Тёмный

മഹത്തായ ഹദ്ദാദ് റാത്തീബ് തെറ്റില്ലാതെ ഉസ്താദിനൊപ്പം ചൊല്ലാം Haddad Ratheeb 

THANZEEL MEDIA LIVE
Подписаться 255 тыс.
Просмотров 6 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@starabaya4244
@starabaya4244 2 месяца назад
ഇരുലോക വിജയികളിൽ ഉൾപെടുതണെ Allah🤲🏻
@haleemagafoor3936
@haleemagafoor3936 2 месяца назад
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@jameela.v2648
@jameela.v2648 2 месяца назад
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേആമീൻ ഖൽബിൽ തഖ് വനൽകണേ ഈമാൻ നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ
@starabaya4244
@starabaya4244 2 месяца назад
ആമീൻ
@Aishabeevi-n3t
@Aishabeevi-n3t 2 месяца назад
🕋 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲അള്ളാഹുവേ🤲🤲🤲🤲 നമ്മുടെ അറിവിന്റെ നിറകുടമായ ഉസ്താദിനും 💚 ഫാമിലിക്കും സഹ പ്രവർത്തകർക്കും നിഅമത്തും ബറക്കത്തും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ തമ്പുരാനേ 🤲🤲🤲 ആമീൻ 🤲🤲🤲🕋
@jameelahassan5408
@jameelahassan5408 2 месяца назад
അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ ഹദ്ദാദ്‌ റാത്തീബ് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ.. ഈ ഹദ്ദാദ്‌ റാത്തീബിന്റെ പോരിശ കൊണ്ട് ഇരുലോകത്തും വിജയിക്കുന്നവരിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ
@sainabau4759
@sainabau4759 2 месяца назад
Ameen
@starabaya4244
@starabaya4244 2 месяца назад
ആമീൻ
@Aishabeevi-n3t
@Aishabeevi-n3t 2 месяца назад
🕋 ഉസ്താദേ ♥️ എന്റെ കൊച്ചുമോന് നവോദയ വിദ്യാല യത്തിൽ ഒരു അഡ്മിഷൻ കിട്ടാൻ ദുആയിൽ ചേർക്കണേ 🤲🤲🤲ഉസ്താദേ ♥️ 🕋
@jameelahassan5408
@jameelahassan5408 2 месяца назад
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയെല്ലാം ഉൾപ്പെടുത്തണേ... ആമീൻ..
@nabeesanabeesa6650
@nabeesanabeesa6650 2 месяца назад
Alhamdullilah ameen 🤲🤲🤲
@nafeesamolpallimante6147
@nafeesamolpallimante6147 2 месяца назад
മാഷാ അള്ളാ🤲
@sulfath8969
@sulfath8969 2 месяца назад
Alhamdulillah 🤲❤ Duayil ulpeduthane usthad 🤲😢
@shareefashareefa7078
@shareefashareefa7078 2 месяца назад
അൽഹംദുലില്ലാഹ് 🤲🤲🤲
@Y_A_S_I_N_123
@Y_A_S_I_N_123 2 месяца назад
ഉസ്താദെ ദുഹായിൽ എന്റെ മാപൾനെ മക്കളെയും ഉൽപെടുത്തണെ ഞാൻ ഇപ്പം വലിയ വിഷമത്തിലാ എന്റെ മക്കൾക്ക് ഒരാപത്തു മാരകമായ രോഗവും വരാദിരിക്കാൻ ഉസ്താദ്‌ദു ഹാച്ചെയ്യണ എന്റെ വിഷമം അള്ളാഹുവിനി അറിയാം എന്റെ പ്രയാസം എന്റെ പടച്ച റമ്പ് നീക്കി തരും ഇൻഷാ അള്ളാഹ്🤲
@rfak4783
@rfak4783 2 месяца назад
അൽഹംദുലില്ലാഹ്🙏🏽മാഷാഅള്ളാഹ്🙏🏽 അള്ളാഹുവേ ഉസ്താദി . നും കുടുബത്തിനു പ്രവർത്തകർക്കും 🙏🏽 അൻവറേ ഫജ്റിന്റെ കുടുബങ്ങൾക്കും ഇന്നത്തുൽ ഫിർദൗസിൽ ഒതമിച്ച് കൂട്ടണെ ആള്ളാഹ്🙏🏽
@starabaya4244
@starabaya4244 2 месяца назад
ആമീൻ
@NaseeraCH-ii6fj
@NaseeraCH-ii6fj 2 месяца назад
Alhamdulillah. Ella budhimuttum vishamavum theeranum sukasamadhanam labhikhanum muradukal hasilakanum usthad dua 🤲🕋🌹💐🤲 cheyyane.aameen aameen yaarabbal aalameen...::;
@ShajithaNalakath123-cb5fo
@ShajithaNalakath123-cb5fo 2 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@abdurahman2136
@abdurahman2136 2 месяца назад
അൽഹംദുലില്ലാഹ്
@ramlasaleem2687
@ramlasaleem2687 2 месяца назад
അൽ ഹംദു ലില്ലാഹ്🤲🤲🤲
@shabina1711
@shabina1711 2 месяца назад
Duayil ulpeduthana prethiyakam
@starabaya4244
@starabaya4244 2 месяца назад
ആമീൻ
@HAZARD-i9k
@HAZARD-i9k 2 месяца назад
അൽഹംദുലില്ലാഹ് 🤲
@SafiFazil-l5l
@SafiFazil-l5l 2 месяца назад
Nngalek vendi Dua cheyyane usthadee
@Shahina-123
@Shahina-123 2 месяца назад
🤲🤲🤲
@AbdulMajeedMajeed-hj1ij
@AbdulMajeedMajeed-hj1ij 2 месяца назад
ആമിൻ
@RazelRauf-zw1kz
@RazelRauf-zw1kz 2 месяца назад
🕋🕋🕋🤲🤲🤲
@noushidnoushid3711
@noushidnoushid3711 2 месяца назад
🤲🤲🤲🤲🤲🤲🤲🤲
@rasiakbarvlogs332
@rasiakbarvlogs332 2 месяца назад
ഉസ്താദ്. ഹദ്ദാദ്‌ ചൊല്ലേണ്ട ടൈം എപ്പോഴാ.
@naseemanasi9421
@naseemanasi9421 2 месяца назад
ഉസ്താദ് എന്റെ ലിവറിന്റെ അസുഖം മാറാൻ ദുആ ചെയ്യണം 10:17
@jasminnizar6670
@jasminnizar6670 2 месяца назад
🕋🕋🕋👌👌👌الحمدلله🕋🕋👌👌الحمدلله🕋🕋👌الحمدلله👌🕋🕋👌الحمدلله🕋👌🕋👌
@jameelahassan5408
@jameelahassan5408 2 месяца назад
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്
@naseemanasi9421
@naseemanasi9421 2 месяца назад
അൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Далее
🎙А НЕ СПЕТЬ ли мне ПЕСНЮ?🕺🏼
3:06:10
Ванька пошел!!!! 🥰
00:18
Просмотров 729 тыс.
🎙А НЕ СПЕТЬ ли мне ПЕСНЮ?🕺🏼
3:06:10