Тёмный

മഹാഭാരതത്തിൽ മികച്ച യോദ്ധാവാര്?! | ABC MALAYALAM NEWS | ABC CHAT | 11-07-2024 

ABC Malayalam News
Подписаться 2,7 млн
Просмотров 15 тыс.
50% 1

KALKI AD 2848
അർജുനനോ കർണ്ണനോ
ആരാണ് പവർഫുൾ?
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : ru-vid.com/show-UCkUx...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 477   
@vikramanpillaig4735
@vikramanpillaig4735 28 дней назад
ശങ്കു ടി ദാസിൻ്റെ മഹാഭാരതജ്ഞാനത്തിനെ നമസ്ക്കരിക്കുന്നു❤
@shivettan
@shivettan 29 дней назад
ഇത് കേൾക്കുമ്പോ തന്നെ രോമാഞ്ചം
@bava1021
@bava1021 28 дней назад
ഒരുപാട് സന്തോഷം കേൾക്കുമ്പോൾ .... Reels കണ്ട് മഹാഭാരതം വിലയിരുത്തുന്ന വ്യത്യസ്ത ചിന്തകരുടെ അണ്ണാക്കിൽ കിട്ടുന്ന അടി ആണ്.. ശങ്കു വക്കീൽ മഹാഭാരതത്തിൻ്റെ അറിവ് പകരുമ്പോൾ.... ❤
@rajeshnr1806
@rajeshnr1806 28 дней назад
അർജുനൻ 👍👍👍
@sujithsuji507
@sujithsuji507 28 дней назад
😂😂😂
@rajeshnr1806
@rajeshnr1806 28 дней назад
@@sujithsuji507 എട പോയി മഹാഭാരതം വായിച്ചു നോക്കു ഇളിക്കാതെ. മഹാഭാരതം ബേസ് ചെയ്തു നോവൽ വായിക്കാതെ.. പൊട്ടനെ പോലെ ഇവിടെ ഇളിക്ക.
@sujithsuji507
@sujithsuji507 28 дней назад
​​@@rajeshnr1806കുറച്ച് ബ്രാഹ്മണൻ മാരെയും ജാതി വെറിയും പുകഴ്ത്തി പറയുന്നതല്ലേ ഈ മഹാഭാരതം കൊണ്ട് എന്ത് നന്മയാണ് ഉള്ളത് മഹാഭാരതിൽ എനിക്കിഷ്ടപ്പെട്ട കഥാപാത്രം ഒരു പെണ്ണിനെ ഭർത്താവ് ഉള്ള ആർജണ്ണനെ ആണോ😂
@rajeshnr1806
@rajeshnr1806 28 дней назад
@@sujithsuji507 ഒരു പെണ്ണിനെ വേശ്യ എന്ന് വിളിക്കുകയും അവളെ വിവസ്ത്രി ആകാൻ പറയുകയും ചെയ്യുന്ന അവനെ ആരതിക്കുന്ന നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ആദ്യം അമ്മയെയും പെങ്ങളെയും സ്നേഹിക്കാൻ അറിയണം.
@sujithsuji507
@sujithsuji507 28 дней назад
@@rajeshnr1806 5 സഹോദരങ്ങളേ കല്യാണം കഴിക്കുന്ന ഒരു പെണ്ണിന് എന്താ വിളിക്കേണ്ടത് ഒരാളുടെ കഴിവ് കണ്ട് വിലയിരുത്താൻ പറ്റാത്ത സ്ത്രീ ബ്രാഹ്മണൻ എന്ന ജാതി ഭ്രാന്ത് ഉള്ള സ്ത്രീ കർണ്ണനെ ജാതിയുടെ പേരിൽ മാത്രം അപമാനിച്ച് ഒരു പെണ്ണിനെ എങ്ങനെ വിളിക്കണം 😂
@sreerajsukumarannair2772
@sreerajsukumarannair2772 28 дней назад
ശങ്കു അടിപൊളി 👍🏻🙌🏻 ധനുഷ് ഇക്കാര്യങ്ങളെ കുറിച്ച് അറിവോ താല്പര്യമോ ഇല്ലാത്ത എന്നാൽ ഹിന്ദുക്കളെ മോശമായി കാണാൻ താല്പര്യപ്പെടുന്ന ഒരു ശരാശരി ഹിന്ദു വിന്റെ റോൾ നന്നായി അഭിനയിച്ചു. നല്ല ചർച്ച. 👍🏻🙏🏻👌🏻🙌🏻ഹിന്ദുക്കൾക്ക് ഇതെല്ലാം ചർച്ച ചെയ്യാണെങ്കിലും കഴിയുന്നു. തലയും കാലും ഒക്കെ അവിടെ തന്നെ ഉണ്ടാവുമല്ലോ.ആവിഷ്കാരസ്വാതന്ത്ര്യം 🙈🤭🙊🤣
@Angel33669
@Angel33669 28 дней назад
കർണനെ അർജുനൻ വീഴ്ത്തിയതല്ലേ. ആശ്വാധാമാവ് വന്നു രക്ഷിച്ചതല്ലേ. കർണൻ കവച കുണ്ടലങ്ങളുടെ ശക്തിയാലാണ് അജയ്യനായത്. അർജുനന് അതില്ല.
@indirapk868
@indirapk868 28 дней назад
ശങ്കു നല്ല വിശദീകരണം നൽകി 👍👍👍👍
@globalentertainerms4694
@globalentertainerms4694 28 дней назад
Arjunan is man of focus🔥❤💥⚡
@dhaneshedk3452
@dhaneshedk3452 29 дней назад
ശങ്കുവിന് നല്ല അറിവ് ആണല്ലോ.....👍👍
@rvrkply1234
@rvrkply1234 26 дней назад
അത് ഇപ്പോൾ ആണോ അറിയുന്നത്... പുള്ളി ഒരു ജിന്ന് ആണ്. ഇനി Law ,History,culture,politics എല്ലാം പുള്ളിയുടെ മേഖല ആണ്
@jayasreesubramanian9962
@jayasreesubramanian9962 28 дней назад
ഈ വിരാടയുദ്ധത്തിൽ ബൃഹന്നളയുടെ യുദ്ധപാടവം കണ്ട് ഭീഷ്മരും ദ്രോണരും ഇത് അർജ്ജുനൻ തന്നെ അല്ലെ എന്ന് പറയുന്ന ഒരു ശ്ലോകം ഉണ്ട്.
@sidharthav3852
@sidharthav3852 28 дней назад
Brihandala transgender annu bheeshmar transgendernode yudham cheyyila. Eyalu parayunna mandatharam onnum viswasikkal😂.
@rmk25497
@rmk25497 28 дней назад
​@@sidharthav3852 ഭീഷ്മർ transgenderനോട് യുദ്ധം ചെയ്യില്ല എന്ന് ആരാ പറഞ്ഞത്
@KannanRaj744
@KannanRaj744 23 дня назад
@@jayasreesubramanian9962 ധർമ്മ പക്ഷമാണ് ജയിക്കേണ്ടത് അതൊക്കെ ok. അർജുനൻ ഗണ്ഡേവം എടുക്കാൻ പോകേണ്ടി വന്നു.. വിരാട യുദ്ധത്തിൽ കർണൻ സദാ ധനുസ് ആണ് ഉപയോഗിച്ചത്..
@Ghost-d4p2g
@Ghost-d4p2g 22 дня назад
​@@KannanRaj744athu karnante mistake...yudhathil thottu kazhinjittu ente kayyil athilla ithilla ennu parayunnathu thikachum baalisamaaya point aanu....
@KannanRaj744
@KannanRaj744 22 дня назад
@@Ghost-d4p2g സാക്ഷാൽ ശ്രീകൃഷ്ണൻ കൂടെ ഉള്ളതുകൊണ്ടാണ് ..allel kamamayirunnu
@geethanair2686
@geethanair2686 28 дней назад
Very good analysis of Shankuji❤❤
@user-sm4wk6pv4f
@user-sm4wk6pv4f 29 дней назад
ദുര്യോധനൻ അല്ലെ ശെരി എന്ന് പറഞ്ഞു ഒരു വീഡിയോ circulate ചെയ്യുക ആണ്... അതിനു വേണ്ട വിധത്തിൽ ഒരു സംശയ നിവാരണം നടത്തണം എന്ന് അഭ്യർത്ഥന
@prasanthva6148
@prasanthva6148 26 дней назад
കവജകുണ്ടലങ്ങൾ ഉള്ളപ്പോൾ യുദ്ധം ചെയ്യണമായിരുന്നു അതുപോലെ ആയുധം കയ്യിലുള്ളപ്പോൾ രഥം ഉയർത്തുന്നത് വരെ അർജ്ജുനൻ കാത്തു നിന്നിട്ട് അർജുൻ കർണനെ കൊന്നിരുന്നേൽ അർജുൻ തന്നെ മികച്ച യോദ്ധാവ് എന്ന് പറയമായിരുന്നു പഠിച്ച വിദ്യ മറന്നു പൊട്ടെ എന്ന ശാപം കിട്ടിയ ഒരാൾ ആയിട്ടുപോലും അയാളെ ചതിച്ചു കൊല്ലേണ്ടി വന്നിട്ടുണ്ടേൽ കർണൻ്റെ റേഞ്ച് വേറെ ലെവൽ
@jayathirajagopal7126
@jayathirajagopal7126 28 дней назад
ശങ്കു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@jayasreesubramanian9962
@jayasreesubramanian9962 28 дней назад
ശക്തി എന്ന ആയുധം ആണ് ഇന്ദ്രൻ കവചകുണ്ടലത്തിന് പകരം കർണന് കൊടുത്ത ആയുധം. പിതൃവാത്സ്യത്തിനാൽ ഇന്ദ്രൻ കർണ്ണ നോട് കവചകുണ്ടലം ചോദിച്ചത്,എന്നത് സൂപ്പർ explanation by sankutti das.
@rejithr729
@rejithr729 26 дней назад
ശക്തി എന്ന വേൽ സുബ്രഹ്മണ്യന് മാത്രമായി പാർവതി ദേവി തന്റെ ഇച്ഛാശക്തിയെ മുഴുവനായി ആവാഹിച്ചു സൃഷ്ടിച്ചതാണ് അതിനെയാണ് ശക്തി വെൽ എന്ന് വിളിക്കുന്നത് അതിനു തുല്യം അത് മാത്രമേയുള്ളൂ പിന്നെ കർണ്ണന് കിട്ടുന്ന വേൽ വൈജയന്തി എന്ന വേലാണ് അതിന് ശക്തിവേലിന്റെ അത്രയും ശക്തിയില്ല എങ്കിലും സാമാന്യമായി തന്നെ പ്രത്യാസ്ത്രം ഇല്ലാത്ത വേൽ തന്നെയാണ്
@Anoopkumar-zm6ch
@Anoopkumar-zm6ch 28 дней назад
മഹാഭാരതം ഒരിക്കൽപോലും വായിച്ചിട്ടില്ലാത്ത വരും കുറച്ചു മലയാളികളും ആണ് കർണ്ണനെ ഇത്രയും മഹത്വവൽക്കരിക്കുന്നത്
@user-el4xd5hl1f
@user-el4xd5hl1f 28 дней назад
എല്ലാവരും ഒരു പ്രാവശ്യം ജീവിതത്തിൽ വായിച്ചിരിക്കേണ്ടതാണ് മഹാഭാരതം മലയാള പരിഭാഷ കിട്ടും കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഒറിജിനൽ വ്യാസന്റെ ഇതിലേതെങ്കിലും ഒന്ന് വായിച്ചിരിക്കണം ഈ എഴുതിയിരിക്കുന്ന ആൾക്കാർ ആരും ഇതൊന്നും വായിച്ചിട്ടില്ല എന്ന് എല്ലാവർക്കും മനസ്സിലാവും നിങ്ങളുടെ വിലയിരുത്തൽ 100% ശരിയാണ് ❤❤❤
@blastingarena5609
@blastingarena5609 27 дней назад
Satyam kurach serial kand irangum monnakal😂
@abhijithu1045
@abhijithu1045 27 дней назад
Karnan is best 🎉 onnu podo he😂😂
@Anoopkumar-zm6ch
@Anoopkumar-zm6ch 27 дней назад
@@abhijithu1045 ഭഗവാൻ ശ്രീകൃഷ്ണനെക്കാളും ബെസ്റ്റ് ആണോ 😃
@abhijithu1045
@abhijithu1045 27 дней назад
@@Anoopkumar-zm6ch hha ha 🤣🙏 nalla comedy karnan is best enna paranje oru yodhav enna nilayil alland dhanur vidhyayil arjunanekkal keman ennalla Arjunan fans karayanda🤣
@user-el4xd5hl1f
@user-el4xd5hl1f 28 дней назад
ആദ്യത്തെ ഒരു മിനിട്ട് കേട്ടപ്പോൾ തന്നെ ഞാൻ എന്റെ അഭിപ്രായം പറയാൻ പോവുകയാണ് കർണ്ണൻ എന്ന കഥാപാത്രം ആരായിരുന്നു സഹസ്ര കവചൻ എന്ന ഒരു വ്യക്തിയായിരുന്നു മുൻജന്മത്തിൽ 100 കവചങ്ങൾ ഉണ്ടായിരുന്നു അതിൽ 99 എണ്ണം നാരനും നാരായണനും കൂടി നശിപ്പിച്ചു ആയിരം വർഷം നരൻ തപസ് ചെയ്യുമ്പോൾ ആയിരം വർഷം നാരായണൻ യുദ്ധം ചെയ്യും ഒരു കവചം പൊട്ടിക്കും പിന്നെ നരൻ യുദ്ധം ചെയ്ത് നാരായണൻ തപസ്സ് ചെയ്യും ഇങ്ങനെ 99 കവചങ്ങൾ പൊട്ടിയപ്പോൾ ബാക്കി ഒരു കവചം അവശേഷിച്ചു അതുകൊണ്ട് ജീവനോടെ ജീവനും കൊണ്ട് സൂര്യഭഗവാനെ അഭയം പ്രാപിച്ചു അവസാനം സൂര്യഭഗവാൻ കുന്തി ഭഗവാനിലേക്ക് ആ ബീജം കൊടുത്തു അതാണ് കർണ്ണൻ ബാക്കിയുള്ള ഒരു കവചത്തോടുകൂടിയാണ് കർണ്ണന്റെ ജനനം പിന്നെ നരനും നാരായണനും കൂടി ശ്രീകൃഷ്ണനും അർജ്ജുനനും ആയിട്ട് അവതരിച്ചു മുൻപേ ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം കർണ്ണൻ ചെയ്തത് എന്ത് ചോദിച്ചാലും ബ്രാഹ്മണർ എന്ത് ചോദിച്ചാലും കൊടുക്കും എന്നാണ് ബ്രാഹ്മണ വേഷത്തിൽ വന്ന് അടുത്ത കവചവും ഇന്ദ്രൻ മേടിച്ചെടുത്തു പകരത്തിന് വേലും കൊടുത്തു അത് ദാനമല്ലായിരുന്നു പകരത്തിന് പകരമായിരുന്നു കവചം കൊടുത്തപ്പോൾ വേൽതിരിച്ചുകൊടുത്തു ഇത് തേങ്ങ കൊടുത്തു മാങ്ങ വാങ്ങി അതാണ് അവിടെ സംഭവിച്ചത് ഒരു കവചവും വെച്ച് ഒളിച്ചോടിയ സഹസ്രകവചൻ എന്ന കർണ്ണനെ നാരായണന്റെ സഹായത്തോടെ നരൻ വധിച്ചു ( ഘോഷയാത്ര പർവ്വത്തിൽ ഗന്ധർവ യുദ്ധത്തിൽ കർണ്ണൻ തോറ്റോടുകയാണ് ചെയ്തത് ( വിരാട് യുദ്ധത്തിലും അതുതന്നെയാണ് സംഭവിച്ചത് ( മഹാഭാരതയുദ്ധത്തിലെ ഏറ്റവും വലിയ യോദ്ധാവ് ശ്രീകൃഷ്ണൻ ശ്രീകൃഷ്ണൻ ചക്രം ഉപയോഗിച്ചിരുന്നെങ്കിൽ 18 ദിവസമില്ല 18 നിമിഷം കൊണ്ട് യുദ്ധം തീർന്നേനെ എല്ലാ യോദ്ധാക്കളും കൂടി ചേർന്ന് ഒരു പാവം കുട്ടിയെ തല്ലിക്കൊന്നത് ധർമ്മമാണോ അഭിമന്യുവിനെ കൊന്ന കാര്യമാണ് തീണ്ടാരിയായ പാഞ്ചാലിയുടെ ഉടുതുണി ഉരിയാൻ പറഞ്ഞത് കർണ്ണനാണ് കുടില ഉടുത്താൽ എന്ത് ഉടുത്തില്ലെങ്കിൽ എന്ത് എന്ന് പറഞ്ഞതും കർണ്ണനാണ് അങ്ങനെ എന്തെല്ലാം അധർമ്മമാണ് കർണ്ണൻ കാണിച്ചുകൂട്ടിയത് ബർബരികനാണ് ഒരർത്ഥത്തിൽ എല്ലാവരെയും അടയാളപ്പെടുത്തി രണ്ടാമത്തെ അസ്ത്രം എല്ലാവരെയും എല്ലാവരെയും കൊല്ലം അതാണ് അദ്ദേഹത്തിന്റെ കഴിവ് ശരിക്കും യുദ്ധം ചെയ്തത് യുദ്ധം കണ്ടത്
@Angel33669
@Angel33669 28 дней назад
Crt. രാക്ഷസന്റെ പേര് മറന്നു പോയിരുന്നു. Thank you.
@sonythomas3990
@sonythomas3990 25 дней назад
karanan sahasrakavacha te പുനര്‍ജന്മം aan ennathine കുറിച്ച് മഹാഭാരതം il പറയുന്നുണ്ടോ?
@patrioticvlog1732
@patrioticvlog1732 28 дней назад
അയ്യോ..സുനിൽ പി.ഇളയിടം എന്നു പറയല്ലേ..ധർമ്മവും , അധർമ്മവും യുദ്ധം ചെയ്യുമ്പോൾ അധർമ്മികളായ ദുര്യോധനൻ്റെയും , ദുശ്ശാ സ്സനൻ്റെയും , കൂടെ നിൽക്കുന്ന നുണയിടം ധർമ്മത്തെ കാണാൻ കണ്ണില്ലാത്തവൻ ആണ്
@sujithsuji507
@sujithsuji507 28 дней назад
മഹാഭാരതം തന്നെ ഒരു പൊട്ടത്തരം ആണ് ഒരു ജാതി വെറിയും മാരുടെ ഇതിഹാസം 😂
@geochristythomas7141
@geochristythomas7141 28 дней назад
സ്വന്തം വംശത്തെ മുഴുവൻ നശിപ്പിക്കാൻ ജനിച്ച കൃഷ്ണൻ എന്ന പിശാചിനെ നശിപ്പിക്കുവാൻ ശ്രമിച്ച പൂതന ഒരു രക്തസാക്ഷി
@miya4104
@miya4104 28 дней назад
സു നിൽ പി നുണ യി ടം. ആസിയ നാസറിനെ പോലെ ഏതെങ്കിലും കാക്ക ആയിരിക്കുമോ ?
@Born_to_fight_333
@Born_to_fight_333 28 дней назад
😂ബെസ്റ്റ് ആള് നുണയിടം 😂😂😂
@arunps113
@arunps113 23 дня назад
' നുണ യിടം പറഞ്ഞ് വരുന്നത് കേട്ടാൽ അർജുനനും കൃഷ്ണനും സംഘപരിവാർ എന്ന് തോന്നും ' 😂
@SuneeshoSuneesh
@SuneeshoSuneesh 26 дней назад
കര്‍ണനെ നിരന്തരം പുകഴ്ത്തിപറയുന്ന കൃഷ്ണനെ ചോദ്യം ചെയ്ത അര്‍ജുനന് കര്‍ണന്റെ മഹത്വം മനസിലാക്കി കൊടുത്ത കഥയറിയോ,,,
@harishkarumuthil5761
@harishkarumuthil5761 28 дней назад
ശങ്കു ജിയു മായി ഇതുപോലുള്ള കാമ്പുള്ള ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി
@sidharthav3852
@sidharthav3852 28 дней назад
Kambulla charchakal okke nallathu thannwe but mahabarthathine patti okke samsarikkumbo kurach arivullavar varanm.atleast kadhapatrathinte name enkilum😌Bimbaran alla bharbari annu adehathinu 2nd astram alla 3astaramann varamayi labhichath.
@rejithr729
@rejithr729 26 дней назад
​@@sidharthav3852ചെറിയ തെറ്റുകൾ ഒക്കെ ആർക്കും സംഭവിക്കാവുന്നതേയുള്ളൂ പിന്നെ ബാർബലികൻ എന്ന കഥാപാത്രം വ്യാസമഹാഭാരതത്തിൽ ഉള്ളതല്ല അതുകൊണ്ടുതന്നെ അത്തരത്തിലുള്ള കഥകൾ വെറും ഏച്ച് കെട്ടൽ മാത്രമാകുന്നു അത് പ്രമാണമായി അംഗീകരിക്കാൻ സാധിക്കാത്തതും ആകുന്നു അതിലുള്ള ജ്ഞാനം കുറഞ്ഞുപോയി എന്ന് കരുതി ഒരാൾ മോശക്കാരൻ ആകുന്നില്ല അറിവ് കുറഞ്ഞവൻ ആകുന്നില്ല
@harikumarapillai1989
@harikumarapillai1989 25 дней назад
​@@sidharthav3852 ഹൊ! എന്തൊരു "മുടുക്കൻ !" നീ നുണയിടം ഓളിയുടെ ഊച്ചാളി ശിഷ്യനാകാനെ യോഗ്യതയുള്ളു!!
@puttus
@puttus 28 дней назад
കുറേ ലോക്കലോളികൾ പിൽക്കാലത്ത് ഒരു വെറെെറ്റിക്ക് വേണ്ടി കർണ്ണൻ വലിയ സംഭവമാണെന്നു കാണിച്ച് എഴുതിയ തട്ടുകൂട്ടു സാധനങ്ങൾ മാത്രം കേട്ട പുതിയ തലമുറയിലെ അന്തം ടീമ്സാ....😂😂ഇങ്ങനെ പറയുന്നത്.. 😊
@sujithsuji507
@sujithsuji507 28 дней назад
ജാതി വെറിയൻ മാരുടെ മഹാഭാരതത്തെ വിശ്വസിക്കുന്ന താൻ എത്ര വലിയ പൊട്ടൻ ആയിരിക്കും ഒരു പെണ്ണിനെ 5 ഭർത്താവ് സൂപ്പർ 😂
@Sudeep369
@Sudeep369 28 дней назад
Sathyam..
@unnikuttanmannengal2337
@unnikuttanmannengal2337 28 дней назад
കായംകുളം കൊച്ചുണ്ണിക്ക് അമ്പലമുണ്ട് അതുകൊണ്ട് മോഷണ വസ്തുക്കൾ ദാനമായി കിട്ടിയാലും തരുന്ന കള്ളൻ കിട്ടുന്നവന് ദൈവമാകുന്നു..
@Snesnesne1234
@Snesnesne1234 28 дней назад
സത്യം.... കുറെ നോവൽ ഉണ്ട്.. കർണ്ണനെ... നല്ല വ്യകതിയയായി സിംപതി നേടി... മനസ്സിൽ ഇടം നേടി...
@abhijithu1045
@abhijithu1045 27 дней назад
Karnan is best🎉
@prasanthva6148
@prasanthva6148 26 дней назад
കൃഷ്ണൻ ഇല്ലായിരുന്നേൽ അർജ്ജുനൻ യുദ്ധം ജയിക്കില്ലായിരുന്നു അർജ്ജുനന് ജയിക്കാനുള്ള എല്ലാ അവസരങ്ങളും കൃഷ്ണൻ നേരത്തെ ഒരുക്കിയിരുന്നു
@ArunNamitha
@ArunNamitha 28 дней назад
Arjun 🥰🥰🥰🥰🥰
@user-iv2dj9gc8l
@user-iv2dj9gc8l 26 дней назад
കർണ്ണൻ 🙏🙏🙏
@manikandansa1941
@manikandansa1941 29 дней назад
Sympathy star Sony puthra karna exposed 😂🤣
@blacki007
@blacki007 29 дней назад
Very clear view ❤
@mentrovs8991
@mentrovs8991 28 дней назад
Superb ചർച്ച. ശങ്കു👌❤️
@anilkumarp6518
@anilkumarp6518 29 дней назад
കർണൻ 💪
@arunvs3451
@arunvs3451 25 дней назад
He was the big bro...... രാജ്യവും ഭരണവും എല്ലാം കൃഷ്ണ ഭഗവാൻ കൊടുക്കാമെന്നു പറഞ്ഞിട്ടും അദ്ദേഹം അത് വേണ്ടന്ന് പറഞ്ഞു....i still like karna ❤❤
@sheebakiron2844
@sheebakiron2844 26 дней назад
രണ്ടു പേരും തുല്യർ... എന്നാൽ കൃഷ്ണൻ അർജുനൻറെ സുഹൃത്ത്‌ ആയതു ആണ് അർജുനൻറെ വിജയം
@user-qz5xq7qh7c
@user-qz5xq7qh7c 26 дней назад
അല്ല.. ഒരിക്കലും തുല്യർ അല്ല.. കർണൻ പല തവണ അർജുനനോട്, ഭീമനോട്, സത്യകിയോട്, അഭിമന്യു, ചിത്രസേനൻ തുടങ്ങിയവരുടെ മുൻപിലൊക്കെ ഒരുപാട് തവണ തോൽക്കുന്ന സന്ദർഭങ്ങൾ ഉണ്ട്.. മഹാഭാരതം വായിക്കുക..
@sheebakiron2844
@sheebakiron2844 25 дней назад
@@user-qz5xq7qh7c പിന്നെ എന്തിനാണ് കർണനെ ആയുധം എടുക്കാത്ത time ഇൽ vadhickendi വന്നത് അർജുനനു.. തോൽപിക്കാൻ പറ്റുമെങ്കിൽ ആയുധം എടുത്ത കർണനെ vadhickan സാധിക്കാത്തത് എന്തുകൊണ്ട്... ദൈവം ആരുടെ പക്ഷത്തു അവർ ജയിക്കും.. അത്രേ ഉള്ളൂ.. ജീവിതത്തിൽ ഒരുപാടു സംഘർഷങ്ങൾ അനുഭവിച്ചു വളർന്ന ആളാണ് കർണൻ.. But അർജുനൻ അങ്ങനെ അല്ല വളർന്നത്..
@abhilash3931
@abhilash3931 25 дней назад
ഒരുപാട് കാര്യങ്ങൾ മനഃപൂർവം അങ്ങ് വിഴുങ്ങി ആശാൻ... ഹനുമാൻ സ്വാമിയുടെ രഥത്തിലെ സാന്നിധ്യം അർജുനന് വേണ്ടി ഭഗവാൻ കൃഷ്ണന്റെ സഹായങ്ങൾ കർണ്ണന് കിട്ടിയ ശാപം മൂലമുള്ള സഹായം അമ്മക്ക് വാക്ക് കൊടുത്തത് കാരണം മറ്റു നാലുപേരെ വധിക്കാതെ വിട്ടത് ഭീഷമെരെക്കൊണ്ട് ആദ്യം ദിനങ്ങളിൽ കർണ്ണനെ യുദ്ധഭൂമിയിൽ കയറ്റത്തിരുന്നത് ആദ്യദിനം മുതലേ കർണ്ണൻ യുദ്ധത്തിൽ പങ്കെടുത്തിരുന്നേൽ അർജുനന് ഇങ്ങനെ പെർഫോമ് ചെയ്യാനും പറ്റില്ല പണ്ടവരും സൈന്യവും ഒരു സൈഡിൽനിന്നും തീരുമായിരുന്നു 🤣 മൊത്തത്തിൽ പ്ലാൻ ചെയ്തു തേച്ചൊട്ടിച്ചു കൗരവരെ...
@Ghost-d4p2g
@Ghost-d4p2g 22 дня назад
4 brothers ne kollathe vittathiloode serikkum dhuryodhanane vanjikkukayalle karnan cheythathu....
@mysticragas1832
@mysticragas1832 28 дней назад
അർജുൻ എല്ലാ യുദ്ധത്തിലും celestial weapon ആണ് ഉപയോഗിച്ചത് കർണ്ണൻ മഹായുദ്ധത്തിൽ മാത്രം ആണ് അത് ഉപയോഗിച്ച്
@manikandansa1941
@manikandansa1941 28 дней назад
@@mysticragas1832 കാരണവും മഹാഭാരതത്തിൽ വ്യക്തമായി പറയുന്നുണ്ട്, അർജ്ജുനന്റെ കര ബലം താങ്ങാൻ സാധാരണ ധനുസ്സുകൾക്ക് ശക്തിയില്ല. അർജ്ജുനൻ കൃഷ്ണൻ ഭീമൻ ഇവർ 3 പേര് ആണ് മഹാഭാരതത്തിൽ തന്നെ ഗാണ്ഡീവത്തിന്റെ ഞാണ് ബന്ധിക്കാൻ കഴിവുള്ളവർ. അങ്ങനെ ഉള്ള ഗാണ്ടീവത്തിന്റെ പോലും ഞാണ് അർജ്ജുനന്റെ കരവേഗത്തിൽ പൊട്ടി പോകുന്നുണ്ട്.അപ്പൊ സാധാരണ ധനുസ്സ് use ചെയ്താൽ വില്ല് മാറ്റനെ സമയം ഉണ്ടാകൂ. ചില ധനുസ്സുകൾ അത് ഉപയോഗിക്കുന്നവരെ ശക്തരാക്കും എന്നാൽ മറ്റു ചിലത് ഉപയോഗിക്കണം എങ്കിൽ തന്നെ ധനുർധാരി സ്വയം ശക്തൻ ആയിരിക്കണം , *കർണ്ണന്റെ ധനുസ്സ് നോർമൽ ധനുസ്സ് അല്ല. കാളപൃഷ്ഠം എന്നാണ് അതിന്റെ പേര്
@nandhu2702
@nandhu2702 24 дня назад
Ufff
@user-yb9ii1eb2r
@user-yb9ii1eb2r 28 дней назад
ബിംബാരകൻ എന്നാണോ മലയാളത്തിൽ പറയുന്നെ? ആദ്യ മായി കേൾക്കുന്നു. Barbarik എന്നാണ് കേട്ടിട്ടുള്ളത്. തല മുറിച്ചു ഒരു കുന്നിനു മുകളിൽ വച്ച് മഹാഭാരത യുദ്ധം കാണാൻ ആഗ്രഹിച്ച ബർബറിക്കിന് കൃഷ്ണൻ ഈശ്വര പദവി നൽക്കി. അതാണ് ഇന്നത്തെ famous ആയ khattu shyamji temple near Sikar, Rajasthan.
@Anoopkumar-zm6ch
@Anoopkumar-zm6ch 28 дней назад
ബാർബരികൻ
@KannanRaj744
@KannanRaj744 26 дней назад
വിജയ ധനുസ് എന്താണെന്നും അതിനെ കുറിച്ചും കൂടെ മനസിലാകുക,,പരമശിവനോടുപോലും ഗണ്ഡേവം ഉപയോഗിച്ചാണ് യുദ്ധം ചെയ്തേ“”അർജുനൻ ഈ പറഞ്ഞ യുദ്ധമെല്ലാം ചെയ്തത് ഗാണ്ടിവം എന്ന ധനുസ് വച്ചാണെന്ന് അറിയില്ലേ.. കർണൻ വിജയ ധനുസ് എടുത്തില്ല മരിക്കുന്ന ദിവസമാണ് അടുത്തത് അത് കയ്യിൽ നിന്ന് താഴ്ത്തി രഥം ഉയർത്തുമ്പോഴാണ് അഞ്ജലി അസ്ത്രം പ്രയോഗിക്കുന്നത്.. ചോദ്യകർത്താവിന് അല്പം ഞാനം എങ്കിലും വേണം””
@ShijuVK-h3u
@ShijuVK-h3u 23 дня назад
👍
@arunps113
@arunps113 23 дня назад
പരീക്ഷ തോറ്റത് നല്ല പേന ഇല്ലാത്ത കാരണം എന്ന പോലെ ചിന്തികരുത്. പ സ്വയം വര യുദ്ധത്തിൽ കർണനെ അർജുനൻ തോൽപ്പിച്ചത് സാധാരണ വില്ലു കൊണ്ടാണ് ' ബ്രാഹ്മണനായ അർജുനൻ്റെ യുദ്ധ വീര്യം കണ്ട് കർണൻ മഹാദേവൻ വേഷം മാറി വന്നതാണോ എന്ന് ഭയപ്പെട്ടു💥
@KannanRaj744
@KannanRaj744 22 дня назад
@@arunps113 ധർമ്മ വിജയം അതായിരുന്നു കാരണം. രണ്ടിൽ ഒരാൾ മരിച്ചാലെ ഒന്നാമത്തെ ധനുർധാരി എന്ന് പറയൂ എന്ന് രണ്ടുപേർക്കും അറിയാമരുന്നു..മഹാ ഭാരത യുദ്ധത്തിൽ രഥം പിന്നിൽ പോയ കഥയും ഉണ്ട്. ഒരാൾ മരിച്ചതിന് ശേഷം ഭാരത രത്ന പുരസ്കാരം കിട്ടിയാൽ അതിനു മുൻപ് ഭാരത രക്നം കിട്ടിയെന് ആരും കരുതില്ല..
@vishnuvicky1966
@vishnuvicky1966 29 дней назад
ആയിക്കോട്ടെ.... എന്നാലും കർണൻ ഇഷ്ടം 😍😍😍😍
@rejithr729
@rejithr729 26 дней назад
അന്ധതയാണ് നിങ്ങളെക്കൊണ്ട് ഇത് പറയിക്കുന്നത്
@Odinvillive
@Odinvillive 26 дней назад
Ooodae angane nokukayanengil puranam muzhuvan andhathayanu​@@rejithr729
@vishnuvicky1966
@vishnuvicky1966 25 дней назад
@@rejithr729 എടൊ.. തനിക്ക് ഏതു കഥാപാത്രം ഇഷ്ടപെടാനുള്ള അവകാശം ഉണ്ടോ... അതുപോലെ എനിക്ക് കർണനെ ഇഷ്ടം... ആണെന്ന് പറയാൻ വേറെ ആരുടെയെങ്കിലും സർട്ടിഫിക്കറ്റ് വേണോ....
@AyanAyan-dp3wy
@AyanAyan-dp3wy 25 дней назад
​@@rejithr729കർണ്ണൻ ഉയിർ 🔥. ജാതിയപരമായി അധിക്ഷേപിച്ചവരാണ് പാണ്ഡവർ.
@gk5941
@gk5941 28 дней назад
അർജുനൻ 🫰🏽🥰
@abhijithu1045
@abhijithu1045 27 дней назад
Karnan🎉❤
@gk5941
@gk5941 27 дней назад
@@abhijithu1045 🤢👎🏽
@abhijithu1045
@abhijithu1045 27 дней назад
@@gk5941arjunan🤢
@sudheesh.ssubharayan9585
@sudheesh.ssubharayan9585 28 дней назад
കൽക്കി എന്ന സിനിമയേ ഒരു ഫിക്ഷൻ കഥ മാത്രമായി കണ്ടാൽ തീരുന്ന പ്രശ്നമേ ഉള്ളൂ മഹാഭാരതം കഥ നമ്മൾ മനസ്സിലാക്കുന്ന വീക്ഷണം പോലെ ആയിരിക്കും
@LK-mv2yc
@LK-mv2yc 25 дней назад
പറഞ്ഞതൊക്കെ ശെരി തന്നെ അർജ്ജുനൻ vs കർണ്ണൻ ഇവരിൽ മികച്ച യോദ്ധാവ് കർണ്ണൻ തന്നെ ആണ് കൂടുതൽ ആയുധങ്ങൾ ഉള്ളത് അർജ്ജുനനും .മഹാഭാരതം ശ്രദ്ധിച്ചാൽ മനസ്സിലാകും അർജ്ജുനൻ ഉയർന്ന കുലത്തിൽ ജനിച്ചതിൻ്റെ എല്ലാ അഗീകരവും ലഭിച്ചിട്ടുള്ള ആളാണ് ,ദേവൻ മർപോലും ഒരുപാട് ശാസ്ത്രങ്ങളും അസ്ത്രങ്ങളും ഇഷ്ട ദാനമായി കൊടുക്കുന്നു വിദ്യ അഭ്യസിക്കാൻ ദ്രോണാചാര്യ ഉണ്ടായി ഇതെല്ലാം ഉണ്ടായിട്ടും കർണ്ണൻ കൊല്ലാൻ ചത്തിക്കേണ്ടി വന്നു അപ്പോൾ അർജ്ജുനൻ്റെ കയ്യിൽ ഉണ്ടായ ആയുധങ്ങൾ കൂടി കർണൻ്റെ കയ്യിലും ഉണ്ടായിരുന്നെങ്കിൽ....
@arunps113
@arunps113 23 дня назад
'നല്ല മനസോടെ ജീവിച്ചാൽ രക്ഷിക്കാൻ ഈശ്വരൻ/ സത്യം / ധർമ്മം കൂടെ ഉണ്ടാകും ഇതാണ് മഹാഭാരതത്തിൽ നിന്നും നമുക്ക് കിട്ടുന്ന അറിവ് സത്യം . ജനിച്ചപ്പോൾ തന്നെ സൂര്യദേവൻ കർണന് വരമായി കവച കുണ്ഡലം ധരിപ്പിച്ച് സംരക്ഷിച്ചു. കർണ ഒരിക്കലും താഴ്ന്ന ജാതി അല്ല. അച്ഛൻ രാജാവിൻ്റെ ഡ്രൈവർ ആയിരുന്നു. രാജകൊട്ടാരത്തിൽ ആയിരുന്നു ജീവിതം' രാജകുമാരന്മാരോടൊപ്പം വിദ്യ പഠിച്ചു. അതിന് ശേഷം അങ്ക രാജാവായി. പക്ഷേ പാണ്ഡവർ ജനിച്ചത് കാട്ടിലും , ജീവിതം മുഴുവൻ കാട്ടിലും , ഇന്ദ്രപ്രസ്ഥം രാജകൊട്ടാരം ഉപേക്ഷിച്ചു. എല്ലാം നേടിയിട്ടും ഭിക്ഷ യാജിച്ച് , വേഷം മാറി ജീവിച്ചു. ദൂതനായി ചെന്ന കൃഷ്ണൻ പാണ്ഡവർക്ക് ഒരു വീട് മാത്രം മതി എന്ന് യാചിച്ചു. എന്നിട്ടും കൗരവർ അത് സമ്മതിച്ചില്ല. യുദ്ധം നടന്നേ തീരു എന്നാല കൗരവരുടെ അഹങ്കാരം മരണത്തോടെ നമുക്ക് മഹാഭാരത ധർമ്മാ അധർമ്മം കാട്ടിത്തരാൻ സാധിക്കൂ..... അർത്ഥം മനസിലാക്കി മഹാഭാരതം മുഴുവൻ വായിക്കൂ🙏
@globalentertainerms4694
@globalentertainerms4694 28 дней назад
അർജുനൻ... ഭഗവാൻ കൃഷ്ണ നോട്‌ വരെ യുദ്ധം ചെയ്തു... താൻ പറഞ്ഞു വാക്ക് പാലിക്കാൻ.. അത്രക് വാക്ക് പാലിക്കുന്നാ നന്മ ഉള്ളവൻ ആയിരുന്നു അർജുനൻ
@arunps113
@arunps113 23 дня назад
. അർജുനൻ ശരിയായ പക്ഷമാണ്. കർണനെ നിരവധി തവണ തോൽപ്പിച്ചു. അർജുനനെ തോൽപ്പിക്കുവാൻ വേണ്ടിയുള്ള യാത്ര ആയിരുന്നു . കർണൻ്റെ ജീവിതം' 🙏
@anilkumarp6518
@anilkumarp6518 29 дней назад
കർണൻ ❤
@ramakrishnanvly962
@ramakrishnanvly962 28 дней назад
ഹരേകൃഷ്ണ ശങ്കുട്ടി ദാസ് ജി ഭാവാർത്തം ഗംഭീരമായി നന്ദി നമസ്തെ...!
@user-fc8uo5fh5r
@user-fc8uo5fh5r 23 дня назад
അങ്ങിനെ കുറെ അധർമികൾ ഇറങ്ങിയിട്ടുണ്ട് 😀😀... എല്ലാത്തിലും കുത്തിത്തിരിപ്പ് കണ്ടെത്തുക... നന്മയെ ഒക്കെ ഇകഴ്ത്തി കാണിക്കുക...positive ആയി കാണേണ്ടതിനെ ഒക്കെ negative ആക്കി മാറ്റുക...അങ്ങിനെ സ്വന്തം ചിന്തകളെപ്പോലും കപട ബുദ്ധിജീവികൾക്ക് അടിയറ വെക്കുക.... എന്നിട്ടു ഒരു അടിമയായി നിലകൊള്ളുക... അതിൽ ആനന്ദം, മനസുഖം കണ്ടെത്തുക...😂.. ഒരു പ്രത്യേക തരം മാനസിക നില....കലികാലം തന്നെ... 😀
@foxnevertelllies77
@foxnevertelllies77 28 дней назад
ഏതു കർണ്ണനും പൊരുതാം..... രണ്ടാം സ്ഥാനത്തിനു വേണ്ടിമാത്രം.... 😂 അർജ്ജുനൻ എന്നെന്നും ഒന്നാമൻ.... 🏹✌️
@pramodunnithan4366
@pramodunnithan4366 29 дней назад
മഹാഭാരതത്തിൽ ഏറ്റവും വലിയ യോദ്ധാവ് ഭീഷ്മർ ആണ്
@freddythomas8226
@freddythomas8226 28 дней назад
543ൽ 99 സീറ്റ് നേടിയ രാഹുൽ ഗാന്ധി ജയിച്ച സ്ഥിതിക്ക് ഭീഷ്മർ വലിയനാവും
@manikandansa1941
@manikandansa1941 28 дней назад
@@pramodunnithan4366 യോദ്ധാവ് ഭീഷ്മർ ആണ് പക്ഷെ ധനുർധാരി അർജ്ജുനൻ ആണ്.
@Anoopkumar-zm6ch
@Anoopkumar-zm6ch 28 дней назад
അത് ഏറെക്കുറെ കറക്റ്റ് ആണ് മഹാഭാരതം ഒരിക്കൽപോലും വായിക്കാത്ത കർണൻ ഫാൻസുകാർ അംഗീകരിക്കില്ല അവർക്ക് കഥയറിയില്ല
@user-el4xd5hl1f
@user-el4xd5hl1f 28 дней назад
അല്ല ഒരിക്കലും അല്ല ശ്രീകൃഷ്ണനാണ് ഏറ്റവും വലിയ യോദ്ധാവ്
@pramodunnithan4366
@pramodunnithan4366 28 дней назад
@@user-el4xd5hl1f ശ്രീകൃഷ്ണൻ സാക്ഷാൽ ഭഗവാൻ ആണ്. ഭഗവാനെ യോദ്ധാവ് എന്ന് പറയാൻ പറ്റില്ല.
@AKSabu-hh8fr
@AKSabu-hh8fr 28 дней назад
ഞാൻ എം പ്രകാശത്തിൻ്റെ മഹാഭാരതം മലയാളം തർജമ 50 വോള്യം വായിച്ചിട്ടുണ്ട്. അതിൽ യുദ്ധത്തിൽ എല്ലാം അർജുനനാണ് വിജയി ' പലരും കർണ്ണനെ ഉയർത്തിക്കാട്ടുന്നതിന് കാരണം അദ്ദേഹം വളരെ നല്ല പോരാളിയായത് കൊണ്ടും അദ്ദേഹം യഥാർത്ഥത്തിൽ പാണ്ഡവരിൽ മൂത്തവനും മാത്രമല്ല അദ്ദേഹത്തിന് ഉണ്ടായ അനാഥത്വം എന്നീ ഘടകങ്ങൾ എല്ലാം കൊണ്ടാണ് മാത്രമല്ല അർജുനനോട് മുട്ടാൻ വേണ്ടി ദുര്യോധനൻ കർണ്ണനെ പ്രത്യേകം രാജ്യം കൊടുത്തു രാജാവാക്കി ഇങ്ങനെ വന്ന കേമത്വം തന്നെയാകാം
@sowdhaminijayaprakash4799
@sowdhaminijayaprakash4799 29 дней назад
കർണ്ണൻ
@rajeev.ppalakkote6149
@rajeev.ppalakkote6149 28 дней назад
ഹിന്ദു പുരണങ്ങളിൽ സങ്കുവിനുള്ള അറിവ് 👌👌👌👌👌👌👏👏👏👏👏💪💪💪💪💪.... പുതിയ ഹിന്ദുവിന് ഇതൊന്നും അറിയില്ല... അവർ ദിവസേനെ 4 നേരം കഴിക്കുന്നത് മതേതരത്വം ഉം ജനാധിപത്യവും .... സ്വന്തം പാരമ്പര്യത്തിൽ നിന്ന് കമ്മികൾ അവരെ അകറ്റി 🤔🤔🤔🤔🤔🤔🤔🤔
@logan8496
@logan8496 26 дней назад
പിന്നെ അഞ്ചു ആണുങ്ങൾക്ക് ഒരു ഭാര്യ ഇതല്ലേ ധർമം
@johnnyenglish6678
@johnnyenglish6678 23 дня назад
കൃഷ്ണൻ,അർജ്ജുനൻ കാണിച്ച് കൊടുത്താൽ സ്വന്തം ഭാര്യയെ തരാം എന്ന് പറഞ്ഞ DanVeer🥰🔥
@Ramadevip-di6pi
@Ramadevip-di6pi 28 дней назад
നല്ല ചർച്ച .ശങ്കു ടി ദാസിന് അഭിനന്ദനങ്ങൾ.പുരാണ കഥകളെ വളച്ചൊടിക്കുന്നവർക്ക് നല്ല രീതിയിൽ കാര്യങ്ങള് ബോധ്യപ്പെടുത്താൻ സാധിച്ചു.ഇതുപോലുള്ള ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു
@Odinvillive
@Odinvillive 26 дней назад
Ooova puranakatha verum kathamathram aanu
@marlincarl-hp9lw
@marlincarl-hp9lw 29 дней назад
The narration is going away...unless you the Read the story of Nara-Narayan and Sahasrakavacha., Mahabharata is the artifact of the end result of the enduring war with Nara-Narayan and Sahsrakavacha..
@unnikuttanmannengal2337
@unnikuttanmannengal2337 28 дней назад
എത്ര കേട്ടാലും മതിയാവാത്ത ഈ കഥകൾ സത്യമായ സംഭവകഥകൾ മാത്രമായതുകൊണ്ടാവും ഇവിടെ ഈ വനവാസ കാലത്ത് നടന്നത് മാത്രം സിനിമകളുണ്ടായാൽ പത്തു കൽക്കി ഉണ്ടാവും ❤️❤️🙏ജയ് മഹാ ഭാരത്
@sajeevadv4243
@sajeevadv4243 25 дней назад
Karnan lead by inferiority complex. He haunted by insult on him by drowpathy and attack' on her ignoring all decency. Karnan without identity acted like puppet in the hands of duroryodhsnan. And supported by all heinous acts
@krishnasagar7544
@krishnasagar7544 27 дней назад
കർണ്ണാൻ 🔥🔥🔥🔥🔥🔥🔥🔥
@sameekshakurup5872
@sameekshakurup5872 28 дней назад
ഇതിൽ പറയാത്ത ചില സംഭവങ്ങൾ കൂടി മഹാഭാരതത്തിൽ ഉണ്ട് യുദ്ധത്തിൽ കർണൻ്റെ അമ്പ് അർജ്ജുനൻ്റെ തല കൊയ്യും എന്ന് കണ്ട് ശ്രീകൃഷ്ണൻ രഥം തൻ്റെ കാൽവിരൽ അമർത്തി ചവിട്ടി താഴ്തുന്നുണ്ട്, അങ്ങനെ അർജ്ജുനൻ്റെ കിരീടത്തിൽ കൊള്ളുന്നുണ്ട്. പിന്നെ അർജ്ജുനന് ഇത്രയും കഴിവ് ഉണ്ടെങ്കിൽ രഥത്തിൽ നിന്ന് ഇറങ്ങി ചക്രം ഉയർത്തുന്ന സമയത്ത് വധിക്കാൻ കൃഷ്ണൻ ഉപദേശിച്ചതെന്തിന്. അസ്ത്രഭ്യാസ പ്രകടനത്തിൽ അർജുനനൊടപ്പം നിൽക്കുന്ന പ്രകടനം കർണൻ കാഴ്ച വച്ചിട്ടുണ്ട്. ആ ഓർമകൾ യുധിഷ്ഠിരനെ വനവാസകാലത്ത് മുഴുവൻ അലട്ടുന്നുണ്ട്. കവചകുണ്ടലങ്ങൾ ഇല്ലാത്ത കർണനെ പോലും ചതിയിലൂടെയെ വധിക്കാൻ കഴിഞ്ഞുള്ളു. ശാല്യർ എന്ന ശല്യക്കാരനായ തേരാളിയെയും കർണന് സഹിക്കേണ്ടി വന്നു . പിന്നെ പേടിച്ച് ഓടിയ കഥകൾ ശ്രീകൃഷ്ണന് വരെ ഉണ്ട്. അത് കൊണ്ട് താങ്കളുടെ അഭിപ്രായം പൂർണമായി വൺ സൈഡ് ആയിപ്പോയി.
@SREEJITHM-rz3wv
@SREEJITHM-rz3wv 28 дней назад
Athu etha sreekrishnan pedichu odiya Katha
@sameekshakurup5872
@sameekshakurup5872 28 дней назад
@@SREEJITHM-rz3wv ജരസന്ധനെതിരെ
@SREEJITHM-rz3wv
@SREEJITHM-rz3wv 28 дней назад
@@sameekshakurup5872 manasilayilla, jarasandhane Ara konnathu
@SREEJITHM-rz3wv
@SREEJITHM-rz3wv 28 дней назад
​@@sameekshakurup5872 jarasandhan ethire yudham cheyunnathum kollunnathum bheeman aanu as per the instruction from Krishna. Ethil evideyanu krishanan odi pokunnnathu
@globalentertainerms4694
@globalentertainerms4694 28 дней назад
​@@sameekshakurup5872 പേടിച്ചു ഓടിയത് അല്ല്ല ഡേയ്.. ജരാ സന്ദൻ നെ പറ്റിച്ചു മാറിയത് ആണ്.. മധുര ജന കളുടെ safety ക്ക് വേണ്ടി.. കൃഷ്ണ മരിച്ചു എന്ന് വിചാരിച്ചു ജരാ സന്ദൻ പിന്നെ കുറേ കാലം യുദ്ധം തിന് ചെന്നില്ല... അത് കൊണ്ടു മധുര ജനങ്ങൾക് ശാന്തി ലഭിച്ചു
@Travelnbites
@Travelnbites 25 дней назад
ആളുകൾ കർണ്ണനെ പിന്തുണക്കുന്നത്, കുറച്ചുപേർ അദ്ദേഹം ഉപേക്ഷിക്കപ്പെട്ട ആൾ എന്നുള്ള സഹതാപം കൊണ്ടും, കൂടുതൽ പേരും കൃഷ്ണന്റെയും അർജുനന്റെ പ്രസക്തിയും മറ്റുള്ളവർക്ക് മനസ്സിലാവാതിരിക്കാനുള്ള ഒരു ആയുധം ആണ്.
@Srikrishnan10
@Srikrishnan10 19 дней назад
പാതിരാത്രി അരക്കില്ലത്തിനു തീയിട്ടു പാണ്ടവരെ ഒരുമിച്ചു ചതിച്ചു കൊല്ലാൻ പുരോചനനോടൊപ്പം ഈ പറയുന്ന കർണ്ണനും കൂടെ ഉണ്ടായിരുന്നു... എന്തൊരു സത്യ,ധർമ്മ, നീതി ബോധം ആണീ കർണ്ണന് ഉണ്ടായിരുന്നത് കർണ്ണൻ മാതാ കുന്തീ ദേവിയ്ക്ക് ഒരു വാക്ക് കൊടുത്തത് അർജുനൻ ഒഴികെ മറ്റാരെയും കൊല്ലില്ല എന്നായിരുന്നു,..അത് പാലിച്ചു. 🙏
@gopakumargopakumar1645
@gopakumargopakumar1645 13 дней назад
Suuuper ചര്‍ച്ച❤
@upasanacreations2436
@upasanacreations2436 22 дня назад
Hats off ❤❤❤
@rajeevvaidyamadham
@rajeevvaidyamadham 28 дней назад
ദ്രോണന്റെ നിർദ്ദേശപ്രകാരം വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ ദ്രുപദ നെ പിടിച്ച് കെട്ടാൻ ദുര്യോധനാദികൾ കർണ്ണനോട് കൂടി പോയി. ദ്രുപദൻ തോൽപിച്ചോടിച്ചപ്പോൾ അർജുനൻ ഒറ്റക്ക് തന്നെ ദ്രുപദ നെ പിടിച്ച് കെട്ടി ദ്രോണന്റെ കാൽക്കൽ സമർപ്പിക്കുന്ന കഥ പ്രസിദ്ധമാണ് ഭാരതം വായിക്കാത്തവരാണ് അധികവും. എം. ടി. യുടെ രണ്ടാമൂഴമോ മറ്റോ വയിച്ച് ഭാരതം വായിച്ചു എന്ന അഭിമാനം പേറി നടക്കുന്നവരാണ് കൂടുതൽ
@lathabhaskar1639
@lathabhaskar1639 25 дней назад
ശ്രീ ശങ്കു ടി ദാസ്, താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. അർജ്ജുനൻ തന്നെയാണ് മികച്ച യോദ്ധാവ്. കൂട്ടത്തിൽ പറയട്ടെ . പാണ്ഡവരുടെ വനവാസം 12 കൊല്ലവും അജ്ഞാത വാസം ഒരു കൊല്ലവും ആയിരുന്നു. വിരാട രാജധാനിയിൽ ഭീമൻ പാചകക്കാരൻ ആയിരുന്നു. കുതിരകളുടെ നോട്ടക്കാരൻ നകുലൻ. അതുപോലെ ദ്രൗപദി രാജ്ഞി സുദേഷ്ണയുടെ സൈരന്ധ്രി യായിരുന്നു.ഉത്തരയുടെയല്ല.
@shreesnook
@shreesnook 20 дней назад
എന്തൊരു ജ്ഞാനം... 🙏 ഇതിൻ്റെ ഒരു 10%ആർജിക്കാൻ എന്തു വായിക്കണം?!
@jayachandranvellayani5089
@jayachandranvellayani5089 28 дней назад
വ്യാസഭാരതത്തിലെകർണ്ണൻ - ആർ. ഹരി എഴുതിയ കൃതി. ഇത് വായിച്ചാൽകണ്ണനെ കുറിച്ചുള്ളശരിയായ ചിത്രം കിട്ടും. കവചകുണ്ഡലദാനം ഒഴികെകർണ്ണൻ ചെയ്ത ഒരു ദാനത്തെക്കുറിച്ചുംമഹാഭാരതത്തിൽ ഇല്ലത്രേ! നാലോ അഞ്ചോ തവണയുദ്ധത്തിൽതോറ്റോടുന്നകർണ്ണനെവ്യാസൻഅവതരിപ്പിച്ചിട്ടുണ്ടത്രേ !
@manikandansa1941
@manikandansa1941 29 дней назад
16:32 കർണ്ണന് ഇന്ദ്രൻ വാസവി ശക്തി സ്വമേധയാ നൽകുന്നതല്ല, തനിക്ക് കവചത്തിന് പകരമായി വാസവി ശക്തി നൽകിയില്ലെങ്കിൽ കവചം നൽകില്ല എന്നു കർണ്ണൻ തീർത്തു പറയുന്നുണ്ട്. ഒന്നു നൽകി പകരം മറ്റൊന്ന് ചോദിച്ചു വാങ്ങുന്നു, ഇത് ദാനം ആകുന്നത് എങ്ങനെ ആണ്
@muraleedharanpookayil5898
@muraleedharanpookayil5898 28 дней назад
Thaankalkku thettu patti indrante nirbhadhathinu vazhangiyaanu vasavaikashkhti kodukkunnathu...
@Gandeevi
@Gandeevi 28 дней назад
​@@muraleedharanpookayil5898 bro you are wrong കർണ്ണൻ തന്നെ പറയുന്നത് കൈമാറ്റം ആയില്ലെങ്കിൽ ഞാൻ കവചം തരില്ല എന്ന്
@user-el4xd5hl1f
@user-el4xd5hl1f 28 дней назад
അതാണ് ഞാൻ മുകളിൽ എഴുതിയിരിക്കുന്നത് തേങ്ങ കൊടുത്തിട്ട് മാങ്ങ വാങ്ങി ഇതിനെ ദാനം എന്നല്ല പറയുന്നത് കൈമാറ്റം എന്നാണ്
@sujithesktm
@sujithesktm 26 дней назад
ഇയാളാരാ പരുഷരാമനാണോ എന്ന് കർണൻ പറഞ്ഞു എന്ന് പരശുരാമന്റെ ശിഷ്യൻ പറഞ്ഞു എന്ന് എന്തൊരു മണ്ടത്തരം അർജുൻ കർണനെക്കാൾ കേമൻ ആയിട്ടാണോ നിരയുധൻ ആയ കർണനെ വധിച്ചത് ഇയാൾക്കു കർണനെക്കാൾ ഇഷ്ടം അർജുനനെ ആണ് അത് ഒപ്പിച്ചു പറഞ്ഞു
@roypaul5104
@roypaul5104 25 дней назад
സത്യം ഇയാൾക്ക് കർണ്ണൻ ഇഷ്ടമല്ല.അത്രേയുള്ളൂ.
@Shrikrishnakadumata
@Shrikrishnakadumata 28 дней назад
Thank you...
@prajitha23
@prajitha23 28 дней назад
Super 👌 😊
@SureshkvSureshkv-yp1md
@SureshkvSureshkv-yp1md 21 день назад
ഏറ്റവും മികച്ച യോദ്ധാവ് കർമ്മം ആണ് അങ്ങനെ നോക്കിയാൽ ആ കാലഘട്ടത്തിൽ ജീവിച്ച എല്ലാവരും യോദ്ധാവ് തന്നെയാണ്
@chitturvenkat3957
@chitturvenkat3957 28 дней назад
Karnan was having lots of curses. So Karnan was weak.
@manikandansa1941
@manikandansa1941 28 дней назад
@@chitturvenkat3957 എല്ലാ ശാപവും സ്വയം നേടിയത് അല്ലെ?? പിന്നെ ശാപം ഫലിക്കാതിരുന്ന സമയത്തും കർണ്ണൻ. അർജ്ജുനനോട് തോറ്റിട്ടുണ്ട്
@user-gy2to4wu8g
@user-gy2to4wu8g 29 дней назад
എന്റെ കാഴ്ചപ്പാടിൽ അഭിമന്യു വാണ് യധാർഥത്തിൽ ഏറ്റവും വലിയ യോദ്ധാവ്❤
@arvShaji
@arvShaji 28 дней назад
ആവുമായിരുന്നു പക്ഷെ അല്ല
@RM-do3im
@RM-do3im 28 дней назад
മഹാഭാരതം വായിക്കൂ 👍
@freddythomas8226
@freddythomas8226 28 дней назад
ഉണ്ണി മുകുന്ദനാണ് ബെസ്റ്റ്
@jithjith8431
@jithjith8431 28 дней назад
അല്ല... ഏകലവ്യനാണ്
@manikandansa1941
@manikandansa1941 28 дней назад
@@jithjith8431 എങ്ങനെ?? ശബ്ദ ഭേദി വിദ്യ മാത്രം വച്ച് എങ്ങനെ best ആർച്ചർ ആകും?
@traveldiaries-ws1uc
@traveldiaries-ws1uc 28 дней назад
കൽക്കി സിനിമയിൽ എനിക്ക് തോന്നിയത് കർണൻ എന്ന യോദ്ധാവിനെ മഹാഭാരതം പോലെ തന്നെ കുറെ എല്ലാം നെഗറ്റീവ് ആയിട്ട് ആണ് കാണിക്കുന്നത് എന്നാണ് സ്വന്തം കാര്യങ്ങൾക്ക് വേണ്ടി എന്തും ചെയുന്ന വ്യക്തി ആയിട്ട്
@vijeshvijayakumar4159
@vijeshvijayakumar4159 26 дней назад
സത്യത്തിൽ എല്ലായ്‌പോഴും മികച്ചു നില്കുന്നത് അർജുനൻ തന്നെയാണ് എന്നാൽ അർജുനൻ ധർമം പക്ഷത്ത് നില കൊള്ളുന്നത് കൊണ്ട് തന്നെ അനുജനന് ദൈവന്മാരെ സഹായിക്കേണ്ട പല സമയങ്ങളും ഉണ്ടാക്കുന്നുണ്ട് അതുകൊണ്ട് തന്നെ അധികമായി അർജുനന് ഒരുപാട് അസ്ത്രങ്ങൾ നേടുകയും ചെയ്യുന്നു. കൂടാതെ അർജുനൻ സാധാ thante😂കഴിവിനെ പല മടങ്ങു വാർദ്ദിപ്പിക്കുന്ന ഗാന്ധിവം ആണ് ഉപയോഗിക്കുന്നത് കർണൻ സാധാ അത്രവും ആണ് ഉപയോഗിക്കുന്നത് അതുകൊണ്ട് തന്നെ കർണന്റെ അവസാന ദിവസം മാത്രമാണ് അർജുനന്റെ ഗാണ്ടിവത്തെക്കാൾ മഹത്തരമായ വിജയ ധനുസ് ഉപയോഗിക്കുന്നത് അന്നേ ദിവസം കാരണൻ പൂർണ ശക്തിയിൽ പ്രകടമാക്കുന്നുണ്ട്. അത് കൊണ്ട് തന്നെയാണ് ഇത്രയും വില്ലാളി വിലീരനായ അർജുനനു കർണനെ വധിക്കാൻ കർണനെ നിരായുദ്ധനായി നില്കുന്നത് വരെ വദിക്കാൻ കഴിയാതെ പോകുന്നത്. അത് കൊണ്ട് തന്നെ കർണന്റെ കഴിവ് കുറച്ചു കാണരുത്. ശെരിക്കും അവസാന ദിവസത്തെ യുദ്ധതെ മാത്രം കണക്കാക്കി വേണം കർണ്ണന്റെ കഴിവ് കണക്കാക്കാൻ. എങ്കിലും എന്റെ അഭിപ്രായത്തിൽ കർണൻ ഒരു മണ്ടന്നാണ്. അല്ലെങ്കിൽ മുന്നേ തന്നെ വിജയ ധനുസ് എടുക്കേണ്ടത് ആയിരുന്നു. എങ്കിൽ തീർച്ചയായും ഇത്തരം പരാജയം ഉണ്ടാവുക ഇല്ലായിരുന്നു. എന്നാണ് എന്റെ ഒരിത് 😜
@CR-ku8zj
@CR-ku8zj 26 дней назад
😂മാത പിതാ ഗുരു ദൈവം.. കുന്ദിയുടെ സ്നേഹം അവസാനംകണ്ടു.. സൂര്യന്റെ സ്നേഹം കവചകുണ്ടലങ്ങളിൽ കണ്ടു പരശുരാമന്റെ സ്നേഹം വീരനിൽ കണ്ടു.. അവസാനയൂദ്ധം.. കൃഷ്ണന്റെ.. സ്നേഹം അവസാനം കണ്ടു
@MrIndian1970
@MrIndian1970 18 дней назад
Thanks for the new information about Bimbarakan
@ajeshks5640
@ajeshks5640 28 дней назад
പരം വീർ മഹാ രഥൻ അർജുജുൻ ❤️❤️❤️❤️❤️❤️❤️❤️🙏❤️❤️❤️❤️❤️❤️❤️🙏👍
@remaprem9319
@remaprem9319 29 дней назад
👍👍
@privateye55
@privateye55 27 дней назад
കർണൻ ❤❤❤
@rammanoharvettampally5108
@rammanoharvettampally5108 26 дней назад
Arjuna is the real hero of Mahabharatha ❤❤❤❤
@ananthuanchal2580
@ananthuanchal2580 27 дней назад
ഹ..ഹ..ഹാ...ഇത്രയും ശക്തനായ അർജ്ജുനൻ തന്റെ ഗാൻഡീവം ഉള്ളപ്പോ വെറും കാട്ടുകള്ളന്മാരോട് തോറ്റ് സ്ത്രീകളെപോലും അവർ കൊണ്ടുപോകുന്നത് നോക്കിനിന്നിട്ടുണ്ട്😂😂😂ഇതും മഹാഭാരതത്തിൽ ഉണ്ട്...ശക്തൻ😂 പിന്നെ കർണ്ണൻ അർജ്ജുനനോട് ഏറ്റുമുട്ടിയിരുന്നപ്പോ തന്റെ വിജയം എന്ന ധനുസ്സ് ഉപയോഗിച്ചിട്ടില്ല വിജയധനുസ് കയ്യിലേന്തിയവനെ തോൽപ്പിക്കാൻ ആവില്ല എന്നും വ്യാസൻ പറയുന്നു...പക്ഷേ അർജ്ജുനൻ ഉറക്കത്തിൽ പോലും ഗാൻഡീവം കെട്ടിപ്പിടിച്ചായിരുന്നു ഉറങ്ങിയിരുന്നത്😂😂 ശങ്കു പറഞ്ഞപോലെ ആരുടെ പക്ഷം ചേരുന്നോ അവരെ മഹത്വവൽക്കരിക്കുന്നു... ശങ്കു അർജ്ജുന പക്ഷം പറയുന്നതുപോലെ...ഞാൻ കർണപക്ഷം പറയുന്നു...അതുപോലെ നമുക്ക് പ്രിയങ്കരമായിട്ടുള്ളവരുടെ പക്ഷം പിടിക്കാം💪...അത് ദുര്യോധനനും ആവാം ദുശാസനനും ആകാം🙏
@jishnudraco
@jishnudraco 26 дней назад
Arjuna loosing to bandits occurs after krishna's swargarohan. At that time Kaliyuga sets in and the power of all celestial weapons are lost. 😊
@Ghost-d4p2g
@Ghost-d4p2g 22 дня назад
Already avarkku saapam undaayirunnu avide arjunan enthu cheyyan aanu??? Krishnante munnil vechanu dwarakayil ullavarun swantham makanum sathyakiyum okke marikkunnathu enthenkilum cheyyan kazhinjo krishnanu?? Balaraman um kazhinjilla avide pinne arjunan enthu cheyyanaanu?? Enthayaalum karnan gandharva yudhathil dhuryodhanane ottakkittu odi pokunnathu pole arjunan odi pokathe fight cheythille athu thanne kaaryam....
@Gk60498
@Gk60498 28 дней назад
Excellent ❤❤
@MaryJohnson-yg7it
@MaryJohnson-yg7it 27 дней назад
പിന്നെ എന്തിനാണ് ഹേ കർണനെ ചതിച്ചു കൊല്ലുന്നേ നേരിട്ട് അങ്ങ് കൂടായിരുന്നോ
@MalluIndian95
@MalluIndian95 27 дней назад
അതിനു ഉള്ള ഉത്തരം അല്ലേടാ പറഞ്ഞത് അത് ചതി അല്ല അവൻ അഥർമി അവനെ ഇല്ലാതാക്കുക എന്നത് ധർമം ആ പോയിന്റൽ അവനെ കൊന്നു അത്ര മാത്രം അങ്ങനെ ഒരു സംഭവം ഉണ്ടായില്ലേൽ മറ്റൊരു സന്ദർഭത്തിൽ കൊല്ലും
@MalluIndian95
@MalluIndian95 27 дней назад
പിന്നെ യേശു എന്തിനാണ് ജൂതന്റെ ദൈവത്തെ അപമാനിക്കാൻ വന്നത്
@MaryJohnson-yg7it
@MaryJohnson-yg7it 27 дней назад
@@MalluIndian95 എടൊ ഉത്തരം കിട്ടില്ല എങ്കിൽ കൊഞ്ചലം കുത്തി കാട്ടുകയല്ല വേണ്ടത്. Ninakku യേശു വിനെ കുറിച്ചു സംസാരിക്കണം എങ്കിൽ വരു നമുക്ക് ആവാം.
@MalluIndian95
@MalluIndian95 27 дней назад
@@MaryJohnson-yg7it നിനക്ക് ഉത്തരം മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലേൽ ഡയലോഗ് അടിക്കാൻ വരരുത്.. യേശു ആരാണ് എന്ന് എനിക്ക് അറിയാം ജൂതൻ ഉണ്ടാക്കിയ ദൈവത്തെ കോപ്പി പേസ്റ്റ് ചെയ്ത ആൾ അല്ലെ
@jishnudraco
@jishnudraco 26 дней назад
Nobody cheated Karna..It's his own karma.. Period..
@krisraj77
@krisraj77 28 дней назад
Barbarika
@sidharthav3852
@sidharthav3852 28 дней назад
Bimbaran😂😂😂
@PriyaMinu
@PriyaMinu 22 дня назад
ഏറ്റവും പ്രധാനമായ കാര്യം എന്തെന്നാൽ, അർജുനൻ നര നാരായണന്മാരിൽ നരൻ ആണ്. ഭൂമിയിൽ അവർ ഒരുമിച്ച് ഉള്ളപ്പോൾ അവരെ പരാജയപ്പെടുത്താൻ പ്രപഞ്ചത്തിൽ ആർക്കും കഴിയില്ല. അർജുനൻ മരണപ്പെട്ട സാഹചര്യത്തിൽ പോലും കൃഷ്ണൻ ജീവിപ്പിക്കുന്നുണ്ട്. കർണ്ണൻ മഹാരഥി തന്നെയാണ് എന്നതിൽ സംശയം ഒന്നുമില്ല. കർണ്ണന്റെ മഹത്വം എന്നത് ദാനശീലം ആണ്, പിന്നെയുള്ളത് എല്ലാ അവസ്ഥയിലും സുഹൃത്തിന്റെ എല്ലാ കൊള്ളരുതായ്മക്കും കൂട്ട് നിന്നു എന്നതാണ്. അതാണ് പുതിയ പിള്ളേർ കർണ്ണനെ മഹാൻ ആക്കുന്നത്.
@SuneeshoSuneesh
@SuneeshoSuneesh 25 дней назад
കൂടുതല്‍ പറഞ് ഞാന്‍ ധര്‍മ്മപുത്രന്‍മാരുടെ ആത്മ വിശ്വാസം കളയുന്നില്ലാ,,, കാരണം നിങ്ങളും നാളെ കര്‍ണനോട് ആരാധന മൂത്ത് അധര്‍മ്മ പക്ഷം ചേര്‍ന്നാലോ,,,😂😂😂😂😂😂😂
@user-wv1fo6nf1d
@user-wv1fo6nf1d 23 дня назад
മഹാഭാരതത്തിൽ ഭാഗവാൻ അവസാനം കർണ്ണനു മായുള്ള യുദ്ധത്തിനിടയിൽ അർജുനനോട് കർണ്ണൻ ആരാണ് എന്താണ് അദ്ദേഹത്തിന്റെ പവർ എന്താണ് എന്ന് അർജുനനോട് പറയുന്നുണ്ട് അത് എല്ലാ മനുഷ്യർക്കും ഉള്ള മറുപടി ആണ്. കർണ്ണൻ ഒറ്റ പേര്. പിന്നെ നമ്മൾ മനുഷ്യർക്ക് ആരെയാണോ ഇഷ്ടം അവർ വലിയവൻ ആണെന്ന് കരുതും സ്വാഭാവികം 😀
@arjundev597
@arjundev597 22 дня назад
💯
@sankutdas
@sankutdas 28 дней назад
ബിംബാരകൻ എന്ന് തെറ്റായി പറഞ്ഞതാണ്. ബാർബാരികൻ എന്നതാണ് ശരിയായ പേര്.
@sidharthav3852
@sidharthav3852 28 дней назад
Ayalku varamayi kitiyath 2nd astharamalla 3aanu 😂.
@sameekshakurup5872
@sameekshakurup5872 28 дней назад
ഇതിൽ പറയാത്ത ചില സംഭവങ്ങൾ കൂടി മഹാഭാരതത്തിൽ ഉണ്ട് യുദ്ധത്തിൽ കർണൻ്റെ അമ്പ് അർജ്ജുനൻ്റെ തല കൊയ്യും എന്ന് കണ്ട് ശ്രീകൃഷ്ണൻ രഥം തൻ്റെ കാൽവിരൽ അമർത്തി ചവിട്ടി താഴ്തുന്നുണ്ട്, അങ്ങനെ അർജ്ജുനൻ്റെ കിരീടത്തിൽ കൊള്ളുന്നുണ്ട്. പിന്നെ അർജ്ജുനന് ഇത്രയും കഴിവ് ഉണ്ടെങ്കിൽ രഥത്തിൽ നിന്ന് ഇറങ്ങി ചക്രം ഉയർത്തുന്ന സമയത്ത് വധിക്കാൻ കൃഷ്ണൻ ഉപദേശിച്ചതെന്തിന്. പിന്നെ പേടിച്ച് ഓടിയ കഥകൾ ശ്രീകൃഷ്ണന് വരെ ഉണ്ട്. അത് കൊണ്ട് താങ്കളുടെ അഭിപ്രായം പൂർണമായി വൺ സൈഡ് ആയിപ്പോയി.
@globalentertainerms4694
@globalentertainerms4694 28 дней назад
​@@sameekshakurup5872യുദ്ധം തിൽ അങ്ങനെ നോക്കി നിൽക്കേണ്ട കാര്യം ഇല്ല.. കാരണം.. കർണ്ണൻ ന്റ രഥം ചെളിയിൽ വിഴുനതിന് മുൻപ് അർജുനൻ ന്റ ഒരു തവണ വിഴുന്നു ഉണ്ട്... അന്ന് രഥം ഉയർത്താൻ ഇറങ്ങി യാ കൃഷ്ണ നെ ഈ കർണ്ണൻ ആക്രമിക്കുന്നു ഉണ്ട്.. പക്ഷെ അർജുനൻ counter ചെയുന്നു... ചെയിതതിന് തിരിച്ചു കിട്ടുബോൾ viticm card ഇറക്കി ട്ട് കാര്യം ഇല്ല.. . യുദ്ധം ഏറ്റവും പെട്ടന്ന് തീർക്കണ..
@user-jm4qc5xp3s
@user-jm4qc5xp3s 26 дней назад
Thanks Shanku sir
@vrmohanan2532
@vrmohanan2532 25 дней назад
Namaskaram 🙏
@prakashalakode8237
@prakashalakode8237 25 дней назад
ഇന്നത്തെ കാലത്ത് ,, രാവണനെയും, കര്‍ണ്ണനെയും, , ചന്തുവിനെയും (വടക്കന്‍ പാട്ട് ) ഒക്കെ നല്ലവരാക്കി ചിത്രീകരിക്കുന്നത് ഒരു വലിയ കേമത്തരവും ബുദ്ധിജീവിയായി മാറാനുള്ള വഴിയുമാണ്.,,, അധവാ ഒരു ഫാഷനാണ്. സത്യത്തില്‍ ഇങ്ങനെ ഒരു ചിന്താഗതി ഉണ്ടാക്കിവിട്ടതില്‍ MT സാറിന് പ്രാധാന്യം ഉണ്ട്.
@sreekuttansathyan
@sreekuttansathyan 25 дней назад
ഈ കാലത്ത് മാത്രം അല്ലാ പണ്ടും ഉണ്ട് MT മുന്നേ ഒരുപാട് നോവൽ ഉണ്ട്. മലയാളം ഹിന്ദി. മറാഠി
@manikantans4631
@manikantans4631 28 дней назад
@ratheeshr812
@ratheeshr812 28 дней назад
❤❤❤
@ajithellath371
@ajithellath371 25 дней назад
❤❤❤❤
@SuneeshoSuneesh
@SuneeshoSuneesh 25 дней назад
ദ്രൗപതി സ്വയം വരത്തില്‍ കര്‍ണന്‍ ജയിക്കുമെന്ന് പറഞത് കൃഷ്ണനല്ലേ അതുകൊണ്ട് തന്നെ അല്ലെ ദ്രൗപതി താന്‍ ഒര് സൂതപുത്രനെ വിവാഹം ചെയ്യില്ലെന്ന് പറഞത് ,,,
@harindranp2054
@harindranp2054 28 дней назад
Sanku sir, you are very correct in your arguments. More than that one thing you have to consider is that Karna was much earlder than Arjuna according to the Great Mahabharat. At the time of debut exibition of cleverness and valour of the Kourava princes which was conducted at the agies of Beeshma and Drona, Arjuna was only a teenager, whereas Karna was a grown up youth. It can be ascertained from the events that happened at the time of the Droupadi Swayamvaram. The name of the only important warrior who was reported to be killed, mentioned, in the battle between the Kings assembled at the venue of swayavara and valiant Bheema and Arjuna was the youthful son of Karna. That means at the time that swayavara Karna was married and had a son of 18 or 19 years of age who was able participate in a battle like that. The great author of ancient India, the great Veda Vasya had nothing to hide. He seemed to be as impartial narrater as the great Bhagavan Krishna who pronounced the great divine Geetha which contains the Karma sidhanta and adwitiya philosophy! So taking into account all the above aspects depicted in Mahabharata, I feel that we can undoubtedly conclude that Arjuna was superior to Karna in warfare and archery! Another situation we should take into consideration when we think about Arjuna's greatness is, the last war happened between Arjuna and Aswasthamav. At that incident great Vasya had simply stated Arjuna was pure and innocent in mind and that was why he was able to withdraw the Brahmastra (Bramhasirassu) the powerful destroyer of the universe, to save the whole cosmos, at behest of the great sages! And pls. remember that Drouni the wicked man of vendetta was not able to do so and he did a most inhuman cruelty which attracted Krishna 's wrath and curse towards him! And he was bestowed the curse of eternity suffering from the never healing wound on his head from where his inborn "Choodamani" was taken away and to roam in the world till the end as an embodiment of vengeance in minds human beings of this globe! Alas still Drouni is walking on this globe in the form anger and vendetta in individual lives and in the nation's lives! That is why we are even now witnessing the human tragedies and warfares such as the Ucrine war and the Israel war! And Krishna by his grace and divine power bestowed life to the poor Uthara's son Pareekshith who ruled Bharath Kingdom later! So we can say that Arjuna was the impeccable great soldier and leader in the Mahabharata. Thank you.
@foxnevertelllies77
@foxnevertelllies77 28 дней назад
@@harindranp2054 Thank you...👍
@ShijuVK-h3u
@ShijuVK-h3u 23 дня назад
കർണ്ണൻ 👍
@user-ue9vk6pe1m
@user-ue9vk6pe1m 25 дней назад
Sorry your facts are wrong! krishna himself says that Karna can kill Krishna with the power he yeilds. karna was undoubtedly the greatest warrior as per Mahabharata.
@user-nu6mc9oe1x
@user-nu6mc9oe1x 20 дней назад
മധുര രാജാവിനെ കർണ്ണൻ പരാജയപ്പെടുത്തി ജരാസന്ധനെ പരാജയപ്പെടുത്തി അങ്ങനെ എത്ര
@user-tv3vi3tx6j
@user-tv3vi3tx6j 23 дня назад
യോദ്ധാവ് കർണ്ണൻ തന്നെ
@arjunrameshbabu8664
@arjunrameshbabu8664 20 дней назад
അർജുനൻ The Gudakesh🔥
@reshmis8058
@reshmis8058 28 дней назад
Super shanku sir 🎉🎉🎉
@sharro761
@sharro761 28 дней назад
ഒൺലി കർണൻ ❤❤❤
Далее