Тёмный

മസ്ജിദിനെ മായ്ച്ചു കളഞ്ഞോ ? | News Evening | 17 June 2024 | Venu Balakrishnan | 24 NEWS 

24 News
Подписаться 6 млн
Просмотров 15 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@AbdulSalim-cm8yw
@AbdulSalim-cm8yw 3 месяца назад
ഫസൽ ഗപൂറിന് ശക്തമായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നില്ല.ഫസൽ ഗപൂർ ഭയന്ന് യാഥാർത്ഥ്യവും സത്യവും തുറന്നു പറയുന്നില്ല.
@SuperShiyas
@SuperShiyas 3 месяца назад
ഫസൽ ഗഫൂറിനെ പോലുള്ളവരെ ചാനൽ ചർച്ചയിൽ വിളിക്കരുത് കാര്യങ്ങൾ ചോദിച്ചാൽ ചങ്ക് എന്ന് പറയുന്നു
@mullanpazham
@mullanpazham 3 месяца назад
അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന mes ന്റെ prasident ആയിരിക്കുന്ന dr. ഫസൽ ഗഫൂറിന് NCRT ക്ക് എതിരെ സംസാരിക്കുന്നതിന് പരിമിധികളുണ്ട്
@majeed3797
@majeed3797 3 месяца назад
ഷാബു പ്രസാദ് അവസാന റൗണ്ടിൽ പറഞ്ഞ കാര്യം മുലകുടി മാറാത്ത കുട്ടികളോട് പറഞ്ഞാൽ മതി ക്ഷേത്രം നിർമ്മിച്ചിട്ട് പോലും പരിസരപ്രദേശങ്ങളിൽ എവിടെയും വിജയിക്കാൻ കഴിഞ്ഞില്ലല്ലോ അതിൽ കേരളത്തിലുള്ള നമ്മൾ എന്ത് പഠിച്ചു നമ്മൾ എന്ത് പഠിക്കും അതും കുട്ടികൾ പഠിക്കട്ടെ
@jovisualmagic
@jovisualmagic 3 месяца назад
എങ്ങിനെയെങ്കിലും കുത്തിത്തിരിപ്പുണ്ടാക്കി തമ്മിൽ തല്ലിക്കാൻ നോക്കുന്ന വേണുവിനെ പോലുള്ള അവതാരകന്റെ കുത്തിക്കഴപ്പ് അവസാനിപ്പിക്കാൻ നോക്കുകയാണ് ആദ്യം വേണ്ടത് ......
@Aji57
@Aji57 3 месяца назад
പാം പുസ്തകത്തിൽ നിന്ന് മാറ്റാം. തലമുറകൾ കൈമാറുന്ന ചരിത്രം മാറ്റാൻ ഒരുവനും കഴിയില്ല
@navasnavas4290
@navasnavas4290 3 месяца назад
ആദ്യം സാബു പ്രസാദ് ചാനലുകളിൽ പ്രത്യക്ഷപ്പെട്ടത് രാഷ്ട്രീയ നിരീക്ഷകൻ ആയിട്ടായിരുന്നു ഇലക്ഷൻ സമയത്ത് ബിജെപിയുടെ പ്രതിനിധിയായിരുന്നു ഇപ്പോൾ വീണ്ടും രാഷ്ട്രീയ നിരീക്ഷകനായി എങ്ങനെ ചാനലുകൾ അപ്പോൾ അപ്പോൾ കാണുന്നവനെ അപ്പാന്ന് വിളിക്കരുത്
@SirajraihanOMS
@SirajraihanOMS 3 месяца назад
പാവപ്പെട്ട യുപി യിലെ ജനതയുടെ ഭൂമി ഏറ്റെടുത്ത കോമ്പൻസേഷൻ പോലും നൽകാതെ ഗുജറാത്ത് ബിസിനസ് ലോബി ഭൂമി കുംഭകോണം നടത്തിയ കാര്യം യുപി പ്രദേശിക ഹിന്ദി ചാനല്‍ സംപ്രേഷണം ചെയ്യുന്നു. ചർച്ചകൾ വരുന്നവര്‍ അതത് പ്രദേശത്തെ
@abdullahfousi8237
@abdullahfousi8237 3 месяца назад
ഒരു മുസ്ലിമും കോടതി വിധിക്കു പോയോ ഇപ്പോൾ ഹിന്ദു മുസ്ലിം എന്തിനാ സാർ ഇപ്പോൾ എല്ലാം പോസ്റ്റിലും ഹിന്ദു അല്ലെ എന്നിട്ടും നിങ്ങൾ എന്തിനാ പേടിക്കുന്നത് സാർ എനിക്ക് ചിരി വരുന്നു 😜🤣🤔😂പാവം ഷാമ പ്രസാദ് 🙏🙏🙏
@rajeev9383
@rajeev9383 3 месяца назад
ഭാരതം എക്കാലവും എല്ലാ മതവിശ്വാസത്തെയും രണ്ട് കയ്യും നീട്ടി സ്വീകരിച്ച മണ്ണാണ്..തീവ്ര ഇസ്ലാമിസ്റ്റ് ആയ ബാബർ ഭാരതം ആക്രമിക്കുകയും ഭാരതത്തിന്റെ പൈതൃകത്തെ നശിപ്പിച്ച്‌ ആയിരങ്ങളെ കൂട്ടക്കൊല ചെയ്ത് അയോദ്യയിൽ ഒരു മന്ദിരം പണിതു...ഇതുപോലെയുള്ള നിഷ്ടൂര ചരിത്രങ്ങൾ വരും തലമുറ അറിയാതിരിക്കുന്നതാണ് രാജ്യത്തെ മതമൈത്രിയ്ക്ക് നല്ലത്..
@AbdulSalim-cm8yw
@AbdulSalim-cm8yw 3 месяца назад
1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് ഒരു കൂട്ടം ഭീകരവാദികൾ ഭീകരാക്രമണം നടത്തി തകർത്തിടുമ്പോൾ ലോകം മൊത്തം അത് നേരിട്ട് കണ്ടതാണ്. എൻസിഇആർടിയെ പോലുള്ളവർ പടച്ചു വിടുന്ന നുണ ബോംബുകൾ ഏറ്റവും വലിയ പരിഹാസ്യമായി മാത്രമേ ഇന്ത്യൻ ജനത കാണുകയുള്ളൂ. ചരിത്രത്തിൽ
@mullanpazham
@mullanpazham 3 месяца назад
അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന mes ന്റെ prasident ആയിരിക്കുന്ന dr. ഫസൽ ഗഫൂറിന് NCRT ക്ക് എതിരെ സംസാരിക്കുന്നതിന് പരിമിധികളുണ്ട്.....
@sahapadi7017
@sahapadi7017 3 месяца назад
ലോകാവസാനം വെരെ പള്ളിപ്പറമ്പിൽ രാമൻ തന്നെ യാകും ആര് മാച്ചു കളഞ്ഞാലും....
@athira7439
@athira7439 3 месяца назад
Ivaru kazhinja Kollam historyle pala important chaptersum eduth kalanjalo apo ilatha prob ntha ipo
@manu-k8h
@manu-k8h 3 месяца назад
ഹാഗിയ സോഫിയ പള്ളിയുടെ ചരിത്രം കൂടി ഒന്നു ചര്‍ച്ചക്കെടുത്തൂടെ മിഷ്ടര്‍ സുഡാപ്പി വേണൂ..!!
@satheeshkumar-yq2yw
@satheeshkumar-yq2yw 3 месяца назад
ആദ്യം ആരാണ് ബാബർ എന്ന് പറ. ഇന്ത്യയിലെ ഏതെങ്കിലും നല്ലവനായ രാജാവോ സാമൂഹിക പരിഷ്കർത്താവോ അതോ ദൈവമാണോ?
@thunderworldwonderamazing.4989
@thunderworldwonderamazing.4989 3 месяца назад
RSS ഉം BJP യും ഇന്ത്യയുടെ പുരോഗതിക്ക് തടസ്സം നിൽക്കുന്ന ' ക്യാൻസർ'🥺🥺🥺
@abdullahfousi8237
@abdullahfousi8237 3 месяца назад
പത്തു കൊല്ലം മുബ് ശ്യാമപ്രസാദ് ഹിന്ദു മുസ്ലിം പ്രശ്നം ഇല്ലല്ലോ സാർ ഇപ്പോൾ എല്ലാവരും ലോകം കാണുന്നു
@RengamaniKrishnen-eb7vj
@RengamaniKrishnen-eb7vj 3 месяца назад
THANTHAKKU PIRKKATHA THAYOLIkal anu NINGHAL UM ISLAMIKALUM THEMMADITHARAM ANU PARAYUNNATHE
@opedsk
@opedsk 3 месяца назад
ആവശ്യമില്ലാത്തതൊക്കെ മായ്ച്ചു കളയുന്നതാണ് നല്ലത് 😂 പപ്പു മോൻ എല്ലാം ശരിയാക്കും
@AbdulSalim-cm8yw
@AbdulSalim-cm8yw 3 месяца назад
പരിശുദ്ധമായ ബാബറി മസ്ജിദ് തകർത്തിട്ട് ഇപ്പോൾ അവിടെ പണിഞ്ഞ കെട്ടിടത്തിന്റെ പേര് എന്താണെന്ന് ആർക്കും അറിയില്ല 😄😄😄😄😄
@farookrt7543
@farookrt7543 3 месяца назад
ഫസൽ ഗഫൂറിന് കൃത്യമായും കാര്യമറിയാം, അയാൾ ഫക്രുദ്ധിന് പഠിക്കുകയാ,
@mullanpazham
@mullanpazham 3 месяца назад
അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന mes ന്റെ prasident ആയിരിക്കുന്ന dr. ഫസൽ ഗഫൂറിന് NCRT ക്ക് എതിരെ സംസാരിക്കുന്നതിന് പരിമിധികളുണ്ട്
@islamictipsmedia2260
@islamictipsmedia2260 3 месяца назад
Kk sir paranjadh avide oru bimbam indayirunnu adh hinduvinte aano enn orapich paranilla adhin mumb mudha madham indayirunnu.
@prasinm3481
@prasinm3481 3 месяца назад
ഇവനെ വർഗീയത വാർത്ത വായിക്കാൻ മാത്രം കെട്ടി എടുക്കുന്നതാണോ ലേശം ഉളുപ് ഉണ്ടെങ്കിൽ ഏതേലും നല്ല വാർത്ത വായിക്കുന്ന സ്ക്രീനിൽ കാണാൻ പറ്റുമോ?
@islamictipsmedia2260
@islamictipsmedia2260 3 месяца назад
Vaygathe poykolum
@mahamoodtk9689
@mahamoodtk9689 3 месяца назад
ലോകാവസാനം വരെ ബാബിരി മസ്ജിദ് ആണ് അവിടെ ഇപ്പോഴും
@mohammedashrafabdulkader3774
@mohammedashrafabdulkader3774 3 месяца назад
വിമർശിക്കുന്നവരോട് ഒരു വാക്ക് വേണുവിന്റെ ഹിന്ദു സംസ്‍കാരം ഉൾകൊള്ളാൻ ശ്രമിക്കുക.. ഫസൽ ഗഫൂറും, വെള്ളപ്പള്ളിയും അവരുടെ സമുദായത്തിന്റെ 5% ആൾകാർ പോലും അവരെ സപ്പോർട്ട് ചെയ്യുന്നവരല്ല പക്ഷെ വർഗീയം പറയുമ്പോൾ അറിയാതെ അങ്ങോട്ട് ചാഞ്ഞു പോകും അപ്പോഴാണ് വിനുവും, അനിൽ ബോസും ഇവിടെ ജനങൾക്ക് ഹിന്ദു എന്ന നല്ല സംസ്‍കാരം മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ ചോദ്യവും ഉത്തരുവായി മാറുന്നത്...
@majeed3797
@majeed3797 3 месяца назад
ഒരു കാര്യം മനസ്സിലായി ബാബരീ മസ്ജിദിന്റെ വിധി വിധി എഴുതിയത് മൂന്ന് പേരാണ്
@jamshijamsheer618
@jamshijamsheer618 3 месяца назад
മറക്കില്ല ബാബരി മസ്ജിദ്
@KesuRoy
@KesuRoy 3 месяца назад
കുത്തിത്തിരിപ്പ്
@rajeevmulakuzha134
@rajeevmulakuzha134 3 месяца назад
ചരിത്ര ബോധം ഉള്ളവരെ ചർച്ചക്ക് വിളിക്കു
@SirajraihanOMS
@SirajraihanOMS 3 месяца назад
ഡോക്ടര്‍ ഹുസൈന്‍ രണ്ടത്താണി പോലെ ഉള്ള വരെ വിളിച്ചു കൂടെ. ഭയം ഭരിക്കുന്ന വരെ ഒരിക്കലും ചർച്ചകൾ വിളിക്കരുത്
@Abhilash-.
@Abhilash-. 3 месяца назад
വിജയച്ചവർ എഴുതുന്നത് തന്നെ ആണ് ചരിത്രം ഒരു സംശയവും വേണ്ട
@DineshKumar-qu2ys
@DineshKumar-qu2ys 3 месяца назад
Bjp 2029ൽ400 കടക്കാൻ കോൺഗ്രസ് ഫൗണ്ടേഷൻ ഇട്ടു കൊടുക്കുകയാണ്
@pjthomas7379
@pjthomas7379 3 месяца назад
Will the Muslims give back Hagia Sophi
@rajeshlekshmanan1388
@rajeshlekshmanan1388 3 месяца назад
അനാവശ്യ കാര്യങ്ങൾ പുള്ളേർ പഠിക്കണ്ട 👍👍👍
@jamespathiyil8765
@jamespathiyil8765 3 месяца назад
അതെന്താടോ കോടതി വിധിയുടെ പകുതി ആവശ്യവും പകുതി അനാവശ്യവും ആകുന്നത്. കോടതി വിധിയിൽ പറഞ്ഞ പകുതി കുട്ടികൾക്ക് പഠിക്കാൻ പുസ്തകത്തിൽ ചേർത്തല്ലോ
@Mohandas1957
@Mohandas1957 3 месяца назад
Venu please ask soft questions to Gafoorikka
@Mohandas1957
@Mohandas1957 3 месяца назад
Venu and Fazal Ghafoor are tied and in a different level.
@rajbin099
@rajbin099 3 месяца назад
Vennu nadam😂
@muhamedkunhahammed1612
@muhamedkunhahammed1612 3 месяца назад
ഷാബുവിന്ഉത്തരംമുട്ടുമ്പോൾ ചൂട്കൂടുതൽ
@MuhammedAli-t8o
@MuhammedAli-t8o 3 месяца назад
ഇതിനാണ് സാബു പറച്ചിൽ ഉത്തരം മുട്ടുമ്പോൾ തുണി മാടികാട്ടുന്നു
@AbdulSalim-cm8yw
@AbdulSalim-cm8yw 3 месяца назад
ചരിത്രപാഠപുസ്തകത്തിൽ കോമഡികൾ എഴുതി ചേർക്കുന്ന ജോലിയാണ് ഇപ്പോൾ എൻ സി ആർ ടി ക്ക് 😄😄😄😄q
@navasnavas4290
@navasnavas4290 3 месяца назад
വാല്മീകിയുടെ തലയിൽ വിധിച്ചതാണ് രാമായണം പള്ളിക്ക് പകരം അയോധ്യയിൽ എത്രയോ ജനങ്ങൾ തലചായ്ക്കാൻ വീടില്ലാതെ നെട്ടോട്ടമോടുന്നു ജാതിയോ മതമോ നോക്കാതെ പള്ളിയുടെ സ്ഥലം ജനങ്ങൾക്ക് കൊടുക്കണം അതാണ് ട്രസ്റ്റുകൾ ചെയ്യേണ്ടത് പള്ളിയല്ല അയോധ്യയിലെ ജനങ്ങൾക്ക് ആവശ്യം തലചായ്ക്കാൻ വീടുകളാണ് അതിൽക്കൂടുതൽ ഒരു പുണ്യപ്രവർത്തി വേറെയില്ല
@arunjosek5175
@arunjosek5175 3 месяца назад
Nalla kaaryam. Ini palliyude perilum ambalathinte perilum kuttikal adiyondaakkanda. Valuthaayittu padichaal mathi. Ini padippikkuvaanel athinumumbunadaayirunna ambalathekkurichum padippikkanam.
@casinova120
@casinova120 3 месяца назад
ഫസൽ ഗഫൂർ ബ ബ ബ്ബ ബ്ബ ബ്ബ ചോദ്യത്തിന് ഉത്തരം നൽകേടേയ്. ഇങ്ങിനെ പേടിച്ചാലോ ഒരൂസം എന്തായാലും പോണ്ടേ ചങ്ങായി
@mullanpazham
@mullanpazham 3 месяца назад
അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന mes ന്റെ prasident ആയിരിക്കുന്ന dr. ഫസൽ ഗഫൂറിന് NCRT ക്ക് എതിരെ സംസാരിക്കുന്നതിന് പരിമിധികളുണ്ട്
@MuhammedAli-t8o
@MuhammedAli-t8o 3 месяца назад
ഇയാളുടെ വാദം കെട്ടാൽ തോന്നും ഇപ്പോൾ എന്താണ് വയർ സ്തംഭനം എന്ന് ചോദിച്ചപ്പോൾ കഴിഞ്ഞ നൂറ്റാണ്ടിൽ വയറിളക്കമുണ്ടായി എന്ന്
Далее