Тёмный

''മഹാത്മാ​ഗാന്ധി വരെ വിദേശത്തല്ലേ പഠിച്ചത്... അതൊരു കുറ്റമല്ല'' 

Mathrubhumi News
Подписаться 4,9 млн
Просмотров 10 тыс.
50% 1

വിദേശ സർവകലാശാലകളിലേക്കുള്ള വിദ്യാർഥികളുടെ ഒഴുക്കിനെ ചൊല്ലി നിയമസഭയിൽ വാക്പോര്.
#StudentMigration #Niyamasabha #ForeignUniversities
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@HAANI77848
@HAANI77848 20 дней назад
ഈ സ്ത്രീയൊക്കെ സഭയിൽ ഇരിക്കുന്നതു ആരുടെ കുറ്റം കൊണ്ടാണ്
@rincysuku7839
@rincysuku7839 20 дней назад
ഇരിഞ്ഞാലക്കുട കാരുടെ തെറ്റ്
@AMAL-fq3de
@AMAL-fq3de 19 дней назад
ഇരിങ്ങാലക്കുട 🤣🤣
@gokulcr8114
@gokulcr8114 19 дней назад
Irijalakuda 😂
@abhijithabi6024
@abhijithabi6024 20 дней назад
വെറുതെയല്ല ഇവള് കമ്മ്യൂണിസ്റ് ആയി പോയത് 😂😂😂 കഷ്ടം ഗാന്ധിജി പഠിക്കാൻ പോയത് സ്വാതന്ത്ര്യം കിട്ടുന്നതിന് എത്രയോ മുന്നെ ആണ് എന്നിട്ട് അതും ഇപ്പോഴത്തെ സാഹചര്യവും കമ്പയർ ചെയ്യുന്നു 😅😅
@newgen663
@newgen663 19 дней назад
കേരളത്തിൽ ഇപ്പോൾ രാജഭരണം ആണല്ലോ😆😆
@rammohammadsinghazad8449
@rammohammadsinghazad8449 17 дней назад
Annu british innu communist
@muhammedhaji9799
@muhammedhaji9799 20 дней назад
മഹാത്മാ ഗാന്ധി പഠിച്ചിട്ട് തിരിച്ചു വന്നു, ഇവിടെ നിന്നും പോകുന്നവർ തിരിച്ചുവരുന്നില്ല, അവിടെ സിറ്റിസൺ ശിപ്പ് എടുക്കുകയാണ്
@joshithjohnjp8422
@joshithjohnjp8422 20 дней назад
രണ്ടുപേരും കണക്കാ പിന്നെ ഇപ്പോഴെങ്കിലും ഇത് ചർച്ച ചെയ്യാൻ പ്രതിപക്ഷം മനസുകാണിച്ചതിനു നന്ദി പക്ഷെ നമ്മുടെ സർക്കാരിന് ഇത് ഇപ്പോഴും അത്ര വലിയ ചർച്ച ചെയ്യേണ്ട കാര്യമല്ലല്ലോ സന്തോഷം.
@narayananpv4210
@narayananpv4210 20 дней назад
ഇവിടെ പഠിച്ചവരുടെ/പഠിപ്പിച്ചവരുടെ ഇംഗ്ലീഷ് ഇങ്ങിനെ Wherever I go I take my house in my head പിന്നെ പോകുന്നത് എങ്ങിനെ കുറ്റമാകും!🤑🤑🤑🤑
@adarshsunil5735
@adarshsunil5735 19 дней назад
😅😅😅😅
@ba8936
@ba8936 19 дней назад
ഇതിനെ ജയിപ്പിച്ചു വിട്ട ഇരഞ്ഞാലക്കുടകാരോട് 🥴
@abhijithdas6565
@abhijithdas6565 19 дней назад
Psc എഴുതന്ന് വെച്ചാൽ നിങ്ങടെ പാർട്ടിക്കാരെ എല്ലാം തസ്തികയിലും നിയമിക്കുവല്ലെ ഇവിടുന്നു നയസ് ആയി പോകാന്നു വെച്ചാൽ അതിനും സമ്മദിക്കില്ല
@user-en2hz9bq5g
@user-en2hz9bq5g 20 дней назад
Ivaru mandi aano mandi aayi abhineyuku aano
@4youreyes
@4youreyes 19 дней назад
വിദേശമുള്ളിടത്തോളം മലയാളികൾ ഭയപ്പെടേണ്ട, ഉൾകാഴ്ചയുള്ള സർക്കാർ ഒപ്പമുണ്ട്, കയറ്റിവിടാൻ.
@tilgetk16
@tilgetk16 19 дней назад
സൈബർ സഖാക്കൾ പോലും തോറ്റു പോകുന്ന ന്യായീകരണം 😂 എന്തായാലും പറഞ്ഞുവരുന്നത് ഗാന്ധിജി പഠിച്ചിരുന്ന കാലത്തേ രാജ്യത്തിന്റെ അതേ അവസ്ഥയിലേക്ക് കേരളത്തെ ഈ ഗവൺമെന്റ് കൊണ്ടെത്തിച്ചിട്ടുണ്ട് 😂
@MALLUTROLLS1995
@MALLUTROLLS1995 19 дней назад
എല്ലാം നോക്കിയേ വായിക്കൂ😂😂
@AMAL-fq3de
@AMAL-fq3de 19 дней назад
Where ever I go I take my family in my head... 🤣🤣🤣🤣🤣🤣🤣😂😂😂😂🤣🤣🤣🤣🤣😅😅😅😅
@gokulcr8114
@gokulcr8114 19 дней назад
What do u expect from communist?
@wcdwiw
@wcdwiw 19 дней назад
വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും കേരളത്തിൻ്റെ അഭിമാനം
@abhayanath5986
@abhayanath5986 18 дней назад
😂😂
@Nationalist21
@Nationalist21 19 дней назад
Main reasons behind students migration to foreign universities 1. Notorious ragging in indian colleges 2. Criminal politics of students organizations (only seen in kerala colleges) 3. Outdated courses like BA, BSc These results in uncomfortable atmosphere in the colleges and the students are learning no skills during their graduation years which resulted in underemployment 💯💯💯
@Prince000039
@Prince000039 20 дней назад
മഹാത്മാഗാന്ധി പടിപ്പ് കഴിഞ്ഞ് തിരിച് വന്നു...ഇപ്പോളത്തെ പിള്ളേർ തിരുച്ചുവരാൻ ആണോ പോകുന്നത് കമ്പി തലച്ചി....വിവരം കെട്ടവൻമാർ എല്ലാവരും കൂടെ ഒരു പാർട്ടിയിൽ എങ്ങനെ വന്നു??
@Dismay12
@Dismay12 19 дней назад
രാഷ്ട്രീയ ക്കാർക്ക് അവരവരുടെ അടിമകളുടെ എണ്ണം കുറയും എന്ന പേടിയാ 😂😂😂😂
@gayleforce
@gayleforce 19 дней назад
Scotland❤️
@narayananpv4210
@narayananpv4210 20 дней назад
അപ്പൊ No. 1 കേരളം പിന്നെ എന്ത് ഉലക്കയാ?
@mewe2287
@mewe2287 20 дней назад
1947 ne munbe ulla kaaryam aane manthry eppo ulla karyangale tharathamyam cheyyunathe... Kashtam
@hacklearndaily
@hacklearndaily 20 дней назад
How can you expect the higher education system to be strong with such attitude and leadership
@user-gb1yc5vj7c
@user-gb1yc5vj7c 19 дней назад
ഇവൾക്ക് തൊഴിലുറപ്പ് പണിയാണ് നല്ലത്
@mapsandmusics
@mapsandmusics 19 дней назад
How stupid.... പഠനതിനല്ല പോകുന്നത്... Settle aavaan aanu students പോകുന്നത്... ഞാൻ പഠിച്ചപ്പോൾ 50 students ഉണ്ടായിരുന്നു എൻ്റെ ക്ലാസ്സിൽ... ഇന്ന് അതേ കോളജ് il, അതേ ക്ലാസ്സിൽ ഈ വർഷം join ചെയ്തത് 10 പേര്... ദയവായി ന്യായീകരിച്ച് thallathe, ഒരു പരിഹാരം കണ്ട് പിടിക്ക്... മിനിമം wages നിർബന്ധമാക്കുക, യൂണിവേഴ്സിറ്റി വിദ്യാഭ്യാസം ഈസി ആക്കുക, പരീക്ഷകൾ കുറയ്ക്കുക, പ്രൊഫഷണൽ courses nu കൂടുതൽ seat കൾ കൊടുക്കുക
@mapsandmusics
@mapsandmusics 19 дней назад
UK le യൂണിവേഴ്സിറ്റികളിൽ ഒരോ intake ilum (3 intakes per year) syllabus il മാറ്റം വരുത്തും... നമ്മുടെ നാട്ടിൽ വർഷത്തിൽ ഒരിക്കൽ സിലബസ് nte 10% എങ്കിലും ഒന്ന് മാറ്റം വരുത്തണം... So that students study contemporary things...
@jewelsworld6455
@jewelsworld6455 19 дней назад
ഈ സ്ത്രീയുടെ ബോധം എത്രയുണ്ട്😂 മന്ത്രി ആകാനുള്ള യോഗ്യത ഉണ്ട്
@CKBalachandran-un7lt
@CKBalachandran-un7lt 19 дней назад
വിവരമില്ലാത്ത ഓരോന്നിനെ പിടിച്ചു മന്ത്രിയൊക്കെ ആക്കിയാൽ ഇതുതന്നെയേ സംഭവിക്കൂ. ബിന്ദു മാഡം മര്യാദയ്യ് മലയാളമെങ്കിലും സംസാരിക്കണം. ഇംഗ്ലീഷ് പോട്ടെ. അംഗനവാടി ടീചെര്മാർക്കു ഇതിലും സ്പുടതയോടെ സംസാരിക്കാൻ പറ്റും. പാർട്ടിക്കാർമാത്രം നന്നായാൽ മതി. കേരളത്തിൽ വിദ്യാഭ്യാസരംഗത്തു ഒരു അരാജകത്വമാണ് വരാൻ പോകുന്നത്. കാത്തിരിക്കുക.
@midhunkumars9229
@midhunkumars9229 19 дней назад
Athe annum ennum sadharana karanu freedom ella. British karum eppozhathe govt um pavamgale chushanam cheyyunnu. Swantham palla veerppikkunnu, kattu mudippikkunnu......
@IamAshwin869
@IamAshwin869 19 дней назад
എങ്കിൽ ലോകത്തിലെ ഏറ്റവും ബെസ്റ്റ് ഇവിടെ ആണെന്ന് മേലിൽ ഒണ്ടാക്കരുത്😂
@GeorgeBibin-gn9ly
@GeorgeBibin-gn9ly 19 дней назад
മഹാത്മാഗാന്ധി വിദേശത്തു പഠിച്ചു വലിയ ആളായത് പോലെ നമ്മുടെ കേരളത്തിൽ പഠിച്ചു മഹാത്മാവ് ആയ വ്യക്തികൾ ലോകത്തിനു മുന്നിൽ ഉണ്ടാകുമ്പോൾ അല്ലേ നമ്മൾക്കു മികവ് വരുന്നത്
@ferarichamp
@ferarichamp 19 дней назад
Very good.. Thanks to this party being 😊the fools own party... Let Kerala be like Somalia in future... And that too is not far... Communist ki jai
@aniljoseph3660
@aniljoseph3660 20 дней назад
Absolutely correct congress vision.But cpim still before idipendence follow Gandhiji....
@Peterjupeterju
@Peterjupeterju 19 дней назад
ബിന്ദുവച്ചിയുടെ മഹത് വചനങ്ങൾ..😂😂😂 ശ്രദ്ധയോടെ കേൾക്കുക..
@scariasimon7006
@scariasimon7006 19 дней назад
വിവരമില്ലായ്മ അലങ്കാരം ആണിവർക്കു.
@user-dp7ps3zq5c
@user-dp7ps3zq5c 19 дней назад
Paratta thallaaa
@tofu597
@tofu597 19 дней назад
ഇൻക്വിലാബ് വിളിക്കാനും ആളില്ലാതാകും.
@SanthoshKumar-xk8ee
@SanthoshKumar-xk8ee 19 дней назад
Minister, Bindhu 😂😂😂
@tofu597
@tofu597 19 дней назад
മഹാത്മാ ഗാന്ധി കുടിയേറിയത് ഇവിടത്തെ അടി പിടി ഭയന്നാണോ???
@avstantra453
@avstantra453 19 дней назад
നമിച്ച് അമ്മച്ചി
@dashayani8512
@dashayani8512 19 дней назад
ബിന്ദു നയനാൻ 😂😂
@bintobehananthekkanath1939
@bintobehananthekkanath1939 19 дней назад
Mandhabuddhhiiii
@ajithkumarkumar5580
@ajithkumarkumar5580 19 дней назад
Migration is best
@prajithk123
@prajithk123 15 дней назад
Gaaanduji is the real traitor of demolition of monarchy and form demon crazy 😂
@remasansathyan3664
@remasansathyan3664 19 дней назад
നീയെക്കെ എന്തുവാ ത്രീ കാല ഞാനിയാ കുഴലും മാതൃഭൂമിയും നിർത്തി പോടെ
Далее
Вопрос Ребром - Субо
49:41
Просмотров 1,1 млн