ഇതെല്ലാം കാണുമ്പോഴും കേൾക്കുമ്പോഴും മനസ്സ് ഇവിടെ ഇരിക്കുന്നില്ല ഒന്നൂടെ അങ്ങോട്ടേക്ക് എത്താൻ കൊതിയാകുന്നു. ഞാനും ji'aranaയിൽ നിന്ന് ഇഹ്റാം ചെയ്തു ഉംറ നിർവ്വഹിച്ചിട്ടുണ്ട്.നാഥാ എത്താത്തവർക്ക് അവിടെ എത്തുവാനും പോയവർക്ക് ഇനിയും എത്താനും തൗഫീഖ് നൽകണേ ... Aameen🤲🏻🤲🏻