Тёмный

മഹ്ദി ഇമാം : നിങ്ങൾ കരുതിയ ആളല്ല... അത്ഭുതപ്പെടുത്തും ഈ വിവരങ്ങൾ | IMAM MAHDI Latest islamic speech 

Musiland Live | Mathaprabhashanam | Islamic Speech
Подписаться 571 тыс.
Просмотров 300 тыс.
50% 1

ഇമാം മഹ്ദി (റ)നെ കുറിച്ചു നമുക്കറിയാത്ത പല വിവരങ്ങളും പങ്ക് വെക്കുന്നു ഉസ്താദ് അബൂബക്കർ ഹുദവി മുണ്ടംപറമ്പ്
Speech By Abubacker Hudavi Mundamparamb New Islamic Speech 2020
Lokavasanam Latest Islamic Speech 2020
Imam Mahdi New Speech 2020
#imam_mahdi
#Abubacker_Hudavi_Mundamparamb
#Islamic_Speech_2020

Опубликовано:

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 538   
@yasirpalani786
@yasirpalani786 3 года назад
റബ്ബേ.. മഹ്ദി ഇമാമുമായി ബന്ധപ്പെടാൻ thoufeeq നൽകണേ
@ajmalkb1986
@ajmalkb1986 3 года назад
ആമീൻ
@bavabava6677
@bavabava6677 3 года назад
നമ്പറ് വേണോ ഇ മെയില് വേണോ
@cR-gu5ud
@cR-gu5ud 3 года назад
@@bavabava6677 omkv dinkolfi
@saygood116
@saygood116 3 года назад
@@bavabava6677 ninte appanumayi bandhappedunna കാര്യം അല്ല അവന്‍ പറഞ്ഞത്
@guideguided4245
@guideguided4245 3 года назад
@@saygood116 kalakki mone😂😂😂😂
@timepasspopcorn2349
@timepasspopcorn2349 9 месяцев назад
അള്ളാഹു ഇതൊകെ കാണാൻ ഇമാം മഹദിയുടെ കൈ പിടിക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@hibamkuttykutty7695
@hibamkuttykutty7695 Год назад
റബ്ബേ നീ ഞങ്ങളുടെ ഹൃദയത്തിൽ ഇമാൻ തന്നു അനുഗ്രഹിക്കണേ നാഥാ
@HussainHussain-ot4jo
@HussainHussain-ot4jo 9 месяцев назад
ആമീന്‍
@prdinfo1475
@prdinfo1475 3 года назад
Imam mahdi വന്നു കുറച്ചു വർഷം കഴിഞ്ഞാൽ മസിഹ് ദജ്ജാൽ വരും Allah ഞങ്ങളെ ഈമാൻ കിട്ടി മരിക്കുന്നവരുടെ കൂട്ടത്തിൽ പെടുത്തണേ
@azharudeenn6584
@azharudeenn6584 3 года назад
ആമീൻ
@MrAFSALEM
@MrAFSALEM 3 года назад
റസൂലുല്ലാ ലോകാവസാനത്തിൻ്റെ ഒരുപാടു രഹസ്യങ്ങൾ ഒരു സ്വഹാബിക്ക് പറഞ്ഞു കൊടുക്കമായിരുന്നു. അദ്ദേഹം അതിൻ്റെ വിശദാംശങ്ങൾ തിരിച്ചും അവിടുത്തോട് ചോദിച്ചിരുന്നു. ആ സ്വഹാബിയാണ് ഹുദൈഫത്തുൽ യമാനി (റ) അദ്ദേഹം പറഞ്ഞു : മഹ്ദി 40 വർഷം ലോകം ഭരിക്കുന്നതാണ് എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട് അവിടുത്തെ പത്നി ഉമ്മുസലമ(റ) പറഞ്ഞു: ഈസ നബിയുടെ ആഗമനത്തിൻ്റെ ഹദീസിൻ്റെ തുടർച്ചയിൽ മഹ്ദി 7 ഓ 8 ഓ 9 ഓവർഷം സൽഭരണം കാഴ്ചവെക്കും എന്ന് ഇതിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് 2ഹദീസും ശരി തന്നെയാണ് മഹ്ദി വന്ന് 40 വർഷം സൽഭരണം നടത്തുകയും .പിന്നെ ദജ്ജാലിൻ്റ ഫിത്ന കഴിഞ്ഞ് ഈസ നബി ഇറങ്ങുകയും ആ അതിശക്തനായ പ്രവാചകൻ്റെ മുമ്പിൽ 7 ഓ 8 ഓ 9 ഓ വർഷം നല്ല ഭരണം കാഴ്ചവെക്കും എന്നു തന്നെ ചുരുക്കി പറഞ്ഞാൽ മഹ്ദിയുടെ ബൈഅത്ത് കഴിഞ്ഞ് 40 വർഷം സുവർണ്ണ ഭരണ കാലം. പിന്നെ ദജ്ജാൽ വരുന്നതിനു മുമ്പുള്ള 3 വർഷം (അപ്പോ 43 കൊല്ലം ഈസ നബിക്കു മുമ്പ് കഴിഞ്ഞു) അതിൽ ആദ്യ വർഷം മഴ 1/3 കുറയും. 2 മത്തെ വർഷം 2/3 കുറയും ക്ഷാമം വരും. 3 ആം വർഷം മഴ തീരെയില്ല അത്രക്കും ക്ഷാമം പിടിച്ച സമയത്താണ് ദജ്ജാൽ വരികയെന്ന് റസൂലുല്ലാ. ആ സമയത്ത് ദജ്ജാൽ സർവ്വ സുഭിക്ഷതയും അഭിവൃദ്ധിയുമായി ലോകത്ത് വരും അവനെ കണ്ടാൽ സർവരും അവൻ്റെ ഫിത്നയിൽ പെടുപോകുമെന്ന് റസൂലുല്ലാ പിന്നെ ഈസ നബി വന്ന് 7 or 8 or 9 വർഷം (മഹ്ദി വെളിപ്പെട്ട് 50 ഓ 51 ഓ 52 ഓവർഷം ജീവിച്ചിരിക്കുമെന്ന്)
@travelfoodandhistory7115
@travelfoodandhistory7115 3 года назад
Aameen
@Arakkal_Abu.123
@Arakkal_Abu.123 3 года назад
Aameen
@shamsiyyabu3961
@shamsiyyabu3961 3 года назад
Aameen
@jamsheedkilinadan6600
@jamsheedkilinadan6600 3 года назад
മാഷാഅല്ലാ നല്ല അവതരണം അള്ളാഹു നിലനിർത്തട്ടെ .ആമീൻ
@sabeersabeerali8866
@sabeersabeerali8866 3 года назад
ഇന്നത്തെ സംഭവ വികാസങ്ങൾ നടക്കുമ്പോൾ കേൾക്കുന്നവരുണ്ടോ... പലസ്തീൻ... ഇസ്രാഹീംൽ
@toponeents2569
@toponeents2569 3 года назад
Yes. അള്ളാഹു കാക്കട്ടെ 🤲🤲we are meet Imam mahadhi will soon🌹
@mastertechnicgamerindian5404
@mastertechnicgamerindian5404 3 года назад
Aaa😍
@toponeents2569
@toponeents2569 3 года назад
@@mastertechnicgamerindian5404 💝
@moosapoovanayil5248
@moosapoovanayil5248 3 года назад
Lll
@toponeents2569
@toponeents2569 3 года назад
🤩
@thahirathaithottam5580
@thahirathaithottam5580 3 года назад
Useful speech.... Masha Allah...... Thawakkalthu alallahi allahumma ajrnee fee museebathi WA ahlifuli hairum...... minha.......
@mdakhadirck1155
@mdakhadirck1155 3 года назад
Aameen
@Thahsnashajahan789
@Thahsnashajahan789 Год назад
Aameen
@Nizu_777
@Nizu_777 10 месяцев назад
റബ്ബ് ഉണ്ട് നമ്മുടെ മുസ്ലിം കൾക്
@chellaparambanmedia5173
@chellaparambanmedia5173 3 года назад
ഇഷ്ടപ്പെട്ടു .സന്തോഷം
@rukkiyabeevimm
@rukkiyabeevimm 3 года назад
ما شاء الله الحمد لله الله اكبر امين امين يربال الامين
@thahirathaithottam5580
@thahirathaithottam5580 3 года назад
Masha Allah.... Insha Allah........
@toponeents2569
@toponeents2569 Год назад
2023... സ്റ്റിൽ watching....... We are reaching to imam mahdhi... ❤️.. Masha allah
@Narasimham.
@Narasimham. Год назад
😰😰😰 അല്ലാഹു രക്ഷക്കുമോ ??.. അള്ളാഹു ഒലത്തും ☹️ 💞സൂറ 33:56തീർച്ചയായും, അല്ലാഹു പ്രവാചകന്റെ മേൽ അനുഗ്രഹങ്ങൾ വർഷിക്കുന്നു, അവന്റെ മലക്കുകൾ അവനുവേണ്ടി പ്രാർത്ഥിക്കുന്നു. സത്യവിശ്വാസികളേ! അവന്റെ മേൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അഭ്യർത്ഥിക്കുകയും സമാധാനത്തിന്റെ യോഗ്യമായ ആശംസകളോടെ അവനെ അഭിവാദ്യം ചെയ്യുകയും ചെയ്യുക. 💞 സഹിഹുൽ ബുഖാരി 4428 ആയിഷ(റ) നിവേദനം: നബി(സ) തന്റെ രോഗാവസ്ഥയിൽ മരണപ്പെട്ടപ്പോൾ പറയാറുണ്ടായിരുന്നു: "ഹേ, ആഇശാ! ഖൈബറിൽ ഞാൻ കഴിക്കുന്ന ഭക്ഷണത്തിന്റെ വേദന ഇപ്പോഴും എനിക്ക് അനുഭവപ്പെടുന്നു, ഈ സമയത്ത് എന്റെ രക്തപ്രവാഹത്തിന് മുറിയുന്നതുപോലെ തോന്നുന്നു. ആ വിഷത്തിൽ നിന്ന്. 😍 അല്ലാഹുവിന്റെയും മലക്കുകളുടെയും അനുഗ്രഹവും എല്ലാ മുസ്ലിങ്ങളുടെ പ്രാർത്ഥനയും ഉണ്ടായിട്ടും മുഹമ്മദ്‌ നു പോലും ഇതാണ് വന്നത്.... 💞മുഹമ്മദ്‌ നു ഖൈബറിൽ വച്ചു സഫിയ വിഷം കൊടുത്തപ്പോൾ അതിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല 💞ആദ്യ ഭാര്യയും അന്ന് ഒരു ഭാര്യ മാത്രവും ഉള്ളപ്പോൾ ഖദീജ യെ മരണത്തിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല.. 💞മുഹമ്മദ് ന്റെ 2 ആണ്മക്കളും ചെറുപ്പത്തിലേ മരിച്ചു.. അവരെ രക്ഷിക്കാനും കഴിഞ്ഞില്ല.. 💞മുഹമ്മദ്‌ ന്റെ ഒരു മോളും മരിച്ചു.. അവളെയും രക്ഷിക്കാൻ കഴിഞ്ഞില്ല.. 💞ലോകാവസാനം വരെ ഉള്ള മനുഷ്യർക്കു വേണ്ടി അള്ളാഹു ഉണ്ടാക്കി വച്ച ഖുർആൻ പോലും ആയിഷയുടെ ആട് തിന്നു കുറെ ആയത്തുകൾ നഷ്ടപ്പെട്ടു.. അതും രക്ഷിക്കാൻ കഴിഞ്ഞില്ല.. 💞നബിക്കു ജൂതൻ ചെയ്ത കൂടോത്രം ഏറ്റു മാനസിക നില തെറ്റി പിച്ചും പേയും പറഞ്ഞിരുന്നു എന്ന് ആയിഷ ഉം പറയുന്നു. അതിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല.. 💞ആദ്യത്തെ 4 ഖലീഫ മാരിൽ 3 പേരും കൊല്ലപ്പെട്ടു.. അവരെയും രക്ഷിക്കാൻ കഴിഞ്ഞില്ല.. 💞വിശ്വാസികളുടെ മാതാവ് ആയ ആയിഷ അല്ലാഹുവിനെ ആരാധിച്ചു 18 വയസിൽ തന്നെ വിധവയും ആയി... കൂടാതെ 8 സ്ത്രീകൾ വേറെയും.. അവരെ വിധവ ആവാതെ ഇരിക്കാൻ അവരുടെ ഭർത്താവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല അല്ലാഹുവിനു.. 💞അതായത് മുഹമ്മദ്‌ ഉം മുഹമ്മദ്‌ ന്റെ ഭാര്യമാരും മുഹമ്മദ്‌ ന്റെ മക്കളും മുഹമ്മദ്‌ ന്റെ സുഹൃത്തുക്കളും വിശ്വാസികളും ഒക്കെ അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടും മുഹമ്മദ്‌ നെ വിഷം കൊണ്ടുള്ള മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞില്ല..അതും അന്ന് ചുരുക്കം ചിലർ മാത്രം ഇല്ലപ്പോൾ.. 💞ഈ അള്ളാഹു ആണ്‌ പോലും ഇന്ത്യയിലെ കാഫിറുകൾ മതം മാറി ഇസ്ലാം ആയവരെ അങ്ങ് രക്ഷിച്ചു ഒലത്താൻ പോകുന്നതു.. ഹഹഹ.... ☹️
@Mr.Firosmohmmed_official
@Mr.Firosmohmmed_official 3 года назад
മശാഅല്ലാഹ്. കബീർവാക്കവിയുടെ ശൈലി പോലെ തോന്നി ,,,😊😊
@mathaprabhashanammathapras7305
@mathaprabhashanammathapras7305 3 года назад
Thank you so much
@LoveYou-dg2pf
@LoveYou-dg2pf 2 года назад
No
@toponeents2569
@toponeents2569 Год назад
അമേരിക്കയിൽ നിന്നും അഫ്‌ഘാൻ ഫ്രീഡം വാങ്ങിയെടുത്തു... ഇനി ഖുർസാനിൽ നിന്നും വരുന്ന കറുത്ത കൊടി എന്തിയ സംഘത്തെ വരവാണ്... ❤️❤️.. മാഷാ അല്ലാഹ് 😍
@nizamshahul651
@nizamshahul651 Год назад
Masha Allah alhamdulillah alhamdulillah 😍
@Narasimham.
@Narasimham. Год назад
😰😰😰 അല്ലാഹു രക്ഷക്കുമോ ??.. അള്ളാഹു ഒലത്തും ☹️ 💞സൂറ 33:56തീർച്ചയായും, അല്ലാഹു പ്രവാചകന്റെ മേൽ അനുഗ്രഹങ്ങൾ വർഷിക്കുന്നു, അവന്റെ മലക്കുകൾ അവനുവേണ്ടി പ്രാർത്ഥിക്കുന്നു. സത്യവിശ്വാസികളേ! അവന്റെ മേൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അഭ്യർത്ഥിക്കുകയും സമാധാനത്തിന്റെ യോഗ്യമായ ആശംസകളോടെ അവനെ അഭിവാദ്യം ചെയ്യുകയും ചെയ്യുക. 💞 സഹിഹുൽ ബുഖാരി 4428 ആയിഷ(റ) നിവേദനം: നബി(സ) തന്റെ രോഗാവസ്ഥയിൽ മരണപ്പെട്ടപ്പോൾ പറയാറുണ്ടായിരുന്നു: "ഹേ, ആഇശാ! ഖൈബറിൽ ഞാൻ കഴിക്കുന്ന ഭക്ഷണത്തിന്റെ വേദന ഇപ്പോഴും എനിക്ക് അനുഭവപ്പെടുന്നു, ഈ സമയത്ത് എന്റെ രക്തപ്രവാഹത്തിന് മുറിയുന്നതുപോലെ തോന്നുന്നു. ആ വിഷത്തിൽ നിന്ന്. 😍 അല്ലാഹുവിന്റെയും മലക്കുകളുടെയും അനുഗ്രഹവും എല്ലാ മുസ്ലിങ്ങളുടെ പ്രാർത്ഥനയും ഉണ്ടായിട്ടും മുഹമ്മദ്‌ നു പോലും ഇതാണ് വന്നത്.... 💞മുഹമ്മദ്‌ നു ഖൈബറിൽ വച്ചു സഫിയ വിഷം കൊടുത്തപ്പോൾ അതിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല 💞ആദ്യ ഭാര്യയും അന്ന് ഒരു ഭാര്യ മാത്രവും ഉള്ളപ്പോൾ ഖദീജ യെ മരണത്തിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല.. 💞മുഹമ്മദ് ന്റെ 2 ആണ്മക്കളും ചെറുപ്പത്തിലേ മരിച്ചു.. അവരെ രക്ഷിക്കാനും കഴിഞ്ഞില്ല.. 💞മുഹമ്മദ്‌ ന്റെ ഒരു മോളും മരിച്ചു.. അവളെയും രക്ഷിക്കാൻ കഴിഞ്ഞില്ല.. 💞ലോകാവസാനം വരെ ഉള്ള മനുഷ്യർക്കു വേണ്ടി അള്ളാഹു ഉണ്ടാക്കി വച്ച ഖുർആൻ പോലും ആയിഷയുടെ ആട് തിന്നു കുറെ ആയത്തുകൾ നഷ്ടപ്പെട്ടു.. അതും രക്ഷിക്കാൻ കഴിഞ്ഞില്ല.. 💞നബിക്കു ജൂതൻ ചെയ്ത കൂടോത്രം ഏറ്റു മാനസിക നില തെറ്റി പിച്ചും പേയും പറഞ്ഞിരുന്നു എന്ന് ആയിഷ ഉം പറയുന്നു. അതിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല.. 💞ആദ്യത്തെ 4 ഖലീഫ മാരിൽ 3 പേരും കൊല്ലപ്പെട്ടു.. അവരെയും രക്ഷിക്കാൻ കഴിഞ്ഞില്ല.. 💞വിശ്വാസികളുടെ മാതാവ് ആയ ആയിഷ അല്ലാഹുവിനെ ആരാധിച്ചു 18 വയസിൽ തന്നെ വിധവയും ആയി... കൂടാതെ 8 സ്ത്രീകൾ വേറെയും.. അവരെ വിധവ ആവാതെ ഇരിക്കാൻ അവരുടെ ഭർത്താവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല അല്ലാഹുവിനു.. 💞അതായത് മുഹമ്മദ്‌ ഉം മുഹമ്മദ്‌ ന്റെ ഭാര്യമാരും മുഹമ്മദ്‌ ന്റെ മക്കളും മുഹമ്മദ്‌ ന്റെ സുഹൃത്തുക്കളും വിശ്വാസികളും ഒക്കെ അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടും മുഹമ്മദ്‌ നെ വിഷം കൊണ്ടുള്ള മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞില്ല..അതും അന്ന് ചുരുക്കം ചിലർ മാത്രം ഇല്ലപ്പോൾ.. 💞ഈ അള്ളാഹു ആണ്‌ പോലും ഇന്ത്യയിലെ കാഫിറുകൾ മതം മാറി ഇസ്ലാം ആയവരെ അങ്ങ് രക്ഷിച്ചു ഒലത്താൻ പോകുന്നതു.. ഹഹഹ.... ☹️
@Narasimham.
@Narasimham. Год назад
👳🏻‍♀️👳🏻‍♀️👳🏻‍♀️ സൂറ 52:24 കളങ്കമില്ലാത്ത മുത്തുകൾ പോലെ അവരുടെ യൗവനക്കാരായ ദാസന്മാർ അവരെ കാത്തിരിക്കും. 🌶️സുനൻ ഇബ്നു മാജ 4292 അനസ് ബിൻ മാലിക്കിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു. “ഈ ജനതക്ക് (പരലോകത്ത്) കരുണ നൽകപ്പെട്ടിരിക്കുന്നു, അതിന്റെ (ഇഹലോകത്ത്) ശിക്ഷ പരസ്പരം കൈകളിലാകുന്നു. ഉയിർത്തെഴുന്നേൽപിൻറെ ദിവസം വന്നാൽ, ഓരോ മുസ്ലീം പുരുഷനും വിഗ്രഹാരാധകരിൽ നിന്ന് ഒരു പുരുഷനെ നൽകുകയും, 'ഇത് നരകത്തിൽ നിന്നുള്ള നിങ്ങളുടെ മോചനദ്രവ്യമാണ്' എന്ന് പറയുകയും ചെയ്യും. ( ഇവിടെ അള്ളാഹു ഉദ്ദേശിച്ചത് സ്വവർഗ രതിക്കു ആണ് വിഗ്രഹ ആരാധകനെ തരുന്നത് അല്ലെങ്കിൽ വിഗ്രഹ ആരാധകൻ സ്വർഗത്തിൽ എത്തിയാൽ ഇസ്ലാമിക നിയമം ആകെ തെറ്റും ) 🌶️സുനൻ ഇബ്നു മാജ 4337 അബു ഉമാമയിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "അല്ലാഹു സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാൻ ആരുമില്ല, എന്നാൽ അല്ലാഹു അവനെ എഴുപത്തിരണ്ട് ഭാര്യമാരെ വിവാഹം കഴിക്കും, നരകത്തിലെ ആളുകളിൽ നിന്നുള്ള അവന്റെ അനന്തരാവകാശത്തിൽ നിന്ന് രണ്ട് മണിക്കൂറും എഴുപത് ഭാര്യമാരും, എല്ലാവർക്കും അഭിലഷണീയമായ മുൻഭാഗങ്ങൾ ഉണ്ടായിരിക്കും, അവന് ഒരു പുരുഷനും ഉണ്ടായിരിക്കും. ഒരിക്കലും മന്ദബുദ്ധിയില്ലാത്ത (അതായത്, മൃദുവും തളർച്ചയും)'” 🌶️അതായത് നല്ല ഉസ്സാർ ഉള്ള ഒരു പയ്യനും ഉണ്ടാവും
@Narasimham.
@Narasimham. Год назад
💞നബി സുന്നത്ത് 💞 🥃🥃🥃മദ്യപിച്ചു ഓവർ പൂസായി നിസ്‌ക്കരിയ്ക്കരുത് എന്നാണ് പടച്ചോൻ പറഞ്ഞിട്ടുള്ളത്. ചെറിയ പൂസിൽ നിസ്കാരവും ആവാം 🍷🍷🍷🍷🍷 4:43 സത്യവിശ്വാസികളേ! ലഹരിയിലായിരിക്കുമ്പോൾ 1 നിങ്ങൾ പറയുന്നതിനെ കുറിച്ച് ബോധവാന്മാരാകുന്നത് വരെ നമസ്കാരത്തെ സമീപിക്കരുത് , അല്ലെങ്കിൽ പൂർണ്ണ അശുദ്ധമായ അവസ്ഥയിൽ 2 -നിങ്ങൾ ˹മസ്ജിദിലൂടെ കടന്നുപോകുന്നതുവരെ-നിങ്ങൾ കുളിക്കുന്നതുവരെ. എന്നാൽ നിങ്ങൾക്ക് അസുഖം വന്നാലോ, യാത്രയിലോ, സുഖം പ്രാപിച്ചാലോ, ഭാര്യമാരുമായി അടുത്തിടപഴകിയാലോ, വെള്ളം കിട്ടാതെ വന്നാൽ, മുഖവും കൈകളും തുടച്ച് ശുദ്ധമായ മണ്ണുകൊണ്ട് സ്വയം ശുദ്ധീകരിക്കുക. 3 അല്ലാഹു ഏറെ പൊറുക്കുന്നവനും പൊറുക്കുന്നവനുമാകുന്നു. 🧧An nahl 16:67 ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളിൽ നിന്ന് നിങ്ങൾക്ക് ലഹരിയും 1 ആരോഗ്യകരമായ ഭക്ഷണവും ലഭിക്കുന്നു. മനസ്സിലാക്കുന്നവർക്ക് തീർച്ചയായും ഇതിൽ ദൃഷ്ടാന്തമുണ്ട് 🧧മദ്യം അത്ര മോശം സാധനം ആണെങ്കിൽ അള്ളാഹു സ്വർഗത്തിൽ അത് തരേണ്ട കാര്യം ഉണ്ടോ? ☹️☹️ Nb.. ഭാര്യയെ പരിപാടി എടുത്തു വെള്ളം കിട്ടാതെ വന്നാൽ നിസ്കരിക്കാൻ മണ്ണിൽ കിടന്നു ഒന്ന് ഉരുണ്ടാൽ മതി 🥃സഹീഹ് മുസ്ലിം 2005 എ തുമാമ (അതായത് ഇബ്നു ഹസ്നുൽ ഖുശൈരി) റിപ്പോർട്ട് ചെയ്യുന്നു: ഞാൻ ആഇശ(റ)യെ കാണുകയും നബി(സ)യെ കുറിച്ച് അവരോട് ചോദിക്കുകയും ചെയ്തു. ആഇശ ഒരു അബിസീനിയൻ വേലക്കാരിയെ (വേലക്കാരിയെ) വിളിച്ച് പറഞ്ഞു: അവളോട് (അതിനെക്കുറിച്ച്) ചോദിക്കുക, അല്ലാഹുവിന്റെ ദൂതന് (സ) നബിക്ക് വേണ്ടി നബിദ് തയ്യാറാക്കിയത് അവനാണ്. അബിസീനിയൻ (വേലക്കാരി) പറഞ്ഞു: ഞാൻ അദ്ദേഹത്തിന് രാത്രിയിൽ ഒരു വെള്ളത്തോലിൽ നബിദ് തയ്യാറാക്കി അവന്റെ വായ കെട്ടിയിട്ട് അത് നിർത്തി; പ്രഭാതമായപ്പോൾ നബി (സ) അതിൽ നിന്ന് കുടിച്ചു. 🥃സഹീഹ് മുസ്ലിം 2004 ഡി ഇബ്‌നു അബ്ബാസ് റിപ്പോർട്ട് ചെയ്തത് അല്ലാഹുവിന്റെ ദൂതന് (സ) ഉണക്കമുന്തിരിയിൽ നിന്നാണ് നബിദിനം തയ്യാറാക്കിയതെന്നും അന്നും പിറ്റേന്നും പിറ്റേന്നും വൈകുന്നേരമാകുമ്പോഴും അദ്ദേഹം അത് കുടിക്കുമെന്നും. മൂന്നാം ദിവസം, അവൻ അത് കുടിച്ച് (തന്റെ സഹാബികൾക്ക്) കൊടുക്കും, എന്തെങ്കിലും അവശേഷിച്ചാൽ അവൻ അത് വലിച്ചെറിഞ്ഞു. 🥃സഹീഹ് മുസ്ലിം 2008 അനസ് അറിയിച്ചു. എന്റെ ഈ കപ്പിൽ ഞാൻ അല്ലാഹുവിന്റെ ദൂതന് (സ) പാനം വിളമ്പി: തേൻ, നബിദ്, വെള്ളം, പാൽ. 🥃🥃സഹീഹ് മുസ്ലിം 2004 ബി അല്ലാഹുവിന്റെ ദൂതന് (അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ, അദ്ദേഹത്തിന് സമാധാനം നൽകട്ടെ) ജലചർമ്മത്തിൽ നബിദ് ഒരുക്കപ്പെട്ടതായി ഇബ്‌നു അബ്ബാസ് റിപ്പോർട്ട് ചെയ്തു, ശുഅബ പറഞ്ഞു: തിങ്കളാഴ്ച രാത്രിയായിരുന്നു അത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഉച്ചവരെ അവൻ അത് കുടിച്ചു, അതിൽ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവൻ അത് തന്റെ വേലക്കാരന് കൊടുക്കുകയോ ഒഴിക്കുകയോ ചെയ്തു. 🥃🥃 സഹീഹ് മുസ്ലിം 2003 ഇ ഇബ്നു ഉമർ (റ) അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: ഇഹലോകത്ത് (വീഞ്ഞ്) കുടിച്ചവന് പരലോകത്ത് അത് നഷ്ടപ്പെടും.
@Narasimham.
@Narasimham. Год назад
👉👉👉👉👉👉 ഏറ്റവും വലിയ വിഭാഗം ആയ സുന്നികൾ മാത്രമേ സ്വർഗത്തിൽ എത്തുക ഉള്ളു 🎈🎈സുനൻ അബി ദാവൂദ് 4596 അബൂഹുറൈറ(റ) നിവേദനം: നബി (ﷺ) പറഞ്ഞു: ജൂതന്മാർ എഴുപത്തിയൊന്നോ എഴുപത്തിരണ്ടോ വിഭാഗങ്ങളായി പിരിഞ്ഞു. ക്രിസ്ത്യാനികൾ എഴുപത്തിയൊന്നോ എഴുപത്തിരണ്ടോ വിഭാഗങ്ങളായി പിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്നു വിഭാഗങ്ങളായി പിളരും. 🎈🎈സുനൻ അബി ദാവൂദ് 4597 അബു അമീർ അൽ ഹൗദാനി പറഞ്ഞു. മുആവിയ ബി. അബി സുഫിയാൻ ഞങ്ങൾക്കിടയിൽ നിന്നുകൊണ്ട് പറഞ്ഞു: സൂക്ഷിക്കുക! അല്ലാഹുവിന്റെ അപ്പോസ്തലൻ (ﷺ) ഞങ്ങളുടെ ഇടയിൽ നിന്നുകൊണ്ട് പറഞ്ഞു: സൂക്ഷിക്കുക! മുമ്പ് വേദക്കാർ എഴുപത്തിരണ്ട് വിഭാഗങ്ങളായി പിരിഞ്ഞു, ഈ സമുദായം എഴുപത്തി മൂന്നായി പിളരും: അവരിൽ എഴുപത്തിരണ്ട് പേർ നരകത്തിലും അവരിൽ ഒരാൾ സ്വർഗത്തിലും പോകും, ​​അത് ഭൂരിപക്ഷ വിഭാഗമാണ് ❤️❤️❤️ 50,000 വർഷങ്ങൾ അള്ളാഹുവിന്റെ വിധിയും കാത്തു സിറാത്തിന്റെ പാലത്തിനു ഇപ്പുറം ഇരുന്നു അള്ളാഹു സ്വർഗം വിധിച്ചു സ്വർഗത്തിൽ എത്തിയാലും സൗദി അറേബ്യ ഇലേ കാട്ടറബികൾക്കും ഒരുപാടു താഴെ ആണ് സ്ഥാനം സ്വർഗത്തിൽ 120 സ്ഥാനം ഉണ്ട് അതിൽ 80 സ്ഥാനവും സൗദി അറേബ്യ ഇൽ നിന്നും ഉള്ളവർക്കു ആണ്.. ബാക്കി 40 ഇൽ ആണ് മറ്റു രാജ്യക്കാർ വരുന്നത്.. അതിൽ 110 സ്ഥാനവും അറബ് രാഷ്ട്രങ്ങളിൽ ഉള്ളവർ കൊണ്ടും പോകും.. ഇന്ത്യയിലെ കാഫിർ മതം മാറി ഇസ്ലാം ആയവർ ഒക്കെ അറബികളുടെ കാലിന്റെ ചുവട്ടിൽ ഇരിക്കാൻ ആണ് പോകുന്നത് എന്ന് ☹️ 🎈സുനൻ ഇബ്നു മാജ 4289 സുലൈമാൻ ബിൻ ബുറൈദയിൽ നിന്ന് തന്റെ പിതാവിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: "പറുദീസയിലെ ജനങ്ങൾ നൂറ്റിയിരുപത് റാങ്കുകളാണ്, ഈ രാജ്യത്ത് നിന്ന് എൺപതും മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും നാൽപ്പതും."
@lailahazan5141
@lailahazan5141 3 года назад
👏👏👏👏ദുആ വസിയതോടെ
@umairariyazumaira1872
@umairariyazumaira1872 3 года назад
Mashalla 👍
@raheemaraheema237
@raheemaraheema237 3 года назад
MashaAllah
@nissamh4924
@nissamh4924 3 года назад
വളരെ വൃക്ത മായ കാരൃങല്ല് ഇഷ്ടപ്പെട്ട് ,
@kpibrahim704
@kpibrahim704 3 года назад
Adipoli❤️❤️❤️❤️❤️❤️❤️
@MohamedAli-tm6ry
@MohamedAli-tm6ry 3 года назад
SubhaAllah
@mathaprabhashanammathapras7305
@mathaprabhashanammathapras7305 3 года назад
Alhamdulillah
@bilaljk8973
@bilaljk8973 3 года назад
Allhamdulilah
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 3 года назад
അടുത്തകാലത് ഞാൻ ഫുൾ കെട്ട വയള് ഇതാണ്. ഫുള്ള് കേൾക്കണമായിരുന്നു
@bavabava6677
@bavabava6677 3 года назад
കെട്ടവയളല്ല ചെങ്ങായീ 'കേട്ട' വയള് എന്താ വയള്
@abdulkareemnk3414
@abdulkareemnk3414 3 года назад
@@bavabava6677 വ യ ള് എന്ന് പറന്നാൽ പണി എടുത്തു ജീവിക്കാൻ മടി യുള്ള മുസ്ലിയാക്കൻ മാർ യൂട്യുബിലും സ്റ്റേജിലും മണി കൂറിനു പണം ണ്ണി വാകുന്ന ഒരു പരിപാടി യാണ് ഇതിനെ വയ ള്ളു എന്ന് പറയുന്നത്
@muhdiqbal7266
@muhdiqbal7266 3 года назад
Njaanum
@mazika1413
@mazika1413 3 года назад
@@abdulkareemnk3414 paamaranaanalley...
@faisalf8683
@faisalf8683 3 года назад
ഇവൻ fruad ആണ്
@AbdullakuttiAbdullakutti-pi6kb
Alhamdulillah 🙂
@Narasimham.
@Narasimham. Год назад
😰😰😰 അല്ലാഹു രക്ഷക്കുമോ ??.. അള്ളാഹു ഒലത്തും ☹️ 💞സൂറ 33:56തീർച്ചയായും, അല്ലാഹു പ്രവാചകന്റെ മേൽ അനുഗ്രഹങ്ങൾ വർഷിക്കുന്നു, അവന്റെ മലക്കുകൾ അവനുവേണ്ടി പ്രാർത്ഥിക്കുന്നു. സത്യവിശ്വാസികളേ! അവന്റെ മേൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അഭ്യർത്ഥിക്കുകയും സമാധാനത്തിന്റെ യോഗ്യമായ ആശംസകളോടെ അവനെ അഭിവാദ്യം ചെയ്യുകയും ചെയ്യുക. 💞 സഹിഹുൽ ബുഖാരി 4428 ആയിഷ(റ) നിവേദനം: നബി(സ) തന്റെ രോഗാവസ്ഥയിൽ മരണപ്പെട്ടപ്പോൾ പറയാറുണ്ടായിരുന്നു: "ഹേ, ആഇശാ! ഖൈബറിൽ ഞാൻ കഴിക്കുന്ന ഭക്ഷണത്തിന്റെ വേദന ഇപ്പോഴും എനിക്ക് അനുഭവപ്പെടുന്നു, ഈ സമയത്ത് എന്റെ രക്തപ്രവാഹത്തിന് മുറിയുന്നതുപോലെ തോന്നുന്നു. ആ വിഷത്തിൽ നിന്ന്. 😍 അല്ലാഹുവിന്റെയും മലക്കുകളുടെയും അനുഗ്രഹവും എല്ലാ മുസ്ലിങ്ങളുടെ പ്രാർത്ഥനയും ഉണ്ടായിട്ടും മുഹമ്മദ്‌ നു പോലും ഇതാണ് വന്നത്.... 💞മുഹമ്മദ്‌ നു ഖൈബറിൽ വച്ചു സഫിയ വിഷം കൊടുത്തപ്പോൾ അതിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല 💞ആദ്യ ഭാര്യയും അന്ന് ഒരു ഭാര്യ മാത്രവും ഉള്ളപ്പോൾ ഖദീജ യെ മരണത്തിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല.. 💞മുഹമ്മദ് ന്റെ 2 ആണ്മക്കളും ചെറുപ്പത്തിലേ മരിച്ചു.. അവരെ രക്ഷിക്കാനും കഴിഞ്ഞില്ല.. 💞മുഹമ്മദ്‌ ന്റെ ഒരു മോളും മരിച്ചു.. അവളെയും രക്ഷിക്കാൻ കഴിഞ്ഞില്ല.. 💞ലോകാവസാനം വരെ ഉള്ള മനുഷ്യർക്കു വേണ്ടി അള്ളാഹു ഉണ്ടാക്കി വച്ച ഖുർആൻ പോലും ആയിഷയുടെ ആട് തിന്നു കുറെ ആയത്തുകൾ നഷ്ടപ്പെട്ടു.. അതും രക്ഷിക്കാൻ കഴിഞ്ഞില്ല.. 💞നബിക്കു ജൂതൻ ചെയ്ത കൂടോത്രം ഏറ്റു മാനസിക നില തെറ്റി പിച്ചും പേയും പറഞ്ഞിരുന്നു എന്ന് ആയിഷ ഉം പറയുന്നു. അതിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല.. 💞ആദ്യത്തെ 4 ഖലീഫ മാരിൽ 3 പേരും കൊല്ലപ്പെട്ടു.. അവരെയും രക്ഷിക്കാൻ കഴിഞ്ഞില്ല.. 💞വിശ്വാസികളുടെ മാതാവ് ആയ ആയിഷ അല്ലാഹുവിനെ ആരാധിച്ചു 18 വയസിൽ തന്നെ വിധവയും ആയി... കൂടാതെ 8 സ്ത്രീകൾ വേറെയും.. അവരെ വിധവ ആവാതെ ഇരിക്കാൻ അവരുടെ ഭർത്താവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല അല്ലാഹുവിനു.. 💞അതായത് മുഹമ്മദ്‌ ഉം മുഹമ്മദ്‌ ന്റെ ഭാര്യമാരും മുഹമ്മദ്‌ ന്റെ മക്കളും മുഹമ്മദ്‌ ന്റെ സുഹൃത്തുക്കളും വിശ്വാസികളും ഒക്കെ അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടും മുഹമ്മദ്‌ നെ വിഷം കൊണ്ടുള്ള മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞില്ല..അതും അന്ന് ചുരുക്കം ചിലർ മാത്രം ഇല്ലപ്പോൾ.. 💞ഈ അള്ളാഹു ആണ്‌ പോലും ഇന്ത്യയിലെ കാഫിറുകൾ മതം മാറി ഇസ്ലാം ആയവരെ അങ്ങ് രക്ഷിച്ചു ഒലത്താൻ പോകുന്നതു.. ഹഹഹ.... ☹️
@AbdullakuttiAbdullakutti-pi6kb
Adi poli speech
@nabeeddonz1350
@nabeeddonz1350 3 года назад
Alhamdhulillah
@majeedmlp
@majeedmlp 3 года назад
Thank you.
@mathaprabhashanammathapras7305
@mathaprabhashanammathapras7305 3 года назад
Thank you so much
@AbdullakuttiAbdullakutti-pi6kb
Adipoli❤❤❤❤❤
@Noufal187
@Noufal187 3 года назад
Masha Allah,Nalla prabashanam

Mashaalla
@rafeeknk6031
@rafeeknk6031 9 месяцев назад
മാഷാ അള്ളാ
@nizhalmedia947
@nizhalmedia947 3 года назад
മാഷാ അല്ലാഹ്
@Vlogyzz__Shefna
@Vlogyzz__Shefna 3 года назад
🤲🤲
@subairsha1399
@subairsha1399 3 года назад
Hi
@malappuramtr8084
@malappuramtr8084 3 года назад
നല്ല വഅള്
@AbdullakuttiAbdullakutti-pi6kb
Ameen ya rabbl allamien
@nowshad7595
@nowshad7595 3 года назад
Nowshad kalamssery👍 duail Ulpedathan mashallah
@mathaprabhashanammathapras7305
@mathaprabhashanammathapras7305 3 года назад
Inshaallah 🤲
@sadhiyas_pep_talk
@sadhiyas_pep_talk 3 года назад
Supper
@fazilfazil3365
@fazilfazil3365 18 дней назад
🔥🔥🔥സത്യം
@abdulsaleem4280
@abdulsaleem4280 3 года назад
Assalamu alaikkum imam Mahdi വന്നു അല്ലാഹ് നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ ഇസ്തിഖാര ചെയ്തു നോക്കൂ
@mohammedshakeermuliyathil1176
@mohammedshakeermuliyathil1176 3 года назад
എപ്പോൾ
@MrSadiq0000
@MrSadiq0000 3 года назад
@@mohammedshakeermuliyathil1176 mahdi vannu eesa nabi marichu poyi
@FazalCA
@FazalCA 3 года назад
എവിടെ?
@MrSadiq0000
@MrSadiq0000 3 года назад
@@FazalCApunjab il vannu qadian enna sthalath
@FazalCA
@FazalCA 3 года назад
@@MrSadiq0000 കുറച്ച് വേറേ മഹദികളും കൂടിയുണ്ട് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HDzU29aFhZ8.html
@muhammadkutty9659
@muhammadkutty9659 3 года назад
Masha Allah good advice contained everything
@mathaprabhashanammathapras7305
@mathaprabhashanammathapras7305 3 года назад
Alhamdulillah... thank you for watching 💞
@vijeesh9572
@vijeesh9572 3 года назад
@@mathaprabhashanammathapras7305 😁😁🤣😁🤣😂😂🐷🐷🕋🐷🐷
@karimbilkunjaan3567
@karimbilkunjaan3567 3 года назад
Supper😍
@user-yw3de7jt3e
@user-yw3de7jt3e 4 месяца назад
Insha allah
@AbbasAbbas-ot5gf
@AbbasAbbas-ot5gf 3 года назад
👍
@yousefvm3238
@yousefvm3238 Год назад
Masja allahu afiyathullaayus nalkatte ameen
@Gojosatoru5426
@Gojosatoru5426 7 месяцев назад
മണിക്കൽ കുറച്ചു കുറച്ചിട്ട് ക്ലാരിറ്റി ഒന്നുകൂടി കൂട്ടി. ഉദാഹരണം റൊട്ടി എന്ന് തന്നെ പറഞ്ഞാൽ തന്നെ എല്ലാവർക്കും മനസിലാവും അല്ലാതെ റൊട്ടീ.......... ന്ന് നീട്ടി അതും ക്ലാരിറ്റി ഇല്ലാതെ.... സ്വന്തം ശൈലി ഉപയോഗിക്കുക ആവശ്യമില്ലാതെ വേറെ ആരുടെയും കടം എടുക്കരുത്... പ്രഭാഷണം സൂപ്പർ മാഷാ അല്ലാഹ്... ഈ പ്രസംഗം ക്ലാരിറ്റി യോട് കൂടി പറയാൻ അറിയുന്ന വേറെ ഏതെങ്കിലും ഉസ്താദുമാർ ആരെങ്കിലും മുന്നോട്ടു വന്നാൽ നന്നായിരുന്നു.
@MrAFSALEM
@MrAFSALEM 3 года назад
ബൈഅത്ത് ചെയ്യുന്നത് 30 to 40 ൻ്റെ ഇടയിലാണ് മഹ്ദി അതുവരെ സാധാ മനുഷ്യനാണ് ഏതു വരെ വ്യക്തമായി സംസാരിക്കാൻ അറിയാത്ത സഭാ കമ്പം ഇല്ലാത്ത ഒരു പാവം മനുഷ്യൻ. അവിടുന്ന് പറഞ്ഞു: മഹ്ദിയെ ഈ ലോകം ഭരിക്കാനുള്ള കഴിവും ധൈര്യവും സർവതും അല്ലാഹു നൽകുക ഒരൊറ്റ രാത്രിയിലാണ്. നിശ്ചയമായും ഒരു രാവിൽ അദ്ദേഹത്തെ അതിനു പ്രാപ്തനാക്കും അതു തന്നെയാണ് മഹ്ദി യുടെ ഏറ്റവും വലിയ അടയാളവും കാരണം ഒരുപാടു വർഷത്തെ കഠിന പ്രയത്നവും അനുഭവസമ്പത്തും ധൈര്യവും ആവശ്യമായ പദവിയാണിത് ആ പദവി ഒരു സാധാ മനുഷ്യൻ സഭാ കമ്പമില്ലാത്ത പബ്ലിക്കിൻ്റെ മുമ്പിൽ വ്യക്തമായി സംസാരിക്കാൻ അറിയാത്ത ഒരാൾ ഒരു ദിവസം കൊണ്ട് അതിനു യോഗ്യനായി വരുന്നത് അതു തന്നെ മതി ലോകർക്ക് മനസിലാക്കാൻ
@toptech272
@toptech272 3 года назад
എവിടെ സുഖമല്ലേ ?
@MrAFSALEM
@MrAFSALEM 3 года назад
@@toptech272 സുഖം അൽ ഹംദുലില്ലാഹ്ആരാണ് മനസിലായില്ല
@toptech272
@toptech272 3 года назад
@@MrAFSALEM watsapp നോക്കൂ
@abdurahiman3911
@abdurahiman3911 2 года назад
സഭാകമ്പം - അർത്ഥം മനസ്സിലാക്കിയതിൽ പിഴവ് വന്നിട്ടുണ്ട്
@MrAFSALEM
@MrAFSALEM 2 года назад
@@abdurahiman3911 ദയവു ചെയ്തു ഉണർത്തിയാലും
@malappuramtr8084
@malappuramtr8084 3 года назад
സൂപ്പർ
@puttumpattumpandikkad3818
@puttumpattumpandikkad3818 3 года назад
🤲🤲🤲
@ahamedrashid434
@ahamedrashid434 Год назад
Aameen ya rabbal aalameen
@basheertm813
@basheertm813 10 месяцев назад
അള്ളാഹുവേ ഇസ്ലാം സമുദായത്തെ രക്ഷപെടുത്തണേ അള്ളാ
@mathaprabhashanammathapras7305
@mathaprabhashanammathapras7305 10 месяцев назад
Aameen
@Shuhaib-dd7gi
@Shuhaib-dd7gi 10 месяцев назад
​@@mathaprabhashanammathapras7305❤❤❤❤❤❤❤x❤❤❤❤❤❤❤❤
@monadanhari7481
@monadanhari7481 Месяц назад
* അല്ലാഹു ആണേ സത്യം ! ഒരു ജനതയെ കബളിപ്പിക്കാൻ വേണ്ടി ഖാല റസൂലുള്ളാഹി എന്ന അടിക്കുറിപ്പോടെ ഖുറാസാനിലെ ഗൂഡാലോചനയിൽ സൃഷ്ടിച്ച കോമിക് കഥകളിൽ വിവരിക്കപ്പെട്ട ഒരു മഹ്‌ദി ഇമാം ലോകാവസാനം വരെ ഈ ഭൂമിയിലേക്ക് വരികയില്ല സഹോദരാ! *************************** സഹോദരാ! ലോകത്ത് ഇന്നേവരെ ആഗതരായ പ്രവാചകൻമാർ ആരും തന്നെ അവർ ആഗതരായപ്പോൾ ജനങ്ങൾ അവരെ പൂമാലയിട്ട് സ്വീകരിച്ച ഒരു ചരിത്രവും ആദം നബി മുതൽ ഇന്ന് വരെയുള്ള ഒരു പ്രവാചകന്റെ ചരിത്രത്തിലും കാണുകയില്ല സഹോദരാ! അതാണ് വിശുദ്ധ ഖുർആനിൽ ഏകദേശം നാലായിരത്തോളം വചനങ്ങളിൽ അല്ലാഹു വിശദീകരിച്ചിരിക്കുന്നത്. ഏതൊരു പ്രവാചകൻ ആഗതനായാലും അദ്ദേഹത്തിനെതിരെ ബഹിഷ്കരണം, ഊരു വിലക്ക്, തെറിയഭിഷേകം, പരിഹാസം, ആരാധനാലയം വിലക്ക്, ഖബറ് വിലക്ക്, വധം, വധശ്രമം തുടങ്ങിയ എല്ലാ പൈശാചിക പ്രവർത്തനങ്ങളിലൂടെയും ആയിരിക്കും അവിശ്വാസികളായ ജനങ്ങൾ അദ്ദേഹത്തെ നേരിടുക . (വി:ഖു 36:30, 43: 7-10 , 15:12) ഏതൊരു പ്രവാചകനെതിരെയും ആദ്യം രംഗത്ത് വരുന്നത് ആ ജനതയിലെ മത പണ്ഡിതൻമാരായിരിക്കും. (വി:ഖു 40: 83 / 19:77 / 7:48 ...) അല്ലാഹു അയക്കുന്ന ഏതൊരു മഹാത്മാവും എതിർക്കപ്പെടാതെ സ്വീകരിക്കപ്പെടുകയില്ല എന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയതാണ്. (വി:ഖു 36:30 / 43:6-9 / 5 : 11 ) അപ്പോൾ ഇനി ഒരു മഹ്ദിയുടെ ആഗമനമുണ്ടായാൽ ലോകത്തിലെ എല്ലാ മുസ്ലിം വിഭാഗക്കാരും ഒരുമിച്ച് ചേർന്ന് അദ്ദേഹത്തെ എതിർക്കാതെ പൂമാലയിട്ട് സ്വീകരിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ ? പിന്നെ കക്കാട് മുഹമ്മദ് ഫൈസി എഴുതിയ "മഹ്ദി ഇമാം " എന്ന ഗ്രന്ഥത്തിൽ മഹ്ദി ഇമാമിനെ കുറിച്ചുള്ള 100-ൽ പരം വ്യത്യസ്തങ്ങളായതും സ്വഹീഹിന്റെ ഗണത്തിൽ പെട്ടതുമായ ഹദീസുകൾ കാണാം. മക്കയിൽ നിന്നും പുറപ്പെടുന്ന മഹ്ദി , മദീനയിൽ നിന്നും പുറപ്പെടുന്ന മഹ്ദി , ഫാത്തിമയുടെ കുടുംബത്തിൽ നിന്നും പുറപ്പെടുന്ന മഹ്ദി , അലിയുടെ കുടുംബത്തിൽ നിന്നും വരുന്ന മഹ്ദി , ഡെമാസ്കസിന്റെ കിഴക്ക് നിന്നും പുറപ്പെടുന്ന മഹ്ദി ...... അങ്ങനെ വ്യത്യസ്തങ്ങളായ പല മഹ്ദിമാരെയും കാണാം ! ഇനി അങ്ങനെ ഒരു മഹ്ദി വരികയാണെങ്കിൽ തന്നെ അതിൽ ഏതായിരിക്കും സുന്നികളുടെ മഹ്ദി ? ഇനി ശിയാക്കളുടെ അടുക്കൽ പോയാൽ മഹ്ദി ഇമാമിന്റെ ആഗമനവുമായി ബന്ധപ്പെട്ട് സുന്നികളിൽ നിന്നും വ്യത്യസ്തങ്ങളായ മഹ്ദിമാരെ കുറിച്ചുള്ള ആയിരത്തിൽ പരം ഹദീസുകൾ വേറേയും കാണാം. ഒരു പ്രബലനായ ഷിയാ പണ്ഡിതൻ പറയുന്നത് മഹ്ദി ഇമാം ഒരു കിണറ്റിൽ അന്തർധാനം ചെയ്തിരിക്കുകയാണെന്നും അദ്ദേഹം അവിടെ നിന്നും കയറി വരുമെന്നുമാണ്. ഷിയാക്കളുടെ ചില വെബ് സൈറ്റുകൾ സന്ദർശിച്ചാൽ ഇതെല്ലാം കാണാവുന്നതാണ്. അപ്പോൾ ലോകത്തെ ശിയാ - സുന്നി വിഭാഗങ്ങളിൽ പെട്ട എല്ലാ കക്ഷികൾക്കും ഒരേ പോലെ സ്വീകാര്യനായതും നിങ്ങൾക്കെല്ലാവർക്കും ഒരേ പോലെ പൂമാലയിട്ട് സ്വീകരിക്കാൻ യോഗ്യനുമായ ഒരു മഹ്ദി ലോകാവസാനത്തിന് മുമ്പായി എപ്പോഴെങ്കിലും ഈ ഭൂമിയിൽ വരുമെന്ന് താങ്കൾ പ്രതീക്ഷിക്കുന്നുണ്ടോ ?? മാത്രവുമല്ല ഒരു മഹ്ദിയുടെ ആഗമനം ഉണ്ടാകുമ്പോൾ സ്വന്തം അനുയായികൾ അദ്ദേഹത്തെ തിരിച്ചറിയാൻ കഴിയാതെ വഴി തെറ്റിപ്പോകണമെന്ന ഉദ്ദേശത്തിൽ ഇത്രയും വ്യത്യസ്തങ്ങളായ മഹ്ദി മാരെ കുറിച്ച് റസൂൽ തിരുമേനി പ്രവചനം ചെയ്യുമോ സഹോദരാ ? പിന്നെ ലോകത്ത് ഒരുപാട് നബിമാർ ആഗതരായിട്ടുണ്ട്. അതിൽ ചിലർ വേദ പ്രമാണങ്ങളുമായിട്ട് ആരായവരും ചിലർ വേദ പ്രമാണങ്ങൾ ഇല്ലാതെ ആഗതരായവരുമാണ്. എന്നാൽ ഇവർക്കാർക്കും തന്നെ ചെയ്യാൻ കഴിയാത്ത അൽഭുതങ്ങളും അടയാളങ്ങളും കാണിച്ച് വമ്പിച്ച ഒരു അട്ടിമറിയിലൂടെ ഇന്ന് നാം കാണുന്ന ഈ ലോകം മുഴുവനും മുസ്ലിംകളുടെ വറുതിയിലാക്കാൻ കേവലം ഒരു നബി പോലുമല്ലാത്ത ഒരു മഹ്ദി ഇമാമിന് സാധിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ ? എന്നാൽ ഹദീസുകളിൽ കാണുന്ന മഹ്ദിയുടെ കഥകളെല്ലാം വെറും കോമിക് കഥകളല്ലാതെ മറ്റൊന്നുമല്ല സഹോദരാ! ഇതെല്ലാം മുസ്ലിം സമുദായത്തെ കബളിപ്പിക്കാൻ വേണ്ടി ഖുറാസാൻ ദേശത്ത് വെച്ച് ന്ത്രശാലികളായ യഹൂദൻമാർ സൃഷ്ടിച്ച കള്ളക്കഥകളാവാനേ നിവൃത്തിയുള്ളു! കാരണം ഇങ്ങനെ അൽഭുതങ്ങൾ പ്രവർത്തിച്ചു കൊണ്ട് ആഗതനാകുന്ന ഒരു മഹ്ദിയെ കുറിച്ച് വിശുദ്ധ ഖുർആനിൽ യാതൊരു സൂചനയുമില്ല. !
@abduljabbarpch.abduljabbar5755
@abduljabbarpch.abduljabbar5755 3 года назад
ഇമാഅ മഹ്ദി ഏതാനും വർഷങ്ങൾമുന്നെ ജിച്ചു എന്ന് ചില ആരിഫീങ്ങൾപറഞ്ഞിട്ടുള്ളതാണ്.ഇപ്പോൾനാപ്പത് വയസ് ആയിട്ടില്ല നാപ്പത് വയസ്സിലാണല്ലൊ പ്രത്യക്ഷ പ്പെടുന്നത്. ربناارناالحق حقاوارزقنااتباعه
@ashrafal3807
@ashrafal3807 3 года назад
2027 ൽ നാല്പതു വയസ് ആകും.
@ashrafal3807
@ashrafal3807 3 года назад
@@ahammednafih6431 കേരളത്തിലെ ഒരു വലിയ്യ് 1987 ൽ ഇമാം മഹതി ജനിച്ചു എന്നു പറഞ്ഞിരുന്നു. ആ പ്രായം വച്ച് നോക്കുമ്പോൾ 2027 ൽ അദ്ദേഹത്തിന് 40 വയസ്സ് ആകും. നാൽപതാമത്തെ വയസ്സിൽ ആണ് രംഗപ്രവേശനം ചെയ്യുന്നത് എന്ന് ഹദീസുകളിൽ ഉണ്ട്. ഇപ്പോൾ ലോകത്ത് നടക്കുന്ന പല സംഭവങ്ങളും എല്ലാം കൂടി നോക്കുമ്പോൾ അത് ശരി ആകാനാണ് സാധ്യത.
@junaisbabu9860
@junaisbabu9860 2 года назад
അത് ഞാനും കേട്ടിട്ടുണ്ട്. ഇപ്പൊത്തെ അവസ്ഥ വച്ചു ഇനി അധിക കാലം ഇല്ല അദ്ദേഹത്തിന്റെ ആഗമാനത്തിനു..
@yasirpalani786
@yasirpalani786 2 года назад
@@ashrafal3807 അതിനു ഹിജ്റ വർഷം കൂട്ടി നോക്കണം.. അപ്പൊ രണ്ടു വർഷം kurakkanam.. Appo.. ഒന്നുങ്കിൽ 2026 or.. 2025😍
@user-wn9ih8ok7g
@user-wn9ih8ok7g 11 месяцев назад
2026വർഷവാസനത്തോടെ 40വയസ്സ് തികയും.2027റമദാനിൽ ലോകം അദ്ദേഹത്തെ തിരിച്ചറിയും. അദ്ദേഹമാണ് ഇപ്പോഴത്തെ സൗദി കിരീടവകാശി മുഹമ്മദ്‌ bin സൽമാൻ. സൽമാൻ രാജാവിന്റെ മരണശേഷം അദ്ദേഹത്തിന് അധികാരം നഷ്ടപ്പെടും
@muqtherchinna2827
@muqtherchinna2827 3 года назад
Duayil ulpaduthanea usthad
@mathaprabhashanammathapras7305
@mathaprabhashanammathapras7305 3 года назад
Inshaallah 🤲
@muhammedalthaf3288
@muhammedalthaf3288 3 года назад
Asalamualykum
@shamsiyyabu3961
@shamsiyyabu3961 3 года назад
🤲🕋🕋🌹
@mammymammy9834
@mammymammy9834 3 года назад
ഭൗദി ക മാ യ ക ഴിവ് കൊണ്ട് മനുഷ്യൻ പിളർത്തുന്ന കാര്യങ്ങൾക്കെല്ലെ ഏപും പൊട്ടലും ഉണ്ടാവുക / അഭൗദികമായി ഉണ്ടാവുന്ന കാര്യത്തിന് അവിടെ പൊട്ടിയത് പഴയത് പോല തന്നെ ആ വ്യകയില്ലെ
@pokarmusalyarpokar255
@pokarmusalyarpokar255 8 месяцев назад
🎉🎉🎉
@anwarsadikh9904
@anwarsadikh9904 Год назад
മഹ്ദി ഇമാമിന്റെ ആഗമനത്തിന് റസൂൽ പറഞ്ഞ എല്ലാ അടയാളങ്ങളും ഈ നൂറ്റാണ്ടിൽ പുലർന്നതായി കാണാം, ഇനി ആരാണ് മഹ്ദി ഇമാം ഞാനാണ് മഹ്ദി ഇമാം എനിക്ക് വിശുദ്ധ ഖുർആനിൻ്റെ ആന്തരിക അറിവ് നൽകിയിരിക്കുന്നു, വിശുദ്ധ ഖുർആനിൻ്റെ അറിവിൽ എന്നോട്ട് ഏറ്റുമുട്ടാൻ ആരാണുള്ളത് , ഇസ്ലാമിന്റെ വിജയം എന്നിലൂടെ ആയിരിക്കും ഇങ്ങനെ എല്ലാം ഒരാൾ ഇക്കാലത്ത് വാദിക്കുന്നുണ്ടെങ്കിൽ അത് മഹ്ദി ഇമാം ആണ്,അവരുടെ പഥാക കറുപ്പായിരിക്കും
@shafeeque1758
@shafeeque1758 8 месяцев назад
അതിനു ഇമാം മഹ്ദ് ഒരിക്കലും അദ്ദേഹം ഇമാം മഹ്ദി യാണെ ന്നു സമ്മതിച്ചു തരില്ല. മക്കയിൽ വെച്ച് എല്ലാരും കൂടെ നിർബന്തിക്കുകയാണ് ചെയ്യുക. അതും മലക്കുകൾ കൂടെ പറയുമ്പോഴാണ് അദ്ദേഹം വിശ്വസിക്കുക എന്നാണ് ഞാൻ കേട്ടത്
@rinushazima
@rinushazima Год назад
👍🏻👍🏻😭😭
@user-yd3yq4zc3s
@user-yd3yq4zc3s 3 года назад
innathe southi rajavinn ethra makkal und? 3 aanenn thonnunnu
@manafkalam536
@manafkalam536 2 года назад
Alhamdulilla
@mathaprabhashanammathapras7305
@mathaprabhashanammathapras7305 2 года назад
Masha Allah
@aliperingattmohamed3537
@aliperingattmohamed3537 2 года назад
💐💙
@izzupappa3450
@izzupappa3450 3 года назад
Miracle of god thaslima thasli എന്ന് ചാനൽ കാണുക മുസ്ലിം സമൂഹത്തിനു വേണ്ട സന്തോഷ വാർത്ത അതിൽ ഉണ്ട് 😊
@guideguided4245
@guideguided4245 2 года назад
Link etha
@bisharahmed4499
@bisharahmed4499 3 года назад
Chandran pilarnnathaai kaanananamenkil rand kashnamaakanam ennaan usthaad vicharichath. Anganeyallaathe thanne chandran pilarnnathaai kaanaam.
@samseerpa4611
@samseerpa4611 3 года назад
Mmmmm
@jyothishjyothi202
@jyothishjyothi202 3 года назад
സെരിയാണ്
@shifaisha6182
@shifaisha6182 2 года назад
🌹🌹🌹
@badusha2709
@badusha2709 3 года назад
12-5-2021
@juvais4schampion761
@juvais4schampion761 3 года назад
അമേരിക്കയുടെ ചാന്ദ്ര യാത്രയെക്കുറിച്ച് വി്ട്ട പെരും വിടലോടെ നിങ്ങളുടെ വില പോയി. ഖുർആനും ഹദീസും ഉദ്ധരിച്ചത് ശരിയാണോ എന്നുപോലും സംശയിക്കാൻ ഇടവരുത്തുന്നു. ഒന്നുകിൽ വിഷയം ശരിക്ക് പഠിച്ചു പറയുക. അല്ലെങ്കിൽ അറിയാത്ത കാര്യത്തെക്കുറിച്ച് മിണ്ടാതിരിക്കുക. നാസ യോ ഏതെങ്കിലും രാജ്യത്തിന്റെ ഏജൻസിയോ ഇന്നുവരെ ചന്ദ്രനിലെ പിളർപ്പ് അംഗീകരിച്ചിട്ടില്ല. അവർ അംഗീകരിച്ചില്ല എന്ന് കരുതി ഇസ്ലാമിക വിശ്വാസത്തിന് ഒരു കോട്ടവും വരാനില്ല. എന്നാൽ നുണ പറഞ്ഞാൽ കോട്ടം വരും.
@newskathiyode
@newskathiyode 3 года назад
ചുരുക്കി പറഞ്ഞാൽ ലോകത്തു ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നെങ്കിൽ , ഇല്ലാതെ വരുന്നുണ്ടെങ്കിൽ , ഇസ്ലാം ശരിയല്ല എന്ന് തെളിയും. അത് കൊണ്ട് ഇങ്ങനെ വിടൽസ് അടിച്ചു കൊണ്ടിരിക്കണം . എന്നാലും നബിയെ സമ്മതിക്കണം , തന്റെ കുടുംബക്കാരൻ തന്നെ മഹ്ദി . ഔ ഔ .
@abdulkareemabdulkareem9500
@abdulkareemabdulkareem9500 3 года назад
Purogamanam logavasanathinde adayaalamo. Neramvelukaatha usthaad
@ilyasbuhari3692
@ilyasbuhari3692 3 года назад
Anthannu usthad parayaneannu sherikkum kealk ennat samsarik
@mustafant6635
@mustafant6635 3 года назад
601 meeter
@farmanahmed2670
@farmanahmed2670 2 года назад
My opinion is 1) in 2024 or 25 indian parliament will shift from delhi to karnataka due to attacks, tirupati temple will close permanently due to earthquake in india andhra pradesh(2) by 2034 one third of world population will decrease(3) in 2034 or 35 world war will start(4) in 2037 or 38 imam mehdi zahoor will happen(5) in 2040 ,41,42 gazwa e hind will happen(6) in 2027 august 27 solar eclipse will occur which earth has ever witnessed and it will change the axis of earth. One comet will appear for 33days after that it will disappear. in kitab al fitan (nuem bin Hammad) one hadees is there that one fitnah will be there which lasts for 5 year again one fitnah which lasts for 10 years again one fitnah which lasts for 20 years then dajjal arrives. Now we are in 20 years fitnah. My 1st and 6th statements i have taken from another source except that rest all from hadees , remember in hadees there is no direct year but we can assume so I have said it is my opinion . And see the current situation of world many things are happening. Except 2 or 3 minor signs of qayamah almost all are completed. BE PREPARE
@manaslines2172
@manaslines2172 9 месяцев назад
ഈ സമയം കാണുന്ന ഞ്ഞാൻ എന്ത് വിശ്വസിക്കും😂😂😂
@kpibrahim704
@kpibrahim704 3 года назад
Poli❤️❤️❤️❤️
@mariyamohammedali9296
@mariyamohammedali9296 3 года назад
Mashaalla
@shahh2125
@shahh2125 Год назад
Njan kuwaithil aa work cheyyunnath dress code 100 IL 75 % valare moahamman
@aslammaliyekal3654
@aslammaliyekal3654 Год назад
ഇത് പാട്ടാണോ പ്രസംഗം ആണോ
@harshadzayn1249
@harshadzayn1249 10 месяцев назад
2023 October..
@farumuhammed123
@farumuhammed123 11 месяцев назад
2028 comng imam( f imam
@ahmedkoya5889
@ahmedkoya5889 9 месяцев назад
❤Aameen
@kunjolvava1998
@kunjolvava1998 3 года назад
correct അയാൾക്കു അറിയില്ല ഇമാം മഹ്ധിയനു 40 age ഉണ്ടാവും
@abdullatheef770
@abdullatheef770 3 года назад
അയാൾ അല്ല അവർക്കു അറിയില്ല
@shavadqatar7044
@shavadqatar7044 2 года назад
Adipoli speech
@mathaprabhashanammathapras7305
@mathaprabhashanammathapras7305 2 года назад
Alhamdulillah
@moidheenkutty6619
@moidheenkutty6619 Год назад
Q 6
@mahavatarteam4159
@mahavatarteam4159 3 года назад
I am alive
@user-fy2ck5iu5y
@user-fy2ck5iu5y 8 месяцев назад
മോദി ഇമാം വന്നിട്ടുണ്ട്
@saru.msaru.m8263
@saru.msaru.m8263 2 года назад
🎉🎉🎉🙏i
@anfalkm454
@anfalkm454 3 года назад
Bashar al asad ....lahnath llahi alaihu😡
@chakkullathil
@chakkullathil 3 года назад
Pp
@josephmj7814
@josephmj7814 9 месяцев назад
Mahathee varate oru mazha peithal anaj olum
@dhanishvlog6595
@dhanishvlog6595 Год назад
Muhammad salmane onnu noki vecholu...,soudhikaran lokathe mati marikumo...afgan sena adhehathe anugamikumo...west east world war undakumo ennum ..Nato vs russia...ennum noki vecholu
@sulaimanicookbook2160
@sulaimanicookbook2160 11 месяцев назад
Mbs may be imam mahdi ആയിരിക്കും അല്ലാഹുവിന് അറിയാം എന്തായാലും mbs ന് ഇപ്പോള്‍ ആഗസ്റ്റ് 31 ന് 38 വയസ്സ് ആയി 40 ആകണം എങ്കില്‍ 2025 ആകണം
@user-ix5dd4tq1t
@user-ix5dd4tq1t 9 месяцев назад
പുട്ട് കച്ചവടത്തിന് പറ്റിയ സമയം.
@fasilaky
@fasilaky Год назад
Arabikal oke Ith ariyaathavaraano
@NouFi-NouFaL
@NouFi-NouFaL 3 года назад
Makkah nagarathil oru padu nafakukal undu. Padu kootan bildingukal. Njan makkah otaibiyailaanu.
@keralavillagetrails.6892
@keralavillagetrails.6892 3 года назад
Clock tower undakiyavarku idu ariyamayirunnille??? Tunnel ndakiyavarko?? Apo adangu vendannu vechal pore???
@kichukichu2656
@kichukichu2656 3 года назад
Undakunnat kond aarkum buddhimutt varanillallo
@beingman3796
@beingman3796 3 года назад
@@kichukichu2656 avarude aavashyam anusarich nirmiche avarkk patullu pakshe nabi thangal idhine kurich mumbe prasthavichu adh anivaaryamaaay
@saheermadathil9475
@saheermadathil9475 3 года назад
അടയാളം ആണെന്ന് കരുതി അതെല്ലാം മോശം ആണെന്ന് കരുതരുത് എന്ന് ഉസ്താദ് തന്നെ പറയുന്നുണ്ട്.
@Tradefolio2.0
@Tradefolio2.0 2 года назад
Quran Surah At-Taubah (التوبة), verses: 5 : അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. Quran Surah At-Taubah (التوبة), verses: 123 സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. Quran Surah Al-Baqarah (البقرة), verses: 193 : മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക, Quran Surah Aali Imran (آل عمران), verses: 28 : സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല- Quran Surah At-Taubah (التوبة), verses: 29 : വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ. Quran Surah Al-Anfal (الأنفال), verses: 12 : നിന്‍റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക. Quran Surah Al-Ma’idah (المآئدة), verses: 33 : അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും. Quran Surah At-Taubah (التوبة), verses: 28: സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. Quran Surah An-Nisa’ (النّساء), verses: 14 : സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന് നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?
@Nani-jr1mb
@Nani-jr1mb Год назад
Evidenu kiti 🤭🤭 ithok ninanku vere oru paniyum ile 🤣
@timepasspopcorn2349
@timepasspopcorn2349 9 месяцев назад
ഞാൻ
@user-zn9nm4md7i
@user-zn9nm4md7i 8 месяцев назад
imam mahdi have on earth 🌎🕵️💯✍️☪️💐. But little. Adayalam koodi und velivavan. Adhu. Velivayal. Sure 💯% on kahba. Velivavum in which year not oder to say speech if hallaj before Asar jhaan vilichu arvaah hallaj's. Then on mosque velivayi athugra pragasham hallji's Arvaahinu😊 ante Arvaahinte nooddam Ulla sthalath sheithan podi pooogum annu😊
@vayalarjamaljamaludeen9519
@vayalarjamaljamaludeen9519 7 месяцев назад
പച്ചക്കള്ളം പറഞ്ഞു സമൂഹത്തെ പറ്റിച്ചു ജീവിക്കുന്ന വർഗ്ഗം ആണ്. ഇവർ സമൂഹത്തിൻ്റെ മുമ്പിൽ പണത്തിനു വേണ്ടി സമൂഹത്തെ നുണക്കഥകൾ പറഞ്ഞു പറ്റിച്ചു പണമുണ്ടാക്കി സുഖിച്ചു ജീവിക്കുന്നു.
@sfyalv5822
@sfyalv5822 3 года назад
സഹോദരങ്ങൾ എന്നോട് ക്ഷമിക്കൂ, ഈ വയള് കേട്ടപ്പോൾ നബി (സ)യുടെ പേര് പറയുമ്പോൾ ഉസ്താദ് എന്താണ് (സ) ചെല്ലാത്തത്. എന്നെ അത്ഭുതപ്പെടുത്തി ഇത്രയും വലിയൊരു പണ്ഡിതൻ സദസ്സിൽ ഉള്ളവരോട് റസൂലിന്റെ പേര് പറയുമ്പോൾ സലാത്തിൻ വേണ്ടി കാണികുന്നു.. എന്നാല് അദ്ദേഹം ചൊല്ലിയതായി കണ്ടില്ല
@muhammedswalahudheen8940
@muhammedswalahudheen8940 3 года назад
വിട്ട് പോയ swalathin അവസാനം ഒരുമിച്ചു ചൊല്ലാറുണ്ട്. അവിടെ അധ് പരിഹരിക്കില്ലേ.
@bavabava6677
@bavabava6677 3 года назад
മൂപ്പര് ഔലിയ ആവും . കുറ്റം പറയണ്ട
@rasikcppni6967
@rasikcppni6967 3 года назад
വിവരം ഉള്ളവരും ഇല്ലാത്തവരും ഒരുപോലെയല്ല...! അത് മനസ്സിലാക്കി വെക്കുക...!
@psvmedia6914
@psvmedia6914 3 года назад
മൂപ്പർ വിഷയത്തിന് പ്രാധാന്യം നൽകി സംസാരിക്കുന്നു....
@faisalf8683
@faisalf8683 2 года назад
ഇവൻ പക്കാ fruad ആണ് തൃശ്ശൂരിൽ നിന്ന് പെണ്ണ് കേസിനു നാട്ടുകാർ panjhikkittittund
@mohammadktk8954
@mohammadktk8954 Год назад
Bro remove stupid ads
@milanomecca4002
@milanomecca4002 Год назад
Mehdi ennannu varika. Kiyamathu nalu ennannu.
@muhammedkunhivp8098
@muhammedkunhivp8098 3 года назад
randaamathum chandranil poyo...😎
Далее