏറ്റവും നല്ല ഒരറിവു നൽകിയതിന് thanks 🙏
@kichuskitchen5012
@kichuskitchen5012 2 года назад
🥰
@binduraj6968
@binduraj6968 2 года назад
@@kichuskitchen5012 subscribe ചെയ്തിട്ടുണ്ട് 😊😜
@sherin6324
@sherin6324 3 года назад
സ്കൂളിൽ പഠിക്കുന്ന സമയം ഇത് പറിച്ചു ചവച്ചു ഇതിന്റെ നീര് കുടിക്കുമായിരുന്നു. തോരൻ വയ്ക്കും എന്നറിയില്ലായിരുന്നു. സൂപ്പർ ചേച്ചീ 👍
@kichuskitchen5012
@kichuskitchen5012 3 года назад
Thank you dear 🥰
@Narayanamoorthy64
@Narayanamoorthy64 3 года назад
Wowww... ഇതു പുതിയ അറിവ് ആണ്. Adi poli. കുട്ടികാലത്തു ഈ മഷിതണ്ടു സ്ലയിട്ടു clean ചെയുവാൻ വേണ്ടി മാത്രം ആണ് ഉപയോഗിച്ചിരുന്നത്.Thanks 👌🏻👌🏻👌🏻👌🏻
@kichuskitchen5012
@kichuskitchen5012 3 года назад
Thank you dear 🥰🥰
@vasanthibabu3806
@vasanthibabu3806 3 года назад
ആദ്യമായിട്ടാണ് ഇതു തോരൻ ആക്കാമെന്ന് അറിയുന്നത്. സൂപ്പർ 👍
@kichuskitchen5012
@kichuskitchen5012 3 года назад
Thank you dear 🥰
@shakeenapa2269
@shakeenapa2269 3 года назад
ഞാനും
@neenasgarden8991
@neenasgarden8991 3 года назад
@@shakeenapa2269 ഞാനും
@AbbasAbbas-fg2cu
@AbbasAbbas-fg2cu 3 года назад
Athe..njanum.
@fathimapathu9675
@fathimapathu9675 2 года назад
@@kichuskitchen5012 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq~
@anjumolar1689
@anjumolar1689 3 года назад
പുതിയ അറിവാണ് 👌👌👌,അരിയാൻ എടുത്ത കത്തി കൊള്ളാം
@kichuskitchen5012
@kichuskitchen5012 3 года назад
😌🥰
@sajayakumar8403
@sajayakumar8403 3 года назад
രസകരമായ വീഡിയോ.. ആദ്യകാഴ്ചയിൽത്തന്നെ സാധാരണപോലെ മനസ്സിലാക്കാൻ കഴിയും. ..
@kichuskitchen5012
@kichuskitchen5012 3 года назад
Thank you dear
@bijiyammasasikala9593
@bijiyammasasikala9593 3 года назад
Qwer
@nesunesu4981
@nesunesu4981 3 года назад
ഈ വിഭഭം ആദ്യമായി കാണുന്നു ചേച്ചി 👌😋... ഇവിടെ വെള്ളി തണ്ട് എന്നാ പറയണത് 🤗
@kichuskitchen5012
@kichuskitchen5012 3 года назад
Ok dear 🥰
@aakashthilakan4825
@aakashthilakan4825 3 года назад
🤔🤔🤔🤔🤔🤔🤔🤔
@aakashthilakan4825
@aakashthilakan4825 3 года назад
😭😭😭😭
@nesunesu4981
@nesunesu4981 3 года назад
@@aakashthilakan4825 ന്താ വലിയ ആലോചന
@sreedevimahesh506
@sreedevimahesh506 3 года назад
Njangal ithine vetila pacha ennaanu parayunne..slate maaykkaan edukkumaayirunnu..pashe iganeyoru upayogam undennu innaanu ariyunne..
@sunithasumesh8130
@sunithasumesh8130 3 года назад
ചേച്ചിടെ വീഡിയോ രാവിലെയാ കണ്ടത് എവിടെ ഇന്നത്തെ സ്പെഷ്യൽ മഷിത്തണ്ട് തോരൻ.. സൂപ്പർ ആയിട്ടുണ്ട് ചേച്ചൂസേ എല്ലാർക്കും ഇഷ്ട്ടായി 😌👏🏻👏🏻
@kichuskitchen5012
@kichuskitchen5012 3 года назад
ഒത്തിരി സ്നേഹം 🥰🥰🥰🥰
@junaisayounus5052
@junaisayounus5052 3 года назад
"അൽഹംദുലില്ലാഹ് "ആദ്യാറ്റാണ് ഇതു കൊണ്ട് ഇപ്പേരി ഉണ്ടാക്കാൻ പറ്റുമെന്ന് അറീണത്. ഞാൻ ഇന്ന് രാവിലെ അടിച്ചോരിയപ്പോൾ കുറെ പറിച്ചു കളഞ്ഞു. വൈകുന്നേരം ആണ് ങ്ങളെ vlog കണ്ടത് 👌👌👌
@kichuskitchen5012
@kichuskitchen5012 3 года назад
🥰🥰
@user-sz4ml1im3r
@user-sz4ml1im3r 3 года назад
ചക്കര വാവാച്ചി ഉപ്പിട്ട് കഴിക്കുന്ന ആദ്യത്തെ ആൾ നീ തന്നെ വാവേ 🥰🥰😍😘😘😘
@kichuskitchen5012
@kichuskitchen5012 3 года назад
❤️❤️❤️🥰🥰
@renjuvr3855
@renjuvr3855 Год назад
It's very different and variety dish and healthy also
@kichuskitchen5012
@kichuskitchen5012 Год назад
Thank you dear 🙏
@fathooshworld
@fathooshworld 3 года назад
ഞാൻ ആദ്യമായിട്ട കാണുന്ന് സൂപ്പർ ,
@kichuskitchen5012
@kichuskitchen5012 3 года назад
Thank you
@ahsanaabduljabbar4710
@ahsanaabduljabbar4710 2 года назад
Njan ith try cheythu super .ith oushada gunamullathaan .
@kichuskitchen5012
@kichuskitchen5012 2 года назад
🥰
@sidhiquemanchappurath6982
@sidhiquemanchappurath6982 3 года назад
ഉപ്പിട്ട് തിന്നുന്ന ആദ്യ വ്യക്തി അവനല്ല ഞാൻ ചെറുപ്പം മുതലെ ഉപ്പിട്ടാണ് തിന്നാറ് അതാണ് ഇഷ്ടം ഞങ്ങൾ വെള്ളതണ്ട് എന്ന് പറയും തീർച്ചയായും ട്ടൃയി ചെയ്യം
@kichuskitchen5012
@kichuskitchen5012 3 года назад
Ok ഉപ്പിട്ട് എനിക്ക് ഇഷ്ടമല്ല 😆😆
@fathimapathu259
@fathimapathu259 3 года назад
ആഹാ കൊള്ളാലോ 👌 ഇവിടെ ഇതിന് വെള്ളത്തണ്ട് എന്നാണ് പറയുന്നെ 😊
@kichuskitchen5012
@kichuskitchen5012 3 года назад
👍🥰
@kavithaskumari9236
@kavithaskumari9236 3 года назад
2 പേരുണ്ടോ, 2 പേരെയും ഒത്തിരി ഒത്തിരി ഒരുപാട് ഇഷ്ടാണ്
@kichuskitchen5012
@kichuskitchen5012 2 года назад
Thank you dear 😍😍
@gayathrip3965
@gayathrip3965 3 года назад
സ്വാഭാവികമായ അവതരണം.. നന്നായിട്ടുണ്ട്
@kichuskitchen5012
@kichuskitchen5012 3 года назад
Ok 🥰🥰🥰
@kichuskitchen5012
@kichuskitchen5012 3 года назад
😌🥰🥰🥰
@sobhanabalakrishnan1627
@sobhanabalakrishnan1627 3 года назад
Vella thandu enna evide paraya.nhan undakki nokkiyatha nalla taste anu
@kichuskitchen5012
@kichuskitchen5012 3 года назад
👍good 🥰🥰
@vinunair7753
@vinunair7753 11 месяцев назад
Nicely done video. From simple home grown things you have prepared a lovely simple dish. Doesnt matter if the kitchen is small. Most important is the large heartedness, simplicity & good intentions. All the best Sunita❤👍👏👸🌹 Vinodji🌹
@kichuskitchen5012
@kichuskitchen5012 11 месяцев назад
thank you so much vinodji🙏
@sujayasurendran5800
@sujayasurendran5800 6 дней назад
Undaki nokatte taste kanum
@radhikasunil9280
@radhikasunil9280 3 года назад
good video....very informative...
@kichuskitchen5012
@kichuskitchen5012 2 года назад
Thank you
@shanu-b2w
@shanu-b2w Месяц назад
പഠിച്ചിരുന്ന കാലത്ത് സ്ലേറ്റ് മായ്ക്കാൻ തിരഞ്ഞു നടന്നിരുന്നു അന്ന് ആർക്കും അറിയില്ല ഇത് കഴിക്കുമെന്ന് യൂട്യൂബിൽ ഇറങ്ങിയപ്പോഴാണ് ഇതൊക്കെ അറിയുന്നത്
@kichuskitchen5012
@kichuskitchen5012 Месяц назад
😌🥰
@UmmisThoughtsbyHasi
@UmmisThoughtsbyHasi 3 года назад
Ithu kollallo... വെള്ളത്തണ്ട് 😂എനിക്കിഷ്ടായി.. ഉണ്ടാക്കിനോക്കണം 👍👏👏👌👌
@kichuskitchen5012
@kichuskitchen5012 3 года назад
👍🥰
@sainukkl6993
@sainukkl6993 3 года назад
അടിപൊളിയായിട്ടുണ്ട്. ഉണ്ടാക്കി നോക്കണം
@kichuskitchen5012
@kichuskitchen5012 3 года назад
Ok thank you 👍
@kichuskitchen5012
@kichuskitchen5012 3 года назад
Ok thank you dear 👍
@sainukkl6993
@sainukkl6993 3 года назад
@@kichuskitchen5012 Hi
@katherpumon7170
@katherpumon7170 3 года назад
മോനേ ഭയങ്കരമായി ഇഷ്ട്ടപ്ട്ടു. സൂപ്പർ
@kichuskitchen5012
@kichuskitchen5012 3 года назад
Thank you dear 🥰
@murugiahsm3065
@murugiahsm3065 5 месяцев назад
Your Cutting method very nice to see❤
@kichuskitchen5012
@kichuskitchen5012 5 месяцев назад
thank you so much 🥰
@shynivelayudhan8067
@shynivelayudhan8067 3 года назад
മഷി തണ്ട് തോരൻ 👌👌👌💞
@kichuskitchen5012
@kichuskitchen5012 3 года назад
Thank you dear
@sunithasunitha959
@sunithasunitha959 3 года назад
adhyattanu thoranundakkamennu ariyunnathu
@hadhirichu8372
@hadhirichu8372 3 года назад
Aathyam aayittaan njan eth kari vekaan vattum yennu ariyunne chechi poli kidu 😍😍
@kichuskitchen5012
@kichuskitchen5012 3 года назад
Thank you dear
@kichuskitchen5012
@kichuskitchen5012 3 года назад
👍🥰🥰
@radhamoney123
@radhamoney123 14 дней назад
Njanum onnupareekshichu nokkunnund
@kuttanadanbeautyruchi4111
@kuttanadanbeautyruchi4111 2 года назад
മക്ഷി thande super enike orupad istamayi
@kichuskitchen5012
@kichuskitchen5012 2 года назад
😍😍
@sheebathomas9376
@sheebathomas9376 2 года назад
പുതിയ അറിവിന് താങ്ക്സ്.
@kichuskitchen5012
@kichuskitchen5012 2 года назад
🥰
@ABCD-cv2ef
@ABCD-cv2ef 3 года назад
😲🤩😍😲🤩😍 puthiya arivu. Kutikalathu ente mashithandu 🤣🤣🤣🤣👍👍adipoliiii 🙋
@kichuskitchen5012
@kichuskitchen5012 3 года назад
Thank you
@kodooransvlog2533
@kodooransvlog2533 3 года назад
💥💪💪 new information...good video..
@kichuskitchen5012
@kichuskitchen5012 3 года назад
Thank you dear 🥰🥰
@kichuskitchen5012
@kichuskitchen5012 3 года назад
Thank you dear 🥰
@sreeharir5529
@sreeharir5529 3 года назад
ഇത് ഞങ്ങൾ നോക്കി നല്ല ത് 👍👍👍👍
@kichuskitchen5012
@kichuskitchen5012 3 года назад
👍🥰ok dear
@chordsorchestra8748
@chordsorchestra8748 Год назад
മഷിത്തണ്ട് സ്ലേറ്റ്, തുടക്കാൻ മാത്രമല്ല!തോരനും വയ്ക്കാം, super👍❤
@kichuskitchen5012
@kichuskitchen5012 Год назад
Yes👍😌
@radhamoney123
@radhamoney123 14 дней назад
Njan slate maiyckkan cherupathil dharala,m ee mashithandu upayogichittund
@kichuskitchen5012
@kichuskitchen5012 14 дней назад
ok njanum😌🥰
@Fairy_Crafts_374
@Fairy_Crafts_374 3 года назад
Ith pand slate thudakkan upayogikkumayirunnu...thoran vekkunnath sdyamayittan kanunnath
@kichuskitchen5012
@kichuskitchen5012 3 года назад
🥰
@rejeevmohan8705
@rejeevmohan8705 3 года назад
Undakunne kandu navil Vellam ooriyathu eniku matram aano 😬 Nalla arivu share chaithathinu thanks,kunjunni vave ishtam aayi 👍
@kichuskitchen5012
@kichuskitchen5012 3 года назад
Ok thank you dear
@rongstar3614
@rongstar3614 3 года назад
Puthiya oru ariv an tto thanks
@kichuskitchen5012
@kichuskitchen5012 3 года назад
Thank you 🥰
@rongstar3614
@rongstar3614 3 года назад
Veed evede
@radhamoney123
@radhamoney123 14 дней назад
Thanyou ee video ckk
@arabhimediacreation1062
@arabhimediacreation1062 2 года назад
Pudiyorarivukitti👍🏻👍🏻
@kichuskitchen5012
@kichuskitchen5012 2 года назад
🥰
@bindumanesh2071
@bindumanesh2071 3 года назад
ഇത്രയും ഗുണമുള്ളതാണോ ഇതിന്.... yo അതിശയം.. എന്തായാലും 👌👌👌👌👍👍👍
@kichuskitchen5012
@kichuskitchen5012 3 года назад
👍🥰🥰
@irfanamannapara6657
@irfanamannapara6657 3 года назад
ഞാൻ ഇവിടെ വച്ചു ചെച്ചി മ ഷി ത്ത തട്ട് തോരൻ കൊള്ളാം സൂപ്പർ
@irfanamannapara6657
@irfanamannapara6657 3 года назад
ഇത് യല്ലേ വരും തീർച്ച യാ യി വി ടി ൽ... തന്നെ ഉണ്ടോ കാണo
@kichuskitchen5012
@kichuskitchen5012 2 года назад
👍
@mollychacko3678
@mollychacko3678 11 дней назад
നല്ലത് കടയിലെ വിഷത്തെക്കാൾ നല്ലത്
@kichuskitchen5012
@kichuskitchen5012 10 дней назад
👍🥰
@ajith1752
@ajith1752 3 года назад
ഇത് കറിവെക്കാൻ പറ്റുമോ... കൊള്ളാലോ...
@kichuskitchen5012
@kichuskitchen5012 3 года назад
👍🥰
@shaibupp5595
@shaibupp5595 3 года назад
കട്ടിങ്ങ് സൂപ്പർ
@kichuskitchen5012
@kichuskitchen5012 3 года назад
Thank you dear
@saradaps6867
@saradaps6867 3 года назад
Checchi ithu verodukoodi parikkathe nakham kondu killi pottikkoo.appo pinnem niraya kilurkkum
@kichuskitchen5012
@kichuskitchen5012 3 года назад
Ok
@munnamunnask4211
@munnamunnask4211 3 года назад
ഇഷ്ടായി ഉണ്ടാക്കി nokam
@kichuskitchen5012
@kichuskitchen5012 3 года назад
👍🥰
@namshidhashihab9889
@namshidhashihab9889 3 года назад
എന്നെ koottakkumo
@HakkimS-ft8su
@HakkimS-ft8su Месяц назад
Thanks
@kichuskitchen5012
@kichuskitchen5012 Месяц назад
🙏😌
@arabhimediacreation1062
@arabhimediacreation1062 2 года назад
ചേച്ചി super
@kichuskitchen5012
@kichuskitchen5012 2 года назад
Thank you dear
@assissikochuniravath296
@assissikochuniravath296 3 года назад
ചേച്ചീടെ മുടിയുടെ രഹസ്യം എന്താണ് ഏത് എണ്ണയാണ് ഉപയോഗിക്കുന്നത്
@kichuskitchen5012
@kichuskitchen5012 3 года назад
പറഞ്ഞു തരാട്ടോ 🥰
@radhakrishnanp1475
@radhakrishnanp1475 19 дней назад
ഇപ്പൊ എല്ലാം ഉപയോഗിക്കുന്നു
@jjtechmedia4970
@jjtechmedia4970 3 года назад
കിടു
@kichuskitchen5012
@kichuskitchen5012 3 года назад
Thank you
@sidhekhajiyer8987
@sidhekhajiyer8987 3 года назад
മഷി തണ്ട് തോരൻ ആദ്യമായി കാണുകയാണ് എൻറെ നാട്ടിൽ വെള്ളത്തണ്ട് ഉണ്ട് അതാണോ മഷിത്തണ്ട്
@iam.still.
@iam.still. 3 года назад
Aa
@kichuskitchen5012
@kichuskitchen5012 3 года назад
അതു തന്നെ ആണ്
@sidhekhajiyer8987
@sidhekhajiyer8987 3 года назад
Ok
@mubashirkayyangod1272
@mubashirkayyangod1272 3 года назад
Nammude veettilokke idh ishttam poole und pakshe idh upayoghikkan pattumo ennariyilla
@kichuskitchen5012
@kichuskitchen5012 2 года назад
👍👌🥰
@remyaratheesh746
@remyaratheesh746 3 года назад
Ithinte gunangal ariyo athukoodi onnu parayoo chechi
@davidjhon7545
@davidjhon7545 2 года назад
Kichu very smart
@kichuskitchen5012
@kichuskitchen5012 2 года назад
Thank you dear
@BASICS97
@BASICS97 3 года назад
*Variety നന്നായിട്ടുണ്ട്*
@kichuskitchen5012
@kichuskitchen5012 3 года назад
Thank you 🥰
@saradaps6867
@saradaps6867 3 года назад
Puliyullathavum .athonda passion fruit uppittu kazikkunnathu. Enda makkalum ithu thanna cheyyaru
@kichuskitchen5012
@kichuskitchen5012 3 года назад
🥰🥰
@hellogirls4810
@hellogirls4810 3 года назад
വാവാച്ചി ummaaa 😘😘😘😘😍🥰🥰
@kichuskitchen5012
@kichuskitchen5012 3 года назад
🥰
@orulillyputtgaadha2032
@orulillyputtgaadha2032 Месяц назад
Thank you for this video
@kichuskitchen5012
@kichuskitchen5012 Месяц назад
🥰🥰
@user-zk3mv7pz5s
@user-zk3mv7pz5s Год назад
Vava kandapm send mond kujunalela ornma Bannu Molly nallathu vary🙏🙏🙏
@kichuskitchen5012
@kichuskitchen5012 Год назад
🥰🙏
@syamkumarvt3748
@syamkumarvt3748 3 года назад
കൊള്ളാം സൂപ്പർ....👌
@kichuskitchen5012
@kichuskitchen5012 3 года назад
Thank you
@muhammadfaizal2908
@muhammadfaizal2908 3 года назад
Super
@kichuskitchen5012
@kichuskitchen5012 3 года назад
Thank you
@user-hy1vo3rh4p
@user-hy1vo3rh4p 11 дней назад
കിച്ചു അടിപൊളി ❤😘
@kichuskitchen5012
@kichuskitchen5012 11 дней назад
🥰🥰
@anilkumarkumar1029
@anilkumarkumar1029 3 года назад
Nalla Chunthari Vava umma.😍😍😍😍👍
@kichuskitchen5012
@kichuskitchen5012 3 года назад
Chundarana 🥰🥰
@anilkumarkumar1029
@anilkumarkumar1029 3 года назад
Nanasilayi sneham Kondu vilichatha chechi.
@neenasgarden8991
@neenasgarden8991 3 года назад
👌👌👌കൊള്ളാലോ
@kichuskitchen5012
@kichuskitchen5012 3 года назад
😌🥰
@devdev2530
@devdev2530 3 года назад
നൈസ്. ഉണ്ടാക്കി നോക്കട്ടെ
@kichuskitchen5012
@kichuskitchen5012 3 года назад
👍👍🥰
@kichuskitchen5012
@kichuskitchen5012 3 года назад
👍👍🥰
@chandranm1722
@chandranm1722 3 года назад
very good
@kichuskitchen5012
@kichuskitchen5012 3 года назад
Thank you
@sreesasatha9168
@sreesasatha9168 3 года назад
Mashi thand slate l ezhuthiyath maykan upayogichittullath njan maathramano.........
@kichuskitchen5012
@kichuskitchen5012 3 года назад
🤭😀😀
@adithyanrajesh684
@adithyanrajesh684 3 года назад
@kichuskitchen5012
@kichuskitchen5012 3 года назад
🥰
@bijuravi8522
@bijuravi8522 3 года назад
ആഹാ...ഇതിന് ഇങ്ങനെ ഒരു ഉപയോഗം ഉണ്ടായിരുന്നോ..💕💕💕👌👌
@kichuskitchen5012
@kichuskitchen5012 3 года назад
👍😄🥰🥰
@aleyammapm5482
@aleyammapm5482 3 года назад
ഇതു മഷിത്തണ്ട് അല്ലേ. സ്ലേറ്റ് തുടക്കാൻ എടുക്കുവാരുന്നു
@kichuskitchen5012
@kichuskitchen5012 3 года назад
👍🥰🥰
@sneharabeesh572
@sneharabeesh572 3 года назад
Yes
@youme-ec6wi
@youme-ec6wi 3 года назад
കൊള്ളാം...
@kichuskitchen5012
@kichuskitchen5012 3 года назад
Thank you dear
@retheeshrkrishnan585
@retheeshrkrishnan585 2 года назад
Vetta mashi ennum njangaludei naattil parayum.
@kichuskitchen5012
@kichuskitchen5012 2 года назад
Ok 👍🥰
@koushikdas8495
@koushikdas8495 2 года назад
Where i can get this in Vellore plz tell me
@thomasmathew2614
@thomasmathew2614 3 года назад
Super super 🍓🍓👍🍓🍓
@kichuskitchen5012
@kichuskitchen5012 3 года назад
🌹🌹🌹🥰
@sunitharajan2322
@sunitharajan2322 2 года назад
സസ്ക്രൈബ് ചെയ്തേടോ... ഇങ്ങനെ യുള്ള ഐറ്റംസ് പഠിക്കാമല്ലോ 🥰🥰🥰
@kichuskitchen5012
@kichuskitchen5012 2 года назад
😍😍😍
@aysha1236
@aysha1236 3 года назад
Slaitvalli,annumparayum
@kichuskitchen5012
@kichuskitchen5012 3 года назад
Ok
@abdulkader1455
@abdulkader1455 10 дней назад
കണ്ണിൽ കണ്ട ചെടികൾ പറിച്ച് തിന്ന് ചാവാൻ നിൽക്കേണ്ട തുമ്പ ചെടി തിന് ഒരു സഹോദരി കഴിഞ്ഞ ദിവസം മരിച്ചു പോയതാണ്.
@vishnnuvijay9096
@vishnnuvijay9096 11 часов назад
അതു തുമ്പ കാരണമല്ല റിപ്പോർട്ട് വന്നല്ലോ.
@shabanasvibe6231
@shabanasvibe6231 3 года назад
Ith നമ്മുടെ വെള്ളത്തണ്ടല്ലേ 😊
@kichuskitchen5012
@kichuskitchen5012 3 года назад
👍🥰
@savadchemban6782
@savadchemban6782 3 года назад
ഇത് വെള്ളത്തണ്ട് അല്ലേ
@kichuskitchen5012
@kichuskitchen5012 3 года назад
അതെ 🥰
@spsdesigning4656
@spsdesigning4656 3 года назад
Super chechi
@kichuskitchen5012
@kichuskitchen5012 3 года назад
Thank you 🥰
@mothermindmedia2025
@mothermindmedia2025 2 года назад
ഉയ് ആദ്യമായിട്ട് അറിയുന്നു☺
@kichuskitchen5012
@kichuskitchen5012 2 года назад
🥰
@girijasatheesh-vc3nc
@girijasatheesh-vc3nc Год назад
Ente nattil Vella thandu ennaparayunne.Kettichu vitta nattil vettila vetti enna parayunne
@kichuskitchen5012
@kichuskitchen5012 Год назад
👍🥰🥰
@arkids8749
@arkids8749 3 года назад
Vella thadd ennanu njagade nattil parayunnath
@kichuskitchen5012
@kichuskitchen5012 3 года назад
Ok🥰
@wingsclawswc5135
@wingsclawswc5135 3 года назад
Passion fruit ari tharumo
@kichuskitchen5012
@kichuskitchen5012 3 года назад
Tharamallo🥰
@crazycooks6961
@crazycooks6961 3 года назад
Super 👌👌
@kichuskitchen5012
@kichuskitchen5012 3 года назад
Thank you
@shabanaabdu7275
@shabanaabdu7275 3 года назад
Ith slate mayakkan upayogikkum
@kichuskitchen5012
@kichuskitchen5012 3 года назад
👍🥰
@aswinpkpk5830
@aswinpkpk5830 3 года назад
Super... 🤙❤
@kichuskitchen5012
@kichuskitchen5012 3 года назад
🥰
@user-ck6xh2ln8k
@user-ck6xh2ln8k 3 года назад
Eett nalla yanoo urappanoo karikan
@kichuskitchen5012
@kichuskitchen5012 3 года назад
ഞങ്ങൾ കഴിച്ചതു കണ്ടില്ലേ ? കൂണു കറിയുടെ രുചിയാണ്‌
@anjumanoharan4170
@anjumanoharan4170 3 года назад
👌കിടിലം
@kichuskitchen5012
@kichuskitchen5012 3 года назад
Thank you
@susheelaedivanna5811
@susheelaedivanna5811 3 года назад
നമ്മുടെ വെളളതണ്ട് കറിവക്കാനുംപററുമൊ
@kichuskitchen5012
@kichuskitchen5012 2 года назад
👍🥰
@radhakaimal4286
@radhakaimal4286 3 года назад
Athinathintethaya ruchiyundu
@kichuskitchen5012
@kichuskitchen5012 3 года назад
🥰
@fasanasalim5982
@fasanasalim5982 Год назад
Njngal ithin cheruthille paranjukondirrunnath njottapuliyenn aann
@kichuskitchen5012
@kichuskitchen5012 Год назад
😃😃
@shamsishameer8749
@shamsishameer8749 3 года назад
Kuttappukuttan super antto
@kichuskitchen5012
@kichuskitchen5012 3 года назад
🥰
@shamsishameer8749
@shamsishameer8749 3 года назад
@@kichuskitchen5012 ente chanal subscribe cheyyumo please
@anilkumarani9499
@anilkumarani9499 3 года назад
Oru puthiya arivanallo thanks
@kichuskitchen5012
@kichuskitchen5012 3 года назад
Thank you
@vijayalakshmit9306
@vijayalakshmit9306 3 года назад
വെള്ളപച്ച എന്ന് പറയും ഇതിനേ ഞങ്ങളുടെ നാട്ടിൽ.
@kichuskitchen5012
@kichuskitchen5012 3 года назад
ഓക്കേ
@rishikesh1204
@rishikesh1204 3 года назад
ഈശ്വരാ എന്തൊക്കെ തോരൻ ആണോ. ചൊരിന്തണം. മാഷിത്തണ്ട്..... Next തോരൻ കട്ട waiting😄
@kichuskitchen5012
@kichuskitchen5012 3 года назад
🤭😀😀😀
Далее
when you have plan B 😂
00:11
Просмотров 19 млн
Friends
00:32
Просмотров 824 тыс.
when you have plan B 😂
00:11
Просмотров 19 млн