Тёмный

മഹാഭാരതയുദ്ധം നടന്ന സംഭവമാണോ ? Indian Mythology |Ep#18 | Gauthaman Attinkara 

Channel 13.8
Подписаться 102 тыс.
Просмотров 6 тыс.
50% 1

#mahabharatham
Previous episodes : • Indian Mythology - Gau...
Join us on facebook :
/ 20182. .
/ channel-138-. .

Опубликовано:

 

23 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@badarudeenh2394
@badarudeenh2394 Год назад
രാജകുമാരന്മാർക്ക് പേരിട്ടത് കണ്ടാൽത്തന്നെ മനസ്സിലാകും - കാര്യം സത്യമാണെന്ന്🔥
@a234t98
@a234t98 Год назад
sunni shia conflict polundu alle kaurvar and pandavar, adhikarathinu vendi adi
@jhonnyyuta8217
@jhonnyyuta8217 Год назад
Truth is stronger than fiction.... Excelleny
@amardeva3984
@amardeva3984 4 месяца назад
ഏശു ഫിക്ഷൻ ആണോ
@anilkblr
@anilkblr Год назад
Which book you are reading. Please share the name
@sethurajkarimparambilraju3211
@sethurajkarimparambilraju3211 2 месяца назад
Give reference please
@prasannanCH
@prasannanCH Год назад
പുതിയ അറിവ് 🙏
@electronicbeatz7087
@electronicbeatz7087 Год назад
യുക്തിവാദം രണ്ടുവിധം 1)തെളിവ്, റഫറൻസ് മുതലായവ വച്ച് (like essense) 2) ഉടായിപ്പ്, ആരോ എഴുതിയത് വായിച്ചു തീർക്കുക. No റഫറൻസ്
@shajiramadas5031
@shajiramadas5031 Год назад
പുരാണം എന്ന് പറഞ്ഞ മഹാ മണ്ടത്തരം,,,,, നൂറു കൊല്ലം കഴിയുമ്പോൾ ഇന്നത്തെ അമൃതാനന്ദമയി ഒരു ദേവിയായി മാറും,,,, മനുഷ്യനല്ലേ എന്ത് പറഞ്ഞാലും അതേപടി വിശ്വസിക്കും,,, അടിസ്ഥാനപരമായി ഒന്നും നോക്കാറില്ല,,,,,
@sibyrajamani285
@sibyrajamani285 Год назад
Viswamitran ennathu tongue slip anennu thonnunu. He might have meant Vedavyssan.
@sivadasvp1743
@sivadasvp1743 5 месяцев назад
Mahabharatham is surely a wonderful creation with wonderful imagination.One can see anything according to his views,but no body can overtake this creation in the end of this world.
@JKMusictvm
@JKMusictvm Год назад
Congratulations 👍
@JKMusictvm
@JKMusictvm Год назад
Expecting more history
@vidhukumard511
@vidhukumard511 Год назад
താങ്ക്സ് സർ.. പുതിയ പുതിയ അറിവുകൾ സമ്മാനിച്ചതിന്. അവതാരം കുറേകൂടി ശ്രെദ്ധിക്കുമല്ലോ.... 👌
@jishadali
@jishadali Год назад
How can we believe these new version without reference???
@anilchemban6909
@anilchemban6909 Год назад
ഈ റെഫറെൻസ് ൽ ഒരു കാര്യവുമില്ല മഹാ ഭാരതവും രാമായണവും വെറും കഥകൾ മാത്രം കാലവും തീയതിയും പോലും വൈരുധ്യങ്ങളാണ്
@anilchemban6909
@anilchemban6909 Год назад
തെളിവുകൾ എല്ലാം നശിപ്പിച്ചു എന്ന് ചരിത്രം തന്നെ പറയുന്നുണ്ട് ഇവിടെ കാണില്ല മറ്റു രാജ്യങ്ങളിൽ കാണും
@sivadasvp1743
@sivadasvp1743 9 месяцев назад
No clear evidence in your description. What ever may be Mahabharath is a great work with huge imagination.
@nishanth3106
@nishanth3106 Год назад
👍👍
@stcvsnoct1616
@stcvsnoct1616 Год назад
Reference pls
@varasarah
@varasarah 6 месяцев назад
which era?
@jayachandranchandran1589
@jayachandranchandran1589 Год назад
ഈ പുള്ളിയുമായി ആലോചിച്ചു ആണ് കഥ എഴുതിയത്. ചില ഭാഗം ഇദ്ദേഹം ആണ് പറഞ്ഞു കൊടുത്തത്. അതാണ് ഇത്ര കറക്ട് ആയി പറയുന്നത്.
@thefullmoonlight
@thefullmoonlight Год назад
മഹാഭാരതത്തിൽ എവിടെയും കൃഷ്ണൻ/കർണൻ തുടങ്ങിയവർ ബ്രാഹ്മണരാണെന്ന് പറയുന്നില്ല. താങ്കൾ ഇതുപോലെ നിരവധി വാദങ്ങൾ നിരത്തുന്നു. വളരെ കുറച്ച് മാത്രമേ ശരിയുള്ളൂ.
@divaakar100
@divaakar100 11 месяцев назад
താങ്കൾ പറയുന്ന കാര്യങ്ങളുടെ റെഫെറൻസ് എന്തൊക്കെയാണ്?
@bhoomi_d
@bhoomi_d 21 день назад
he is trying to create hatred between hindu and sickhs.. Fund Kittiyittundakum
@yusifera8528
@yusifera8528 Год назад
എത് ചാനലാ പറയുന്നതിന് ഒരു logic ഇല്ലല്ലോ ബ്രാഹ്മണ മേധാവിത്യവും മുസ്ലിം അധിനിവേശവും ഒരു പോലെ വിനാശകരമായിരുന്നു പക്ഷേ ഈ പുതിയ വ്യാഖ്യാനം ഒരു പൊരുത്തമില്ലായ മ. നിഴലിക്കുന്നുണ്ട്
@user-yx2mc5qd2q
@user-yx2mc5qd2q 3 месяца назад
Sir Siva puranethe kurichu parayanam
@adershsdev
@adershsdev Год назад
6:29 മനസിലായില്ല രാജ്യം ആവിശ്യം ജിന്നയുടെ, അംഗീകരിച്ചത് ബ്രിട്ടീഷ് സികുകർക്ക് സ്വയം ഒരു രാജ്യം(ഘലിസ്ഥൻ) ആകാൻ ആഗ്രഹം.. partition സമയത്ത് പ്രശ്നം ഉണ്ടായത് സിഖ് മുസ്ലിം തമ്മിൽ... ഇപ്പോഴും സിഖ് ഗുരുദ്വാര സഞ്ചരിക്കുന്ന ഹിന്ദുക്കളെ കാണാം അവർ തന്നിൽ ഒരു അടിയും കേട്ടിട്ടും ഇല്ല... ഇതെന്നും തങ്കൾ പറഞ്ഞത് ആയിട്ട ഒത് പോകുനില്ലാലോ...
@hawkingdawking4572
@hawkingdawking4572 Год назад
ഒച്ച ഉയർത്തിയ നിരവധി സിഖുകാരെ സർക്കാർ തട്ടി. മൊറാർജി ദേശായി പോലുള്ള ഹിന്ദു പ്രധാനമന്ത്രിമാർ ചെയ്തത് വെറുതെ ഛർദ്ദിപ്പിക്കണ്ട.
@shiyas9321
@shiyas9321 Месяц назад
Remember 1984 Sikh m@ssacre
@Hitman-055
@Hitman-055 Год назад
ഇദ്ദേഹം എന്താണ് പറയുന്നത്? ശ്രോതാക്കളോട് യാതൊരു ബന്ധവുമില്ലാത്ത പ്രഭാഷണം !
@shynu1000
@shynu1000 Год назад
ആർക്കോ വേണ്ടി വായിച്ചു വായിച്ചു പോകുവാണ്. കേൾക്കാൻ ഒരു സുഖവുമില്ല. 🤭
@vkvk300
@vkvk300 Год назад
എന്തായാലും അനേകം കഥാ പത്രങ്ങൾ നീണ്ട കഥ
@praveeshkv810
@praveeshkv810 Год назад
ഒരു മനുഷ്യശരീരത്തിൽ വജ്രാ കുണ്ഡലം എവിടെ ന് ലഭിച്ചത്
@vijayansulekha6576
@vijayansulekha6576 Год назад
Oru vyakthathayumilla.adhikarikamaya oru rekhayum udharikkunnilla.chila kadhakal swanthamayi chamakkunnu.
@nikkieheartfreezer
@nikkieheartfreezer Год назад
What is the reference for these ?? I am Not a Hindu belief addict...but i have grown reading these stories...and i have read many different versions in my life..i have never heard such claims before . Am not telling u r a liar. But plz share the reference too ... because this sounds very idiotic.
@syamcalicutunivercity2727
@syamcalicutunivercity2727 Год назад
ഇത്രയും വിഢിത്വം വിളമ്പാനുള്ള ഉളുപ്പില്ലായ്മ യെ നമിക്കുന്നു
@admiralgeneralaladeen1244
@admiralgeneralaladeen1244 Год назад
എന്ത് തേങ്ങായാണ് ഭായി..... ഒരല്പമെങ്കിലും പറയുന്ന കാര്യത്തോടും അതുപോലെ കേൾവിക്കാരോടും കൂറ് പുലർത്തായിരുന്നു.
@rageshev
@rageshev Год назад
പറയുന്നത് അത്ര കണക്ഷൻ .... ഇല്ലല്ലോ,,,
@whories72jannah46
@whories72jannah46 Год назад
ഇതാണ് നെഹ്രുവിന്റെ കൂലി ഇടതു ചരിത്രകാരൻമാർ . കണ്ടതിൽ പെരുത്തു സന്തോഷം .
@user-dc6zd1sd2m
@user-dc6zd1sd2m Год назад
ആണോ വാണമേ
@hawkingdawking4572
@hawkingdawking4572 Год назад
19 ആം നൂറ്റാണ്ട് ഇറാൻ നമ്പൂതിരി അടിമ എത്തി. പിച്ചമതത്തെ സർക്കാർ മതമല്ലെന്ന് സ്ഥാപിക്കാൻ.
@jmrcontractors9687
@jmrcontractors9687 4 месяца назад
Nehru aananu he... Bharyaye pedichodiyone.. Shandane pooojikkunna ooola prajakku kashtam
@radharajan2770
@radharajan2770 3 месяца назад
വേരെ ഒരു ജോലിയും അറിയില്ലേ.....
@nikkieheartfreezer
@nikkieheartfreezer Год назад
Ithu kelkunnavar pottan Marano?? Yes...god illa ennu thannae vacho...but stories okkae pullu verae reethiyil parayunnu ..athinu enthelum reference plz ...athu illathae ...This is a very stupid statment...and the people who clap are also stupid... Plz use Brain
@mathewtj1432
@mathewtj1432 Год назад
Very poor narration . You should remember one thing that the inter net is not free . So that you must keep away from waisting the time and money of the people .
@kimjongun45078
@kimjongun45078 Год назад
ആദ്യം പറഞ്ഞു തുളസിദാസ് ദുബേയ് ആണ് രാമായണം എഴുതിയത് എന്ന്. പിന്നെ പറഞ്ഞു ശിവന്റെ "incarnation "ആയ വിശ്വമിത്രൻ ആണ് രാമായണം എഴുതിയത് എന്ന്. ഏതാണ് സത്യം??? Incarnation എന്ന് പറയുന്നത് വെറും കഥയല്ലേ??
@unnikrishnan.ktemplestreet24
@unnikrishnan.ktemplestreet24 3 месяца назад
😅😅p🤣🤣
@sudheerak5868
@sudheerak5868 3 месяца назад
ഇയാൾ പൊട്ടൻ ആണെന്ന് അഭിനയിക്കുകയാണോ കൃഷ്ണൻ രാജാവല്ല. കൃഷ്ണൻ സേനാനായകൻ ആയിരുന്നു. രാജാവ് ബലരാമൻ ആണ് . കഥ അറിയില്ലെങ്കിൽ നിർത്തി പോടെ
@learn-cool-kids
@learn-cool-kids 29 дней назад
Dwaraka
@remasancherayithkkiyl5754
@remasancherayithkkiyl5754 Год назад
മഹാഭാരതം സംഭവം എങ്കിൽ ഹാരീപ്പോട്ടറു൦ സ൦ഭവകഥയാകു൦.
@harisivadam8553
@harisivadam8553 Год назад
വട്ടാ .. ണല്ലേ ....?
@positiveminder.
@positiveminder. 3 месяца назад
സർ നിങ്ങൾ പറയുന്നത് മനസിലാകാത്ത ഒരുപാട് പേരുണ്ടാവും, പക്ഷെ മനസിലാകുന്ന ആളുകൾ ഉണ്ട്, ഇത് നാളെ ആളുകൾ സംസാരിക്കും
@anandhuadhu7989
@anandhuadhu7989 Год назад
Durantham
@thinker2280
@thinker2280 27 дней назад
pronounciation is not good. .No clarity..no connection..very difficult to understand..why is he hurrying so much..can this be narrated by another person please?
@thinker2280
@thinker2280 27 дней назад
Poor narration..👎
Далее
best way out of the labyrinth🌀🗝️🔝
00:17
Просмотров 1,9 млн
Армия США вошла в Зангезур
04:17
Просмотров 234 тыс.
Наташа Кампуш. 3096 дней в плену.
00:58