Тёмный

മഹീന്ദ്രയുടെ ജനപ്രിയനായകൻ | Mahindra CJ 500D 

Roadies Garage
Подписаться 10 тыс.
Просмотров 32 тыс.
50% 1

ഇന്ത്യൻ മണ്ണിലെ ആദ്യ ഡീസൽ ജീപ്പായ മഹീന്ദ്രാ സിജെ 500 ഡിയുടെ വിശേഷങ്ങൾ.
Vehicle Courtesy: Anvino Signi
Vehicle Model: 1984
#Mahindra #CJ500D #DieselJeep

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 106   
@vishnuknair
@vishnuknair 3 года назад
രാവിലെ oil, വെള്ളം check ചെയ്ത് വേണം വണ്ടിയിൽ കയറാൻ . എൻജിൻ ചൂടാക്കിയ ശേഷം മാത്രം Starting. oil preasure കാണിച്ച ശേഷം മാത്രമേ accelerator കൊടുക്കാവൂ. പിന്നെ തല പുറത്തിട്ടുള്ള പുക പരിശോധന. ക്ലച്ചിൻ്റെ കട്ടി ലോറിക്ക് തുല്യം. ഡ്രൈവറുടെ കാലിൻ്റെ ബലത്തിൽ മാത്രം പ്രവർത്തിക്കുന്ന break. ഒരു ഫുൾ റൗണ്ട് അടുത്ത് Play വരുന്ന Stearing എന്നിവയാരുന്നു 500 D വണ്ടികളുടെ പ്രത്യേകത. ഏതു കുത്തുകയറ്റവും നിസ്സാരമായി full ലോഡ് ആളെ വച്ചും കേറും. നല്ല reliability ഉള്ള എഞ്ചിനായിരുന്നു. എത്ര km ഓടിയാലും എഞ്ചിൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല. പക്ഷേ cooling System ഒരു പരാജയമായിരുന്നു 500 D വണ്ടികളിൽ . കുറച്ച് ദൂരം നല്ല കയറ്റം പിടിപ്പിച്ചു കഴിഞ്ഞാൽ എഞ്ചിൻ ചൂടായി തുടങ്ങും. temperature gauge ൽ 90 ന് മുകളിൽ വന്നാൽ road side ൽ ഒതുക്കി bonet തുറന്നു വച്ച് തണുപ്പിക്കണം. Speed മാക്സിമം 75- 80 കിട്ടും. 3 + റിവേഴ്സാണ് ഗീയർ. synchromesh gearbox അല്ല. അതു കൊണ്ട് ഗീയർ മാറ്റം പരിചയം ഉള്ള ഡ്രൈവർമാർക്ക് മാത്രമേ പറ്റു. Hand break ഇല്ല. പകരം അട വയ്ക്കാനുള്ള തടി കഷ്ണം ഡ്രൈവർ സീറ്റിനടിയിൽ ഉണ്ടാവും. പിന്നെ പലപ്പോഴും 2nd ൽ വ ലിമുട്ടി നിക്കാറാകുമ്പോൾ ക്ലച്ച് ചവിട്ടി first ഇടുന്ന ഒരു പരുപാടി ഉണ്ട്. ടയറുകൾ നിശ്ചലമായാൽ മാത്രമേ first gear വീഴൂ. എന്നാൽ ചില വിദഗ്ദ്ധ ഡ്രൈവർമാർ വണ്ടി പോലും അറിയാതെ കയറ്റം നിൽക്കുന്നതിന് മുൻപ് first gear ഇടും. പുറകിലെ door ൽ പിടിപ്പിച്ച stepni യുടെ ഭാരം കാരണം door പൊളിയുന്നതും weld ചെയ്യുന്നതും ഒരു സ്ഥിരം പണിയായിരുന്നു. ഡീസൽ മാക്സിമം 10 km milage മാത്രമേ കിട്ടു. 5000 km ൽ oil മാറ്റണം. Break complaint സ്ഥിരമാണ്. 60 ന് മുകളിൽ കയറിയാൽ പിന്നെ ഭയങ്കര പാടാണ് കയ്യിൽ നിൽക്കാൻ . രാത്രി പഞ്ചായത്ത് വഴികളിൽ കൂടി പോകുമ്പോൾ കടത്തിണ്ണകളിലും കലിങ്കുകളിൽ ഇരിക്കുന്ന ആളുകൾ പോലീസാണ് എന്ന് വിചാരിച്ച് എഴുനേൽക്കുമായിരുന്നു. 500 D എഞ്ചിൻ്റെ ശബ്ദം ഒരു രക്ഷയും ഇല്ല എന്തൊരു പ്രൗഡിയായിരുന്നു അവൻ്റെ വരവ്.
@ArunRoy-wi4bj
@ArunRoy-wi4bj 3 года назад
പൊളിച്ചു
@KeralaVlogs4u
@KeralaVlogs4u 3 года назад
Ith njan copy cheythotte ee discretion ?? Loved this description
@vishnuknair
@vishnuknair 3 года назад
@@KeralaVlogs4u sure
@KeralaVlogs4u
@KeralaVlogs4u 3 года назад
Not able to copy
@vishnuknair
@vishnuknair 3 года назад
@@KeralaVlogs4u so how can I help?
@shyamandtechnology
@shyamandtechnology 3 года назад
ഓട്ടത്തിൽ മുന്നിൽ ആ ബോണറ്റ് ഇങ്ങനെ കാണുന്ന ഫീലാണ് സൂപ്പർ
@ղօօք
@ղօօք 3 года назад
പഴയ ജീപ്പിന്റെ ആ സൗണ്ട് കേട്ടാൽ തന്നെ ഒരു കുളിരാണ് 😍
@ajilrajendran2730
@ajilrajendran2730 3 года назад
Ivantey aa engine muralcha tharunna feel... aaha romancham ❤️❤️
@unni7083
@unni7083 3 года назад
അടിപൊളി 💪💪 മഹിന്ദ്ര ജീപ്പ് ഇഷ്ടം 💖💖💪💪💪💪💪💪💪💪💪
@anandashankerrunnithan9261
@anandashankerrunnithan9261 3 года назад
Notification കണ്ടപ്പോ തന്നെ ഇങ്ങ് പോന്നു ❤️❤️
@Darkknight-nn9yn
@Darkknight-nn9yn 3 года назад
ആ ഒരു തലതെറിച്ച ലുക്ക്‌ .😁😍😍😍
@sajikp1786
@sajikp1786 3 года назад
കൂടാതെ വെള്ളം തിളയ്ക്കുന്ന സൗണ്ടും...
@vishnumithren5303
@vishnumithren5303 3 года назад
എനിക്കിഷ്ടപ്പെട്ട വണ്ടിയാ
@dipakrn5230
@dipakrn5230 3 года назад
Familiar Police Jeep from old Indian movies ❤
@kevingeorge584
@kevingeorge584 3 года назад
Jeep ride cheumpol ullla feel athu mattonnanu supper
@theanonymousrider5634
@theanonymousrider5634 3 года назад
Ningal vere levelanu. Knowledge... Puthiya vandikale patiyulla infos arkum googilil ninnu kittum,pakshe pazhaya vandikale pati ingane samasarikan kazhiyunnath oru kazhivu thanneyanu. Yezdiyude video kandu ente kili poyi...
@RoadiesGarage
@RoadiesGarage 3 года назад
നന്ദി ബ്രോ.. അറിവുകൾ ആരുടെയും സ്വന്തമല്ലല്ലോ. പലയിടത്തു നിന്നും പലരിൽ നിന്നുമായി നമ്മൾ ശേഖരിക്കുന്നു. അതിനെ മറ്റുള്ളവർക്കായി പങ്കുവെക്കുന്നു. അത്രേയുള്ളൂ.. 🥰🙏🏼
@theanonymousrider5634
@theanonymousrider5634 3 года назад
@@RoadiesGarage your hardwork 👍♥️
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 3 года назад
സൂപ്പർ വീഡിയോ.. നല്ല ലൊക്കേഷൻ, ഒരു കയറ്റം കയറുന്നതും കൂടി കാണിക്കാമായിരുന്നു...
@RoadiesGarage
@RoadiesGarage 3 года назад
ഷൂട്ട് നടത്തിയ ഏരിയയിൽ അത്ര നല്ല കയറ്റങ്ങളൊന്നുമില്ലായിരുന്നു.
@ThenNowForeverOnline
@ThenNowForeverOnline 3 года назад
സൂപ്പർ വീഡിയോ മച്ചാ.... ❤️👍
@yuneska529
@yuneska529 3 года назад
2 Mirror koodi pazhaya model vekkamarunnu...
@idukkikkaran7439
@idukkikkaran7439 3 года назад
Yaaaa moneaaaa 😍😍😍😍
@lal.g.krishnan3313
@lal.g.krishnan3313 3 года назад
Jeep love 🔥❤
@englishlense
@englishlense 2 года назад
He has the information and it's obvious from the technical terms he is using.
@rafeeqkallingal69
@rafeeqkallingal69 3 года назад
500D ❤️❤️❤️
@ravishankar-mg3to
@ravishankar-mg3to 3 года назад
Ente kayill und 1993 model Jeep good condition
@renjithchanthu4237
@renjithchanthu4237 3 года назад
അടിപൊളി, 💯👍👌
@nimeshvala1793
@nimeshvala1793 Год назад
Nice colour 👌
@gambeersagar6838
@gambeersagar6838 9 месяцев назад
I wish I had a jeep game
@tycooncarcare
@tycooncarcare 3 года назад
Cool
@bionlife6017
@bionlife6017 3 года назад
I call RTO Thudupuzha still not scarp Hi Brother, Good afternoon, I am Tom George, from Wayanad, i need one information from your side, I am looking for "KLW 3509" (1987) model 500 D Jeep, this vehicle in Arakkulam, let me know if see vehicle, it's humble request Thanks, Tom George
@ahmedsunil20
@ahmedsunil20 3 года назад
Hiii bro... എൻ്റെ കയ്യിൽ KLW- 3511 ഉണ്ട്....just miss for you ....hope you will find it.❤️
@bionlife6017
@bionlife6017 3 года назад
@@ahmedsunil20 waiting brother :)
@podivava6479
@podivava6479 Год назад
Jangade vetilum pand 1 undarunu. Blue colour. KEF 3337 ❤️❤️❤️ Ranni Registation aayirunu
@lovefrnds143
@lovefrnds143 3 года назад
മുകളിൽ കേറിയാർ ഉണ്ടങ്കിലേ കിരീടം ഉള്ള രാജാവിന്റെ ലുക്ക്‌ ആണ്(മുടി ഉള്ള ആളുടേം മുടി ഇല്ലാത്ത ആളുടേം അവസ്ഥ പോലെ ആണ്) അല്ലേൽ മൊട്ട അടിച്ച പോലെ ആണ്
@RoadiesGarage
@RoadiesGarage 3 года назад
😂
@vishnuvlogzzz6196
@vishnuvlogzzz6196 Год назад
💙💙💙💙💙
@samadkaraya4284
@samadkaraya4284 2 месяца назад
Ed polotha 1984 vandi kitan saadyada undo 😊
@jerometben5783
@jerometben5783 Год назад
👍👍🥰
@uk07vedanshi
@uk07vedanshi Год назад
Konsa pump hai isme rotary or inline nahi dhikaya apne
@yusufkp70
@yusufkp70 3 года назад
ജീപ്പിൻറെ ഒറിജിനൽ സൗണ്ട് ഇടാമായിരുന്നു അപ്പോൾ മ്യൂസിക് ഓഫ് ആകാമായിരുന്നു
@dipayanmukherjee3907
@dipayanmukherjee3907 3 года назад
Which year Mahindra discontinued CJ3B and in Which year CJ4 launched?
@leelavathya.p86
@leelavathya.p86 3 года назад
Super bro
@bijuandrews2651
@bijuandrews2651 3 года назад
അടിപൊളി..ഇതൊക്കെ പൊളിച്ച് കളയാനോ..പോയി ചാവാൻ പറ...👍👍👍
@leninxavier6657
@leninxavier6657 3 года назад
Super ❤️❤️
@9947959191
@9947959191 3 года назад
ടാറ്റ സഫാരി 4x4 ഒരു വീഡിയോ ചെയ്യു
@rethnammviswanathan1264
@rethnammviswanathan1264 2 года назад
No fuel tank?
@ajimontrap3277
@ajimontrap3277 3 года назад
Brother.. അതിന്റെ എൻജിൻ cc.. Bhp ഒന്നു പറയണേ
@9947959191
@9947959191 3 года назад
ടയർ പഴയ NDMS ആക്കിയാൽ ലുക് ആയേനെ...
@timplackiyil5724
@timplackiyil5724 3 года назад
Aa cj500d monogram evide kittum
@RoadiesGarage
@RoadiesGarage 3 года назад
ഈയിടെ ഒരു നോർത്ത് ഇന്ത്യൻ ഗ്രൂപ്പിൽ വിൽക്കാൻ വന്നിരുന്നു. ചിലർ അത് 3ഡി പ്രിന്റ് ചെയ്ത ഒരു പോസ്റ്റ്‌ എഫ്ബിയിലോ മറ്റൊ കണ്ടിരുന്നു.
@rashidkozikode6045
@rashidkozikode6045 2 года назад
CJ 500 d 1983 for sale
@ridingman2082
@ridingman2082 Год назад
89 വരെയല്ല 92 വരെ ഈ മദ്ഗാർഡാണ് വന്നിട്ടുള്ളത്.
@richucherian1430
@richucherian1430 3 года назад
🌸🌸
@explorekeralatours
@explorekeralatours 3 года назад
👍
@musicmedia1237
@musicmedia1237 3 года назад
Jangade nattil kaappi vandi. ( Kaappi tilakkunna sound ulla vandi
@venugobal8585
@venugobal8585 2 года назад
Jeep is the most popular and good vehicle.. But now stopped the manufacturing..
@Darkknight-nn9yn
@Darkknight-nn9yn 3 года назад
Ndms tyres ayrunakel kurachudae powli ayanae 😁
@RoadiesGarage
@RoadiesGarage 3 года назад
Sathyam.. 😍❤️
@paappieskitchenentertainme2937
@paappieskitchenentertainme2937 2 года назад
Gear shifting pattern ഒന്ന് പറയുമോ
@RoadiesGarage
@RoadiesGarage 2 года назад
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ. ഫസ്റ്റ് പിന്നോട്ടും സെക്കൻഡ് മുന്നോട്ടും തേഡ് പിന്നോട്ടുമാണെന്ന്.. റിവേഴ്സ് ഗിയർ സാധാരണ വാഹനങ്ങളുടെ ഫസ്റ്റ് ഗിയറിന്റെ പൊസിഷനിലും.
@pavanssiv4209
@pavanssiv4209 Год назад
Bro, ethu year model muthal aanu hand brake ullathu?
@RoadiesGarage
@RoadiesGarage Год назад
1996 ൽ ക്ളാസ്സിക് (CL 340DP) മുതലാണ്‌ ഹാൻഡ് ബ്രേക്ക് വന്നത്.
@Nepolean369
@Nepolean369 3 года назад
എന്റെ കൈയിൽ ഒരണം ഉണ്ട് 😎
@Nepolean369
@Nepolean369 3 года назад
ക്യാഷ് അതിവിശ്യം ഒന്നും ഇല്ല വേണം എങ്കിൽ കൊടുക്കാം
@VintagecarsVintagecars
@VintagecarsVintagecars 20 дней назад
Kurachu kudi padikkan undu
@mohammedshareef285
@mohammedshareef285 3 года назад
Jeepinte details ariyan wattsap group undo
@RoadiesGarage
@RoadiesGarage 3 года назад
FFJA (Flat Fender Jeepers Assosiation) എന്ന എഫ് ബി കൂട്ടായ്മക്ക് വാട്ട്സാപ്പ് ഗ്രൂപ്പുമുണ്ട്. കേരളത്തിലെ ഏറ്റവും നല്ല ഗ്രൂപ്പാണത്. ഒരുപക്ഷെ ഇന്ത്യയിലെ ബെസ്റ്റ്
@ഉണ്ണിമോൻ-പ9ങ
@@RoadiesGarage CJ500D OWNERS AANO
@shammushammu7295
@shammushammu7295 3 года назад
No taa bro
@shahirsalahudeen9635
@shahirsalahudeen9635 3 года назад
Location plzzzzzzzzzzzzz
@RoadiesGarage
@RoadiesGarage 3 года назад
വെള്ളലശ്ശേരി... സങ്കേതം റോഡ്, Kozhikode
@lights_of_vaisakh5428
@lights_of_vaisakh5428 3 года назад
ആ Redeemer എന്ന എഴുത്ത് എവിടെ അണ്ണാ
@RoadiesGarage
@RoadiesGarage 3 года назад
റെഡീമർ എന്റെ വണ്ടിയാ. അത് 1996 മോഡൽ സി.എൽ 500 എംഡി ആണ്‌. ഇത് അൻവിനോ സിഗ്നിയുടെ 1986 വണ്ടി.
@lights_of_vaisakh5428
@lights_of_vaisakh5428 3 года назад
@@RoadiesGarage ആന്നോ ഞാൻ വിചാരിച്ചു ഇത് Redeemer ആയിരിക്കും എന്ന്
@yusufkp70
@yusufkp70 3 года назад
ജീപ്പിൻറെ സൗണ്ട് കേൾക്കാൻ വേണ്ടി വീഡിയോ കണ്ട് ഞാൻ കൂമ്പി പോയി
@vishakkvishakk8916
@vishakkvishakk8916 2 года назад
Kodukkunno
@RoadiesGarage
@RoadiesGarage Год назад
Ask the owner..😁
@jibinrag5722
@jibinrag5722 3 года назад
⭕️lllllll⭕️
@bhagyalakshmi7825
@bhagyalakshmi7825 3 года назад
*ചേട്ടന്റെ സ്ഥലം എവിടാ 🙂*
@RoadiesGarage
@RoadiesGarage 3 года назад
അങ്ങനൊന്നുമില്ല.. എല്ലാം നമ്മുടെ സ്വന്തം സ്ഥലമല്ലേ.. 😁
@rktheteam3445
@rktheteam3445 3 года назад
@@RoadiesGarage ഈ വീഡിയോ വെള്ളലശ്ശേരി-സങ്കേതം റോഡിൽ അല്ലെഎടുത്തത്
@RoadiesGarage
@RoadiesGarage 3 года назад
@@rktheteam3445 അതെ
@Syampvrs
@Syampvrs 3 года назад
റെക്കർ
@sreenisreenivaasan6144
@sreenisreenivaasan6144 Год назад
മഹിന്ദ്ര ജീപ്പ്
@ഉണ്ണിമോൻ-പ9ങ
RC yil colour ethanu?
Далее
Mahindra Jeep Diesel pump servicing & calibration
18:29
Cold Starting 1989 Model Mahindra jeep after 4 years
25:03