Тёмный

മഹാനടൻ ജയന്റെ അങ്ങാടി എന്ന ചിത്രത്തിലെ സ്റ്റിൽ ഫോട്ടോസ് 

Jayan biopic
Подписаться 11 тыс.
Просмотров 11 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@rajeshkg4356
@rajeshkg4356 4 года назад
ഇന്നും ഒരു ദുഃഖം ആയി മനസ്സിൽ നിൽക്കുന്നു ജയേട്ടൻ
@karthi7160
@karthi7160 4 года назад
great collections . കുഞ്ഞുന്നാളിൽ തിയേറ്ററിലിരുന്ന് അങ്ങാടി കണ്ടത് ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു.
@unnikrishnan9902
@unnikrishnan9902 4 года назад
മലയാള സിനിമയിലെ മികച്ച നായക വേഷങ്ങളിൽ ഒന്ന് കോഴിക്കോട് അങ്ങാടിയിലെ അഭ്യസ്തവിദ്യനായ ചുമട്ടു തൊഴിലാളി ബാബു.
@unni7083
@unni7083 3 года назад
പ്രണാമം ജയൻ സാർ 💖💖💖💖💖💗💗💓💓💓💓💓 40 വർഷങ്ങൾ... കൈഞ്ഞിട്ടും... ഇപ്പോളും.. ഓരോരുത്തരുടെ മനസുകളിൽ. നിറഞ്ഞു നിൽക്കുന്ന... ജയൻ സാർ... 💓💓💓💗💗💖💖💖💖💖💖💖💖💖💖💖💖💖💖
@sandhyag606
@sandhyag606 4 года назад
Superman JAYAN 🙏🙏🙏
@bijunair7107
@bijunair7107 4 года назад
മഹാ നടന് എന്റെ പ്രണാമം
@babuthomaspallikarachertha3176
@babuthomaspallikarachertha3176 4 года назад
Thank you George Samuel & team for posting all these stills of our Jayan from Angadi movie.
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Год назад
മാമുക്ക ജയൻ സാറിന്റെ ഫാനാണ്
@saijukartikayen910
@saijukartikayen910 4 года назад
നമ്മുടെ. ജയേട്ടനെ. വെല്ലാൻ. Ee. ഇന്ത്യൻ. സിനിമ യിൽ. ആരുമില. പകരം. വക്കാൻ ഇല്ലാത്ത ഒരേ ഒരു നടൻ. ജയേട്ടൻ മാത്രം.💋💋💋💋❤❤❤❤❤🙏🙏🙏👌👌👌👌🌹🌹🌹🌹
@bijunair7107
@bijunair7107 4 года назад
മലയാളത്തിലെ കരുത്തുറ്റ നായകൻ ഞങ്ങൾ ഇങ്ങനെ ആരെയും സ്നേഹിച്ചിട്ടില്ല
@ravinp2000
@ravinp2000 4 года назад
Great share GS.... Loved the frame of Shankaradi , Jayan & Sukumari Amma in single frame a lot.....Lots of school days memories .... Cheers
@sundaramsundaram8409
@sundaramsundaram8409 4 года назад
ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ ആകുമായിരുന്നു രജനീകാന്ത് ജയന് താഴെ ആകുമായിരുന്നു. ശരപഞരം റിലീസ് ചെയ്ത് വെറും ഒന്നര വർഷമാണ് നായകവേഷം ചെയ്തത്.1981 ല്‌ ജയന് ധാരാളം സിനിമ ഉണ്ടായിരുന്നു. ഊണും ഉറക്കവും ഉപേക്ഷിച്ച് ആണ് ജയൻ അഭിനയിച്ചു കൊണ്ടിരി ന്നത്.
@rajeshkumar-pt1rb
@rajeshkumar-pt1rb 4 года назад
എന്താ സംശയം
@sundaramsundaram8409
@sundaramsundaram8409 4 года назад
@@rajeshkumar-pt1rb താങ്ക്സ്
@rajeshkumar-pt1rb
@rajeshkumar-pt1rb 4 года назад
@@sundaramsundaram8409 ഗർജനം എന്ന സിനിമയിൽ രജനിക്ക് അഭിനയിക്കണമെങ്കിൽ കഥയും സാഹസിക രംഗങ്ങളും വെട്ടണം അതേപോലെ ദളപതിയിൽ പാട്ട് സീനിലും സ്റ്റണ്ടിലും മമ്മുട്ടിയേക്കാൾ മുന്നിൽ രജനിയാണ് അഭിനയം മമ്മൂട്ടിയായി രിക്കാം' ജയൻ സാറിന്റെ അടുത്ത് ഇതൊന്നും നടക്കില്ല അതാണ് ജയൻ സാർ. പകരം ഇല്ല'
@rajeshta6586
@rajeshta6586 Год назад
JAYAN .............💪💪🔥🔥
@rajeshta6586
@rajeshta6586 Год назад
Love you jayetta.............💙❤💚
@rahuljohn9069
@rahuljohn9069 3 года назад
Jayan is still alive and will change the face of Malayalam Cinema very soon 😘😘😘❤❤🌹🌹🌹💪💪💪🔥🔥🔥
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Год назад
നല്ല സംവിധായകരുടെ കയ്യിൽ ജയൻ സാറിനെ കിട്ടിയില്ല അതുകൊണ്ട് സാറിന്റെ കഴിവുകൾ നമുക്കു കാണാനും പറ്റിയില്ല
@karuns.sekhar846
@karuns.sekhar846 4 года назад
Marichu 40 varsham aayenkilum innum Jana Manasukalil jwelichu nilkkunna Sooryananu Nammude Priyappetta Jayan Sir.
@User7918-x8l
@User7918-x8l 4 года назад
JAYAN💪
@anudennison7803
@anudennison7803 4 года назад
Jayan sir yeppozum karayippikkunu orikkalum marakkan kaziyatta Maugham I am not blaming god but J S nte karyatil daiwam kruranaippoi J S ,😞😞🙏🙏
@minik7195
@minik7195 4 года назад
supper
@abhijith2343
@abhijith2343 4 года назад
അങ്ങാടി ഫുൾ മൂവി ഇടുമോ
@joemonful
@joemonful 4 года назад
ചങ്കൂറ്റത്തിന്റെ പര്യായം ആണ് ജയൻ !!
@eaglemastertraveltech6370
@eaglemastertraveltech6370 4 года назад
Oru simham thane.....
@AnilKumar-lv4de
@AnilKumar-lv4de 2 месяца назад
👍...
@vijayankrishnan1717
@vijayankrishnan1717 4 года назад
Maha nadan jayan sir
@abikuttan8764
@abikuttan8764 2 года назад
Orrea..orru .eathea.hasam..jayeattan..
@prasanthvk8390
@prasanthvk8390 4 года назад
Unni krishnan, movie kanditilla eannu manasilayi
@Si_nnaan
@Si_nnaan 4 года назад
😍😂
@prasanthvk8390
@prasanthvk8390 4 года назад
Babu eanna katha pathram birudha dhariyanu, not abhyastha villen, "what did you say, weare not nuggets we are coolies
@eifel716
@eifel716 Год назад
Varsham ithra kazhinjitum ithu kanunnu
@abdulkindia2728
@abdulkindia2728 4 года назад
Oi
Далее