Тёмный
No video :(

മഹ്ദി ഇമാമിന്റെ വരവ്.... 

Al Hafiz Ahmed Kabeer Baqawi
Подписаться 286 тыс.
Просмотров 391 тыс.
50% 1

VOICE OF KABEER BAQAVI (Official Whatsapp Group)
Official Editing Teams: SAS Creations
LIKE PAGE ON FACEBOOK
/ voiceofkabeerbaqavi.of...
/ shihabpkkozhichena
SHIHAB PK KOZHICHENA +91 93 5 88 88 88 5
ASIF MUHAMMED +91 9633 13 85 05
SADIQ PMA +968 98 37 57 62
---------------------------------------
നമ്മുടെ youtube link👇🌸
/ @voiceofkabeerbaqavi
നമ്മുടെ ഫേസ്ബുക് പേജ്👇🌸
/ voiceofkabeerbaqavi.of...
നമ്മുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ലിങ്ക്👇🌸
chat.whatsapp....
---------------------------------------
Official Editing Team
SAS Creation

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 206   
@yourdad6658
@yourdad6658 2 года назад
പടച്ചോനെ എന്റെ ചോര തിളക്കുന്നു.... അള്ളാഹു അക്ബർ... 🔥🔥🔥🔥🔥🔥🔥
@suhailav330
@suhailav330 3 года назад
ഞാൻ പ്രസംഗം കേൾക്കാൻ തുടങിയത് ഈ ലോകാവസാനം കേട്ടത് മുതലാണ്..... ഒരുപാട് നന്ദി ഉണ്ട് കബീർ ബാഖവി ഉസ്താദേ....
@munavvirp920
@munavvirp920 2 года назад
Urap
@mhummadshannad2399
@mhummadshannad2399 2 года назад
Nanum😊
@Faizalperingammala
@Faizalperingammala Год назад
Me too
@pes.9000
@pes.9000 Год назад
Me too
@pes.9000
@pes.9000 Год назад
Lisirnig malayalam after this speech
@yoosufkakkad8040
@yoosufkakkad8040 3 года назад
ഉസ്താദ് കേട്ടത് വീണ്ടും കേൾക്കാൻ കൊതിയാവുന്നു ജസാക്കല്ലാഹ്
@voiceofsajeermannani8153
@voiceofsajeermannani8153 3 года назад
കബീർ baqavi.... വായന പഠനം വിശാലമാണ് ❤️❤️❤️❤️
@junaidvm3261
@junaidvm3261 3 года назад
Baqaviya baqavi akkiya prasangam
@voiceofsajeermannani8153
@voiceofsajeermannani8153 3 года назад
അതെ. Baqaviye baqavi ആക്കി ഈ പ്രസംഗം 💖👍
@harshidhussain2219
@harshidhussain2219 5 лет назад
Edu kelkupo oru vallatha samadananu allahu akbar
@abdulsalam-cc6or
@abdulsalam-cc6or 4 года назад
Dhua cheyyane .... usthade
@shifadahammed5329
@shifadahammed5329 5 лет назад
അള്ളാഹു അക്‌ബർ
@muhammedsuhail6413
@muhammedsuhail6413 4 года назад
Appao
@azeezbava4671
@azeezbava4671 3 года назад
ആഖിബത് നന്നാവാൻ ദുആ ചെയ്യണം
@haneeshjabbar7459
@haneeshjabbar7459 Год назад
2023 ൽ കാണുന്നവൻ ഉണ്ടോ 🌹💞
@sharokhansha4813
@sharokhansha4813 3 года назад
അൽഹംദുലില്ലാഹ്
@rajeesk3755
@rajeesk3755 3 года назад
❤️ചിന്തിക്കുന്ന വർക്ക് ദൃഷ്ടാന്തം ഉണ്ട് വിശുദ്ധ ഖുർആൻ ❤️
@dalibainterior4000
@dalibainterior4000 3 года назад
ദജ്ജാലും ഇല്ല മഹദിയും ഇല്ല ആരും വരില്ല. നബിക്ക് മുന്നൂറ്‌ വർഷം ശേഷം ഇന്നത്തെ ഇറാന്റെയും റഷ്യയുടെയും അതിർത്തി ആയ ഖുറാസാനിലെ നിഷാപ്പൂരിൽ അന്നത്തെ കാലത്തു ജീവിച്ചിരുന്ന അറബി മാതൃ ഭാഷപോലും അല്ലാത്ത ആറു പേർ, ബുഖാരി, മുസ്ലിം, തിര്മുദി അബുദാവൂദ് etc... ചേർന്ന് എഴുതി ഉണ്ടാക്കിയ ഹദീസ് എന്ന നുണകൾ ആണ് ഇന്നു മുസ്ലിം സമുദായത്തിന്റെ സകല പിന്നോക്ക അവസ്ഥക്കും കാരണം അതിലാണ് മുഹമ്മദ്‌ എന്ന പ്രവാചകനെ അടിമകച്ചവടക്കാരാനും 6/9 വയസുള്ള കൊച്ചു പെൺകുട്ടിയെ വിവാഹം ചെയ്ത ആളും ആക്കിയതും ചിന്തിക്കുക യാഥാർഥ്യം മനസ്സിലാക്കുക
@shaMnu467
@shaMnu467 3 года назад
@@dalibainterior4000 ഇല്ല എന്ന് പറയാൻ ഇത് ഇന്ന് സംഭവിക്കും എന്നല്ല..വരാനിരിക്കുന്ന സംഭവം ആണ്..അതായത് പ്രവചനം...മുഹമ്മദ് നബി(s) പറഞ്ഞ പ്രവചനങ്ങൾ 100 ശതമാനം ഇത് വരെ ശരി ആയിട്ടുണ്ടെങ്കിൽ ഇനി വരാൻ ഉള്ളതും ശരി ആണ്..ഇന്ന് ലോകവസാം ആണെന്ന് വിചാരിക്കുക എന്നിട്ടും വന്നില്ല എങ്കിൽ നിങൾ പറയുന്നത് അർത്ഥം ഉണ്ടയേനെ..ഇത് വരാൻ ഉള്ളതാണ്..വരില്ല എന്ന് തറപ്പിച്ചു പറയാൻ നിങൾ ആരാണ്.. തോക്കിൽ കേറി വേടി വെക്കരുത്.
@SiddhikulAkbar
@SiddhikulAkbar 3 года назад
Siddhik. Ul. Akbar
@ambilipoochi8871
@ambilipoochi8871 3 года назад
@@dalibainterior4000 ok da wait and see
@Halevi_herzog
@Halevi_herzog Год назад
@@dalibainterior4000 സൈഡിലോട്ട് മാറി നിന്ന് ഊംബ് മൈരേ
@rahilakthar7012
@rahilakthar7012 5 лет назад
masha allah
@kinavu1530
@kinavu1530 3 года назад
ഉസ്താദ്ന്റെ ദുആ യിൽ ഉൾപ്പെടുത്താണേ
@mubarak_kalathingal
@mubarak_kalathingal 5 лет назад
Masha allah
@maflakpk5054
@maflakpk5054 4 года назад
Alhamdulillah
@shafeekathanikkal3456
@shafeekathanikkal3456 5 лет назад
Ameen
@fathimasuhara6425
@fathimasuhara6425 3 года назад
Allaahuve , Njangalude Usthadinu Aafiyathu Kodukkane , Allaah
@anasperincheerianas3243
@anasperincheerianas3243 Год назад
Masha Allahu
@haneeshjabbar7459
@haneeshjabbar7459 3 года назад
Cd ittu kandavar undo
@noorudheennooru9019
@noorudheennooru9019 3 года назад
Yes, it iranghiya samayath
@munavvirp920
@munavvirp920 2 года назад
👍
@ashraf9392
@ashraf9392 2 года назад
8 years ago
@asifbh7103
@asifbh7103 Год назад
S najani kand
@goluhabeeb5997
@goluhabeeb5997 5 лет назад
Allahuakbar
@shakkeershakkeer1495
@shakkeershakkeer1495 5 лет назад
Jazakkallha gair
@abduljabbarjabbar286
@abduljabbarjabbar286 4 года назад
അള്ളാഹു അക്ബർ
@fayassaidmohamed835
@fayassaidmohamed835 3 года назад
Cr TV
@muju2643
@muju2643 2 года назад
allahu akbar
@mashaallahmanukka1556
@mashaallahmanukka1556 5 лет назад
Allahu. Akkbar
@mashiakbar3909
@mashiakbar3909 3 года назад
Allahu Akber
@faisalpattanath3938
@faisalpattanath3938 3 года назад
Super nolej best brin super speech, ameen
@mashaallahmanukka1556
@mashaallahmanukka1556 5 лет назад
Masha. Allah
@ikkuikbal9875
@ikkuikbal9875 4 года назад
Masha allahu
@ayishathanisha8744
@ayishathanisha8744 2 года назад
I. 1q ! ಷ ಝ
@ayishathanisha8744
@ayishathanisha8744 2 года назад
ಅಂತ
@sabinadee
@sabinadee 4 года назад
Allaahu akbar
@abdumaajimaaji1332
@abdumaajimaaji1332 3 года назад
Maasha Allah
@nasrinthaj481
@nasrinthaj481 2 года назад
ماشاءالله
@ismailch8277
@ismailch8277 4 года назад
allahu akber
@shiyasv.p4799
@shiyasv.p4799 3 года назад
الحمد الله
@sirajudheensirajudheen8691
@sirajudheensirajudheen8691 3 года назад
Super 💕
@ramshidramshad2260
@ramshidramshad2260 5 лет назад
ammeen
@DYNAM-333
@DYNAM-333 Год назад
😭😭😭😭😭😔😔😔
@DYNAM-333
@DYNAM-333 Год назад
❤️❤️❤️❤️❤️
@subeenaashraf848
@subeenaashraf848 3 года назад
Mashaallah
@anvaryanbu5863
@anvaryanbu5863 5 лет назад
Asalamu alikum yaarasoolallaha
@muhammedshahanaf4326
@muhammedshahanaf4326 Год назад
Allahu akbar
@sathamjsm4225
@sathamjsm4225 4 года назад
Allah Akbar
@Hanna-ug6bv
@Hanna-ug6bv 5 лет назад
Dua cheyy usthadeee
@DYNAM-333
@DYNAM-333 Год назад
❤️❤️❤️❤️❤️
@aysha316
@aysha316 2 года назад
Speech super
@pkstyle1891
@pkstyle1891 3 года назад
എനിക്ക് വേണ്ടി പ്രാർത്ഥിക്കണം കുറച്ചു കാലമായി കഷ്ടപടന് pls
@faiderbloggerr7135
@faiderbloggerr7135 Год назад
🤲🏻🤲🏻🤲🏻
@ameensafarullakhansafarull2023
@ameensafarullakhansafarull2023 3 года назад
Aameeeen
@richurichu4587
@richurichu4587 3 года назад
❤️
@gzljm0072
@gzljm0072 4 года назад
ആമീൻ
@muhammedunaismuhammedunais3095
@muhammedunaismuhammedunais3095 3 года назад
ماشاء لله
@muhammedshahide.k47
@muhammedshahide.k47 2 года назад
Kabeer baqavi🥰
@ahammedkuttyp9517
@ahammedkuttyp9517 4 года назад
Allahu Akbar Al hamdu lilla
@suhailmulkyofficial1717
@suhailmulkyofficial1717 Год назад
Mumbate sound 😓😭
@junaidp4459
@junaidp4459 2 года назад
😍
@badushamply8310
@badushamply8310 3 года назад
🔥🔥🔥
@happy-gz9vp
@happy-gz9vp 3 года назад
👍
@saleenamalu2595
@saleenamalu2595 3 года назад
അല്ലാഹു അക്ബർ
@mskcpgm5120
@mskcpgm5120 3 года назад
Nostradamus ബ്ളാക് മാജിക് ന്റേ ആളെന്ന് പറയപ്പെടുന്നു
@latheefmv2562
@latheefmv2562 5 лет назад
Ithihaaasa vaakul aashiqee rasoool
@user-it6ps6yr3g
@user-it6ps6yr3g 3 года назад
2021
@junaidjunaid1171
@junaidjunaid1171 3 года назад
😘😘😘😘
@muhammadbasheer.pbasheer2514
@muhammadbasheer.pbasheer2514 2 года назад
1 +
@sudhilaya1614
@sudhilaya1614 4 года назад
ഇതിന്റെ പുൾ വീഡിയോയുടെ ലിങ്ക് തരുമോ?p | S
@MACMAC-py9ry
@MACMAC-py9ry 4 года назад
Pls Search Lokavasanam Oru Vilippadakale
@junujafar4874
@junujafar4874 4 года назад
Lokavasam oru velipadakale... serch cheyyu.....
@richurichu4587
@richurichu4587 3 года назад
Ana's. V
@najeeb.v
@najeeb.v 3 года назад
@@MACMAC-py9ry 3 Part ഉള്ളത് ആണോ
@ashiksidheek2028
@ashiksidheek2028 3 года назад
ഇപ്പോൾ മക്കയിൽ ഹജ്ജിനു ആളുകളെ കാണുമ്പോൾ ഇമാം മഹ്ദിയെ കണ്ട് പിടിക്കാൻ വളരെ എളുപ്പം ഉള്ള തായി തോന്നുന്നു, ശരിക്കും അതിനാണോ കൊറോണ വന്നത്
@fingertip6816
@fingertip6816 3 года назад
Adhinunippozhalla varunnad
@ashiksidheek2028
@ashiksidheek2028 3 года назад
@@fingertip6816 ഇപ്പോൾ വരും എന്ന് ഞാൻ പറഞ്ഞില്ല വരും ഒരു പത്തു കൊല്ലത്തിനു ഇടയിൽ എന്ന് എനിക്ക് തോന്നുന്നത് അത് ഇപ്പോൾ ഉള്ള അവസ്ഥ കണ്ട് പറഞ്ഞതാണ്
@noufalkunnathodi8670
@noufalkunnathodi8670 3 года назад
👍👍👍❤️
@ameera197
@ameera197 3 года назад
@Ajith Pk നിനക്ക് വന്നതേ ഓർമ ഉണ്ടവള്ളു 😁
@ashiksidheek2028
@ashiksidheek2028 3 года назад
@Ajith Pk അല്ല സങ്കി അനക്ക് ഇതിൽ എന്തു കാര്യം ആണ് ഉള്ളത്
@shumsudindinp8576
@shumsudindinp8576 3 года назад
AMEEN
@arwarokzz6594
@arwarokzz6594 5 лет назад
ഇതിന്റെ ബാക്കി
@jabujabu2431
@jabujabu2431 3 года назад
Lokavasanam Oru villipadakale.pls watch
@aysha316
@aysha316 2 года назад
Full kitto
@shamsumuhammad4432
@shamsumuhammad4432 2 года назад
Haa kittum
@junaidp4459
@junaidp4459 2 года назад
junaid
@animalsvedio4449
@animalsvedio4449 3 года назад
❤️❤️❤️❤️
@azckamarkamar8398
@azckamarkamar8398 3 года назад
🍒🍒🍇🍇🥀🥀💟💟🇪🇺 സ്വന്തം ഘാതകനായ മഹ്ദിയെ കാത്തു നിൽക്കുന്ന ഒരു ജനതയാണ് മനുഷ്യരെ വിളിച്ചു പ്രാർത്ഥിക്കുന്ന സൂഫികൾ. 😁😁😁😁😁😁
@azckamarkamar8398
@azckamarkamar8398 3 года назад
🇪🇺🇪🇺💟💟🌍🌍🇩🇬🇩🇬🌻 🍎🍎🍒🍒🍇🍇🍑🍑🌺 സഹോദരങ്ങളെ, സ്വർഗ്ഗീയ ഇണകളുടെ കൂടെ അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്. മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി. 'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്. നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ടവരാകുന്നു. മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും, പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും. പക്ഷി മാംസങ്ങളും ( കോഴി വർഗം), മത്സ്യ മാംസങ്ങളും സ്വർഗ്ഗത്തിൽ യഥേഷ്ടം ലഭിക്കും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും. സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും. വസ്ത്രങ്ങൾ പട്ടുകൊണ്ടു നിർമ്മിച്ചവയായിരിക്കും. കട്ടിയുള്ളതും, കട്ടി കുറഞ്ഞതുമായ സിൽക്ക് കൊണ്ട് നിർമ്മിച്ച സോഫ കളിൽ മുഖത്തോടുമുഖം ഇരിക്കുകയായിരിക്കും സ്വർഗ്ഗവാസികൾ (face to face ). സ്വർഗ്ഗത്തിൽ എത്തുന്ന ആണുങ്ങൾക്ക് യൂസഫ് നബിയുടെ സൗന്ദര്യം ആയിരിക്കും. പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും. വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും. സ്വർഗ്ഗത്തിൽ മൂത്രമോ കാഷ്ട്ടമോ, മറ്റു വൃത്തികേടുകളോ, രോഗങ്ങളോ, ദുർഗന്ധമോ ഉണ്ടായിരിക്കുകയില്ല. കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും സുഗന്ധം പരത്തുന്ന "സുഗന്ധ വിയർപ്പുകളായി" അന്തരീക്ഷത്തിലേക്ക് പോവും. സ്വർഗലോകത്തെ ചരലുകൾ മുത്തുകളും, മണ്ണ് കുങ്കുമവും ആയിരിക്കും. ഏകനായ പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം. പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഏതു പേരിൽ വിളിച്ചാലും അവനെ മാത്രമേ ആരാധിക്കാവൂ. എല്ലാ ആരാധനാകർമങ്ങളുടെ യും മുഖ്യമായഭാഗം പ്രാർത്ഥനയാണ്. ഈ ഭൂമിയിലെ ജീവിതത്തിലുണ്ടാവുന്ന ഓരോ പ്രശ്നങ്ങൾ നേരിടുമ്പോഴും അല്ലാഹുവിനോട് മാത്രം പ്രാർത്ഥനയിലൂടെ സഹായം തേടേണ്ടതാണ്. 🔻🔻🔻🔻🔻🔻🔻🔻🔻 ഭൂമിയിലെ അനുഗ്രഹങ്ങൾ നേടാൻ വേണ്ടിയുള്ള ഏതു പരിശ്രമങ്ങൾക്കു മുമ്പേയും അള്ളാഹുവിനോട് പ്രാർത്ഥനയിലൂടെ സഹായം ചോദിക്കേണ്ടത് ആവുന്നു. 🔺🔺🔺🔺🔺🔺🔺🔺🔺🔺 സഹോദരങ്ങളെ സൂക്ഷിക്കുക. അല്ലാഹുവിനോട് സഹായം ചോദിക്കാതെ നിങ്ങൾ ഏതു പരിശ്രമത്തിന് ഇറങ്ങിയാലും അത് വിജയിക്കാൻ സാധ്യതയില്ല. ഒരു ഉദ്യമത്തിനു വേണ്ടി മുന്നോട്ടു പോകുന്നവനെ നമ്മൾ പ്രാർത്ഥനയെകുറിച്ചു ഉണർത്തുകയും, പരിശ്രമം വിജയിക്കാൻ നാം ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും വേണം. ഇഹലോകത്തെയും, പരലോകത്തെയും ജീവിതവിജയത്തിനു വേണ്ടി അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കേണ്ടതാകുന്നു. ഈ ഭൂമിയിലെ ജീവിത വിജയത്തിന് ശേഷം മാത്രമേ പരലോകജീവിതം തുടങ്ങുകയുള്ളൂ. സൃഷ്ടികളോട് പ്രാർത്ഥിക്കുകയോ, സൃഷ്ടികളെ അല്ലാഹുവിലേക്കുള്ള മധ്യസ്ഥരാക്കുകയോ, അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയോ ചെയ്താൽ നിത്യനരകത്തിൽ ആയിരിക്കും. സൃഷ്ടികൾക്ക് "വണക്കം ആവുന്ന ബഹുമാനങ്ങൾ" നൽകരുത്. മാതാപിതാക്കൾക്ക് വേണ്ടിയും സ്നേഹജനങ്ങൾക്കു വേണ്ടിയും നാം പ്രാർത്ഥിക്കേണ്ടതാവുന്നു. എല്ലാ നല്ല മനുഷ്യരെയും അല്ലാഹു അനുഗ്രഹിക്കുകയും, സ്വർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യട്ടെ. ആമീൻ. കൂടുതൽ പഠിക്കാൻ ഹുസൈൻ സലഫി, C P സലീം പ്രസംഗം യൂട്യൂബിൽ. 🍑🍑🍎🍎💟💟🍒🍒
@azckamarkamar8398
@azckamarkamar8398 3 года назад
⛰️⛰️🏕️🏕️🇦🇷🇪🇺🍇🥀🌺 Dears, സ്വർഗ്ഗീയ ഇണകളുടെ കൂടെ അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്. ഈ ഭീമാകാരമായ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹാശക്തിയുണ്ട്. മതഗ്രന്ഥങ്ങൾ അനുസരിച്ച് 'പ്രപഞ്ചനാഥനായ അല്ലാഹ് ' ഭീമാകാരമായ പ്രപഞ്ചത്തെയും, ഭൂമിയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു. അതേപോലെ അല്ലാഹ് നമുക്കായി അനശ്വര - പരിശുദ്ധ- രാജകീയ സ്വർഗ്ഗം തയ്യാറാക്കിവെച്ചിരിക്കുന്നു. സ്വർഗ്ഗത്തിൽ പഴവർഗ്ഗങ്ങളുടെ തോട്ടങ്ങളും, കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തുകൂടി ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികളും നദികളും ഉണ്ടായിരിക്കും. പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും. കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും സുഗന്ധം പരത്തുന്ന "സുഗന്ധ വിയർപ്പുകളായി" അന്തരീക്ഷത്തിലേക്ക് പോവും. സ്വർണം, വെള്ളി, മുത്തുകൾ എന്നിവയാൽ സ്വർഗ്ഗം നിർമ്മിച്ചിരിക്കുന്നു. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യം ഉള്ളവരും, സ്നേഹമുള്ളവരും ആയ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും. സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും. സ്വർഗ്ഗത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ആയിരിക്കും പ്രവാചകന്മാരായ അബ്രഹാമും, മോശയും, ജീസസും, മുഹമ്മദ് നബിയെ പോലെയുമു ള്ളവരും . ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കാശ്മീർ, യൂറോപ്പിലെ ആല്പ്സ് പർവ്വതങ്ങൾ, കേരളത്തിലെ പശ്ചിമഘട്ടം പോലെയുള്ള സ്ഥലങ്ങൾ ആണ് നമുക്ക് പാർക്കാൻ ഇഷ്ടം. ഭൂമിയിലുള്ള ഇതുപോലെയുള്ള സ്ഥലങ്ങളെക്കാൾ മനോഹരമായിരിക്കും സ്വർഗ്ഗത്തിലെ "ഉയർന്ന സ്വർഗ്ഗപൂങ്കാവനങ്ങൾ". സ്വർഗ്ഗത്തിൽ അല്ലാഹുവിനോട് ഏറ്റവും അടുത്തുനിൽക്കുന്ന പ്രദേശങ്ങൾ ആയിരിക്കും ഇതെല്ലാം. മനുഷ്യ പിതാവായ ആദാമും, ഹവ്വയും സ്വർഗത്തിൽ നിന്നാണ് വന്നത്. ഈ ഭൂമിയിലെ ജീവിതം വളരെ ഹ്രസ്വവും എല്ലാവിധത്തിലും പരിമിതവുമാണ്. നമ്മുടെ മാതാപിതാക്കൾ, സഹോദരിമാർ, സഹോദരങ്ങൾ, സ്നേഹ കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം നാം സ്വർഗ്ഗത്തിലേക്ക് മടങ്ങണം. സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള മാർഗം ഏകനായ പ്രപഞ്ചനാഥനായ അല്ലാഹുവിനോട്‌ മാത്രം പ്രാർത്ഥിക്കുകയും , മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്. പ്രവാചകൻമാർ അനുവർത്തിച്ച ഈ മാർഗ്ഗം മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം. പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഏതു പേരിൽ വിളിച്ചാലും അവനെ മാത്രമേ ആരാധിക്കാവൂ. അല്ലാഹുവിനോട്‌ മാത്രമേ പ്രാർത്ഥിക്കാവൂ. എല്ലാ ആരാധനാകർമങ്ങളുടെ യും മുഖ്യമായഭാഗം പ്രാർത്ഥനയാണ്. ഈ ഭൂമിയിലെ ജീവിതത്തിലുണ്ടാവുന്ന ഓരോ പ്രശ്നങ്ങൾ നേരിടുമ്പോഴും അല്ലാഹുവിനോട് മാത്രം പ്രാർത്ഥനയിലൂടെ സഹായം തേടേണ്ടതാണ്. അല്ലാഹുവിനോട് സഹായം ചോദിക്കാതെ നിങ്ങൾ ഏതു പരിശ്രമത്തിന് ഇറങ്ങിയാലും അത് വിജയിക്കാൻ സാധ്യതയില്ല. ഈ ഭൂമിയിലെ ജീവിത വിജയത്തിന് ശേഷം മാത്രമേ പരലോകജീവിതം തുടങ്ങുകയുള്ളൂ. ഇഹലോകത്തെയും, പരലോകത്തെയും ജീവിതവിജയത്തിനു വേണ്ടി അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കേണ്ടതാകുന്നു. സൃഷ്ടികളോട് പ്രാർത്ഥിക്കുകയോ, അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയോ ചെയ്താൽ നിത്യനരകത്തിൽ ആയിരിക്കും. ബിംബങ്ങളോടോ, ഖബറിനടുത്ത്നിന്നു കബറിലുള്ള മനുഷ്യരോടോ, മൃഗങ്ങളോടോ പ്രാർത്ഥിക്കരുത് . ഇവകൾക്ക് "വണക്കം ആവുന്ന ബഹുമാനങ്ങൾ" നൽകാനും പാടുള്ളതല്ല. മാതാപിതാക്കൾക്ക് വേണ്ടിയും സ്നേഹജനങ്ങൾക്കു വേണ്ടിയും നാം പ്രാർത്ഥിക്കേണ്ടതാവുന്നു. എല്ലാ നല്ല മനുഷ്യരെയും അല്ലാഹു അനുഗ്രഹിക്കുകയും, സ്വർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യട്ടെ. ആമീൻ. കൂടുതൽ പഠിക്കാൻ ഹുസൈൻ സലഫി, മുഹമ്മദ് ഈസാ, U Tube. 🍑🍑🍎🍎🇪🇺💟💟
@azckamarkamar8398
@azckamarkamar8398 3 года назад
🇱🇷🇱🇷💎💎🍎🍒🍎🍎💟 സഹോദരങ്ങളേ, അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിലേക്ക് മനുഷ്യരെ തിരിച്ചുകൊണ്ടുപോകാൻ വഴികാട്ടികളായി ഒരുപാട് പ്രവാചകൻമാരെ അല്ലാഹ് അയച്ചിട്ടുണ്ട്. അവരെല്ലാം ലോകത്ത് പ്രബോധനം ചെയ്തത് അള്ളാഹു ഏകനാണെന്നും, ഏകനായ അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളൂ എന്നും, അല്ലാഹുവിന്റെ അടുത്തേക്ക് പ്രാർത്ഥനകൾക്കും, ആരാധനകൾക്കും മധ്യസ്ഥരുടെ ആവശ്യമില്ലാ എന്നുമാണ്. എല്ലാ പ്രവാചകന്മാരും പ്രചരിപ്പിച്ച 'ഏകദൈവ വിശ്വാസ സത്യമതത്തിന്റെ' അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി (സ). ലോകജനതയെ ഏകോദര സഹോദരങ്ങളായി കണ്ടു സ്വർഗ്ഗത്തിലേക്ക് വഴികാണിക്കുന്ന വിളക്കുമാടം ആയി ഏകദൈവ വിശ്വാസികളായ മുസ്ലിങ്ങൾ ലോകത്ത് ഇന്നും നിലകൊള്ളുന്നു. ഏകനായ പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം. പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഏതു പേരിൽ വിളിച്ചാലും അവനെ മാത്രമേ ആരാധിക്കാവൂ. എല്ലാ ആരാധനാകർമങ്ങളുടെ യും മുഖ്യമായഭാഗം പ്രാർത്ഥനയാണ്. സൃഷ്ടികളോട് പ്രാർത്ഥിക്കുകയോ, സൃഷ്ടികളെ അല്ലാഹുവിലേക്കുള്ള മധ്യസ്ഥരാക്കുകയോ, അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയോ ചെയ്താൽ നിത്യനരകത്തിൽ ആയിരിക്കും. നമ്മെ പരിചയമില്ലാത്ത വരും, നമുക്ക് പരിചയം ഇല്ലാത്തവരുമായ മുഹിയുദ്ദീൻ ശൈഖ്, സി എം മടവൂർ പോലെയുള്ള ആളുകളുടെ സൽക്കർമ്മങ്ങൾ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേട് ആവുന്നു. ഉപകാരമോ, ഉപദ്രവമോ ചെയ്യാൻ കഴിയാത്ത ബിംബത്തിന് അടുത്ത് പോയി പ്രാർത്ഥിക്കുന്നതും, മരിച്ചുപോയവരുടെ കാബറിന്നടുത്തുപോയി മരിച്ചുപോയവരോട് പ്രാർത്ഥിക്കുന്നതും ബഹു ദൈവവിശ്വാസമോ, "ശിർക്കോ" ആവുന്നു. സൃഷ്ടികൾക്ക് "വണക്കം ആവുന്ന ബഹുമാനങ്ങൾ " നൽകരുത്. പ്രപഞ്ച നാഥനായ അല്ലാഹുവിന്റെ പേര് " ഉച്ചരിച്ചുകൊണ്ട് അറുക്കപ്പെട്ട ജീവികളെയും, പ്രപഞ്ചനാഥനായ അല്ലാഹു വിന്റെ പേരുച്ചരിച്ചു കൊണ്ട് തയ്യാറാക്കപ്പെട്ട ഭക്ഷണങ്ങളെയും മുസ്ലീങ്ങൾക്കു കഴിക്കാം. അള്ളാഹു, ജഗദീശ്വരൻ, കർത്താവ്, ഹിരണ്യഗർഭ എന്നിവയെല്ലാം പ്രപഞ്ചനാഥൻന്റെ വിവിധ ഭാഷകളിലും, ദേശങ്ങളിലും ഉള്ള പേരുകളാണ്. മൃഗങ്ങളെയോ, പക്ഷികളെയോ പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു പേര് ഉച്ചരിച്ചുകൊണ്ട് അറുത്തു കഴിഞ്ഞാൽ മുസ്ലിങ്ങൾക്ക് ഭക്ഷിക്കാം. വിഗ്രഹങ്ങൾക്കോ , സൂഫിവര്യന്മാരുടെ ശവകുടീരങ്ങൾക്കോ , യേശുവിനോ, ശ്രീകൃഷ്ണ നോ, മുഹമ്മദ് നെബിക്കോ വേണ്ടി നേർച്ചയാക്കിയ ജീവികളെയോ, ഇവരുടെ ആരുടെയെങ്കിലും പേര് ഉച്ചരിച്ചുകൊണ്ട് അറുത്തതോ ആയ ജീവികളെ മുസ്ലിമിന്ന് കഴിക്കാൻ പാടുള്ളതല്ല. ബഹുദൈവ വിശ്വാസത്തിന്റെ ഭാഗമായി ആഘോഷിക്കപ്പെടുന്ന വിഷു, ദീപാവലി, ഓണം, ശിവരാത്രി പോലെയുള്ള ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഏകദൈവ വിശ്വാസികളായ മുസ്ലിങ്ങൾ മാറിനിൽക്കേണ്ടതാവുന്നു. മുഹമ്മദ് നബിയോ, സ്വഹാബികളോ അനുഷ്ഠിക്കാത്ത മൗലൂദുകളിൽ നിന്നും, കുത്താറാത്തീബ്കളിൽ നിന്നും, 'ബദ് രീങ്ങളുടെ' ആണ്ട് നേർച്ചകളിൽ നിന്നും ഏക ദൈവ വിശ്വാസികളായ മുസ്ലിങ്ങൾ മാറിനിൽക്കേണ്ടതാകുന്നു. നബിദിനാഘോഷം മുഹമ്മദ് നബിയോ, സ്വഹാബികളോ അനുഷ്ഠിക്കാത്തതു കൊണ്ട് അത് 'ബിദ്അത്ത്' ആകുന്നു. മനുഷ്യരെയും, പ്രവാചകന്മാരെയും, ഔലിയാക്കളുളേയും വിളിച്ചു പ്രാർത്ഥിക്കുന്ന മൗലൂദുകൾ പാരായണം ചെയ്തു കൊണ്ട് നടത്തുന്ന അനുശോചനങ്ങളിൽ നിന്നും മുസ്ലിങ്ങൾ മാറിനിൽക്കേണ്ടതാവുന്നു. ക്രിസ്തുമസ് ആഘോഷങ്ങളിൽ നിന്നും, പള്ളി പെരുന്നാൾ ആഘോഷങ്ങളിൽ നിന്നും നാം മാറിനിൽക്കേണ്ടതാകുന്നു. ശ്രീകൃഷ്ണജയന്തി, ക്രിസ്തുമസ്, നബിദിനം, കുട്ടികളുടെയും, മറ്റുള്ളവരുടെയും ജന്മദിനാഘോഷങ്ങൾ എന്നിവ മുഹമ്മദ് നബിയോ, സഹാബത്തോ അനുഷ്ഠിക്കാത്തതു കൊണ്ട് ബിദ്അത്ത് ആകുന്നു. എല്ലാവിധ ബിദ്അകത്തുകളും നരകത്തിലേക്കുള്ളതാവുന്നു. പൊതു സമൂഹമോ, ഗവൺമെന്റോ, രാജാക്കന്മാരോ നിർബന്ധിക്കാത്ത സാഹചര്യത്തിൽ മേൽപ്പറഞ്ഞ ബിദ്അത്തും, ശിർക്കും കലർന്ന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും, അത്തരം ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കപ്പെടുന്ന ഭക്ഷണങ്ങളും മുസ്ലീങ്ങൾ ഒഴിവാക്കേണ്ടതാവുന്നു. എല്ലാ നല്ല മനുഷ്യരെയും അല്ലാഹു അനുഗ്രഹിക്കുകയും, സ്വർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യട്ടെ. ആമീൻ. കൂടുതൽ പഠിക്കാൻ ഹുസൈൻസലഫി, സി പി സലിം, നാസർ ബാലുശ്ശേരി. U Tube. 🍑🍎🍒💟
@unknownakhi901
@unknownakhi901 2 года назад
@@azckamarkamar8398 wahabbi , go away.
@asminashabeer6753
@asminashabeer6753 3 года назад
Asugam und usthaade
@Ashikz34567
@Ashikz34567 5 лет назад
സൗണ്ട് ചിലമ്പുന്നുണ്ട് ഒന്ന് ശ്രദ്ധിക്കുമല്ലോ?
@sharafudheenmuhammed7451
@sharafudheenmuhammed7451 5 лет назад
Ninakoke kuttam kanan matram ariyollu ninnepolullavare unmoolanam cheythal thannea lokam nannavum
@ameensafarullakhansafarull2023
@ameensafarullakhansafarull2023 3 года назад
Aameeeen
@jvjkjk8086
@jvjkjk8086 3 года назад
ഇമാം മഹ്ദി. 2023ൽ. ആണ്. വരിക
@NajeemsNajeemsayur
@NajeemsNajeemsayur 3 года назад
ഇൻഷാ അള്ളാ
@azeemshan156
@azeemshan156 3 года назад
Angane parayaanulla karanam. Koodi onnu paranj tharumoo.........
@mishabp8594
@mishabp8594 3 года назад
എന്റെ ഊഹം 2027
@kimjohnun574
@kimjohnun574 3 года назад
2027
@jvjkjk8086
@jvjkjk8086 3 года назад
2023ൽ. ആണ്
@abdulkareemabdulkareem9500
@abdulkareemabdulkareem9500 3 года назад
1400kollayi.mooparu.edhuvare.vannitilla.mahadi.vanna.rajaingLokke.purogamichu.nammalipplum.vattamkarangi.nadakkukayanu
@rafirafi3604
@rafirafi3604 Год назад
Lo 🤭🤭
@rafirafi3604
@rafirafi3604 Год назад
Lp
@jamsheedjachu8731
@jamsheedjachu8731 3 года назад
..
@Ismu-lj1xs
@Ismu-lj1xs 5 лет назад
Sulthan
@sstroll6850
@sstroll6850 3 года назад
Ottoman empire💪
@mujeebrahmanhakeemmoulavi8913
@mujeebrahmanhakeemmoulavi8913 3 года назад
ലുട്ടാപ്പി കഥാപ്രസംഗകൻ 🤪
@kingswafwan4140
@kingswafwan4140 2 года назад
നിരീശ്വര വാദി ആട് ജലീലിന്റെ ജാര സന്തതി 😂😂😂
@Sf-or7nj
@Sf-or7nj 2 года назад
Correct
@guideguided4245
@guideguided4245 2 года назад
ഡാ കുട്ടൂസൻ മുജീബ് രഹമാണ് കള്ള...
@fingertip6816
@fingertip6816 2 года назад
Ath ninde vaappa
@ashiq_editography1547
@ashiq_editography1547 2 года назад
Nalla budhi nalkatte
@muchumuchus9599
@muchumuchus9599 5 лет назад
ni pandum thee sartum ite nnadam marudya onni salafi aduthad andhina
@hassainalihameedhhassain8274
@hassainalihameedhhassain8274 5 лет назад
Bledy shit
@sayyidvappu5673
@sayyidvappu5673 5 лет назад
മഹ്ദി ഇമാം ഇപ്പോഴും വന്നില്ലേ
@safeersafeer5325
@safeersafeer5325 5 лет назад
Sayyid. Vappu ജനിച്ചിട്ടുണ്ട് ഇന്ഷാ അള്ളാഹ് 2027 ൽ പുറത്ത് വരും... ഞമുക്ക് കാണാനുള്ള ഭാഗ്യവും തൗഫീക്കും നാഥൻ നൽകട്ടെ....
@fisalbabubabu5026
@fisalbabubabu5026 5 лет назад
ആരാടോ തന്നോട് 2027 ഇമാം മഹ്‌ദി വരും എന്ന് കറെക്റ്റ് പറഞ്ഞത് ഇതൊക്കെ ഖിയാമത്ത് നാളിന്ടെ വലിയ അടയാള്ങ്ങളാണ് ഇപ്പൊ ചെറിയ അടയാള്ങ്ങലാണ് നടക്കുന്നത് ഒരു കാലം വരും ലോകത്ത് എല്ലാ സ്ഥലത്തു മുസൽമാൻ പീഡനങ്ങൾ അനുഭവിക്കേണ്ടി വരും ആ കാലത്താണ് ഇമാംമെഹ്ദി മുസൽമാന്റെ രക്‌ശകനായി വരിക അത് എപ്പോ എന്ന് കറക്റ്റ് ഇല്ല
@safeersafeer5325
@safeersafeer5325 5 лет назад
Fisalbabu Babu എടൊ താനിപ്പോൾ 2019 ൽ അല്ലെ ഉള്ളത് 2027 വരെ ഉണ്ടങ്കിൽ തനിക്ക് കാണാം... നീ പറഞ്ഞ ചെറിയ അടയാളങ്ങൾ വെച്ചിട്ടാണ് 2027 എന്ന് പറഞ്ഞത്.. ഹദീസിൽ. ഇമാം മഹദിവരുന്നതിന് മുൻപ് പറഞ്ഞ എല്ലാ അടയാളങ്ങളും ആവർഷമുണ്ട്...
@safeersafeer5325
@safeersafeer5325 5 лет назад
Fisalbabu Babu ലൈലത്തുൽ ഖദർ എപ്പോഴാണ് എന്ന് തനിക്കറിയുമൊ ഇല്ലല്ലൊ റമദാൻ മാസമായിരിക്കും എന്നറിയാം എല്ലെ... എന്നാൽ റമദാന്റെ അവസാന പത്തിലാണ് 27 രാവിലായിരിക്കാം എന്ന് പണ്ഡിതന്മാര് പറയാൻ കാരണം അടയാളങ്ങളും തെളിവുകളും ഉദ്ധരിച്ചിട്ടാണ് മനസ്സിലായ ടൊ... അത് പോലെ തന്നെയാണ് ഇമാം മഹദിയുടെയും പറഞ്ഞത്.... ലോക മുസ്ലിങ്ങൾ ഏറെ ആകാംശയോടെയും പ്രാർത്ഥനയോടെയും വിശ്വാസത്തോടെയും കാത്തിരിക്കുന്ന വർഷമാണ് 2027...
@fisalbabubabu5026
@fisalbabubabu5026 5 лет назад
@@safeersafeer5325 ലൈലത്തുൽ ഖദർ റമളാൻ 20 ന് ശേഷമുള്ള ഒറ്റ ഒറ്റ രാവിനാണ് അതിൽ 27ആം രാവിൻ കൂടുതൽ ചാൻസുണ്ട് നിന്ടെ മാതിരി കൂടുതൽ അറിവൊന്നും ഇല്ലെഗിലും കുറച്ചൊക്കെ എനിക്കും അറിയാം ഉപ്പ് മാങ്ങ എന്ന് പറയുമ്പോൾ പൂഴി തവള എന്ന് പറയാതെടോ
@hassainalihameedhhassain8274
@hassainalihameedhhassain8274 5 лет назад
Ninak eeman undo usdhaathe
@fingertip6816
@fingertip6816 4 года назад
Ninakkundoooo...??
@anasanaz9126
@anasanaz9126 4 года назад
നിന്റെ അപ്പന് ഉണ്ടോ
@sadiqali678
@sadiqali678 4 года назад
നിനക്ക് ഇല്ലേ അത് കേട്ടാൽ മതി,
@Suhailak-qm3iz
@Suhailak-qm3iz 3 года назад
Eeman Ninakkundo enikkundo usthadinundo allhahuvinu mathram ariyam
@bilalvlogs6969
@bilalvlogs6969 3 года назад
Nink undankil nee ith chothikillada... Niyyonnum rakshapedillada aa usthath paranj tharunnath krlkada
@SamsungSamsung-ox6jo
@SamsungSamsung-ox6jo 3 года назад
Masha allah
@naseerajm5965
@naseerajm5965 4 года назад
Ameen
@nisarbabukalpetta4192
@nisarbabukalpetta4192 3 года назад
അള്ളാഹു അക്ബർ
@aysha316
@aysha316 2 года назад
Masha Allah
@salsabeelpk6672
@salsabeelpk6672 3 года назад
Allahu akbar
@yoosufkakkad8040
@yoosufkakkad8040 3 года назад
Alhamdulillah
@astharuvana291
@astharuvana291 3 года назад
Mashaallah
@AbdulRouf-ln1pq
@AbdulRouf-ln1pq 4 года назад
👍
@shajicatering6041
@shajicatering6041 4 года назад
Masha allah
@bestfriends-xr3us
@bestfriends-xr3us 5 лет назад
Ameen
@noushadrasha6326
@noushadrasha6326 3 года назад
അള്ളാഹു അക്ബർ
@shafeekathanikkal3456
@shafeekathanikkal3456 5 лет назад
Ameen
@badarudeenbadarudeen1883
@badarudeenbadarudeen1883 5 лет назад
Nee.enne.thallu.kollikkan.ulla.pani.ano.2008.ramlanile.avasanathe.velli.yazch.kahbalayathinte.aduth.jumuha.namaskarthine.kathuninnayente.nenjath.oru.idi.thannu.police.caran.njan.kannu.thallippoyee.anikk..munpilninna.sudanikale.misrikalkkum.kuzhappamilla.hindhi.yekandppol.avanupidichilla.
Далее
യഹ്ജൂജ് മഹ്ജൂജ്
12:43
Просмотров 75 тыс.