Тёмный

മഹ്ദി (റ)യുടെ ആഗമനം | ramalan speech 2006 | rahmathulla qasimi 

Quran Study Centre Mukkam
Подписаться 123 тыс.
Просмотров 128 тыс.
50% 1

join whatsapp group
Follow this link to join my WhatsApp group: chat.whatsapp.....
Contact us :
+919645121228
+919946338023
SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
#റഹ്മത്തുള്ളഖാസിമി
#Rahmathullaqasimi

Опубликовано:

 

17 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 244   
@ayshanafip.m371
@ayshanafip.m371 2 года назад
ഞാൻ നൗഷാദ് പുതിയപുര കിൽത്താൻ, ലക്ഷദ്വീപ്പിൽ നിന്നാണ്, ഉസ്താദിന്റെ പ്രഭാഷണം കേട്ടു, ഉസ്താദിന്റെ പ്രസംഗം മുഅമിൻ ആയവരുടെ ഇമാൻ തീർച്ചയായിട്ടും വർധിപ്പിക്കുന്നു, പാവപെട്ട എന്നെയും ഉസ്താദിന്റെ പ്രാർത്ഥന കളിൽ ഉൾപ്പെടുത്തണം, അള്ളാഹു ഉസ്താദിനു എല്ലാവിധ അനുഗ്രഹവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ansarudeenhameed1774
@ansarudeenhameed1774 2 года назад
ആമീൻ
@safvansafvan5874
@safvansafvan5874 Год назад
എന്തൊക്കെയാ ലക്ഷദ്വീപ്പിലെ വർത്താനം
@ismailk2615
@ismailk2615 Год назад
അതൊക്കെ പോട്ടെ. ലക്ഷദീപില്വെക്കെ വെരണം എന്ന് കൊറെ ആയി വിചാരിക്കുന്നു. എങ്ങനയാ വെരുആ
@satharvv3502
@satharvv3502 7 месяцев назад
ആമീൻ സത്യം
@bkvabunajiyabkvabunajiya5545
@bkvabunajiyabkvabunajiya5545 5 месяцев назад
Inshallah ramalaninn sesham shavval 1st nn varumm
@anasfaizy5332
@anasfaizy5332 3 года назад
മഹ്ദി (റ) കൈ മുത്താൻ. അള്ളാഹു ത്വവഫീക് നൽകട്ടെ. കൂടാനും.
@ajeebahammeda.p313
@ajeebahammeda.p313 3 года назад
ആമീൻ
@muhammedaboobacker7517
@muhammedaboobacker7517 3 года назад
Aameen
@samseer485
@samseer485 3 года назад
Aameen
@saaa-ey4wy
@saaa-ey4wy 3 года назад
Ameen
@nabusworld9186
@nabusworld9186 3 года назад
ആമീൻ
@jabirmk8459
@jabirmk8459 7 месяцев назад
2024 ൽ കേൾക്കുന്നവർ ഉണ്ടോ
@kunhiahamedmkmukriyakath198
@kunhiahamedmkmukriyakath198 14 дней назад
ഉണ്ട് 2006 ലും കേട്ടിട്ടുണ്ട് 2024 ഉം കേൾക്കുന്നു
@basathmadavoor6252
@basathmadavoor6252 6 дней назад
യ സ
@aburabeeh5573
@aburabeeh5573 Год назад
അന്ന് തടിച്ചു കൂടിയ വരിൽ ഭൂരിഭാഗം പേരും ഇന്ന് ഹഖ് മാത്രം പറയുന്ന ഈ പണ്ഡിതനെ ഇന്ന് സപ്പോർട്ട് ചെയ്യുന്നില്ല എന്നതാണ് ഖേദകരം. കാരണം രാഷ്ട്രീയത്തിലൂടെ കേറി വന്ന വഹാബിസത്തിന് എതിരെ പ്രസംഗിച്ചു എന്നതാണ്.
@yaserpk1709
@yaserpk1709 9 месяцев назад
Absolutely correct 👍
@fathimasuhraperumpally6298
@fathimasuhraperumpally6298 9 месяцев назад
Sathyam
@tubekerala851
@tubekerala851 3 года назад
റഹ്മത്തുള്ള ഖാസിമി 2006ൽ ആണ് പ്രഭാഷണം നടത്തിയത് നമ്മൾ ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാം കണ്ടുകൊണ്ട് അടയാളങ്ങളുടെ നടുവിൽ ഒരു ജീവിതം നയിച്ചു കൊണ്ടിരിക്കുകയാണ് സൂക്ഷ്മതയോടെ ജീവിച്ച് പരലോക വിജയം കരസ്ഥമാക്കുന്ന വരുടെകൂട്ടത്തിൽ നമ്മെ എല്ലാവരെയും അള്ളാഹു ഉൾപ്പെടുത്തും മാറാകട്ടെ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
@aap2083
@aap2083 Год назад
അല്ലാഹുവേ എന്നെയോ എന്റെ മകനെയോ മഹ്ദി (റ )ഇമാമിന്റെ സംഘത്തിൽ ചേർത്ത് സഹീദാകിതരണേ
@junaisjunu5189
@junaisjunu5189 2 года назад
2022ൽ കാണുന്നവർ ഏകദെശം 15 വർഷത്തിന് ശേഷം ഏറെ കുറേ എല്ലാം ആയി കൈഞ്ഞ പോലെ തോന്നുന്നു, അല്ലാഹുവേ മഹ്ദി ഇമാമിന്റെ കൂടെ അണി നിരക്കാൻ തൗഫീഖ് നൽകണേ റബ്ബേ 🤲🏻🤲🏻🤲🏻
@irshadk_c9756
@irshadk_c9756 2 года назад
ആമീൻ 🤲🤲
@Ashik-zt6hc
@Ashik-zt6hc 3 года назад
2021ൽ കാണുന്നവർ ഉണ്ടോ. ഉസ്താദ് പറയുന്നത് ഖുർആൻ. ഹദീസ് ഇന്ന് നമ്മൾ കാണുന്നു. മാഷാഅല്ലാഹ്‌
@seeksomething9483
@seeksomething9483 2 года назад
2022
@ramshad1058
@ramshad1058 Год назад
2023
@mumthumumthas6850
@mumthumumthas6850 9 месяцев назад
2023നവംബർ
@thebbc786
@thebbc786 9 месяцев назад
2023 nov 5
@MRSKITCHEN21
@MRSKITCHEN21 9 месяцев назад
2023 /11/07
@savadnalakath1155
@savadnalakath1155 7 месяцев назад
2024 ല്‍ കേള്‍ക്കുന്നവര്‍ ഉണ്ടോ
@tubekerala851
@tubekerala851 2 месяца назад
കേൾക്കുന്നവർ ഉണ്ട്🎉
@shihabchoturofficial
@shihabchoturofficial Год назад
ചിന്തിക്കുന്നവന്ന് ദൃശ്ടാന്തമുണ്ട് 😭
@MuhammedHussain07
@MuhammedHussain07 Год назад
@muhammedbadusha9452
@muhammedbadusha9452 Год назад
Duayil Ulpeduthane
@muzammilch1285
@muzammilch1285 2 года назад
Maasha allah ഇഷ്ട്ടം ഉസ്താദ് ന്റെ പ്രസംഗം അല്ലാഹുവേ elmel ബർകത് ചെയ്യണേ...
@Underworld121
@Underworld121 3 года назад
2006ൽ നടന്ന പ്രസംങ്കം നാം ഇന്ന് പലതും നേരിട്ട് കാണുന്നു
@abdurahman1639
@abdurahman1639 8 месяцев назад
മാഷാ അല്ലാഹ് ഇതില്‍ പറഞ കാരൃങ്ങള്‍ അതികവും ഇപ്പൊള്‍ നടക്കുന്നു
@sajithabeevi3197
@sajithabeevi3197 3 года назад
എല്ലാം സത്യമായി പുലരട്ടെ, സമയം അടുത്തിരിക്കുന്നു, എല്ലാം ഖൈറിൽ ആകട്ടെ
@muhammadarif8414
@muhammadarif8414 3 года назад
എത്ര നല്ല വിശദീകരണം
@rabeesworldbadri5137
@rabeesworldbadri5137 8 месяцев назад
20023 ഡിസംബറിൽ കേൾക്കുന്നു ...അല്ലാഹു ഈമാൻ വർധിപ്പിച്ചു തരട്ടെ ആമീൻ
@mhtm6506
@mhtm6506 4 месяца назад
യാ അല്ലാഹ് ...2006ൽ നടന്ന പ്രസംഗം..2024ൽ ഒന്ന് കേട്ട് നോക്ക്...😮😮
@usmanvpz623
@usmanvpz623 3 года назад
നല്ലവണ്ണം മനസിലാക്കാൻ തൗഫീഖ് ചെയ്യണേ റബ്ബേ...
@faisyvtr5022
@faisyvtr5022 4 месяца назад
2006 mudal 2024 vare Njan ithu kelkunnu etra kettalum madivaraata class e usthadiloode anu Njan orupaad ariv padichad alhamdulillha
@timetravel792
@timetravel792 4 месяца назад
2024 ൽ കേൾക്കുന്നവർ ഉണ്ടൊ ❓
@sahadiyachedhi2567
@sahadiyachedhi2567 2 месяца назад
Undeda
@muh8728
@muh8728 3 года назад
കാണാൻ വൈകി പോയി 👌💕🤲
@nvadhamfaisal785
@nvadhamfaisal785 2 года назад
2022 ലും കാണുന്നവർ ഉണ്ട്
@shanidkm786313
@shanidkm786313 3 года назад
Njamala muth allahu deergayusum aarogyavum aafiyathum nalki kond anugrahikkatte aameen
@jazeelaboojalwa2136
@jazeelaboojalwa2136 3 месяца назад
2024ൽ കാണുന്നവർ...?😊
@mallugamer3503
@mallugamer3503 2 года назад
ഞാൻ 2022 ഇല് ആണ് കാണുന്നത് മാർച്ച് മാസം
@timetravel792
@timetravel792 9 месяцев назад
സലാം യാ മഹ്ദി ❤
@kamaraiwa9984
@kamaraiwa9984 3 года назад
ഇപ്പോൾ ഈ പ്രഭാഷനത്തിന് 5 വർഷം കഴിഞ്ഞു..... കേൾക്കുന്നവർക്കു ഒരു പാട് മനസ്സിലാക്കാനുണ്ട്....
@Underworld121
@Underworld121 3 года назад
15 വർഷം
@fingertip6816
@fingertip6816 Год назад
2005-2006നുള്ളിൽ നടന്നതാണ്
@nasrushamna
@nasrushamna Год назад
Nalla arivulla alann kasimi malappuram muthedam❤️❤️👍
@lionfromhind
@lionfromhind 10 месяцев назад
ഇപ്പോൾ കേൾക്കേണ്ട സമയം
@anasfaizy5332
@anasfaizy5332 3 года назад
സ്വർണ മല പൊന്തും. ഇറാൻ പോവും. തുർക്കി പോവും. കൊറോണ കഴിഞ്ഞാൽ നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്. ഇന്ഷാ അല്ലാഹ്
@kabeerkabeer9275
@kabeerkabeer9275 3 года назад
2027ൽ വരും എന്നാണ് അങ്ങനെ എങ്കിൽ 5വർഷത്തിന് ഉള്ളിൽ ഇതെല്ലാം കാണാം.
@shadowhiden4667
@shadowhiden4667 3 года назад
@@kabeerkabeer9275 വിഡി ത്വം പറയരുത് ! വരുന്ന ആദ്യം സൂര്യ ഗ്യഹണം പിന്നെ ചന്ദ്ര ഗ്രഹണം ആണ് ! നബി സ പറഞ്ഞത് ആദ്യം ചന്ദ്രനും പിന്നെ സൂര്യനം ആണ് ! 6 വർഷം കൊണ്ട് ഒന്നും നടക്കത്തില്ല ! Bomb nuclear weapon ഒക്കെ തകരണം: എന്നാലേ നടക്കത്തോള്ളൂ ! Bomb ആയിട്ടുള്ള യുദം അല്ല വാളാൽ ആണ് അപ്പോ അറബ് രാഷ്ട്രം തകരണം! - വെറുതെ വായിൽ ഉള്ളത് വിളിച്ച് പറയല്ലേ
@sarigama911
@sarigama911 3 года назад
@@shadowhiden4667 ആധുനിക യുദ്ധ രീതികൾ ഒന്നും ഉണ്ടാകില്ല എന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത് ? ഇസ്ലാമിൽ ഓരോ പ്രവാചകന്മാർ വന്നിരുന്നത് ആ കാലഘട്ടത്തിൽ എന്തെന്നാണ് ലോകത്ത് മികച് നിന്നിരുന്നത് ആ മേഖലയിൽ ഉന്നതമായ രീതിയിൽ മുഅജിസത്ത് പ്രകടമാക്കി ആണ്. ഉദാഹരണത്തിന് സിഹർ ലോകത്ത് മികച് നിൽക്കുമ്പോൾ അതിനെ നിഷ്പ്രഭമാക്കുന്ന രീതിയിൽ മുഅജിസത്ത് പ്രകടമാക്കിയാണ് മൂസാ നബി കടന്നുവന്നത്. വൈദ്യ മേഖലയിൽ ഏറ്റവും മികവ് നിലനിൽക്കുന്ന കാലത്താണ് ഈസാ നബി മുഅജിസത്തിലൂടെ വെള്ളപ്പാണ്ട് മാറ്റിയതും ജന്മാന്തർക്ക്‌ കാഴ്ച നൽകിയതും മരിച്ചവരെ പുനർജീവിപ്പിച്ചതും. സാഹിത്യം ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന കാലത്താണ് ആരാലും അതുപോലെ ഒന്ന് നിർമ്മിക്കാൻ കഴിയാത്തവണ്ണം മുത്ത് നബി തങ്ങൾക്ക് ഖുർആൻ അവതരിച്ചത്. പിന്നെ എങ്ങനെയാണ് ലോകത്തിന് മുഴുവൻ മാതൃക ആകുന്ന ഇമാം മഹദി വരുമ്പോൾ കാലഘട്ടത്തിലെ മികച്ച ടെക്നോളജിയിൽ നിന്ന് ഒഴിവായി നിൽക്കുക ? ചില ഹദീസുകളിൽ ഉണ്ട് ഇമാം മഹ്ദി യുദ്ധത്തിനെ കുതിരകളെയും വാളുകളും ഉപയോഗിക്കും എന്ന്. അത് ഇന്നും എല്ലാ രാജ്യങ്ങളുടെയും മിലിറ്ററിക്ക്‌ ഔദ്യോഗികമായി തന്നെ ഉണ്ട്. എന്നുകരുതി ഇമാം മഹ്ദി യുദ്ധത്തിന് വാളുകളും കുതിരകളും മാത്രമാണ് ഉപയോഗിക്കുക എന്ന് പറയാൻ പറ്റില്ല. കാലഘട്ടത്തിൽ ഏറ്റവും മികച്ചത് അദ്ദേഹത്തിൻറെ കയ്യിൽ ഉണ്ടാകും. . ان شاء الله الله اعلم
@shadowhiden4667
@shadowhiden4667 2 года назад
@@sarigama911 പിന്നെ എന്ത് കൊണ്ട് പ്രാചീന യുദ്ധ തന്ത്രങ്ങളാണലോ? ഇതിൽ പറയുന്നത്. ഒരു nuclear weapon ന്റെ സൂചന പോലും നൽകുന്നില്ല! എത്ര കാലം കഴിഞ്ഞാലും തോക്ക് കൊണ്ട് ആയുധം ഉള്ള യുദ്ധം തീരും എന്ന് തോന്നുന്നുണ്ടോ ?
@RR-vp5zf
@RR-vp5zf 2 года назад
@@shadowhiden4667 കുതിരകൾ എന്നതും വാളുകൾ എന്നതും കാലത്തിനനുസരിച് മാറും,, ഇന്ന് കുതിരകൾക്ക് പകരം വാഹനമാണ് ഉപയോഗിക്കുന്നത്, വാളുകൾക്ക് പകരം വെടിമരുന്ന് കൊണ്ടുള്ള ആയുധങ്ങൾ.. ചിന്തിക്കു ചിന്തിക്ക്
@user-uh6il3kk4n
@user-uh6il3kk4n 9 месяцев назад
Njan 2006 um 2023 um kelkunni. jus repating .what a perfect
@nujoompozhikkara7523
@nujoompozhikkara7523 9 месяцев назад
പലസ്തീന്‍ 😮
@yaallah-dm1ms
@yaallah-dm1ms 8 месяцев назад
Bhagyvaan
@karahimanactrandrahiman3277
@karahimanactrandrahiman3277 3 года назад
Ustathinnu Allahu thergayissu kodukatte Aameen
@yunusparambe2946
@yunusparambe2946 3 года назад
അൽഹംദുലില്ലാഹ്
@muhammedthahir3490
@muhammedthahir3490 3 года назад
الحمدالله
@fathihmanzil6473
@fathihmanzil6473 3 года назад
ما شاء الله الحمد لله الحمد لله الحمد لله
@user-yq7ik4eh2m
@user-yq7ik4eh2m 3 года назад
بارك الله
@muhammedhamis9271
@muhammedhamis9271 10 месяцев назад
Paalasthin hamas yudham🥹🥹🥹🥹
@amnmohmmed7076
@amnmohmmed7076 10 месяцев назад
സിറിയ സമാധാനത്തിൽ ഇരുന്ന കാലത്തിൽ നടന്ന പ്രസംഗം ഇന്നത്തെ സിറിയയുടെ അവസ്ഥ ശരിക്കും അക്കാലത്തിൽ ശാം എന്ന് പറഞ്ഞ മേഖലിയിൽ നിന്ന് പ്രശ്നം തീരില്ല എന്ന് പറയുന്നു കൂടാതെ ഇറാഖിനെ കൂടെ പറയുന്നു സത്യത്തിൽ സിറിയ ഫലസ്തീൻ ലബനാൻ ഇവിടങ്ങളിൽ നിന്ന് പ്രശ്നം തീരുന്നേ ഇല്ല
@safna8722
@safna8722 7 месяцев назад
1400 varshamമുന്നേ paranjath alle
@ajoosworldkavanoor8745
@ajoosworldkavanoor8745 2 года назад
2022 ഇൽ കാണുന്നു ❤️.
@ajoosworldkavanoor8745
@ajoosworldkavanoor8745 2 года назад
15 വർഷം മുമ്പുള്ള പ്രസംഗം
@ismayilkm6692
@ismayilkm6692 3 года назад
🌹💕❤️اللهم صل على سيدنا محمد و على ال سيدنا محمد وبارك وسلم عليه♥️💕🌹
@riyasr5549
@riyasr5549 7 месяцев назад
Allahuakbar Njan 2024 januvari 11nan Kealkunnad allah eamanvardippich tharane
@ashkarep5423
@ashkarep5423 Год назад
Watching 14/Nov/2022 9:15 pm from Dubai
@abdulgafoormuthuvana5277
@abdulgafoormuthuvana5277 3 года назад
Good speech 🌹
@haneefak3522
@haneefak3522 3 года назад
Aameen
@user-uh6il3kk4n
@user-uh6il3kk4n 9 месяцев назад
What a perfect everything untill to day.
@yakoobmampad4260
@yakoobmampad4260 9 месяцев назад
അൽഹംദുലില്ലാഹ്..... ഇന്ന് കേൾക്കേണ്ട speech
@mistmus3339
@mistmus3339 3 года назад
الحمد لله
@fathah711
@fathah711 3 года назад
Alhamdulillah
@saifudheennazer4669
@saifudheennazer4669 2 года назад
Njn usthad inte speech kelkkunnidathokke ningal undallo Masha allah🙌
@aliperingattmohamed3537
@aliperingattmohamed3537 2 года назад
اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹
@shahilmp7822
@shahilmp7822 2 года назад
Masha allah 🌹🌹👍🏻
@smartmedia6707
@smartmedia6707 3 года назад
മാഷാ ളള
@jaffersadik4109
@jaffersadik4109 3 года назад
Waiting
@ismupayyoor1501
@ismupayyoor1501 3 года назад
ജസാകല്ലാഹ്
@abdulsakeer6007
@abdulsakeer6007 3 года назад
Alhamdulilla
@kabeere.p1657
@kabeere.p1657 3 года назад
ماشاءالله
@abdupallikandam3489
@abdupallikandam3489 3 года назад
ഇതൊരു പത്ത് കൊല്ലം മുമ്പുള്ളത്. ഉസ്താദ് വളരെ ചെറുപ്പമാണ്.
@k_irshad.irshae
@k_irshad.irshae 3 года назад
15 kollam
@user-py6qq1nj2t
@user-py6qq1nj2t 3 года назад
2006 റമളാൻ പ്രഭാഷണം
@abdulaliap4108
@abdulaliap4108 3 года назад
15 Year Ago
@MUHAMMADALI-me7cp
@MUHAMMADALI-me7cp 4 дня назад
Ya Allah 😢
@madeenapalace3102
@madeenapalace3102 3 года назад
അൽ ഹംദുലില്ലാഹ്....' അൽ ഹംദുലില്ലാഹ്: .....
@hubbumadeena8805
@hubbumadeena8805 3 года назад
Subhanalla Alhamdulillah allahu akbar
@vavashameer9598
@vavashameer9598 3 года назад
Masha Allah
@samseer485
@samseer485 3 года назад
Alhamdulillah.katta waiting 🤗
@mohammedsaleemsha9847
@mohammedsaleemsha9847 2 года назад
MashaAllah
@malayalamactorsfanpage7107
@malayalamactorsfanpage7107 4 месяца назад
Njan orupaaad prsangangal kandu youtubil pakshe aarokke enthokke paranjalum rahmathullah qasimi paranjath mathrame njan eduthitollu
@smartmedia6707
@smartmedia6707 3 года назад
മാഷാ അല്ലാ
@mohamedshafeeq5905
@mohamedshafeeq5905 Год назад
1:29:30 football
@irshadirshu3141
@irshadirshu3141 Год назад
Qatar would cup
@nujoompozhikkara7523
@nujoompozhikkara7523 9 месяцев назад
​@@irshadirshu3141സൗദി world cup 😮
@irshadirshu3141
@irshadirshu3141 9 месяцев назад
@@nujoompozhikkara7523 mm
@alifkvr.4402
@alifkvr.4402 3 года назад
💖💞😍
@kmckombanfan-nx8ke
@kmckombanfan-nx8ke 9 месяцев назад
Yes
@muhammedrahilrsn3961
@muhammedrahilrsn3961 3 года назад
سبحان الله
@thoniyapole
@thoniyapole 10 месяцев назад
Saudi Arabia oke full footballinte pinnale ann
@ahlussunna-al-ahsariyya4567
2022 Dec kanunnavar undoo
@Razu191
@Razu191 9 месяцев назад
Allah....
@ijashassan464
@ijashassan464 2 года назад
Masha Allah, Ee vishaythil Ithra detail aytulla vere prabhshnam undo?
@Sithuponnu
@Sithuponnu 2 месяца назад
2024 may 10:37 pm
@kunhiahamedmkmukriyakath198
@kunhiahamedmkmukriyakath198 14 дней назад
ഉണ്ട് 2006ഉം കേട്ടിട്ടുണ്ട്
@Vipplayer770
@Vipplayer770 6 месяцев назад
❤❤❤❤❤❤❤
@Madeena2345.
@Madeena2345. Год назад
جزی اللہ عنا محمد صلی اللہ علیہ وسلم بما ھو اھلہ..🧡
@aliperingattmohamed3537
@aliperingattmohamed3537 2 года назад
💞💐💐
@nabusworld9186
@nabusworld9186 3 года назад
മാഷല്ലാഹ്
@subaidasubaida2060
@subaidasubaida2060 3 года назад
Subaida noorudeen usthad Uruguayan the
@anasjn3266
@anasjn3266 9 месяцев назад
പറഞ്ഞ എല്ലാം പുലർന്നു കൊണ്ടിരിക്കുന്നു ഒന്നും നടക്കാതെ ലോകം തീരില്ല
@Ashar5864
@Ashar5864 3 года назад
Usthathe middle eastil war thudanganayo?
@MrSaac007
@MrSaac007 3 года назад
Allahu ahlam
@bavabava6677
@bavabava6677 3 года назад
അടുത്ത ബുധനായ് ച തുടങ്ങും
@nujoompozhikkara7523
@nujoompozhikkara7523 9 месяцев назад
​@@bavabava6677😮
@nujoompozhikkara7523
@nujoompozhikkara7523 9 месяцев назад
2023 November 4 Sunday പലസ്തീന്‍ ഇസ്രായേല്‍ 😮
@user-dn3iy9lr7h
@user-dn3iy9lr7h 3 года назад
നല്ല സ്പീച്ച്
@madaprabasanam
@madaprabasanam 3 года назад
Assalamualikum
@niklaus2383
@niklaus2383 3 года назад
New speech idu ith munb itathale
@bavabava6677
@bavabava6677 3 года назад
ഇതെന്നെ ഒത്തിട്ടല്ല
@ismupayyoor1501
@ismupayyoor1501 3 года назад
യബുദൂനാനീ. ആയത് മുഴുവനും വിശദീകരിച്ചില്ല സലഫികൾ കാത്തിരിക്കുന്നു
@aboobackerabu7491
@aboobackerabu7491 3 года назад
ഒന്ന് പോടേയ്
@satharvv3502
@satharvv3502 7 месяцев назад
അവിടെ നിൽക്കാൻ പറ 😂😂😂
@bkvabunajiyabkvabunajiya5545
@bkvabunajiyabkvabunajiya5545 5 месяцев назад
2 3 2024
@thafseer3893
@thafseer3893 3 года назад
മനുഷ്യ സമൂഹമേ വായിക്കണം, നഷ്ടം വരില്ല ചിന്ദിക്കൂ സത്യത്തിലേക്ക് മടങ്ങൂ സത്യ വിശ്വാസിയാകൂ അല്ലാഹുവിനെ (ദൈവത്തെ, ഈശ്വരനെ, ഗോഡ്, എല്ലാം ഒന്ന് ) മാത്രം ആരാധിക്കുവാൻ ആണ് എല്ലാ സത്യ മതങ്ങളും അതുമായി വന്ന മനുഷ്യരായ മഹാന്മാരും ലോകത്തെ പഠിപ്പിച്ചത്. ദൈവം ഒന്നു മാത്രമാണെന്നും പ്രപന്ജ സൃഷ്ടാവിനോട്‌ മാത്രമേ നിങ്ങൾ പ്രാർത്ഥിക്കാവൂ, ആ ഈശ്വരനെ മാത്രമേ ദൈവം എന്ന് വിളിക്കാവൂ എന്നാണ് എല്ലാ ആചാര്യന്മാരും മനുഷ്യരെ പഠിപ്പിച്ചത്. എന്നാൽ മനുഷ്യനെ അല്ലാഹുവിൽ (ഈശ്വരനിൽ)നിന്നുമകറ്റാൻ പിശാച് കള്ള പുരോഹിതൻമാരിലൂടെ എല്ലാ മതത്തിൽ വിശ്വാസിക്കുന്നവരിലും കൊണ്ട് വന്ന പുതിയ ആചാരങ്ങളാണ് താഴെ ഞാൻ പറയുന്നത്. വേദം പഠിച്ചിട്ടും ബഹുദൈവ ആരാദകർ(ഹിന്ദുക്കൾ)വഴി പിഴക്കാൻ കാരണം അവർ അവരിൽ നിന്നും മരിച്ചുപോയ മനുഷ്യരെ അവതാരങ്ങൾ എന്ന് പറഞ്ഞു അവരുടെ സങ്കൽപം കണ്ടു ബിംബങ്ങളും വിഗ്രഹങ്ങളും ഉണ്ടാക്കി അവർക്കു നേർച്ച വഴിപാട് നടത്തി പൂരങ്ങൾ കഴിച്ചു അതിലൂടെ ദൈവം പ്രസാദിക്കുമെന്നുള്ള പിശാചിന്റെ മാർഗം പിൻപറ്റി വഴി പിഴച്ചു പോയി. അതുപോലെ ജൂതൻമാരും ക്രിസ്ത്യൻസും അവരിൽ നിന്നും മരിച്ചു പോയ മനുഷ്യരായ പ്രവാചകൻമാരെയും മഹാന്മാരെയും പുണ്യാളൻമാർ/വിശുദ്ധന്മാർ എന്ന് പറഞ്ഞു അവരുടെ രൂപവും പ്രതിമകളും ചിത്രങ്ങളും ഉണ്ടാക്കി അവർക്കു നേർച്ച വഴിപാട് നടത്തി അവരുടെ പേരിൽ പള്ളിപ്പെരുന്നാൾ കഴിച്ചു അതിലൂടെ അല്ലാഹു (ദൈവം)അവരെ രക്ഷിക്കും എന്നു പറഞ്ഞു പിശാചിന്റെ മാർഗം പിൻപറ്റി വഴി പിഴച്ചു പോയി. എന്നാൽ മുസ്‌ലിങ്ങളിലും ഒരു വിഭാഗം അവരെ ചാണിനു ചാണായും മുഴത്തിനു മുഴുമായും പിൻപറ്റി നശിക്കുമെന്നും അവരിൽ നിങ്ങൾ പെടരുത് എന്നും പ്രവാചകൻ മുന്നറിയിപ്പ് തന്നു. അതുപോലെ തന്നെ ഒരു വിഭാഗം അവരിൽ നിന്നും മരിച്ചു പോയ മനുഷ്യരായ മഹാൻമാരെ അവുലിയാക്കൾ എന്ന് പറഞ്ഞു അവരുടെ ഖബർ കെട്ടിപ്പൊക്കി ദർഗകൾ ഉണ്ടാക്കി അവർക്കു നേർച്ച വഴിപാട് നടത്തി ജാറത്തിൽ നേർച്ചകൾ നടത്തി നെയ്ച്ചോറും ഇറച്ചിയും വെച്ച് ആഘോഷിച്ചു അതിലൂടെ അല്ലാഹു അവരെ സഹായിക്കും എന്ന് പറഞ്ഞു പിശാചിന്റെ മാർഗം പിൻപറ്റി വഴിപിഴച്ചു പോയി. എന്നാൽ മുസ്ലിങ്ങൾ അവരോടെല്ലാം സത്യവിശ്വാസം പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്നു. എന്നാൽ അവരെ ഇവരാരും അംഗീകരിക്കുന്നില്ല, ഇക്കൂട്ടരെയെല്ലാം പിശാച് പിഴപ്പിച്ചതു അല്ലാഹുവിന്റെ (ദൈവ മാർഗത്തിൽ) ഉള്ള പ്രവാചകന്മാരും,ആചാര്യന്മാരും, മഹാന്മാരും പഠിപ്പിച്ച മാർഗം വിട്ടു പിഴച്ച പുരോഹിതൻമാരെ പിൻപറ്റണം എന്ന് പറഞ്ഞു കൊണ്ട് മതത്തിൽ പുതുതായി കൂട്ടിചേർത്ത് അവരെ സാമ്പത്തികമായി ചൂഷണം ചെയ്തു മരിച്ച മനുഷ്യരുടെ ബിംബങ്ങളും, വിഗ്രഹഹങ്ങളും, പ്രതിമകളും, ഖബറുകളും കാട്ടി അതിനെ ദൈവത്തിനു സമമാക്കി പങ്ക് ചേർത്തു അവർക്കു ആരാധനകൾ അർപ്പിച്ചു കൊണ്ടായിരുന്നു. മനുഷ്യരെ, ഇനിയും സമയം വൈകിയിട്ടില്ല, സത്യവിശ്വാസത്തിലേക്ക് വരൂ ഇസ്‌ലാം (ദൈവത്തിലേക്കുള്ള സമർപ്പണം)മാത്രമാണ് എല്ലാ മഹാന്മാരും പഠിപ്പിച്ച സത്യമായ മതം, മുസ്ലിങ്ങളാണ് ഇരു ലോകത്തും വിജയിക്കുന്നവർ, അവരാണ് അല്ലാഹുവിനെ (ദൈവത്തെ)മാത്രം ആരാധിക്കുന്നവർ, അവർ ആരെയും അല്ലാഹുവിൽ (ദൈവത്തിൽ)പങ്കു ചേർക്കില്ല,അവരാണ് സത്യവിശ്വാസികൾ, അവരാണ് സ്വർഗാവകാശികൾ. ഇന്നും ലോകത്ത് വഴികേടിലായ ആളുകൾ വിചാരിക്കുന്നത് പല ചിന്തകളാണ്, ക്രിസ്ത്യൻസ് ഈസാ നബി അവരെ വിശ്വാസം അംഗീകരിച്ചു സഹായിക്കാൻ വരുമെന്നും ഷിയാ വിശ്വാസമുള്ള മുസ്‌ലിം ആളുകൾ മഹ്ദി ഇമാം അവരെപ്പോലെ ബിദ്‌അത്തു ശിർക്കിനെ അംഗീകരിച്ചു അവരുടെകൂട്ടത്തിൽ നിന്നും വരുമെന്നും അതുപോലെ ഹിന്ദുക്കൾ കൽക്കി അവതാരം അവരെ സഹായിക്കുമെന്നും വിശ്വസിക്കുന്നു.എന്നാൽ എന്താണോ സത്യം ഈ മഹാൻമാരെല്ലാം വരുന്നത് തൗഹീദ് പ്രബോധനം ചെയ്യാനും ബിദ്അത്ത് ശിർക്കിനെതിരെ പോരാടി അല്ലാഹുവിന്റെ ദീൻ സത്യമായി നിലനിർത്താനും വേണ്ടിയാണ്. അല്ലാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ, ആമീൻ ഖുർആനിലൂടെ അല്ലാഹു മനുഷ്യരെ ഉൽബോധിപ്പിക്കുന്നു ചിന്ദിക്കുക. يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَنْ سَبِيلِ اللَّهِ ۗ സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( അവരെ ) തടയുകയും ചെയ്യുന്നു. At-Taubah (34) قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا ( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാർത്ഥിക്കുകയുള്ളൂ.അവനോട്‌ യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. ഖുർആൻ 72(20)
@aynuworld2837
@aynuworld2837 3 года назад
വഹാബിയാണോ
@kunhimuhammedkunhi8882
@kunhimuhammedkunhi8882 3 года назад
Good
@shinojvvshinovv357
@shinojvvshinovv357 3 года назад
Appol Islam maathramaanoo Sathyam
@shinojvvshinovv357
@shinojvvshinovv357 3 года назад
Hindhukkal vazhipizhachuvooo enthaanu thanghal udheshikkunnaghu
@shinojvvshinovv357
@shinojvvshinovv357 3 года назад
Islam maathramaanoo Sathyam
@malludotcom2493
@malludotcom2493 5 месяцев назад
2024 kanunnu
@mohammedashrafkc6012
@mohammedashrafkc6012 2 года назад
Uhhhh, nm
@barikkv1332
@barikkv1332 10 месяцев назад
2023
@truthseeker5111
@truthseeker5111 2 года назад
01:23:00 please correct it to the Mongols, cousin tribe of Turks..!! Mongols burned and destroyed Iraq and Basra..!! Allah raised Turks from the same tribe and spread hidayah throughout Europe..!!
@MD-cy7lb
@MD-cy7lb Год назад
Yes brother നിങ്ങൾ പറഞ്ഞത് ശരിയാണ് അത് നടന്നു കഴിഞ്ഞു
@nujoompozhikkara7523
@nujoompozhikkara7523 9 месяцев назад
2:50😮 പലസ്തീന്‍ Lebanon Egypt 🤨yemen 🙃
@Hariz313
@Hariz313 3 года назад
🤲🤲🤲🤲🤲
@Vipplayer770
@Vipplayer770 6 месяцев назад
முசாவம்சம்வழிபார் பார்த்துக் கொண்டுதான் இருக்கிறோம்
@muhammedvaleedk4430
@muhammedvaleedk4430 3 года назад
ഇന്ത്യയിൽ ഒരു യുദ്ധം ഉണ്ടാവുമല്ലേ?
@shafeeqshafeeq8791
@shafeeqshafeeq8791 3 года назад
M
@ADOLFFURHER-lc8xr
@ADOLFFURHER-lc8xr Год назад
Indavo ? 🤔
@aburabeeh5573
@aburabeeh5573 Год назад
ഗസ്വാ ഈ ഹിന്ദ്.
@saygood116
@saygood116 3 года назад
ആ സമയത്ത് missile aanava missile gun okke ഉണ്ടാവില്ലേ?
@mohamedzabink5472
@mohamedzabink5472 3 года назад
ആധുനിക യുദ്ധരീതികൾ ഉപയോഗപ്പെടില്ല
@shadowhiden4667
@shadowhiden4667 3 года назад
@@mohamedzabink5472 nge pinne engane yudhm nadakkum ...
@shadowhiden4667
@shadowhiden4667 3 года назад
Nuclear weapon vnnu ippo bio weapon vare ind.. pinne aa samayath ithokke pookum enn parayunnathill enth adisthanm aanu ullath??
@mohamedzabink5472
@mohamedzabink5472 3 года назад
@@shadowhiden4667 ആധുനിക യുദ്ധരീതികൾ അന്ന് ഉപയോഗപ്പെടുകയില്ല എന്ന് ഹദീസ് ഉണ്ട്
@shadowhiden4667
@shadowhiden4667 3 года назад
@@mohamedzabink5472 shastriyamaayi para..
@nujoompozhikkara7523
@nujoompozhikkara7523 9 месяцев назад
24:minutes മുതല്‍ ഉള്ളത് ഇപ്പോള്‍ നടക്കുന്നത് അമേരിക്ക control ചെയ്ത സൗദി അറേബ്യ
@Refusers
@Refusers 2 месяца назад
മുസ്ലിംകളുടെ ജീവിതം തന്നെ കളിയായി. ഫുട്ബോൾ
@safna8722
@safna8722 7 месяцев назад
കാലിക പ്രസക്തി😮😮
Далее