Тёмный

മഹാഭാരതം വീട്ടിൽ വച്ചാൽ കലഹം ഉണ്ടാകുമോ? അശോകവൃക്ഷം വച്ചാൽ ശോകം ഉണ്ടാകുമോ? 

Advaithashramam
Подписаться 152 тыс.
Просмотров 18 тыс.
50% 1

മഹാഭാരതം വീട്ടിൽ വച്ചാൽ കലഹം ഉണ്ടാകുമോ? അശോകവൃക്ഷം വീട്ടുപറമ്പിൽ വച്ചാൽ ശോകം ഉണ്ടാകുമോ? കൂവളം വളർത്താമോ? ലളിതാസഹസ്രനാമം സ്ത്രീകൾക്ക് ജപിക്കാമോ? ‘ബ്രാഹ്മണ ജാതിയിൽ’ ജനിക്കാത്തവർക്കു വിഷ്ണു സഹസ്രനാമം ജപിക്കാമോ?
For more details:
/ advaithashramamkolathur
Facebook page: / chidanandapuri
Instagram page: / swami.chidanandapuri

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@vasudevanvk9510
@vasudevanvk9510 Год назад
ഹൈന്ദവ സംസ്കാരത്തിലെ അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാനുഇല്ലാതാക്കാനുള്ള താങ്കളുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ🙏🙏🙏👍👍👍
@sathyajithunni
@sathyajithunni Год назад
ഇയാള്‍ക്ക് കരിനാവിലെല്ലാം വിശ്വാസമുണ്ട്.
@sooryarashmi4019
@sooryarashmi4019 Год назад
എല്ലാം ഉൾക്കൊള്ളുന്ന മഹാഭാരതം വീട്ടിൽ വെക്കുന്നത് അതിശ്രേഷ്ഠമാണ്.
@sundaranpadukanni-qg4pu
@sundaranpadukanni-qg4pu Год назад
സ്വാമി അഭിനന്ദനം . പ്രഭാഷണം ഇഷട്പ്പെട്ടു. ഹൈന്ദവ രുടെ ഇടയിൽ ഇതിലേറെ വലിയ അന്ധവിശ്വാസങ്ങൾ ഉണ്ട് . അങ്ങയുടെ പോലെയുള്ള സ്വാമിമാർ ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾക്കെതിരെ നല്ല പ്രഭാഷണം നടത്തി ഹിന്ദുക്കളെ ബോധവാൻമാരാക്കൂ . കുറെ രാമയണവും ഗീതയും പറഞ്ഞ് സമയം കളയരുത്. ഒരു കുഞ്ഞ് ജനിച്ചാൽ അവൻ ചെറുപ്പകാലം മുതൽ വാർദ്ധക്യം വരെ അവന്റെ കർമ്മങ്ങൾ എെന്തല്ലാം എന്ന് പഠിപ്പിക്കൂ. അധികമാളുകളും ജാതകത്തിൽ വിശ്വസിക്കുന്നു. ഉദാഹരണം മാത്രം. ചൊവ്വ, ദോ ഷം . കർ മ്മത്തിൽ ആണ് വിശ്വസിക്കേണ്ടത്.
@vivaanandhvt1087
@vivaanandhvt1087 Год назад
ഹിന്ദുക്കളുടെ ജാതക വിശദീകരണക്കർ (ശ്രീരാമന്ന ശിവന്ന സിതക്ക പാർവതി ക്ക ജാതകമുണ്ടോ ?) പൂജാരിമാർ -മന്ത്രവാദക്കാർ വലിയൊരു വിഭാഗം പലഗ്രന്ഥ പ്രഭാഷണക്കാർ അതുപോലെ ഹിന്ദുയിസത്തെ തകർക്കാൻ കച കെട്ടിയവർ എല്ലാം കചവടമാണ നടത്തുന്നത് കൊള്ളയടി അതിന്നവർ പലതും പറയും കേട്ടാൽ ശരിയാണെന്നും തോന്നാം അതിൽ മതഗ്രനഥമറിയാത്ത മണ്ടന്മാർ തലവെച്ച കൊടുക്കുന്നു അതിന്ന സായിപ്പിന്റെ എന്തിനെയും എതിർക്കുന്ന വിദ്യാഭ്യാസവും തുണക്ക ശാസതറിയതയും ശാസതറിയത കൊണ്ടിന്നല്ലാവരും രോഗികളായി മരുന്ന് കച്ചവടം നന്നായി നടക്കുന്നു ചൊവ്വ ശനി ഇത്യാദി ദോഷങ്ങൾ എന്ന പറഞ്ഞാൽ ആർക്കാണെ ഉള്ളതെങ്കിൽ അത അവരുടെ ജന്മ ജന്മാന്തര ദോഷത്താൽ അനുഭവിക്കേണ്ട കഷ്ടങ്ങളെ മുൻകൂറായി അറിയിക്കുകയും ദൈവ ഉപാസന കൊണ്ട് മല പോലെയുള്ളത് മഞ്ഞ് പോലെയാകക്കാനുള്ള മുന്നറിയിപ്പാണ എല്ലാ വിധ ദോഷങ്ങളും അല്ലാതെ ചൊവ്വ ശനി എന്നിങ്ങനെ ഗ്രഹങ്ങൾ ഈ വ്യക്തിയെ റേഡിയേഷൻ മൂലം നശിപ്പിക്കയല്ല ഒരു ഗ്രഹവും ഒരു ദോഷവും ചെയ്യുന്നുമില്ല ഇതൊന്നും ഒരു ജോതിഷിയും പറഞ്ഞു തരില്ല ഭയപെടുത്തിയാലെ കൊള്ളയടിക്കാൻ പറ്റു ദൈവത്തിൽ ഭക്തിയുണ്ടാകുക സ്ഥിരമായി എതെങ്കിലുമൊരു നാമജപം ഇടക്കെങ്കിലും ക്ഷേത്ര ദർശ്ശനം നടത്തുക അത്മാർതഥമായി ഇതൊന്നുമില്ലാതെ എളുപ്പ വഴി പോയി ദുർമുർത്തി ക്ഷേത്രത്തിലോ വലിയ പൂജയോ ഹോമമോ ചെയ്ത സമ്പന്നനാവാനും അഹന്ത നിലനിർത്താനുമാണപെടാ പാട് എന്തായാലും ജന്മാന്തര നന്മ | ദോഷം കിട്ടും അതു ഇല്ലാതാക്കാൻ എതെങ്കിലുമൊരാൾക്ക് കഴിയുമോ ? ഒരു വഴി ദൈവഭക്തി മാത്രം
@thehacknologist1692
@thehacknologist1692 Год назад
എന്റെ വീടിന്റെ മുന്നിൽ കൂവളം നട്ടുവളർത്തിയിട്ടുണ്ട് , അതിൽ ഈ പ്രാവശ്യം 4 കായയും ഉണ്ടായി , വേപ്പും മുറ്റത്തുണ്ട് സാമീ.
@ratheeshkumar1073
@ratheeshkumar1073 Год назад
നല്ല പ്രഭാഷണം കുറെ തെറ്റിദ്ധാരണങ്ങൾ മാറ്റുവാൻ അങ്ങയുടെ പ്രഭാഷണം കൊണ്ട് സാധിച്ചു നമസ്തേ സ്വാമിജി
@shajikdp452
@shajikdp452 Год назад
മഹാഭാരതവും ഗീതയും ജീവനാണ് എൻ്റെ - നമസ്തേ
@raghavana7978
@raghavana7978 Год назад
SWAMIJI, WONDERFUL PRESENTATION. NAMASTE NAMASTE. LET THE HINDUS LISTEN AND WAKE UP.
@kmcmedia5346
@kmcmedia5346 Год назад
നല്ലത് പറഞ്ഞു തന്നു 😍🙏
@sreeprus1354
@sreeprus1354 Год назад
വിവരണത്തിന് നന്ദി സ്വാമീ 🙏
@gopakumartvm9414
@gopakumartvm9414 4 месяца назад
സ്വാമി,വളരെ നല്ല പ്രഭാഷണം നമസ്തേ നമസ്തേ
@radhakrishnant7626
@radhakrishnant7626 Год назад
Mahabharatham❤❤❤❤❤❤
@subhashpattoor440
@subhashpattoor440 Год назад
വലിയൊരറിവു പകർന്നു തന്നു. ആയിരം നമസ്കാരം എൻ്റെ വീട്ടിലെ മഹാഭാരതം മുത്തശ്ശി സ്വകാര്യ ശേഖരം പുറത്തിട്ടു ക്ലീൻ ചെയ്യുമ്പോൾ വായിച്ചു എന്നാൽ അതു തിരിച്ചു കൊടുക്കാൻ ധൃതികൂട്ടി. വേറെയും പലരും കുടുംബ കലഹം ഉണ്ടാകുമെന്നു പറഞ്ഞു
@digun2470
@digun2470 Год назад
വന്ദേ🙏ചിദാനന്ദം വന്ദേ🙏ഗുരുപരമ്പരാം
@shamenon1265
@shamenon1265 Год назад
Pranamam Swamiji 🙏🙏🙏
@sooryarashmi4019
@sooryarashmi4019 Год назад
അശോകം എന്നാൽ അ ശോകം എന്നാണ്.ദുഖം അല്ലാത്തത് എന്നാണ്.
@akmanakkalmanakkal4944
@akmanakkalmanakkal4944 Год назад
കലഹം ഉണ്ടാക്കുകയും ചെയ്യുക, കുറ്റം ആർക്കാ മഹാഭാരതത്തിന് 🙏🙏
@mppreethy5846
@mppreethy5846 Год назад
ശ്രീ ഗുരവേ നമഃ 💐
@bharathikunnathpathayapura6726
@bharathikunnathpathayapura6726 9 месяцев назад
സ്വാമിജി നമസ്കാരം🙏🌹 ഇപ്പോൾ എല്ലാം സംശയങ്ങൾക്കും മാറി സ്വാമിജി, സന്തോഷം🙏 മഹാഭാരതം വീട്ടിൽ വെക്കില്ല ന്നും, വായിക്കില്ല ന്നുo പറഞ്ഞു കേട്ടിരുന്നു കലഹം ഉണ്ടാവുന്നും എന്താ ചെയ ഒന്നും പാടില്ല പാടില്ല ന്നു കേക്കും സ്വാമിജി പറഞ്ഞതു ശരി തന്നെ എന്തായാലും അത് മാറി മാറ്റി തന്നതിൽ അങ്ങേറ്റം സന്തോഷം 🙏🌹ഹരേ കൃഷ്ണ 🙏
@krishnadasandasan9102
@krishnadasandasan9102 Год назад
ആരും ഒന്നും അറിയരുത് എന്ന് പറയുന്നത് അവരവർ അറിഞ്ഞാൽ മതി ബാക്കി ഉള്ളവർ അത് പഠിച്ചാൽ അവർ നന്നായാലോ എന്ന് പേടിച്ചിട്ടാവം പറയുന്നവർ പറയുന്നത്
@thrinethran2885
@thrinethran2885 Год назад
ഭഗവദ് ഗീത ദർശനങ്ങളുടെ സംഗ്രഹമാണ്. ഉപകഥകളിലൂടെ ധർമ്മ സന്ദേശങ്ങളും മൂല്യ നിദർശനങ്ങളും നൽകിയിരിക്കുന്നു. പുരുവംശത്തിന്റേയും പാണ്ഡവരുടേയും കൗരവരുടേയും ചരിതത്തിൽ ധാർമ്മിക മൂല്യം വളരെ കുറവു തന്നെ. ആരെങ്കിലും ഇതൊക്കെ പഠിക്കേണ്ട എന്നു പറയുന്നുണ്ടോ? വേദത്തെ കുറിച്ചു മാത്രമാണ് സമർപ്പണമില്ലാതെ കൈകാര്യം ചെയ്യന്നത് ദോഷകരമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ കണ്ടെത്തിയിട്ടുള്ളത്.
@muralidharanp5365
@muralidharanp5365 Год назад
നമസ്തേ സ്വാമിജി🙏 ഓം നമോ നാരായണായ🙏
@shruthiv4566
@shruthiv4566 Год назад
Awesome 🙏
@pankajavally-rf6dy
@pankajavally-rf6dy Месяц назад
ഓംസദ്ഗുരവേനമഹ..സ്വാമിജിയുടെ വാക്കുകൾ എന്ന് പോലെയുള്ള പലർക്കും.അറിവുംആസ്വാശകരവുമാകുന്നു
@mohananaa
@mohananaa Год назад
Hindukkal jandhukkal Yes,swamiji
@jayanthiparvathi7181
@jayanthiparvathi7181 Год назад
നമസ്തേ
@dhanalakshmik9661
@dhanalakshmik9661 Год назад
പ്രണാമം സ്വാമിജി 🙏
@krishnanvadakut8738
@krishnanvadakut8738 Год назад
Pranamam Swamiji Thankamani
@mukkilpodi8189
@mukkilpodi8189 2 месяца назад
Correct ellam padilla.... Vilak vekan padilla angot padilla invot Padilla
@pradeep596
@pradeep596 Год назад
പാദ നമസ്ക്കാരം സ്വാമി - അനുഗ്രഹിക്കണം
@haridasa7281
@haridasa7281 11 месяцев назад
Pranamam sampujya swamiji 🙏🙏🙏
@ptsuma5053
@ptsuma5053 Год назад
പ്രണാമം സ്വാമിജി
@rajeshmn7580
@rajeshmn7580 Год назад
സ്വാമി 🙏
@salsangam
@salsangam Год назад
👍😊🙏🙏🙏
@sreedharanm
@sreedharanm Год назад
🙏
@user-lw5qd9ks7c
@user-lw5qd9ks7c 5 месяцев назад
നമസ്തേ 🙏🙏🙏
@sreekumarib6400
@sreekumarib6400 Год назад
🙏🏼🙏🏼🙏🏼
@shivbaba2672
@shivbaba2672 Год назад
Mahamari mahabharatha graha yudham , The graham here is the house of gods and asura. Mahabharatha grahayudham is happening now, non dharmic people will be kicked out of power spiritually first then the civil war happens blood flows.
@chandranpillai2940
@chandranpillai2940 6 месяцев назад
ഓം നമസ്തേ സ്വാമിജി
@pradeeshkkd7576
@pradeeshkkd7576 Год назад
യഥാർത്ഥത്തിൽ സീത അശോക വൃക്ഷത്തിനടുത്ത് അഭയം പ്രാപിക്കുകയാണ് ചെയ്തത്
@geethamohankumar5821
@geethamohankumar5821 5 месяцев назад
🙏🙏🙏നമസ്തേ🙏🙏
@sendto2536
@sendto2536 Год назад
Ente veettil mahabaratham und 24 varshayi ivide oru kalahavum illa Njngal kalaham umdakkarilla Vivekaparamayi chinthikkum
@shyjumangadath9433
@shyjumangadath9433 Год назад
ഓം നമോ നാരായണായ 🌹🙏🙏🙏
@AthiraAkhilAthira-jr5sf
@AthiraAkhilAthira-jr5sf Год назад
പാദനമസ്കാരം
@sreelathavenugopal8068
@sreelathavenugopal8068 8 месяцев назад
പ്രണാമം സ്വാമിജി 🙏🏻
@valsachand
@valsachand 9 месяцев назад
നമസ്തെ സ്വാമിജി ...
@ramkrishnakurup9057
@ramkrishnakurup9057 Год назад
പരോപകാരമേ പുണ്യം പാപമേ പരപീടനം
@Ashok-mr1bn
@Ashok-mr1bn Год назад
😄😄😄😄😄😄😄😄😄😄🙏🙏🙏സ്വാമിയേ ശരണമയ്യപ്പ
@radhakrishnant7626
@radhakrishnant7626 Год назад
Presnam presnavicharam😊presnakkaran presnam😊
@Vishnukbabu007
@Vishnukbabu007 Год назад
@nirmaladevi3820
@nirmaladevi3820 Год назад
🙏🙏🙏🙏🙏🙏
@saratsaratchandran3085
@saratsaratchandran3085 Год назад
Is it not Ashokam means no shokam!?
@krishnadasandasan9102
@krishnadasandasan9102 Год назад
കലഹം ഉണ്ടാകുന്നത് വിശ്വാസം ഇല്ലാത്തവനാണ് സ്വാമി
@mohananaa
@mohananaa Год назад
Pinnanyhinanu ivattaya nadunnathu
@rajanimadhu3132
@rajanimadhu3132 Год назад
തൃപ്പൂണിത്തുറ ഉദയംപേരൂർ നിന്നാണ് ഇവിടെ ഒരു ക്ഷേത്രത്തിൽ ഒരു നമ്പൂതിരി പറയുകയാ സ്ത്രീകൾ ഗായത്രി മന്ത്രം ചൊല്ലാൻ പാടില്ലന്ന്
@sendto2536
@sendto2536 Год назад
Pottan namboothiri
@anukumar449
@anukumar449 6 месяцев назад
ഹൈന്ദവ വിശ്വാസങ്ങൾ വീടുകളിൽ നിന്ന് അകന്നു പോകണം അതിനു വേണ്ടി ഉണ്ടാക്കിയ കണ്ടുപിടിത്തം ആണ് മഹാഭാരതം രാമായണം എന്നിവ വീട്ടിൽ വെച്ചാൽ വീട്ടിൽ കലഹം ഉണ്ടാകും എന്നത്
@NarayanankuttyNair-wn3nz
@NarayanankuttyNair-wn3nz 4 месяца назад
നാരകം നട്ടുപിടിപ്പിച്ചാൽ നരകം വരും. മഹാദേവൻ സഞ്ചരിക്കുന്ന് തു കാളപ്പുറത്താണ്. കാലം നീങ്ങുന്നതിനേയാണ് -കാലം. അതു് കാള യാക്കി. മഹാഭാരതം അതിന്റെ ഉള്ളർഥം മനസ്സിലാക്കാത്തവർ എന്തു o പറയും.
@govindapoduvalkg2889
@govindapoduvalkg2889 6 месяцев назад
പണ്ട് കാലത്തു ക്ഷേത്രങ്ങളിൽ നിത്യേന ഭാരതം പാരായണം ചെയ്യാറുണ്ടായിരുന്നു. എപ്പോൾ മുതലാണ് നിന്നുപോയത് എന്നറിയില്ല. ചെമ്പകശ്ശേരി രാജാവ് നിത്യേന ഭാരതം കേൾക്കാറുണ്ടായിരുന്നു. ഒരു ദിവസം വായിക്കാൻ ആളെ കിട്ടാതെ വിഷമിക്കുമ്പോൾ മേൽപുത്തൂരിനെ സമീപിച്ചു എന്നൊക്കെ കഥയുണ്ടല്ലോ.
@shobhanair3111
@shobhanair3111 Год назад
Peanamam
@rameshbabu-vg3lm
@rameshbabu-vg3lm Год назад
Shame to all Kannoorans, congressmen. How many higly educated girls are in Kannoor for this work to do in better way. Both proficient in Malayalam, English. Please try VDS, KSji.
@syamaladevi1758
@syamaladevi1758 4 месяца назад
മഹാഭാരതം ഇല്ലാത്ത വീട്ടിൽ കലഹം. ഇല്ലായിരിക്കും 😂😂 കഷ്ടം 😂
@biju.t.kbiju.t.k7506
@biju.t.kbiju.t.k7506 Год назад
സ്വാമിയേ ശുദ്രൻ ആണല്ലേ അവിടെ തട്ടിയപ്പോൾ സാമിക്ക് കൊണ്ടു നാലാമത്തെ കാര്യം പറയേണ്ടല്ലോ അത് ശ്രദ്ധിക്കുക
@sathyajithunni
@sathyajithunni Год назад
കലഹമുണ്ടാക്കി മഹാഭാരതത്തെ കുറ്റം പറയുന്നു. ഈ സ്വാമി തന്നെയല്ലേ ഇയാളുണ്ടാക്കിയ പായസം കേടുവരാന്‍ കാരണമായത് കരിനാവാണ് എന്ന് പറഞ്ഞത്.
@AloysiusKg
@AloysiusKg Год назад
ശരിക്കും അനുഭവം പറയുന്നു മഹാഭാരതത്തിലെ ഗിതമാത്രം വൊച്ചപ്പോൾ തുടർച്ചയി കലഹവും സമ്പത്തിക പരാധി ന ത യും ഉള്ള വിട് ഇന്നു ശബ്ദം പുറത്തു പോലും കോൾക്കാറില്ല പണിയും മൊച്ചപ്പൊട്ടും ഇതാണ് സത്യം
@prasanths1981
@prasanths1981 6 месяцев назад
Pranamam Swamiji 🙏
@kkvs472
@kkvs472 5 месяцев назад
🙏
@sivarajnarayanan3254
@sivarajnarayanan3254 4 месяца назад
🙏🙏🙏👍
@AshokVarma-h8q
@AshokVarma-h8q 6 месяцев назад
പ്രണാമം സ്വാമിജി 🙏
@radhakrishnant7626
@radhakrishnant7626 Год назад
Mahabharatham❤❤❤❤❤❤
@gopinathankovilthekkevalap7229
🙏🙏🙏
@jayesh6032
@jayesh6032 12 дней назад
🙏🙏🙏
@jayesh6032
@jayesh6032 12 дней назад
🙏🙏🙏
@anilkumarpv7534
@anilkumarpv7534 Год назад
🙏
Далее
ЗАБЛУДИЛИСЬ В ТРАВЕ #shorts
00:25
Просмотров 659 тыс.